ഒരു രൂപ പോലും ചിലവില്ലാതെ LED ബൾബ് ഇനി ആർക്കും നന്നാക്കി എടുക്കാം |,Nasar Thavanur

  Рет қаралды 707,088

Nasar Thavanur

Nasar Thavanur

Күн бұрын

Пікірлер: 281
@NasarThavanur
@NasarThavanur 5 ай бұрын
LED ബൾബ് റിപ്പയർ ചെയ്യുന്ന സമയത്ത് വൈദ്യുതി ഓഫ് ചെയ്യാൻ മറക്കരുത് .. ഞാൻ ഈ വീഡിയോ ചെയ്ത സമയത്ത് സ്വിച്ച് ഓഫ് ചെയ്യുന്ന ഒരു ഷോട്ട് എടുക്കാൻ മറന്നു പോയി അതുകൊണ്ടുതന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു .. അതുകൊണ്ടുതന്നെ എല്ലാവരും വൈദ്യുതി ഓഫ് ചെയ്തുകൊണ്ട് മാത്രം എൽഇഡി ബൾബ് റിപ്പയർ ചെയ്യാൻ ശ്രമിക്കുക ..... ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി തുടർന്നും നിങ്ങളുടെ എല്ലാം സപ്പോർട്ട് വേണം Nasar thavanur
@UnniPm-np5ye
@UnniPm-np5ye 5 ай бұрын
പരിചയം ഇല്ലാത്തവർ ഇത് കണ്ട് ഇതുപോലെ ചെയ്താൽ അപകടമാണ്...
@sathianv3872
@sathianv3872 5 ай бұрын
വളരെ simple and super Idea.❤അഭിനന്ദനങ്ങൾ
@NasarThavanur
@NasarThavanur 5 ай бұрын
Thank you sir
@sureshka9444
@sureshka9444 3 күн бұрын
കൊള്ളാം സാദാരണ ക്കാർക്ക് ഉപകാരം 🤝😊
@NasarThavanur
@NasarThavanur 3 күн бұрын
Thank you
@AmbraZzz312
@AmbraZzz312 5 ай бұрын
ഈ ചെയ്യുന്നത് വളരെ ഡാൻജർ ആണ് 30 രൂപയുടെ ഒരു ബൾബിന് വേണ്ടി വിലപ്പെട്ട ജീവൻ കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല 😁😁😁🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃
@user-px6hl9vx8n
@user-px6hl9vx8n 4 ай бұрын
😆😆😆😆😆😆😆😆😆😆😆😆😆😆😆😆കലക്കി 💯🙋🏻‍♂️👍🏻
@eca4816
@eca4816 5 ай бұрын
സംഭവം "വളരെ സൂപ്പർ" പക്ഷേ നമ്മൾ ചെയ്താൽ പിന്നീട് ബൾബ് കത്തിക്കാൻ നമ്മൾ ഉണ്ടാവില്ല എന്ന് മാത്രം
@smj7715
@smj7715 5 ай бұрын
😂😂😂😂
@ValsalabaluE
@ValsalabaluE 3 ай бұрын
😂😂
@Mnk20021
@Mnk20021 3 ай бұрын
🤣😂
@haridaspanicker5888
@haridaspanicker5888 5 ай бұрын
ഒരു മൾട്ടി മീറ്റർ ഉപയോഗിച്ച് ആദ്യം എല്ലാ led കളും എളുപ്പത്തിൽ കത്തുമോ എന്ന് നോക്കൂ. അല്ലെങ്കിൽ ഒരു പഴയ മോബൈൽ ചാർജറലിൽ നിന്നും ചെറിയ കറൻ്റ ഉപയോഗിച്ച് ചെക്ക് ചെയ്തു നോക്കൂ! നേരിട്ട് കറൻ്റിൽ ഇങ്ങനെ പഴയ ബൾബ് ചെക്ക് ചെയ്യുന്നത് അപകടകരമാണ്! ഒരു ലാഭവും ഇല്ല താനും!
@JBElectroMedia
@JBElectroMedia 4 ай бұрын
ഇലക്ട്രിസിറ്റിയെക്കുറിച്ചും ഇലക്ട്രോണിക്സിനെ കുറിച്ചും ഒന്നും അറിയാത്തവർ ഇതൊന്നും ചെയ്യാൻ ശ്രമിക്കരുത്. അപകടമാണ്.
