വീട്ടിൽ മൃതദേഹാവശിഷ്ടങ്ങൾ; സംഭവം ചോറ്റാനിക്കരയിലെ ഡോക്ടറുടെ വീട്ടിൽ

  Рет қаралды 936,665

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 1 000
@RajithaEM-wo9mc
@RajithaEM-wo9mc 13 күн бұрын
എനിക്ക് വീടില്ല സ്ഥലമില്ല.. വാടക വീട്ടിലാണ് നല്ല വാടകയും...ബസിൽ പോകുമ്പോ ഒരുപാട് വീടുകൾ ആൾതാമസമില്ലാതെ കിടക്കുന്നത് കാണാം അപ്പോഴൊക്കെ എന്റെ മനസിൽ വരുന്നത് ഒരു പഴയ സിനിമപാട്ടാണ്. "കണ്ണ് തുറക്കാത്ത ദൈവങ്ങളെ കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളെ " ...എന്നാലും പ്രാർത്ഥിക്കും അസുഖങ്ങളിലാത്ത അവസ്ഥയാണല്ലോ ഏറ്റവും വലിയ അനുഗ്രഹം
@VijiPradeep-s3g
@VijiPradeep-s3g 12 күн бұрын
എല്ലാം ശരിയാകും 🙏😍
@RajithaEM-wo9mc
@RajithaEM-wo9mc 12 күн бұрын
@VijiPradeep-s3g thanks
@TechSahayi3321
@TechSahayi3321 11 күн бұрын
@@RajithaEM-wo9mc ഉടനെ വാർഡ് മെമ്പറെ കാണൂ. ലൈഫിൽ ഒരു അപേക്ഷ ഇടൂ. വീടും സ്ഥലവും ശരിയാവും.
@Sooraj741
@Sooraj741 11 күн бұрын
Place evide aanu
@sivalock
@sivalock 11 күн бұрын
Ellam sheri akum 😊😇
@AjmiAjmin
@AjmiAjmin 16 күн бұрын
ആരുമില്ലാധേ കിടന്ന വീടാണ് ഇപ്പോൾ ആളായി അനക്കം ആയി ഇപ്പോൾ കേസ് ആയി 😂
@gayathryms3800
@gayathryms3800 16 күн бұрын
Ijjaathi 🤣🤣🤣
@sheejaannop9362
@sheejaannop9362 16 күн бұрын
Enthuvadeee😂😂😂
@sabithajoseph2214
@sabithajoseph2214 16 күн бұрын
😂😂😂
@Jaana91
@Jaana91 16 күн бұрын
😂😂😂
@FahadMajeed-iv2tm
@FahadMajeed-iv2tm 16 күн бұрын
Good
@realspice6487
@realspice6487 16 күн бұрын
ലെ ജിത്തു ജോസഫ് :ദൃശ്യം 4 സ്ക്രിപ്റ്റ് റെഡി 😂
@prameelas9388
@prameelas9388 15 күн бұрын
😅
@lalisaroseanne6715
@lalisaroseanne6715 15 күн бұрын
🎉
@sharun_I234
@sharun_I234 15 күн бұрын
ഇത് അത് തന്നെ ജോർജ് കുട്ടി പൊക്കിയ കേസ് തെളിയും
@SethuLakshmi-dx9fm
@SethuLakshmi-dx9fm 15 күн бұрын
💯
@AchuCSE
@AchuCSE 15 күн бұрын
😂😂😂
@SmithaJohn-tv2ed
@SmithaJohn-tv2ed 15 күн бұрын
പല സ്ഥലത്തും ഒരുപാട് വർഷം പഴക്കം ഉള്ള ഇതുപോലെ അടഞ്ഞുകിടക്കുന്ന വീടുകൾ ഒരുപാടുണ്ട്... ഇതൊക്കെ ഇടക്ക് തുറന്നു നോക്കുന്നത് നല്ലതാണ്
@pushnpull8656
@pushnpull8656 16 күн бұрын
ഈ ന്യൂസ് കാണുന്ന ഇന്നലെവരെ അവിടെ പോയിരുന്നവൻറെ അവസ്ഥ...😂😂
@singlepassange1693
@singlepassange1693 15 күн бұрын
Ohh Oo iyalu aano aa samoohika virudhan😂
@HasiHasi-ti9ni
@HasiHasi-ti9ni 15 күн бұрын
​@@singlepassange1693😂😂
@vijuvareed9136
@vijuvareed9136 14 күн бұрын
എന്താ അവസ്ഥ ഒന്നു പറഞ്ഞേ...😂😂
@babukangalath1060
@babukangalath1060 16 күн бұрын
20 വർഷമായി അടഞ്ഞുകിടക്കുന്ന വീട്...... ഒരു പാട് ആളുകളെ കാണാതായിട്ട് വർഷങ്ങൾ ആയിട്ടുണ്ട്..... ഈ പ്രദേശത്തെ ജനപ്രതിനിധികൾ ഇത്രയും കാലം എവിടെയായിരുന്നു, ഇവിടത്തെ പോലീസ് എവിടെ നോക്കിയിരിക്കായിരുന്നു..... ഇങ്ങനെ അടഞ്ഞുകിടക്കുന്ന വീടുകളും കോർട്ടേഷ്സുകളും പോലീസ് ഇടക്കെങ്കിലും ഒന്ന് കയറി നോക്കണമായിരുന്നു....
@sumeshs8239
@sumeshs8239 15 күн бұрын
അതെയതെ, ഞങ്ങളുടെ നാട്ടിൽ 2 ദിവസം വീട് പൂട്ടിയിട്ടാൽ ഹിന്ദിക്കാർ കേറി നോക്കും
@blackduck5281
@blackduck5281 15 күн бұрын
Athinevide keralathile pavangale okke kollukayalle ettavum crime nadakkunna oru sthalam kerala state and Tamil Nadu anu
@ShameerkhanShameer-os3el
@ShameerkhanShameer-os3el 15 күн бұрын
@@blackduck5281athu nee India full onnu karangittu vaaa etttavum kuduthal north il anu.
@kar146
@kar146 15 күн бұрын
ഈ ഡോക്ടർക്കും കാര്യങ്ങൾ അറിയാം പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഡോക്ടർ ശേഖരിച്ചു വെച്ചതാവാം ഇപ്പോൾ പുള്ളി മറന്നു പോയിട്ടുണ്ടാവും..
@Sooraj741
@Sooraj741 15 күн бұрын
​@@kar146ഡോക്ടറുടെ കൊച്ചുമോൻ കലക്ട് ചെയ്തത് ആണ്😂😂
@anu-ab
@anu-ab 16 күн бұрын
ആഹാ എന്തൊരു അടിപൊളി വർഷം 2025,നല്ല വെടിക്കെട്ട് തുടക്കം.വെറൈറ്റി വെറൈറ്റി ന്യൂസുകളാണ് ആദ്യ ആഴ്ച തീരുമ്പോൾ തന്നെ🥳🥳
@Achu-jh8dn
@Achu-jh8dn 16 күн бұрын
😂😂😂ഇനി എന്തൊക്കെ കാണാനും കേൾക്കാനും കിടക്കുന്നു നല്ല best സംസ്ഥാന അവാർഡ് നമ്മൾക്ക് തന്നെ
@anu-ab
@anu-ab 16 күн бұрын
@ പിന്നേ നമ്മൾ പൊളിക്കും 😂👍
@humanbeing8022
@humanbeing8022 16 күн бұрын
കലണ്ടർ മാറുന്നതും ഇതും എന്ത് ബന്ധമാണ് 🙄🙄.. ലോകവും ആളുകളും എല്ലാം പഴയത് തന്നെ അല്ലെ?? കൊല്ലം കാര്യത്തിൽ മറ്റു സംഭവവും തമ്മിൽ ബന്ധപ്പെടുത്തുന്നതിലെ ലോജിക് ന്താണാവോ.. ഇജ്ജാതി cringe പരിപാടി 🥴🥴
@ASAA-q6k
@ASAA-q6k 16 күн бұрын
@@anu-ab അതിന് ഈ വർഷമല്ലല്ലോ മരിച്ചത് അയാൾ 🙄. 😮‍💨ഇനിയെന്തെല്ലാം വരുമോ എന്തോ. എന്നാലും ഈ അസ്ഥി ആരാകും ആദ്യം കണ്ടത്. Dr ആണോ അതോ സാമൂഹ്യ വിരുദ്ധരോ. ഇത്രയും വർഷം നേരാംവണ്ണം ഒരു വാതിൽ പോലും പിടിപ്പിക്കാതെ ( dr പറഞ്ഞു വാതിൽ ആരെങ്കിലും ആഞ്ഞു തള്ളിയാൽ തുറക്കുമെന്ന് 😁അതിനി dr ന്റെ തള്ളണോ എന്തോ ) അങ്ങേരെന്തിന് മാറിനിന്നു 🤔.
