I was suffering from thyroid. After consulting here i had great change in my condition. Thank you doctors and staffs
@rkramachandramoorthy6966Күн бұрын
ഡോഃ സന്ധ്യയ്ക്ക് അഭിനന്ദനങ്ങൾ
@pbee56253 күн бұрын
ഡോക്ടർ മോനിഷയെ വീഡിയോയിൽ കാണുന്നില്ല. അവർ സെന്ററിലെ വളരെ നല്ല ഡോക്ടറാണ്. ചോദ്യങ്ങൾക്ക് എപ്പോഴും തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നു, ഉച്ചകഴിഞ്ഞുള്ള ക്ലാസുകൾ മികച്ചതാണ്. പ്രകൃതിചികിത്സാ കേന്ദ്രത്തിന് അവർ ഒരു മുതൽക്കൂട്ടാണ്. എല്ലാ നഴ്‌സിംഗ് സ്റ്റാഫുകളും മികച്ചവരാണ്, നല്ല പെരുമാറ്റവും സഹാനുഭൂതിയും ഉള്ളവരാണ്.
@Dr.sandhyanairКүн бұрын
That day she was on leave devi..
@ArthiRaju-d7b4 күн бұрын
Fantastic Abhyanga and sirodhara, best treatment received in Kerala. Extremely good masseur, highly recommended.
@prasadwayanad38373 күн бұрын
ഇങ്ങനെ ഒരു സ്ഥലം ആതിരപള്ളിയിൽ ഉണ്ട് അവിടെ ഒരാഴ്ച കൊണ്ട് തന്നെ അസുഖം മാത്രമല്ല ലഹരി അഡിക്ഷനും മാറും ജീവിത വീക്ഷണം തന്നെ മാറിമാറിയും ആർക്കും പോകാം എത്ര ദിവസം വേണമെങ്കിലും ഫ്രീയായി താമസിക്കാം മതത്തിനും രാഷ്ട്രീയത്തിനും പ്രവേശനമില്ല 🙏🏻
@benmin64743 күн бұрын
Full address phone number okke itamo
@RemaPk-yt1bx3 күн бұрын
Stapanathinte address tharo
@sujag32343 күн бұрын
ആതിരപ്പള്ളിയിൽ എവിടെയാണ്? ഹോസ്പിറ്റലിന്റെ പേര് എന്താണ്?
@prasadwayanad38373 күн бұрын
@sujag3234 വെറ്റില പാറ ആശുപത്രിയല്ല ഒരു കൂട്ടായ്മ പേര് wonder ful living 🙏🏻
@SabeenaUmmer-cm2hr3 күн бұрын
Phone no undoo
@muhammeda32843 күн бұрын
ഡോക്ടർ സന്ധ്യക്കു ഒരു ബിഗ് സലൂട്ട്
@esther416933 күн бұрын
സന്തോഷം ഉള്ള ഹൃദയം നല്ലോരു ഔഷധo ആകുന്നു ❤ബൈബിൾ
@reginamathew92903 күн бұрын
Yes neethiyode jeevithavum❤️🙏🏻
@ibrahimk89533 күн бұрын
ഫീസ്.എങ്ങിനെയാണ്
@satheedevi5038Күн бұрын
അഭിനന്ദനങ്ങൾ Doctor 💐💐God bless you. 🙏🏼❤️ഒരുപാട് ആശ്വാസം തോന്നുന്നു.thanks a lot 🙏🏼❤️
@VardhaanSony4 күн бұрын
My father has a severe back pain for the last 3 years.We consulted lot of doctors one by one.But there is no use.My friend advised to meet Dr. Sandhya. So we took an appointment and started treatment.Wonder happened,the pain reduced day by day.Now my father is almost cure. This center give a new life to my father...........
@annapeter56333 күн бұрын
Can you give me this institute phone no.?
@VasuDevan-lh1dk3 күн бұрын
What will be approx expenditure for 14 days and 30 days
@ismailmohamed9750Күн бұрын
30 days 75,000 rs
@pmgayahar2005Күн бұрын
കോഴിക്കോട് undo
@SabithaSabitha-sd9kb4 күн бұрын
എനിക് വാതസംബന്ധമായ അസുഖം മൂലം വളരെ ബുദ്ധിമുട്ടു അനുഭവിച്ചിരുന്നു. നേച്ചർ ലൈഫ് ആശുപത്രിയിൽ വന്നു ചികിത്സ ചെയ്തു വളരെ വിതൃാസ൦ കിട്ടി.
@sobha689Күн бұрын
What is the fees for 2 weeks
@ismailmohamed9750Күн бұрын
one day 2500, 2 weeks totel 35,000rs
@aimincrisabi39804 күн бұрын
Ente sister fertility kulla treatment eduthirunnu one year diet and treatment follow cheythu.conceive akukayum cheythu.
