ഒരുപാട് കഥകൾ അങ്ങയുടെ മനസ്സിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടാകും . അതൊക്കെ പറയാൻ ധാരാളം അവസരങ്ങൾ അങ്ങേയ്ക്ക് ദൈവം നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു . അങ്ങയുടെ മനോഹരമായ അവതരണം പ്രശംസനീയമാണ്
@johngeorge67424 жыл бұрын
50 ലക്ഷം രൂപയും ഒരു കിലോ സ്വർണവും...... ഈ പരിപാടി (സ്ത്രീധനം) അവസാനിപ്പിച്ചാൽ തന്നെ ഒരുപാട് കുട്ടികൾ രക്ഷപെടും......
@sinu2124 жыл бұрын
Yes
@shuhaibbinmohammed71574 жыл бұрын
Sinsar uchak
@praseedpg4 жыл бұрын
താങ്കളുടെ ആത്മാർത്ഥമായ സേവനത്തിന് അഭിനന്ദനങ്ങൾ
@akhilchandrikandd4 жыл бұрын
പ്രേക്ഷകമനസ്സുകളെ തൊട്ടുണർത്തുന്ന സാഹിത്യത്തോട് കൂടിയുള്ള നല്ല അവതരണം. താങ്കളിൽ ഒരു നല്ല തിരക്കഥാകൃത്ത് (scriptwriter) ഒളിഞ്ഞു കിടപ്പുണ്ട്.
@thomasthomas73274 жыл бұрын
,
@hajarabiaaju33676 ай бұрын
Yes ❤❤
@priyag19019 күн бұрын
Gilbert സാറിൻ്റെ വിവരണ ശൈലി..ഒരു രക്ഷയും ഇല്ല..സാറിൻ്റെ സേവനത്തിന് നന്ദി, ഒരു ബിഗ് സല്യൂട്ട്...❤🎉
@shereenashameer24164 жыл бұрын
നല്ല അവതരണം. കേട്ടിരുന്നിട്ട് മടുപ്പ് തോന്നുന്നേയില്ല.. keep it them
@harikrishnan7984 жыл бұрын
Safari chanel ,George Joseph Sir,inte Modes Operandiku Munnil ethu Onnumalla.
@babypeter1454 жыл бұрын
Too slow
@വർണ്ണകാഴ്ചകൾ4 жыл бұрын
ഈ കഥകേട്ടിട്ട് യഥാർത്ഥപ്രതി കൂട്ട്പ്രതിയെ വിലക്കെടുത്തു എന്നനിഗമനത്തിൽ എത്തിച്ചേരാനേ കഴിയുന്നുള്ളൂ ✍️✍️✍️
@saneesht93562 жыл бұрын
ഇന്നാണ് കണ്ടത് ശെരിക്കും എനിക്കും അങ്ങനെ തോന്നി കബീർ മുതലാളി എന്ത്കൊണ്ട് രണ്ട് പേരുടെയും ആദ്യ പ്രസവത്തിനു അവരുടെ വീട്ടിലേക്ക് അയച്ചില്ല..., അത്പോലെ നേഴ്‌സും കബീറും തമ്മിൽ ഒരു അവിഹിതം ഇല്ലേ... പൈസ കൊടുത്തു ചെയ്യിച്ചത് ആണെങ്കിലോ ഞാൻ totally confused ആണ്
അവതരണം ഭയങ്കര ലാഗ്, ഇതുപോലുള്ള പരിപാടികൾ ചാടുലമായിരിക്കണം
@Jabubacker4 жыл бұрын
Sir ഈ കേസിന്റെ കോടതി നൽകിയ വിധിയും സംഭവം നടന്ന വർഷവും ഉൾപെടുത്താൻ ശ്രമിക്കുക pls
@soudhasou75342 жыл бұрын
കുറച്ചു നാളുകൾക്കു മുൻപ് ആണ് സർ ന്റെ സ്റ്റോറി ഞാൻ കേൾക്കുന്നത് തുടർച്ചയായി കുറേ ഏറെ സ്റ്റോറി കേട്ടു കഴിഞ്ഞു ആഗ്രഹിച്ചു പോകയാണ് സർ ഇതുപോലെ ആത്മാർത്ഥമായ കുറേ ഉദ്ധിയോകസ്ഥർ ഉണ്ടായിരുന്നെങ്കിൽ ഈ കാലഘട്ടത്തിൽ വളരെ ഉപകാരം ആയിരുന്നു
@sudheeshsoman69674 жыл бұрын
പൂർണത ഇല്ലാതെ പോയി ഈ കഥയിൽ
@Achusworlds4 жыл бұрын
അവതരണ രീതി സൂപ്പർ സാർ. ശരിക്കും ഒരു മൂവി കാണുന്നതുപോലെ തന്നേ. ഗ്രേറ്റ് സാർ.