@Unnikrishnanpp2571
@Unnikrishnanpp2571 5 ай бұрын
അറിയാത്തവർ ചെയ്താൽ ബൾബ് കത്തുന്നിടത്തു നിലവിളക്ക് കത്തിക്കേണ്ടി വരും
@NasarThavanur
@NasarThavanur 5 ай бұрын
ഇത്തരം പ്രവർത്തികൾ വൈദ്യുതി ഓഫ് ചെയ്തു മാത്രം ചെയ്യുക എന്ന് ഞാൻ വീഡിയോയിൽ പറയുന്നുണ്ടല്ലോ കൂടാതെ ഡിസ്ക്രിപ്ഷനിലും പറയുന്നുണ്ട്
@vidhusekhar4845
@vidhusekhar4845 5 ай бұрын
😀😀😀
@prasannakumars6021
@prasannakumars6021 5 ай бұрын
😂😂😂
@mkvlogs1742
@mkvlogs1742 5 ай бұрын
😂
@Coffeewith_travel
@Coffeewith_travel 5 ай бұрын
👍👍
@vidhusekhar4845
@vidhusekhar4845 5 ай бұрын
ഇലക്ട്രിക് മേഖലയുമായി യാതൊരു ബന്ധവുമില്ലാത്തവർ ഇതു ചെയ്താൽ ആ ബൾബു തന്നെ അവരുടെ ഫോട്ടോയ്ക് താഴെ ഫിറ്റ് ചെയ്യാം😂😂😂
@tk-xp7bw
@tk-xp7bw 5 ай бұрын
😂
@jacobct771
@jacobct771 5 ай бұрын
ഭീരുക്കൾ
@vidhusekhar4845
@vidhusekhar4845 5 ай бұрын
@@jacobct771 വിവേകവും ഭീരുത്വവും രണ്ടാണ്
@ranjithm3244
@ranjithm3244 5 ай бұрын
😅
@dresdenpharma
@dresdenpharma 4 ай бұрын
😂
@GshU-s2w
@GshU-s2w 5 ай бұрын
കൊള്ളാം ഉപകാരപ്രതം.. നന്ദി ******
@benoykb
@benoykb 5 ай бұрын
ഒരു സുരക്ഷയുമില്ലാതെ ഇത് പോലുള്ള വീഡിയോ കണ്ടു കൊണ്ട് പരീക്ഷണത്തിന് മുതിരരുത് , ചെറിയ ലാഭത്തിനു വലിയ വില കൊടുക്കേണ്ടി വരും
@AnoopVE-jl3zf
@AnoopVE-jl3zf 5 ай бұрын
ithil surakshayude prashnam enthaa
@manithan9485
@manithan9485 5 ай бұрын
​@@AnoopVE-jl3zf കോണ്ടം ഉപയോഗിച്ചാ മതി
@AnoopVE-jl3zf
@AnoopVE-jl3zf 5 ай бұрын
Electric short circuit aayirikkum uddhessichathu
@ManuKK-f2w
@ManuKK-f2w 4 ай бұрын
കറണ്ടിൽ തൊട്ടാൽ അടിക്കും എന്നുള്ളത് ഏതൊരു പൊട്ടനും അറിയാവുന്ന കാര്യം അല്ലെ
@moideenkutty4485
@moideenkutty4485 4 ай бұрын
ഇവൻ ശരിക്കും കറക്കകമ്പനി
@sasikumar6117
@sasikumar6117 5 ай бұрын
Thangal e kanikunnath ethra dhivadam kathikan pattum led ellam thaney series ayitanu connect cheythirikunnath endhu kondanu oru led kedayi poyathu.adhil voltage spic vannathu kondu efficiency kuranja led adhiyam poyi ella led athinu total voltage thuliya mai divide cheythanu kitierunnath athil oreanam bypass cheyumbol matulla ella led avail ethunna voltage koodukayum kuduthal voltage thangan kazhivillathey varikayum pettanu thaney athu damage akukayum cheyum bypass cheyunnathinu pakaram kedaya led mati avidey veray oru led pidipthu kanichu koduku mattullavarku.demonstrion cheyumbol nalla poley mattullavarku preyogana pedunna reethiyil kanichu koduku youtube rating vendi mathram agharuth.
@shukoorpt8741
@shukoorpt8741 2 ай бұрын
താങ്കൾ പറഞ്ഞതാണ് ശരി യായ ഇലക്ട്രോണിക് തിയറി 🙏ഇത് കണ്ട് ആരും അനുകരിക്കാൻ ശ്രമിക്കരുത്.. കേട് വന്ന ഒരു LED മാറ്റി പുതിയ ഒരെണ്ണം വെച്ച് കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു അത് കാണിച്ചു കൊടുക്കുന്നതാണ് നല്ലത് 🙏
@varghesemt2574
@varghesemt2574 Ай бұрын
Absolutely right.
@SAJI81328
@SAJI81328 5 ай бұрын
Driver boardile components damage aayal pasa vech ottikkan patuo bro?
@abhinav1511
@abhinav1511 Ай бұрын
Ith ithrayonnam paniyalla .. black dot ulla led remove akki solder or glur cheythal mathi ✅
@JobyJames-tx9lf
@JobyJames-tx9lf 5 ай бұрын
Flex quick use ചെയ്ത് short ചെയ്യുമ്പോ ആ contact kittumo..?