@anu-ab
@anu-ab 16 күн бұрын
@@humanbeing8022 കലണ്ടർ മാത്രേ മാറുന്നുള്ളൂ എന്ന ക്ലീഷെ ഡയലോഗ് ഒന്ന് മാറ്റിപ്പിടിച്ച് ചുറ്റും കണ്ണോടിച്ചു നോക്കൂ ഒരു ദിവസം മാറുന്നതിനേക്കാൾ വേഗത്തിൽ ലോകം മാറുന്നുണ്ട്🤨
@AmarAkbarAntony-f7t
@AmarAkbarAntony-f7t 16 күн бұрын
അതാണ് ജോർജ് കുട്ടി കൊണ്ടുവെച്ച അസ്ഥി😌..മകൻ്റെ അസ്ഥി വേണേൽ കൊണ്ടുപോകാൻ പറ
@SAILALU-dq8wu
@SAILALU-dq8wu 16 күн бұрын
😂😂😂
@Worldisbts
@Worldisbts 16 күн бұрын
😂😂😂
@realspice6487
@realspice6487 16 күн бұрын
വെറും 7-ആം ക്ലാസ്സ്‌ കാരന്റെ ബുദ്ധി അല്ല അയാൾക് 😮
@merinpaul7556
@merinpaul7556 16 күн бұрын
😂
@sharsangaming
@sharsangaming 16 күн бұрын
​@@realspice6487 10 class anu😂
@VijuBalakrishnan
@VijuBalakrishnan 16 күн бұрын
എന്തായാലും നാട്ടുകാർക്ക് സമാധാനമായി. ഇനി മൂത്രമൊഴിക്കാൻ പോലും ആരും ആ പറമ്പിൽ കേറില്ല..😅
@sheebamolpc5978
@sheebamolpc5978 16 күн бұрын
😂
@laiqa771
@laiqa771 15 күн бұрын
അതൊക്കെ ചുമ്മാ... നരബലി നടന്ന വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് ഇപ്പോൾ..😂😂
@shivankp9454
@shivankp9454 15 күн бұрын
നേരെ വീട്ടിലേക്ക് ഇനി
@simplyvlogbyayishamuhammad7139
@simplyvlogbyayishamuhammad7139 14 күн бұрын
😂
@Merlinjoseph-c1t
@Merlinjoseph-c1t 16 күн бұрын
ഡോക്ടർ ശരിക്കും ഒന്ന് ഓർത്തു നോക്കൂ... പണ്ടെങ്ങാനും പഠിക്കാനായി കൊണ്ടുവന്നു വെച്ചതാവും, വീട് മാറിപ്പോയപ്പോൾ കൊണ്ടുപോകാൻ മറന്നു പോയതായിരിക്കും😅
@PoochaSaar
@PoochaSaar 16 күн бұрын
ഇത് വരുൺ തന്നെ... ജോർജ്കുട്ടിയെ പൊക്കൂ
@gauthamprem8833
@gauthamprem8833 16 күн бұрын
Merlin❤❤❤
@rashidpt358
@rashidpt358 16 күн бұрын
Eth enda record book aano? Maraannu vekkan😂
@Merlinjoseph-c1t
@Merlinjoseph-c1t 16 күн бұрын
@@PoochaSaar 😁
@Merlinjoseph-c1t
@Merlinjoseph-c1t 16 күн бұрын
@@rashidpt358 doctor പറഞ്ഞത് കേട്ടില്ലേ അനാട്ടമി പഠിക്കാൻ വക്കുന്നത് പോലെ arrange ചെയ്താണ് അസ്ഥികൂടം ഇരിക്കുന്നത് എന്ന്..
@sajadtopline1186
@sajadtopline1186 16 күн бұрын
സാമൂഹ്യ വിരുദ്ധരുടെ ശല്യം , ഡോക്ടർ ഒരു അസ്ഥികൂടം കണ്ടെത്തി ബുദ്ധിപൂർവ്വം പഴയ പ്രവർത്തനമില്ലാത്ത ഫ്രിഡ്ജിൽ കൊണ്ടു വെച്ചു , ഇനി സാമൂഹ്യ വിരുദ്ധർ പോയിട്ട് നാട്ടുകാർ പോലും അങ്ങോട്ട് അടുക്കില്ല. ഡോക്ടർ ആരാ മോൻ.
@sheebamolpc5978
@sheebamolpc5978 16 күн бұрын
😂
@സുന്ദരി
@സുന്ദരി 16 күн бұрын
🤣🤣🤣
@Kamarudheen-f9t
@Kamarudheen-f9t 15 күн бұрын
😂😂
@laiqa771
@laiqa771 15 күн бұрын
അതൊക്കെ ചുമ്മാ... നരബലി നടന്ന വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് ഇപ്പോൾ..😂😂
@sifanathshifu-uh6gf
@sifanathshifu-uh6gf 15 күн бұрын
😂😂
@RADIANCEOL
@RADIANCEOL 13 күн бұрын
ചില ഡോക്ടർമാർക്ക് അവർക്ക് എത്ര വീടുകൾ എവിടെയൊക്കെ ഉണ്ട് എന്ന ബോധം പോലും ഇല്ല...
@comradeleppi2000
@comradeleppi2000 11 күн бұрын
Padi che padi che bhodham povum . Alland nadanmar pole alla
@RKV-f7f
@RKV-f7f 16 күн бұрын
പുല്ല് വലിച്ചു കഴിഞ്ഞപ്പോൾ ചൂട് സഹിക്കാൻ കഴിയാതെ ആരോ ഫ്രിഡ്ജിൽ കേറി ഇരുന്ന് സമാധി ആയതാവാം 🤔🤔🤔
@lasijasidharthan8775
@lasijasidharthan8775 16 күн бұрын
😂😂😂😂😂😂😂
@MiniCelin
@MiniCelin 15 күн бұрын
😂😂😂
@ForestWar-f3s
@ForestWar-f3s 15 күн бұрын
🤣🤣🤣
@shirinhabeeb3730
@shirinhabeeb3730 15 күн бұрын
ഈ അവസരത്തിൽ ചിരിക്കാൻ പാടില്ലാത്തത് കൊണ്ട് ചിരി കൺട്രോൾ ചെയ്യുന്നു🤭🤭🤭🤭
@easahajiraeasa5683
@easahajiraeasa5683 15 күн бұрын
😂😂😂😂😅😅😅🤣🤣🤣🤣🤣👍🏽👍🏽👍🏽
@BinduPravin
@BinduPravin 16 күн бұрын
Dr. നല്ല ദൈവവിചാരമുള്ള ആളാണ്. നല്ലവർക്കേ ഇങ്ങനെയുള്ള അനുഭവം ഉണ്ടാകുകയുള്ളു. 👏👏👏👏👏
@maryjohn9957
@maryjohn9957 16 күн бұрын
Why did he abandon that house for 20 years.when people are suffering without roof over head
@amalk8129
@amalk8129 15 күн бұрын
വീട് പാവപെട്ടവർക് കൊടുക്കുക
@ananyasukuraj
@ananyasukuraj 15 күн бұрын
​@@amalk8129vere pani ilke ninglkk nkil ningl oru veed vech pavappettavarkk kodukku
@Vision-Media-XNews1-w1u
@Vision-Media-XNews1-w1u 16 күн бұрын
ദിവ്യ ഉണ്ണി കഴിഞ്ഞു. ഇനി അടുത്തത് ആയി cmnt കാർക്ക് 😂
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf 15 күн бұрын
ഇനി ദിവ്യ ഉണ്ണിയുടെ അസ്ഥികൂടമാണോ. അവൾക്ക് യക്ഷിയായിട്ട് അഭിനയിക്കാൻ അറിയാം
@gymdietandworkoutmuscles
@gymdietandworkoutmuscles 15 күн бұрын
കൊല്ലത്ത് നിന്നും വെറും 150km അകലെ 30 വർഷമായി അടച്ചിട്ടിരു്ന വീട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തി 😌😌
@S8a8i
@S8a8i 15 күн бұрын
Cold case
@TechSahayi3321
@TechSahayi3321 15 күн бұрын
വരൂ നമുക്ക് കമന്റ് ബോക്സിലെ എല്ലാം തികഞ്ഞ വിദഗ്ധർക്ക് എന്താണ് പറയാനുള്ളത് എന്ന് നോക്കാം 🏃🏼 🧠
@muhammedkoya6578
@muhammedkoya6578 14 күн бұрын
😅😅😅
@toyboyaadi
@toyboyaadi 16 күн бұрын
ജോർജ് കുട്ടി എങ്ങാനും ❓❓❓ഏയ് അങ്ങനെ വരാൻ വഴി യില്ല
@BiniThottakath
@BiniThottakath 16 күн бұрын
😂
@anandalekshmib7276
@anandalekshmib7276 16 күн бұрын
🤣🤣
@jamnasch2300
@jamnasch2300 16 күн бұрын
Pulli dhyanathin poyathaan
@SelinmaryMathew
@SelinmaryMathew 16 күн бұрын
😢​@@jamnasch2300
@Worthlessai
@Worthlessai 15 күн бұрын
puli adutha police station thappi irangiyitund
@HUMAN2829
@HUMAN2829 16 күн бұрын
Medical students first yearil bone set use cheyyum , athu vallathum aayirikum
@serialworld3124
@serialworld3124 15 күн бұрын
Enikkum Athu thanne thonnunne
@serialworld3124
@serialworld3124 15 күн бұрын
Study material aanoo??