@JerinCjose-ux6ey3 күн бұрын
I went for a consultation there to detox, and the doctor was so helpful in explaining everything to me. I'm thinking of checking in next month, probably in the second week.
@jameelaka23553 күн бұрын
❤
@Soumini-k1d4 күн бұрын
Good experience Thank u nature life❤
@nafiyashafeek294 күн бұрын
Superb experience aairnu 1 month, I didn't feel it's an hospital,from morning yoga to last gathering till 8:00pm dr Sandhya had made a schedule as we won't get any mental stress....❤ Thank you dear Dr...
@Binas-vlogs2 күн бұрын
any treatment for knee pain?
@satheedevi5038Күн бұрын
Kannur ഉണ്ടോ
@ushasajen38810 сағат бұрын
Do you have treatment for stroke
@noorjahanashraf18282 күн бұрын
അക്യൂ പങ്ചർ ട്രീറ്റ്മെന്റ് നും ഒരു മരുന്നും ഇല്ലാതെ ജീവിക്കാം... ഇതിൽ പറയുന്ന അതെ തത്വം തന്നെ അതിലും. മാഷാ അല്ലാഹ്.. നമ്മുടെ ശരീരത്തിനു തന്നെ രോഗം മാറ്റാൻ ഉള്ള കഴിവും ഉണ്ട് എന്ന യാഥാർഥ്യം മനസ്സിലാക്കുക. ജീവിത ശൈലിയിൽ കുറച്ചു മാറ്റം വരുത്തുക. ഇഷ്ടമുള്ളത് ഇഷ്ടത്തോടെ കഴിച്ചു സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കാം... ഒരു മരുന്നി ന്നും അടിമപ്പെടാതെ ജീവിതം മുന്നോട്ട് പോകാം
@sheebalatheef48542 күн бұрын
Yes. Correct 🎉
@babithababithabhavan141211 сағат бұрын
Yes👍💖
@uniquefashionworldjisu11454 күн бұрын
Overall service is good. Doctors nurses are very caring and helpful. They supported me throughout the illness process. Food quality is also good and healthy. Overall staff is good
@snehashafeek16723 күн бұрын
The dhara treatment for the head for two weeks really amazing. From the first day itself the dhara cools my head and now I am comfort in sleeping- no more headache and migraine. I can sleep well and fells stress less always.
@abiparappully44484 күн бұрын
Very good, informative video....
@aj43153 күн бұрын
Disk bulge,back pain, 2 weeks, maariya history undo.
@mangalapillai237919 сағат бұрын
Mam, Spine and joints do u treat
@gopalakrishnannair35813 күн бұрын
How to reach there
@RajuTs-l9k3 күн бұрын
നല്ല സന്ദേശം രോഗി അയി വരിക ഡോക്ടറായി പോവുക🙏
@shamsudhinkm21223 күн бұрын
രോഗം ഇത്രയേ ഉള്ളൂ.രക്തം ശുധിയായാൽ മതി, എല്ലാ രോഗവും മാറ്റാം.ശരീരത്തിലെ അനുഭവം, അതിനാണ് ചികിത്സ വേണ്ടത്. Shamsudeen Gurukkal.
@ismailmohamed9750Күн бұрын
ivide pocketb ശുധിയായാൽ 😅
@satheedevi5038Күн бұрын
കേരളത്തിൽ വേറെ എവിടെയാണ്
@lekhas32112 күн бұрын
Verycos maattumo etr divasam veenam
@pushpashaji413710 сағат бұрын
Diabetic &liver cirrhosis treatment undo
@nuwaisabdulla50162 күн бұрын
Munni music murikkalum prakrdhichikilsayude bhaagamano....??
