ഇത്രയും വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം | Alappuzha

  Рет қаралды 181,478

IypeVallikadan

IypeVallikadan

Күн бұрын

ഇത്രയും വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം | Alappuzha | Ac, Fridge, Tv, Washing Machine, Speakers At Heavy Discount
#iypevallikadan #alappuzha #valavanad #godrej #videocone #refrigerator #washingmachine #kerala #cherthala #haire #fridge #washingmachine #ledtv #speaker #ac #factorysaleelectronics #electricalappliances #householdappliances #factorysaleelectronics #electronics #smallappliances #largeappliances #lowbudgetshopping
#iypevallikadan
-----------------------------------------------------------------------------------------------------
* Shop Name - ATC
* For Contact - Midhun - 6235144273
* Jithin - 6235144275
* Deepu - 6235144279
* Rahul - 6235477243
* Contact Time - 10am to 6pm
* Location - maps.google.co...
-------------------------------------------------------------------------------------------------------
Subscribe for more videos
......................................................................................
💙 facebook : / iypevallikadan
❤ Instagram : / iypevallikadan
💜TikTok : vm.tiktok.com/...
💛For Promotion & Enquiry : iypevallikadan@gmail.com
:07510173289

Пікірлер: 150
@Merkava-p7r
@Merkava-p7r 2 жыл бұрын
ഞാൻ ഇവിടെ നിന്ന് fridge വാങ്ങിയിട്ടുണ്ട് 👍🏻കഴിഞ്ഞ വർഷം
@rubin5313
@rubin5313 2 жыл бұрын
Warrenty kitto? Quality engane undu
@sreejithsr775
@sreejithsr775 Жыл бұрын
Ipolum working anoo?
@dscookies1927
@dscookies1927 Жыл бұрын
Njn evde ninnu washing mechine vangichittund. Ithuvare oru complaintum illa. Nalla servicing anu
@anoopthomas165
@anoopthomas165 Жыл бұрын
Ethu model anu?ethu company anu
@bosethankachan3258
@bosethankachan3258 2 ай бұрын
B വില പറയുമ്പോൾ ഫ്രിഡ്ജ് എത്ര ലിറ്റർ ആണെന്ന് കൂടി പറയാമായിരുന്നു വീഡിയോ ചെയ്ത ആൾ അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു അതുകൂടി ശ്രദ്ധിക്കണം
@arunraja.r3186
@arunraja.r3186 2 жыл бұрын
Usefull
@josekuttythomas7539
@josekuttythomas7539 Жыл бұрын
Mobil no tharumo
@devaprakashprakash7832
@devaprakashprakash7832 2 жыл бұрын
ഇപ്പോൾ എല്ലാ കമ്പനികളും 3മുതൽ 5വർഷംവരെ വാറന്റി കൊടുക്കുന്നുണ്ട് അതുവെച്ചു നോക്കുമ്പോൾ കടയിൽനിന്നും എടുക്കുന്നതല്ലേ ഗുണം
@mlp8021
@mlp8021 Жыл бұрын
1 varshame replacement waranty kitarullu athika productinum
@sreenadhs9554
@sreenadhs9554 Жыл бұрын
Njnum evudnn oru washing machine vagiyarnnu 8 month ayi oru problam ella nalla product Anu
@rajishinuraji4650
@rajishinuraji4650 2 жыл бұрын
ഞാൻ TV വാങ്ങിച്ചു വാഷിങ് മെഷിൻ വാങ്ങിച്ചു ഒരു കുഴപ്പവുമില്ല വർഷങ്ങളായി
@santhoshjose582
@santhoshjose582 Ай бұрын
