*Mullaperiyar Dam: A Call for Urgent Action* The Mullaperiyar Dam, constructed 129 years ago by Colonel J. Pennycuick, has long surpassed its original 60-year lifespan. Situated in Kerala but leased to Tamil Nadu, this dam plays a crucial role in providing water and electricity to Tamil Nadu. However, the dam's current state of disrepair, marked by cracks and bends, poses an imminent threat. Potential Disaster: The dam holds 15 TMC of water at an elevation of 850 meters, covering an area of 64 sq km. If the dam were to fail, it could trigger a catastrophic chain reaction, destroying the Idukki dam and other smaller dams downstream. Districts at risk in Tamil Nadu: Theni, Dindigul, Madurai, and Sivaganga. Districts at risk in Kerala: Idukki, Kottayam, Alappuzha, and Ernakulam. The resulting floodwaters would carry massive debris, causing widespread destruction and potentially leading to a tsunami that could devastate coastal regions and lead to an epidemic due to contamination. We Urgently Need to #DecommissionMullaperiyarDam Call to Action: Influencers: Use your platform to raise awareness. Celebrities: Highlight the importance of decommissioning the dam to your followers. Politicians: Prioritize the safety of millions by pushing for immediate action. This is not just a regional issue; it’s a potential national disaster that could affect millions. Act now to prevent what could be the largest disaster the world has ever seen. #InfluencersToReact #CelebritiesToReact #PoliticiansToReact #DecommissionMullaperiyarDam #SaveIndiaFromTsunami
@shanmughadas49994 ай бұрын
വെറുതെ തള്ളുകയല്ലെ
@susyvarghese84364 ай бұрын
@@shanmughadas4999shit gopi ഇപ്പം തള്ളി തരും
@jincyjoseph74484 ай бұрын
തൃശൂർ കാർക്ക് സമർപ്പിക്കുന്നു 🙏
@mayamahesh53504 ай бұрын
👌👌👌
@Ajay-el9br4 ай бұрын
🙏🏼🥰😊
@mohankumar-be1er4 ай бұрын
👍👍👍
@Aishabeevi-n3t4 ай бұрын
ജോൺ ബ്രിട്ടാസ് എംപി ❤️❤️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@midhunshaju43904 ай бұрын
*Mullaperiyar Dam: A Call for Urgent Action* The Mullaperiyar Dam, constructed 129 years ago by Colonel J. Pennycuick, has long surpassed its original 60-year lifespan. Situated in Kerala but leased to Tamil Nadu, this dam plays a crucial role in providing water and electricity to Tamil Nadu. However, the dam's current state of disrepair, marked by cracks and bends, poses an imminent threat. Potential Disaster: The dam holds 15 TMC of water at an elevation of 850 meters, covering an area of 64 sq km. If the dam were to fail, it could trigger a catastrophic chain reaction, destroying the Idukki dam and other smaller dams downstream. Districts at risk in Tamil Nadu: Theni, Dindigul, Madurai, and Sivaganga. Districts at risk in Kerala: Idukki, Kottayam, Alappuzha, and Ernakulam. The resulting floodwaters would carry massive debris, causing widespread destruction and potentially leading to a tsunami that could devastate coastal regions and lead to an epidemic due to contamination. We Urgently Need to #DecommissionMullaperiyarDam Call to Action: Influencers: Use your platform to raise awareness. Celebrities: Highlight the importance of decommissioning the dam to your followers. Politicians: Prioritize the safety of millions by pushing for immediate action. This is not just a regional issue; it’s a potential national disaster that could affect millions. Act now to prevent what could be the largest disaster the world has ever seen. #InfluencersToReact #CelebritiesToReact #PoliticiansToReact #DecommissionMullaperiyarDam #SaveIndiaFromTsunami
സുരേഷ് ഗോപിയെ ആക്ഷേപിക്കരുത്!plse .ആട്ടുന്നവനെ പിടിച്ചു മണ്ണാനാക്കിയാൽ ഇങ്ങനിരിക്കും..സാധുവാണ്!അറിയാഞ്ഞിട്ടാണ്...പാവം!!😂
@maitheenmuhamed54524 ай бұрын
ബ്രിട്ടാസിനെ പോലുള്ള എംപിമാർ വേണം കേരളത്തിൽ നിന്ന്. ഏത് പാർട്ടി ആയാലും
@MrBavamk4 ай бұрын
ജോൺ ബ്രിട്ടാസ് പൊളിയല്ലെ ❤❤❤❤
@SumaShivan4 ай бұрын
Ho annnu
@PrakashV-t7p4 ай бұрын
മിസ്റ്റർ ഗോപി ഇനിയും കാക്കതൊള്ളയിരം ബഡ്ജറ്റ് കൾ ഇന്ത്യയിൽ ഉണ്ടാവും. ജനത്തിനറിയേണ്ടത് ഇപ്പോൾ എന്ത് കിട്ടും എന്നാണ്. മനുഷ്യർക്ക് ദഹിക്കാത്ത മറുപടി നൽകാതിരിക്കുവാൻ ഇയാൾക്ക് ശ്രെധിച്ചു കൂടേ. ഇയാളെ കൊണ്ടു മലയാളികൾ ചുറ്റി.
