അനർത്ഥ കാലങ്ങളിൽ തന്റെ കൂടാരത്തിൽ എന്നെ മറച്ചു കാക്കുന്ന എന്റെ കർത്താവും എന്റെ ദൈവവുമേ..തിരുനാമം എന്നും എന്നേക്കും മഹത്വപ്പെടട്ടെ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ
@shilpasthuthi11287 ай бұрын
❤❤❤ ഹായ് പാസ്റ്റർ ഹായ് പാസ്റ്റർ,,അവിടെ ഇത്രയും വലിയൊരു സ്നാനം നടത്താൻ ഇടയാക്കിയ കർത്താവിന് സർവ്വ മഹത്വവും ഏൽപ്പിക്കുന്നു. ദൈവദാസനെ ധാരാളം അനുഗ്രഹിക്കട്ടെ.❤❤❤
@JesinBijoy5 ай бұрын
Superrrrrrrr ❤❤❤❤❤❤❤❤❤ if my sister who is ten months and wants to sleep I will put this song and she will sleep
@Blysu7 ай бұрын
Beautiful Song and sincere appreciation for amazingly melodious rendition, thank you
@kdannygeorge7 ай бұрын
Excellent singing and great lyrics 👏
@loveesintelokam99287 ай бұрын
Praise God ,beautiful song 🙏🙏🙏❤️🎉💐God bless the writer ,singer and all the musicians behind the song .Awesome scenery of Kerala ❤🎉
@joyjoykk23406 ай бұрын
നല്ല പാട്ടായിരുന്നു
@christocherian7 ай бұрын
നന്ദിയുള്ള ഹൃദയത്തിൽ നിന്നും എപ്പോഴും സ്തുതിയും സ്തോത്രവും ഇടതടവില്ലാതെ ഉയരും..ജീവിതഗന്ധിയായ വരികൾ, അതിമനോഹരമായ ആലാപനവും പശ്ഛാത്തല സംഗീതവും..കർത്താവിന്റെ നാമം മഹത്ത്വപ്പെടട്ടെ ഈ ഗാനത്തിലൂടെ..#CHRISTIANFLAMES
This song is really sweet to hear and makes heart delighted...❤ lyrics are very apparent that it came from your heart..keep going uncle 😍God bless you..!