ഇവര്‍ക്ക്‌ ടിവി ഇല്ലല്ലോ. ഞാൻ ഇന്നലെ കൂടി ചോദിച്ചു 🤔
@kiransrinivas4416
@kiransrinivas4416 2 жыл бұрын
ഹോംഅപ്ലൈൻസ് ഷോപ്പുകളിൽ കണ്ടുവരുന്ന ഈ ഉപകരണങ്ങൾക്ക് ചെറിയ തെറ്റുകുറ്റങ്ങൾ കാണും. scratch, load irakkumbol അല്ലേൽ വണ്ടിയിൽ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന fault. ചെറിയ damage എന്നിവ. സെയിൽ നടക്കില്ല .ഇതൊക്കെ ആരും നോക്കില്ല.നമ്മൾ വലിയ ക്യാഷ് കൊടുത്തു vedikkuna ഉപകരണങ്ങളിൽ ഇതൊക്കെ ഉണ്ടേൽ vedikkumo ഇല്ല. ഷോപ്പുകാർ കമ്പനിയെ അറിയിക്കും. ഇതൊക്കെ തിരിച്ചു അവർക്കൊണ്ടുപോയി readyakkunnath ചിലവയതുകൊണ്ടു. ഇതുപോലെയുള്ള ആൾക്കാരെ ഏൽപ്പിക്കും. അവർ ചെറിയ മിനുക്കുപണിയൊക്കെ നടത്തി ചെറിയ വിലക്ക് കൊടുക്കും.complaint എന്താണെന്ന് അവർ നമ്മളോട് പറഞ്ഞുതന്നിട്ടാണ് വിൽക്കുന്നത്.ഈ കാര്യങ്ങൾ ഒക്കെ അറിയാവുന്നവർ ആണ് vedikkunnath.
@renjithraj-qi9we
@renjithraj-qi9we Жыл бұрын
Njan evidunn washing machine vagitund valare nalla product anu👍👍👍❤
@sreejithsr775
@sreejithsr775 Жыл бұрын
Ipolum working anoo?
@vlogsAkj
@vlogsAkj Жыл бұрын
Njan evidunn vaangiyittund...... AC , Washing mechine...... 2 year aayi..... No complaints....... Happy ❤❤❤
@sreethuravoor
@sreethuravoor 2 жыл бұрын
ഒരു അറിവും ചെറുതല്ല. ചെറുതായി കാണുന്നുമില്ല ❤ ഐപ്പ്
@rajeevsreekumar6061
@rajeevsreekumar6061 2 жыл бұрын
ഒരു കാര്യം ഒന്ന് പറഞ്ഞോട്ടെ... ഈMRP എന്ന് പറയുന്നത് customer കൊടുക്കേണ്ട വിലയല്ലാ എന്ന് മാന്യ പ്രേക്ഷകർ അറിയുക... ഇത് ഈ വീഡിയോയിൽ പറയുന്നും ഉണ്ട് കേട്ടോ
@NEPTUNE-h9c
@NEPTUNE-h9c 2 жыл бұрын
Yes, Max eedakkune paisa atre ollu
@kumarjayakrishna694
@kumarjayakrishna694 Жыл бұрын
Whether you will supply in Trivandrum
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
​@@kumarjayakrishna694 courier service available
@samsona32
@samsona32 Жыл бұрын
..
@feelmyloves8372
@feelmyloves8372 Жыл бұрын
Trivandrum corier available undo
@ratheeshraveendran3612
@ratheeshraveendran3612 2 жыл бұрын
മൂന്ന് ഡോർ ഉള്ള ഫ്രിഡ്ജിന്റെ വില 26000 rs കടയിൽ ഉള്ളൂ...
@rajeevkr1477
@rajeevkr1477 2 жыл бұрын
Lulu 18000
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
​@@rajeevkr1477 wrong information. 3 door whirlpool fridgen 18000/-rsnu kittillaaa
@rahulrajkalavoor3223
@rahulrajkalavoor3223 Жыл бұрын
ഇത്രയും അടുത്ത് ഇതുപോലെ ഒരു സ്ഥാപനം ഉണ്ടായിട്ടും അറിഞ്ഞില്ല ☹️
@justinjohn4580
@justinjohn4580 2 жыл бұрын
കൊള്ളാം സൂപ്പർ ❤
@yadhukrishnan1213
@yadhukrishnan1213 Жыл бұрын
I bought the fridge from here. Selling at a better price than anywhere else... Very good product also
@anoopthomas165
@anoopthomas165 Жыл бұрын
Ethu company ?ethu model
@ratheeshraveendran3612
@ratheeshraveendran3612 2 жыл бұрын
3000 രൂപ കുറച്ച് അവര് 23000 രൂപയ്ക്ക് കൊടുക്കുന്നത് . ഈ ഫ്രിഡ്ജിന്റെ വില 26,000 രൂപയേ ഉള്ളൂ നേരിട്ട് വാങ്ങിക്കഴിഞ്ഞാൽ മൂന്നുവർഷത്തെ വാറണ്ടിയും കിട്ടും....