@basheerpoiloor78344 ай бұрын
ജോൺ ബ്രിട്ടാസ് രാജസഭയിൽ പൊളിച്ചടുക്കി ❤❤
@sanilcs69794 ай бұрын
ചെയർമാൻ നന്നായി ആസ്വദിക്കുന്നുണ്ട് 😂😂ബ്രിട്ടസിന്റെ പ്രസംഗം 😂😂😂
@indirajoseph28424 ай бұрын
ലെ ഗോവി : ഇനി കാവിലെ പാട്ടു മൽസരത്തിന് കാണാം......😂😂😂😂 എനിക്കോർമ്മ വന്നത്🤭
@Klr-o3f4 ай бұрын
ജോൺ ബ്രിട്ടാസ് പൊളിച്ചു എണ്ണത്തിലല്ല വണ്ണത്തിലാണ് കാര്യം❤❤❤❤❤❤❤❤❤
@davisedakkalathur43964 ай бұрын
ജോൺ ബ്രിട്ടസ് സാറിന്റെ പ്രസംഗം വളരെ മനോഹരം
@GeorgekuttyThomas-f6v4 ай бұрын
Britas doing his duty perfectly
@syamalakumari16734 ай бұрын
നമ്മുടെ എം.പി, സുരേഷ് ഗോപിയുടെ അവസ്ഥ ബ്രിട്ടാസിൻ്റെ മുന്നിൽ ? എന്തെങ്കിലും ഉരിയാടാൻ കഴിഞ്ഞോ? ഇനിയെങ്കിലും എന്തെങ്കിലും സംസാരിക്കാൻ കഴിയുന്നവർ മത്സര രംഗത്തു നിൽക്കുക 'ഏതു പാർട്ടി ആയാലും. നമുക്കു അർഹതപ്പെട്ടതു ചോദിച്ചു വാങ്ങാൻ കഴിയണം. '
@youtubeuser094 ай бұрын
എന്നിട്ട് ബ്രിട്ടാസും മറ്റു MPമാരും എന്താടാ ഇവിടെ ഉണ്ടാക്കിയത്.?
@Ronaldo4321-b5l4 ай бұрын
ഇലക്ഷൻ കഴിഞ്ഞു 100day ആയിട്ടില്ല ഇവൻ മാർക്ക് എങ്ങനെ ഓക്കേ നെഗറ്റീവ് image ചെയാം എന്ന് ഉള്ള plan ആണ്
@jamesphilippose62794 ай бұрын
@@youtubeuser09ഞങ്ങളുടെ tax വാങ്ങി നിങ്ങളുടെ ഗവണ്മെന്റ് UP ക്കും ബീഹാറിനും കൊടുക്കുന്നു. ഒന്ന് പോടെ സംഘി.
@jamesphilippose62794 ай бұрын
@@youtubeuser09സുരേഷ് ഗോപി ചിറ്റ് ഗോപി പുളുത്തും
@jalexrosh4 ай бұрын
എന്തൊരു തോൽവിയാടോ മിസ്റ്റർ ഗോപി നിങ്ങൾ?
