Online order ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 🙏 wa.me/+918593001650
@syamanandan4019Күн бұрын
സൂപ്പർ സാരികൾ 👌💞 ബ്ലാക്കിൽ സിൽവർ ബോർഡർ വന്നപ്പോൾ എന്താ ഭംഗി 🥰 ഓരോ സാരിയും കാണുമ്പോൾ ഏതാണ് ഏറ്റവും മികച്ചത് എന്നു കൺഫ്യൂഷൻ 😢. Track on travels ൻ്റെ എല്ലാ വീഡിയോയും അടിപൊളിയാണ്❤
വൗ സൂപ്പർ സാരികൾ എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ. Yellow.. Green black.. ഇ 3 സാരിയും അടിപൊളി ആയിട്ടുണ്ട്. എല്ലാ സാരിയും ഒന്നിനൊന്ന് മെച്ചം. സൂപ്പർ കളഴ്സ് അടിപൊളി സലക്ഷൻ 👌👌👍