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
23000 രൂപയ്ക്ക് (whirlpool fridge) ഫുൾ വാറന്റിയിൽ ആണ് കൊടുക്കുന്നത്. അപ്പോൾ കടയിൽ നിന്ന് എടുക്കുന്നതിലും ലാഭം ഇവിടുന്നു എടുക്കുന്നതല്ലേ
@vayalvisualmedia5195
@vayalvisualmedia5195 Жыл бұрын
സ്ഥാപനം okay പക്ഷേ ആരും ഗോദ്റെജ് വാങ്ങരുത് പക്കാ ഉടായിപ്പാണ്
@888------
@888------ Жыл бұрын
10000₹കറൻ്റ് ബിൽ വരും😀😀
@Mcp960
@Mcp960 2 жыл бұрын
ഇതു പോലത്തെ ഷോപ്പ് കോഴിക്കോട് ജില്ലയിൽ ഉണ്ടോ
@Elizabeth1971-n7k
@Elizabeth1971-n7k 2 жыл бұрын
Thank u ...... I wish to buy front top washing machine....
@saleempallathsaleempallath6717
@saleempallathsaleempallath6717 2 ай бұрын
ഇത് Home delivery ഉണ്ടോ മലപ്പുറം ജില്ലയിൽ
@hamzatharayil4283
@hamzatharayil4283 Жыл бұрын
ഫൈസ്റ്റാർ ഫ്രിഡ്ജ് എടുക്കുന്നുള്ളൂ എന്നു പറഞ്ഞു അതെന്താ അതിൻറെ വില പറയാത്തതെന്ത്
@sreebavinayakumar778
@sreebavinayakumar778 2 жыл бұрын
Good information. Thankyouu iype
@allusworld7721
@allusworld7721 10 ай бұрын
ഞാനും എടുത്തത് ആണ് ഇവിടുന്നു 7 മാസം ആയി ഒരു കംപ്ലയിന്റ് ഇല്ല.40000 വില ഉള്ള ഫ്രിഡ്ജ് 20000 രൂപക്ക് ആണ് കിട്ടിയത്.
@rajeshpnr4656
@rajeshpnr4656 2 жыл бұрын
എവിടെയൊക്കെ എത്തിച്ചു തരും...വാഷിംഗ്‌ മെഷിൻ ഒന്ന് വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.....
@mydreamworld5057
@mydreamworld5057 2 жыл бұрын
Panoor aano..
@rajeshpnr4656
@rajeshpnr4656 2 жыл бұрын
ആണെങ്കിൽ.....?
@princemeleth
@princemeleth 2 жыл бұрын
Ithu sambhabham cheriya damage verunnato or scracthes verunato aya fridges or Washing machine or electronics company direct ayittu evirilude custumerinte aduthethikuyanenu thonnnu, Ithu company sadhanum vittupovanennu thonnunu, especially with gooderej, Panasonic, etc, ithu companys ayittu tie up kanum, Warning!! Buy at your Own Risk.
