ജോർജിയ യിൽ ഞങ്ങൾക്കുണ്ടായ ചില മോശം അനുഭവങ്ങൾ 😖|georgia|travel vlog

  Рет қаралды 13,088

𝕟𝕒𝕤𝕒𝕣 𝕥𝕖𝕩𝕤𝕚𝕞

𝕟𝕒𝕤𝕒𝕣 𝕥𝕖𝕩𝕤𝕚𝕞

Күн бұрын

#travelvlog #malayalam #kerala #gerogia #europe travel

Пікірлер: 173
@sulaimanmuhamad3943
@sulaimanmuhamad3943 8 ай бұрын
അനുഭവമാണ് എൻ്റെ പെങ്ങളും ഭർത്താവും പറഞ്ഞിരുന്നു ഇന്ത്യ സിൻ്റെ പാസ്പ്പോർട്ട് കാണുമ്പോൾ തന്നെ പുച്ച മാണ് എന്നാണ് അവരും പറഞ്ഞത്
@nasartexsim
@nasartexsim 8 ай бұрын
👍
@Riderjonjo
@Riderjonjo 26 күн бұрын
പോടാ തുല്ക്കാ
@കൈരളി-ണ5ഝ
@കൈരളി-ണ5ഝ Ай бұрын
ജോർജിയ മാത്രമല്ല uae ഒഴിച് എല്ലാ രാജ്യത്തും ഇന്ത്യ ക്കാർക്ക് പുല്ല് വിലയാണ് 😢😢😢
@mohammedriyas3788
@mohammedriyas3788 Ай бұрын
സത്യം
@avideditor100
@avideditor100 18 күн бұрын
നിങ്ങളുടെ അനുഭവം എന്ന് പറയുക ,എല്ലാവരെയും പെടുത്തരുത്
@Riderjonjo
@Riderjonjo Ай бұрын
ഹിജാബ് ഇടരുത് .പിന്നെ ഇന്ത്യൻ ഭക്ഷണം നോക്കി ഒരിടത്തും യാത്രക്ക് പോകരുത് .നോക്കാൻ കാരണം നമ്മൾ നമ്മുടെ നാട്ടിൽ വിദേശികളെ കണ്ടാൽ അതിന്റെ 10 ഇരട്ടി നോട്ടം കിട്ടും .ഒരു പക്ഷേ അവിടെ പോകുന്ന ഇൻഡിക്കാരുടെ പെരുമാറ്റം കൊണ്ടായിരിക്കും.
@Basant-ex5pd
@Basant-ex5pd 2 ай бұрын
മുസൽമാൻ ഒരു പേടിസ്വപ്നം😅നിങ്ങളുടെ വേഷം അതാണ് പ്രശ്നം
@jinuvijayan7024
@jinuvijayan7024 Ай бұрын
എവിടെ പോയാലും e തെണ്ടികൾ ഹിജാബ് ഇട്ടേ പോകു
@thesecret6249
@thesecret6249 29 күн бұрын
ഇന്ത്യൻസ് ന് വൃത്തി ഇല്ല
@Super_Hero1111
@Super_Hero1111 Күн бұрын
ഇന്ന് ഇന്ത്യക്കാരാണ് ലോകത്ത് ഏറ്റവും വലിയ കുടിയേറ്റക്കാർ, കുടിയേറിട്ട് ഇതുപോലെയുള്ള കോപ്രായങ്ങളും. ഇന്ത്യ ഒരു ക്രിക്കറ്റ് മച്ചിൽ ജയിച്ചാൽ ഉടനെ റോഡ് ബ്ലോക്ക് ചെയ്ത് റാലി നടത്തുക എന്നിട്ട് അതു ചോദ്യം ചെയ്യുന്ന ആ നാട്ടുകാരെ കൈകാര്യം ചെയ്യുന്ന രീതിയാണ്, ഇങ്ങനെ പോയാൽ ഉടനെ ഇന്ത്യൻസിനെ അടിച്ചു പുറത്തു കളയും...😮😮
@prabhashdavid4635
@prabhashdavid4635 3 ай бұрын
പേരും പർദ്ദയും ആയിരിക്കാം വിഷയം
@HamzaTk-x1q
@HamzaTk-x1q Ай бұрын
പശുവിന്റെ കുന്നാ nskkada
@athuldominic
@athuldominic 17 күн бұрын
September 11 attack ഒക്കെ പാശ്ചാത്യരുടെ ഇടയിൽ മുസ്ലിം സംസ്കാരത്തോട് വല്യ രീതിയിൽ ഉള്ള ദേഷ്യവും അകൽച്ചയും സംശയവും ഉണ്ടാക്കിയിട്ടുണ്ട്☝🏻️☝🏻️
@mohammedharsh.n2762
@mohammedharsh.n2762 3 ай бұрын
I visited Georgia with my family for 10 days on 2023. For me the people were very lovable and good hospitality. Only faced some language problem. We used google translator for covering it.