@YouTube-k
@YouTube-k 12 күн бұрын
Yep​@@serialworld3124
@rijovarghese4902
@rijovarghese4902 16 күн бұрын
Comment box വിദഗ്ധർ doctor Ku എതിരാണ്... 😂😂
@mastermindxz
@mastermindxz 16 күн бұрын
enteyum balamaaya samshayam athanneyaanu
@bachelorcooking3702
@bachelorcooking3702 16 күн бұрын
😂😂..full comedy aanuu..
@reshmireshmiakshara6505
@reshmireshmiakshara6505 16 күн бұрын
😂😂
@umarpulapatta9592
@umarpulapatta9592 16 күн бұрын
😂😂😂
@deepakrnair8126
@deepakrnair8126 16 күн бұрын
😂😂😂
@ASAA-q6k
@ASAA-q6k 16 күн бұрын
പൂട്ടിയിട്ടേക്കുന്ന വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്കു. ഇടയ്ക് വീട്ടിൽ പോയി അതിനകമൊന്ന് തുറന്നിട്ട്‌ പരിശോധിച്ചാൽ നല്ലതായിരിക്കും
@shebaabraham687
@shebaabraham687 15 күн бұрын
14 ഏക്കറോളം സ്ഥലമുണ്ട് അവിടെ ഒറ്റയ്ക്ക് താമസിക്കാൻ പേടിയായിരുന്നിരിക്കും
@mangliill
@mangliill 15 күн бұрын
ആ വീട് പൊളിച്ചു പണിയാൻ ഉള്ള ഡോക്ടറുടെ ഉദ്ദേശം അറിഞ്ഞ സാമൂഹിക വിരുദ്ധർ.. തങ്ങളുടെ താവളം നഷ്ടപെടാതിരിക്കാൻ.. കൊണ്ട് വച്ചതാവാൻ ആണ് സാധ്യത. അടുത്ത ന്യൂസ്‌ ചാകര കിട്ടുന്ന വരെ മീഡിയക്കാർ കേറി നിരങ്ങിയേക്കാം ശേഷം ആരും ആ പരിസരത്തേക് വരില്ല.. ഡോക്ടർക് വിറ്റ് ഒഴിവാക്കാനും പറ്റില്ല.. ആ വീട് പഴയതിലും വിജനമായി അവിടെ കിടക്കും.. ഇപ്പോ ഉള്ള കെയർ ടേക്കറു പോലും അങ്ങോട്ട് വരില്ല... പിന്നെ അസ്ഥികൂടം സെമിത്തേരി പോയി മാന്തിയെടുക്കാൻ ധൈര്യം ഇല്ലാത്തവന്മാർ ഏതേലും മെഡിക്കൽ കോളേജിൽ ജോലി ഉള്ള ആർക്കേലും കാശ് കൊടുത്ത് ഒപ്പിച്ചതാവും പഠനവശ്യത്തിനുള്ള അസ്ഥികൾ.. ന്യൂയറിനു വരെ ആ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു എന്ന് പറയുന്നു.. അവർ ആ ഫ്രിഡ്ജ് തുറന്നു നോക്കാതിരിക്കോ??ഏതായാലും അസ്ഥികൾ ഫോറെൻസിക് പരിശോധിക്കുവല്ലോ.
@sivalock
@sivalock 11 күн бұрын
Onnu podeyyy😂
@moideenkunhi7066
@moideenkunhi7066 16 күн бұрын
20 വർഷമായി ഉപയോഗിക്കാത്ത വീട്ടിൽ കറൻറ് കണക്ഷൻ നിലവിൽ ഉണ്ടോ ഫ്രിഡ്ജ് ഉപയോഗത്തിൽ ഉണ്ടോ?
@MujeebRahaman-g7g
@MujeebRahaman-g7g 16 күн бұрын
👍👍👍👍
@AlUOLAUOLA-ms8xf
@AlUOLAUOLA-ms8xf 16 күн бұрын
15 20 വർഷം ആളില്ലാത്ത വീട്ടിലെ കറണ്ട് ഉപയോഗം ഉണ്ടാവും കറണ്ട് ബില്ല് അടയ്ക്കുന്ന നമ്മുടെ നേരിട്ടല്ല ല്ലോ
@silvereyes000
@silvereyes000 16 күн бұрын
Asthi ale azhuki pokukayonum ila
@HUMAN2829
@HUMAN2829 16 күн бұрын
മണ്ടത്തരം പറയാതെ , കേടായ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ ആണ് ഇത് ഇരുന്നത്
@sheebamolpc5978
@sheebamolpc5978 16 күн бұрын
ഉപയോഗത്തിൽ ഇല്ലാത്തതു കൊണ്ടാണ് അസ്ഥികൂടമായിപ്പോയത്, അല്ലെങ്കിൽ ഫ്രഷ് ആയിട്ടിരുന്നേനെ 😊
@shamilashameer1545
@shamilashameer1545 16 күн бұрын
വീടില്ലാതെയും, തല ചായ്ക്കാൻ ഒരുതുണ്ട് ഭൂമിയില്ലാതെയും എത്രയോ... മനുഷ്യർ കഴിയുന്ന nada... 😔😔
@sajurocky1610
@sajurocky1610 16 күн бұрын
ശരിയത്ത് വഖഫ് നിയമപ്രകാരം അനക്ക് തരാം😅
@ananyasukuraj
@ananyasukuraj 16 күн бұрын
Vere pani ille ninglkk ninglkk avashyam ndel kashtappett adwanichu undakkuu allathe aarathelum kittan nikkathee😂
@mansoornp9388
@mansoornp9388 16 күн бұрын
അത് കൊണ്ട്
@happylife7843
@happylife7843 16 күн бұрын
അതിന്?
@hafizriyas7109
@hafizriyas7109 16 күн бұрын
@@sajurocky1610poda thayooli 😂
@Minnyou610
@Minnyou610 16 күн бұрын
Bone set aakan chance ille.. its seems like polished .. that type bone set is used for medical study purposes
@iamajeeshlal
@iamajeeshlal 16 күн бұрын
ശരിയ്ക്കും തെളിയുന്ന കൊലപാതക കേസിനെക്കാൾ കൂടുതൽ ആണ് തെളിയാതെ പോവുന്നത്. അതൊക്കെ missing case ആയി പോവുകയും ചെയ്യും. ഇങ്ങനെയുള്ള കിട്ടുമ്പോ ആണ് ആണ് തുടർ അന്വേഷണം നടക്കുന്നത്.