@dazzlingview2444 жыл бұрын
കേരളത്തിലെ ജോർജ് ജോസഫും ഗിൽബർട്ടും ഒക്കെ അഭിമാനമാണ്.
@thakshashila8072 жыл бұрын
സിസ്റ്റർ അഭയയെ കൊന്നത് അടക്ക രാജു ആണെന്ന് പറഞ്ഞ മഹാൻ ആണ് ജോർജ് ജോസഫ്, കള്ള നാണയം....
@CarewellHealthcare4 жыл бұрын
Great job sir, excellent presentation. What we need is honest police force like you sir, we salute you with respect
@achussschachi86504 жыл бұрын
തെളിയാത്ത കേസൊക്കെ cc tv പോലും ഇല്ലാത്ത സമയത്തും തെളി ഇച്ച സാർ നെ പോലുള്ള കുറച്ചു പോലീസ് കാരുണ്ട് കേരളത്തിൽ...👍🙏
@chekkumkh48233 жыл бұрын
111a a aà
@itzmrshadow6692 жыл бұрын
Hi U
@priyanair52614 жыл бұрын
Very good narration :)
@manojthomas93592 жыл бұрын
Sir ..your presentation is just superb !! Very interesting
@ramankutty66614 жыл бұрын
ഈ രണ്ട് കൊലപാതകത്തിലും ആ nurseനു എന്താണ് ലാഭം ?
@sree71652 жыл бұрын
Avarde husbandumayi adukkan
@g.srajeevkumar50614 жыл бұрын
Gilbert sir.. You are a brilliant police officer with sincere mind. I like your story telling in connection with your service history. Please inform public this type of events in your service again. Everybody like your style of speaches.
@anianiarnd8325 Жыл бұрын
❤️💚♥️🖤😭😭😭
@RAINBOW-gi2xd9 ай бұрын
അഭിനന്ദനങ്ങൾ സാർ 👍👍👍
@lailabh91674 жыл бұрын
Sir thankal humanity ulla oru person anu. Nalla avatharanam.god bless u.
@reneesknpy96294 жыл бұрын
സാറെ നല്ല അവതരണം നല്ല രസമുണ്ട്
@rajanp36944 жыл бұрын
U r the great, dear Brother. I salute u. God almighty Bless u, rest of ur life.
@muthusmuthu26834 жыл бұрын
Nalla avatharannam .
@prakashgeorge87253 жыл бұрын
Eloquent oratory and in depth investigation. Congratulations.
@Ceepion4 жыл бұрын
എന്തൊക്കെ ആയാലും മോഡസ് ഒപ്രാണ്ടി ടെ അത്ര വരില്ല.. 😊
@harikrishnan7984 жыл бұрын
Athu Ketirikkan Thanne Oru Cinema Kanuna feelanu..
@AkashDas-tp5pt4 жыл бұрын
Uwa ,
@smenaglimglim4 жыл бұрын
a video eveduna kita
@mypencildrawings28784 жыл бұрын
link അയക്ക്
@Ceepion4 жыл бұрын
Search in Safaritv George Joseph ചരിത്രം എന്നിലൂടെ
@sachusojan20994 жыл бұрын
Sathyam parayalo i am big fan of George joseph sir now n forever.. Paksheye sirinde presentationum investigationum valarey nallthane. Bco sir oo charactrrsinde dialogue nammalode paryumbolum same sound poley alla thonnuathe.. serikkum sir thanneyaa kadha parayunnthengilum... Salute sir... kaumathy thanks for this prgrm.
@nipukumarpn4 жыл бұрын
ഈ കേസിൽ ആ സ്ത്രീകളുടെ ഭർത്താവ് പ്രതി അല്ലെന്ന് എങ്ങനെ ഉറപ്പിച്ചു. സ്വന്തം വീട്ടിൽ പ്രസവം വേണമെന്ന് അയാൾ നിര്ബന്ധിച്ചതിലും കുട്ടിയെ ഭാര്യ വീട്ടുകാരെ ഏൽപ്പിച്ചു വീണ്ടും വിവാഹം കഴിച്ചതിലും ദുരൂഹത ഇല്ലേ?