@reemkallingal1120
@reemkallingal1120 Ай бұрын
Georgia L 99% English samsarikum
@josecherukara4964
@josecherukara4964 15 күн бұрын
ഹിജാബ് ധരിച്ചവരോടുള്ള സഹജം ആയി മനോഭാവം.😊
@sureshkumarkkkumar5516
@sureshkumarkkkumar5516 2 ай бұрын
പ്രിയ സുഹൃത്തെ ഹിജാബ് ധരിച്ച് ഭീകരവാധിയെ പോലെ പോയത് കൊണ്ടല്ലെ ! ഈ യൊരു കുറ്റം കൊണ്ടാണ് താങ്കൾക്ക് മൊത്തം പ്രശ്നം വന്നത്. താങ്കൾ അഫ്ഘാനിലും . ഇറാനിലും, തുർക്കിയിലും പോയി അസ്വധിക്കാം!
@kkverma4078
@kkverma4078 Ай бұрын
​@FivestarG-k5jഇതും പറഞ്ഞോണ്ടിരുന്നോ... സ്വയം അപരവൽക്കരിക്കപ്പെട്ട് കുഴിയിൽ ചാടി മോങ്ങിക്കോ😏😏
@avideditor100
@avideditor100 18 күн бұрын
very correct...
@athuldominic
@athuldominic 17 күн бұрын
അതേ സായിപ്പന്മാരുടെ comments ഒക്കെ യൂട്യൂബിൽ വായിച്ചു നോക്കുക ☝🏻️
@anoopm.p9541
@anoopm.p9541 7 ай бұрын
ഞാൻ രണ്ടു വർഷം ജോർജിയായിലെ ബാത്തുമിയിൽ ജോലി ചെയ്തിട്ടുണ്ട്. എന്റെ അഭിപ്രായം മറിച്ചാണ്, ഫുഡ്‌ നല്ലതാണ്. ജോർജിയക്കു പകരം പോകാൻ പറ്റുന്നതായി പറഞ്ഞ തുർക്കി, ഇത്ര പറ്റിപ്പു ഉള്ള ഒരു സ്ഥലം കണ്ടിട്ടില്ല.
@sambhunathrc6447
@sambhunathrc6447 3 ай бұрын
ഞാൻ അവിടേക്കു ജോലിക്ക് പോകാനുള്ള ആലോചന ഉണ്ട്.... എങ്ങനെ ആണ് അവിടെ ശമ്പളം എങ്ങനെ ഉണ്ട്
@worldwidevideos-qv6ew
@worldwidevideos-qv6ew 10 күн бұрын
@@sambhunathrc6447 salary pothuve kuravan, njan georgiayil work cheyyukayan
@shaukapazhamallur5234
@shaukapazhamallur5234 Ай бұрын
ഇവിടെ നല്ല സ്വഭാവം ഉള്ളവരാണ് ഇയാൾ ചിലപ്പോ പോയത് വേറെ രാജ്യത്തു ആയിരിക്കും
@v.m.abdulsalam6861
@v.m.abdulsalam6861 7 күн бұрын
മിക്ക ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളിലും ഇന്ത്യക്കാരോട് റേസിസം ഉണ്ട്.
@v.m.abdulsalam6861
@v.m.abdulsalam6861 7 күн бұрын
മുസ്ലിം രാജ്യങ്ങളിലും ഇന്ത്യക്കാരോട് റേസിസം വളരെ കുറവാണ്.
