Sathyam paranjal adipoli anu linen club brand karanam njan onara varsham ayi linen club promoter ayi work cheiunadh onum parayan illa linen material ne kurich poli ann sir ❤️
@YousafNilgiri Жыл бұрын
ഞങ്ങൾക്കും ഉണ്ടായിരുന്നു ഇതുപോലൊരു സ്ഥാപനം കൊറോണ എന്ന ആ വിപത്ത് വന്നതോടെ എല്ലാം കൂട്ടിക്കെട്ടി 64 ടൈലർമാർ ഉണ്ടായിരുന്നു ☹️😭
@SafariWorldbymunsar Жыл бұрын
വീണ്ടും തുടങ്ങണം ചെറിയ രീതിയിൽ തുടങ്ങു പിന്നെ വലുതാക്കാം
@YousafNilgiri Жыл бұрын
@@SafariWorldbymunsar ഞാൻ സൗദിയിൽ എത്തി ബാക്കിയുള്ള എല്ലാവരും പല വഴിക്ക് തിരിഞ്ഞു ഇനി കുറച്ചു കഴിയട്ടെ
@favascv4575 Жыл бұрын
Yousuf nilgiri contact number pls
@സുഗുണൻ Жыл бұрын
Hi ikka
@YousafNilgiri Жыл бұрын
@@സുഗുണൻ 🥰
@rafeequepkb Жыл бұрын
ഇന്ഷാ അല്ലാഹ് ഞാൻ വരുന്നുണ്ട് എനിക്കും വേണം.....
@idolakcreations8728 Жыл бұрын
ഐപി സ്യൂട്ടിൽ പൊളിച്ചൂട്ടോ
@rafeeqa42643 ай бұрын
നാസറിക്കാൻ്റെ റെസ്റ്റാറൻ്റും Super ആണ്
@muhammadkunhi.a8669 Жыл бұрын
ഞാൻ ദേരയിൽ നായിഫ് റോഡിൽ ഖാലിദ്‌മസ്ജിദിന്റെ അടുത്ത്24കൊല്ലം ടൈലർ ആയിരുന്നു... അൽകഹഫ്. സിൽക്ക് പാലസ് എന്നീകടകളിൽ..
@nizamnizar62247 ай бұрын
Nalla suit , kuranja rate l evde stitch chynnpatumenn parayamo
@ajopjohn7463 Жыл бұрын
Your presentation ❤ super look 😊
@geenapeter3187 Жыл бұрын
Ipee kidu. White super.
@robsondoha8236 Жыл бұрын
പെർഫെക്റ്റ് ഒക്കെ 👌
@abdullahkutti855610 ай бұрын
അയ്പ്പിന്റെ കാര്യങ്ങൾ കഴിഞ്ഞു കൂടും എടാ മിടുക്കാ 😜😜😜
@chillunachillunachillunach6755 Жыл бұрын
ടൈലർആവിശ്യം ഉണ്ടകിൽ പറയാം എല്ലാം ഡെസ്സ് തൈക്കും
@عبدالسلامالعبدالسلام-د7د Жыл бұрын
അയ്പ്പെ ഇജ്ജ് പൊളിക്ക് 😄
@resli123 Жыл бұрын
Location pls
@shabeershabeer14984 ай бұрын
Perfect work
@nizarmk246 Жыл бұрын
അടിപൊളി തയ്യൽ. തയ്യൽ 👍
@rahimkhr3 ай бұрын
ഓസിക്ക് ഒരു സ്യൂട്ട് ഒപ്പിച്ചു
@jkm5624 ай бұрын
നാട്ടിൽ എവിടെയെങ്കിലും????
@jobinchacko53734 ай бұрын
സൗദിയിൽ ഉണ്ടോ ?
@shankumar3115 Жыл бұрын
Kidilam bro great great support bro
@musthafapanghat4330 Жыл бұрын
സൂപ്പറായി
@KL50haridas Жыл бұрын
നാട്ടിൽ കോഴിക്കോട് ഉണ്ട് ഇതുപോലെ ഒരു സ്ഥാപനം 👍
@raaakaa Жыл бұрын
??
@faslulabid2753 Жыл бұрын
Calicut എവിടെ?
@KL50haridas Жыл бұрын
@@faslulabid2753 മിട്ടായി തെരുവിൽ ആണ് ഫിലീപ്പർ എന്നാണ് കടയുടെ പേര്.
@salamsalamvps6249 Жыл бұрын
സൂപ്പർ
@shan1993.... Жыл бұрын
Allhaaa 🧐 sha mon aalleeyyy ithu🤗✨️
@abdullahkutti855610 ай бұрын
വിഡിയോ കൊള്ളാം പക്ഷേ അറവാണ് താങ്ങൂല സാധാരണക്കാർക്
@shareefkanhirangadan2269Ай бұрын
ഞാനൊരു ടൈലർ ആണ് അവിടെ ജോലി കിട്ടുമോ
@prasannap2531 Жыл бұрын
Polichu❤
@abbashaji719 Жыл бұрын
Ladies ടൈലർ ആവശ്യമുണ്ടോ
@muhammedhanif7825 Жыл бұрын
Adipoli.
@HaicuongmapTV Жыл бұрын
Good team
@pandsu_kunjuttan Жыл бұрын
Length kooduthala
@anascp6523 Жыл бұрын
Wholesale undo
@Mk.musk.channel Жыл бұрын
Inshallah 🤲
@rasheedk7316 Жыл бұрын
Super 👍
@safaashussain8369 Жыл бұрын
ങ്ങള് പുതിയപ്പള ആയിട്ടുണ്ട്
@KunjumuhammedP-wn3rv4 ай бұрын
പുരുഷൻ നല്ലവസ്ത്രം ധരിച്ചാൽ സുന്ദരൻ ആകും എന്നാൽ സ്ത്രീ വസ്ത്രം അഴിച്ചു മാറ്റിയാൽ സുന്ദരി യാകും
Ready made വാങ്ങുന്നതുപോലെ ഒരിക്കലും സ്റ്റിച് ചെയ്യ്തു വാങ്ങുന്നതിന് ഫിനിഷിങ് കിട്ടില്ല
@amarukka Жыл бұрын
താങ്കൾ എന്താ പറയുന്നത് 35 വർഷം ആയി ടൈലറിങ് ചെയ്യുന്നു. താങ്കൾ പറയുന്നത് നേരെ ഉൾട്ട ആണ് റെഡി മെഡ് തയ്ച്ച തിന് ശേഷം കെമിക്കൽ വാഷ് ചെയ്യുന്നുഅത്ര തന്നെ. നല്ല തയ്യൽ കാരൻ സ്റ്റിച് ചെയ്‌താൽ ചെയ്ത പോലെ ഇരിക്കും
@iloveindia1076 Жыл бұрын
ഞാൻ van heusen, louis philipe shirt ഉപയോഗിക്കുന്ന ആളാണ്, ഒരിക്കലും അതുപോലെ സ്റ്റിച് ചെയ്തോ, അവരിറക്കുന്ന മേറ്റീരിയൽ ലോ പുറത്ത് കിട്ടില്ല
@amarukka Жыл бұрын
@@iloveindia1076 താങ്കൾ ഉപയോഗിക്കുന്ന ബ്രാൻഡ് മീറ്ററിയൽ പുറത്തു കിട്ടില്ല കാരണം തുണി ഉണ്ടാക്കുന്ന കമ്പനിയുമായി അവർ കരാർ ഉണ്ടാക്കും അത്കൊണ്ട് കൊണ്ടാണ് കിട്ടാത്തത് കുറേ കഴിഞ്ഞു അതും textiles ഷോപ്പിൽ ലഭിക്കും അല്ലാതെ തന്നെ നല്ല മീറ്ററിയൽ മാർകറ്റിൽ ലഭ്യമാണ്
@aboobackerpallippat1188 Жыл бұрын
ചാവക്കാട് വൈററ് കോളറിലേക്ക് വരൂ അടിപൊളി സ്റ്റിച്ചിംഗ് ആണ് റെഡിമെയ്ഡ് പോലെ ഞാൻ ഒരു സ്ഥിരം കസ്റ്റമർ ആണ്
@mohammedsuhail4309 Жыл бұрын
അയ്ന് Choughat വരെ വരണോ!!
@esotericpilgrim548 Жыл бұрын
This man Mr. Iype V. Is a total bore, he doesn’t give a chance for the others to speak at all, he wanted to dominate with out caring for the other, let him learn at lest that SILENCE is better than blah blah.