@abdurahiman6702
@abdurahiman6702 5 ай бұрын
അത്യധികം അപകടം 👍
@salumonmst3
@salumonmst3 6 күн бұрын
Engane short akiya baki varunna led lode koodi povum
@sachingupts8458
@sachingupts8458 5 ай бұрын
എത്രെണ്ണം കളഞ്ഞു. Thanku bro👍❤️
@NasarThavanur
@NasarThavanur 5 ай бұрын
Thanks❤
@mhdnishadmhdnishad4228
@mhdnishadmhdnishad4228 4 ай бұрын
എത്രയോ ബൽബുകൾ ഞാൻ റെഡിയാക്കി 👍🏼👍🏼👍🏼👍🏼👍🏼👍🏼
@NasarThavanur
@NasarThavanur 4 ай бұрын
👍👍👍👍👍
@abhilashnarayanan781
@abhilashnarayanan781 5 ай бұрын
Blower,twizzer,glue anagne angane ellam koode enth labham oru labhom illa.pinne current adichu thattipokanum chance nd
@arunkp2245
@arunkp2245 4 ай бұрын
അതിൽ നന്നായി നൊക്കിയല് അറിയാം അതിൽ black സ്പോട് കാണും. കരന്റു അടിച്ചു ചചാവും 80 രുപ ക്ക്‌ bulb കിട്ടും
@pailyelias
@pailyelias 25 күн бұрын
ഒരു led മാത്രമാണ് കേടായതെങ്കിൽ കണ്ടുപിടിക്കാം,ഒന്നിൽ കൂടുതൽ led കേടായിട്ടുണ്ടെങ്കിലെന്ത് ചെയ്യും
@aswanthraj2611
@aswanthraj2611 2 ай бұрын
Good information🎉
@excellentelectronicscomput1924
@excellentelectronicscomput1924 4 ай бұрын
Sooper glue =65. 9vbulb=58. 1y idea sooper
@NasarThavanur
@NasarThavanur 4 ай бұрын
പശ ഒരു തുള്ളി മതി
@liptonmathew8858
@liptonmathew8858 5 ай бұрын
Ithrayum time undenkil veronnam madichal pore
@ajithvr5259
@ajithvr5259 5 ай бұрын
😊 thanks Chetta 😊
@NasarThavanur
@NasarThavanur 5 ай бұрын
Welcome
@Vinod2906-k2m
@Vinod2906-k2m 5 ай бұрын
ഇത്തരം വീഡിയോകൾ കുട്ടികൾ അനുകരിക്കാൻ സാധ്യതയുണ്ട്......
@thinktwice2680
@thinktwice2680 5 күн бұрын
സ്വിച്ച് ഓഫ് ചെയ്താൽ മാത്രം പോരാ ബൾബ് ഡിസ്കണക്ട് ചെയ്യണം.
@AbdulLatheef-w2r
@AbdulLatheef-w2r 2 ай бұрын
ഒരു ബൾബിൽ ഉള്ള led യിൽ കൂടുതലും കത്തുന്നുണ്ട് ചിലത് കത്തുന്നില്ല. എന്നാൽ പ്രകാശം വളരെ കുറച്ചു മാത്രമേ ഉള്ളൂ. ഇത് കൂടുതൽ പ്രകാശം കിട്ടാൻ എങ്ങനെ റിപ്പയർ ചെയ്യാൻ പറ്റും. അറിയുമെങ്കിൽ അങ്ങനെ യുള്ള ഒരു വീഡിയോ ചെയ്‌താൽ നന്നായി രുന്നു, എന്റെ കയ്യിൽ 18വാട്സ് ബൾബ് ഉണ്ട്. അതിൽ ആണ് ഈ പ്രശ്നം കാണിക്കുന്നത്,
@nithin2086
@nithin2086 5 ай бұрын
Multimeter use cheyyu direct load apply cheythu നോക്കുന്നത് very danger
@shyamprasad7979
@shyamprasad7979 5 ай бұрын
അതൊരു ഡയോട് ആണ് ബ്രൊ ഡയോടിന് പകരം ഡയോഡ് തന്നെ വയ്ക്കണം... ഇല്ലേൽ കൂടുതൽ components കേട് വരും
@shijukappanakal479
@shijukappanakal479 4 ай бұрын
ഈ ഹീറ്റർ ചൂടാവാൻ കറണ്ട് വേണ്ടേ അതിന് 1 രൂപ മതിയോ
@ripplesdesigning895
@ripplesdesigning895 5 ай бұрын
Good 👍🏻
@NasarThavanur
@NasarThavanur 5 ай бұрын
Thanks ✌️
@alexkozhimannil5655
@alexkozhimannil5655 Күн бұрын
electrician അല്ലാത്തവർ ഒരിക്കലും ഇത് ചെയ്യാൻ ശ്രമിക്കരുത്. അപകടകരമാണ്. ഒരു കാർ വാങ്ങിക്കുന്നത് പോലെയല്ലല്ലോ ഒരു ബൾബ് വാങ്ങിക്കുന്നത്.
@VishnU-bj3gv
@VishnU-bj3gv 5 ай бұрын
Continue vity ടെസ്റ്റർ ഉപയോഗിച്ചു പറ്റുമോ
@NasarThavanur
@NasarThavanur 5 ай бұрын
മൾട്ടിമീറ്റർ ഉപയോഗിച്ച ടെസ്റ്റ് ചെയ്യാം
@sujithsuji9693
@sujithsuji9693 2 ай бұрын
But life ella man 1 "2day mathrame work aavullu
@Sureshkumar-m3y3e
@Sureshkumar-m3y3e Ай бұрын
👍👍👍
@karickeltech9079
@karickeltech9079 4 ай бұрын
അടുത്ത LED ഉടനെ കേടാകും, over voltage കാരണം
@AbdussamadCk
@AbdussamadCk 5 ай бұрын
സാധാരണക്കാർ അപകടത്തിൽ പെടാൻ സാധ്യതയുള്ളത് കൊണ്ട് ഈ വീഡിയോ പിൻവലിക്കുക .
@NasarThavanur
@NasarThavanur 5 ай бұрын
വീഡിയോ മുഴുവനായി കണ്ട് അഭിപ്രായം പറയൂ
@jumanbabu2849
@jumanbabu2849 3 ай бұрын
@@NasarThavanur you can edit this vedio dear 🙏
@bijunarayanan8872
@bijunarayanan8872 Ай бұрын
അപകടങ്ങൾ എപ്പോഴും നമ്മുടെ മുമ്പിൽ ഉണ്ട്. ആദ്യം അത് തരണം ചെയ്യാൻ പഠിക്കുക
@gilbertkj1210
@gilbertkj1210 4 күн бұрын
ധൈര്യവും സ്വന്തം കഴിവുകൾ വളർത്താൻ താൽപര്യമില്ലാത്ത ആളുകളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@animallover1915
@animallover1915 4 ай бұрын
Adipoli new idea
@NasarThavanur
@NasarThavanur 13 күн бұрын
❤️❤️👍👍
@UsmanF-gm9ud
@UsmanF-gm9ud 5 ай бұрын
ഞാൻ ഒന്ന് ചെയ്ത് നോക്കട്ടെ
@nasirkaral6752
@nasirkaral6752 5 ай бұрын
Led bulb 2year garanty undu
@chilamapasserilchilampasse9267
@chilamapasserilchilampasse9267 3 ай бұрын
ഇത് അപകടമാണ്
@manojantony6118
@manojantony6118 2 ай бұрын
ഇത്പോലെ ബൾബ് ശെരി യാക്കിയാൽ ലൈഫ് വളരെ കുറവാണ് പെട്ടന്ന് തന്നെ പോകും
@kareempulikkuth2561
@kareempulikkuth2561 5 ай бұрын
ഇങ്ങനെ ചെയ്താൽ കൂടുതൽ ദിവസം work ചെയ്യില്ല പെട്ടെന്ന് കംപ്ലയിന്റ് ആകുന്നുണ്ട്, ഞാൻ ഒരുപാട് തവണ പരീക്ഷിച്ചതാണ്
@SAJI81328
@SAJI81328 5 ай бұрын
Njanm
@SAJI81328
@SAJI81328 5 ай бұрын
Njanum
@jayanjayakumarjayanjayakum744
@jayanjayakumarjayanjayakum744 5 ай бұрын
ഈ LED bulb ൽ എത്രയാണ് കറണ്ട് വരുന്നത് ഷോക്ക് അടിക്കുമോ ac dc ആയി അല്ലേ വരുന്നത്
@AssisCa-zq6it
@AssisCa-zq6it 4 ай бұрын
സംഗതി കൊള്ളാം പക്ഷേ വയർ കണക്ട്ട് ചെയുന്നത് കാണാൻ പറ്റുന്നില്ല ദയവായി ലൈവ് നിങ്ങൾ കാണാതെ മറ്റുള്ളവർക്കു കാണും വിധത്തിൽ വിഡിയോ ചെയുക ഒക്കെ oltha besttu
@NasarThavanur
@NasarThavanur 4 ай бұрын
Ok thank you so much
@payyanurasan
@payyanurasan 13 күн бұрын
great
@narayanankuttyab3438
@narayanankuttyab3438 5 ай бұрын
Dear,it is very dangerous play with current, instead of spending money worth seventy,the life will be endangered.you are doing this with out any security measures used
@blossomsprings8786
@blossomsprings8786 5 ай бұрын
Not 70....an led cost 50 only nowadays
@Violet-Talia
@Violet-Talia 2 ай бұрын
പോയ led replce തന്നെ ചെയ്യണം ഇല്ലെങ്കിൽ one by one ആയി ബാക്കിയുള്ള ledyum പോകും
@NasarThavanur
@NasarThavanur 2 ай бұрын
ഇത് കണ്ട് നോക്കൂ kzbin.info/www/bejne/iJ-bpa2jptChh6M
@sabuabraham2952
@sabuabraham2952 2 ай бұрын
Good
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 4 ай бұрын
സമയവും അദ്വാനവും കൂട്ടിയാൽ 250 രൂപയാകും. 110 ന് നല്ലLED കിട്ടും
@abduljaleel1654
@abduljaleel1654 5 ай бұрын
ഇത് എത്ര ദിവസം വർക്ക്‌ ചെയ്യും.....
@indiankerala813
@indiankerala813 Ай бұрын
Super
@NasarThavanur
@NasarThavanur 13 күн бұрын
Thank you
@Jayakrishnan00Jayan
@Jayakrishnan00Jayan 5 ай бұрын
Supper bro n. cumment avid
@vijayannechiyil7435
@vijayannechiyil7435 14 күн бұрын
വെറുതെയാണ് മറ്റ് led കൾ പെട്ടന്ന് complaint ആകും ഞാൻ try ചെയ്തതാണ്
@makershublekshmi9801
@makershublekshmi9801 5 ай бұрын
കൊച്ചു കുട്ടികൾ ഉൾപെടെ കാണുന്നതാണ് അതുകൊണ്ട് ..അതു ചെയ്യുമ്പോൾ ഹോൾഡറിൽ നിന്നും ബൾബ് ഊരി മാറ്റി ചെയുന്നത് ഷൂട്ട് ചെയ്യണം തന്നേ അല്ല സേഫ്റ്റി ആയി കാണിക്കൂ ....
@NasarThavanur
@NasarThavanur 5 ай бұрын
താങ്കൾ പറയുന്നത് ശരിയാണ് ഞാൻ സ്വിച്ച് ഓഫ് ചെയ്യുന്ന ഒരു രംഗം അതിൽ എടുക്കാൻ മറന്നു പോയി എല്ലാവരോടും ക്ഷമ ചോദിക്കുന്നു... പക്ഷേ വീഡിയോയിൽ സുരക്ഷയെ കുറിച്ച് ഞാൻ പറയുന്നുണ്ട്
@user-mv6ji3dy7h
@user-mv6ji3dy7h 5 ай бұрын
😢 ​@@NasarThavanur
@BalaKrishnan-ns6bs
@BalaKrishnan-ns6bs Ай бұрын
Min. ഒരു electrician എങ്കിലും ആവണം. അല്ലാത്തവർ ചെയ്താൽ പണി പാളും. ഞാൻ വിചരിക്കാണ് enthukondu ആരും ഇങ്ങനെ റിപ്പയർ ചെയ്ത് നോക്കുന്നില്ല എന്ന്!!!!
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
15 രൂപയുടെ എൽഇഡി നന്നാക്കാൻ 75 രൂപയുടെ ഫസ 25 രൂപയുടെ അയൺ വാങ്ങിയാൽ പിന്നെയും ലാഭം ഉണ്ടാകും
@MakerJ20
@MakerJ20 5 ай бұрын
very nice and useful
@NasarThavanur
@NasarThavanur 5 ай бұрын
Thank you sir Please keep supporting me I watch all your channel videos tips unknown holic creation creation holic creation j 20 etc...
@bijunarayanan8872
@bijunarayanan8872 Ай бұрын
ഇതിൽ കമൻ്റ് ഇടുന്ന മിക്കാവാറും പേരും ഇത് ശരിയാക്കാൻ നോക്കും എന്നിട്ട് നിലവിളക്ക് കത്തിക്കേണ്ടി വരുമെന്നും തള്ളുക മുപ്പത് രൂപയ്ക് LED ബൾബ് കിട്ടില്ലായെന്ന് കമൻ്റ് ഇടുന്നവർക്കു അറിയാം ഇത്തരം വീഡിയോ സാധാരണക്കാർക്ക് ഉപകാരപ്രദമായിരിക്കും കറൻ്റിൽ പണിയുമ്പോൾ എടുക്കേണ്ട മുൻകരുതൽ എടുക്കുക അത്ര മാത്രം
@lenindivakaran899
@lenindivakaran899 5 ай бұрын
മൊത്തം LED യിൽ നിന്നും ഒന്ന് മാറ്റി ഷോട്ട് ചെയ്താൽ ബാക്കി കുടി പോകും 😀10-13 രൂപ കൊടുത്താൽ പുതിയ LED മോഡിയുൾ (പ്രിന്റ്ഡ് പ്ലേറ്റ് ) കിട്ടും അത് വാങ്ങി മാറുക ഇതു ഡിസൈൻ ചെയ്തവർ പൊട്ടൻ മാർ അല്ല 👍
@RajeeshAm-i4w
@RajeeshAm-i4w 5 ай бұрын
ഞാൻ ചെയ്തു Bro പക്ഷേ 2 മൂന്ന് മണി ക്കൂറെ കിട്ടിയിളു
@NasarThavanur
@NasarThavanur 5 ай бұрын
ആണോ നല്ല ബ്രാൻഡഡ് കമ്പനിയുടെ എൽഇഡി പെട്ടെന്ന് പോവില്ല
@Vinod2906-k2m
@Vinod2906-k2m 5 ай бұрын
​@@NasarThavanurവേറെ പണിയൊന്നുമില്ലേ..... ഒരു led ഷോർട് ചെയ്ത് ഇട്ടാൽ മറ്റു led കൾ വോൾടേജ്‌ കൂടി പെട്ടെന്ന് പോകും.... ഇതറിഞ്ഞുകൊണ്ട് ആണോ വീഡിയോ ഇട്ടതു....
