1 സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം അങ്ങു എന്നേക്കും വേർപിരിയാതെ ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം 2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;- 3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;- 4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
@georgejacob4538 Жыл бұрын
Beautiful song ❤️🙏
@febzkochumon806611 ай бұрын
Thank you 😊
@anilgeorge87419 ай бұрын
Nicely sung the song , good composition,God bless you all
@georgekuriakose82777 ай бұрын
❤❤❤❤❤❤❤
@bindugeorge68817 ай бұрын
❤️🙏
@JancySasikumar-u3p3 ай бұрын
Wow,,,, എന്തൊരു ഫീൽ,, ഇന്ന് ഞായറാഴ്ച 8മണിക്ക് ആരാധനയ്ക്ക് പോണം,, മൂന്നര കിലോമീറ്റർ നടക്കണം,, രണ്ടു ബസ് മാറി കേറണം,,, ഒരു ഹൈന്ദവ കുടുംബത്തിൽ നിന്നും കർത്താവിനെ കണ്ടുമുട്ടി,,, പഴയ പാട്ടുകൾ മാത്രം കേൾക്കുന്ന ആൾ ആണ്,, അപ്പോഴാണ് കണ്ടത് എന്റെ സ്വന്തം പാട്ട് 🙏🙏🙏വാക്കുകൾ ഇല്ല പ്രിയപ്പെട്ട സഹോദരാ,,, സഹോദരീ,,, അത്ര മേൽ മനോഹരം 🥰🥰🥰🥰സന്തോഷത്തോടെ കേട്ടു ഒടുവിൽ കണ്ണ് നിറച്ചു,,, എന്റെ ദൈവം ജീവിക്കുന്നു,,, ഞാൻ ശശികുമാർ കണ്ണൂർ, 🙏🙏🙏
@JosephkuttyMathew3 ай бұрын
Brother ne daivam 100 iratti (hundredfolds) anugrahikan prarthikam. GBU
@JancySasikumar-u3p2 ай бұрын
@@JosephkuttyMathew 🙏പ്രാർത്ഥിക്കണം 🙏ഞാനും അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കും
What a sweet song. by this song my heart felt so happy
@jessysam9 ай бұрын
തിരുവത്താഴത്തിനു ശേഷം സഹോദരൻമാർ തമ്മിലും സഹോദരിമാർ തമ്മിലും വിശുദ്ധ ചുംബനം ചെയ്യുമ്പോൾ പാടുന്ന ഒരു പാട്ടാണിത്. സ്തോത്രം സ്തോത്രം
@sollyjose4796 Жыл бұрын
പണ്ട് ആരാധന കഴിഞ്ഞു എല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങുമ്പോൾ ഒടുവിലായി പാടി പിരിഞ്ഞു പോകുന്ന പാട്ടായിരുന്നു ഇത്.
@Iype_Isaac Жыл бұрын
Yes
@Evg.Silaskdevasya Жыл бұрын
🙌😇☺️
@bindhusamuel7763 Жыл бұрын
Yess ❤
@samjoseph9043 Жыл бұрын
പക്ഷെ ഞാൻ കേട്ടിട്ടില്ല സൂപ്പർ song.. May God bless all
@sollyjose4796 Жыл бұрын
@@samjoseph9043 എനിക്ക് 60വയസ്സ് കഴിഞ്ഞു.80,85കാലമായപ്പോൾ. പാട്ടിന്റെ രൂപവും, ഭാവവും മാറി പാട്ട് കാസറ്റ്കച്ചവടക്കാരുടെ കൈയിൽ ആയി. അതോടുകൂടി പാട്ടിന്റെ തകർച്ച തുടങ്ങി. അതു ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
@thomassamuel95539 ай бұрын
3 പേരും ചയ്തന്യമുള്ള മുഖം...നല്ല ശബ്ദ ചേർച്ച
@Loveyou_jesus-d5o10 ай бұрын
ഈ പാട്ട് കേട്ടപ്പോൾ ഒരു നിമിഷം എന്റെ ബാല്യകാലത്തിലേക്ക് പോയി..... മണ്മറഞ്ഞു പോയ വിശുദ്ധന്മാരെ ഓർത്തു പോയി.. കാരണം എല്ലാരും ഒരുമിച്ച് പാടി ഒരു സ്നേഹ ചുംബനം കൊടുത്തു മാറാ നാഥാ എന്ന് പറഞ്ഞു പിരിയുന്ന വിശ്വാസ കൂട്ടം.. എന്തൊരു ആത്മീക സന്തോഷം ആയിരുന്നു അത്.