@praveenanappara2227
@praveenanappara2227 20 күн бұрын
യൂറോപ്പിലെ പ്രശ്നം അറിയാമല്ലോ? ഹിജാബ് ആണ് പ്രശ്നം. സാധാരണ വസ്ത്രത്തിൽ നിങ്ങൾക്ക് ഏത് രാജ്യത്തും പോകാം.
@naturalworlds3607
@naturalworlds3607 9 күн бұрын
യൂറോപ്പ് വംശവെറിയുടെ ഭൂഖണ്ഡമാണ്
@SP-ue1eo
@SP-ue1eo 25 күн бұрын
വിദേശികൾ വരുമ്പോൾ ഇന്ത്യക്കാരും തുറിച്ചു നോക്കും. ആ നോട്ടമാണ് സഹിക്കാൻ പറ്റാത്തത് എന്ന് പണ്ട് ഒരു അമേരിക്കക്കാരി പറയുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ടിരുന്നു
@muhammedashraf8832
@muhammedashraf8832 Ай бұрын
സ്ഥലം കാണാൻ ഭംഗിയുള്ളത് കൊണ്ട് കാര്യമില്ല സ്നേഹ മതക്കാരുടെ മനോഭാവം അതാണ് ലോകത്തെവിടെയും കൊള്ളയും മതപരിവർത്തനവും നടത്തിയവരുടെ പിൻഗാമികളാണ് രാഷ്ട്രത്തിന്റെ പേരു തന്നെ അതാണല്ലോ?
@bornwanderer1
@bornwanderer1 2 ай бұрын
Avide poyi aslamu parayathe avarude religion ne snehichu avarude language il greet cheyanam .
@arunbabu140
@arunbabu140 8 ай бұрын
I went there last year. I like that place very much and I get good service. Maybe it’s ur own problem. They give us a wonderful experience, food also nice. I would like to go again if I get chance
@nasartexsim
@nasartexsim 8 ай бұрын
👍
@mohammedharsh.n2762
@mohammedharsh.n2762 3 ай бұрын
Mee too.. ❤lovable country. And tasty food also both veg and non veg
@mohammedharsh.n2762
@mohammedharsh.n2762 3 ай бұрын
Guys dont believe this guy. രണ്ട് ജോർജിയൻ ഗൈഡ്സ് കൂടാതെ ലാസ്റ്റ് ഡേ ഒരു ജോർജിയൻ ഡ്രൈവർ എല്ലാരും ഭയങ്കര ഫ്രണ്ട്‌ലി ആയിരുന്നു. അത് കൂടാതെ പ്രൈവറ്റ് ആയിട്ടുള്ള രണ്ട് ജോർജിയൻ host ചെയ്തിരുന്നു. ഹോട്ടലിലെ staffs ആണേലും എല്ലാവരും നല്ല hospitality ആയിരുന്നു. ഒരു പരിചയവും ഇല്ലാത്ത ഞങ്ങളെ ഇംഗ്ലീഷ് ഭാഷ അറിയാഞ്ഞിട് പോലും ഗൂഗിൾ ട്രാൻസ്ലേറ്ററും ആംഗ്യ ഭാഷയും ഉപയോഗിച്ച് സഹായിക്കാൻ മുമ്പോട്ടു വന്നിട്ടുണ്ട് ഈ hosts. പിന്നെ വഴിയിൽ നിന്ന് പരിചയപെട്ട ഒന്ന് രണ്ട് നല്ല സ്നേഹമുള്ള മനുഷ്യർ വേറെയും. എല്ലാ നാട്ടിലും വളരെ കുറച്ചു സ്വഭാവം മോശമായ ആളുകൾ ഉണ്ടാകും. അത് വെച്ച് ഇങ്ങേർ പറയുന്നത് വിശ്വസിച്ചു അവിടത്തെ എല്ലാരും മോശം ആണെന്ന് വിചാരിക്കരുത്.