@alexanderkurian6974 ай бұрын
ഇവന് എന്ത് പറയണം എന്ന് ഒരു പിടിയും ഇല്ല. ബോഷാത്തരം വിളമ്പുന്ന ഒരു വിഡ്ഢി
@Knvkn4 ай бұрын
ആദ്യം ... മാരാർ പറഞ്ഞതു സത്യം ആണോ എന്ന് ഒന്നു അന്യൂഷിക്കു അടിമ കമ്മികൾ
@അന്ത്രുമ്മാൻ4 ай бұрын
ഗോപിയുടെ മറുപടി 🤣🤣🤣 എന്തൊരു തോൽവി അണ്ണാ
@coffediaryz18554 ай бұрын
തൃശൂർകാർ കാണുന്നുണ്ടല്ലോ അല്ലേ 😌😌
@iqbalmohammed98084 ай бұрын
മതിയായേ...പറ്റിപ്പോയി🤔
@busharanm624 ай бұрын
കാണുന്നുണ്ടേ😂😂
@busharanm624 ай бұрын
കാണുന്നുണ്ടേ😅😅
@RavindranV-ve9gg4 ай бұрын
ഉണ്ട്. ഇനിയും പലതും കാണും. തൃശൂർ കാര് എല്ലാം കണ്ടിട്ടാണ് സുരേഷ് ഗോപിയെ എംപി ആക്കിയത്.
@benoysasidharan71914 ай бұрын
എന്ത് paraya
@bilalpk94854 ай бұрын
ജോൺ ബ്രിട്ടാസ് എം പി കേരളത്തിന്റെ ശബ്ദം . കേരളത്തിന്റെ അഭിമാനം . 💪❤️. ഇതാണ് ഇടതുപക്ഷ എം പി മാർ തന്നെ കേന്ദ്രത്തിൽ ഉണ്ടായിരിക്കണമെന്ന് . കേരളീയർ ഇക്കാര്യത്തിൽ വീണ്ടും പരാജയപെട്ടു . അത് കേരളത്തിന്റെ കൂടി പരാജയമാണ് 🤔
@sajujose54224 ай бұрын
ഇടതുപക്ഷത്തിൽ കൊള്ളാവുന്നവൻ ഒരുവനുണ്ടായിരുന്നു, അയാളെ തിരിച്ചറിഞ്ഞ ജനങ്ങൾ അയാളെ നല്ല രീതിയിൽ വിജയിപ്പിക്കുകയും ചെയ്തു. മഴക്കാലത്ത് മുളച്ച എല്ലാ കൂണുകളും തിന്നാൻ കൊള്ളില്ല, ചിലത് തിന്നാൽ തിന്ന ആള് തന്നെ ചത്ത് പോകും മനസ്സിലായോ ??
@ktmpgmktmuhammed58224 ай бұрын
എന്തോ ചെയ്യാനാ ... ജനം വോട്ട് ചെയ്യണ്ടേ
@jojo-uj8wq4 ай бұрын
കരയണ്ട കേരളം പിണറായി ഉണ്ടല്ലോ
@ShameerMT-oj9tc4 ай бұрын
@@sajujose5422 ശെരി കാണാം സ്ക്രീൻ ഷോട്ട് എടുത്തുവെച്ചോ പോസ്റ്റ് മുക്കരുത്
@benoysasidharan71914 ай бұрын
@@sajujose5422ജയിച്ച കൂണുകളെല്ലാം സൂപ്പർ ആണല്ലോ
@rollykuriakose58754 ай бұрын
ത്യശൂർ കാർ കാണട്ടെ സുരേഷ് ഗോപി വട്ട പൂജ്യം.. ജാഡ...
@jayachandranchandran54824 ай бұрын
@@rollykuriakose5875 bothamillatha party adimakalke britas is a slave
@mereyalexander48364 ай бұрын
ജോൺ ബ്രിട്ടാസ് സർ. ബിഗ് സല്യൂട്ട്.എന്താണ് സുരേഷ് untruth . ബ്രിട്ടാസ് സർ truth.
@Roaring_Lion4 ай бұрын
സുരേഷ് ഗോപി അണ്ണാക്കിൽ പിരി വെട്ടി പഴം വിഴുങ്ങിയത് പോലെ ഇരിക്കുന്നത് കാണാൻ നല്ല രസമുണ്ട്😂😂 പുള്ളി എന്തെങ്കിലും നല്ല കാര്യം കേരളത്തിനുവേണ്ടി ചെയ്യുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു😮 എന്ന് ഇലക്ഷനിൽ ജയിച്ചോ അന്ന് തുടങ്ങി പുള്ളിയും കേന്ദ്രത്തിലെ സംങ്കികളുടെ അതേ ചിന്താഗതിയുള്ള ആളായി മാറിയിരിക്കുന്നു
@shajipaappan63124 ай бұрын
അവൻ എന്നും ഒരു നാറി ആയിരുന്നു, പക്ഷെ ഇലക്ഷൻ സമയത്തു നന്നായി അഭിനയിച്ചു, തൃശൂർകാർ അതിൽ വീണു പോയി
@MuhammedNannat-d3s4 ай бұрын
മന്ത്രിയലേ തൃശൂരിനെ മാത്രമായിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ അതുകൊണ്ട് തൃശ്ശൂരിനെ ഡൽഹിക്ക് എടുക്കുവാ
ഇനി നമുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാം. (അടുത്ത ബജറ്റ്)
@sebastianca64944 ай бұрын
Congratulations John Britas Sir.
@sistervssister28054 ай бұрын
ജോൺ ബ്രിട്ടാസ്നെ പോലെ നിരന്തരം കേരളത്തിന് വേണ്ടി സംസാരിക്കുന്നവരായിരിക്കണം, എംപി മാർ.. അദ്ദേഹത്തിന്ന്ന്റെ സംസാരം എല്ലാരും ആസ്വദിക്കുന്നുണ്ട്ന്ന് തോന്നുന്നു..
@Alm-wm5we4 ай бұрын
ജോൺ ബ്രിട്ടാസ് എവിടെ ഉള്ള MP അറിയാഞ്ഞിട്ടാ 🔥🔥👍👍
@gireeshkrishna22694 ай бұрын
ഹായ് ബ്രിട്ടാസ് ❤️
@yousufpv98934 ай бұрын
നമ്മുടെ ജോൺ ബ്രിട്ടാസിന്റെ ഒരു രോമത്തിനോട് 18 കേരളത്തിൽ പോയ 18 മൊയന്തുകൾ
@nikkashtk4 ай бұрын
രാധാകൃഷ്ണൻ
@n0md5454 ай бұрын
തീപ്പൊരി ആണോ 😂
@Rajamma624 ай бұрын
അയാൾ കൈരളി ആണെന്ന് കരുതി എന്തോ യാതൊരു content ഇല്ലാതെ പുലമ്പുന്നു. അത്ര കഴിവുള്ള ആളല്ലേ നമുക്ക് കേരള മുഖ്യൻ ആക്കണം കഴിവുള്ളവരെ ഒക്കെ ഇവിടെ നിർത്താതെ ഡൽഹിക്ക് അയച്ചാൽ പോരല്ലോ ഇവിടെ കട്ടു തിന്നുന്നവരെ പൊക്കാനും ആളു വേണ്ടേ
❤❤❤❤❤❤❤ Lal Salam John Birattas Lal Salam ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@KilayilabbasKilayil4 ай бұрын
ഒരു തെറ്റ് ആർക്കും പറ്റും ഒരു പെറ്റ് ആർക്കും പറ്റും അത് നല്ലവരായ തൃശ്ശൂരിലെ വോട്ടർമാർ ആയാലും, 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ നല്ലവരായ വോട്ടർമാർക്ക് തെറ്റ് പറ്റിയില്ല, പക്ഷേ 2024 ലോ,???
@ephremk-gz6ob4 ай бұрын
John Britass Sir super...
@shinekj86194 ай бұрын
Really proud of you Dear MP , who Stand for our country and Kerala
@maryanson96984 ай бұрын
A big salute to Brittas Sir🤝❤️❤️
@MuahmoodM4 ай бұрын
Brettasina spek. Speaker. In. Vallya ishttam annu
@abhayy-nd6qg4 ай бұрын
ജോൺബ്രിട്ടാസ് കേരളത്തിന്റെ മുതൽക്കൂട്ട്, കോൺഗ്രസിന്റെ mp മാർ ജോൺ ബ്രിട്ടസിന്റെ അരികിൽ വരാൻപോലും യോഗ്യത ഇല്ല.
സുരേഷ് ഗോപി,.: സ്ക്രിപ്റ്റ് എവിടെ ? Speaker: സ്ക്രിപ്റ്റ് ഇല്ലാ ... സുരേഷ് ഗോപി,: അപ്പൊ ഡയലോഗ്...? Speaker: ഡയലോഗും ഇല്ലാ... സുരേഷ് ഗോപി; പിന്നെ ഞാന് എങ്ങനെ അഭിനയിക്കും ... Speaker: ഇത് പാർലമെൻ്റ് ആണ് സിനിമ സെറ്റ് അല്ല...
@youth9934 ай бұрын
Gopi ശെരിക്കും അടിമ....വെറുതെ സമയം പാഴാക്കുകയാണ്.
@srk32094 ай бұрын
@@youth993 വെറും അടിമയല്ല അടിമകണ്ണ്
@ramee12314 ай бұрын
ഗോപി ചോദിച്ചതിന് മറുപടി പറയാതെ, വയനാട് ഇനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ, ടൂറിസം പോലും. പുള്ളിക്ക് ഇപ്പോൾ വർക്കല ready ആക്കണം. തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേക്ക് spritial movement പോലും. ശരിക്കും എന്താണ് പുള്ളിയുടെ ഉദ്ദേശം. വേറൊന്നും പുള്ളിയുടെ ശ്രദ്ധയിൽ ഇല്ലേ, ത്രിശൂർ പൂരം, വർക്കല 😃😃😃 പുള്ളി വരുന്നതിനു മുൻപ് പൂരവും പാപനാശിനിയും ഇല്ലായിരുന്നു 😃
@PrabhakaranThekkummuri-zm1xp4 ай бұрын
John Britas is an asset to the state of Kerala. Kerala needs more and more people like John Britas so that the authoritarianism will end and the country can improve with the facilities and developments. How long the country can run with the poor becoming poorer and rich becoming richer, then what is the need of a government. The need of the country to have a bold govt which can protect all the people with a monor parity, so that the excess money can be used for the assets of a country, now a days loans are the asset of each nation and that tendency is to be scrapped otherwise the breakage of the nation's are not far away, as the rulers are making all the policies for their lavish living, and for the common people all the facilities are in words only.
@sulaimanmp68454 ай бұрын
ജോൺ ബ്രട്ടാസ് അങ്ങേക്ക് അഭിനന്ദനങ്ങൾ.💪💪💪
@ajayakumar57584 ай бұрын
ബ്രട്ടാസിൻറെ പ്രസഗം കേട്ട് ഗോപി എന്ത് പറയണമെന്ന് അറിയാതെ പകച്ചിരിക്കുകയാണ്
@thoolikathooval91254 ай бұрын
JB ROCKS
@UshaDevdas-pk6df4 ай бұрын
ജോൺ ബ്രിട്ടാസ് സർ.ബിഗ് സല്യൂട്ട്
@AbdulazeezPe-qr9zg4 ай бұрын
പച്ച സിഗ്നൽ കാണുമ്പോൾ വാഹനം പോകണം. പച്ച സിഗ്നൽ ഇനിയും വരും എന്ന മട്ടിൽ മുൻ നിരയിലുള്ള വാഹന ഡ്രൈവർ കരുതിയാൽ എന്താകും. സുരേഷ് ഗോപി 6 മാസം കഴിഞ്ഞ് വരുന്ന ബഡ്ജറ്റിനെ കാത്തിരിക്കാം. എന്ന് പറയുന്ന താങ്കളുടെ ബുദ്ധി ഏതു ബുദ്ധിയുടെ കൂടെ ചേർക്കണം താങ്കളെ വിജയിപ്പിച്ച ജനങ്ങൾ തീരുമാനിക്കട്ടെ.
@abdulkhader66654 ай бұрын
ഇപ്പം പോവുന്നവണ്ടി വിട്ടു ഇനി ആറ് മാസം കഴിഞ്ഞവരുന്ന വണ്ടി പ്രതീക്ഷിക്കാം ----ഗോപി മൊയി
@4gmobilemankada7934 ай бұрын
കേരളത്തിന് വേണ്ടി ഗോപീ ഒരു നല്ല ഷോട്ട് എല്ലാ കട്ട് കട്ട് റീ ടേക്ക് 6 മാസം അതും കട്ട് 6 മാസം' ഗോപി ആണ്ണൻ്റെ 6 മാസം സിനിമ
@@Joeva-el2gt അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്. ഇത് ഇടക്കാല ബഡ്ജറ്റ് മാത്രമാണ് കഴിഞ്ഞ ടെർമിന്റെ തുടർച്ച മാത്രം.
@sajirs1004 ай бұрын
Great presentation
@GopakumarGopan-g1y4 ай бұрын
ആയിരം കോഴിക്ക് അര കാട. എന്നു പറഞ്ഞത് പോലെ 19 M P മാർക്ക് ഒര് ജോൺ ബ്രിട്ടാസ്.
@jerryjohn92134 ай бұрын
😮
@iqbalmohammed98084 ай бұрын
ഷാഫിയും, പ്രേമചന്ദ്രൻ ശശിതരൂർ അങ്ങനെ എത്രപേർ കഴിവു തെളിയിച്ചു പലപ്പോഴായി, എന്നാൽ, നർമ്മം കലർത്തി പറയുന്നവരേ ആർക്കും, തോൽപ്പിക്കാനാവില്ല!അത് ബ്രിട്ടാസിനുണ്ട്😊
@abdulsaleemkanhiraparambil36424 ай бұрын
Great speech 👍🏻
@sajismithanu4 ай бұрын
സുരേഷ് ഗോപി വട്ടപുജ്യം.
@b4jmedia1594 ай бұрын
John Britas❤
@kearaliyan4 ай бұрын
Dear comrade ❤😘
@salimtm24634 ай бұрын
Britas sir ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Care-u7y4 ай бұрын
Brtaz sir.. 💯💯💯💯💯
@Adarsh-c5q4 ай бұрын
SG👏👏
@harshadmp74054 ай бұрын
ബ്രിട്ടാസ് പൊളിച്ചെടുക്കുന്നുണ്ടല്ലോ
@balakrishnanparambath6224 ай бұрын
ബഡ്ജറ്റ് ഇനിയും വരും പോവും ഇവിടെ കിട്ടാൻ പോകുന്നത് 😮
@georgethattil64604 ай бұрын
If brittas could leave the karananootham and come out from l d f he can be an asset for all Indians because he stands with the truth' and never will tell lies to the people for his survival all best wishes Mr Brittas
@nrsnishanth4 ай бұрын
തൃശൂരിന് അങ്ങനെ തന്നെ വേണം😂😂 കോളടിച്ചല്ലോ
@hngogo97184 ай бұрын
ഞങ്ങൾ തൃശൂരുകാർ ഇപ്പോൾ ഇവിടെ ഇല്ല. സുരേസ് കൂപ്പി ഡൽഹിയിലാണ് . ഞങ്ങൾ അങ്ങേരുടെ നെഞ്ചിലും . അതുകൊണ്ടു അങ്ങേരു പോകുന്നിടത്തെല്ലാം ഞങ്ങൾക്കും നെഞ്ചിലിരുന്നു യാത്ര ചെയ്തേ പറ്റൂ. അങ്ങേരു ഇനി തൃശൂർക്ക് വരുമ്പോഴേ ഞങ്ങൾക്ക് തൃശൂരിൽ ഇറങ്ങാൻ പറ്റൂ. അതുവരെ ഞങ്ങൾക്ക് അനങ്ങാതെ ശ്വാസമടക്കി നെഞ്ചിലിരിക്കണം.
Mr. ഗോപി ഉചിഷ്ടവും അമേച്യവും വെട്ടു വിഴുങ്ങി 😂 ഇടോ പൊട്ടാ. .ഗോപി. .ഇപ്പൊ എന്ത് കിട്ടി കേരളത്തിന്? നാളെ കുറെ ബജറ്റ് വരാൻ ഉണ്ട്, അതിന്റെ കാര്യം അപ്പൊ പറയാം. തൃശ്ശൂർ കാർ കീ ജയ് 😂😂😂 അങ്ങനെ തന്നെ വേണം. 🤓
@NishaS-np5ip4 ай бұрын
Though I am not a fan of Britas, this speech of him is really wonderful. He has mentioned every aspects in detail. A big salute to him
@rajeevanm.s.20344 ай бұрын
അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി.
@johnchacko47874 ай бұрын
കോവി എന്താണ് പറയുന്നത്? ബ്രിട്ടാസ് പറഞ്ഞത് ഒന്നിനും കോവി മറുപടി പറഞ്ഞില്ല. ഫേക്ക് എന്നു പറഞ്ഞവൻ സത്യം എന്താണെന്ന് പറഞ്ഞില്ല.
@ThampyJohn-l8g4 ай бұрын
Chembu annu paranju
@josesamuel1364 ай бұрын
മോഡിക്ക് പഠിച്ചവൻ. പിതാവിന്റെ കാര്യം പറയുമ്പോൾ നേതാവിന്റെ കാര്യം പറയുന്ന സ്വെഭാവം
@wkywky33824 ай бұрын
ബ്യ ട്ടാ സ് ഒരു സഖാവാണ് അതിന്റെ എല്ലാ ഗുണവും കാണുഠ വ്യക്തമായ അവതരണ o ചങ്കറ്റന്തോടെ ഉള്ള സംഗം ഹൊ മാ പ്രകഇ െതാ ന്നും കാണുകയില്ല
@SamThomasss4 ай бұрын
സുരേഷ് ഗോപിക്ക് നേരിട്ട് പറയാൻ പറ്റാത്തതുകൊണ്ട് ബ്രിട്ടാസിനെ കൊണ്ട് പറയിച്ചതും ആകാം 😅😅
@muhammediqbalak14324 ай бұрын
Wow, JB പൊളിച്ചു
@saseendranarackalraghavan37104 ай бұрын
ബ്രിട്ടാസേ, ശ്രദ്ധിക്കണം അഞ്ചും ആറും എണ്ണത്തിനെ ഒറ്റയടിക്ക് തകർക്കാൻ ശേഷി. രാജ്യസഭയാണ് എന്നൊന്നും നോക്കില്ല, മസിൽ ശക്തം, ശ്രദ്ധിക്കണം.
@AbdulAziz-nn4nu4 ай бұрын
❤👍🏼
@CE-sl5oh4 ай бұрын
Marana mass 🔥🔥
@rajeshpk29904 ай бұрын
സുരേഷ് ജി. ബിഗ് സല്യൂട്ട്...❤❤❤
@SheejaK-dx8tq4 ай бұрын
ബ്രിട്ടസ് എങ്ങിനെ എംപി ആയി അയാൾ മത്സരിച്ചിരുന്നോ
@amru15154 ай бұрын
രാജ്യസഭാ MP
@peterkattikat32744 ай бұрын
Very poor performance, Suresh Gopi 😮
@rajulasirajudeen80554 ай бұрын
johnbrittas❤🎉
@rajimenon59194 ай бұрын
SAD COMING TO POWER SURESH GOPI IS NOT MOVED BY PRICE RAISE NOR HE SAID WORD TO HELP WAYANAAD. CHEAP WORDS HE IS NOT WORTH THE POSITION
@Basheer-d4x4 ай бұрын
അടിപൊളി
@sujauthuppu17724 ай бұрын
👏👍👍
@nissarbadar50074 ай бұрын
👍👍👍🌹
@safiyasafiya10064 ай бұрын
John brittas mp ❤️❤️❤️❤️🌹👌👌
@mshafeeq0064 ай бұрын
John britas Mp Sir ❤❤❤
@RadhaMrahulnandu4 ай бұрын
ജോൺ ബ്രിട്ടാസ്❤❤❤❤❤❤
@Thahiramohammed-lw3qn4 ай бұрын
Britas 👍👍👍
@Sudheerkk14 ай бұрын
Suprr
@sofnrajs70404 ай бұрын
❤❤❤❤❤❤
@adilym62554 ай бұрын
ബ്രിട്ടാസ് ♥️♥️♥️
@abdulsalimabdu89284 ай бұрын
തൃശ്ശൂർക്കാർ കേരളത്തെ മുഴുവൻ തോൽപ്പിച്ചു. ഗോപി ശരിക്കും ഗോപിയായിരുന്നു. 🤣
@samthomasjoby4 ай бұрын
Very good speech.....
@Majeed93494 ай бұрын
ജോൺ❤❤❤ ബ്രിട്ടാസ്❤❤❤❤❤❤❤❤❤❤
@jovisonsathiyadhass44594 ай бұрын
, very good very good may God bless you
@DifferentTake-mi4bv4 ай бұрын
Jon britas❤❤❤❤❤❤❤❤
@anupamaanu51414 ай бұрын
ഗോപി യെ കൊണ്ട് ഇതൊന്നും പറ്റില്ല.. സിനിമ അഭിനയം തന്നെയാണ് നല്ലത്...
@zillionaire234 ай бұрын
SG❤❤❤❤👍👍👍
@gamingwithaban70324 ай бұрын
ജോൺ britas ❤❤❤❤
@jalaljalalujalal9044 ай бұрын
😄😄😄 പാവം അയാൾക്കു ഒന്നും അറിയില്ല മക്കളെ നാട്ടുകാർക്കു തെറ്റുപറ്റിയതാണ് 😅😅