അഭിനന്ദനങ്ങൾ Doctor 💐💐God bless you. 🙏🏼❤️ഒരുപാട് ആശ്വാസം തോന്നുന്നു.thanks a lot 🙏🏼❤️
@niharamohan2794Ай бұрын
I was suffering from thyroid. After consulting here i had great change in my condition. Thank you doctors and staffs
@thsalim96619 күн бұрын
മരുന്ന് ഇല്ലാതെ രോഗം മാറ്റാം എന്ന് അക്യുപങ്ചർ വിദഗ്ദ്ധ ൻമാർ പറഞ്ഞപ്പോൾ മൂക്കത്ത് വിരൾവെച്ചവർ ഇപ്പോൾ പല ദിക്കിൽ നിന്നും വരുന്ന ത് കാണുംപോൾ സൻതോഷം തോന്നുന്നു. സിംഗിൾ പോയൻറ് അക്യുപങ്ചർ ്ന് നന്ദി.
@asharafkurikkalm388217 күн бұрын
❤
@ayshav494416 күн бұрын
L
@NahanSubi11 күн бұрын
❤❤
@ArthiRaju-d7bАй бұрын
Fantastic Abhyanga and sirodhara, best treatment received in Kerala. Extremely good masseur, highly recommended.
@radhikasasi757 күн бұрын
Number kittumo
@abdulrahiman850219 күн бұрын
താങ്കൾ ചൈത വീഡിയോയിൽ ഏറ്റവും നല്ല കാര്യവും നന്മ ഉള്ളതും ഈ വീഡിയോ ആണിത് നന്മ നേരുന്നു
@pbee5625Ай бұрын
ഡോക്ടർ മോനിഷയെ വീഡിയോയിൽ കാണുന്നില്ല. അവർ സെന്ററിലെ വളരെ നല്ല ഡോക്ടറാണ്. ചോദ്യങ്ങൾക്ക് എപ്പോഴും തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നു, ഉച്ചകഴിഞ്ഞുള്ള ക്ലാസുകൾ മികച്ചതാണ്. പ്രകൃതിചികിത്സാ കേന്ദ്രത്തിന് അവർ ഒരു മുതൽക്കൂട്ടാണ്. എല്ലാ നഴ്‌സിംഗ് സ്റ്റാഫുകളും മികച്ചവരാണ്, നല്ല പെരുമാറ്റവും സഹാനുഭൂതിയും ഉള്ളവരാണ്.
@Dr.sandhyanairАй бұрын
That day she was on leave devi..
@muhammeda3284Ай бұрын
ഡോക്ടർ സന്ധ്യക്കു ഒരു ബിഗ് സലൂട്ട്
@nafiyashafeek29Ай бұрын
Superb experience aairnu 1 month, I didn't feel it's an hospital,from morning yoga to last gathering till 8:00pm dr Sandhya had made a schedule as we won't get any mental stress....❤ Thank you dear Dr...
@VardhaanSonyАй бұрын
My father has a severe back pain for the last 3 years.We consulted lot of doctors one by one.But there is no use.My friend advised to meet Dr. Sandhya. So we took an appointment and started treatment.Wonder happened,the pain reduced day by day.Now my father is almost cure. This center give a new life to my father...........
@annapeter5633Ай бұрын
Can you give me this institute phone no.?
@divyaanju8120Ай бұрын
14 days treatment has been completed, homely atmosphere dr.sandhya& nurses are supportive and caring.this is not only a treatment but also new life style and a food culture
@meghukraoАй бұрын
What about the charges
@Soumini-k1dАй бұрын
Good experience Thank u nature life❤
@aimincrisabi3980Ай бұрын
Ente sister fertility kulla treatment eduthirunnu one year diet and treatment follow cheythu.conceive akukayum cheythu.