@johnsonvarghese31127 ай бұрын
ശരിക്കും
@anuachankunju9204 ай бұрын
Correct
@JancySasikumar-u3p3 ай бұрын
തീർച്ചയായും എനിക്കും ആ ഫീൽ 🙏🙏
@blessonblogger313911 ай бұрын
സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം അങ്ങു എന്നേക്കും വേർപിരിയാതെ ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം 2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;- 3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;- 4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
@sheebavinesh695510 ай бұрын
❤❤
@pastorthomasmathew37159 ай бұрын
Thanks for the lyrics God bless you ❤
@Fleming20096 ай бұрын
1 സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം അങ്ങു എന്നേക്കും വേർപിരിയാതെ ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം 2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;- 3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;- 4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
@salysimson37047 ай бұрын
പണ്ടുള്ള ആരാധനയിൽ കർതൃമേശക്ക് ഒടുവിൽ പാടുന്ന അനുഗ്രഹിക്കപ്പെട്ട പാട്ട് . കുറേ നാളുകൾക്കു ശേഷം കേട്ടപ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു.
@christocherian Жыл бұрын
വരുവാനിരിക്കുന്ന നിത്യലോകത്തിലെ ആത്മീകകൂട്ടായ്മയെ പ്രകീർത്തിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഗാനം. ഈ ഗാനത്തിന്റെ ഒരു ഭാഗമാകുവാൻ കർത്താവ് സഹായിച്ചു, നന്ദി ദൈവത്തോടും ,എല്ലാ പ്രിയപ്പെട്ടവരോടും - മാറാനാഥാ | Christo Cherian #ChristianFlames
@RathnakaranK-iq9zp9 ай бұрын
ദൈവം ദീർഘായുസ്സ് തരട്ടെ 2:01
@justingeorge13747 ай бұрын
വർഷങ്ങളായി ഈ പാട്ടിന്റെ തുടക്കം നോക്കിനടന്ന ഞാൻ!!വാട്ട് എ ബ്യൂട്ടിഫുൾ സോങ് 🌹🌹🌹🌹🌹🌹🌹🌹
@jancysanthosh38002 ай бұрын
യേശുവെ നന്ദി നല്ല പാട്ടായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@JosephMstephen10 ай бұрын
ഒരുപാട് സന്തോഷം ക്രിസ്റ്റോ ❤❤❤❤വല്ലാത്തൊരു ആത്മസാനിധ്യം പാട്ട് കേൾക്കുമ്പോൾ........ "GOD BLESS YOU ALL"🌹🌹🌹🌹
@viswanathanc88728 ай бұрын
Blessed,Beautiful and melodious! May God Bless you.Praise The Lord.
@mollyvarghese1493 Жыл бұрын
പണ്ട് ആരാധന ഈ പാട്ടിൽ അവ സാന്നിക്കുമ്പോൾ പ്രത്യാശയോടു വിടുകളിൽ പോകുന്നത് ഓർമ്മ വന്നു എത്ര അനുഗ്രഹിക്കപ്പെട്ട ഗാനം പുതു തലമുറ കേട്ടിട്ട് പോലുമില്ല ദൈവം അനുഗ്രഹിക്കട്ടെ
@24.7media5 ай бұрын
😍
@samvarghese554011 ай бұрын
അസ്സാധ്യമായ ആലാപനം... ഹൃദയം അലിഞ്ഞു പോകുന്നപോലെ.. ക്രിസ്തു എന്റെ രക്ഷകനാണ്.ഈ പാട്ട് എന്നെ ക്രിസ്തുവുമായി കൂടുതൽ അടുപ്പിക്കുന്നു. Thanks team.
@Iype_Isaac11 ай бұрын
It is really nice to hear . Thank you !!
@iamtheway9319 Жыл бұрын
ഈ ഗാനം എഴുതിയ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ
@jacobkoshy4351Ай бұрын
മുൻകാല ഭക്തന്മാർ ആത്മാവിൽ രചിച്ച ഗാനങ്ങൾ ...! അവ എത്ര touching ആണ് ..! നമ്മുടെ ആരാധനകളിൽ പഴയകാല ഭക്തന്മാർ എഴുതിയ ആത്മീയ ഗാനങ്ങൾ പാടണം ; തമ്പേർ , ചിഞ്ചിലം എന്നിവ ഒഴികെ മറ്റെല്ലാ സംഗീത ഉപകരണങ്ങളും ഒഴിവാക്കണം .