@AsnaElayadathAsna
@AsnaElayadathAsna 16 күн бұрын
സത്യം
@SynapseLearningApp
@SynapseLearningApp 16 күн бұрын
Bone set aavan aan chance
@shambhunamboothirikn539
@shambhunamboothirikn539 16 күн бұрын
ആൾതാമസമില്ലാത്ത വീടുകൾ കേരളത്തിൽ 70- ലക്ഷത്തിനു മേലെ എന്ന് പറയുന്നു. Bones set ചെയ്തു pack ചെയ്തു വെച്ചതാണെങ്കിൽ മെഡിക്കൽ രംഗത്ത് ഉള്ളവരാവാൻ സാധ്യത. അസ്ഥികൂടം മാത്രമാണെങ്കിൽ study purpose, കൊലപാതക സാധ്യത കുറവ്.
@sudeeshkumar4936
@sudeeshkumar4936 16 күн бұрын
Smart mind
@syammohan9260
@syammohan9260 10 күн бұрын
Medical professionalilulla Criminal minded aaya aal aanenkilo
@SreejithDp
@SreejithDp 16 күн бұрын
ഡോക്ടരുടെ പെരുമാറ്റം സംശയാസ്പദമായി തോന്നിയവരുണ്ടോ
@lalishan3487
@lalishan3487 16 күн бұрын
Yes
@shimnamta7118
@shimnamta7118 16 күн бұрын
no
@Sraaavnn
@Sraaavnn 16 күн бұрын
No
@AntiHypocrit437
@AntiHypocrit437 16 күн бұрын
Doctor alle... Dead bodyum thakarnna body okke kandu desensitized ayathavam..
@moideenkunhi7066
@moideenkunhi7066 16 күн бұрын
@@SreejithDp ഡോക്ടർ പറഞ്ഞത് പ്രകാരം ഒരു ഡോക്ടറോ അതല്ല മെഡിക്കൽ സ്റ്റുഡൻ്റോ ആയിരിക്കാം കൃത്യം നിർവ്വഹിച്ചത് എന്ന് സംശയിക്കാമല്ലോ ആരാണെന്ന് പോലീസ്സ് കണ്ട് പിടിക്കട്ടെ DNA ടെസ്റ്റും മറ്റു ശാസത്രീയമായ പരിശോധനകളും ഉണ്ടല്ലോ എല്ലാം തെളിയുമെന്ന് വിശ്വസിക്കാം.
@beenamujeeb1843
@beenamujeeb1843 15 күн бұрын
എത്ര പാവപ്പെട്ടവർ വീടില്ലാതെ കഷ്ട്ടപ്പെടുന്നു... വാടകകുറച്ചു ആർക്കെങ്കിലും കൊടുത്തുകൂടെ?..അങ്ങനെയെങ്കിൽ വീട് വൃത്തിയായും കിടക്കും, എങ്ങനെയുള്ള സംഭവങ്ങളും ഉണ്ടാകില്ല... ഒരുപാട് പേർ ഇങ്ങനെ വീട് പൂട്ടിയിടുന്നുണ്ട്...
@Sooraj741
@Sooraj741 11 күн бұрын
@@beenamujeeb1843 njaanum ingane pootti ittittund.... Ini chennu onnu thurannu nokkanam
@NissabijuBiju
@NissabijuBiju 16 күн бұрын
ഈ dr. Ne eniku ariyam.... He s a gentle man... Ingerude normal talk anu ingne 🙄🙄🙄
@NissabijuBiju
@NissabijuBiju 16 күн бұрын
@Ambilipt215 njn ingerude treatment eduthittundu.... Ingerude samsaram ingne thanne anu.. Pandu thudangi.. Ayal athu cheytho illayo nnu eniku ariyilla👍
@Salma-wd9bk
@Salma-wd9bk 15 күн бұрын
Havuu paavam😮
@noushadputhiyavalappil6104
@noushadputhiyavalappil6104 15 күн бұрын
20 വർഷമായി പൂട്ടി കിടക്കുന്ന വീട്ടിൽ ഇനിയും ഫ്രിഡ്ജ് ഓഫാക്കിയിട്ടില്ലേ?
@KL-01-to-KL-14
@KL-01-to-KL-14 15 күн бұрын
ഇടയ്ക്ക് ആൾ വരും തുറക്കും ,പോകുമ്പോൾ പൂട്ടും😂
@manilalthrissur6523
@manilalthrissur6523 15 күн бұрын
ഫ്രിഡ്ജിൽ നിന്നും കണ്ടെത്തി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 15 күн бұрын
Maramandan. 😮😊
@Nidhasworld3.
@Nidhasworld3. 16 күн бұрын
Dr നെ കുടുക്കാൻ ആരോ കൊണ്ട് വെച്ചത് ആണ്. ഒരിക്കലും ഒരാൾ അയാളുടെ വീട്ടിൽ തന്നെ വെക്കില്ല ഇതൊന്നും പ്രേത്യേകിച് തെറ്റു ചെയ്താൽ ഇടക്ക് ഇടക്ക് വന്നു പോകും അതൊന്നും ചെയ്യുന്നില്ലല്ലോ അപ്പൊ dr അല്ല
@cheerbai44
@cheerbai44 15 күн бұрын
Fridge is still working or not?
@HarithaVani-uq1vc
@HarithaVani-uq1vc 16 күн бұрын
Comment box motham vallontem veed free ayi kittan nadakunnoro🙄🙄🙄
@Ismailpv-m9m
@Ismailpv-m9m 16 күн бұрын
ഇത് ഡോക്ടറുടെ പണിയാണന്ന് തോന്നുന്നു😭
@funromcoms
@funromcoms 16 күн бұрын
Onnu podo , he is very famous and renowned doctor
@Thebesthing-s
@Thebesthing-s 16 күн бұрын
Aathu kond cheythooda ennundo famous Aya palarudeyum avstha chilappol inganeyava🙂m​@@funromcoms
@user-yk5lv8iw8x
@user-yk5lv8iw8x 16 күн бұрын
@@funromcomsfamous and renowned aanenkil cheyyille? 😂
@funromcoms
@funromcoms 16 күн бұрын
@@user-yk5lv8iw8x pinne doctorku ithalle pani. doctorde appointment edukanel months wait cheyanam. Patientsinu kandu theeran neram illa ,athinte koode he is a heart patient too.
@niya143
@niya143 16 күн бұрын
സ്വന്തം വീട്ടിൽ കൊണ്ട് വക്കാൻ ഡോക്ടർ ക്ക് വട്ടാണോ
@sunithathomas-gl6xw
@sunithathomas-gl6xw 16 күн бұрын
മിക്കവാറും ആൾക്കാർ വീടുകൾ വാടകയ്ക്കു കൊടുക്കും ഇത്രയും നാൾ പൂട്ടിടാൻ എന്തേലും... കാരണം
@joicesimon8087
@joicesimon8087 16 күн бұрын
Ingane idunnavarum undu ente veedinte aduthu oru veedu engane 15 year kuduthal ettitundu .eppol veroral vangi..used anu.
@ashnabalan5195
@ashnabalan5195 16 күн бұрын
കവറിൽ കൊണ്ട് വെച്ചെങ്കിൽ ആരെങ്കിലും കൊന്നതാവും എന്ന് തോന്നുന്നു.കാലപ്പഴക്കം കണ്ടെത്തി miss ആയവരുടെ list എടുക്കണ്ടേ. 20 വർഷം ആയിട്ടും ആ വീട് ഒന്ന് പരിശോധിച്ചില്ലേ.. ഇനി ആരെങ്കിലും കൊണ്ടുവന്നു ഇട്ടത് ആകുമോ?? ഫോറെൻസിക് examination നിർണായകം ആകും. ഇത് ആരാകും ആദ്യം കണ്ടത്?? ഈ ഡോക്ടർ തന്നെ ആകുമോ.
@harimohan5319
@harimohan5319 16 күн бұрын
Uff chechikk Anveshichoode?😂
@vishnu3737
@vishnu3737 16 күн бұрын
Oru dgree kariyude bhudhi alla thanikk😌
@silvereyes000
@silvereyes000 16 күн бұрын
Angane vallapozhum engilum ആളനക്കം undarnengil samoohya virudhar keri nirangillallo?