@alappuzha94 жыл бұрын
ആരും ആർക്കും തുല്യം ആവില്ല.. കൊള്ളാം സർ.. തുടരുക
@thafseer_shathafseer32404 жыл бұрын
കഥ ഇത്രക് പോരല്ലോ sir ബാക്കി എന്തൊക്കെ ഉണ്ടല്ലോ അതും കുടി ചേർക്കണം sir നല്ല കവി ഭാവന ഉണ്ട്,
@Ignoto13922 жыл бұрын
Thank you for your service sir
@kalesht32194 жыл бұрын
നല്ലതുപോലെ കഥ പറയുന്നു '':[ sir നെ ഒരു പാട് ഇഷ്ടം മായി]
@latheeflatheef54884 жыл бұрын
സർ, അങ്ങയുടെ ഔദ്യോഗിക ജീവിത ത്തിലെ ക്രൈം അനുഭവകഥകൾ CID മൂസയുടെ കുറ്റാന്വേഷണ കഥകളെ അനുസ്മരിപ്പിക്കുന്നു. വളരെആവേശ പൂർണ്ണമാണ് ശ്രവിക്കുന്നത്. അങ്ങയെ പോലെയുള്ളവർ ഇപ്പോഴും സർവീസി ലുണ്ടായിരുന്നെങ്കിൽ, പാലത്തായി പീഡന കേസ് പ്രതിയെയും, പ്രതിക്കു കൂട്ടുനിൽക്കുന്ന പോലീസ് ഉദ്യോസ്ഥ രും എന്നേ അകത്തായേനെ! അനുഭവ കഥകൾ ഇനിയും തുടരട്ടെ. ഭാവുകങ്ങൾ !
@sreejithpk53822 жыл бұрын
Delivery day patient nte blood test cheythe iruna Dr Anu sir Dr . Coagulation study routine blood test Anu . PT INR APTT onnum delivery Ku munney nokiyilla ennathu viswasikan paadanu sir.
@sajithkumar87064 жыл бұрын
ഈ കേസ് അവസാനിച്ചതല്ല, അവസാനിപ്പിച്ചതാണോ എന്നു സംശയിക്കുന്നു. കാരണം, പെൺ വീട്ടുകാർ ചെയ്യുന്നതാണു പ്രസവ ശുസ്രൂക്ഷയും പ്രസവവും. അപ്പോൾ പിന്നെ എന്തിനു വേണ്ടിയായിരുന്നു ഈ മരണപ്പെട്ട പെൺകുട്ടികളെ വിവാഹം ചെയ്ത ആൾ, നിർബന്ധിച്ച്, രണ്ടു പെൺകുട്ടികളേയും പ്രസവ ശുശ്രൂഷക്കായും പ്രസവത്തിനായും തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയത്? മറ്റൊന്ന്, വയറ്റാട്ടിയ്ക്ക് എത്രത്തോളം വിദ്യാഭ്യാസമുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. "ആ വയറ്റാട്ടി മരുന്ന് നഴ്സിൽനിന്നും എടുത്തുവെന്നും അത് മാറ്റിവച്ചു എന്നും പറയുന്നു. അത് മുറിവുണ്ടായാൽ ശക്തമായ ബ്ലീഡിങ് ഉണ്ടാക്കുന്ന മരുന്നാണെന്ന് വയറ്റാട്ടിക്കെങ്ങനെ മനസ്സിലായി". ഇതിൽനിന്നും മനസ്സിലാകുന്നത്, അവർ പോലീസ്റ്റേഷനിനിൽ ഈ പോലീസ് ഓഫീസറിനു മുൻപിൽ എത്തുന്നതിനു മുൻപായി, പോലീസ് ഓഫീസറോഡ് എന്തു പറയണമെന്ന കാര്യത്തിൽ വ്യക്തമായ പരിശീലനം ലഭിച്ചൂ എന്നാണു. ഒന്നു കൂടി, ഏതൊരു മരുന്നും അതിൻ്റെ കൃത്യമായ ഫലം കാണിക്കുന്നത്, 12 മണിക്കൂറിനുള്ളിലല്ലെ? അങ്ങനെയെങ്കിൽ ഈ മരുന്ന് നൽകിയിട്ടുള്ളത് പ്രസവത്തിൻ്റെ സമീപ സമയത്തായിരിക്കില്ലെ? പ്രസവമുറിയിൽ അതുമായി ബന്തപ്പെട്ടവർക്കല്ലെ പ്രവേശനമുള്ളു. ഇനി ഒന്നുകൂടി, താൻ സൂക്ഷിച്ച മരുന്ന് ആരെങ്കിലും എടുത്തു എന്നു മനസ്സിലായാൽ, അവർ ഉദ്ദേശിച്ച ദൗത്യം തുടർന്നു ചെയ്യുവാൻ തയ്യാറാകുമൊ? ഇതിൽനിന്നൊക്കെ മനസ്സിലാകുന്നത്, പ്രതിയാക്കപ്പെട്ട നഴ്സ്, മറ്റാരോ വിലയ്ക്കെടുത്ത ബിനാമി പ്രതിയാണെന്ന്.
