ജോളി മാത്രമോ കൊലയാളി ? Asianet News Hour 13 OCT 2019

  Рет қаралды 174,297

asianetnews

asianetnews

Күн бұрын

Пікірлер: 125
@samkp6941
@samkp6941 4 жыл бұрын
പ്രിവിലേജ് ആ ഒറ്റക്കാരണം കൊണ്ടാണ് ഇത്രയും കൊലപാതകം ചെയ്തിട്ടും നാട്ടുകാർ ഈ സ്ത്രീയെ സംശയിക്കാതിരുന്നത് മറിച്ച് വല്ല കൂലിപ്പണിക്കാരന്റേയും വീട്ടിലെ മരണമാണെങ്കിൽ സാധാരണ ഡെത്താണെങ്കിൽ പോലും നാട്ടുകാർ സംശയം ഉന്നയിയിച്ചേനേ :നമ്മുടെ സമൂഹത്തിന്റെ മാനസിക നിലയേയും കൂടിയാണ് കൂടത്തായി കൊലപാതകത്തിലൂടെ പുറത്ത് വരുന്നത്
@PlugInCaroo
@PlugInCaroo 4 жыл бұрын
I guess Annamma was killed because she being a teacher must have gone to NIT and found out the truth. OR she must have seen Jolly in compromising position with somebody... probably Shaju or Mathew. *In 2008 property rates were so low so it could not be a BIG enough reason.*
@akhilakhilka3983
@akhilakhilka3983 4 жыл бұрын
ഇതു പോലെ ആരിക്കും കലാഭവൻ മാണിയെയും കൊന്നത്
@democraticbitch1016
@democraticbitch1016 4 жыл бұрын
Yaaa
@speakenglishwell
@speakenglishwell 4 жыл бұрын
*TV സീരിയലുകൾ നിരോധിക്കുക*
@sujithkumar4704
@sujithkumar4704 4 жыл бұрын
Very correct
@sumayyanp3199
@sumayyanp3199 4 жыл бұрын
Free Spoken English Course Jolly serial kanarundo polum
@iveyxvr49
@iveyxvr49 4 жыл бұрын
🙄
@geethutachuthan1979
@geethutachuthan1979 4 жыл бұрын
സീരിയൽ നിർത്തുമ്പോൾ ഇവിടുത്തെ ക്രൈം കുറയുമോ 😑
@shafeermt9578
@shafeermt9578 4 жыл бұрын
@@iveyxvr49 🥴🥴🥴
@PlugInCaroo
@PlugInCaroo 4 жыл бұрын
What is very weird is that *all her lovers know about her murders* ... Such a situation is only possible if she was blackmailed by them.
@ramachandranpillai9987
@ramachandranpillai9987 4 жыл бұрын
Really I don't understand why the sound engineer don't care about the poor quality sound the news over
@premprajutube
@premprajutube 4 жыл бұрын
ജോളി കെ പീച്ചേ കോൻഹേ, ജോളി കെ പീച്ചേ... ഹേ ജോളി കെ പിച്ചേ ഷാജു , ജോളി കെ പീച്ചേ മാത്യൂ.... 🕺🕺💃
@lizammathomas5797
@lizammathomas5797 4 жыл бұрын
Jolly യേ driving പഠിപ്പിച്ചത് ആരാണന്നകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും
@manukurian8211
@manukurian8211 4 жыл бұрын
ആളൂർ കേസിൽ നിന്ന് രക്ഷിച്ചു എന്നിരിക്കട്ടെ.... ജോളി ഒരു നല്ല സൂപ്പ് ഉണ്ടാക്കും... തന്റെ രഹസ്യങ്ങളെ അറിയാവുന്ന ആളൂർ ആയിരിക്കാം ഇര...
@arushapajoy8041
@arushapajoy8041 4 жыл бұрын
ആളൂരിനെ അങ്ങനൊന്നും ചെയ്യാൻ പറ്റില്ല.. പുള്ളി വേറെ ലെവൽ ആണ്...
@sajidsajid1931
@sajidsajid1931 4 жыл бұрын
സൈമൺസാർ 🐅
@baijunair6742
@baijunair6742 4 жыл бұрын
ദയവായി ഇത് അവസാനിപ്പിക്കൂ പ്ലീസ്
@abingeevaghese1705
@abingeevaghese1705 4 жыл бұрын
Celebrating 7 days with jolly.......