@esther41693Ай бұрын
സന്തോഷം ഉള്ള ഹൃദയം നല്ലോരു ഔഷധo ആകുന്നു ❤ബൈബിൾ
@reginamathew9290Ай бұрын
Yes neethiyode jeevithavum❤️🙏🏻
@prasadwayanad3837Ай бұрын
ഇങ്ങനെ ഒരു സ്ഥലം ആതിരപള്ളിയിൽ ഉണ്ട് അവിടെ ഒരാഴ്ച കൊണ്ട് തന്നെ അസുഖം മാത്രമല്ല ലഹരി അഡിക്ഷനും മാറും ജീവിത വീക്ഷണം തന്നെ മാറിമാറിയും ആർക്കും പോകാം എത്ര ദിവസം വേണമെങ്കിലും ഫ്രീയായി താമസിക്കാം മതത്തിനും രാഷ്ട്രീയത്തിനും പ്രവേശനമില്ല 🙏🏻
@benmin6474Ай бұрын
Full address phone number okke itamo
@RemaPk-yt1bxАй бұрын
Stapanathinte address tharo
@sujag3234Ай бұрын
ആതിരപ്പള്ളിയിൽ എവിടെയാണ്? ഹോസ്പിറ്റലിന്റെ പേര് എന്താണ്?
@prasadwayanad3837Ай бұрын
@sujag3234 വെറ്റില പാറ ആശുപത്രിയല്ല ഒരു കൂട്ടായ്മ പേര് wonder ful living 🙏🏻
@SabeenaUmmer-cm2hrАй бұрын
Phone no undoo
@senthilputhumana875922 күн бұрын
ഇവിടെ ഹോസ്പിറ്റലുകാരോ, അസുഖം ഭേദമായവരോ ട്രീറ്റ്മെന്റിന്റെ വിശദവിവരങ്ങൾ പറയുന്നില്ല. സാമ്പത്തികമായ കാര്യങ്ങളിലും മറുപടിയില്ല. ഒരു കമന്റിനു പോലും കൃത്യമായി മറുപടി പറഞ്ഞിട്ടില്ല. ഇത് ഹോസ്പിറ്റലുകാര് കണ്ടിട്ടുപോലുമില്ലാത്ത വീഡിയോ. ഈ വീഡിയോയുടെ ലാഭം ഇത് ക്രിയേറ്റ് ചെയ്ത ആൾക്കുള്ളത് മാത്രമാണ്. ഇത് വെറുമൊരു പ്രമോഷൻ വീഡിയോ ആയി മാത്രമേ അപ്പോൾ കാണാൻ പറ്റൂ... എന്തിനും പരസ്യം ചെയ്യുന്ന നാട്ടിലെ മറ്റൊരു പരസ്യമായി മാത്രം
@rsn612527 күн бұрын
They are not forcing you to go there, these people took treatment there and telling the facts. If you have any problem you go and try to
@RajuTs-l9kАй бұрын
നല്ല സന്ദേശം രോഗി അയി വരിക ഡോക്ടറായി പോവുക🙏
@ibrahimk8953Ай бұрын
ഫീസ്.എങ്ങിനെയാണ്
@uniquefashionworldjisu1145Ай бұрын
Overall service is good. Doctors nurses are very caring and helpful. They supported me throughout the illness process. Food quality is also good and healthy. Overall staff is good
@pmgayahar200529 күн бұрын
കോഴിക്കോട് undo
@VasuDevan-lh1dkАй бұрын
What will be approx expenditure for 14 days and 30 days
@ismailmohamed975029 күн бұрын
30 days 75,000 rs
@SajiHameed-y8y23 күн бұрын
പൈലെസേനെചികിത്സയെന്താണ്
@rkramachandramoorthy6966Ай бұрын
ഡോഃ സന്ധ്യയ്ക്ക് അഭിനന്ദനങ്ങൾ
@peepee276329 күн бұрын
ഡോക്ടറുടെ ചിരിയിൽ തന്നെ മരുന്നുണ്ട്💙
@SivanSivan-ll3yhАй бұрын
Good services and caring 👍
@sinojkt9291Ай бұрын
വിദ്യാഭ്യാസം ആരോഗ്യത്തിന് എല്ലാവർക്കും ആരോഗ്യ വിദ്യാഭ്യാസ ലഭിക്കും മാറാകട്ടെ
@joseanthony9777Ай бұрын
Good video, all Treatment systems have their own benefits & advantages. Personally I have experienced all 3 methods. Modern medicine, Ayurveda & Naturopathy. 😊😊😊😊
@GangadhEr-y6bАй бұрын
Njan ivide psoriasis nu treatment edukunnund.nalla matam und .diet njan follow cheyyunnu.ella masavum dr poyi kanunnund
@Shobhanakp-xp4so20 күн бұрын
Supper Dr. 👍🥰🌹❤️👌
@tincybibin5376Ай бұрын
Good informative video👌
@aneena9548Ай бұрын
ente Aunty ku vericose undayirunnu. Ivide vannu sandhya dr kandu 14 days treatment eduthu ipol pain nalla matam und. Diet ithu vare follow cheyyunnu.
@JerinCjose-ux6eyАй бұрын
I went for a consultation there to detox, and the doctor was so helpful in explaining everything to me. I'm thinking of checking in next month, probably in the second week.
@jameelaka2355Ай бұрын
❤
@vijishkappikattil5868Ай бұрын
Good experience 👍🏻
@jayasreepillai379219 күн бұрын
പട്ടിക്കാട്,,calicuttil,, alle,
@aj4315Ай бұрын
Disk bulge,back pain, 2 weeks, maariya history undo.
@abiparappully4448Ай бұрын
Very good, informative video....
@rvramaswamyАй бұрын
Superb treatments
@mangalapillai237929 күн бұрын
Mam, Spine and joints do u treat
@meeraramakrishnan494229 күн бұрын
Pray for you all.❤
@Nazeema-s2x18 күн бұрын
ഫീസ് എങ്ങനെ....?
@shahinakp654629 күн бұрын
Fees
@AbdulSalam-ov4sz20 күн бұрын
2500/-one day
@SindhyaSuresh-gj5wlАй бұрын
1year munb avde treatment eduthirunnu shwsamuttinte bhudhimutt kond. avdethe treatment il nk complete aa bhudhimutt mari still avrde food diet and aa reethikalumanu njanum follow cheyunnath valare effective anu avrde treatment..thank you all
@suhrdahussain4115Ай бұрын
ഏതൊക്കെ ജില്ലയിൽ ഉണ്ട് pls reply
@neena743928 күн бұрын
ആരുംഉത്തരംതരുന്നില്ല😮
@SabithaSabitha-sd9kbАй бұрын
എനിക് വാതസംബന്ധമായ അസുഖം മൂലം വളരെ ബുദ്ധിമുട്ടു അനുഭവിച്ചിരുന്നു. നേച്ചർ ലൈഫ് ആശുപത്രിയിൽ വന്നു ചികിത്സ ചെയ്തു വളരെ വിതൃാസ൦ കിട്ടി.
@sobha689Ай бұрын
What is the fees for 2 weeks
@ismailmohamed975029 күн бұрын
one day 2500, 2 weeks totel 35,000rs
@JijiSuresh-f3uАй бұрын
Njanippol ivde treatment I'll Ulla pt Manu njan valare happy Manu muttu vedhanayanu enikundayirunnathu
@safoorabeegumak72864 күн бұрын
Old perthese nu treatment undo
@snehashafeek1672Ай бұрын
The dhara treatment for the head for two weeks really amazing. From the first day itself the dhara cools my head and now I am comfort in sleeping- no more headache and migraine. I can sleep well and fells stress less always.
@RoshniRoy-dc2qz26 күн бұрын
Is there is Any free treatment facilities
@evixyt9993Ай бұрын
Eathrayan fees
@subabenson8007Ай бұрын
Enikke soriyasisnte thudakkamayirunnu avide vanne enikke asugham poornamayum Mari. Thanku all
@VenusTirurАй бұрын
branch എവിടെയൊക്കെ ?
@GopalanKm-c8gАй бұрын
ഒരു ദിവസത്തെ ചികിത്സ ചിലവ് എന്തു വരും
@weekly_777Ай бұрын
പത്തുരൂപ
@weekly_777Ай бұрын
😊
@riyasaseendran128020 күн бұрын
Mental treatment undo
@satheedevi5038Ай бұрын
കേരളത്തിൽ വേറെ എവിടെയാണ്
@nancyar-x6qАй бұрын
Ith evdya location?? Details ayakumo??
@RajuPhilip-km7rtАй бұрын
ആദ്യം ചെവി പരിശോധന നടത്തി യിട്ട് സംശയം ചോദിക്കുക
@SakeenaptSakkiАй бұрын
14 divasathin total price please reply😊
@ushababu6901Ай бұрын
ഗോയിറ്റർ ചികിത്സ ഉണ്ടോ ഓപ്പറേഷൻ ഇല്ലാതെ maattumo
@ansif98Ай бұрын
vellapantin marunnudo
@bluebird654310 күн бұрын
Fees?
@pushpashaji413728 күн бұрын
Diabetic &liver cirrhosis treatment undo
@JijiSuresh-f3uАй бұрын
Anta pare jiji Suresh njan ipo naturelife hospital treatment aduth 14 days complete ayi nala pokukayane. Njan evid vanatha anta knee pain athpola high bp ayirunu. Evidatha treatment mulam anta knee pain kurayukayum bpyuda medicine poornam ayi nirthukayum chaythu. Njan evida vane treatment aduthathil valara satisfied ane
@JohnM.k-g4bАй бұрын
Very nice.
@BibinThomas-zj6eiАй бұрын
പെപ്റ്റിക് അൾസർ നു ഒരു diet പറഞ്ഞു തരുമോ
@reachjakesАй бұрын
Enik 58 years. Enik more than 10 years aayit Parkinson’s undu
@gopalakrishnannair3581Ай бұрын
How to reach there
@molybruse32833 күн бұрын
👍👍👍🙏🙏🙏
@rajeevanmavilakkandy1701Ай бұрын
🙏🙏🙏🙏
@afsanaz1515Ай бұрын
Dr anxiety relief akumo?
@AyshumammuАй бұрын
ഗർഭശയ മുഴകൾക്ക് ട്രീറ്റ് മെൻ്റ് ഉണ്ടോ
@naturelifethrissur3316Ай бұрын
Yes
@mercyfinny5267Ай бұрын
Can you give your hospital branches in Kerala
@angelstansilavas997019 күн бұрын
അവർ ഡീസെൻറായി നടത്തട്ടെ!
@lekhas3211Ай бұрын
Verycos maattumo etr divasam veenam
@reachjakesАй бұрын
Parkinson’s disease treatment undo
@naturelifethrissur3316Ай бұрын
Yes
@KamlaDhamam-dp2gpАй бұрын
Good 👍
@marykuttyjob9217Ай бұрын
Price pleSe
@santhakumari713429 күн бұрын
Muttute theymanathinu treatment undo
@jayalakshmim3578Ай бұрын
Fees ...engineyane
@AsooraAbduttyАй бұрын
Vellappandinu chikilsa undo
@naturelifethrissur3316Ай бұрын
Yes
@salimsaith8386Ай бұрын
ഈവക തട്ടിപ്പ് ഇപ്പോൾ കൂടിവരികയാണ് ഒരുപാട് പേർ രോഗം കഷ്ടപ്പെടുന്നുണ്ട്. അല്പം ആശ്വാസം കിട്ടാനാണ് ജനം ഓടി വരുന്നത് ആവരെ പിഴിഞ്ഞു കാശ് മേടിക്കുന്നു. പ്രമോഷൻ വിഡിയോ കൊടുത്ത് രോഗികളെ വലയിലാക്കുന്നു. അതും ഒരു ബിസ്ന് സ് ആക്കി മാറ്റുന്നു.. പലയിടത്തും പോയി രോഗം മാറാത്തവരെയാണ് ഇവർ നോട്ടമിടുന്നത് ചില രോഗങ്ങൾഉൾവർ ആ രോഗവുമായി പൊരുത്തപ്പെടുകയാണ് നല്ലത്. ചെറിയ മരുന്നുകൾ ഒക്കെ കഴിച്ച് സുഖമായിരിക്കുകഇതിൽ ചെന്ന് പെടാതിരിക്കുക - അനുഭവസ്ഥൻ
@ismailmohamed975029 күн бұрын
100% sathyam ante90,000 poyi
@neena743928 күн бұрын
@@ismailmohamed9750😢😢😢
@raihanathshantinivas234321 күн бұрын
This is true
@satheedevi5038Ай бұрын
Kannur ഉണ്ടോ
@parlr2907Ай бұрын
👍🏻🎉❤ ഗുഡ് മെസ്സേജ്
@raihanathsalim387821 күн бұрын
Sthalam avidaya
@shancykjames147529 күн бұрын
Memory loss trx undo
@ismailmohamed975029 күн бұрын
ante poyi 90,000
@shebinkrАй бұрын
👍
@mujinasri9934Ай бұрын
❤❤❤
@subhashvelayudhan8811Ай бұрын
Ningalkku viswasichu pokam avide njan wheel chairil mumbaiyil ninnu vannu treatment eduthu ipool sughamayi irikkunnu. Admit ayathu (Feb 2024) dr. Sandhya kku valare nalla experience undu.athinte benefit edukkuka. Avide poyal ningal oru kudumbha veetil Ulla avasthayannu.🥰 Njan padicha valiya Padam...food Annu best medicine. Foodine medicine pole kazhichal Ellam Mari kittum. Subhash Mumbai.
@prasannanair5597Ай бұрын
❤❤❤
@Binas-vlogsАй бұрын
any treatment for knee pain?
@marykj907111 күн бұрын
Multipple scleerosis nu treetment undo
@MaheshVikram-r4bАй бұрын
Great experience, very good results for my family and me. Keep up the good work 👍
@meghukraoАй бұрын
Fees etra avum..sadharana alkarku tangan pattunnathano
@neena7439Ай бұрын
ആരൂംപറയൂന്നില്ല😢😢😢😢😢
@PaachuChaachu-j2xАй бұрын
Adhe
@neethu8583Ай бұрын
Oneday 2000aduth varum
@meghukraoАй бұрын
@@neethu8583 thank you dear
@OpmHaji20 күн бұрын
Ith evide place
@mercyfinny5267Ай бұрын
Do you have hospital at pathanamthitta district?
@AjiNPillaiАй бұрын
ഫീസ് എങ്ങനെ....?
@HaneefMuguroadАй бұрын
Ad panhal nhettum
@neethu8583Ай бұрын
One day 2000aduth varum
@shemiharis9131Ай бұрын
😮
@jalaludeenabdulkhader2480Ай бұрын
😮😅😅
@ismailmohamed975029 күн бұрын
one day 25000
@marykj907111 күн бұрын
Migrain headache nu treetment kettumo
@HamzaParammal-t5t25 күн бұрын
Is there any treatment for parkinsonism like PSP
@jameelamp699822 күн бұрын
Dr.kalinadiyilulla.corn.marumo
@safoorabeegumak72865 күн бұрын
Treatment fees enganeyanu
@alavikutty849122 күн бұрын
Evideyane. Fee enthane
@sudhap835029 күн бұрын
വേരിയ്ക്കോസിന് മരുന്ന് ഉണ്ടോ 🙏
@Riya-pc8jsАй бұрын
Aasthama maaraan endh cheyyanam enn paranh tharumo