🙋🙋 ആമേൻ ഒരു നൂറുവട്ടം കേട്ടാലും മതിവരാത്ത ഗാനം അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ടിനോട്🙏🙏🙋🙋🙋🙋🙋🙋🙋
@shajanps73173 жыл бұрын
കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും മാതാ പിതാക്കളും മറന്നു പോകും മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍ പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ നീയെന്റെ നിത്യാവകാശമല്ലോ ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും നീളവും വീതിയും ആരാഞ്ഞിടാം ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ ശുദ്ധാരോടൊത്ത് വസിപ്പതിന്നായ് ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട് അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ് അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ
@RAJAN_THARAYASSERY4 жыл бұрын
LYRICS: നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും നീളവും വീതിയും ആരാഞ്ഞിടാ.... ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ ശുദ്ധാരോടൊത്ത് വസിപ്പതിന്നായ്... 1. ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട് അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്.. എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ് അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ... 2. കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും മാതാ പിതാക്കളും മറന്നു പോകും.. മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍... 3. പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ നീയെന്റെ നിത്യാവകാശമല്ലോ.. ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ...
@sreelakshmi9383 жыл бұрын
Thanks
@christyandchristo17023 жыл бұрын
Supper. Song
@emyrejimathew28133 жыл бұрын
.....നീളവും വീതിയും ആരാഞ്ഞിടാ... എന്നാണ് പഴയ പാട്ടുപുസ്തകങ്ങളിൽ ഉള്ളത്.അതായത് ആരായുവാൻ കഴിയില്ല എന്ന് അർത്ഥം.
@jayprasad25462 жыл бұрын
Praise the Lord
@rosajisaji5144 Жыл бұрын
@@emyrejimathew2813 correct
@padminijoy-eg5pq19 күн бұрын
Praise God!! Halleluiah!! Amen. Thank you soooo much, Respected Immanuel Henry, brother. Lots & lots of thothrams to you, Respected brother. Thank You, Lord!! Amen
@babuca47563 жыл бұрын
Hi ethiu manoharamaya ganam nalla alapanam daivam anugrahikkatte
@mathewpeter29953 жыл бұрын
Great God bless
@annakuttypaily8791Ай бұрын
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❤❤❤
@babuca47563 жыл бұрын
Oru divasam 10pravasyam ee song kelkum njan paranju ariyikan pattatha feelings thanks Immanu
@valsakunjuju32212 жыл бұрын
Njanum🙏
@josegeorge3723 Жыл бұрын
ഞാനും
@valsakunjuju32212 жыл бұрын
എത്ര കേട്ടാലും മതിയാകുന്നില്ല🙏appa
@rekhasyl1092 Жыл бұрын
Ethra kettalum മതി വരില്ല❤❤❤❤
@rekhasyl1092Ай бұрын
Immanuel valare nannayi padi by Jesus grace❤
@VijayanKJ-j6d12 күн бұрын
The song spiritually more powerful so. Lyrics , music. Singer always blessed by the God.
@elizabeththampi48064 ай бұрын
ഇടക്ക് ഒരു gap ഇട്ട് പിന്നെ കേൾക്കുമ്പോൾ നല്ല രസം ആത്മ സന്തോഷം