@lijochrista1899
@lijochrista1899 Ай бұрын
ഇങ്ങനെ ചെയ്തിട്ട് കാര്യമൊന്നും ഇല്ല... ഊരി കളഞ്ഞ LED യുടെ വോൾടേജ് കൂടെ ബാക്കിയുള്ള LED കളിൽ ലോഡ് ആവും.. താമസിയാതെ അടുത്ത LED കളും അടിച്ചുപോകും.. നന്നാക്കാൻ നിന്ന് മിനക്കെടേണ്ട.. 50 രൂപക്ക് 1 ഇയർ വാറന്റി ഉള്ള ലൈറ്റ് വാങ്ങാൻ കിട്ടും
@atoz7232
@atoz7232 5 ай бұрын
കുടുംബ കലഹം നൂറാം ദിവസത്തിൽ കുഞ്ഞാക്ക ഫ്യൂസ് ഇട്ടത് പോലെയാവും അവസാനം
@umarpavalla2369
@umarpavalla2369 4 ай бұрын
ഇതു ലാസ്റ്റ് ചെയ്യില്ല bro
@sarathkumarjcb6813
@sarathkumarjcb6813 5 ай бұрын
ഇത് പ്രായോഗികമല്ല ഒരു led ഷോർട് ആക്കി ഉപയോഗിച്ചാൽ കറന്റ്‌ ഫ്ലോ കൂടും... ഓവർ ഹീറ്റ് ആയി അടുത്ത led പോകും. MCPCB chip ഓൺലൈനിൽ കിട്ടും... ഹീറ്റ് സിങ്ക് പേസ്റ്റ് ഉപയോഗിച്ച് പുതിയ chip സോൾഡർ ചെയ്‌താൽ അടിപൊളി.... നുമ്മ പുതിയ ബൾബ് വാങ്ങാറേ ഇല്ല 😜
@peterengland4055
@peterengland4055 2 ай бұрын
എൻ്റെ പൊന്നു ചേട്ടാ... ചേട്ടന് ഇതിനെ കുറിച്ച് അറിയാം എങ്കിൽ സുരക്ഷ പ്രശ്നം വരില്ല...പുതിയ ആളുകൾ ഇങ്ങനെ ഒക്കെ ചെയ്താൽ ബൾബ് കത്തിക്കാൻ ആൾ ഉണ്ടാവില്ല😂
@RaheshMitu-rq6lq
@RaheshMitu-rq6lq 5 ай бұрын
ബാക്കിയുള്ള led കൾ വേഗം പോവും
@AnoopVE-jl3zf
@AnoopVE-jl3zf 5 ай бұрын
Correct
@RajeeshAm-i4w
@RajeeshAm-i4w 5 ай бұрын
@@RaheshMitu-rq6lq ഇല്ല നല്ല ബ്രാൻഡാന്നെ കൂടുതൽ കിട്ടും
@ranjithk6058
@ranjithk6058 5 ай бұрын
ഇത് നല്ലോരു ഐഡിയ ആണ് എന്നാൽ സുരക്ഷയെ കുറിച്ച് പറഞ്ഞാൽ മാത്രം പോര അത് പ്രവർത്തിയിൽ കാണിക്കണം.നിങ്ങൾ പവർ ഓണാക്കിയിട്ടാണ് റിപ്പേർ ചെയ്തത് ഓരോ ഘട്ടത്തിലും പവർ സ്വിച്ച് ഓൺ ചെയ്യുന്നതും ഓഫ് ചെയ്യുന്നതും കാണിച്ചിരുന്നെങ്കിൽ ഇതിനു മുതിരുന്നവർക്ക് അത് ഓർമയിൽ വന്നേനെ.
@NasarThavanur
@NasarThavanur 5 ай бұрын
താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ ഞാൻ വീഡിയോയിൽ പറയുന്നുണ്ട് അവർ ഓഫ് ചെയ്ത് റിപ്പയർ ചെയ്യാവൂ എന്ന് ഇനി അടുത്ത വീഡിയോയിൽ നമുക്ക് അങ്ങനെ കാണിക്കാം
@regioommen8358
@regioommen8358 3 ай бұрын
ഈ വീഡിയോ ഇട്ടവൻ്റെ വിചാരം ഇവനെപ്പോലെ എല്ലാവരും ഇലക്ട്രോണിക്സ് പഠിച്ചവരാണെന്നാ
@UshapremgiUshavpremgi
@UshapremgiUshavpremgi 5 ай бұрын
അടിപൊളി ബ്രോ👍
@NasarThavanur
@NasarThavanur 5 ай бұрын
Thank you bro👍❤️❤️
@praveeshkottayi5810
@praveeshkottayi5810 5 ай бұрын
40രൂപക്ക് L E D ബൽബുകിട്ടുന്ന കാലത്ത് ഇത് പോലെ ചെയ്യ്താൽ ജീവൻ പോയിക്കിട്ടും
@josephnelson6284
@josephnelson6284 4 ай бұрын
രണ്ടു ദിവസത്തിനകം വീണ്ടും ഫുസാകും. തീർച്ച.
