വീടിന് കല്ല് ഇടുന്നത് കണ്ടതാ. പിന്നെ പലപ്പോഴും പ്രമോഷൻ പോലെ തോന്നി. അത് കാരണം പിന്നെ ഇപ്പോൾ ഇത് കേറി വന്നു. അത് സന്തോഷം ആയി.😅 എല്ലാം നന്നായിട്ടുണ്ട്
@RajeshKumar-xh5wmАй бұрын
ശാന്തം.. സുന്ദരം..മനോഹരം.. വീട് തരുന്ന സന്തോഷം നിങ്ങളുടെ വാക്കുകളിൽ ഉണ്ട്... 🥰😍🥰
@VijayMenon-km3sd26 күн бұрын
Nice to see Smiti. Kudos to Rose n Iype. God Bless. Adv Rose is very sincere n straight forward. I had some differences with Mr Iype. God is Great.
@datacreativechef524915 күн бұрын
👌👌👍
@JobzTalkzАй бұрын
Iypetta അടിപൊളി ആയിട്ടുണ്ട്.. Toby ആണ് ചെയ്തതെന്ന് അറിഞ്ഞതിൽ കൂടുതൽ സന്തോഷം. ആലപ്പുഴക്കാരുടെ പ്രധാനപ്പെട്ട ഒരു ഭാഗം ആണ് വള്ളം എന്നത്. അതിൽ ഒഴിച്ചുകൂടാനാവാത്തത് ആണ് തുഴ. അത് വീടിന്റെ പേരിനോടൊപ്പം ചേർത്തു. ❤