ഈ കാഴ്ച ജനങ്ങളിലേയ്ക്ക് എത്തിച്ച ഐപ്പ് വള്ളിക്കാടന് അഭിനന്ദനങ്ങൾ❤️
@almadeena7529 Жыл бұрын
Good job👍 ഇത് അന്യം നിന്ന് പോവാതെ നില നിർത്താൻ അധികൃതർ സാമ്പത്തീക സഹായം ചെയ്യണം,പലതും അന്യമായിക്കൊണ്ടിരിക്കുന്നു ; ഈ പുരാതന കല-സാങ്കേതിക സൗന്ദര്യം- വരും തലമുറകൾക്ക് കാത്ത് സൂക്ഷിക്കാനത് ആവശ്യമാണ്!
@madhukorangodu620 Жыл бұрын
ഇ ലോകം ചമ്മച്ചത് വിശ്വകർമ്മ കൾ ആണ്. ലോകത്തിന്റെ നാനാ ഭാഗത്തുള്ള മനോഹര സൃഷ്ടികൾ ഇ വിഭാഗത്തിന്റെ എഞ്ചിനീയർ mind ആണ്.
@trailwayt9HG Жыл бұрын
ഇതൊക്കെ തീർച്ചയായും ഒരു പൈതൃക ടുറിസം മേഖലയായി പ്രഖ്യാപിച്ചു. ഇവർക്ക് വലിയ ആനുകൂല്യങ്ങൾ നൽകി ഇതൊക്കെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പക്ഷെ നമ്മുടെ ഭരണകൂടങ്ങൾക്ക് ഇതിലൊന്നും ഒരു ശ്രദ്ധയുമില്ല 👍
@renjith.pprabhakran3235 Жыл бұрын
തൊട്ടടുത്തുതന്നെയുണ്ട് ആറന്മുള കണ്ണാടി
@jijomi9560 Жыл бұрын
നന്ദി ഏട്ടാ. ഇതുപോലുള്ള ഒരു പരിപാടി ഞങ്ങളുടെ മുന്നിൽ വച്ചതിന്❤
@pcjanardhan2456 Жыл бұрын
ഈ കലയെ പ്രോത്സാഹനം കൊടുക്കേണ്ടത് നമ്മുടെ കടമ ആണ്,,
@mahimaniyan903 Жыл бұрын
എൻ്റെ അപ്പനും ഈ ജോലിയിൽ ഏർപ്പെട്ടിരുന്ന ന്ന്.❤❤
@jayachandrankv3738 Жыл бұрын
എന്റെ അച്ഛനും ഇളയച്ഛൻ മാരും മൂശാരി ആയി ജനിച്ചതിൽ അഭിമാനിക്കുന്നു
@jayamonck4606 Жыл бұрын
സർക്കാർ വേണ്ടത് ഇവർക്ക് ചെയ്യണം ഇങ്ങനെ ഉള്ള കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി
@KRANAIR-jn3wm3 ай бұрын
ഇത് അന്യം നിന്ന് പോവാതെ നില നിർത്താൻ അധികൃതർ സാമ്പത്തീക സഹായം ചെയ്യണം,പലതും അന്യമായിക്കൊണ്ടിരിക്കുന്നു ; ഈ പുരാതന കല-സാങ്കേതിക സൗന്ദര്യം- വരും തലമുറകൾക്ക് കാത്ത് സൂക്ഷിക്കാനത് ആവശ്യമാണ്! ഒപ്പം , ഈ കാഴ്ച ജനങ്ങളിലേയ്ക്ക് എത്തിച്ച ഐപ്പ് വള്ളിക്കാടന് അഭിനന്ദനങ്ങൾ.................
@bijumaya8998 Жыл бұрын
അടിപൊളി മാന്നാർ
@ske593 Жыл бұрын
പുതിയ ഒരു അറിവ് നന്ദി Iype vallikadan good vedieo
@rajeevpr581 Жыл бұрын
കാണാൻ നല്ല രസം അപാര കല
@arihat3594 Жыл бұрын
Gud to see their efforts👏,really hard working community!! ❤ frm Aleppy
@binum5814 Жыл бұрын
ഇത് എന്റെ നാടാണ് 👍
@aniltk3959 Жыл бұрын
അഭിനന്ദനങ്ങൾ 👌👌👌👌
@Kingsrealestategroups Жыл бұрын
വിശ്വകര്‍മാ...ന്നാ സുമ്മാവാ...
@sarojinipp7208 Жыл бұрын
ഇവർക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുക്കണം
@balakrishnankk6891Ай бұрын
We need to give adequate recognition and assistance to these artistes, who excel themselves in turning out big and small castings, beautiful artistic objects etc., following an ancient tradition. Good coverage.