@ashnabalan5195
@ashnabalan5195 16 күн бұрын
@@silvereyes000 അപ്പൊ ആ സാമൂഹ്യ വിരുദ്ധർ ആരും ഇത് കണ്ടില്ലേ?? ആ വീട്ടിലോ അതിന്റെ സമീപമോ cctv ക്യാമെറകൾ ഉണ്ടാവില്ലേ?? അത് പരിശോധിച്ചാൽ എന്തേലും കിട്ടുമായിരിക്കും. ആ അസ്തിയുടെ പഴക്കം കൃത്യമായി നിർണായിച്ചാൽ മുൻപോട്ട് വേഗത്തിൽ പോകാൻ സാധിക്കുമെന്ന് തോന്നുന്നു പോലീസ്ന്.
@haritha7205
@haritha7205 16 күн бұрын
​@@silvereyes000angane kerunnavar orikkalegilum aa fridg thurakkan sadhyatha ille
@avamaria2116
@avamaria2116 16 күн бұрын
Doctor akan chance kuravanu.. angane ayirunel ayal swantham veetil kond vekumo🙂
@HemaUNNI-ww8zs
@HemaUNNI-ww8zs 15 күн бұрын
പണ്ടൊക്കെ എവിടെയോ കേട്ടിരുന്ന വാർത്ത എന്നാശ്വസിച്ച കാര്യങ്ങൾഇപ്പോൾ സ്വന്തം കേരളത്തിലും 😥
@RetroEdits001
@RetroEdits001 16 күн бұрын
ആ വീട്ടിലെ fridge on ആയിരുന്നോ ?
@BeenaPK-s1q
@BeenaPK-s1q 15 күн бұрын
ഡോക്ടർ അയാൾക്ക്‌ അറിയാം കാര്യം 👍
@vishnuprakashv9798
@vishnuprakashv9798 16 күн бұрын
കേരളം മുഴുവൻ ചെറുപ്പക്കാരും ഇങ്ങനെ എരിഞ്ഞു തീരുകയാ, അത് ആരും ചർച്ച ചെയ്യില്ല, shirt ഇട്ടോണ്ട് അമ്പലത്തിൽ കേറാൻ ഉള്ള ശ്രമത്തിലാണ് നമ്മൾ
@raneeshtktk433
@raneeshtktk433 16 күн бұрын
Athe പെരിയ kolakase പ്രതികളെ കാണാൻ ഒരു വിഭാഗം പോകുന്നു മറുതലക്കൽ drugs മൂലം അടിപിടി, കത്തി kuthu പിന്നെ കുറെ പോക്സോ ഇതൊന്നും nokkan ഇവർക്കു സമയം ഇല്ല കുട്ടികൾക്കു തൊഴിൽ ഇല്ല... ഒരുത്തനും വോട്ട് ചെയ്യരുത് സ്തംഭിപ്പിക്കണം രാഷ്ട്രീയ കൊലപാതകം ഇല്ലാതെ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഇവരൊക്കെ ഡെവലപ്പ്മന്റ് ആയി... കുട്ടികൾക്ക് ithonnum venda നേതാക്കളെ നിങ്ങൾ കേരളം കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി development undakku...
@Anzalazaan
@Anzalazaan 16 күн бұрын
​@@raneeshtktk433പ്രതിമ സ്ഥാപനം, മേൽമുണ്ട് വിവാദം ഇതൊക്കെ ആണ് കേരളത്തിലെ പ്രധാന വിഷയം 😢യുവത നശിക്കുന്നത് ആരും കാണുന്നില്ല
@raneeshtktk433
@raneeshtktk433 16 күн бұрын
@@Anzalazaan അതെ അറിയില്ല നാടിന്റെ പോക്ക് എങ്ങോട്ടു ആണെന്ന് മറ്റു samsthangalil ജീവിക്കേണ്ടി വരുമോ entho
@Anamikalipi123
@Anamikalipi123 16 күн бұрын
Seriously...kanchav kall kolapaathakam...ithonnum aarkkum samsarikkenda..oru new year partyy kk onn beachil poy... Koch piller vare naduroadil ninn valikkunnu
@muhammedalichathurala5645
@muhammedalichathurala5645 15 күн бұрын
സഹോദരാ നമ്മൾ ഹിന്ദുവിനെ തിരയുന്നു മുസ്ലിമിനെ തിരയുന്നു ഷർട്ടിട്ട് കൊണ്ട് തന്നെ അമ്പലത്തിൽ കയറാൻ വാശിപിടിക്കുന്നു അശുദ്ധിയുള്ള യുവാതികളാണെങ്കിലും ശബരിമലയിൽ കയറ്റിയെ അടങ്ങു എന്ന് വാശിപിടിക്കുന്നു മറ്റൊരു കൂട്ടർ മുഴുവൻ വസ്ത്രം ധ രിക്കുമ്പോൾ അത്‌ അഴിച്ചിട്ടു നഗ്നത കാട്ടി നടക്കട്ടെയെന്ന് ഒരു വിഭാഗം പറയുന്നു മറ്റുചിലർ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ അടിപിടി കൂടുന്നു ഒരുകാര്യം പറയാതെ വയ്യ നമ്മുടെ സ്വന്തത്തിനോ നമ്മുടെ വളർച്ചക്കോ നമ്മുടെ നാടിന്റെ ഉന്നമനത്തിനു വേണ്ടിയോ ആർക്കു ഒരക്ഷരം മിണ്ടാനോ പ്രവർത്തിക്കാനോ ആർക്കും സമയമില്ല അല്ല താല്പര്യമില്ല അതാണ് സത്യം
@sanals811
@sanals811 15 күн бұрын
ഇങ്ങനെ ഒന്നിലധികം വർഷത്തിലേറെ attention ഇല്ലാത്ത വീടുകൾ, കാടു മൂടിയ പറമ്പുകൾ, സമീപവാസികൾ ഇടപെട്ട് പഞ്ചായത്ത്‌ / വില്ലജ് ഓഫീസുകളിൽ വിവരം ധരിപ്പിക്കാനുള്ള ബോധവത്കരണം നടപ്പിലാക്കണം... അതുവഴി അധികൃതർ ഇടപെട്ട് ഉടമസ്ഥരെ കണ്ടെത്തി land/ property tax ഒടുക്കി (if long pending ) വസ്തു വകകൾ വൃത്തിയാക്കി പരിപാലിക്കാനുള്ള നിർദേശങ്ങൾ നൽകാവുന്നതാണ്... ഒരു ശ്രമം...
@MANAFPalloor
@MANAFPalloor 15 күн бұрын
Correct
@priyamanju3517
@priyamanju3517 15 күн бұрын
Doctr de Samsarathil entho panthiked undooo enik mathram thonniyathano😟
@nikhilms3336
@nikhilms3336 16 күн бұрын
Dr Genuine Talk Aanallo
@shamilashameer1545
@shamilashameer1545 16 күн бұрын
ഡോക്ടർ താങ്കൾക് ഇനിയും സമയമുണ്ട് മനസ്സ് 🙏വിശാലമാക്കാൻ
@sreelalik309
@sreelalik309 16 күн бұрын
😅😂
@mariyammaliyakkal9719
@mariyammaliyakkal9719 16 күн бұрын
നാലേക്കർ പാവങ്ങൾക്ക് കൊടുത്തൂടെ ഡോക്ടറെ... 14 ഏക്കരിലേറെ ഇല്ലേ....
@user-yu5ns1zc5i
@user-yu5ns1zc5i 16 күн бұрын
യൂസഫ് അലി യോട് para
@ncertmalayalam6683
@ncertmalayalam6683 16 күн бұрын
@@mariyammaliyakkal9719ath ayalude veed ayalude sthalam😂
@mariyammaliyakkal9719
@mariyammaliyakkal9719 15 күн бұрын
@@user-yu5ns1zc5i യൂസഫലി 2കോടി കൊടുത്തു ബെക്സ് കൃഷ്ണനെ മരണത്തിൽ നിന്ന് പുറത്തിറക്കിയില്ലേ? സിന്ധുവിന് 17.5 ലക്ഷം കൊടുത്തു ജപ്തി (മണപ്പുറം )ഒഴിവാക്കി കൊടുത്തില്ലേ? ഇദ്ദേഹത്തിന് കുറച്ച് പുണ്യം കിട്ടേണ്ടേ?
@raghavanpk6698
@raghavanpk6698 16 күн бұрын
നമ്മുടെ കേരളത്തിന്റെപോക്ക് വളരെ ഭീതിതമായി പോകുന്നു!ഉത്തരേന്ത്യയിലേക്കാൾ വളരെ ക്രിമിനലുകൾ കേരളത്തെ കീഴടക്കി കൊണ്ടിരിക്കുന്നു.?
@timetothink8939
@timetothink8939 16 күн бұрын
Pode podei North India Narakam anu man
@muhammadfasil1413
@muhammadfasil1413 15 күн бұрын
ഡോക്ടറെ ശരിയായി ചോദ്യം ചെയ്താൽ കാര്യം പിടി കിട്ടും
@ashnaaashu9126
@ashnaaashu9126 16 күн бұрын
Cold case 👀
@shami0495
@shami0495 16 күн бұрын
നാട്ടിൽ എന്തൊക്കെയാ നടക്കുന്നത്
@Haseenahasi-g6f
@Haseenahasi-g6f 15 күн бұрын
Aal thamasamillatha veetil fridge undo
@lionsap
@lionsap 16 күн бұрын
ഡോക്ടർ ആയിരിക്കാം അതുചെയ്തത് ,അദ്ദേഹം പുരോഹിതനെപ്പോലുളള മാനസിക രോഗിയാണ് ⚰️🙏😇
@BijiBabu-x2z
@BijiBabu-x2z 15 күн бұрын
There is a great difference between doctor and priest .
@PappuThekkedath
@PappuThekkedath 13 күн бұрын
Doctor ku oru vallatha santhosham
@Userkochunni
@Userkochunni 16 күн бұрын
കമൻ്റ് സെക്ഷനിലെ വിദഗ്ധരുടെ അഭിപ്രായം മാനിച്ച് യൂസഫലി, ബോബി ചെമ്മണ്ണൂർ പോലെ ഉള്ള കോടീശ്വരന്മാർ ഇനി പുതിയ കാർ വാങ്ങുമ്പോൾ ഏറ്റവും വില കുറഞ്ഞ വണ്ടി വാങ്ങണം എന്നും ബാക്കി പൈസ ഈ കമൻ്റ് ഇടുന്ന പാവങ്ങൾക്ക് കൊടുക്കണം എന്നും ഇനി ഒരു വീടാണ് വാങ്ങുന്നത് എങ്കിൽ 1bhk മാത്രം വാങ്ങി ബാക്കി പാവങ്ങൾക്ക് കൊടുക്കാനും പുതിയ ലുലു മാൾ പണിയുമ്പോ ആകെ ഒരു കട മുറി മാത്രം പണിഞ് ബാക്കി പാവങ്ങൾക്ക് കൊടുക്കാനും അഭ്യർത്ഥിക്കുന്നു😂😂😂 മൈർ എഫ്ബിയിൽ ആയിരുന്നു ഇത്രേം കാലം ഇതേ പോലെ ഉള്ള നന്മ മരങ്ങളുടെ വിളയാട്ടം എല്ലാം കൂടെ ഇപ്പൊ യൂടൂബിലേക്കും instayilekkum കൂടി എത്തിയിട്ട് ഉണ്ട്
@Allround-g7q
@Allround-g7q 15 күн бұрын
നാട്ടുകാർ പലതവണ കംപ്ലയിന്റ് പറഞ്ഞു ഉടമസ്ഥർ തിരിഞ്ഞു നോക്കിയില്ല... അപ്പോൾ നാട്ടുകാരുടെ വക ചെറിയ ഒരു പണി.... അതാകുമോ...?
@aryadas5877
@aryadas5877 15 күн бұрын
Doctor thanne avan anu chance .. ayal ah veed vitt poyi puthya veetilek thamasam mari.. apo pazhaya veetil undarunna inganathe fridge ,ac enthukond kond poyilla .. kk puthya veetilek pazhaya sadanagal vendenn vechittakam .. vendenkil ayal ath mattarkkenkilum marich vittittalle pokathollu..20 years ayit adanju kidakkuvanannalle paranjath.. ayal epozhelum vannit ee fridge kanumbol.. ithoke ivideyirunn nashikkuvalle .. vittekkam enn thonniyittillallo?? Ee oru preveythy cheythit ayal bhudhipoorvam veed pootty vere oru veetilot thamasam mariyathanenn thonnunnu.. ath matramalla . Bones valichu variyittekkuvalla kayyude bone vere , kalilnteth vere angane okke parayunnallo. So ingane systamatic ayit oronnum vekkanel athinepatty ariyavunna oral ayirikkanamallo...ayal entho olikkunnath poleyanu samsarikkunnathum
@Aniya-x7b
@Aniya-x7b 15 күн бұрын
Crct
@bee0441
@bee0441 15 күн бұрын
പോലീസ്ന്റെ അനാസ്ഥ ഉണ്ട്. പല തവണ പറഞ്ഞിട്ട് ഇപ്പോഴാണ് പോലീസ് വന്നത് എന്ന് പറയുന്നുണ്ടല്ലോ.
@deepulal9755
@deepulal9755 15 күн бұрын
Pinne police Adanju kidakkunna veedukal puthukkipaniyano
@bee0441
@bee0441 15 күн бұрын
@deepulal9755 നാട്ടുകാരും പഞ്ചായത്തിനും ഒക്കെ വലിച്ചിട്ടു വന്നു നോക്കില്ല എന്ന് പറഞ്ഞത് കെട്ടില്ലായിരിക്കും....
@deepulal9755
@deepulal9755 15 күн бұрын
@@bee0441 ownerude anasthayalle angaralle parathikodukkandath
@nazarchittethu8282
@nazarchittethu8282 16 күн бұрын
20 കൊല്ലം 12 ഏക്കർ ഭൂമി വെറുതെ കിടന്നു ആരും കയ്യേറ്റം നടത്തിയില്ല 😂
@mariyammaliyakkal9719
@mariyammaliyakkal9719 16 күн бұрын
14ഏക്കർ! വഖഫ് കയ്യേറാനാണ് അച്ചന്മാർക്ക് താല്പര്യം... സമ്പന്നരുടെ വേണ്ടാ.😡 സഭകൾക്ക് ,പള്ളിക്കു, ഏകർ കണക്കിന് ഭൂമി...
@jsworld1676
@jsworld1676 16 күн бұрын
Evde veed vekkan oru 5 cent sthalathin nettottam odukayaa
@mariyammaliyakkal9719
@mariyammaliyakkal9719 16 күн бұрын
ശ്രദ്ധിക്കുക വഖഫ് ആരാന്റതും മറ്റു മതക്കാരുടെയും എടുക്കുന്ന വ്യക്തിയോ സംഘമോ അല്ല. മുസ്ലിങ്ങൾ മുസ്ലിങ്ങൾക്ക് തല്ക്കാലം ആവശ്യമില്ലാത്ത സ്വത്ത്‌ മുസ്ലിങ്ങൾക്ക് വേണ്ടി വഖഫ് ചെയ്തു രജിസ്റ്റർ ചെയ്തു വെക്കുന്ന സ്വത്ത്‌ വഖഫ് boradinte കീഴിൽ ആക്കിയത് ബ്രിട്ടീഷ് കാലത്താണ്. അതു ദേവസ്വം ബോർഡ്‌ പോലെയുള്ള ബോർഡ്‌ ആണ്... വകഫ് വ്യക്തിയല്ല. ഹറാമായത് തട്ടിയെടുക്കുകയില്ല. ഹലാലായി ലഭിച്ചത് മാത്രമേ വഖഫ് ആയി രജിസ്റ്റർ ചെയ്യുകയുള്ളൂ. മിക്ക ഖബർസ്ഥാൻ ഭൂമികളും, പുരാതന മസ്ജിദുകളും വഖഫ് ഭൂമിയിൽ നിൽക്കുന്നു...
@mariyammaliyakkal9719
@mariyammaliyakkal9719 16 күн бұрын
@@jsworld1676 നാസർ മാനുപ്പ തിരൂർ കുറഞ്ഞ വിലക്ക് വാങ്ങി കൊടുക്കും.
@Jasminnr-j4j
@Jasminnr-j4j 16 күн бұрын
അതിന് ഉടമ 20 കൊല്ലം തിരിഞ്ഞു നോക്കാതെ കളഞ്ഞേക്കുവല്ല, ജൂൺ ലും വന്നിട്ട് പോയ്‌
@gladisjacob4756
@gladisjacob4756 16 күн бұрын
Dr. Philip John Psychiatrist Peejays Policlinic & The neurocenter. And also interview with Dhanya Varma (I am with Dhanya varma)
@PappuThekkedath
@PappuThekkedath 13 күн бұрын
Aarkenklum valla krishicu koduthal aathra nallathane veruthey engane kidakunna sthalam panchaysthukale aduthu krishi erakan vendathu cheyanam
@ashabr2193
@ashabr2193 16 күн бұрын
കേരളം ഇത് എങ്ങോട്ട് 😮😮😮😢😢😢
@JamsheenaRafeeque
@JamsheenaRafeeque 15 күн бұрын
ഇന്ത്യ യിലേക്ക് 😂
@JewelAnna-c5h
@JewelAnna-c5h 9 күн бұрын
Bougainville polathe doctor anonn അന്വേഷിക്കണം 😮
@rafeekh4062
@rafeekh4062 16 күн бұрын
I am with dhanya varma Athil interview kanditund ee dr ൻ്റ
@shyjuasshyjuas5479
@shyjuasshyjuas5479 16 күн бұрын
Aaa puthiya case ezhuthikoo😂😂😂😂😂😢😮😅😅kundam poyal kulathilum tapanam alloo
@abdulnajeeb8867
@abdulnajeeb8867 12 күн бұрын
Le.Geroge kutty. Diavame ini ithum ente thalyil avumo?
@sandhyavarma1729
@sandhyavarma1729 14 күн бұрын
പ്രസിദ്ധനായ ഒരു psychiatrist ആണ് ഈ ഡോക്ടർ..ഇന്ത്യ യിലും വിദേശത്തും...വളരെ നല്ല ഒരു വെക്‌തി... നല്ല സാമ്പത്തിക ചുറ്റുപാടും ഉണ്ട്....
@sivalock
@sivalock 11 күн бұрын
Mhmm
@latheefrose8893
@latheefrose8893 16 күн бұрын
അന്തിയുറങ്ങാൻ കിടപ്പാടമില്ലാതെ ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാതെ നരകിച്ചു ജീവിക്കുന്ന മനുഷ്യരുള്ള ഈ നാട്ടിൽ 14 ഏക്കർ ഭൂമി ഒരാളുടെ പേരിൽ മാത്രം ആവശ്യമില്ലാതെ കൈവശം വെച്ചിരിക്കുന്നു. ഇതുപോലെ എത്ര യെത്ര ഡോക്ടർ മാരും പണ ച്ചാക്കുകളും ഇനിയുമുണ്ടാകും. ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാവണമെങ്കിൽ , ഇല്ലാതാക്കണമെങ്കിൽ ( നിശ്ചിത അളവിൽ മാത്രമേ ഒരാൾക്ക് ഭൂമി കൈവശം വെക്കാൻ പാടുള്ളു എന്ന് ) കേന്ദ്ര സർക്കാർ ഒരു പ്രത്യക അടിയന്തിര നിയമം തന്നെ കൊണ്ടുവരണം.
@mcutzofficial8914
@mcutzofficial8914 16 күн бұрын
ചേട്ടന്റെ വൈഫിനെ എനിക്ക് തരുമോ എനിക്ക് പെണ്ണ് ഇല്ല ഒറ്റക് വെച്ച സുഗിക്കാതെ നമ്മുക്കൂടെ താ 😍😋 അന്തി ഉറങ്ങാൻ വീട് ഇല്ലെങ്കിൽ എന്റെ വീട് തരാം
@rufus8463
@rufus8463 16 күн бұрын
@@latheefrose8893 കറക്റ്റ്, പലരും കുടുങ്ങും നമ്മയുടെ tax സാലറി ആയ്യി തിന്നുന്ന കോമരങ്ങ
@nikhilms3336
@nikhilms3336 16 күн бұрын
😂😅😅😂
@loading...7206
@loading...7206 16 күн бұрын
😂😂😂
@thasleemanajeebthasleemanajeeb
@thasleemanajeebthasleemanajeeb 16 күн бұрын
100%
@dhanyasandeep2399
@dhanyasandeep2399 16 күн бұрын
Best
@rasheedas3781
@rasheedas3781 15 күн бұрын
കറന്റ് ബില്ല് ഇല്ലേ ഫ്രിൻജ് വർക് ചെയ്യുമ്പോൾ
@dr.v.gopalakrishnan776
@dr.v.gopalakrishnan776 15 күн бұрын
ഇത് ഡോക്ടരുടെ പഠനകാലത്ത് ഉള്ള കളക്ഷൻ ആകാ 4:39 ം, ദീർഘ കാലം വീട് അടച്ചിടേണ്ടി വരുമെന്നുള്ളത് കൊണ്ട് അ സ്തി ദ്രവിക്കണ്ട എന്ന് കരുതി ഫ്രിഡ്ജിൽ കയറ്റി വച്ചതായിക്കൂടെ ഡോക്ടർ മനോരോഗ വിദഗ്ദനല്ലേ, മറന്ന് പോയിക്കാണും
@niyasniyas1770
@niyasniyas1770 16 күн бұрын
ഡോക്ടർ ആണോ പ്രതി അല്ലെങ്കിൽ വേറെ ആരെങ്കിലും ആണോ എന്നു കോടതി തീരുമാനം എടുക്കും ഡോക്ടർ ജയിലിൽ പോകാൻ ചാൻസ് ഉണ്ട്
@padmajadevi4153
@padmajadevi4153 14 күн бұрын
😢
@Miyamichu-w7v
@Miyamichu-w7v 16 күн бұрын
ഡോക്ടറുമായി ബന്ധമുള്ള ആരെങ്കിലും ആവും.. അല്ലാതെ ഇത്ര കൃത്യ മായി വെക്കുന്നത് എങ്ങനെ
@akhilv.d1927
@akhilv.d1927 12 күн бұрын
Angine avasanam varuninte asthikoodam kitti George kutti pettu
@rufus8463
@rufus8463 16 күн бұрын
വല്ലപ്പോഴും വീടും പരിസരം വൃത്തി യാക്കാൻ ബുദ്ധി മുള്ളവർ പാവങ്ങൾക് വീട് കൊടുത്തൂടെ, എത്രയോ ഞാൻ ഉൾപ്പെട് വീടില്ലാത്ത വർ, rent കൊടുക്കാൻ നിവിർത്തി ellath എത്ര യോ gulf റിട്ടേൺസ്, ഇവിടെ ഭിക്ഷ എടുത്തു ജീവിക്കുന്നു കൈയും കാലും മുറിച്ചു ബോഡി മുറിച്ചു നാഴിപ്പിക്കാൻ നോക്കിയതാബും, സഞ്ജീൽ ആക്കി വച്ചതാവും,, അല്ലാതെ അങ്ങനെ വരില്ല vallavarkum
@ananyasukuraj
@ananyasukuraj 16 күн бұрын
Enkil ningalude veed kodukku nnitt ningal rent nu pokuu🤭
@MerennaVarghese
@MerennaVarghese 16 күн бұрын
Avarudea sthalam veedu,avar eanthu veanameankilum cheayatt....aa kariyathil advice cheayan namal arumalla.....
@timetothink8939
@timetothink8939 16 күн бұрын
Mattullavarude bhumiyil swathil kannu vekkalle swanthayitt undakedo vallathum
@laila7843
@laila7843 16 күн бұрын
Engeneyulla help cheydukoduthal pinned adoru paara ayittumarum pnne case kodati okke pulival alle
@mcutzofficial8914
@mcutzofficial8914 16 күн бұрын
Enik wife ill chettante wifine therumo🥹..cash theram.. Penn kittatha oru pavam ane.. Chettanu venemngil ente veed vadakakk theram veed illengil
@ha_ryyy
@ha_ryyy 15 күн бұрын
Erumeli..... Jesna Case???
@Jik8176
@Jik8176 16 күн бұрын
ഇത് cold case
@vinayanvinu5620
@vinayanvinu5620 14 күн бұрын
Ethrayum naal avide ulla police eamanmar eavide aayirunnu aavo❓
@RadhakrishnanMM-h9c
@RadhakrishnanMM-h9c 16 күн бұрын
ഇപ്പോൾ പിടിക്കപെട്ടപ്പോൾ ഉരുണ്ടു കളിക്കുന്നതാണ്. മെഡിക്കൽ വിദ്യാർത്ഥികൾ ഈ ഡോക്ടർരുടെ അറിവോടെ കൊണ്ടുവെച്ചതാവും.
@ArunSCool
@ArunSCool 16 күн бұрын
ഓഹ്.. പുത്തിമാൻ
@RadhakrishnanMM-h9c
@RadhakrishnanMM-h9c 15 күн бұрын
@ArunSCool എന്റെ കമെന്റ് എന്താ തനിക്ക് ഇഷ്ടമായില്ലേ. എന്താ ഒരു പരിഹാസം....?
@amithamrutham8083
@amithamrutham8083 14 күн бұрын
Piller anatomy k padikkano matto kond poyerkkm 😂. Alland pinne nattkark kambi vech drill chyth vachekkna sadanm ondakkal alle pani. Pinne ithe polavarrange cheyyanamenkilm medical students ne pattu. Policinte anweshanm nadakkate 😌
@naseermuhammed4066
@naseermuhammed4066 16 күн бұрын
എത്ര ആളുകൾക്ക് ഒരു സെൻറ് ഭൂമി യും കിടക്കാൻ വീടും ഇല്ലാതെ ഇരിക്കുന്നു ഇവിടെ 20 വർഷമായി ഒരു വീട് ചുമ്മാതെ ഇരിക്കുന്നു
@Ignoto1392
@Ignoto1392 16 күн бұрын
@@naseermuhammed4066 ninakku veruthe tharam. Onnupodey
@ആര്യ-ട8ഛ
@ആര്യ-ട8ഛ 15 күн бұрын
അടുത്തുള്ള പള്ളിയിൽ പോയി ചോയിക്കെട കോയെ, ഇല്ലാത്ത ദൈവത്തിന് വേണ്ടി എത്രയോ ഭൂമി ആണ് വാങ്ങി കൂട്ടിയേക്കുന്നത്
@Userkochunni
@Userkochunni 15 күн бұрын
നിങ്ങൾ തന്നെ ഇതൊക്കെ പറയണം കോയ😂😂😂 waqaf എന്നൊരു സാധനം ഇപ്പൊ ന്യൂസ് കിടന്നു കറങ്ങുന്നുണ്ട് അവിടേം കൂടെ ഇതേ പോലെ ഉള്ള കമൻ്റ്സ് ഇട്ടുടെ ശുഡു ശഹാോധര😂😂
@UshaB-t1z
@UshaB-t1z 14 күн бұрын
Bone soup vekkanaayi vechathayirikkum, marannathaavum. Kazhinja Karkkidakathil.
@yaz8932
@yaz8932 15 күн бұрын
ഇത് ഡോക്ടർ തന്നെ ചെയ്തതാണ് 🙂
@RamyaSwaraj-o1p
@RamyaSwaraj-o1p 15 күн бұрын
😢😢😢😢😢😢😢
@filimiitalkies8800
@filimiitalkies8800 16 күн бұрын
ഈ ഡോക്ടർ ആണ് അത് ചെയ്തത് അയാൾക്ക് ഒരു 10 ക്ലാസ് കാരൻ്റെ ബുദ്ധി അല്ല 😢
@sivalock
@sivalock 11 күн бұрын
അയ്യോ അത് നമ്മുടെ ടീം ഇറക്കുന്ന "അദൃശ്യം" സിനിമയുടെ ഷൂട്ടിംഗ് സെറ്റ് അണേയ് 😅😂
@abhin_and_vjn
@abhin_and_vjn 16 күн бұрын
Cover open cheyyanamekil forensic team vende appo doctor engane ithra correct aayi paranj...😮
@ncertmalayalam6683
@ncertmalayalam6683 16 күн бұрын
Minimum basic knowledge und oru doctorkk…ayalde veetil kanda oru sadhanam open akkan ayalk right ille??ath open cheythappo manassilayikkanum
@shilpakichus362
@shilpakichus362 15 күн бұрын
Ayal padichathu doctorinanu kashtam
@Star_karthika6575
@Star_karthika6575 15 күн бұрын
പ്രതി ആ കൂട്ടത്തിൽ തന്നെയുണ്ട്
@avamaria2116
@avamaria2116 16 күн бұрын
Doctor akan chance onumila ...ayal ayirunel swantham veetil kond vannu idumo😐
@joicesimon8087
@joicesimon8087 16 күн бұрын
Ys
@SuttuSuttus
@SuttuSuttus 16 күн бұрын
പറയാൻ പറ്റില്ല.... അവിടെ മൊത്തത്തിൽ പരിശോധിക്കണം... ഇത്രേം ഭൂമി വര്ഷങ്ങളായി ഉപയോഗ ശൂന്യ മായി കിടക്കുന്നത് സംശയം തന്നെയാണ്
@rainoroy2517
@rainoroy2517 15 күн бұрын
ആവിശ്യത് അൽപ്പ അൽപ്പം എടുത്ത് സൂപ്പോ മറ്റോ വെക്കാൻ വെച്ചത് ആണ് ഇന്ന് തിങ്കൾ കൈ ആയിക്കോട്ടെ, ചൗവാ ഇന്ന് കാല് ബുധൻ വേർട്ടിബ്ര വെള്ളി തല മസ്റ്റ് അങ്ങനെ ഒരു പക്കാ സൈക്കോ
@riyasramshi6321
@riyasramshi6321 16 күн бұрын
പടച്ചോൻക്ക് അറിയാം ആരാ എന്താ എന്നൊക്കെ 😟
@limishiju8997
@limishiju8997 15 күн бұрын
Ithu polulla veedukal athyavasyakaarku(veedillaathorkku)thaamasikkasn koduthude...😢😮😢😮
@Faizan-YT130
@Faizan-YT130 16 күн бұрын
എന്തോ ഒരു ദുരൂഹത മണക്കുന്നു
@Ignoto1392
@Ignoto1392 16 күн бұрын
Savam alle narum
@shebaabraham687
@shebaabraham687 15 күн бұрын
ആരെങ്കിലും മദ്യപിച്ച് തമ്മിൽ വഴക്കുപിടിച്ച അവിടെവച്ച് തന്നെ കൊന്നിട്ട് ഫ്രിഡ്ജിൽ വെച്ചതായിരിക്കും😮
@rex_schd
@rex_schd 12 күн бұрын
There should be laws one can't buy more than one 2 home and not more than 100 gram gold .
@EXOTICFISHFARM
@EXOTICFISHFARM 16 күн бұрын
Obviously...... There is a chance doc....
@anjalikp2680
@anjalikp2680 16 күн бұрын
October November il nalla mazha aayirunno?
@ncertmalayalam6683
@ncertmalayalam6683 16 күн бұрын
Ys ayirnnuuu
@ajmalameen2646
@ajmalameen2646 16 күн бұрын
ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ 🤔
@pastormartinsempai6371
@pastormartinsempai6371 16 күн бұрын
Mala bandham und😭😭😭
@അജ്മൽ-ഘ3ങ
@അജ്മൽ-ഘ3ങ 15 күн бұрын
😂😂😂😂​@@pastormartinsempai6371
@Shanisiji
@Shanisiji 16 күн бұрын
20 varshamayi aalthamasamillatha vtl fridge??? Ee 20 varshamayi ithinte owner doctor aa veed onnu thirakiyille?? Ithil eattavum kooduthal chance pokunath aa doctorilek alle. Swendam veedu aayathinal verarum kanillenum thirakillenum karuthi pullik cheyallo, ipo avide saamoohya virudar keri thudangiyapo naattukar complaint cheythu athanu ithu purath veran karanam. (Ooham maathram)
@salimk2690
@salimk2690 16 күн бұрын
14 ഏക്കർ സ്ഥലത്തിനകത്ത് ഒരു വീട്. 20 വർഷമായി ആൾതാമസം ഇല്ല. പരിസരത്ത് ജെസിബി ഉപയോഗിച്ച് മാന്തി നോക്കിയാൽ. ഒന്നും കാണാതിരിക്കട്ടെ. 🙏😭😭😭
@ASAA-q6k
@ASAA-q6k 16 күн бұрын
ആരാണ് ഇത് ആദ്യം കണ്ടത്
@sudeeshkumar4936
@sudeeshkumar4936 16 күн бұрын
Classic words
@hussainsha7467
@hussainsha7467 15 күн бұрын
പിന്നെ എന്തിനു വെറുതെ ജെ സി ബിക്ക് പൈസ കൊടുത്ത് മാന്തണം,! ഒരു ലോഡ് ശവം കിട്ടട്ടെ.
@jithurj8685
@jithurj8685 16 күн бұрын
Ini george kutty aa bag il kond poya asthikoodam aannoo😮😮
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН