വിമർശിക്കുന്നവർ അറിയുക പ്രകൃതിയിൽ നമ്മൾക്ക് പിടി തരാത്ത സംഭവങ്ങൾ നടക്കുന്നുണ്ട് കാരണം മനുഷ്യൻ ഒരു നിസാരനായ വ്യക്തിയാണ്
@Shankumarvijayan38975 ай бұрын
സത്യം 👍🏻
@AparnaAbhimanue5 ай бұрын
Sathyamanu
@jayanpillai98505 ай бұрын
Yes exactly right that
@k.nvlogs86495 ай бұрын
ശരിയാണ് അനുഭവമില്ലാത്തവർക്ക് ഇത് തള്ളായിരിക്കും.പക്ഷെ ഭൂമിയിൽ നെഗറ്റീവ് എനെർജിയുണ്ട്. അനുഭവമുണ്ട്.
@balaviji61995 ай бұрын
സത്യം
@kgvaikundannair71004 ай бұрын
നല്ല രീതിയിലുള്ള ചോദ്യവും അതിന് ശരി ആയിട്ടുള്ള വിശദീകരണം യോജിച്ച മറുപടിയും ഇനിയും തുടർന്ന് ഉണ്ടാകുമെന്നുള്ള പ്രതീക്ഷിക്കുന്നു...,
@Jupesh-d9mАй бұрын
എന്ത് സീന്‍ 😮??????
@Musicmojo134 ай бұрын
ഹോ രാത്രി വൈകി വീട്ടിലേക്ക് പോകുമ്പോൾ ആളില്ലാത്ത കാടുകറിയ വഴി എത്തുമ്പോൾ ആരെങ്കിലും ഒരാളെ കാണുമ്പോൾ ആശ്വാസം തോന്നിയിരുന്നു. ഇപ്പൊ വെട്ടിലായല്ല പുള്ളെ😅
@vijayan4554 ай бұрын
ഇനി രാത്രി ഒറ്റയക്ക് വരുമ്പം ആരെയെങ്കിലും കണ്ടാൽ ഓടിക്കോ...
@PramidaPramida4 ай бұрын
😅😅😅
@chinnuchinnu-mi4sn4 ай бұрын
😒
@jithuSreeji2 ай бұрын
😂
@ohmyenglish5060Ай бұрын
😅😅😅
@bijuab2079Ай бұрын
ചില സ്ഥലത്ത് ആദ്യമായിട്ട് പോകുമ്പോ ആ സ്ഥലവും അവിടുത്തെ ആൾക്കാരെയും നമ്മുക്ക് നേരത്തെ പരിജയം ഉള്ള പോലെ തോന്നാറുണ്ട് അത് എന്ത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത്
@JansiJansi-mg3tm5 ай бұрын
ഞാൻ കണ്ടിട്ടുണ്ട് എന്റെ വീടിനു അടുത്തുള്ള പെൺകുട്ടി മരിച്ചിട്ടു മൂന്നാം ദിവസമാണ് ഞാൻ കണ്ടത്. അതും പകൽ കണ്ടത്. ഞാൻ അവളെയും.അവൾ എന്നെയും കണ്ടു. അവളെ കണ്ടാനിമിഷം ഞാൻ അവളുടെ അനിയത്തിയെ ഫോണിൽ വിളിച്ചു പക്ഷെ അവർ ആരും അസമയം പുറത്തിഇറങ്ങിയിട്ടില്ല എന്നു പറഞ്ഞു. 2020 ൽ സംഭവം നടന്നത് എപ്പോഴും അതിനെക്കുറിച്ചു ആലോചിക്കുമ്പോൾ പേടിതോന്നുന്നു. എന്നെ ആവിശ്വസിക്കരുത് ഞാൻ പറഞ്ഞത് സത്യമാണ്. ആത്മാവ് ഉണ്ട്. അവളെ പിന്നെയും ഞാൻ കണ്ടിട്ടുണ്ട് ഞാൻ പറഞ്ഞത് ആരും വിശ്വസിച്ചിട്ടില്ല ഈശ്വരൻ സത്യമാണെകിൽ ആത്മാവ് ഒരു സത്യമാണ്.
@sheebacherian14335 ай бұрын
@jinjushyamohan7057പേടിക്കണ്ട ഭയത്തിൽ നിന്ന് ശരീരത്തിലെ - ve ഹോർമോൺസ് ഉത്പ്പാദനം കൂടി രോഗങ്ങളിലേക്ക് നയിക്കും
@anumohan89645 ай бұрын
Njan kandittundu satyam😮
@BijuPalatty-e3b5 ай бұрын
സത്യമാണ്,,, താങ്കൾ പറഞ്ഞത് സത്യമാണ്
@lkmedia21545 ай бұрын
എത്ര വയസുള്ള കുട്ടിയാണ്. എങ്ങനെ ആണ് മരിച്ചേ
@PraveenKumar-lq6mn5 ай бұрын
Athe kuduthal sthreeekala kanunne
@lionfromhind2 ай бұрын
കുറേ കമന്റോളികളെ കണ്ടു പരിഹാസവും ട്രോളും ഒക്കെ ആയിട്ട്.സ്വയം ബുദ്ധി ഉണ്ടെന്ന് ധരിക്കുന്ന കമന്റോളികൾ ഒന്ന് മനസ്സിലാക്കണം നിങ്ങളുടെ ചിന്തകൾക്കതീതമായ ഒരുപാട് രഹസ്യങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ടെന്ന് മനസ്സിലാക്കുക.ഒരുപാട് ആളുകൾക്ക് വളരെ വ്യത്യസ്ഥമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് അത് അവർ അനുഭവിച്ചത് തോന്നൽ ആണെന്ന് പറഞ്ഞ് തള്ളിക്കളയുന്ന നിങ്ങൾ ആണ് വിഡ്ഡികൾ എന്ന് മനസ്സിലാക്കുക. ചിന്തിച്ചാൽ ഉത്തരം കിട്ടാത്ത പലതും അനുഭവത്തിൽ വരുമ്പോൾ ആണ് നമ്മൾക്ക് ഉൾക്കൊള്ളാൻ ആവുകയുള്ളൂ..
@SheenaBiju-f3f2 ай бұрын
Yes.. അതാണ് ഇതൊന്നും viswasiക്കാതെ ഇരിക്കുന്ന എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ അനുഭവം
@athiraathiii7470Ай бұрын
ഇതിന് ആത്മാവിൻ്റെ ആവശ്യം ഒന്നും ഇല്ല ജീവച്ചിഇരിക്കുന്ന ചില മനുഷ്യർ ഉണ്ട് എൻ്റെ വീടിൻ്റെ അടുത്ത് ഒരു സ്ത്രീ ഉണ്ട് എൻ്റെ അമ്മോ എനിക്ക് ജീവീക്കാൻ വയ്യാ അവരെ കൊണ്ട് 😔
@Ho.tezlleАй бұрын
Enikk vishwasam okke und, but oru samshayavum, ..ee hipnotism okke cheyth nammal marich poyavare okke kanunnilla..example: munnil ulla chair nu pakaram nammal manasil vjarikkunne aale okke kanunnille.., ath sherikkum thonnunnath alle..athe pole nammude mind nu sambavikkunne karyangal anengilo ith polulla anubavangal ennoru samshayam..
@sinuninu77728 күн бұрын
😪😪😢😢
@deepa_unnithan2 ай бұрын
Yes അങ്ങനെ തന്നെയാണ്..... എനിക്ക് ഇതുവരെ soul വന്നിട്ടില്ല... But njn ഒരുപാട് വിഷമിച്ചു ഇരിക്കുന്ന ഒരു ഘട്ടം വന്നപ്പോൾ എനിക്ക് എന്ത് വേണം എന്ന് അറിയാതെ ആകെ മനസ് വിഷമിച്ചു irikkumpol njn ശിവനെ ആണ് ഓർമവെച്ച നാൾ മുതൽ ആരാധിക്കുന്നത്.... ഈ വിഷമിച്ചു ഇരിക്കുന്ന ദിവസങ്ങളിലും njn ശിവനെ പ്രാർത്ഥിച്ചു കൊണ്ടാണ് ഇരുന്നത്..... എന്ത് വേണം ഭഗവാനെ എന്ന് ഒരുപാട് മനസ്സിൽ പറയുകയും അന്ന് രാത്രി ആണോ വെളുപ്പിന് ആണോ എനിക്ക് ശിവൻ സ്വപ്നത്തിൽ വന്ന് എനിക്ക് മുന്നോട്ട് വരാനിരിക്കുന്ന hints ഇട്ട് തന്ന്. അപ്പോൾ എനിക്ക് മനസിലായി... എന്റെ ജീവിതത്തിന്റെ ബാധിക്കുന്ന ഒരു പ്രശ്നം ആയിരുന്നു. അത്. മനസുരുകി njn കരയുകയായിരിന്നു അപ്പോഴാണ് ശിവൻ നേരിട്ട് വന്ന് എന്റെ വിധി എനിക്ക് കാട്ടി തന്നത്. അപ്പോൾ ആ ധൈര്യം കൊണ്ട് njn മുന്നോട്ട് നീങ്ങി.... Njn ആരോടും ഒരു അഭിപ്രായവും ചോദിച്ചില്ല.... എന്റെ ഭാവി തന്നെ എനിക്ക് ദൈവം സ്വപ്നത്തിലൂടെ കാണിച്ചു തരുകയായിരുന്നു.... രണ്ട് കൊല്ലം ആയ കാര്യമാണ്. ഇതിന് മുൻപ് ശിവ ഭഗവാൻ എന്റെ സ്വപ്നത്തിൽ വന്നിട്ടുണ്ട്... 20 kollam മുൻപ്... അന്ന് നടക്കാനിരിക്കുന്ന ചില സംഭവങ്ങൾ കാണിച്ചു തരുകയായിരുന്നു....മരണം എവിടെങ്കിലും എന്റെ വീട്ടിൽ കുടുംബത്തു സംഭവിക്കാൻ ഇരിക്കുന്നത് പോലും njn സ്വപ്നം കാണു. അത് അതേപോലെ സംഭവിച്ചു.... Njn അന്ന് എന്റെ അമ്മയുടേം അച്ഛന്റെയും കൂടെ mumbai ഇൽ ആയിരുന്നു.... പിന്നെ അമ്മ ക്ഷേത്രത്തിൽ കൊണ്ടുപോയി ചരടൊക്കെ പൂജിച്ചു കെട്ടിച്ചു
@ReconCon-u9t2 ай бұрын
പ്രാർത്ഥിച്ചാൽ നമ്മുക്ക് കാട്ടി തരും. പക്ഷെ നല്ല ചിട്ടകൾ വേണം ജീവിതത്തിനു. ഇത്തരം കാര്യങ്ങൾ ആയി പൊരുത്തപ്പെട്ടു ജീവിക്കാൻ പ്രയാസം ആണ്.
@rajiajith52082 ай бұрын
ക്ഷേത്രത്തിൽ പോയി ചരട് കെട്ടിയിട്ടു മാറ്റം വന്നോ എനിക്കും ഈ പ്രശ്നം ഉണ്ട് പരിചയക്കാർ മരിക്കുമ്പോൾ ഞാൻ അറിഞില്ലെങ്കിൽ ഞാൻ സ്വപ്നത്തിൻ അറിയുന്നു
@jamesmathew15325 ай бұрын
ഞാൻ ഇത്രയും നാളും കണ്ടതിൽ ഏറ്റവും സത്യസന്ധമായ ഒരു ഇൻറർവ്യൂ ...😮😮😮
@ഇന്ത്യൻ-ഗ1ഴ5 ай бұрын
😂😂😂😂😭😭😭😭
@SunnyPoovathel4 ай бұрын
😂😂😂
@VsvsVsvs-yf7fz3 ай бұрын
കാരണം
@SanthoshkumarBhaskaran-g4y5 ай бұрын
മലയാളിയുടെ മാത്രം ഒരു സവിശേഷത, തനിൽക്ക് അറിയാത്തതു തെറ്റാണ് എന്ന് വിധിക്കുക. കാലങ്ങൾ കഴിയുമ്പോൾ അംഗീകരിക്കുക.
@rejaniunnikrishnan34095 ай бұрын
True
@manojkorambil95985 ай бұрын
100 % സത്യം😂
@sreerajtp36855 ай бұрын
യെസ്, അതിനെപറ്റി മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കില്ല പഠിക്കില്ല .തനിക്ക് അത് കുറച്ചിൽ ആയലോ എന്ന് കരുതും. എന്നിട്ട് അതിനെപറ്റി മറ്റെന്തെങ്കിലും പറഞ്ഞു ഉണ്ടാക്കും.
@naseerabeevi40275 ай бұрын
സാർ പറയുന്നത് വളരെ ശെരിയാണ് പലദിവസവും ഹോസ്റ്റലിന്റെ ഉയരെ ആൾ നടന്നു പോകുന്നത് പോലെ സംസാരിക്കുന്നത് പോലെ തോന്നാറുണ്ട് കുട്ടികൾ എല്ലാവരും കോളേജിൽ ക്ലാസിനു പോകും ഞാൻ അവിടത്തെ വാർഡൻ ആണ് ചെന്ന് നോക്കുമ്പോൾ ആരും കാണില്ല
@karthivichu40145 ай бұрын
സത്യം
@pikapika987655 ай бұрын
Deep meditation പോലെ ഉള്ള പ്രാക്ടീസുകൾ മനോധൈര്യം, risk എടുക്കാൻ കഴിയുന്നവർ മാത്രം ഇറങ്ങുക. ഇത് നമ്മൾ നമ്മുടെ തന്നെ ഉള്ളിലെ വാതിൽ തുറന്നു കൊടുക്കുന്നത് പോലെയാണ്. അപ്പോൾ ഏതു തരത്തിൽ ഉള്ള അതിഥികൾ വന്നാലും അവരെ/അതിനെ അഭിമുഖീകരിക്കാൻ എല്ലാ രീതിയിലും നമ്മൾ തയ്യാറാവണം.
എനിക്ക് ഉണ്ടാവാറുണ്ട്, ഒരുവട്ടമല്ല പലവട്ടം, ഇപ്പോൾ എന്റെ ഉള്ളിൽ നിന്ന് വരുന്ന ചില ചിന്തകളെ എനിക്ക് പേടിയാണ്, കാരണം അതൊക്കെ പകൽ പോലെ സത്യമായി എന്റെ മുന്നിൽ നടന്നു കഴിഞ്ഞു.
@aniljohn30802 ай бұрын
വളരെ നല്ല ഒരു കോൺവെർസേഷൻ ആയിരുന്നു.ഒരുപാട് നല്ല അറിവുകൾ ലഭിച്ചു. ഇനിയും പ്രതീക്ഷിക്കുന്നു
@BijuPalatty-e3b5 ай бұрын
ആലുവ ശിവരാത്രി മണപ്പുറത്ത്.. വച്ച് കൃത്യം രാത്രി മൂന്നു മണിക്ക്. അമ്പലക്കുളത്തിൽ പോയി മരിച്ച... എന്റെ ഒരു സുഹൃത്തിനെ... സുഹൃത്ത് എന്ന് പറയാൻ പറ്റില്ല.. അവനെ ഞാൻ കണ്ടിട്ടുണ്ട്... ഞാൻ കണ്ടതാണ്.. ഇത് സ്വപ്നമോ തോന്നലോ ഒന്നുമല്ല.. ഞാൻ കണ്ടതാണ്... കൂടുതൽ ഇതിൽ എഴുതാൻ പറ്റില്ല..
@panther23055 ай бұрын
ചെവിക്കല്ല് നോക്കി ഒരെണ്ണം തന്നാ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പനെ വേണേൽ നീ കാണും 😹😹😹
@SuniKmathew-v7k5 ай бұрын
Sathyamano😳 അടുത്ത് കണ്ടോ പേടിക്കുന്ന രൂപമാരുന്നോ Pls റിപ്ലേ അറിയാനുള്ള ആഗ്രഹം ഉണ്ട്.
@AbhilashAbhi-mz8op5 ай бұрын
ആയിരിക്കും
@rainbows9345 ай бұрын
@@SuniKmathew-v7kഎന്തിനാ പേടിക്കാൻ ആണോ
@sau.jiddha5 ай бұрын
അതൊക്കെ അവിടെ നിൽക്കട്ടെ...രാത്രി 3 മണിക്ക് തനിക്ക് അവിടെ എന്തായിരുന്നു പണി😅
@sreekumargopalapillai761621 күн бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു സുഹൃത്തേ
@smartgrey54365 ай бұрын
വിശ്വസിക്കുകയോ ഇല്ലയോ എന്ന് എനിക്കറിയില്ല പക്ഷേ ഞാൻ ഒന്നിൽ കൂടുതൽ പ്രാവശ്യം നേരിൽ കണ്ട വ്യക്തിയാണ് ഇപ്പോഴും മനുഷ്യന് കണ്ടുപിടിക്കാൻ പറ്റാത്തതും മനസ്സിലാക്കാൻ പറ്റാത്തതുമായ ഒരുപാട് സംഗതി ഭൂമിയിൽ ഒളിഞ്ഞിരിപ്പുണ്ട്
@binujohn40065 ай бұрын
Please consult with psychiatrist
@roseweaves65705 ай бұрын
Whom did u see. Then pls pray for him
@പടക്കംബഷീർ12345 ай бұрын
@@binujohn4006ഡോക്ടർ മാർക്ക് പോലും ഇപ്പോഴും പിടി കിട്ടാത്ത ഒന്നാണ് പാരനോർമൽ ആക്ടിവിറ്റി.
@haritha72054 ай бұрын
അനുഭവം വരും വരെ മറ്റുള്ളവർക് കെട്ടുകഥകളാണ്...
@MD-dv8jy4 ай бұрын
@@binujohn4006അങ്ങനെ ആണേൽ ആദ്യം atheist ആവണം. ദൈവം മാത്രമേ ഉള്ളു negative ഇല്ല എന്ന് പറഞ്ഞാൽ അതു ശരിയാവില്ലല്ലോ. പിന്നെ എല്ലാം psychiatrist നെ കൊണ്ട് മാറ്റാൻ പറ്റാത്ത കാര്യങ്ങളും ഈ ലോകത്തുണ്ട്
@kannanm83045 ай бұрын
ഞാനും ഒരിക്കൽ കണ്ടിരുന്നു ഒരു ബന്ധു മരിച്ചു ബോഡി മോർച്ചറിയിൽ വെച്ച് ഞാനും അമ്മാവനും കൂടി ബന്ധു വീട്ടിൽ രാത്രി 12 മണിയോടുകൂടി എത്തി , ഈ വിവരം പറയാൻ ഞാനടുത്ത മറ്റൊരു ബന്ധുവീട്ടിലേക്ക് കയറി, അപ്പോഴാണ് ഒരു സ്ത്രീ ഒരു കൊച്ചു കുഞ്ഞിനെ കയ്യിൽ പിടിച്ചു നടന്നു വരുന്നത് കണ്ടത് ഞാൻ കരുതിയത് മരണ വിവരം അറിഞ്ഞ് ആരോ വരുന്നതെന്ന് എന്ന് , വീട്ടിൽ ഈ വിവരം അപ്പോൾ പറയരുത് എന്ന് പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു എപ്പോൾ എൻ്റെ ശ്രദ്ധ ഒരു നിമിഷത്തേക്ക് എവിടേക്കോ മാറി അത്ര നേരം ഞാൻ മുന്നിൽ കണ്ടവർ അവിടെ ഇല്ല പേടിച്ച ഞാൻ തിരിച്ചു ഓടി ബന്ധു വീട്ടിൽ ഓടിക്കയറി എൻ്റെ വെപ്രാളം കണ്ട അവർ കാര്യം തിരക്കുകയും ഞാൻ കണ്ട കാര്യം അവരോട് പറയുകയും ചെയ്തു , എപ്പോൾ അവർ എന്നോട് പറഞ്ഞു 2 മാസം മുന്നേ അതിനു തൊട്ടടുത്ത വീട്ടിലെ അമ്മയും കുഞ്ഞും പെട്രോൾ ദേഹത്ത് ഒഴിച്ച് കത്തിച്ചു ആത്മഹത്യ ചെയ്തതെന്ന് ...ഈ ദുർ മരണത്തിൻ്റെ വിവരം ഞാൻ എപ്പോൾ മാത്രമാണ് അറിയുന്നത് . തെരുവ് വിളക്കിൻ്റെ വെട്ടത്തിൽ ഞാൻ അവരെ വളരെ വെക്തമായി കണ്ടതാണ് ഞാൻ കണ്ടവരുടെ രൂപവും ഭാവവും എല്ലാം ആ മരിച്ചവർ പോലെ ആയിരുന്നു എന്ന് ബന്ധു വീട്ടുകാർ പറഞ്ഞു ...ഇത് എഴുതുമ്പോഴും ഞാൻ വിറക്കുകയാണ്
@sheebacherian14335 ай бұрын
Cool man cool
@kj_george5 ай бұрын
പ്രൊഫസർ ജോർജ് മാത്യു സർ ഇന്റർവ്യൂ കാണു ✅
@PraveenKumar-lq6mn5 ай бұрын
വേറെ വേറെ ലെവൽ ഷോർട് ഫിലിം റെഡി
@ManuVarmma-yc6iz5 ай бұрын
സിനിമ കാര് കണ്ടാൽ അപ്പൊ തന്നെ നിന്നെ സിനിമയിൽ എടുക്കും തിരക്കഥ കൃത്ത ആയിട്ട് 😂😂😂😂😂
@kannanm83045 ай бұрын
@@ManuVarmma-yc6iz ninakkenthariyaam
@Callmeaps4 ай бұрын
വഴിയിൽ കാണുന്ന ആളുകളെ മൊത്തം നമ്മൾ ശ്രദ്ധിക്കരുത്. നമുക്ക് ഭയങ്കര നെഗറ്റിവിറ്റി അനുഭവപ്പെടും ചിലപ്പോൾ ഇതാകം കാരണം. ഇപ്പോ 1-2 വർഷമായി പുറത്തിറങ്ങുമ്പോൾ ഞാൻ സിറ്റുവേഷൻ ശ്രദ്ധിക്കും പക്ഷെ ആളുകളെ ശ്രദ്ധിക്കില്ല
@The-Bhishma5 ай бұрын
മെഡിറ്റേഷൻ പവർ ഉള്ളവർക്ക് നെഗറ്റീവ് എന്നർജിയുടെ പ്രെസൻസ് അറിയാൻ സസാധിക്കും 👌
@Shankumarvijayan38975 ай бұрын
പോസിറ്റീവും 👍🏻
@Aneeshr7175 ай бұрын
സത്യമാണ്
@jijimontchavara5 ай бұрын
100%
@symosyed53135 ай бұрын
Meditation എന്താണ്
@AKTECH-mi2uw5 ай бұрын
Sathyem meet to njaanum kanarund 💯
@MrPopeyeah5 ай бұрын
ഇത് പോലെ എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, ഒരു ദിവസം രാത്രി കിടന്നു പാതി ഉറക്കത്തിലേക്ക് കടന്നപ്പോൾ ഒരു വെളുത്ത കാർ എൻ്റെ എതിർദിശയിൽ വന്ന് എൻ്റെ വാഹനത്തിൽ ഇടിക്കുന്നതും,അതിന് ശേഷം ഞാൻ ഒരു ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്നതും, അതിന് ശേഷം മൂന്നാം ദിവസം അപകടം നടക്കുകയും സ്വപ്നത്തിൽ കണ്ട വാഹനവും സ്ഥലവും ഹോസ്പിറ്റൽ റൂമും എല്ലാം ഒരേ പോലെ ആയിരുന്നു..
@rajeshrajendran26765 ай бұрын
Kattappuka
@muneemass13775 ай бұрын
അത് സംഭവിച്ചതിനു ശേഷം അല്ലേ നിനക്ക് ഓർമ്മ വന്നത്
@Listopia105 ай бұрын
മെഡിറ്റേഷൻ ചെയ്ത കാലത്ത് എനിക്കും ഇതേപോലെ നടക്കുന്ന കാര്യങ്ങൾ മുന്നേ കൂട്ടി മനസ്സിൽ പെട്ടെന്ന് കേറിവരുമായിരുന്നു
@Ri_jz5 ай бұрын
Chilathokke nammalk thonnum athhallhsination aanu
@rajendranparakkal73355 ай бұрын
എൻ്റെ ഒരു അനുഭവം പറയാം. ഞങ്ങൾ ഒരു നമ്പൂതിരിയുടെ സ്ഥലം വാങ്ങിയിരുന്നു.അടക്ക, കുരുമുളക് തുടങ്ങിയ ആയിരുന്നു അവിടെ.ഞാൻ ആഴ്ചയിൽ രണ്ടു ദിവസം അവിടെ വൈകുന്നേരം പോയിമോട്ടോർ അടിക്കും. ഇലക്ട്രോണിക്സ് ആണ് എൻ്റെ ജോലി. അവിടുത്തെ കളത്തിൽ നിന്നാണ് മണ്ണെണ മോട്ടോർ ഉപയോഗിച്ചാണ് വെള്ളം അടിക്കന്നത്. ഫുൾ അടിക്കാൻ കഴിയാത്തതിനാൽ ഹെഡ് ലൈറ്റ് ഓണാക്കി ഒരു 8 മണി വരെ അടിക്കും. അവിടെ കറൻറില്ല ഇങ്ങനെ അടിച്ച് കൊണ്ടിരിക്കമ്പോൾ മുകളിൽ നിന്ന് വെള്ള ഷർട്ട് ഇട്ട ആരോ വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.[അച്ഛൻ കഴിയാറാകുമ്പോൾ വരാറുണ്ട് ചിലപ്പോൾ ] കൂറെ നേരമായിട്ടും അടുത്ത് എത്തിയില്ല പെട്ടെന്ന് എൻ്റെ അടുത്ത് ചെവിയുടെ അടുത്ത് ശരിക്കും ശ്വാസം വിടുന്ന ശബ്ദവും. അതിൻ്റെ ഊതൽപോലുള്ള വായു ശരീരത്തിൽ മുട്ടിയ അനുഭവം പൈപ്പ് നിലത്തിടലും ഞാൻ മുട്ട് വച്ച് ഒരൊറ്റ അടി, പക്ഷേ ആരും ഉണ്ടായില്ല അവിടെ ഒരു നിമിഷം ഞാൻ ഭയന്ന് പോയി. ഞാൻ പെട്ടെന്ന് താഴേക്ക് ഇറങ്ങി. കുളത്തിൽ ഇറങ്ങാൻ ചെറിയ ഭയം കാരണം കൈകൾ കഴുകാതെ ഏങ്ങിനെ ഒരു വിധം മോട്ടോർ ഓഫാക്കി ഞാൻ മുകളിലേക്ക് ഓടി.വീട്ടിൽ എത്തിയ ഞാൻ അവിടെ അച്ഛൻ ഇരിക്കുന്നതാണ്. കണ്ടത്.ഞാൻ അച്ഛനോട് ചോദിച്ചുപറമ്പിൽ വന്നിരുന്നുവോ എന്ന്. ഇല്ല എന്ന് അച്ഛൻ പറഞ്ഞു. ഞാൻ സഭവം പറഞ്ഞപ്പോൾ എനിരാത്രി മോട്ടോർ അടികേണ്ട എന്ന് പറഞ്ഞു. അതിന് ശേഷം രാത്രി ആകാൻ നിക്കാറില്ല. അതിനു ശേഷം ഈ സംഭവം ഇല്ല.അതെന്താണ്? ആർക്കെങ്കിലും പറയാൻ പറ്റുമോ? അറിയുന്നവർ പറയുക.
@Kalyani2452 ай бұрын
എന്റെ ചെറുപ്പത്തിൽ അമ്മവീട്ടിൽ താമസിക്കുമ്പോൾ, അവിടെ വെളിയിൽ കുറച്ചു ദൂരെയാണ് ബാത്റൂം. ഞാനും അമ്മയും രാത്രിയിൽ ഒരു 9മണി ഒക്കെ ആയി ക്കാണും ബാത്റൂമിൽ പോയപ്പോ ഒരു വലിയ തീ ഗോളം ആകാശത്തുകൂടി പോകുന്നത് കണ്ടു ഒരുപാട് ഉയരത്തിൽ അല്ല മരങ്ങളുടെ തൊട്ട് മുകളിലൂടെ പതിയെ ആണ് പോയത് ഞാൻ അമ്മയേക്കാണിച്ചുകൊടുത്തു. അപ്പൊ അമ്മ പറഞ്ഞു അങ്ങോട്ട് നോക്കണ്ടാ അത് യക്ഷിപ്പകർച്ചയാണെന്ന്. എന്തായാലും കയ്യിൽ ഒരു കത്തിയൊക്കെ ആയാണ് ഞങ്ങൾ പോയത്. ആ സംഭവം ഇപ്പോളും കണ്മുന്നിലുണ്ട്
@jibingeorge28482 ай бұрын
സെയിം ഞാനും പല തവണ കണ്ടിട്ടുണ്ട്, ചിലർ വിശ്വസിക്കില്ല പറഞ്ഞാലും
@sureshanair95744 ай бұрын
ഇല്ലാ എന്ന് തീർത്തു പറയാൻ പറ്റില്ലാ ഞാൻ ഒരിക്കൽ രാത്രി 12 മണിക്ക് വൃദ്ധനായ ഒരാളെ കണ്ടു എന്തോ സംസാരിച്ചു ഞാൻ കരുതിയത് മനുഷ്യനാണെന്നാണ് മൂന്നാറിലേ ഒരു റെസ്റ്റ് ഹൗസിലാണ് ....... സംഭവം ഒരു വർഷം കഴിഞ്ഞാണ് ഞാൻ അറിയുന്നത് 10 വർഷം മുൻപ് മരിച്ച ഒരു വ്യക്തി ആയിരുന്നു ധാരാളം പേർ ഈ വ്യക്തി യെ കണ്ടിട്ടുണ്ട് ആ ഗസ്റ്റ് ഹൗസിലെ വാച്ച്മാൻ ആയിരുന്നു .''.....
@gopikaag13944 ай бұрын
Rest house name
@jayachandran49214 ай бұрын
@@gopikaag1394..തള്ളാണ്....മരിച്ചു പോയവര്‍ തിരിച്ചു വരുമെങ്കിൽ സിസ്റ്റര്‍ അഭയയുടെ കൊലപാതകികള്‍ ഒന്നും ഇന്ന് ഭൂമിയിൽ ഉണ്ടാവുമായിരുന്നില്ല...
@കുമാരപിള്ള-sir3 ай бұрын
എവിടാ Guest house ??details പറയു
@binithasujith56202 ай бұрын
Karikk
@mohammedniyas82442 ай бұрын
Athe aa watchmante bharyum makanum okke ind. Ayal ippozhum aa building ilek varunna alamb aaalkkare matram upadravikkullu😢
@vidyaanil31194 ай бұрын
ചില കാര്യങ്ങള്‍ ചെയ്യുമ്പോൾ നമുക്ക് തോന്നാറുണ്ട് മുമ്പ് ഇത് തന്നെ nadannille എന്ന്
@gokulff811384 ай бұрын
Dejavu
@vishnuks93965 ай бұрын
soul ഉണ്ട് എന്ന് ഉള്ളത് സത്യം ആണ് നമ്മൾ കണ്ട് കഴിഞ്ഞാൽ ഈ ശക്തി ദുർബല മനസ്സിൽ കെറുവാൻ ശ്രെമിക്കുന്നതാണ് കേറാൻ ശ്രെമിക്കുമ്പോൾ അസുഖങ്ങൾ പനി വരുന്നതായിരിക്കും പിന്നെ ജീവിത തടസങ്ങളും ഉണ്ടാകുന്നതാണ്. Soul jest second മാത്രമാണ് കാണാൻ ആകുന്നത് എന്റെ അനുഭവം ആണ്
ആത്മാക്കളെ കാണാൻ ഇടയാകുന്നത് ഒരു വൈകല്യമാണ്, അല്ലാതെ ഒരു മികവ് അല്ല.. ദൈവം മനുഷ്യനെ ആത്മാക്കളിൽ നിന്നും മറച്ചു ആണ് സൃഷ്ടിച്ചിരിക്കുന്നത്
@Trcammunity5 ай бұрын
❤@@christochiramukhathu4616
@K.RSalini-hi8pw5 ай бұрын
Itharam anubhavangal oru padu thavana undayittund.....dream kanunnathu sambhavikkarund.....palappozhum pinniloode aro pokunnathu pole thonnum....munpil koodi maripokunnathu kanam.....aro varunnathu pole sabdam kelkkam. Arum undavilla...pala anubhavangal.....sathyamanu...ellavarkkum kanan pattilla...ennum kettittund......🙏👍
@Nandu-u7h5 ай бұрын
Me too
@gyanimohan53374 ай бұрын
എനിക്കും സ്വപ്നത്തിൽ വന്നു പറഞ്ഞത് നടക്കാറുണ്ട് ആത്മാവ്
@simisreejith99292 ай бұрын
എന്റെ സെക്കന്റ് ഡെലിവറി മോൾ ആണ് എന്ന്, മഹാദേവൻ സ്വപ്നം ആയിട്ട് കാണിച്ചു തന്നു 🙏🏼
@priyas81145 ай бұрын
മെഡിറ്റേഷൻ deep ആകുമ്പോൾ പലരും ഉറങ്ങി പോവുകയാണ്. അപ്പോൾ കാണുന്ന സ്വപ്നം അതാണ് ഈ ദർശനം എല്ലാം 🥰🥰🥰🥰
@RajasekharanNair.G5 ай бұрын
👌
@kallarasuresh47704 ай бұрын
അപ്പോൾ അയ്യാൾ വരച്ച ഫോട്ടോ
@umeshmuttathu19772 ай бұрын
Nope
@christochiramukhathu46165 ай бұрын
മരിച്ചുപോയ ഒരു ആത്മാക്കളും നമ്മെ തേടി വരുന്നത് നമ്മുടെ നന്മയ്ക്ക് അല്ല. പകരം നമ്മുടെ ചൈതന്യം ഊറ്റി കുടിക്കാനാണ്. ദൈവത്തിൻറെ ആത്മാവ് അല്ലാതെ ഒരു ആത്മാക്കളുമായി ഒരു ബന്ധവും പാടില്ല
@soumyasojan7257Ай бұрын
എന്റെ അമ്മ അച്ചമ്മ അങ്ങനെ പലരും സ്വപ്നത്തിൽ വരാറുണ്ട്.. ദോഷം ആണോ 😮
@sreejithshankark2012Ай бұрын
@@soumyasojan7257ദോഷം ഇല്ല
@sivadasanmarar79354 ай бұрын
ആറാട്ടുപുഴ,പൂരം കാണാൻ മരിച്ച പോയവര് വരും എന്നും അവരുടെ ബന്ധുക്കൾ പൂരത്തിന് വന്നിട്ടുണ്ടോ എന്നുനോകുകയും ചെയ്യുമത്രെ,തൃപ്രയാർ തേവര കണ്ട് തൊഴുതു അവർ മടങ്ങും,
@nishapk50544 ай бұрын
സത്യം
@sreedeviachuthan3 ай бұрын
പ്രേതം തൊഴാൻ വരുമോ😢😢😢😢
@RaneeshVR-eg6ym2 ай бұрын
Sathyam
@melvinthomas8038Ай бұрын
എനിക്കു ഇതിൽ ഒന്നും വിശ്വാമില്ലായിരുന്നു വിശ്വസിക്കാൻ താൽപര്യവുമില്ല എന്നാല് എവിടെയോ ചില തകരാറുകൾ ഉണ്ട് 😥😥😥 പ്രത്യേകിച്ചും പാലക്കാട് ഷൊർണൂർ google map റൂട്ടുകളിൽ രാത്രി യാത്രകൾ കുറച്ചു സീൻ ആണ്. അനുഭവം 👍🏾
@rajeevrajeevm.t9183Ай бұрын
😊
@bindhuk6914Ай бұрын
ഇതിൽ പറഞ്ഞത് അനുഭവം ഉണ്ട് മുൻ കൂട്ടി ചില കാര്യം അറിയാം 🙏🏻🙏🏻❤❤
@ashrafcp86054 ай бұрын
എൻ്റെ ഒരു സുഹൃത്ത് തിരൂർ രാത്രി ഓട്ടോ ഓടിക്കുന്ന അതും റയിൽവേ സ്റ്റേഷൻ പരിസരത്ത് അങ്ങിനെ രാത്രി ഒരു ട്രിപ്പ് കിട്ടി ട്രെയിൻ വന്നിറങ്ങിയ ഒരു ആളുടെ അവിടെ നിന്ന് 8 km കാണും 6 km കഴിഞ്ഞാൽ പോക്കറ്റ് റോഡ് ആണ് അങ്ങിനെ അദ്ദേഹത്തെ വീട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ ഒരു സ്ത്രീ വണ്ടിക്ക് കൈ കാണിച്ചു എൻ്റെ സുഹുർത്ത് വണ്ടി നിർത്തി അതിൽ കയറ്റി ഒരു അര km കഴിഞ്ഞാൽ അവിടെ ഒരു പുരാധന ക്ഷേത്രം ഉണ്ട് അവിടെ എത്തിയപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു പൈസ ചോദിക്കാൻ എൻ്റെ സുഹുർത്ത് തിരിഞ്ഞു നോക്കിയപ്പോൾ വണ്ടിയിൽ ആരും ഇല്ല എൻ്റെ സുഹുർത്ത് മാനസിക രോഗി ആയി കുറേബുദ്ധി മുട്ടി ഇപ്പൊൾ ശേരിയായി വരുന്നു
@Abhishekunni5632 ай бұрын
ചുമ്മ തള്ളല്ലേ ഈ കഥ എൻ്റെ അച്ഛൻ്റെ അളിയൻ്റെ അമ്മ ദേവിടെ കഥ ആയി പറഞ്ഞിട്ടുണ്ട് 😂😂
@Ramusasi9742 ай бұрын
@@Abhishekunni563 എടാ മോനെ നിന്നെ പ്രേതം പിടിക്കും അപ്പോ നീ കിടന്ന് മോങ്ങും
@VijeeshVichu-en7vh2 ай бұрын
വണ്ടി നിർത്തിയപ്പോ അവർ ഇറങ്ങി ഓടിപോയിക്കാണും
@mohammedniyas82442 ай бұрын
Vairamkode alle ee sambavam , njan kettittund ith
@muthoosheaven24682 ай бұрын
ആാാ, എന്നിട്ട് എന്നിട്ട് ഏതായാലും ഓട്ടോയിൽ കയറി.. ഒരു ഗ്ലാസ് നാരങ്ങ വെള്ളം വേടിച്ചുകൊടുത്തതാൽ അഡ്രെസ്സ് പറയുമായിരുന്നു 😊😊
@shithinshaji27 күн бұрын
ചില കാര്യങ്ങൾ ഇതുപോലെ മുന്നേ നടന്നിരുന്നു എന്ന് ചിന്തിക്കുന്നവരുണ്ടോ
@Abhishekunni5632 ай бұрын
വഴിയെ പോകുന്ന എല്ലാം ആൽത്മാക്കൽ അല്ല മനുഷ്യർ ആണ്...എന്ന് തിരുത്തി പറയേണ്ടി വരും😂😂
@ANANDAVALLYMR-n6gАй бұрын
സത്യം പറയാല്ലോ പ്രേതം ഉള്ളത് തന്നെ അനുഭവം ഗുരു 😮
@piouskj57953 ай бұрын
രാത്രി നേരത്തെ കിടന്നുറങ്ങുക വഴിയിൽ ആരെയും കാണുകയില്ല
@athulsibi20333 күн бұрын
Yeahh yeahhh yeaahhhh
@BijuPalatty-e3b5 ай бұрын
ഈ വീഡിയോ കണ്ട എനിക്ക് ഒന്നും പറയാനില്ല,,,, കാരണം ഞാൻ മരിച്ചിട്ട് ഒരുപാട് വർഷങ്ങൾ ആയി,,,,
@magicmushrooms5244 ай бұрын
Net oke free ahno avde, 😂
@jithimoljose88964 ай бұрын
😂
@ameenaaami76914 ай бұрын
😁😂😂
@ameenaaami76914 ай бұрын
@magi😂😂😂cmushrooms524
@zikki1574 ай бұрын
😮😂😂😂
@Aka-v7n5 күн бұрын
Njan prayer cheytondirunnapol manassil kanu father in law marichu , mother in law makalpdu oppam pokulla ottake nilkunnu vasi,ennitu nalla kalikal kalichu ente life il problem undakinnu ennu athupole nadannu oru 6 months nakatu
@SaranS-fv3jf5 ай бұрын
ഇത് എല്ലാം സാത്താൻ ആണ് കണ്ട്രോൾ ചെയുന്ന.... ചോദിക്കുന്നത് ഉത്തരം പറയുന്നത് നിങ്ങൾ സപ്പോർട്ട് ചെയുന്ന എല്ലാം സാത്താൻ നിത്യ നരകത്തിൽ പോകും ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ
Thanks for the first instance, there are many instances i dreamt & subsequently it happened same , each and every moment i know this will happen next, that was bit scary, but good there was someone who went through this before 🙏🏽
@mohammedniyas337828 күн бұрын
വിഭ്രമ മനസ്സിന്റെ വിചിത്ര ചിന്തകൾ.
@wolverinejay34065 ай бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ചെറുപ്പത്തിൽ കഴിക്കാൻ ആഗ്രഹിക്കുന്ന ആഹാരങ്ങൾ അടുത്ത 2 ദിവസത്തിനുള്ളിൽ എനിക്ക് ആരേലും കൊണ്ടുത്തരുമർന്നു വീട്ടിൽ പറഞ്ഞാൽ വാങ്ങിച്ചു തരും ബട്ട് അങ്ങിനൊന്നും ഞാൻ പറയാറില്ലാരുന്നു ബട്ട് എനിക്കതു വളരെ പെട്ടെന്ന് തന്നെ കിട്ടുമാരന്ന്. എനിക്ക് 18-20 വയസുല്ല്ലപോലൊക്കെ ഞാൻ പഞ്ചാക്ഷരി മന്ത്രം നൂറും ആയിരവും ഉരു ഉരുവിട്ട് ധ്യാനിക്കുമർന്നു എന്റെ നെറ്റിത്തടത്തിൽ മനസുകൊണ്ട് എഴുതുകയും ചെയ്യുമർന്നു. എന്നെ ആവശ്യമില്ലാതെ ഉപദ്രവിക്കാൻ (അതു വാക്കുകൊണ്ടും മറ്റും) ശ്രെമിക്കുന്നവർക്ക് തികതാനുഭവങ്ങൾ ഉണ്ടാകുമർന്നു. ഓപ്പോസിറ് വീട് ഉള്ളിലോട്ടോ കയറിയാണ് നായ് പ്രേമികളായ ആ വീട്ടുകാർക്ക് അവിടെ ധാരാളം നായ്ക്കൾ നാടൻ വിലസുന്ന സ്ഥലവും ചില ഡേയ്‌സ് ചൊവ്വ വെള്ളി ഒക്കെ രാത്രിയിൽ നായ്ക്കൾ ഓലിയിടറുള്ളപ്പോൾ ഞാൻ ഭഗവാനെ മനസ്സിൽ ധ്യാനിച്ചു ചമ്രം പടിഞ്ഞിരുന്നു അല്ലെങ്കിൽ പത്മസനത്തിലിരുന്നു പച്ചക്ഷരി ചൊല്ലുമർന്നു അത്ഭുതമെന്നു പറയട്ടെ നായ്ക്കൾ പിന്നീട് ഓലിയിടാറില്ല ഞാൻ സുഖമായി ഉറങ്ങുകയും ചെയ്യുമറന്നു
@girijasharma23245 ай бұрын
സത്യമാണ്,ശിവൻ്റെ നാമം ജപിച്ചു ജീവിച്ചാൽ സുഖമാ യി
@Ytuber42005 ай бұрын
You are delusional . Get help
@Ajcvd5 ай бұрын
ഞാനും മഹാദേവന്റെ പരമ്പര ആണ് 🙏
@chippyanirudhan65385 ай бұрын
Panjakshari manthram onnu paranj tharamo please
@nejimeiy3415 ай бұрын
@@chippyanirudhan6538nagendra haraya ennu thudangunna Shiva slogam,you tubil search chaithal kittum,athu padikkan padanangil shivaya nama Yanama shiva Mashiva yana Vayana masi Nama shivaya ,ethu cheriya panchakshari manthram aanu
@sabujohn1594Ай бұрын
ഞാൻ ഒരു സത്യം പറയാം എന്നെ മാനസികമായി വിഷമിപ്പിക്കുന്ന സംഭവമോ പാരകൾ വെക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്ന ഒപ്പം മരിച്ചു പോയ ചാച്ചനെ വിളിച്ചു പ്രാർത്ഥിക്കും അധികം നാൾ കഴിയുന്നതിനു മുന്നേ തന്നെ അവർക്ക് അതിനുള്ള ശിക്ഷ കിട്ടും
@jobyjohn96152 ай бұрын
ചേട്ടൻ പോയത് പാലാരിവട്ടം വട്ടം പാലത്തിൽ അല്ലെ.. ഞാനും അവിടെ കണ്ടിട്ടുണ്ട്.. ബട്ട് അത് പ്രേതമാല്ല.. 😅😅
@sabujohn1594Ай бұрын
ഒത്തിരി ആൽമക്കൾക്ക് ഞാൻ ലിഫ്റ്റ് കൊടുത്തിട്ടുണ്ട്
@mohammedhashimvm28245 ай бұрын
ആത്മാവ് ഉണ്ടെന്നുള്ളത് സത്യം തന്നെ പക്ഷേ ഈ ഭൗതിക ലോകത്ത് അവർക്ക് പ്രവർത്തിക്കാൻ ആകില്ല മനുഷ്യ ശരീരം ഇല്ലാതെ.ആത്മാവിനെ കുറിച്ചുള്ള രഹസ്യങ്ങൾ ആർക്കും തന്നെ അറിയാവുന്നതല്ല അത് അറിയാനും പോകുന്നില്ല.
@nikhilkumarmc3 ай бұрын
very Correct
@user-ml2br6fq1t3 ай бұрын
@@nikhilkumarmc ignorance
@vijikrishna35492 ай бұрын
ശരിയാണ്. ഒരു കാര്യം നടക്കുന്നത് മുൻപ് സ്വപ്നം കാണും. നടക്കാൻ പോകുന്ന വ്യക്തിയോട് വിളിച്ചു പറഞ്ഞു. വിശ്വാസിച്ചില്ല. 2 വീക്ക് കഴിഞ്ഞു അതു നടന്നു. അതിനു ശേഷം ഇങ്ങനെ ഉള്ള സ്വപ്നം കാണുമ്പോൾ ആരോടും പറയില്ല. എന്താണ് എന്ന് അറിയില്ല. ഒന്ന് അറിയാം എന്തോ ഒരു എനർജി ഈ ലോകത്ത് ഉണ്ട് 😀
@mrj60045 ай бұрын
നെല്ലിയാമ്പതി 12 കീ മീ കാടിനുള്ളിലെ ബംഗ്ലാവിൽ ചിലർ കണ്ടിട്ടുണ്ട് ഒരു ചെറുപ്പകാരനായ യുവാവിനെ... പകൽ സമയങ്ങളിൽ!!!രാജാക്കന്മാർ ഇടുന്ന ഡ്രസ്സ് 🙏🏻
@joseag97164 ай бұрын
അതെന്തിനാ ആത്മാക്കൾ ഡ്രസ്സിടുന്നത്?
@mrj60044 ай бұрын
@@joseag9716 ചിലപ്പോ അവർ മരണപ്പെട്ടത് ആ വേഷത്തിൽ ആയത് കൊണ്ടാവാം 😵അല്ലെങ്കിൽ അവർ കണ്ടത് ഒരു മനുഷ്യനെ ആവാം
@aswathysr57104 ай бұрын
ഡ്രാക്കുള 😮😅
@aswathysr57104 ай бұрын
@@joseag9716കാണുന്ന ആൾക്കാരുടെ ചിന്താഗതി ആണ് dress ആയിട്ടും മനുഷ്യനായിട്ടും ഒക്കെ തോന്നിപ്പിക്കുന്നത്
@DarkGgnoobiegamer4 ай бұрын
Avide njan poittund
@rmpcreationzАй бұрын
Oru puff theruoo
@Ramsanpkd5 ай бұрын
ഒന്നും ഇല്ല...ഇതൊക്കെ മനസാന്നിത്യം നമ്മൾ വിചാരിച്ച നമ്മൾടെ മനസിനെ എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോവാം. Phycology പഠിച്ചവർക് അത് നന്നായിട്ട് അറിയാം.
@statusvediosbymalu15384 ай бұрын
Phycology alla psychology Phycology means study of algae.
@AswathyAayushАй бұрын
അങ്ങനെ ആത്മാവ് ഉണ്ടെങ്കിൽ എനിക്കെന്റെ കണ്ണൻ ചേട്ടനെ ഒരിക്കലെങ്കിലും കാണണം 😢😢 എനിക്ക് അവനോടു ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു .. 😢😢😢😢 അവനെ ഞാൻ വല്ലാതെ miss ചെയ്യുന്നു .. ഒരു വർഷമായി അവനില്ലാതെ ഞാനിവിടെ ജീവിച്ചിരിക്കുന്നു 😢😢
@ajiththala8450Ай бұрын
Enthupattiyatha ചേച്ചി കണ്ണൻ ചേട്ടന്
@AswathyAayushАй бұрын
@ajiththala8450 കാറിന് തീപിടിച്ചു ... കണ്ണൻ ചേട്ടന് പുറത്തിറങ്ങാൻ പറ്റിയില്ല .. Locked ആയിരുന്നു 😰😰😰😢😢
@edxtorlightАй бұрын
Ayyo 😢@@AswathyAayush
@manuunnikrishnannair91615 ай бұрын
സെക്കൻസ് വ്യത്യാസത്തിൽ ഒരു രൂപം എന്റെ മുന്നിൽനിന്നും മറഞ്ഞിട്ടുണ്ട്. വര്ഷങ്ങള്ക്കു മുൻപാണ് കേട്ടോ എന്റെ അനുഭവം ആണ് ഇത് സത്യമാണ് വെളുപ്പിന് പത്രം ഇടാൻ പോകുന്ന ടൈമിൽ
Njn ഇപ്പോഴും എന്റെ അച്ഛനെ കാണണം സംസാരിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്. പക്ഷെ പേടിയും ഉണ്ട്... ആത്മക്കൾ അവരെ വിളിച്ചു നമ്മൾ ബുദ്ധിമുട്ടിക്കുമ്പോൾ അത് വേറെ ഒരു സ്വഭാവത്തിലേക്ക് വരും എന്നുല്ലൊരു പേടി... പക്ഷെ ആരോ അടുത്തുനിന്നു പോയപോലെ വിളിച്ചപോലെ ഒക്കെ തോന്നാറുണ്ട്... ചിലപ്പോൾ മാഴ്സണപ്പെട്ടവരുടെ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് ഇരിക്കെ അവിടെ നിൽക്കുന്ന തെങ്ങിന്റെ ഓല ഒക്കെ വന്ന് വീഴുന്നത് അവരുടെ സാന്നിധ്യം അവിടെ ഉണ്ടെന്നാണ് കാണിക്കുന്നത്.
@Neethu_princess4 ай бұрын
കുറച്ച് വർഷങ്ങൾക് മുൻപ്, വീട്ടിൽ പൈപ്പ് ഇല്ലായിരുന്നത് കൊണ്ട് പബ്ലിക് ടാപ്പിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്, ആ പൈപ്പിൽ നൂൽ പോലെ ആണ് വെള്ളം വരുന്നത്, അതുകൊണ്ട് ഞാനും അമ്മയും വെളുപ്പിന് 3 മണിക്ക് വെള്ളം എടുക്കാൻ പോയി, അപ്പോൾ കുറച്ചൂടി സ്പീഡിൽ വെള്ളം വരും, ഒരു പുഴയുടെ കരയിൽ ആണ് പൈപ്പ് ഉള്ളത്, ഞാൻ കുടത്തിൽ വെള്ളം പിടിക്കും അമ്മ വീട്ടിൽ കൊണ്ട് ഒഴിക്കും അങ്ങനെ ആയിരുന്നു, ഞങ്ങൾ പോയപ്പോൾ തന്നെ ദൂരെ പുഴയിൽ ഒരാൾ കുളിക്കുന്നത് കണ്ടു, ചെറിയ വെളിച്ചം മാത്രമേ ഉള്ളു, ഇത്ര രാവിലെ ഒറ്റയ്ക്ക് ആരാ കുളിക്കാൻ വന്നതെന്ന് ചിന്തിച്ചിരുന്നു, പുറകിലേക്ക് തിരിഞ്ഞിട്ട് നോക്കിയപ്പോൾ ആളെ കാണുന്നില്ല, 25 ൽ കൂടുതൽ കോൺക്രീറ്റ് step ഉണ്ട് അവിടെ ഇറങ്ങാൻ, എങ്ങോട്ട് പോയോ ആവോ, ഇപ്പോഴും ചിന്തിക്കാറുണ്ട് മനുഷ്യൻ ആയിരുന്നോ, പ്രേതം ആയിരുന്നോന്ന് 🙄 എനിക്ക് വേറെ എക്സ്പീരിയൻസ് ഒന്നും ഇല്ല, എന്റെ അമ്മ രണ്ട് പ്രാവശ്യം പ്രേതത്തിനെ കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ, പിന്നെ തീ പന്തം വായുവിലൂടെ പോകുന്നതും 😐 പിന്നെ കുതിര ഉള്ള രഥത്തിൽ ദേവന്മാർ ആകാശത്തിലൂടെ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു, ഇത് മാത്രം വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല, അമ്മ അങ്ങനെ കള്ളം പറയാറും ഇല്ല, വല്ല പിശാചും ആകും ഇതൊക്കെ കാണിക്കുന്നത് 😏
@Dragon_lilly224 ай бұрын
Best.. Mrng 3 okee അസമയം ആണ്, ആ time എറങ്ങി വെള്ളം എടുക്കാൻ പോയ നിങ്ങളെ എന്തോ പറയാൻ.. തനിക്കും അമ്മക്കും ഒന്നും സംഭവികത ഭാഗ്യം.. എന്റെ ചേട്ടൻ ഇതുപോലെ ഒരു നിഴൽ എന്തോ കണ്ടു എന്തോ രൂപം ആയിട്ട് എന്നാ പറഞ്ഞെ.. അത് അസമയം mrng.. നട്ടുച്ച ku ഒക്കെ ഒറ്റക് ഒറ്റപെട്ട places പോണതും പണി കിട്ടും ഇതുപോലെ
@joswinsunny84543 ай бұрын
വയലിൽ കുടി തീ അതി വേഗം പോകുന്നത് എന്റെ അച്ഛൻ കണ്ടിട്ടുണ്ട്😮... ഒരിക്കൽ നട്ടു ഉച്ചക്ക് എന്നെ വയലിൽ വഴി തെറ്റിച്ചു ചുറ്റിച്ചിട്ടൊണ്ട് 😮😮
@jisamjisam30642 ай бұрын
Ith ellarum paranj kettkkallo
@joswinsunny84542 ай бұрын
@@jisamjisam3064.. എന്ന് വെച്ചാൽ...?