@akkyheylz2398 Жыл бұрын
നമ്മുടെ അടുത്ത... സ്ഥലം ആണ്... ❤️🔥❤️🔥✨️
@sindhumadhu34 Жыл бұрын
സർക്കാരിന്റെ ഒരു പരിഗണനകിട്ടാത്ത വിശ്വകർമ സമൂഹം 🙏
@minimohan6928 Жыл бұрын
Athe
@silverarow1892 Жыл бұрын
Correct
@pamaran916 Жыл бұрын
കേരളത്തിൽ വിശ്വകർമ്മ ആശാരി മാത്രം ആണ് ബാക്കി ഉള്ളവർ കമ്മാളർ വിഭാഗം ആണ്
@anttiichrist Жыл бұрын
Reservation undelo athu pore
@anilgopalan1 Жыл бұрын
വാസ്തവം
@gopikrishnan2090 Жыл бұрын
Mannar ❤ എൻ്റെ മാന്നാർ
@VijeeshPc-xi1vc6 ай бұрын
Ith evida
@anilkumarkochi2740 Жыл бұрын
Iype sir big salute
@aravindraj4008 Жыл бұрын
ഭയാനകമായ കഷ്ടപാടുള്ള പണി...🙏 ഇതിന് ഒറ്റപേരെ ഉള്ളൂ..മനുഷ്യൻ
@Seenasgarden7860 Жыл бұрын
My own place Mannar 💪💪a real artist viswakarmma ente nattukar ente sahidarangal 👍🙏❤❤
@deva.p7174 Жыл бұрын
പ്രപഞ്ചസൃഷ്ടാവായ വിരാട് വി ശ്വകർമ്മാവിന്റെ മക്കൾ അഞ്ചു പേ രാണ് അവരുടെ പരം പര യാണ് വിശ്വബ്രാഹ്മണർ അവരുടെ സൃഷ്ടി യാ ണ് ഇന്നു മനുഷ്യ സമുഹത്തിന്റ ഭവനം, പാത്രങ്ങൾ, ആ ഭരണ ങ്ങൾ കൃഷി ആയുധ ങ്ങൾ, ഒരു കുട്ടി ജനിച്ചാൽ അമ്മയിൽ നിന്നും പുക്കിൾ കൊടി വള്ളി മുറിച്ചു മാറ്റുന്ന കത്തി, അമ്പലത്തിലെ വിഗ്രഹം, പുജാ പാത്ര ങ്ങൾ വി ളക്കുകൾ. എന്നുവേണ്ട മനുഷ്യന് ജീവിക്കാൻ വേണ്ടി എല്ലാ വസ്തുക്കളും അതുപോലെ ഇന്നു എഞ്ചിനീയറിംഗ്വിദ്യാഭ്യാസം വരെ വിശ്വകർമ്മജ രുടെ സംഭാ വന യാണ്. എന്നിട്ടും ജാതിപ്പേര് പോലും പറഞ്ഞു ആക്ഷേപിക്കുന്നു. ജന്മം കൊണ്ട് ബ്രാ ഹ്മണർ ആണ്ഇക്കൂട്ടർ. മാന്നാ റു കാരുടെ കഴിവ് അപാരം തന്നെ.അവർക്ക് ഒരു ബിഗ് സല്യൂട്ട്. 🙏🌹👍❤❤❤
@vrindavancoirmillscoirmill8151 Жыл бұрын
Thanks for this video.
@unnikrishnanpanikkar5254 Жыл бұрын
Beautiful 'Charakku'.Govt should help these artisans and take measures to Retain this great work that needs no no technical help!
വലിയ നഷ്ടം വരുന്ന ഒരു ജോലിയാണ് ഇത്. സർക്കാറുകൾ എന്തെങ്കിലും ചെയ്യണം.
@udayappanmadhavan9932 Жыл бұрын
ഇവരുടെ ജീവിത നിലവാരം ഉയർത്താൻ നടപടി വേണം
@Shaalpy5 ай бұрын
You are the real heroes
@matthachireth4976 Жыл бұрын
Kuttakam undoo? Enthanu vila ??
@jitheshmenon4472 ай бұрын
Where is this in mannar?
@amalnath8984 Жыл бұрын
❤❤❤
@Ehh2_27 ай бұрын
10:46 Led poisoning എന്നു കേട്ടിട്ടുണ്ടോ?? നിങ്ങൾ ഇതുപോലെയൊക്കെ ഉണ്ടാക്കി കൊടുത്താൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാവും??
@pachappu4 ай бұрын
Sodium and chlorine is poison for health, but when they combine, it becomes sodium chloride (salt) which we intake regularly without any issues. So even if it is Led, when it becomes a compound or becomes an alloy, it's becomes more poisonous.
@sahirt2065 Жыл бұрын
Great ipye
@anoopvarghese1443 Жыл бұрын
Njan oru mannaarukaaran❤
@jayachandrankv3738 Жыл бұрын
ഞാൻ കുഞ്ഞിമംഗലം കാരൻ മൂശാരി
@abuabubaker1667 Жыл бұрын
ഇവരുടെ മനസാണ് ഈ പാത്രങ്ങൾ
@premjithparimanam4197 Жыл бұрын
ഇത് എക്കെ ആണ് കഷ്ടപ്പാട്😮😮😮
@awesomeideas8950 Жыл бұрын
ടുറിസം രംഗത്തുള്ളവരുടെ കൂടെ ചേർന്ന് പ്രവർത്തിക്കുക. വിദേശീയരും സ്വദേശീയരുമായ ധാരാളം ആളുകൾ ഇതൊക്കെ കാണാൻ താല്പര്യപെടുന്നുണ്ടാവും. ടിക്കറ്റ് വച്ച് സന്ദർശകരെ അനുവദിക്കാവുന്നത് ആണ്. ചിലപ്പോൾ ലൈസെൻസ് വല്ലോം എടുക്കേണ്ടി വരും ... തീയും ചൂടും ഒക്കെ അല്ലേ. സർക്കാർ ശ്രദ്ധ കിട്ടുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.
@BijuPallypuram4 ай бұрын
Eppol arkkum vendathayi ottupatrangal
@ponmelilabraham8128 Жыл бұрын
Nice sharing. Thanks.
@kachabadham283 Жыл бұрын
അവഗണനയുടെ തീച്ചൂളയിൽ.
@VijayanVijayan-wf8jj Жыл бұрын
👌👌🙏🙏
@alexsumy6347 Жыл бұрын
👍👌
@sivadasanpk62-fg6ce6 ай бұрын
കോടി ജനങ്ങൾ ക്ഷേത്രത്തിൽ ആരാധന നടത്തുന്നു എന്നാല് വിശ്വകർമ സമൂഹത്തിനെ ആരും അംഗീകരിക്കില്ല 😢
@rashidcp4504 Жыл бұрын
ഇതൊക്കെ നാടിന്റെ പ്രൗടിയാണ്.... ഗവണ്മെന്റ് ഇത്തരം ആൾകാർക്ക് പെൻഷൻ അടക്കം എല്ലാ ഫെസിലിറ്റീയും നൽകി സഹായിക്കണം അതുപോലെ export സാദ്ധ്യതകൾ ഉണ്ടാക്കി കേരളത്തിന് വരുമാന സാധ്യതയും ഉണ്ടാക്കണം അല്ലാതെ നമ്മൾ വിദേശ തൊഴിൽ അവസരങ്ങൾ മാത്രം മുന്നിൽ കണ്ടു പോകരുത് ഏതു സമയവും നിഥാകാത്തു പോലുള്ള കാര്യങ്ങൾ കൊണ്ട് ജോലി പോയി തിരിച്ചു വരാൻ സാധ്യത ഉണ്ട്
@NauShad-l9p8 ай бұрын
GOOD
@sanjayraj6497 Жыл бұрын
❤💪💪
@BijuDivakaran-v4r Жыл бұрын
Best report
@unnikrishnanmenon4178 Жыл бұрын
I think one ZERO is added by mistake please check ....8tons...!!!!!!!
@CNMadhavan-t1c Жыл бұрын
അവിടെയും ഇവിടെയും കാണിക്കുന്നതല്ലാതെ ശരിക്കും ഒരു വാർപ്പ് രൂപപ്പെടുത്തുന്നത് കാണിക്കുന്നില്ല
@PrabeeshKammana Жыл бұрын
8ton ലേശം കൂടി രണ്ടര മൂന്നു ടൺ മാക്സിമം വരും
@mohananvs2674 Жыл бұрын
God's own people
@harilalreghunathan4873 Жыл бұрын
👍
@archanakrishnan3308 Жыл бұрын
👍🏻
@sarojinipp72086 ай бұрын
ഈ കലയെ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിസംരക്ഷിക്കണം കൃത്യമായി പ്രത്യകുല്യങ്ങൾ സർക്കാർ നൽകണം❤💥💯💝🤲🦚🔥🏵️❤️🙏😭
@amalamalgopi7083 Жыл бұрын
Njanum oru viswakarmajana
@sunilkbaby9663 Жыл бұрын
But now ottupathrangal upyil ninnum Kottayam INR annachi kondukodkanam ennu mathram
@santhoshkumarthankappannai1988 ай бұрын
നാല് വാർപ്പും കൂടി അല്ലേ 8000 കിലോ
@chandrababu70488 ай бұрын
👍👍👍👍👍❤❤❤🙏🙏
@rekhasunil5396 Жыл бұрын
എന്റെ നാട് പരുമല മാന്നാർ
@Jyodeepak Жыл бұрын
🙏 👏
@jyothikumar8013 Жыл бұрын
🙏🙏🙏🙏
@madhuka2141 Жыл бұрын
Ente Mannar
@ajithkumar-xq8tw5 ай бұрын
Ajith.mannar❤
@vidyatr2055 Жыл бұрын
❤❤❤❤❤❤😊😊
@AbrahamMani-sy7lx7 ай бұрын
They say their wax is not available but high engineering precision castings use more accurate wax blends used to make Aerospace parts they can substitute that wax and it is industrially made so more cheaper , and combining their art tourism will bring more money from internal tourism alone , thus their two biggest problems can be solved , and they dont have to be afraid their secrets will be lost by tourism because more precision castings techniques and technologies are available today easily . And they said they add lead to their alloy this is restricted by law on every pots ,pans, for cooking , hope they don't play with peoples life
@wonderingworld33746 ай бұрын
8000 kg oru mayathil thalladeee ,,,, maximum 600 kg
@rajeshkurumath580 Жыл бұрын
ഭരയങ്കര റിസ്ക് ഉള്ള ഒരു ഫീല്‍ഡാണ് ഇത്. ഒരു ഐറ്റം കാസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് ശരിയായി കിട്ടുമെന്ന് യാതൊരു ഗാരന്‍റിയും പറയാന്‍ പറ്റില്ല. കാസ്റ്റിങ്ങ് ഫെയില്‍ ആയാല്‍ അത്രയും ചിലവായ കാശ് നഷ്ടം. അറുന്നൂറ് കിലോയുള്ള രണ്ട് പള്ളിമണികള്‍ ഞങ്ങള്‍ക്ക് ഫെയില്‍ ആയിട്ടുണ്ട്. ചെറുകിട പണിക്കാര്‍ക്ക് ആലോചിക്കാനെ പറ്റില്ല. അതാണ് ഈ ഫീല്‍ഡിന്‍റെ ഏറ്റവും വലിയ വെല്ലുവിളി.
@sreeramannv2220 Жыл бұрын
8000 എന്നെഴുതി ആളുകളെ പറ്റിയ്ക്കാതെ ഇതിന്റെ തൂക്കം രണ്ടായിരത്തി നാനൂറ് എന്നാക്കാമോ?
@dayanandanvk9449 Жыл бұрын
എണ്ണായിരം എന്ന് പറയുന്നത് അവിടെ ഉള്ള പഴയ പാത്രത്തിൻറ മുൻപ് പണിത സാധനങ്ങൾ എല്ലാം കൂടി ആണ്
@BijuPallypuram4 ай бұрын
Kunjimagalm anu nalla odu.. Kittunnathu.@@dayanandanvk9449
പുതിയ രീതിയിൽ ചെയ്യാൻ തയ്യാർ ആകണം അല്ലാതെ പഴയകാല വയ്യാറ്റാട്ടി പ്രസവം എടുക്കുന്നപോലെ ചെയ്യാതാൽ പല പ്രശനം ഉണ്ടാകും ( വയറ്റട്ടി മോശം ആണന്നല്ല ) മേൽകൂരാ ഉള്ള കെട്ടിടം നിർമിച്ചു ചൂട് വായു വെളിയിൽ പോകുന്ന രീതിയിൽ വിധേക്തെമായി ചെയ്യതാൽ ജോലിക്കാരെ കുറച്ച് ചിലവ് കുറക്കാൻ പറ്റും പക്ഷെ അതിനായി ആദ്യം വലിയൊരു മുടക്ക് മുതൽ ആവശ്യം ആണ്
@xhkmt2314 Жыл бұрын
👍
@BijuPallypuram4 ай бұрын
Nalla odum kodukkanm
@mohanansubramanian9798 Жыл бұрын
🙏🙏🙏
@sarathsdas5187 Жыл бұрын
🙏
@suchiunni9659 Жыл бұрын
🙏
@karthikkannan2505 Жыл бұрын
❤
@aliep771 Жыл бұрын
ഞാൻ കുറച്ചു കാലം ഓട്ടുപാത്ര കച്ചവടം ചെയ്തിട്ടുണ്ട് അന്ന് മാന്നാർ ഉരുളിയും ഇ സ്ത്രി പെട്ടി ഒക്കെ വിൽക്കു മായിരുന്നു