@evixyt99933 күн бұрын
Eathrayan fees
@nazarkv13822 күн бұрын
Fees angene
@shahinakp6546Күн бұрын
Fees
@mercyfinny52674 күн бұрын
Can you give your hospital branches in Kerala
@sinojkt9291Күн бұрын
വിദ്യാഭ്യാസം ആരോഗ്യത്തിന് എല്ലാവർക്കും ആരോഗ്യ വിദ്യാഭ്യാസ ലഭിക്കും മാറാകട്ടെ
@GangadhEr-y6b4 күн бұрын
Njan ivide psoriasis nu treatment edukunnund.nalla matam und .diet njan follow cheyyunnu.ella masavum dr poyi kanunnund
@sheelapt26494 күн бұрын
Psoriasis ullavark enthoke treatment anu. admit veno First treatment edukumbol Asukam body full undakumo.ethra anu treatment charge. Scalp psorasis marumo Pls reply
@meeraramakrishnan4942Күн бұрын
Pray for you all.❤
@ansif982 күн бұрын
vellapantin marunnudo
@SakeenaptSakki2 күн бұрын
14 divasathin total price please reply😊
@santhakumari713418 сағат бұрын
Muttute theymanathinu treatment undo
@divyaanju81204 күн бұрын
14 days treatment has been completed, homely atmosphere dr.sandhya& nurses are supportive and caring.this is not only a treatment but also new life style and a food culture
@meghukrao3 күн бұрын
What about the charges
@JijiSuresh-f3u4 күн бұрын
Anta pare jiji Suresh njan ipo naturelife hospital treatment aduth 14 days complete ayi nala pokukayane. Njan evid vanatha anta knee pain athpola high bp ayirunu. Evidatha treatment mulam anta knee pain kurayukayum bpyuda medicine poornam ayi nirthukayum chaythu. Njan evida vane treatment aduthathil valara satisfied ane
@jayalakshmim35782 күн бұрын
Fees ...engineyane
@subhashvelayudhan88114 күн бұрын
Ningalkku viswasichu pokam avide njan wheel chairil mumbaiyil ninnu vannu treatment eduthu ipool sughamayi irikkunnu. Admit ayathu (Feb 2024) dr. Sandhya kku valare nalla experience undu.athinte benefit edukkuka. Avide poyal ningal oru kudumbha veetil Ulla avasthayannu.🥰 Njan padicha valiya Padam...food Annu best medicine. Foodine medicine pole kazhichal Ellam Mari kittum. Subhash Mumbai.
@parlr29073 күн бұрын
👍🏻🎉❤ ഗുഡ് മെസ്സേജ്
@minipaulose57603 күн бұрын
Recurring calcium stone varathikkan chi gilsayundo please reply
@marykuttyjob92173 күн бұрын
Price pleSe
@SindhyaSuresh-gj5wl2 күн бұрын
1year munb avde treatment eduthirunnu shwsamuttinte bhudhimutt kond. avdethe treatment il nk complete aa bhudhimutt mari still avrde food diet and aa reethikalumanu njanum follow cheyunnath valare effective anu avrde treatment..thank you all
@vijishkappikattil58683 күн бұрын
Good experience 👍🏻
@aneena95484 күн бұрын
ente Aunty ku vericose undayirunnu. Ivide vannu sandhya dr kandu 14 days treatment eduthu ipol pain nalla matam und. Diet ithu vare follow cheyyunnu.
@tincybibin53763 күн бұрын
Good informative video👌
@AbcDef-vt4vr3 күн бұрын
OCD yk chikilsa undo ??
@Shibinbasheer00719 сағат бұрын
💙🌿
@hamzakunnakkadan40383 күн бұрын
ഗുഡ് 👍👍👌
@YogeshYogesh-xm7pw4 күн бұрын
I went there to have a treatment just for a week and I can tell that it was simply perfect. The doctor sandhya is very professional and very honest, he immediately noticed what I had and gave me the special treatment for me. She is explaining everything about what you need and how the treatment is going to work in your case. The place is really good because you can really be relax and enjoy the treatment I recommend this place a 100%
@noushadaliayyanari7470Күн бұрын
ITP rogam maarumo
@subabenson80074 күн бұрын
Enikke soriyasisnte thudakkamayirunnu avide vanne enikke asugham poornamayum Mari. Thanku all
@BibinThomas-zj6ei3 күн бұрын
പെപ്റ്റിക് അൾസർ നു ഒരു diet പറഞ്ഞു തരുമോ
@rvramaswamy3 күн бұрын
Superb treatments
@nancyar-x6q4 күн бұрын
Ith evdya location?? Details ayakumo??
@RajuPhilip-km7rt3 күн бұрын
ആദ്യം ചെവി പരിശോധന നടത്തി യിട്ട് സംശയം ചോദിക്കുക
@JijiSuresh-f3u4 күн бұрын
Njanippol ivde treatment I'll Ulla pt Manu njan valare happy Manu muttu vedhanayanu enikundayirunnathu
@ushababu69013 күн бұрын
ഗോയിറ്റർ ചികിത്സ ഉണ്ടോ ഓപ്പറേഷൻ ഇല്ലാതെ maattumo
@salimsaith83862 күн бұрын
ഈവക തട്ടിപ്പ് ഇപ്പോൾ കൂടിവരികയാണ് ഒരുപാട് പേർ രോഗം കഷ്ടപ്പെടുന്നുണ്ട്. അല്പം ആശ്വാസം കിട്ടാനാണ് ജനം ഓടി വരുന്നത് ആവരെ പിഴിഞ്ഞു കാശ് മേടിക്കുന്നു. പ്രമോഷൻ വിഡിയോ കൊടുത്ത് രോഗികളെ വലയിലാക്കുന്നു. അതും ഒരു ബിസ്ന് സ് ആക്കി മാറ്റുന്നു.. പലയിടത്തും പോയി രോഗം മാറാത്തവരെയാണ് ഇവർ നോട്ടമിടുന്നത് ചില രോഗങ്ങൾഉൾവർ ആ രോഗവുമായി പൊരുത്തപ്പെടുകയാണ് നല്ലത്. ചെറിയ മരുന്നുകൾ ഒക്കെ കഴിച്ച് സുഖമായിരിക്കുകഇതിൽ ചെന്ന് പെടാതിരിക്കുക - അനുഭവസ്ഥൻ
@ismailmohamed9750Күн бұрын
100% sathyam ante90,000 poyi
@neena743915 сағат бұрын
@@ismailmohamed9750😢😢😢
@JohnM.k-g4b4 күн бұрын
Very nice.