@anshidkp2970
@anshidkp2970 Жыл бұрын
പ്രിയ സുഹൃത്തുക്കളെ ഇതിൽ പോയി ചാടിവീഴല്ലെ ഞാൻ Calicut ൽ നിന്ന് ഇത്പോലെ ഉള്ള ഒരു ഷോപ്പിൽ നിന്ന് മേടിച്ചു പെടൽ എന്ന് വെച്ചാൽ ഒന്നൊന്നര പെടവായിപ്പോയി കേട് വന്നു നന്നാക്കാൻ വരും നന്നാവൂല എന്ന് പറയുന്നതല്ല നന്നാക്കൂല എന്നിട്ട് warranty പിരീഡ് എന്തെങ്ങിലും പറഞ്ഞു തള്ളി നീക്കും പിന്നെ കഥ പറയേണ്ടല്ലോ
@lijiliji1311
@lijiliji1311 2 жыл бұрын
തലശ്ശേരി എത്തിക്കാൻ പറ്റോ
@mixedmagic7226
@mixedmagic7226 Жыл бұрын
Njan ivideunn fridge vagittund .ithuvare oru kuzhappavum undayittillla 2 varsham kazhinju ipppol vagitt
@user-he7tf5yi3w
@user-he7tf5yi3w 3 ай бұрын
ഇങ്ങനെ വില കുറച്ചു കൊടുക്കുന്ന പല ഷോരൂമുകളും ഇപ്പോൾ കേരളത്തിലുണ്ട് ആലുവ ksrtc സ്റ്റാന്റിനടുത്ത് പിന്നെ അലുവ പറവൂർ കവലയിലും ഷോറൂംഉണ്ട്... ഇവർ പറഞ്ഞതിലും വിലകുറവാണ് അവിടെ
@E4MediaThrissur
@E4MediaThrissur Ай бұрын
കടയുടെ പേര് എന്താ
@happythougts420
@happythougts420 Жыл бұрын
Eee video kandittan njan poyath 20500 rs double door veettilethi work avunnilla
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
Pls send ur contact number. Machine ithuvare clear cheith thannittille
@jamesgeorge9253
@jamesgeorge9253 Жыл бұрын
Think the shell is real, inside parts are chinese
@എന്നെതല്ലണ്ടമ്മാവാഞാൻനന്നാവൂ
@എന്നെതല്ലണ്ടമ്മാവാഞാൻനന്നാവൂ Жыл бұрын
ഇവിടെ അപ്ലൈൻസ് ഐറ്റംസ് nu റഫ്രിജറേറ്റർ ആവട്ടെ എയർകണ്ടീഷൻ ആവട്ടെ കംപ്രസ്സർ ന് 10 വർഷം വാറണ്ടിയും ഫുൾ വാറണ്ടി ഒരു വർഷവും ആണ് കൊടുക്കുന്നത്
@khalidrahiman
@khalidrahiman Жыл бұрын
പ്രിയ യുറ്റൂബറേ ഇതിൽ വിലക്കുറവൊന്നുമില്ല
@hussainkk3866
@hussainkk3866 2 жыл бұрын
അപ്പോൾ ഇതിന്റെ ചിലവ് എത്രയായിരിക്കും മാർക്കറ്റിൽ എത്തിയാൽ നമ്മൾ കൊടുക്കേണ്ടത് നാലിരട്ടി വില ഈ പിടിച്ചുപറി കച്ചവടം സർക്കർ അദ്യം നിരോധിക്കണം .മിതമായ രീതിയിൽ ജനങ്ങൾക്ക് സാധനങ്ങൾ കിട്ടും
@salimkb325
@salimkb325 Жыл бұрын
Bakeriyilekkulla freezer undo vilayum photosum ittutharamo
@babypathrose2702
@babypathrose2702 2 жыл бұрын
എറണാകുളം ജില്ലയിൽ ഹോം ഡെലിവറി ചെയ്യുമോ?
@dscookies1927
@dscookies1927 Жыл бұрын
Cheyum. Ee vdoyude thazhe koduthirikunnavarde numberil vilichal mathi
@babusimon700
@babusimon700 Жыл бұрын
ഇത് മിക്ക വലിയ ഷോപ്പിലെ സാധനങ്ങളും ഇത് പോലെ ആണ് ചെറിയ സ്ക്രച്ച് ഉള്ള സാധനങ്ങൾ കമ്പനി കണ്ടെയ്നർ ലോഡ് ആക്കി ഒറ്റ തുകയ്ക്ക് കൊടുക്കും എന്ന് കേട്ടിട്ടുണ്ട്🙏
@binoyvishnu.
@binoyvishnu. 2 жыл бұрын
online ലെ വിലയും തമ്മിലുള്ള വ്യത്യാസം നോക്കി മാത്രം വാങ്ങുക
@sajadsharfudheen8271
@sajadsharfudheen8271 Жыл бұрын
Attingal tharumo I need washing Mechene ac
@jayasree18
@jayasree18 Жыл бұрын
ഒരു വാഷിംഗ് മിഷൻ വേണം എന്ത് വില വരും
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
SEMI WASHING MACHINE STARTS FROM RS.7000/- FULLY TOPLOAD WASHING MACHINE STARTS FROM RS.10000/- FRONT LOAD WASHING MACHINE STARTS FROM RS. 19000/-
@muhammedshafi417
@muhammedshafi417 Жыл бұрын
Evidy anu shop
@anshidkp2970
@anshidkp2970 Жыл бұрын
ഇന്ത്യയിലെ MRP കേക്കുമ്പോഴുള്ള അവസ്ഥ 😅😅😮😮😮
@sajansajan9800
@sajansajan9800 2 жыл бұрын
സെക്കൻഡ് ക്വാളിറ്റി സാധനങ്ങൾ ആയിരിക്കും
@sheeth5100
@sheeth5100 2 жыл бұрын
Scrach okke undakumayirikkum 🙄
@vellathumattil
@vellathumattil Жыл бұрын
Malappuram jillayil undo
@AbbasAbbas-zt5lk
@AbbasAbbas-zt5lk 2 жыл бұрын
അവർ കാണിച്ചു തരുന്നത് ഷോർറോമിൽ നല്ലതായിരിക്കും പക്ഷെ കൊണ്ട് വരുന്നത് അവർ കൊടുത്തു വിട്ട കാബ്ലൈന്റ് വന്നു റിട്ടൺ ചെയ്തു അവർ പിനീട് കാബ്ലൈന്റ് തീർത്ത സാധനം മായിരിക്കും കൊണ്ട് വരിക അത് കൊണ്ട് എടുക്കുന്ന ആളുകൾ എടുക്കുന്നുണ്ടങ്കിൽ അപ്പൊതന്നെപൈസ കൊടുത്തു നമ്മൾ എടുത്തു പോരണം ഒരിക്കലും അവരെ വീട്ടിൽ എത്തിക്കാൻ അയക്കരുത് നിങ്ങൾക് അവർ കൊണ്ട് വരികയാണെങ്കിൽ പണി പാളും
@happythougts420
@happythougts420 Жыл бұрын
Sathiyam njan eduthu but complain an 20500 amount koduthu arum edukaruthe full Udayip
@muhammedyasi
@muhammedyasi 3 ай бұрын
Cont no
@sadeeshch6817
@sadeeshch6817 Жыл бұрын
സ്വപ്നങ്ങളിൽ വാഗ്ഗികാം വാഗികാൻ പോയാൽ കിട്ടില്ല....☺️
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
Fridge, washing machine, oven availabe aahn. AC available aahn chila timeil shortage undakum
@mallufrommalabar
@mallufrommalabar 2 жыл бұрын
Mrp nokanda
@anithabhanu545
@anithabhanu545 Жыл бұрын
Bajaj EMI undo.....
@ANONYMOUS-uz8iw
@ANONYMOUS-uz8iw Жыл бұрын
ഫഹദ് ഫാസിൽ ഇൻ്റെ സിനിമ കണ്ടത് പൊലെ......malik 😹
@usmanttml
@usmanttml Жыл бұрын
2000& 3000 rupayude mattamullu
@jaihind8967
@jaihind8967 Жыл бұрын
ഇന്ന് ത്രീ സ്റ്റാർ ഇവിടെ ആർക്കു വേണം....
@manjusanjay2524
@manjusanjay2524 2 жыл бұрын
ലൊക്കേഷൻ ഒന്ന് പറയണേ
@sajansajan9800
@sajansajan9800 2 жыл бұрын
എങ്ങനെ ഇത്രയും വില കുറച്ച് കൊടുക്കാൻ പറ്റുന്നു
@AMA_birds._
@AMA_birds._ 2 жыл бұрын
ഞാനും കുറെ ആളുകളോട് ചോദിച്ചു ആരും മറുഭാടി തരുന്നില്ല
@kiransrinivas4416
@kiransrinivas4416 2 жыл бұрын
വീഡിയോ ഫുൾ കണ്ടോ?എന്നിട്ടും മനസിലായില്ലേ.കഷ്ട്ടം
@AMA_birds._
@AMA_birds._ 2 жыл бұрын
@@kiransrinivas4416 ഇതിലെ അല്ല കമ്മറ്റ് നോക്ക്
@achuhash2456
@achuhash2456 2 жыл бұрын
ആദ്യം വിഡിയോ കാണൂ 🤦🏼‍♂️🤦🏼‍♂️
@happythougts420
@happythougts420 Жыл бұрын
Full Udayip njan medichu pattikkapettu please don’t
@ratheeshreghunadhan9273
@ratheeshreghunadhan9273 6 ай бұрын
Free delivery undo?
@vyshnavinithulvyshnavinith1607
@vyshnavinithulvyshnavinith1607 2 жыл бұрын
Adipoli
@rajeevpr581
@rajeevpr581 2 жыл бұрын
ഈ മോഡൽ ഷോപ്പ് തൊടുപുഴ ഉണ്ട്
@francisjohnchemparathy4815
@francisjohnchemparathy4815 2 жыл бұрын
Evide?
@shibyvijay8114
@shibyvijay8114 2 жыл бұрын
Thodupuzha evedeyanu
@rajeevpr581
@rajeevpr581 2 жыл бұрын
@@shibyvijay8114 തൊടുപുഴ ഷാപ്പുമ്പടിയിൽ കൂൾ കിങ്
@rajeevpr581
@rajeevpr581 2 жыл бұрын
@@francisjohnchemparathy4815 ഷാപ്പും പടി വേങ്ങല്ലൂർ കൂൾ കിങ്
@jamesgeorge5835
@jamesgeorge5835 2 жыл бұрын
Do they have home delivery ?
@anandkrishnan7247
@anandkrishnan7247 2 жыл бұрын
Ernakulathu delivery undo??
@anandkrishnan7247
@anandkrishnan7247 2 жыл бұрын
Delivery charge etrayanu??
@peeyooshkumarbiju6739
@peeyooshkumarbiju6739 2 жыл бұрын
A/C fit cheythu tharumo
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
1ton ac, 1.5 ton ac now available at ATC.
@Cibii-js3vb
@Cibii-js3vb Жыл бұрын
AC de rates onnu parayu..... Krithyam parayamo... Vannu edukananu.... Ithra dhooram vannittu vere thorichu pokan okilla... Atha
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
1ton : 20000/- 1.5ton no stock
@radhakrishnanvelayudhan9461
@radhakrishnanvelayudhan9461 Жыл бұрын
Sir. Phone. Please
@grameenabasha2497
@grameenabasha2497 Жыл бұрын
ആമസോൺ വഴി
@maanuch
@maanuch Жыл бұрын
വാറന്റി cut ചെയ്തിട്ടാണ് കമ്പനി ഇത്ര വില കുറവിൽ ഇവർക്ക് കൊടുക്കുന്നത് എന്നു ഐപ് ന്റെ ഒരുചോദ്യത്തിന് ഇവർ മറുപടി പറയുന്നുണ്ട്.... So വാങ്ങുന്നവർ.. വളരെ ശ്രദ്ധിക്കേണ്ട വിഷയം... ഇതിന്റെ വാറന്റി ആരാണ് മൈന്റൈൻ ചെയ്യുന്നത് എന്നതാണ്.... കമ്പനി കൊടുക്കുന്ന വാറന്റി ഇല്ല എങ്കിൽ... 😇
@abdulshukkur2630
@abdulshukkur2630 2 жыл бұрын
HI IYPE 👍👍👌
@mayasuku4295
@mayasuku4295 2 жыл бұрын
Njangalude nadu
@BATHOOLZAHRA
@BATHOOLZAHRA 5 ай бұрын
Ac undo
@sreejithsr775
@sreejithsr775 Жыл бұрын
Iyppettan Tiles and bathroom fittings Ithupole enthelum shop Alappuzha il undoo??
@josephignatious9685
@josephignatious9685 Жыл бұрын
Shop name മറന്നു പോയി ലിയോ മോർണിംഗ് സ്റ്റാർ സ്കൂൾ പടിഞ്ഞാറു വശം, അവർക്ക് മഗോബ്ബ്, chaganasheeri ഷോപ്പ് ഉണ്ട്
@sreejithsr775
@sreejithsr775 Жыл бұрын
@@josephignatious9685 ababeel ano
@sobyissac5039
@sobyissac5039 Жыл бұрын
👍🏻
@izaanzami3616
@izaanzami3616 2 жыл бұрын
ഡെലിവറി ഉണ്ടോ
@Kuriakosez
@Kuriakosez Жыл бұрын
Small freezer how much you charge? Price?
@bennyjoseph1269
@bennyjoseph1269 Жыл бұрын
All defaced item so price less
@SamarMedia1
@SamarMedia1 Жыл бұрын
ഒരിക്കലും ഗുഡ് പ്രോഡക്റ്റ് അവിടെ എത്തില്ല കംപ്ലയിന്റ് ആയത് എടുത്ത് നന്നാക്കി വിൽക്കും Eg:ഗ്ലാസ്‌ ഡാമേജ്, ഡന്റ് അങ്ങനെ ഉള്ളത്
@kunhikannanpera9465
@kunhikannanpera9465 2 жыл бұрын
Super ippu
@Anithas_10th_equivalency
@Anithas_10th_equivalency 2 жыл бұрын
Trivandrath undo
@sweetfond
@sweetfond Жыл бұрын
Big surprise is the store was flooded last time 😅
@sweetfond
@sweetfond Жыл бұрын
Clearance sale😂
@hariachu6884
@hariachu6884 2 жыл бұрын
Good information
@humirabeevi6359
@humirabeevi6359 Жыл бұрын
Lock undo
@sidiquhassan8613
@sidiquhassan8613 Жыл бұрын
Ella kadayilum mrp parayum pinne discount kittum
@sharmainsimento2960
@sharmainsimento2960 2 жыл бұрын
Ernakulam free delivery undo?
@gijichellappan
@gijichellappan 2 жыл бұрын
Do you have finance arrangements with Banks?
@ansps3894
@ansps3894 2 жыл бұрын
👍
@mathewvarghese9768
@mathewvarghese9768 Жыл бұрын
2nd piece
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
Godownil vann kanda shesham abhipryaam parayuka
@ayshasafa3922
@ayshasafa3922 2 жыл бұрын
Tv ഉണ്ടോ
@ajeeshajeesh3125
@ajeeshajeesh3125 Жыл бұрын
Used one
@alleppeytechnocaresoby1216
@alleppeytechnocaresoby1216 Жыл бұрын
Godownil vannayirunno. Vann kanda shesham abhiprayamnparayuka
@joshymonjoseph6741
@joshymonjoseph6741 Жыл бұрын
👌👌
@akhil-sn6dn
@akhil-sn6dn 2 жыл бұрын
Thrissuril undo????
@manojkuriakos8264
@manojkuriakos8264 2 жыл бұрын
Yes
@ambilykuttanms6647
@ambilykuttanms6647 Жыл бұрын
❤❤
@unaisusman9506
@unaisusman9506 2 жыл бұрын
👍
@chandrashekharanp8477
@chandrashekharanp8477 2 жыл бұрын
👍❤️
@ibrahimvellarathodi3583
@ibrahimvellarathodi3583 2 жыл бұрын
മലപ്പുറത്തില്ലേ
@athirasubhash4104
@athirasubhash4104 2 жыл бұрын
Kozhikode indo
@susydevasia
@susydevasia Жыл бұрын
Home delivari undo
@raheemck3587
@raheemck3587 Жыл бұрын
Keralathilevideyum home delivery undo
@arjunvs300
@arjunvs300 Жыл бұрын
Flipkart le e rate ullu
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 23 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 23 МЛН