@raheesmuhammed7312
@raheesmuhammed7312 4 жыл бұрын
6 ൽ പേരിൽ 5പേര് കൊല്ലപ്പെട്ടത് പോലീസിന്റെ അനാസ്ഥ കൊണ്ടാണ്. പക്ഷെ ഇപ്പോൾ പോലീസിന്റെ അന്വേഷണം അഭിനന്ദനം അർഹിക്കുന്നു
@joykoyikkara
@joykoyikkara 4 жыл бұрын
salute ബാവ പോലുള്ള അയൽക്കാരന്..salute
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Is bava any influence. How he knows all these as a neighbour
@PlugInCaroo
@PlugInCaroo 4 жыл бұрын
If Jolly is punished then so should *all the people involved in transferring property to Jolly.*
@muhammadajmalntr5978
@muhammadajmalntr5978 4 жыл бұрын
*ഈ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ വർത്തകൾ മാത്രം സൗണ്ട് ഇല്ല*
@monishanb942
@monishanb942 4 жыл бұрын
Serial kandathu kondu cheyyanamennilla
@susansharma9977
@susansharma9977 4 жыл бұрын
If that advocate succeeds in proving her innocent she will be a threat to the society.
@mindspace8533
@mindspace8533 4 жыл бұрын
മഞ്ചാടി മാത്യു മരിച്ചപ്പോൾ പോലും മക്കളോ ബന്ധുക്കളോ സംശയിക്കാതിരുന്നതെന്താ?
@ramachandranpillai9987
@ramachandranpillai9987 4 жыл бұрын
Sounds very poor Iit's news over
@hakeemajmal5374
@hakeemajmal5374 4 жыл бұрын
Big Salute kerala Police 👍👍 Shame on you Mr Mullappally 😠
@sasikunnathur1221
@sasikunnathur1221 4 жыл бұрын
മുതലാളിത്തം അവസാനിപ്പിച്ചാൽ മാത്രമേ ജോളിമാർ മാത്രമല്ല നാമും രക്ഷപ്പെടൂ .
@bijuvs4265
@bijuvs4265 4 жыл бұрын
Sure
@yadukrishna6530
@yadukrishna6530 4 жыл бұрын
Postmortem എങ്ങിനെ ഒഴിവാക്കാം ... എന്തൊരുത്സാഹമാണ് അപ്പോൾ pineed ദുഃഖിച്ചിട്ടു കാര്യമില്ല
@prajithjithu5069
@prajithjithu5069 4 жыл бұрын
Kalabhavan maniyude maranamkoodi ithupole onnu anweshich kandethanam ennu aagrahikkunnavar like adi
@steven-cc5ud
@steven-cc5ud 4 жыл бұрын
Doo admin onnu nirthiyittu podoo. Kurayee divasamayille tanthe reporter avide tent ketti tamasikkunnu.. Ayale onnu vittile vidadoo.
@steven-cc5ud
@steven-cc5ud 4 жыл бұрын
Bro. Satyavastha valare shokamanu. Tv turanalum ellayidathum jolly, KZbin turanalum avideyum jolly. Kastam thanne
@sreesree5410
@sreesree5410 4 жыл бұрын
ജോർജ് സർ പറഞ്ഞത് കറക്ട്
@muhammedkunchakku
@muhammedkunchakku 4 жыл бұрын
Hi thattamitta joly..😄 kandille asianete..
@aljoseph2176
@aljoseph2176 4 жыл бұрын
How good is the money made by an Advocate By saving criminals..this allows the growth of crime rate.. An advocate must work for the safety of the country rather than filling purse...
@lejijancy
@lejijancy 4 жыл бұрын
Advocates live by saying lies. That is their bread and butter. Politicians also live by giving false promises and hopes. That is how they live.
@johnsonpp2357
@johnsonpp2357 4 жыл бұрын
ഐ ഐ റ്റി റ്റീച്ചറാണെന്ന് പറഞ്ഞ് സമൂഹത്തെയും കുടുബത്തെയും വർഷങ്ങളോളം പറ്റിച്ച വർക്ക് മറ്റ് കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാൻ നിഷ്പ്രയാസം കഴിയില്ലേ?
@editorboy8087
@editorboy8087 4 жыл бұрын
നാട്ടുകാരോട് ചുമ്മാ പറയാം. പക്ഷെ police നോട് അത് പറ്റില്ലല്ലോ. ഇവർ ഈ ഒരു നുണ പറഞ്ഞില്ലായിരുന്നെങ്കിൽ പിടിക്കപ്പെടില്ലായിരുന്നു ഇത്ര പെട്ടന്ന്. ഇത് ചീട്ട് കൊട്ടാരമാണ് അവർ കെട്ടിപ്പൊക്കിയത്.
@ambilinair4742
@ambilinair4742 4 жыл бұрын
overlapping conversation is so annoying.
@georgethomas7261
@georgethomas7261 4 жыл бұрын
Simon sar 18 vayasil policeil chernno, 37 varsham service aakan? And no retairment!
@muhammedriyas770
@muhammedriyas770 4 жыл бұрын
Joly Joly yes pappa
@jpj803
@jpj803 4 жыл бұрын
Eating cyanide? No pappa. Feeding cyanide? Yes pappa.
@joykoyikkara
@joykoyikkara 4 жыл бұрын
പോലിസ് കാരെയും, തഹസിൽദാർ അടക്കമുള്ളവരെ ,പങ്കുള്ളതിൽ, ചുമതല നിർവഹണത്തിൽ വീഴ്ച ഉള്ളതിൽ, തുറങ്കിലടക്കുക
@joykoyikkara
@joykoyikkara 4 жыл бұрын
ഗവർമെൻറ് അധികാരങ്ങൾ കയ്യാളുന്നവർ ശുദ്ധീകരിക്കപ്പെടണം, സ്വാർത്ഥ താത്പര്യങ്ങൾക്കായി അവർ, കാര്യങ്ങൾ അന്യായമായി നടത്തി കൊടുക്കുന്നതിനെതിരെ, ഈ കേസ് മാതൃക ആകണം... കേസ് പിടിക്കുന്നതിലല്ല, അക്രമം നടന്നതിനു ശേഷമല്ല, Preventive തടയുന്നതിലും കൂടെയാണ് കഴിവ് എന്നത് ഗവർമെന്റ് മനസ്സിലാകും എന്ന് കരുതാം
@kamalajeganathan2464
@kamalajeganathan2464 4 жыл бұрын
Koodathayi meaning
@nikhilkjose
@nikhilkjose 4 жыл бұрын
Its a place in Kozhikode district. Kerala.
@kkkk-zo8li
@kkkk-zo8li 4 жыл бұрын
Kooo... kuvuka ( for example Jolie konddu pokunna vazhiyil aalkkar Jolie nokki koovi ). Da = avideyulla chekkanmmar or Aalkkar... Thayi = Amma... (sree)...
@snowbergstream1636
@snowbergstream1636 4 жыл бұрын
@@kkkk-zo8li എന്താടോ നന്നാവാത്തെ?
@hafsathtk8609
@hafsathtk8609 4 жыл бұрын
Aduthathu BAVA
@beyondeyes6682
@beyondeyes6682 4 жыл бұрын
Enough is enough... Move on now..
@joykoyikkara
@joykoyikkara 4 жыл бұрын
നവോത്ഥാനം സംഭവിക്കുമ്പോൾ ഷാജുവിലേക്ക് വരുന്ന എല്ലാ സംശയങ്ങളിൽ കുറ്റ സ്ഥാനത്ത് നിർത്തുന്നത്, match ചെയ്യുന്നില്ല... തഹസിൽദാർ, വില്ലേജ് ഓഫീസർ അടക്കമുള്ള ഗവർമെന്റ് ഉദ്യോഗസ്ഥരെ, സയനൈഡ് സംശയം ഉണ്ടായിട്ടും, പോലീസ് വിട്ടത്, എന്ത് കൊണ്ട് അകത്താക്കുന്നില്ല എന്നതിന് ചർച്ച ശ്രദ്ധ ഉണ്ടാകണം
@joykoyikkara
@joykoyikkara 4 жыл бұрын
ഒരു രാജ്യത്തെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവരിൽ നിന്നും വിഴ്ച സംഭവിച്ചു, അതാണ് കൊലപാതകങ്ങൾ തുടർന്നത്, ആരൊക്കെയാണ് സഹായിച്ചത് അത് കണ്ടു പിടിച്ച്, അവരെ തുറന്നിലടച്ച്, നഷ്ടങ്ങൾ ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ഈടാക്കാതെ, കുറ്റവാളികളുടെ സ്വത്ത് കണ്ടു കെട്ടി, പൊതുജനത്തെ നഷ്ടപരിഹാരശാല ആക്കാതിരിക്കുക
@muhammedfayis62
@muhammedfayis62 4 жыл бұрын
Poli asianete....track matu!
@shajipk8237
@shajipk8237 4 жыл бұрын
We get a crime story, all channels has 24 hours same , what a useless??? police doing their job. waste of time and diverting the productive time of people. Do some thing positive culture development by channels so these kinds of things will not repeat
@premjithkkkunkatty6162
@premjithkkkunkatty6162 4 жыл бұрын
ആളൂർ' കൃമിനൽ,' വക്കീൽ വന്നു ആയിരം കുറ്റവാളികൾ രക്ഷപ്പെടാലും............ എന്ന നിയമത്തിന്റെ ലൂപ്ഹോൾ വച്ച് ഇവളെ രക്ഷപ്പെടുത്തയേക്കാം പക്ഷേ നമ്മുടെ പോലീസിന്റെ കഴീവ് സമ്മതിക്കുന്നു കേസിൽ ഫ്‌ഐ ആർ തയ്യാറാക്കുന്നതിന് മുമ്പ് പോലീസിന് ഒരു തെളിവും ഹാജരാക്കാൻ പറ്റില്ല എന്ന് പറയുന്നത് ആളൂരിൻറ അഹങ്കാരം ആണ് കേരള പോലീസിന് ബിഗ് സല്യൂട്ട്
@MathewKuwait-yt3vh
@MathewKuwait-yt3vh 8 ай бұрын
Shaiju allam aroyam. Shaijuvinte a0panu avalumayium relationship undu.
@renjithaalex3368
@renjithaalex3368 4 жыл бұрын
Sandeep Thomas kalakki
@mindspace8533
@mindspace8533 4 жыл бұрын
SP:അതവടെ നിക്കട്ടെ
@snehaaami8066
@snehaaami8066 4 жыл бұрын
Thoranna ithe ullulo... avaru konnu 6 pere... ini shikshikilla🤷‍♀️apo vere news nokedo
@deepuvivekc1811
@deepuvivekc1811 4 жыл бұрын
😇😇😇
@Sg-pf9ny
@Sg-pf9ny 4 жыл бұрын
നിർത്തി കൂടെ വേശ്യാനെറ്റിനിത്, മാധ്യമ പ്രവര്‍ത്തകർ ആണത്രേ... 🤣🤣🤣
@shubashchandran5916
@shubashchandran5916 4 жыл бұрын
വല ഇട്ടപ്പോൾ കുടുങ്ങി അല്ലെ ഏഷ്യാനെറ്റ്‌
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Shaju has no voice. He treats as a slave and jolly planned to kill Shaju. Look Shaju a matured teacher and he has never knew the murders. But mathew, bsnl staff Johnson knows the murders and they involved in murders. Please leave Shaju alone and he is innocent man
@Adams1719
@Adams1719 4 жыл бұрын
ചാനലുകാരുടെ ഇപ്പോഴത്തെ അവസ്ഥ വല്ലാത്തൊരു അവസ്ഥ തന്നെ കേരളം ഒരു മിനി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഭരിക്കുന്ന സർക്കാരിനെതിരെ ഒന്നും മിണ്ടാനില്ലാത്ത മാധ്യമങ്ങളും പ്രതിപക്ഷവും കഷ്ടം തന്നെ
@naasi0007
@naasi0007 4 жыл бұрын
sadi 097 സര്കാരിനെതിരേ സംസാരിക്കാൻ വിഷയമൊന്നുമില്ല ഭായ്
@Sri.VVNair
@Sri.VVNair 4 жыл бұрын
She might be the 'tip of ice berg' and had enjoyed the intermediate products 'financial gain' during their course of action with some other common goal .Her confession might be to save others and restrict enquiry up to her ...real culprit may be behind the curtain .It is crystal clear that so far she was leading immoral life still was able to make it ideal one before public with lots of fake proofs which is impossible without help from highly influential fraud people to whom her such identity is a necessity
@jpj803
@jpj803 4 жыл бұрын
Sex racket maybe..
@thomasranjit7781
@thomasranjit7781 4 жыл бұрын
Arun kamlasan brought cyanide from India to murder Sam Abraham in Melbourne in 2015.... remember Arun kamlasan, Sofia Sam, Sam Abraham all 3 were Indian citizens in Australia....yet Kerala crime branch did not investigate how Arun kamlasan got cynide from India...and if those supplier supplied cynide to others for killing some person....very disturbing
@Sri.VVNair
@Sri.VVNair 4 жыл бұрын
@@thomasranjit7781 , exactly!!!
@Sri.VVNair
@Sri.VVNair 4 жыл бұрын
@@jpj803 , yeah ... may be !!!
@godblessyou9040
@godblessyou9040 4 жыл бұрын
വേശ്യാനെറ്റേ നിർത്ത് മതി ഒന്ന് മാറ്റിപ്പിടി
@jithumonjithu3587
@jithumonjithu3587 4 жыл бұрын
Sumi Sk ഇല്ല ഇപ്പണി കുറെ നാളായി വന്ന് വന്ന് ജനഠ 😤 ഇവർ രാജ് കളി 👑
@okparatirur6636
@okparatirur6636 4 жыл бұрын
🙊🙊🙊
@zidanfebin8068
@zidanfebin8068 4 жыл бұрын
ഇവരുടെ അച്ഛൻനും അമ്മയും എന്താ പറഞ്ഞു കൂടെ ടീച്ചർ അല്ല എന്ന്. അവിടെ അവർക്കു തോന്നി എന്തും നടക്കും എന്ന.
@iveyxvr49
@iveyxvr49 4 жыл бұрын
Anthi charchakaar😂😂😂
@user-me2py1kb7w
@user-me2py1kb7w 4 жыл бұрын
അച്ചയത്തി ക്ക് എന്താ ഇവിടെ കാര്യം. Kitchenil പോയി cook ചേയി..hmm.. പോ..
@iveyxvr49
@iveyxvr49 4 жыл бұрын
Boney M 😌
@mahimqatar2031
@mahimqatar2031 4 жыл бұрын
Paranyathu thanne parnyu verupikkum
@ajmalazar1210
@ajmalazar1210 4 жыл бұрын
Avl elm parajlo... Pinee ee mandamar enthina vanu chilknth.. Nerampokinano
@SubiM1999
@SubiM1999 4 жыл бұрын
What print media did earlier is the same you the visual medias too doing. Teaching public how to kill and escape. Dont discuss too much about all these. Now even a laymen know how to suicide or kill other person skillfully....
@kkkk-zo8li
@kkkk-zo8li 4 жыл бұрын
Every case's will be on the head of Jolie and real criminals will be free... 🤔🤔🤔🤔....... Sakkarya and shaju...are very intelligent criminal... nest year sunami.. Urappayi.... keralam... bakki uddavilla...
@varietyvideozone
@varietyvideozone 4 жыл бұрын
Enth verupeeranu saji 😂
@nelsongeorge9894
@nelsongeorge9894 4 жыл бұрын
Sir, "" And for this cause God shall send them STRONG. DELUTION,,THAT THEY SHOULD BELIEVE A LIE .THAT THEY ALL MIGHT BE DAMMED WHO BELIEVED NOT THE TRUTH, BUT HAD PLEASURE IN. UNRIGHTEOUSNESS.(2 THE. : 2. 11 __12).
@benthomas7610
@benthomas7610 4 жыл бұрын
Are you a Pentecost Pastor to quote verses. You can talk to your followers and kunju Aade. They will give money for talking and showing off your great knowledge. Go and settle the Church fight first and then talk.
@jomonabraham2556
@jomonabraham2556 4 жыл бұрын
Shaju is very bad man, his Wife Sily was good wife, why you married Jolly, God Will reveal the Truth
@thomasranjit7781
@thomasranjit7781 4 жыл бұрын
Birds of a feather flock together...jolly was perfect match for crooked shaju.....
@sivadasivada1583
@sivadasivada1583 4 жыл бұрын
pinuvadi ippo ille 😂
@abdulkereemmtp1719
@abdulkereemmtp1719 4 жыл бұрын
Vereounnumille
Apple peeling hack @scottsreality
00:37
_vector_
Рет қаралды 123 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
K G Simon 37 | Charithram Enniloode 1876 | Safari TV
22:54
Safari
Рет қаралды 150 М.