ഒന്നുകിൽ ആകെ മൊത്തം ടോട്ടൽ ഗിൽബെർട് മണിയന്റെ കെട്ടുകഥ . അല്ലെങ്കിൽ ഭർത്താവും ഡോക്ടറും ചേർന്ന് നടത്തിയ ക്രൂരത . കുഞ്ഞു എന്തുകൊണ്ട് അച്ഛനോടൊപ്പം വളരുന്നില്ല . ഡോക്ടറിന് എന്തുകൊണ്ട് സംശയം തോന്നിയില്ല . രണ്ടാമത്തെ കുഞ്ഞു എവിടെയാണ് . വയറ്റാട്ടി ഇത്രയുംനാൾ അത് കബീറിനോട് പറഞ്ഞില്ല .
@tvoommen46884 жыл бұрын
12 Hours ? No ! Far less than that.
@shantybijoy17384 жыл бұрын
ഞാനും ഇങ്ങനെ ചിന്തിച്ചു.
@Swabahplays3 жыл бұрын
തുടർച്ചയായി മാസങ്ങളോളം കൊടുത്താൽ ആണ് ഈ anticoagulants ഇങ്ങനെ പ്രവർത്തിക്കുക.heartബ്ലോക്കുള്ളവർ വര്ഷങ്ങളോളം ഇത് കഴിക്കും
@motherslove6864 жыл бұрын
Sir you should work as private detective now! I hope there are more people like you in our police force.
Simple ayitt nice ayitt konnu. Alle. Ithu pole ulla pizhachavalumare teerthekkanam apo tanne.
@dhfhd13064 жыл бұрын
ബിഗ് സല്യൂട്ട് സർ വല്ലാത്ത വിഷമം തോനിപ്പോയി. പ്രസ് വേദന അനുഭവിച്ച വർക്കേ അറിയൂ.
@renukakrishnan47014 жыл бұрын
സാർ.... ഈ രണ്ടു കൊലപാതകം ആർക്ക് വേണ്ടി ആയിരുന്നു ??... അത് പറഞ്ഞില്ല ....... plsss replay sir
@mahdqtr44763 жыл бұрын
അത് ആ വയറ്റാട്ടിയുടെ വാക്കുകളിൽ ഉണ്ട്
@samsalinimidhun2464 жыл бұрын
I am a Tamilian from muscat....i do great salute to Gilbert sir.....i want to daily on CD file story.
@kottayilmathews93433 жыл бұрын
Wonderful smart 👮♀️ 🙏
@shyamks90343 жыл бұрын
പക്ഷെ സാർ ഒരു സംശയം ബാക്കി : രണ്ട് ഭാര്യമാരെയും പ്രസവത്തിന് അവരുടെ വീട്ടിൽ വിടാത്ത ഭർത്താവ് കബീറും സംശയ നിഴലിലല്ലെ : റീനക്കും അയാൾക്കും : ഒരു പോലെ പങ്കുണ്ടെന്ന സംശയം സ്വാഭാവികമായും തോന്നില്ലേ ... അയാളെ ചോദ്യം ചെയ്യാഞ്ഞതെന്തെ
@yasminbaby72002 жыл бұрын
Correct
@siena23492 жыл бұрын
Njan ippozha e program kanunath....sir nod nalla bahumanam thonnunu...