@MaheshVikram-r4b3 күн бұрын
Great experience, very good results for my family and me. Keep up the good work 👍
@MumthasV-zz2gf3 күн бұрын
Were ethokkesthalathund
@SivanSivan-ll3yh2 күн бұрын
Good services and caring 👍
@VenusTirur3 күн бұрын
branch എവിടെയൊക്കെ ?
@pushpashaji413710 сағат бұрын
വെള്ളപാണ്ഡ് ന് ചിക്സ ഉണ്ടോ
@AjiNPillai3 күн бұрын
ഫീസ് എങ്ങനെ....?
@HaneefMuguroad3 күн бұрын
Ad panhal nhettum
@neethu85833 күн бұрын
One day 2000aduth varum
@shemiharis91313 күн бұрын
😮
@jalaludeenabdulkhader24803 күн бұрын
😮😅😅
@ismailmohamed9750Күн бұрын
one day 25000
@joseanthony97773 күн бұрын
Good video, all Treatment systems have their own benefits & advantages. Personally I have experienced all 3 methods. Modern medicine, Ayurveda & Naturopathy. 😊😊😊😊
@UsainUsthad3 күн бұрын
Evidence padamഇത് എവിടെയാണ്പിന്നെ അതിൻറെ ഫീസ് എങ്ങനെയൊക്കെയാണ്
@rajeevpandalam41312 күн бұрын
തൃശൂർ പട്ടിക്കാടു
@liseena20023 күн бұрын
2 wèek rate paryu
@naturelifethrissur33163 күн бұрын
Contact us
@suhrdahussain41153 күн бұрын
ഏതൊക്കെ ജില്ലയിൽ ഉണ്ട് pls reply
@neena743915 сағат бұрын
ആരുംഉത്തരംതരുന്നില്ല😮
@Ayshumammu3 күн бұрын
ഗർഭശയ മുഴകൾക്ക് ട്രീറ്റ് മെൻ്റ് ഉണ്ടോ
@naturelifethrissur33163 күн бұрын
Yes
@afsanaz15153 күн бұрын
Dr anxiety relief akumo?
@reachjakes3 күн бұрын
Enik 58 years. Enik more than 10 years aayit Parkinson’s undu
@AsooraAbdutty3 күн бұрын
Vellappandinu chikilsa undo
@naturelifethrissur33163 күн бұрын
Yes
@AbcDef-vt4vr3 күн бұрын
Ocd chikilsa undo@@naturelifethrissur3316
@nasar.k62643 күн бұрын
Faibroidin chikilsa undo
@naturelifethrissur33163 күн бұрын
Yes
@prasannanair55972 күн бұрын
❤❤❤
@pushpashaji413710 сағат бұрын
14 days treatment എത്ര ചിലവ് ആകും
@RisiRatheesh4 күн бұрын
Ente auntikku asthma aayirunnu.Pinne vericose vein nte problems undayirunnu.Muttu vedhanayum indayirunnu.Ithellam e Hospital il vannu treatment eduthathu Karanam ellam normal aayi.Enthellam namukku health ayittulla problems indo athellam nature Life il vannal bedhamakum.
@mohammedkoya86952 күн бұрын
മരുന്നില്ല, മന്ത്റമില്ല, കാശുണ്ടോ? പറഞ്ഞില്ല
@mercyfinny52674 күн бұрын
Do you have hospital at pathanamthitta district?
@rajeevanmavilakkandy17013 күн бұрын
🙏🙏🙏🙏
@KamlaDhamam-dp2gp4 күн бұрын
Good 👍
@shancykjames1475Күн бұрын
Memory loss trx undo
@ismailmohamed9750Күн бұрын
ante poyi 90,000
@AMGroups20193 күн бұрын
നല്ല ഒരു എക്സ്പീരിയൻസ് ആണ് ഇവിടെ നല്ല സ്നേഹത്തോടെ ആണ് ഇവർ നമ്മളോട് പെരുമാറുന്നത് ഡോക്ടർ സന്ധ്യ ഹെഡ് നഴ്സ് ദിവ്യ മറ്റുള്ള എല്ലാവരും അങ്ങനെ തന്നെ ആണ്