@marykuttymathew86805 ай бұрын
വീണ്ടും വീണ്ടും കേട്ടു ദൈവത്തെ ധ്യനിക്കാൻ, മഹത്വ പെടുത്തുവാൻ സാധിക്കുന്നു. God ബ്ലെസ് 🥰
@shobharaj3948 Жыл бұрын
എത്ര മാധുര്യം,,, എത്ര കേട്ടാലും മതി യാകുകയില്ല,,,,,, പ്രത്യ ശ ഗീതം 🏆🏅ക്രിസ്തു വിൻ കൂടെ പാർക്കും നമ്മൾ എല്ലാം 🏅🏅🏅🏅🏆🌹🏆🏆🏆🏆🏆🏆
@sheebaalex96952 ай бұрын
God bless you all.innanu njan ee song aadhyamai kelkunnath .sharikum deivasamidhiam anubhavikan sadhichu.praise the lord
@josephkadavilkadavil35669 ай бұрын
Very nice god bless you ❤
@visitsolomonplr10 ай бұрын
Orchestra, vocal എല്ലാം ഒന്നിനൊന്നു മെച്ചമായിരിക്കുന്നു. വളരെ സന്തോഷത്തോടെ പാടി. എത്ര നല്ല പാട്ട് ഇത് ചെറുപ്പത്തിൽ കേട്ടതാണ്. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
@sinjugeorge9497Ай бұрын
Appa kothiyanappa nin swaram kelkkan
@SamkuttyG-k1q8 ай бұрын
Great, നന്നായി പാടി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@bovasbaby328010 ай бұрын
ഈ പാട്ട് ഒരുപാട് അന്വേഷിച്ചു ഇപ്പോൾ കിട്ടി ❤
@bovasbaby328010 ай бұрын
Thank You Brother
@thomassamuel95539 ай бұрын
എനിക്കും
@tlshaji7029 Жыл бұрын
ഈ പാട്ട് അനീഷ് കാവാലം പാസ്റ്ററിൽ നിന്നാണ് ആദ്യമായി കേട്ടത്. Meaningful song, nice singing. God bless you all
@levites4christ5 күн бұрын
Great feel
@bensybobanbensyboban4128 ай бұрын
വളരെ മനോഹരമായ ആലാപനം
@isaacmj72952 ай бұрын
ഗൂഡ സോങ് ഗോഡ് ബ്ലെസ് യു 🙏🥰💞💕👏❤️❤❤
@vinumonv63148 ай бұрын
Amen , Praise The Lord.
@violasebastian67248 күн бұрын
So beautifully sung! God bless you all ❤
@binnypm Жыл бұрын
ചെറുപ്പത്തിലേ പഠിച്ച പാട്ട്... ഇപ്പോഴാണ് ഓർത്തത്.. Great work.. 🙏👏👏✨✨
@preethavarghese63398 ай бұрын
blessed song..❤ May God bless you all..
@maxwellsunil2145Ай бұрын
Amen
@teresajohnson70548 ай бұрын
Very well rendered such a beautiful song...and the music is of another level...Good work team... blessings in abundance to each one of you
@Rishania5557 ай бұрын
സ്വർഗ്ഗ രാജ്യമാകുന്ന വാഗ്ദത്ത നാട്ടിൽ എന്റെ ആത്മാവ് ഇരിക്കുവാൻ ആഗ്രഹിക്കുന്നു, എത്ര അർത്ഥവത്തായ വരികൾ. പ്രത്യാശ വർധിപ്പിക്കുന്നതായ ഗാനം 🤍🤍❣️
@blessyabhilash50739 ай бұрын
It was so nice song🎉. keep it up ❤😊.God bless you all🎉❤. And also you sang very well🎉❤
@titusgeorge8719 Жыл бұрын
Amen. Congrts Old is Gold വീണ്ടും വീണ്ടുംകേൾക്കാൻ തോന്നുന്ന ഗാനം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@alicegeorgey31412 ай бұрын
Praise God
@thomaskurian8839 ай бұрын
Beautiful god bless you all ❤
@praisyann8 ай бұрын
Very beautifully sung this meaningful song! Well done team...
@Mini_Binu5233 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
@susanjames8261Ай бұрын
Very nice song presented in the presence of God. God bless you all.