@vasanthraja19844 жыл бұрын
Nice job 👍 sir
@mansoorvarayalil11464 жыл бұрын
Great speech like very much
@hashifmonthazhechovva55554 жыл бұрын
സാർ ഞാനൊരു തിരകഥാകൃത്താണ് എന്റെ അടുത്ത സബ്ജക്റ്റ് ഒരു ക്രൈം ത്രില്ലർ ആണ് ഇതു പോലുള്ള ക്രൈം സീരീസ് സ്റ്റോറികൾ എനിക് അതിനായി ഒരുപാട് ഉപകാരപെടുന്നുണ്ട് സാർ
@archanachandran61434 жыл бұрын
Sir spr👍👍👍👍👍👍
@saagi23184 жыл бұрын
Very good presentation sir
@mansoo74794 жыл бұрын
Sarinte avatharanam kelkumbol manasinakathu oru vinkal ariyathe kannu nananju poyi 😂🙏👼 God bless you sir
@subinss70584 жыл бұрын
ആരൊക്കെ വന്നാലും പോയാലും ജോർജ് ജോസഫ് സാറിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും.
@harikrishnan7984 жыл бұрын
Athu Vere Levela..
@beyourself6844 жыл бұрын
Jacob Punnoos
@fathimakunjimarakkar24794 жыл бұрын
YOU $6.!
@kannancr71144 жыл бұрын
Sathyam
@mountainrider9594 жыл бұрын
മോഡ്സ് ഓഫ് ഓപ്പറാണ്ടി ഫാൻസ് സ്പോട്ടട്
@rubyazeez74864 жыл бұрын
സാർ കാര്യങ്ങൾ പറയുമ്പോ ആ സൈനബയും ശബ്നത്തിനെയും കാണുന്ന ഫീൽ നന്നായിട്ടുണ്ട് സാറിന്റെ അവതരണം good SALut സാർ
@mrlegendff7334 жыл бұрын
congratulations sir
@prakashdelta52534 жыл бұрын
Appreciating Officer Mr Gilbert
@aniyangeorge51104 ай бұрын
Sir you are true police officer please come back to police again join back again you are still smart and young. Just colour your hair black
ഒന്നുകിൽ ആകെ മൊത്തം ടോട്ടൽ ഗിൽബെർട് മണിയന്റെ കെട്ടുകഥ . അല്ലെങ്കിൽ ഭർത്താവും ഡോക്ടറും ചേർന്ന് നടത്തിയ ക്രൂരത . കുഞ്ഞു എന്തുകൊണ്ട് അച്ഛനോടൊപ്പം വളരുന്നില്ല . ഡോക്ടറിന് എന്തുകൊണ്ട് സംശയം തോന്നിയില്ല . രണ്ടാമത്തെ കുഞ്ഞു എവിടെയാണ് . വയറ്റാട്ടി ഇത്രയുംനാൾ അത് കബീറിനോട് പറഞ്ഞില്ല .
@bajanamsatheeshan51339 ай бұрын
സുപ്പർ
@molyrobert53044 жыл бұрын
Nalla.avatharnm 🙌💜💪
@anianiarnd83252 жыл бұрын
🧡💛💛❤️❤️💛🧡😭😭😭
@ashokkumarpottackal44084 жыл бұрын
Speed adjust to 1.5 with out lag you can see the programme
@saraamapv97334 жыл бұрын
.. ..
@aneeshs19794 жыл бұрын
നിങ്ങൾ പ്രതിയെ പിടിച്ചോ,നഴ്സിന് ഇവരെ കൊന്നിട്ട് എന്ത് ലാഭം,അപുർണ്ണമായ കഥ, എന്തായാലും 82 ലെ മൊബൈൽ ഇതിൽ ഇല്ലാഞ്ഞത് ഭാഗ്യം
@johncypp20854 жыл бұрын
👍👍🌹
@muhammadakhil24004 жыл бұрын
സിനിമ തോറ്റു പോകും റിയൽ ലൈഫിലെ ക്രിമിനൽ സ്റ്റോറി കേട്ടാൽ
E നഴ്സ് ഇപ്പൊ ജോലി ചെയ്യുന്ന അൽ ആരിഫ് ഹോസ്പിറ്റൽ കാരുടെ അനാസ്ഥ കാരണം ആണ് എനിക്ക് എൻ്റെ ഉമ്മ യെ നഷ്ടപ്പെട്ടത് .... 💔 😭
@syamsasidharan66874 жыл бұрын
Big salute sir
@thomaskutty24874 жыл бұрын
എന്തിനാണ് ആണ് ജോർജ് ജോസഫ് സാറുമായി താരതമ്യപ്പെടുത്തുന്നത്? വൃത്തികെട്ട മനസ്സുകളാണ് അങ്ങനെ ചെയ്തത്. ഇന്നത്തെ എപ്പിസോഡ് അവതരണം വളരെ നന്നായിട്ടുണ്ട് ഉണ്ട് താങ്ക്യൂ സാർ
@thakshashila8072 жыл бұрын
ജോർജ് ജോസഫ് വെറും വേസ്റ്റ്
@adalinearul7594 жыл бұрын
Brilliant investigation
@zainabathsana68434 жыл бұрын
👍👍👌
@jojioommen40462 жыл бұрын
Sir husband have any roll in that case?