@jibingeorge28482 ай бұрын
@@joswinsunny8454തീ ഗോളം ഞാനും കുറേ തവണ കണ്ടിട്ടുണ്ട് സത്യം ആണ്,
@KochiTrollanАй бұрын
ഞാൻ എന്നെ തന്നെ വേറെ ഒരാളായി കണ്ടിട്ടുണ്ട്. സത്യമാണ്. 10 ൽ പഠിക്കുമ്പോ ആണ്.ഒരു മുടക്ക് ദിവസം കൂട്ടുകാർ ക്രിക്കറ്റ് കളിക്കാൻ വന്നു വിളിച്ചു. നിങ്ങൾ പൊക്കോ,ഞാൻ വരാമെന്നും പറഞ്ഞു. അവർ പോയി. പിന്നെ ഞാൻ കളിക്കാൻ വേണ്ടി പോയി നോക്കുമ്പോൾ കാണുന്നത് അവിടെ ഞാൻ ball ചെയ്യുന്നതാണ്. സംശയം കാരണം ഞാൻ വേഗം ഒരു മരത്തിന്റെ പിന്നിൽ ഒളിച്ച് നിന്ന് വീണ്ടും വീണ്ടും നോക്കി.ഞാൻ തന്നെ. പേടിച്ചു വേഗം വീട്ടിലേക്ക് തിരിഞ്ഞോടി. പിന്നെ ഒരു മൂന്ന് നാലു ദിവസം പനിച്ചു കിടന്നു. അതിനു ശേഷം, ഈ കാര്യങ്ങൾ ഒന്നും പറയാതെ, ആ ദിവസത്തെ കുറിച്ച് എന്റെ കൂട്ടുകാരോട് സംസാരിച്ചപ്പോൾ അവർ പറയുന്നു നിനക്ക് എന്താടാ അന്ന് പ്രാന്ത് ആയിരുന്നോ, എന്ത് കളിയായിരുന്നെന്നു...
@MockingBirdAliveАй бұрын
മനുഷ്യരുടെ ജീവിതത്തിൽ എത്ര കണ്ട് അതൃപ്തി കൂടുന്നുവോ അത്രയും അധികം അന്ധവിശ്വാസങ്ങളും പെരുകുന്നു.
@shijo-koshy5 ай бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ് എന്റെ അനുഫവും ആണ് 🙏🙏
@lasithakrishnan93835 ай бұрын
അനുഭവം
@krishnakumarmm81982 ай бұрын
എല്ലാ മനുഷ്യർക്കും മനസ്സമാധാനം ഉള്ള സമയവും ഇല്ലാത്ത സമയവും വരും.. സമാധാനം ഇല്ലാത്ത സമയത്തെ മുതലെടുത്തു അവരെ പേടിപ്പിച്ചു ഇത്തരം വിശ്വാസങ്ങളിൽ എത്തിക്കുന്ന രണ്ടു പരട്ടകൾ 😖😖😖
@vipzdreamworld56215 ай бұрын
എന്തെങ്കിലും അപകടം വരുന്നതിനു മുന്നേ എനിക്ക് മുൻകൂട്ടി അറിയാൻ കഴിയാറുണ്ട് 😢
@satheeshoc46515 ай бұрын
( ESP) ആറാം ഇന്ത്രിയo 🙏
@muhammedwaseem65865 ай бұрын
Ith cilma kadayelle
@HhhhHhh-fl3ji5 ай бұрын
ഏഴാം ഇന്ദ്രിയം
@panther23055 ай бұрын
ഒരു ഫ്ളക്സും വെച്ച് എന്നാ റോഡ് സൈഡിൽ പോയി ഇരി 😅
@appuz84925 ай бұрын
Ende ponneda uvve..nee enna pinne karantakayle aa case onn pravajuchudarno..mandan akarudh dei😂
@sailakshmi3923 ай бұрын
Bro ingane aalkare kanunathin time sleep ennalle parayuka ath athmav alla avide pand nadanna oru sambhavam aan chettan kandath
@@Kannanz3worldസ്ത്രീ പുരുഷൻ എന്നൊന്നുമില്ല. ✅ഞാൻ വളരേ അധികം മാനസികമായി തളർന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. ഞാൻ പകൽ (3)പുറത്തു മുറ്റത്തു ഇരിക്കുമ്പോൾ. ഒരുവെക്തി അടുത്തു നിൽക്കുന്ന ഫിലിഗ് ഉണ്ടായി. രൂപം കണ്ടില്ല. എന്നാൽ അവർക്ക് എന്നോട് ഒരുകാര്യം പറയാൻ ഉണ്ടായിരുന്നു. അത് എന്റെ ബുദ്ധി യിൽ ബോധത്തിൽ തന്നു, അത് ഇതായിരുന്നു. ശിവ കുടുംബം, ഫോട്ടോ (ചെറുത് )വച്ചു ഒരു മെഴുകുതിരി കത്തിച്ചു വച്ചു. പ്രാർത്ഥന നടത്താൻ. 👌ഞാൻ ഇന്നും ഇങ്ങനെ ചയ്യുന്നു, ✅മനസ് ഇന്ന് സ്വസ്ഥ മാണ്, ശാന്തമാണ്.(ഞാൻ ആദ്യ മായി കുട്ടിയോട് മാത്രമാണ് ഈ കാര്യം പറയുന്നത് )🙏
@hafizriyas7109Ай бұрын
@@Kannanz3worldhi😅
@syamsyam4830Ай бұрын
ഇത് ഒരു 90, 95 കാലഘട്ടത്തിൽ ആയിരുന്നു ഇപ്പോൾ മനുഷ്യൻ അന്യ ഗ്രഹത്തിൽ വീട് വെക്കുന്നു 😂😂😂😂😂
@MATHEWS-w9k5 ай бұрын
ഈ പ്രകൃതിയിൽ മനുഷ്യനേക്കാളും വലിയൊരു ശക്തി ക്ഷമിക്കണം ഇങ്ങനെ പറയുന്നത് അഹങ്കാരം പറയേണ്ടത് ഇങ്ങനെ ആണ് മനുഷ്യ മനസ്സിനെക്കാൾ ശക്തി ഉള്ളതായി ഈ പ്രവഞ്ചത്തിൽ ഒന്നും തന്നെ ഇല്ല നരനും നാരായണനും ശിവനും ബ്രഹ്മാവും, യെഹോവയും യേശുക്രിസ്തുവും അല്ലാഹുവും ജിന്നും, ആത്മക്കളും സാത്താനും എല്ലാം നീ തന്നെ നിന്നിലുള്ള മനസ്സ് തന്നെ ഈ സത്യം ആണ് ത്വത്തമസി, ഇത് തന്നെ ആണ് ശ്രീനാരയാണ ഗുരുവും പറഞ്ഞു അവസാനിപ്പിച്ചത്
@priyadinakaran30355 ай бұрын
സത്യം
@thesleena73563 ай бұрын
Adytam
@wasiqarafath50703 ай бұрын
Learn more, energy frequency and vibration
@TFEGaming-w2p2 ай бұрын
Ghost ഉള്ളത് സത്യം ആണ് ഞാൻ നേരിൽ. കണ്ടിട്ട് ഉണ്ട് ഇന്നത്തെ ടെക്നോളജി കാലത്ത് ഇതൊന്നും ആരും വിശ്വസിക്കില്ല ഞാനും അങ്ങനെയായിരുന്നു ഒരു വിശ്വാസവും ഇല്ലായിരുന്നു ഇങ്ങനത്തെ വീഡിയോ കാണുമ്പോൾ ഞാൻ പുച്ഛിക്കുമായിരുന്നു നേരിൽ കണ്ടപ്പോൾ വിശ്വാസമായി🙏🏻 ഗോസ്റ്റ് ഈസ് റിയൽ നോട്ട് ഫേക്ക്
@Ramusasi9742 ай бұрын
അങ്ങനെ പറഞ്ഞ് കൊടുക്ക് മോനെ ഞാൻ ഗോസ്റ്റ് ആണെന്ന് പറഞ്ഞിട്ട് ഒരുത്തനും വിശ്വസിക്കുന്നില്ല
@TFEGaming-w2p2 ай бұрын
@@Ramusasi974 ആരും വിശോസിക്കില്ല ബ്രോ but real ane 🙏🏻🙏🏻🙏🏻 100%% real ghost
@Ramusasi9742 ай бұрын
@@TFEGaming-w2p മോൻ കണ്ട കഥ പറ
@gireeshg62475 ай бұрын
എനിക്ക് തോന്നിയിട്ടുണ്ട് ആ വാഹനത്തിന്റെ കാര്യം പറഞ്ഞത് പോലെ, എത്ര പേർക്ക് ഇത് പോലെ ഉള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്
@remasreekanth94565 ай бұрын
I too had
@levin1034 ай бұрын
ഞാൻ ഇന്നത്തെ പത്രം വായിച്ചിട്ടില്ല നോക്കിട്ടില്ല നാളെ നോക്കാം 😂എന്തിനു : മരിച്ചിട്ടുണ്ടോ എന്ന് ആര്: ഞാൻ 😁💀
@harikrishnant59344 ай бұрын
1997 kochi yile oru Lodge. Njan oru double room edukkunnu.. 4 days exam undu.. Next evening 2 friends koodi varum. Raathri valare asvasthatha.. Pala thavana urakkathil ninnu Eneelkkum.. Next day afternoon friend sreekumar vannu.... Door 🚪Adakkumbol avan paranju.. Aaro pani Pattichittundallo. Nokkumbol puthiya koluthukal aanu Vechirikkunnathu. Pazhayathu irunna sthanathu wood Ilakipoyirikkunnu... 🚪Door veliyil ninnu chavitti thuranna pole.... We gave 50 rs to the roomboy.. Asked about it.. After some time he said a couple👫 committed suicide there. On the fan hook.. Just above bed..
@IndianForSure_11114 ай бұрын
നെഗറ്റീവ് എനർജി അസ്വസ്ഥത ഉണ്ടാക്കിയതവും. അവർ നല്ല ആത്മാവ് ആകും താങ്കളെ പേടിപിച്ചില്ലാലോ
@HomoSapienKeralam2 ай бұрын
ഞാൻ കണ്ടിട്ടുണ്ട്.. മറ്റുപലരും കണ്ടിട്ടുണ്ട്... പിന്നേ കാണുന്നത് സ്റ്റേഷനിൽ ആണ്... കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
@grandvisionmusic981512 күн бұрын
ഇതുപോലെ ആരോഗ്യകരമായ ചർച്ചകൾ വളരെ നല്ലതാണ്. കാരണം, ഇതൊക്കെ കേട്ട ശേഷം മറ്റൊരാളുടെ സഹായമില്ലാതെ നിങ്ങൾക്ക് തന്നെ ഇതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയും.