@Tittothomas-e4g
@Tittothomas-e4g 5 ай бұрын
70 ബൾബിന് വേണ്ടി എന്തിന ഒരു ആയുസ് കളയുന്നത് ഇങ്ങനെ ചെയ്യാൻ ആഗ്രഹം ഉള്ളവർ ചെയ്തോ അവർക്ക് ആ ബൾബിന്റെ കളർ വെള്ള കളറിൽ ഉള്ള വെള്ള ഷർട്ടും കറുത്ത ഷൂവും വെള്ള കയ്യുറയും ഇട്ട് പെട്ടിയിൽ കിടക്കാം
@NoushadK-k1h
@NoushadK-k1h Ай бұрын
കോഴിക്കോട് എസ് എമ്മിൽ 100 രൂപക് മൂന്ന് LeD ബൾബ് കിട്ടും പിന്നെ എന്തിനാ വെറുതെ പാമ്പ് ഗുളിക കത്തിച്ച പോലെ ആവാൻ മെനക്കെടുന്നത്
@sreenaththrissur5196
@sreenaththrissur5196 13 сағат бұрын
നൂറ് കൂവയ്ക്ക് 3 LED വാങ്ങി വീട്ടിലിട്ടാൽ, വീട്ടിലെ കറൻ്റ്ബില്ല് 301 LED കത്തിയാൽ വരുന്ന അത്ര വരും. ഒന്നും അറിയാതെ ഡയലോഗ് അടിക്കല്ലേ
@pmnowshad
@pmnowshad 5 ай бұрын
Great idea Thanks But DANGEROUS...
@NasarThavanur
@NasarThavanur 5 ай бұрын
വൈദ്യുതി ഓഫ് ചെയ്തു റിപ്പയർ ചെയ്യുക
@georgethampan3531
@georgethampan3531 5 ай бұрын
👍👍👍
@amlasamlas8047
@amlasamlas8047 2 ай бұрын
Tngs super
@18k20
@18k20 5 ай бұрын
ചെറിയ ലാഭത്തിന് വേണ്ടി വലിയ നഷ്ടം ഉണ്ടാക്കിവെക്കരുത് 🙏
@sakariyasakariya8192
@sakariyasakariya8192 Ай бұрын
LED മാറ്റണ്ടെ ആവശ്യം ഇല്ല കോപ്പർ കമ്പിവയറിൽ നിന്ന് എടുത്ത് പശ വച്ചാൽ മതി
@baijujoseph6302
@baijujoseph6302 5 ай бұрын
Super super OK
@paantony8636
@paantony8636 4 ай бұрын
Introduction is good but we not clear the working method 😂
@harivattappara7486
@harivattappara7486 5 ай бұрын
ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ എങ്കിലും എടുത്തു വച്ചിട്ടേ ഇത് ചെയ്യാൻ പാടുള്ളൂ 😂😂😂😂
@NasarThavanur
@NasarThavanur 5 ай бұрын
അതെന്ത് അങ്ങനെ പറയുന്നത് 🥰
@georgejoseph9957
@georgejoseph9957 2 ай бұрын
പത്രത്തിൽ കൊടുക്കാൻ😂
@byjooswayanad6327
@byjooswayanad6327 5 ай бұрын
രണ്ട് Led പോയിട്ടുണ്ടേൽ എങ്ങനെ കണ്ടുപിടിക്കും.?
@NasarThavanur
@NasarThavanur 5 ай бұрын
മൾട്ടിമീറ്റർ വച്ച് ഓരോ എൽഇഡിയും ചെക്ക് ചെയ്യുക
@prk6149
@prk6149 5 ай бұрын
കുട്ടികൾ ഇത്കണ്ട് ചെയ്യുമ്പോൾ ഷോക്ക അടിക്കാച്ചൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.
@NasarThavanur
@NasarThavanur 5 ай бұрын
വൈദ്യുതി ഓഫ് ചെയ്യണമെന്ന് എന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ
@SiLENT.KiLLER866
@SiLENT.KiLLER866 5 ай бұрын
പച്ച മലയാളത്തിൽ കറൻ്റ് ഓഫാക്കാൻ പറയുന്നുണ്ട് എന്നിട്ടും കമൻറ് ബോക്സിൽ വന്ന് ചലക്കല്ലെ മോനെ
@prk6149
@prk6149 5 ай бұрын
@@SiLENT.KiLLER866 പച്ച മലയാളം പറഞ്ഞലൊന്നും നിയമമാവില്ല,മൊണ്ണേ.
@SiLENT.KiLLER866
@SiLENT.KiLLER866 5 ай бұрын
@@prk6149 അല്ല മലവാണമെ നീ ഏത് ലോകത്താണ് ജീവിക്കുന്നത്😂😂
@BinuBinu-y9t
@BinuBinu-y9t 4 ай бұрын
Led കത്തും ചിലപ്പോ ആളു ഫ്യൂസ് ആയി pokum😅
@Faisal-b5n
@Faisal-b5n 5 ай бұрын
Ipol 59 rupa ullu 🔥🔥 kali veano
@Mkd9438
@Mkd9438 5 ай бұрын
ഡയിഞ്ചർ...☠️☠️☠️ പവർ ഇങ്ങനെ വീഡിയോ ഇട്ടാൽ ആരും ശ്രദ്ധിക്കണം എന്നില്ല
@alavipalliyan4669
@alavipalliyan4669 2 ай бұрын
ലീക്ക് ബീരാൻ കരന്റ്ിൽ ഫിഗാർമെന്റ് ശരിയാക്കിയത്പോലെ ആവും ഗവ
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Ай бұрын
സോൾഡറിംഗിന് പകരം പശ ഉപയോഗിച്ചാൽ വർക്ക് ചെയ്യില്ല അഥവാ അങ്ങനെ വർക്ക് ചെയ്താൽ തന്നെ 10 മിനിറ്റ് കൊണ്ട് ഓപ്പൺ ആകും ഇത് അറിയാതെയാണോ മണ്ടത്തരം കൊണ്ട് വന്നത്
@സുബിജോസ്-ഫ2ബ
@സുബിജോസ്-ഫ2ബ 5 ай бұрын
ഹായ് സൂപ്പർ അടിപൊളി
@CNPHIYSALLKHAN
@CNPHIYSALLKHAN Ай бұрын
കേടായ ബൾബിലെ കത്താത്ത ഒരെണ്ണം മാറ്റി പകരം വേറൊന്ന് ഫിക്സ് ചെയ്തുകൂടെ.. ഈ എൽ ഈ ഡീ ലൂസ് ആയി ഓൺലൈനിൽ വാങ്ങാൻ കിട്ടുമോ?
@NasarThavanur
@NasarThavanur 13 күн бұрын
താങ്കൾ പറഞ്ഞതുപോലെ കേടായ എൽഇഡിക്ക് പകരം മറ്റൊന്ന് ഫിക്സ് ചെയ്യുന്ന വീഡിയോ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@AswanikumarAswani-v5b
@AswanikumarAswani-v5b 4 ай бұрын
60300 vagichu ethupole videos upload😅cheyukayum cheyam............
@NasarThavanur
@NasarThavanur 4 ай бұрын
താങ്കൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല വ്യക്തമായി പറയാമോ
@YahuttyparuthipraNasar
@YahuttyparuthipraNasar 2 ай бұрын
കറണ്ടിന്മേൽ കളി വേണ്ട കരണ്ട് അടിച്ചാൽ തിരിച്ചടിക്കാൻ കഴിയുകയില്ല വേറെ ആരെങ്കിലും അടിച്ചാൽ നമുക്ക് തിരിച്ചടിക്കാം അതുകൊണ്ട് കരണ്ടുമായി കളിക്കണ്ട
@Anu-c3p7h
@Anu-c3p7h 5 ай бұрын
LED എടുത്തു മാറ്റിയാൽ ഒരിക്കലും ആ ബൾബിനു ലൈഫ് കിട്ടില്ല. മാത്രമല്ല ഇത് അപകടകരവുമാണ്. ബൾബിന്റെ പവർ ബോർഡിന്റെ കപ്പാസിറ്ററിൽ 40 വോൾട് സ്റ്റോർ ചെയ്ത് നിൽക്കുന്നുണ്ടാവും 👍
@Vinod2906-k2m
@Vinod2906-k2m 5 ай бұрын
ഈ വീഡിയോ ഇട്ടയാൾ ഒരു ഗ്യാരെന്റിയും ഇല്ലാത്ത കാര്യം വീഡിയോ ആക്കി.....
@Anu-c3p7h
@Anu-c3p7h 5 ай бұрын
@@Vinod2906-k2m പുന്നാര ചേച്ചി ഇതൊന്നും കണ്ടു led ബൾബ് നന്നാക്കാൻ പോവരുത് 🤣ജീവനാണ് വലുത് 😂
@threeroses7274
@threeroses7274 5 ай бұрын
👍
@hashimmohamed128
@hashimmohamed128 5 ай бұрын
ഈ ബൾബിനകത്ത് ഒരു ഡ്രൈവർ ബോർഡ് ഉണ്ട് അതിന് damage ഉണ്ടെങ്കിലും ബൾബ് കത്തില്ല.
@SajiSajir-mm5pg
@SajiSajir-mm5pg 5 ай бұрын
അതിൽ നന്നായി പശ തേച്ചാൽ പോരേ 😮
@jaisonpm9290
@jaisonpm9290 5 ай бұрын
😄🤣🤣🤣​@@SajiSajir-mm5pg
@chandlites6393
@chandlites6393 5 ай бұрын
If the drive board is complant how will you repair with superglued stupid?
@kuriangeorge3374
@kuriangeorge3374 5 ай бұрын
കർണ്ടിൽ കളിക്കല്ലേ...
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 79 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Bangladesh-ഇനി ബംഗ്ലാദേശ് പഠിക്കും.
10:14
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН