അര പട്ടിണിയാണ് എന്നിട്ടും നിങ്ങൾ കാണിക്കുന്ന ആ വലിയ മനസിന് അഭിനന്ദനങ്ങൾ 🥰🥰🥰❤ നിങ്ങൾ രക്ഷപെടട്ടെ ആ ഭാര്യയും കൂടെ ഉണ്ടാകട്ടെ 🥰🥰😘
@kasrodbisyam2 жыл бұрын
Very good ആ മനുഷ്യൻ ആരോഗ്യം ആഫിയത്തും കൊടുക്കട്ടെ 👍
@ishwarich59252 жыл бұрын
Chechikutty🥰❤️
@evolutedmonkeyhuman69082 жыл бұрын
ചുമ്മാ dlg അടിക്കാൻ pattum
@shibinlal39132 жыл бұрын
അദ്ദേഹത്തിന്റെ കണ്ണിൽ കാണാം മനുഷ്യത്വം 🥰🥰🥰🥰🥰😘😘😘😘
@meharafathima7182 жыл бұрын
അല്ലാഹുവേ ഈ മനുഷ്യന് നീ നന്മ വരുത്തേണമേ
@evolutedmonkeyhuman69082 жыл бұрын
തിരിച്ചു ഒരാൾ ഹിന്ദു ആയാൽ
@sindhuangel9422 жыл бұрын
ആ ഭാര്യ കൂടി തിരിച്ചു വന്നു മുരുകന്റെ ജീവിതത്തിൽ പ്രകാശം പരത്തട്ടെ
@sreethuravoor2 жыл бұрын
വെറൈറ്റി യുടെ തമ്പുരാൻ ഐയ്പ്പ് കൂടെ സ്നേഹം ഉള്ള മുരുകനും
@bijeeshgopal30642 жыл бұрын
നല്ലൊരു മനുഷ്യൻ ❤❤
@aniyankunjupappachan1862 жыл бұрын
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ നിഷ്കളങ്ക മനസ്
@Vidya-mx4mq2 жыл бұрын
Nalla Manasulla Paavam Chettan 😭😢😥🤲🏻🙏🏻
@ajitharajan34682 жыл бұрын
പാവം തോന്നുന്നു ❤❤❤🙏🙏🙏നല്ലത് വരട്ടെ 🙏🙏
@ganapathysundharam99002 жыл бұрын
Excellent video Big salute God bless you
@RayanPetsFarm12 жыл бұрын
Love you nice വിഡിയിയോ ❤️
@driway28162 жыл бұрын
ആമീൻ
@BIGBOSS-be3kf2 жыл бұрын
പച്ചയായ മനുഷ്യൻ 😂😂😂
@krishnakumarkrishnakumar19722 жыл бұрын
🥰🥰👌👌
@sheebashaji57692 жыл бұрын
എന്റെ ഈശോയെ 🙏❤️👌😔
@kurumbans8772 жыл бұрын
ആരും ഫ്രീ എന്ന് പറഞ്ഞു പൈസ കൊടുക്കാണ്ട് പോകല്ലേ പാവം 🥺
@abins31492 жыл бұрын
❣️
@josephjames97272 жыл бұрын
his face and the way talk innocent, that boy is innocent. God bless him
@ശ്രീജീസസാനന്ത2 жыл бұрын
ഈ പുള്ളിയുടെ മുഖവും കൈ മുന്നിൽ കെട്ടിയുള്ള നിൽപ്പും കാണുമ്പോൾ മധുവുമായി നല്ല രൂപസാദൃശ്യം കൊടുത്താൽ പോലും തിരികെ കിട്ടാത്ത ഒരു സംഗതിയാണോ ഈ മനുഷ്യത്വം എന്നത് ?
@rafinesi8402 жыл бұрын
Yes മധുവിനെ ഓർമ വന്നു ഈ വലിയ മനുഷ്യനെ കണ്ടപ്പോൾ അവർക്കും കുടുംബത്തിനും നല്ലത് മാത്രം ആശംസിക്കുന്നു 🥰🥰
@abdurahman10422 жыл бұрын
💙💜💜💙💜💙 നൻമ വിജയികട്ടെ
@roycherian85142 жыл бұрын
MURAGSN.IS.AGOOD.HUMAN.BEING🙏🙏👍👍❤️❤️🌹
@sugeshn83822 жыл бұрын
❤️❤️❤️❤️❤️😘
@sugeshn83822 жыл бұрын
Daivam sahayikum.
@myfishingtales42082 жыл бұрын
Iypettaaa😍😍😍
@allexwilliams4168 Жыл бұрын
ഒരിക്കലും കുട്ടികൾക്ക് സൗജന്യമായി ഒന്നും നൽകരുത്. അവർ അതിനെ വിലവയ്ക്കില്ല. അധ്വാനത്തിന്റെ വില അവർക്കു മനസിലാവില്ല. താങ്കൾ ചെയ്യുന്നത് തികഞ്ഞ അബദ്ധവും കൊടും പാതകവുമാണ്. ഞങ്ങളുടെ തലമുറ ഒരു ആളിൽ നിന്നും, ഒന്നും സൗജന്യമായി വാങ്ങി കഴിച്ചിട്ടില്ല, സൗജന്യമായി ഒന്നിന്റെയും പിന്നാലെ പോയിട്ടും ഇല്ല. ഇന്നും അദ്ധ്വാനിച്ചു തന്നെ കഴിയുന്നു, മക്കളെയും അത് തന്നെയാണ് പഠിപ്പിച്ചിരിക്കുന്നു. സൗജന്യമെന്നത്, ഒരു മനുഷ്യനെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പ മാർഗമാണ്. കഷ്ടം. താങ്കൾക്ക് കൂടുതൽ പ്രശ്നങ്ങൾ വരാൻ പോകുന്നതേ ഒള്ളൂ.. കാത്തിരിക്കുക.