@johnpaulandrews24105 ай бұрын
നമ്മുടെ മനസാണ് എല്ലാം ദൈവത്തെയും പിശാചിനെയും എല്ലാം കണ്ടു എന്ന് വരാം പക്ഷെ ഇതൊന്നും മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാനോ അനുഭവപ്പെടുത്തി കൊടുക്കുവാനോ സാധിക്കില്ല കാരണം എല്ലാം നമ്മുടെ സങ്കൽപ്പങ്ങൾ മാത്രമാണ്
@Yoyo-q9f4 ай бұрын
അല്ല ബ്രോ... ഞാനും എന്റെ ചേട്ടനും ഒരേ പോലെ കണ്ടിട്ടുണ്ട്.... നമുക്ക് അനുഭവം വരുമ്പോൾ നമ്മൾ പഠിക്കും അതു വരെ.... ഇതൊക്കെ കെട്ടുകഥ 😊😊
@Ramusasi9742 ай бұрын
ഞാൻ പ്രേതം ആണ് കുഞ്ഞേ നീ എന്നിൽ വിശ്വസിക്കൂ
@IEMIXELDHOSEАй бұрын
Thankan chettante ando😅
@sangeethasangeetha61725 ай бұрын
ഞാനും കണ്ടിട്ടുണ്ട് വിവാഹം കഴിഞ്ഞു 3 ത്തെ ദിവസം ഞങളുടെ ടോയ്ലറ്റ് കുറച്ചു ദൂരെ ആണ് സന്ധ്യക്ക് ഞാൻ ടോയ്‌ലെറ്റിൽ പോയപ്പോ ഒരു പെണ്ണ് എന്തൊക്കയോ പറയുന്നുണ്ട് കണ്ടപ്പോ വശപിശക്കു തോന്നി ഞനതിരിച്ചു നടന്നു പിന്നെ തിരിഞ്ഞു നോക്കിയപ്പോ കണ്ടില്ല ഞാൻ എല്ലാരോടുംപറഞ്ഞു നീണ്ടു മെലിഞ്ഞ നെറ്റി etta ഒരു പെണ്ണ് കൊരുങ്ങ മുടി അപ്പോഴാണ് എല്ലാരും പറഞ്ഞത് തൊട്ടു മുകളിലത്തെ വീട്ടിലെ ചേച്ചി തൂങ്ങി മരിച്ചിട്ട് 1 മാസം ആയതേ ഉള്ളു എന്ന് അവര് സന്ധ്യക്ക് ജോലിക്കുപോയിട്ട് ആ വഴി ആണ് വീട്ടിലേക്കു വരുന്നതെന്ന് പിന്നെയും അവരെ ഒരുപാട് പേര് കണ്ടിട്ടുണ്ട് എന്റെ വീടിന്റെ തോറ്റു മുകളിലാണ് വീട്
@parvathy6114 ай бұрын
😢
@user-ml2br6fq1t3 ай бұрын
MC road Chengannur Thiruvalla idaykulla bhagatha aalukal pettennu disappear/appear aavunnath njan nerittu kandittund. Athile drive cheyyunnavar evening or morning sidil park cheythu nokkiyal kaanam
@Ramusasi9742 ай бұрын
നിങ്ങൾ എന്തിനാ ടോയ്‌ലറ്റിൽ പോയത്
@antoanto4714Ай бұрын
@@Ramusasi974 ചായ കുടിക്കാൻ 😜
@smithaprasanth27943 ай бұрын
Who’s the guest, please mention their names🙏🏼
@jaganjoseph1294 ай бұрын
അല്ല എന്ന് പറയാൻ പറ്റില്ല ആണ് എന്നും പറയാൻ പറ്റില്ല
@ShibinMc-i9m3 ай бұрын
Tq❤️👌❤️
@shainingstar5 ай бұрын
ഉപബോധ മനസിന്റെ കളിയാണിത് ഇല്ലാത്തത് ഉണ്ടെന്ന് തോന്നുന്നത്.
@MD-dv8jy4 ай бұрын
ദൈവവും അങ്ങനെ ആണല്ലോ അല്ലേ
@subins4246Ай бұрын
Correct. അത് കൂടുമ്പോൾ ആണ് വട്ടാകുന്നത് 🤣. ഇവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല
കുഞ്ഞിന് പനി വന്ന സമയങ്ങളിൽ വെളുപ്പിന് ഒന്ന് രണ്ട് മണിക്കൊക്കെ കൂടും അപ്പോൾ ഞാനും ചേട്ടനും കൂടി ബൈക്കിൽ ഹോസ്പിറ്റലിൽ പോകും ചില സ്ഥലത്ത് നല്ല വെളിച്ചം പോലും കാണില്ല പല ആൾക്കാരെയും ഒറ്റക് പോകുന്നത് കണ്ടിട്ടുണ്ട് അപ്പോ ഞങ്ങൾ വിചാരിക്കും ഈ നേരം ഇവരൊക്കെ എങ്ങനെ ഒറ്റക്കിറങ്ങി നടക്കുന്നു എന്ന് അവർ നമ്മളെ ശ്രെദ്ധിക്കാറുമില്ല
@aparnasasidharan93055 ай бұрын
സത്യം. ഞാനും കണ്ടിട്ടുണ്ട്... ഞാൻ ഓർക്കൂം ഇവരൊക്കെ ഈ രാത്രിയിൽ വെളിച്ചം പോലൂം ഇല്ലാതെ എവിടെ പോവുവാന്ന്
@vijayarajvj53335 ай бұрын
@@aparnasasidharan9305 sathyam oru payyyane kandittu du njann ennnal athinu munne oru police jeep athinu munne ente carinu munne poyathum annu.....athinu sheham annu ee payyan roadilude varunnu avann oridathum nokkiunnilla side ilude pokuka.. wife nodu njann paranju aaa police kaar ivane kandillle....alllee ivane nammal matram ano kanunne .........oru 2am akkum
@mobarak777775 ай бұрын
സത്യം👍👍👍👍👍
@eshanyaalthaf5 ай бұрын
Athokke prethathmakkalaano?
@amalraj49615 ай бұрын
അവരൊക്കെ ജോലിക്കും മറ്റും പോകുന്നവരോ പോയിട്ട് തിരിച്ചു വരുന്നവരോ ആയിരിക്കും.. ഇല്ലെങ്കിൽ രാത്രിയുടെ മൂന്നാം യാമത്തിൽ നിങ്ങളുടെ ഈ കമന്റിന് മറുപടി തരുന്ന ഞാനും പ്രേതാത്മാവ് ആണെങ്കിലോ 👻👻👽💀
@aswinkhanaal87775 ай бұрын
മനുഷ്യർക്ക് മാത്രമേ ആത്മക്കൾ ഉള്ളു അല്ലെ.. കണക്ക് എടുത്താൽ ദിനോസർ മുതൽ ഉള്ള അത്മക്കളെ കാണണമല്ലോ.. വഴിയിൽ എവിടെയെങ്കിലും ആരെങ്കിലും ദിനോസറിന്റെ ആത്മാവിനെ കണ്ടിട്ടുണ്ടോ.. 😂😂😂
@johneythomas18915 ай бұрын
മൃഗങ്ങൾക്ക് ജീവൻ മാത്രമേയുള്ളൂ മനുഷ്യർക്ക് ജീവനും ആത്മാവും ഉണ്ട്.
@joseag97164 ай бұрын
ഇതൊക്കെ കണ്ടു പിടിച്ചവൻ ആരാണാവോ? ആത്മാവ് എപ്പോൾ ശരീരത്തിൽ പ്രവേശിക്കും? അന്ധത്തിലും ബീജത്തിലും ആത്മാവുണ്ടോ അതോ ഭൂണമായി മാറുമ്പോഴാണോ ?ഭ്രൂണം വിഭജിച്ച് ഇരട്ടക്കുട്ടികളുണ്ടാവുമ്പോൾ ആത്മാക്കൾ ഇരട്ടിക്കുമോ? രണ്ട് ശരീരങ്ങൾ ഒട്ടിച്ചേർന്നിരിക്കുന്നവർക്ക് രണ്ട് തികച്ചുണ്ടോ അതോ ഒന്നര ആത്മാവേ ഉള്ളോ? ശരീരത്തിന് അകത്തോ പുറത്തോ എവിടെയാണ് ആത്മാവ് സ്ഥിതി ചെയ്യുന്നത്?
@pratheeshks85704 ай бұрын
സുഹൃത്തേ മനുഷ്യന് മാത്രമേ ആത്മാവ് ഉള്ളൂ ആത്മാവ് ഉള്ളവർക്ക് മാത്രമേ ചിന്തിക്കാനുള്ള കഴിവ് ഉണ്ടാകും
@greenearthchallenge37494 ай бұрын
Prabudhan vannallo !
@bindudas92174 ай бұрын
😂
@jerinjose992 ай бұрын
Eniku ente ammaye veendum kanan bhayankara agarham unde😢❤
@venugopal.v.k613 ай бұрын
വഴിയിൽ കാണുന്ന ആത്മാവ് ആണെന്ന് തോന്നുന്ന മനുഷ്യൻ്റെ ആധാർ കാർഡ് ചോദിച്ച വാങ്ങി പരിശോധിച്ച് നോക്കുക ആത്മാവാണെങ്കിൽ ആധാർകാർഡ് ഉണ്ടാകില്ലല്ലോ😮
@sumansumesh19902 ай бұрын
Nama oronu cheyumbo.. Orma varum..namal ith evideyo.. Kandennnu... Atha parayunne swpnam kandal ath ഫലിക്കും എന്ന്... Swpathil kandath.. Arkum lifel vann pokathe irikila... Oru orma pole... Eth nama evideyo kandatt inndenn.. Orma varummm
@gostrider26394 ай бұрын
എന്റെ ഉമ്മ കണ്ടിട്ടുണ്ട് രാവിലെ നിസ്കരിക്കാൻ എണിച്ചപ്പോൾ എന്റെ അനിയനെ പോലെ ഉള്ള ഒരു കുട്ടി തിരിഞ്ഞു നില്കുന്നത് കണ്ടു അപ്പൊ ഉമ്മ അവനോട് ചോദിച്ചു ഇയ്യ് എന്താ ഇവിടെ നിൽകുന്നെ എന്ത് പറ്റി എന്നൊക്കെ ചോദിച്ചെങ്കിലും ഒന്നും മിണ്ടുന്നില്ല ഉമ്മാക്ക് എന്തോ ഒരു പന്തികേട് തോന്നി ഞങ്ങൾ കിടക്കുന്ന റൂമിൽ വന്ന് നോക്കിയപ്പോൾ അവൻ അവിടെ കിടക്കുന്നുണ്ട് അപ്പൊ തന്നെ ഞങ്ങളെ വിളിച്ചുണർത്തി കാര്യം പറഞ്ഞു ഉമ്മ ആകെ പേടിച്ചു പോയിരുന്നു അതിന് ശേഷം ഉമ്മ ഒറ്റക്ക് നിസ്കരിക്കാൻ എനിക്കരീല്ല ഇത് ഞങ്ങൾ ഉണ്ടായ അനുഭവം ആണ് ഇത് ചിലർ വിശ്വസിക്കും തള്ളിക്കളം അതൊന്നും കുഴപ്പമില്ല പക്ഷെ പ്രകൃതിയിൽ എന്തൊക്കെ ഉണ്ടന്ന് നമുക്ക് പറയാൻ കഴില്ല.. 👍🏻
@aswathyaswathy98744 ай бұрын
Ithe same anubhavam ith thaneh ..enik nte aniyathiye poleya thonith
@aswathyaswathy98744 ай бұрын
Nte roomil nte aniyathiye pole oru kutty thirinju nilknu enik panthikedu thoniyapol njn nte aniyathiyede roomil nokitt apo avl avide kidakjnh
@aswathyaswathy98744 ай бұрын
Enik thirichu roomil pokan pedi aayi Nte aniyathiyedem ammedem aduth ann avide kidannu Pine dhivasam mrng ann njn parnjth but aarum viswasichila nte thobal aakum alenkil swapnam kandathakum enn parnju
@Rose_petals6335 ай бұрын
എനിക്കും ഒരു അനുഭവമുണ്ടായിട്ടുണ്ട് ഒരിക്കൽ കർണാടകയിൽ പോയി വരികയായിരുന്നു രാത്രി ഒരുപാട് വൈകിയിരുന്നു കാറിൽ കൂടെ വേറെയും ചിലരുണ്ടായിരുന്നു കാടിന്റെ നടുവിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ആൺകുട്ടി 8,9വയസ്സ് പ്രായം തോന്നിക്കും ആ അസമയത്ത് റോഡരികിൽ ഒറ്റക്ക് നിൽക്കുന്നതായി ഞാൻ കണ്ടു പക്ഷെ ഒരു നിമിഷത്തിൽ mind സ്റ്റക്ക് ആയിപോയി കാർ കുറച്ച് മുന്നോട്ടു പോയപ്പോഴാണ് ഞാൻ മറ്റുള്ളവരോടത് പറയുന്നത് അവരെല്ലാം പറഞ്ഞു നീ ഉറങ്ങി പോയിട്ടുണ്ടാകും അപ്പോൾ സ്വപ്നം കണ്ടതാകുമെന്ന് പക്ഷെ എനിക്ക് നല്ല ഉറപ്പുണ്ട് ഞാൻ ഉറങ്ങിയിട്ടില്ല ഞാനത് കണ്ടത് തന്നെയാണ് ഇപ്പോഴും ഞാനത് ഇടയ്ക്കിടെ ഓർക്കുകയും പറയാറുമുണ്ട്
@midhunkumarcc62445 ай бұрын
തൊട്ടപ്പുറത്ത് വാറ്റുന്നുണ്ട്,,ചെക്കൻ കാവൽ നിൽക്കുന്നതാണ്,,ഇറങ്ങിയാൽ അവൻ തീർക്കും
@sreejithu19882 ай бұрын
ഞാൻ കണ്ടിട്ട് ഉണ്ട് ടൗണിൽ പോയി വരുമ്പോൾ ഇരുട്ടായി . വരുന്ന സമയം ഒരു പാലത്തിന് അടിയിൽ വെള്ള സാരി ഒക്കെ ഉടുത്ത്. ഹൊ ഒറ്റ നോട്ടം കണ്ടപ്പോൾ തന്നെ😮
@christochiramukhathu46165 ай бұрын
ആത്മാക്കളെ കാണാൻ ഇടയാകുന്നത് ഒരു വൈകല്യമാണ്, അല്ലാതെ ഒരു മികവ് അല്ല.. ദൈവം മനുഷ്യനെ ആത്മാക്കളിൽ നിന്നും മറച്ചു ആണ് സൃഷ്ടിച്ചിരിക്കുന്നത് ഉപകരണങ്ങളിലൊക്കെ വാട്ടർ സീലും മറ്റുമില്ലേ? വെള്ളം ആ ഉപകരണത്തിൽ കയറാതിരിക്കാൻ ആണ്. എന്നാൽ വാട്ടർ സീൽ കേടായാൽ വെള്ളം പ്രവേശിക്കും. അത് ആ ഉപകരണത്തെ തകരാറിലാക്കും. ഇതുപോലെതന്നെ നമ്മളിലെ spiritual seal തകരാറിൽ ആകുമ്പോഴാണ് പലരും ആത്മാക്കളെ കാണുന്നത്. മനുഷ്യൻ ആത്മ ലോകത്തെ ജീവികളിൽ നിന്ന് അകന്നിരിക്കണം (ദൈവം ഒഴികെ). മറിച്ചായാൽ നമ്മുടെ സത്തയെ തന്നെ തകരാറിലാക്കും.
@christochiramukhathu46165 ай бұрын
ആത്മാക്കളെ കണ്ടു എന്ന് പറയുന്നവർക്ക് അതുമൂലം ദോഷം അല്ലാതെ ഗുണം ഉണ്ടാവുകയില്ല. ഇവിടെത്തന്നെ പലരും അത് കമൻറ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആത്മാക്കൾ അവരുടെ ലോകത്ത് നിൽക്കട്ടെ. നമ്മൾ നമ്മുടെ ഡയമെൻഷനിലും. ഇതെല്ലാം സൃഷ്ടിച്ച ദൈവം മണ്ടൻ അല്ലെന്നു മനസ്സിലാക്കുക. ദൈവം സൃഷ്ടിച്ച അതിർവരമ്പ് പൊളിക്കാതിരിക്കുക.
@christochiramukhathu46165 ай бұрын
എൻറെ ഒരു സുഹൃത്ത് ഡൽഹിയിൽ ഉണ്ടായിരുന്നു. പെട്ടെന്ന് അയാൾക്ക് ആത്മാക്കളെ കാണാനുള്ള കഴിവ് ഉണ്ടായി. ആത്മാക്കളെ കൂട്ടമായാണ് കാണുന്നത്. ഏറെ താമസിയാതെ ആ വ്യക്തി രോഗബാധിതനായി ആശുപത്രിയിലായി. ഒരു മാസത്തിനകം ആൾ മരിച്ചു. ആത്മാക്കൾ നമ്മളുമായി ബന്ധപ്പെട്ടാൽ നമ്മുടെ ചൈതന്യം അപഹരിക്കും. അത് നമ്മളെ തകരാറിലാക്കും. "മോഷ്ടിക്കാനും അറക്കാനും മുടിക്കാനും ആണ്. " അന്യ ആത്മാക്കൾ വരുന്നത് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ബൈബിൾ വായിക്കുക.
ഞാൻ മരിച്ചിട്ട് 18 വർഷം കഴിഞ്ഞു... ഞാൻ ഒരു പ്രായപൂർത്തിയായ ഒരു ആത്മാവാണ്
@ranjanthomas58824 ай бұрын
😂😂😂
@stylesofindia58593 ай бұрын
😂
@vidyav93043 ай бұрын
Nannayi... Ini vote cheyyam
@manuc34043 ай бұрын
Phonetha company Nighalk avide phonoke freeyayit kodukalundo
@babudivakaranex.municipelc80553 ай бұрын
വോട്ടർ പട്ടികേൽ പേര് ചേർത്തോ?
@asokancp71412 ай бұрын
Aathmavu jeans vangiyath eth kadayil ninna😀?
@l.narayanankuttymenon52255 ай бұрын
ഇങ്ങേര് അറിവില്ലായ്മ കൊണ്ട് മനസ്സിൻ്റെ വിഭ്രാന്തിയെ തെറ്റിദ്ധരിച്ച് ഓരോന്ന് സങ്കൽപിച്ച് പറയുകയാണ്. യഥാർത്ഥത്തിൽ ശാസ്ത്രീയ വിചാരത്തിൻ്റെ അടിസ്ഥാനത്തിൽ ഇപ്പറയുന്ന ആത്മാവിനും ഭൂതപ്രേതത്തിന്നും ഒന്നും യാതൊരു സത്യവുമില്ല
@RathimolS5 ай бұрын
Reply നീ എവിടുത്തെ നാരായണൻകുട്ടിയാണ്. നീ അർദ്ധരാത്രിക്ക് ഒരു ക്രിസ്ത്യൻ സെമിത്തേരിയിൽ ചെല്ലുക അപ്പോഴാണ്. നിൻ്റെ വിവരക്കേട് ഒരോരുതരും അവരുടെ അനുഭവം പറയുന്നു നീ എന്തിനാണ്. negative പറയുന്നത്. വിവരദോഷി❤❤
@l.narayanankuttymenon52255 ай бұрын
@@RathimolS ഞാൻ എവിടത്തെയാണെന്ന് അറിഞ്ഞതുകൊണ്ട് രതി മോൾക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാവാൻ പോകുന്നില്ല. പിന്നെ അയാൾ മനോവിഭ്രാന്തി മൂത്ത് ഓരോ വിവരക്കേട് വിളിച്ചു പറയുന്നതാണെന്ന് ഞാൻ കമൻ്റ് ചെയ്തതിന് രതിമോൾ... എന്തിനാണ് വിറളി പിടിക്കുന്നത്... ഏതു പാതിരാത്രിയിലും രതി മോൾ പറയുന്ന ഏതു സെമിത്തേരിയിലും വരാമല്ലോ... നിയമം അനുവദിക്കുന്നതായിരിക്കണമെന്ന് മാത്രം...
@ayanaasita4 ай бұрын
Tht last question ws very tricky and he very wisely got out of it with tht answer.
@chandrikachandrasekharan90255 ай бұрын
I have not seen a ghost till date, but I have had lots of paranormal experiences
എന്റെ ആത്മാവിനെ ഞാൻ രാത്രി നടക്കാം വിടാറുണ്ട് ഒരു പ്രാവശ്യം അങ്ങനെ നടക്കാൻ വിട്ടപ്പോൾ വേറെ വേറെ ആത്മാക്കൾ എന്റെ ശരീരം കയ്യടക്കാൻ നോക്കി അപ്പോൾ വന്ന കാരണം എന്നെ കണ്ടതും എല്ലാ ആത്മാക്കളും പിൻവലിഞ്ഞു വേഗം അവിടുന്ന് പോയി
@Common40214 ай бұрын
ഞാൻ 10 ഇൽ പഠിക്കുന്ന സമയത്ത് രാത്രി വീട്ടിൽ ഒരു പെണ്ണിനെ കാണാറുണ്ടായിരുന്നു... പേടിച്ച് കരഞ്ഞിട്ടുണ്ട്... പിന്നെ കുറെ നാൾ കഴിഞ്ഞ് എൻ്റെ ചേട്ടനും അ പെണ്ണിനെ കണ്ട് ... ഒരു ദിവസം aa പെണ്ണ് കട്ടിലിൽ ഇരുന്നു.... അതോടെ ഞങ്ങൾ അ വീട് മാറി.... ഇപ്പൊ വാടകക്ക് താമസിക്കുന്നു.... സ്വന്തം വീട് വെറുതെ കിടക്കുന്നു.... Parangal 😂ആരും വിശ്വസിക്കില്ല.... So ആരോടും പറയാനും പോയില്ല... ഇപ്പൊ aa വീട്ടിൽ aa പെണ്ണ് ഒറ്റക്ക് താമസിക്കുന്നു.... 😂😂
@dibujohn56343 ай бұрын
.veedu. evideyanu.bro.
@KichuVlogz3 ай бұрын
@@dibujohn5634എന്തിനാണ് 😁
@64media42 ай бұрын
എനിക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്..... പക്ഷേ എനിക്ക് പേടിയില്ല. ചില സമങ്ങളിൽ ചിലർക്ക് കാണാൻ സാധിക്കും......
@aleenaraju40062 ай бұрын
Para
@cns5025 ай бұрын
എന്റെ ഭർത്താവ് മരിക്കുന്ന ദിവസത്തിനു തലേദിവസം ഞാൻ സ്വപ്നത്തിൽ കണ്ടിരുന്നു 😞