@Sunil-nn3ob9 ай бұрын
നല്ലൊരു ഗാനം എല്ലാവരെയും വലിയവനായ ദൈവം കൂടുതലായ് അനുഗ്രഹിക്കട്ടെ 👌🙏🙏🙏🙏🙏🙏🙏 Thank God❤
@CPraju-pi9zg3 ай бұрын
Amen nikchayam ❤❤❤❤❤
@sindhujoseph5595Ай бұрын
Amen🎉
@funfacts3687Ай бұрын
So blessed to hear, God bless you all.
@anishmmmn8310 ай бұрын
Cant stop listening to this blessed song...
@aksajoseph170210 ай бұрын
Praise the Lord
@b.serene06092 ай бұрын
Grew up listening at the church and it was always one of my favorite songs... God bless!
@Life-q6u4 ай бұрын
Beautiful Rendition 👍🏻 👏🏻
@Jamesbrk3 ай бұрын
Wow. Super
@bvlogs48433 ай бұрын
പാർക്കും നമ്മളെല്ലാം ❤️❤️
@sobhasobha75342 ай бұрын
Heart touching Focussing Christ ❤❤❤
@LissyThomas-v3c2 ай бұрын
Sooper thank you
@jazmin12404 ай бұрын
Marvelous 🌈🌈🌈
@MollyLemuvel4 ай бұрын
Blessed ever❤❤❤
@sherinegreig6746 Жыл бұрын
Beautiful composition!! Great singing!! God bless! ദൈവദൂതർ കൂട്ടത്തിൽ എൻ appachanem ammachynem കാണാം അങ്ങു എന്നേക്കും വേർപിരിയാതെ ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം 🥰😭🙏🙏
@24.7media5 ай бұрын
😍
@bvlogs48433 ай бұрын
Amen🙏
@jessyvarghese6992 ай бұрын
Praise God for this wonderful meaningful song. We will sing songs with dear Prassanna Sr. at the other shore.(av)
@daughterofChristAlmighty9 ай бұрын
Awesome 👌👌👍
@pastorthomasmathew37159 ай бұрын
Awesome God bless 😊
@kunjumonkunjumon59363 ай бұрын
Very very blessed song and very good singing. God bless you all abundantly......
@MollyC-lf6rm4 ай бұрын
❤ആമേൻ
@BijusamuelSamuel3 ай бұрын
Nice singing dear sister God bless you abundantly
@JPRODUCTIONSDivine7 ай бұрын
God Bless
@JosephkuttyMathew3 ай бұрын
Super! Iype sir nte UT il varunna ella programs Holi Spirit flowing items. GBU all a lot.
@TinaJoySinger Жыл бұрын
Truly old is gold. Thanks for making this project and bringing this song to the believers
Sreya your singing and your voice is very blessed .. Beautiful programming my bro demino Dennis ❤
@jincyshaji44974 ай бұрын
God bless you ❤
@rabbitrider46 Жыл бұрын
ആ തടി ഉള്ള ചേച്ചിയുടെ ചിരി അടിപൊളി 😂ഈ ചിരി എന്നും നില നിൽക്കട്ടെ 😊
@GraceDibu Жыл бұрын
Sreya chechi💞
@iv2001 Жыл бұрын
Be a little more considerate when you are addressing someone on social media. Lot of us don’t think its funny!!! There are so many ways you could have addressed her instead of your belittling comment!
@anishmmmn8310 ай бұрын
Agree with @@iv2001 .
@ThankP-lh2lt7 ай бұрын
The lyrics express an immense sense of hope. In those times, the men of God eagerly anticipated meeting the Lord. The song is beautifully arranged and sung with a melodious voice. Each time I listen fills me with renewed hope. Truly, old classics like this are timeless treasures. ❤️❤ 🙏🙏
@joycegeorgealexander69042 ай бұрын
Super
@keswinjoshy16787 ай бұрын
Amen 🙏
@selfdrive44444 ай бұрын
❤👌
@kripajaboy77234 ай бұрын
Divine song❤
@LovelyBeachChairs-en1wb5 ай бұрын
Beautyfullsonggodblessyou
@thomaskutty834611 ай бұрын
So sweet
@jessyomana7550 Жыл бұрын
Super onnum parayanilla keatalum mathiyavilla❤
@binnyalexmicheal54410 ай бұрын
Blessed words and great music
@deviskjose074 ай бұрын
Blessed song 🥳❤️❤
@mariyammamathew258510 ай бұрын
Thanks for singing this old song. You all sang so beautifully.God bless you all🙏