@paachoosvlog63512 жыл бұрын
ദയവായി ഇങ്ങനത്തെ ഒരു പരിപാടിയിൽ മരണ കാരണം ആയേക്കാവുന്ന മരുന്നുകളുടെ പേര് പറയരുത്, ഒരു പക്ഷെ ഇതുവരെ അറിയാത്ത മരുന്ന് മറ്റൊരു കുറ്റകൃത്യത്തിന് കാരണം ആയേക്കാം, സത്യാവസ്ഥ ആണോന്നു അറിയില്ല ഡോക്ടർമാർ പേഷ്യന്റിന് മനസിലാവാത്ത രീതിയിൽ കുറിപ്പ് കൊടുക്കുന്നത് സ്വയം ചികിത്സ നടത്താതെ ഇരിക്കാനും, ദുരുപയോഗം തടയുവാനും ആണെന്നാണ് 🤔
@haseenakhalid232 жыл бұрын
👍👍👍👌👌👌🌷🌷🌷
@jessigeorgedevassy79414 жыл бұрын
Superb
@shashinair5944 жыл бұрын
But why did reena give the medicine? Who asked her to? What was her ultimate motive?
@antonypaul2484 жыл бұрын
Good job sir👍
@Ahhajsj3902 жыл бұрын
കബീറിനെ എന്ത് ചെയ്തു ? പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്നല്ലെ ?
സർ ഇതുപോലുള്ള കേസ്സുകൾ പൊതുജനങ്ങളുമായി പങ്കുവെക്കരുത് എത്രയും പെട്ടന്ന് ഈ വീഡിയോ റിമൂവ് ചെയണം സാറിനെ പോലുള്ളവർ ഇങ്ങനെ ഒരു വീഡിയോ പങ്കുവച്ചത് തീർത്തും മോശമായി ജനങ്ങൾക്ക് ഈ വീഡിയോ ദോഷമുണ്ടാക്കും പ്ലീസ് സർ
Enthin enn paranjillalloo aaru parnnnjitt ennum paranjilllahhh
@kslal82693 жыл бұрын
❤❤❤
@indiandinesh18844 жыл бұрын
Good voice
@dibines3124 жыл бұрын
Super sir
@sasisoman90924 жыл бұрын
Sir Kabir nu pangundo...paranjilla...
@prasadkv46682 жыл бұрын
The real culprit escaped.
@shyamks90343 жыл бұрын
എന്റെ ചെറിയ സംശയമാണ്
@rosepcra4 жыл бұрын
യഥാർത്ഥ ഭർത്താവ് പ്രതിയെ എന്ത് ചെയ്തു അത് മാത്രം പിന്നീട് പറഞ്ഞില്ല ?
@jayarajsathyan95324 жыл бұрын
ഒന്നുകിൽ ആകെ മൊത്തം ടോട്ടൽ ഗിൽബെർട് മണിയന്റെ കെട്ടുകഥ . അല്ലെങ്കിൽ ഭർത്താവും ഡോക്ടറും ചേർന്ന് നടത്തിയ ക്രൂരത . കുഞ്ഞു എന്തുകൊണ്ട് അച്ഛനോടൊപ്പം വളരുന്നില്ല . ഡോക്ടറിന് എന്തുകൊണ്ട് സംശയം തോന്നിയില്ല . രണ്ടാമത്തെ കുഞ്ഞു എവിടെയാണ് . വയറ്റാട്ടി ഇത്രയുംനാൾ അത് കബീറിനോട് പറഞ്ഞില്ല .
@rosepcra4 жыл бұрын
@@jayarajsathyan9532 yes
@khalidrahiman4 жыл бұрын
ഗിൽബെർട്ട് സാറിന്റെ ഭാവന മനോഹരം
@HariKumar-tj3wp4 жыл бұрын
ഇതിൽ ഭർത്താവിനും പങ്ക് കാണുമല്ലോ. അത് അന്വേഷിക്കാതിരുന്നത് .....?