@royjoseph3774
@royjoseph3774 3 күн бұрын
You are correct. First up all Georgia is not a country. Georgia is a state.I live in Florida over 55 years Georgia is a neighboring state of Florida. Please don't listen him.He is really shame on Indians especially for Keralians. Biochemist PhD from USA
@ashrafnhattuvath2756
@ashrafnhattuvath2756 2 ай бұрын
ഞങ്ങളും ജോർജിയ വിസിറ്റ് ചെയ്തിട്ടുണ്ടായിരുന്നു ഏകദേശം ഒക്കെ നിങ്ങൾക്ക് ഉണ്ടായ അതേ അനുഭവങ്ങളാണ് ഞങ്ങൾക്കും ഉണ്ടായത് എന്നാലും ഞങ്ങൾ അവിടെയുള്ള നല്ല മനുഷ്യരെയും കണ്ടിട്ടുണ്ട്.ടിബിളിസിയിൽ പറ്റിക്കലും പിടിച്ചുപറിയും ഒക്കെ ഉള്ള ഒരു നഗരമാണ് ഞങ്ങൾ താമസിച്ചത് ഒരു ജോർജിയ കാരൻറെ ഹോം സ്റ്റൈൽ ആയിരുന്നു അവരുടെ നല്ല മനുഷ്യനായിരുന്നു നല്ല ജോർജ് ഫുഡും ഞങ്ങൾക്ക് അവിടുന്ന് കിട്ടി.. but country is blessed with lot of natural beauty..
@Georgian_days
@Georgian_days 8 күн бұрын
Bro നിങ്ങൾക്ക് bad experience ഉണ്ടായതിൽ ഒരു രാജ്യം ഫുൾ അങ്ങനെ ആണ് പറയരുത് ഫുഡ്‌ കിട്ടില്ല എന്ന് നിങ്ങളെ experience ആണ് അവിടെ ഫുഡിന് ഒന്നും ഒരു പ്രശ്നം ഇല്ല
@JkG7778
@JkG7778 Ай бұрын
Passport kanunna numba avara mosham parumatam tudagiyagi prashnam partha anu.muslim ayondu ayirikum.europe alla adutum muslims virudata ondu.manymar purathu kanila.ullil ondu.baki ollvar engana pradikarikum.Racism ondu.santhosh george kulangara sir paraju kaatitundu.manyamar purathu kanila.ullil kanum.Georgia majority christians ayondu ningalku engana anufavikandi vannu.Azerbaijan majority muslims anu appam muslim allatavar poy ningalku ondaya poya anufavam ondaku
@georgebaby6587
@georgebaby6587 Ай бұрын
No.. we were in Georgia and stayed one month, very very friendly people, . Its our experience. 😢
@sasikumarn5786
@sasikumarn5786 Ай бұрын
ജോർജ് ജോർജിയായിൽ പോയാൽ അങ്ങിനെ ആയിരിക്കും. 🥰 Racists
@samuelalanambooken9081
@samuelalanambooken9081 8 ай бұрын
അല്ലേലും ഇന്ത്യ കാർക്ക് എവിടെ ആണ് വില?
@nasartexsim
@nasartexsim 8 ай бұрын
😁❤️👍
@Olatthum
@Olatthum 2 ай бұрын
നോർത്ത് ഇന്ത്യൻ ഹിന്ദുസ് ആണ് ഇന്ത്യക്കാരെ പറയിപ്പിക്കുന്നത് നായ്ക്കളെ എവിടെയും കയറ്റരുത്
@rasheedcvr4663
@rasheedcvr4663 Ай бұрын
ഭൂട്ടാനിൽ
@artworld7327
@artworld7327 Күн бұрын
Passport il muslim peru kandal world wide pucha manu athil india pakistan angane onnum illa
@georgejohn2959
@georgejohn2959 23 күн бұрын
Gulf il Arabikal Malabarikale avarude 🐄 🐃 thozhuthil polum kayattilla, nationality yum kodukkilla. 😂 😅
@henryvincent4317
@henryvincent4317 26 күн бұрын
My friend Emmigration side they talk/behave harsh. I agree. But publics are very simple and humble. Food also cheap. I don’t understand why you commented badly. In my experience, Georgian are very good and one of best place and people I have ever visited.
@sivaprasad8424
@sivaprasad8424 4 күн бұрын
ജോർജിയ നല്ല സ്ഥലമാണ്. വെറുതെ ഓരോന്ന് പറയരുത്
@roykurian72
@roykurian72 Ай бұрын
Absolutely wrong impression. Just spend 10 days in Georgia. Great food, good hospitality, fantastic roads, good safety all around the country. Had 3 drivers taking me all over the country and they were all fantastic and so well behaved. What is this guy talking about ?
@BIPINSKYNET
@BIPINSKYNET 8 ай бұрын
Georgia ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഇല്ലാതെ പോവാന്‍ കഴിയില്ല. തെറ്റായ വിവരങ്ങള്‍ നല്‍കാതെ ഇരിക്കൂ ചേട്ടാ. Gcc residence visa ഉണ്ടെങ്കിൽ മാത്രമേ പോവാന്‍ കഴിയൂ. പിന്നെ valid schengen, uk, us, visa ഉള്ള എല്ലാവർക്കും പോവാം
@nasartexsim
@nasartexsim 8 ай бұрын
👍
@Messiah12340
@Messiah12340 4 ай бұрын
@@nasartexsimGood responsible reply Nasar Bhai. You tube choriyan aanu. Othilla othilla 😂
@rajendrannair6804
@rajendrannair6804 Күн бұрын
ഇയാൾ തള്ളുന്നതാ, വാസ്തവമല്ല.
@Sameerkhan-oe3le
@Sameerkhan-oe3le Күн бұрын
അമിതാബ് ബച്ചൻ നും ഷാരുഖ ൻ നും അമീർഖാനും.. ഒക്കെ വിദേശത്തു വിലയുള്ളു 😂😂😂
@nasartexsim
@nasartexsim Күн бұрын
❤️❤️
@zubairabdola
@zubairabdola 7 ай бұрын
എന്തിന് boss സ്വന്തം നാട്ടിലേക്കു gulf നിന്നും തിരിച്ചു വരുമ്പോൾ immigration officer ഇതിലും കഷ്ടമായി പെരുമാറുന്നതോ ? border security officer and coastguard officer their are entry examination officers ആണ് ok , so it’s happen, avoid old USSR
@vijolazar2014
@vijolazar2014 Ай бұрын
Athe Islam aayathu konddanu, samadhanathinte matham anello
@demi4859
@demi4859 8 күн бұрын
One of the best countries that accept tourists . Maybe Indians show their attitude which we all know
@niyasniyas1770
@niyasniyas1770 25 күн бұрын
ഇന്ത്യയിൽ കേരളത്തിൽ കിട്ടുന്ന വില മലയാളിക് വേറെ എവിടയും കിട്ടില്ല
@unnimenon8929
@unnimenon8929 28 күн бұрын
HOW can we forget that great Ruler Joseph Stalin who ruled 1/5 th of the world.He is the son of Georgia.Why did not you visit the house where he was born and spent his childhood
@derbymallu9273
@derbymallu9273 21 күн бұрын
He has killed more people in Siberian gulangs than Hitler in his gas chambers.
@entekeralam2284
@entekeralam2284 27 күн бұрын
ജോർജിയ യിൽ ആരും പോകണ്ട
@Aadhithyan148
@Aadhithyan148 23 күн бұрын
Georgians most has a Headweight 😮😮
@move501
@move501 3 ай бұрын
പൊതിഞ്ഞുകെട്ടി പോയതുകൊണ്ടായിരിക്കും!! പിന്നെ ജോരിജിയയിൽ ചെന്നിട്ടു ഇന്ത്യൻ ഫുഡ്‌ കിട്ടണം എന്ന് വാശി പിടിക്കല്ല്
@worldwidevideos-qv6ew
@worldwidevideos-qv6ew 10 күн бұрын
njan ivide work cheyyuna aalan, thurich nottam chilappol undakarund ath avaril ninn kanan different ayath kondayirikkum , India karod nalla snehamullavarayittan enik thoniyath, food inte karyam paranjath ethand sheriyan nammalude taste alla avarudeth ath kond budhimuttundakum, Tbilisi or Batumi citysil valiya prashnamundakilla avideyokke dharalam Indian restaurants ind, Prathekich Tbilisiyil Ippol dharalam Kerala restaurants und ivideyulla studentsine focus cheyth open aakiyathan , Pinne vere important karyam Kerala restaurantil poyi food kayich bill vannappol avarude insatyil ulla menuvinekalum price adhikavum koodathe extra tax um touristnte kayyil innum adhikam rate edukkunathan , njan koduthilla nannayi parayukayum cheythu, Nammude aalukal thanne ingane cheyyumbo mattu nattukare karyam parayandallo
@sunilkingsley6903
@sunilkingsley6903 16 күн бұрын
When you travel to different countries, Try different types of local food. You can't expect indian food every where.
@shajana312
@shajana312 16 күн бұрын
My name joseph alfred ..so in Georgia visa officer saluted me.. actually my name moithooty raman..
@nabeel7748
@nabeel7748 8 ай бұрын
എനിക്കും സമാന അനുഭവങ്ങൾ ആണ് . എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഒന്ന് പുന്ചിരിക്കുക പോലും ചെയ്തില്ല ..എന്തിനാണ് ഇങ്ങോട്ടു നിങ്ങൾ വലിഞ്ഞു കേറി വന്നതെന്ന് പോലുള്ള മുഖഭാവം ആയിരുന്നു. പോലീസുകാർ പോലും തീരെ ഫ്രണ്ട്‌ലി അല്ല.....ആളുകൾ പുഞ്ചിരിക്കുക പോലും ചെയ്യില്ല..... പിന്നെ നന്നായി പെരുമാറിയവർ ഒക്കെ നിങ്ങൾ പറഞ്ഞ പോലെ റഷ്യക്കാരോ അല്ലെങ്കിൽ മറ്റു ദേശക്കാരോ ആയിരുന്നു. ഞങ്ങൾ ബ്രഡ് , ഷവർമ കൊണ്ടാണ് 6 ദിവസം പിടിച്ചു നിന്നത്
@nasartexsim
@nasartexsim 8 ай бұрын
👍❤️
@Jesy000
@Jesy000 15 күн бұрын
മൈസ്ലിം
@bobanclassic3958
@bobanclassic3958 2 ай бұрын
Partha aanu preshnam
@Olatthum
@Olatthum 2 ай бұрын
ഒരു uae വനിത പർദ്ദ ഇട്ടും ഒരു ഇന്ത്യൻ ഹിന്ദു സാരി ഇട്ടും ആ രാജ്യത്ത് പോയാൽ ഇന്ത്യക്കാരിയെ കയറ്റത്തു പോലും ഇല്ല
@kkverma4078
@kkverma4078 Ай бұрын
​@@Olatthumകോപ്പാണ്... പർദ്ദ കണ്ടാലേ അവിടുത്തുകാർക്ക് ബോംബ് ഓർമ്മ വരുന്നതിന് എന്ത് ചെയ്യാം ?😂😂
@Olatthum
@Olatthum Ай бұрын
@@kkverma4078 നമ്മളെ കണ്ടാൽ ഇപ്പൊ കുളിക്കാത്തവർ എന്നാണ് പറയുന്നത് ബ്രോ
@kkverma4078
@kkverma4078 Ай бұрын
@@Olatthum pardhakkare ellavarkum veruppum,pediyumaanu 😏😏
@Olatthum
@Olatthum Ай бұрын
@@kkverma4078 നോർത്ത് ഇന്ത്യൻ തീയന്മാരെ വെറുപ്പാണ് uk us ടീമിന് പർദ്ധകാരെ അത്രേം വെറുപ്പ് ഇല്ല
@kalasworldofficial
@kalasworldofficial Ай бұрын
Ante pennumbbilla mottathil moodi pothachu nadakkunnathu kanubo muslim teevravadi ennu tonnum enthadee ninakku matram manasilavathe india kkarkku oru problom ella. Lot of students studying there happily...
@worldwidevideos-qv6ew
@worldwidevideos-qv6ew 10 күн бұрын
ellavarum thankal paranjath pole
@SunilKumar-ek9tu
@SunilKumar-ek9tu 16 күн бұрын
We will go3 times we will good filings not like that
@raoofjm5977
@raoofjm5977 Ай бұрын
Indiak respect tharaan endaan oru positive Ellarkunm puchamaan Njan georgia, armania, israel, then saudi,bahran poyittund Enik manasilaayath avar avarude septic tanknte value polum namuk tharunnilla Athin karanam nammude life style aan Main problm north indians
@lybukpaulose8047
@lybukpaulose8047 Ай бұрын
Nan pooyayirunnu enike kuzhappam onnum undayilla, nalla restaurantil kayariyan nalla food kittum,food kittan oru vishamavum ella, pakshe food kurache expensive aane
@kalasworldofficial
@kalasworldofficial Ай бұрын
😎 enthinadeyyy reach nu vendi tettaya vivaram kodukunner kashtam tannee odadaaa... Ante hijab....
@kkabid7361
@kkabid7361 Ай бұрын
I went last year and it is very costly country.. Best is Azerbaijan…or Russia
@rahimkvayath
@rahimkvayath 23 күн бұрын
😂😂😂 6:10 പാമ്പിനെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കഷണം
@prasannanteeyem9651
@prasannanteeyem9651 Ай бұрын
Why because they afraid of the brand you wear
@Jinu525
@Jinu525 7 ай бұрын
I gone from 2017-2021 gone a dozen time. It’s beautiful place and courteous Pupil I met last 6 times…never had problem..
@Hillover123
@Hillover123 2 ай бұрын
ജാതി അതാണ് പ്രശ്നം
@AbdulSalamMattil
@AbdulSalamMattil Ай бұрын
Krisanki teams asarbijan mejority muslins anu avarkku aa samskaram und
@jumanasafeer8751
@jumanasafeer8751 8 ай бұрын
മറ്റുള്ളവർക്ക് ഈ ഒരു അനുഭവം വളരെ പ്രയോജനപ്പെടും 👏👏
@nasartexsim
@nasartexsim 8 ай бұрын
❤️❤️
@avideditor100
@avideditor100 18 күн бұрын
this is for Muslims
@shajana312
@shajana312 16 күн бұрын
Azerbaijan majority kuntttanmaraa
@georgejohn2959
@georgejohn2959 23 күн бұрын
Google: Taquiya
@blueskysky6806
@blueskysky6806 3 ай бұрын
സാരല്ല്യ അവർ നന്നായിക്കോളും ഒണങ്ങി കിടന്നിരുന്ന ഒരു സ്ഥലം ഇപ്പൊ കുറച്ച് ടൂറിസ്റ്റ് കൾ വരാൻ തുടങ്ങിയപ്പോ എലി മരയോന്തിനെ കണ്ടപോലെ ഒരു മരവിപ്പ് അത്രേ ഒള്ളൂ... 😂😂
@athuldominic
@athuldominic 17 күн бұрын
അല്ലാതെ തിവ്രവാദം ചെയ്ത് എല്ലാവരെയും വെറുപ്പിച്ചത് കൊണ്ടല്ല w
@JacobNibu-v1q
@JacobNibu-v1q 5 ай бұрын
ഞാൻ 2014ഇൽ പോയിരുന്നു ഇതുപോലെ കുരങ്ങന്മാരെപ്പോലുള്ള മനുഷ്യരെ ആദ്യമായി കാണുകയാ ത്തൂ 😂😂😂
@niyasniyas1770
@niyasniyas1770 25 күн бұрын
മലയാളികൾ അറബ് രാജ്യങ്ങൾ വിട്ടു ഇപ്പോൾ യൂറോപ് രാജ്യങ്ങൾ പോകുന്നു ആഫ്രിക്ക ഏഷ്യൻ രാജ്യത്തു പോകുന്നു
@Dani_Thetravelsoul
@Dani_Thetravelsoul 2 ай бұрын
I had best experience in Georgia
@jimmyofw7606
@jimmyofw7606 8 ай бұрын
nice bro. watching here in Bahrain
@nasartexsim
@nasartexsim 7 ай бұрын
❤️❤️
@muhammedshareefpulikkal6377
@muhammedshareefpulikkal6377 7 ай бұрын
അങ്ങനെ മാണം 💪😂
@sherinbasheer6138
@sherinbasheer6138 8 ай бұрын
Kurey vlogs kandittund trip to Georgia related , families ellrm positive aanu parajath Nobody mentioned about limited food. Georgia pogan plan ittathaaa 😢 Need to rethink
@nasartexsim
@nasartexsim 8 ай бұрын
ചിലർക്കു മാത്രം
@trussmeimanarchitect347
@trussmeimanarchitect347 8 ай бұрын
Very biased review by this guy, for one negative review about the place, there are a 100 other positive reviews. Dont blindly believe anything.
@mohammedshareef3282
@mohammedshareef3282 8 ай бұрын
Emigration is communal food is little strange
@nasartexsim
@nasartexsim 8 ай бұрын
👍
@comrade1311
@comrade1311 8 ай бұрын
Armania too
@gallardotwins1168
@gallardotwins1168 8 ай бұрын
Are you sure matey?...if you have an Indian passport you can go to Gorgia without a visa?🤔
@nasartexsim
@nasartexsim 8 ай бұрын
Do you have any gcc id can enter
@nasartexsim
@nasartexsim 7 ай бұрын
👍
@rasheedcvr4663
@rasheedcvr4663 Ай бұрын
ഉസ്ബെകിസ്താനിലോ അസര്ബൈജാനിലോ പോയാൽ അവരും വെള്ളക്കാരാണ് പക്ഷെ ഒപ്പം നിന്ന് ഫോട്ടോയെടുക്കും
@inyan777
@inyan777 8 ай бұрын
Azerbaijan ❤
@nasartexsim
@nasartexsim 8 ай бұрын
❤❤
@abdulrasheedpc9112
@abdulrasheedpc9112 Ай бұрын
PC ജോർജിൻറെ സ്വഭാവമായിരിക്കും. ജോർജിയ എന്നല്ലേ പേര് !
@mackovido
@mackovido Ай бұрын
അപ്പി കുപ്പായം ആണു പ്രശ്നം
@kkverma4078
@kkverma4078 Ай бұрын
അപ്പി കുപ്പായം കണ്ടാലേ നാട്ടുകാർക്ക് അറപ്പാണ്🤮🤮
@kkverma4078
@kkverma4078 Ай бұрын
@@abdulrasheedpc9112 Maladwar teams aanu prashnam 🤬🤬
@naturalworlds3607
@naturalworlds3607 9 күн бұрын
കുരിശ് താങ്ങുന്നവരല്ലെ അത്രയെ നിലവാരമുണ്ടാകും മനുഷ്യനെ ദൈവം എന്ന് പറയുന്നവർക്ക് എവിടെന്ന നലചോറ് 😅
@kkverma4078
@kkverma4078 8 күн бұрын
@@naturalworlds3607 പിന്നെ ഡൈബം ഹൂറി കൂട്ടികൊടുപ്പുകാരൻ ( പിമ്പ് ) അള്ളയാണല്ലോ,ലേ?😏😏
@RANIC.S
@RANIC.S 5 ай бұрын
That's false information.need visa for Indian passport who is residing in India
@LifeofEzy
@LifeofEzy Ай бұрын
With gcc id only
@usmankooriyadan3979
@usmankooriyadan3979 8 ай бұрын
👍👍👍
@nasartexsim
@nasartexsim 8 ай бұрын
❤❤
@Jinu525
@Jinu525 7 ай бұрын
My friend- pls don’t spread wrong message
@Elmer_lukaz
@Elmer_lukaz 3 ай бұрын
comments okke nokk bro ningal parayunath
@SHRY444
@SHRY444 3 ай бұрын
Can you tell me one reason? Ariyillel mindathe irikk
@skinternationaltechnologyi3559
@skinternationaltechnologyi3559 8 ай бұрын
👏✨✨
@nasartexsim
@nasartexsim 8 ай бұрын
❤❤
@Soudarahiman
@Soudarahiman 4 ай бұрын
❤❤
@rafeequet2745
@rafeequet2745 25 күн бұрын
നസ്റാണികളുടെ ദുഷ്ട മനസ്
@georgejohn2959
@georgejohn2959 23 күн бұрын
Google: Gazwa-e-Hind
@georgejohn2959
@georgejohn2959 23 күн бұрын
Google: Terrorist organisations
@athuldominic
@athuldominic 17 күн бұрын
അല്ലാതെ ഹിജാബ് ഇട്ട് പൊട്ടിത്തെറിച്ച് ലോകം മുഴുവനും മാതൃക കാണിച്ചു പേടിപ്പിച്ചത് കൊണ്ടല്ല അല്ലേ 😂
@naturalworlds3607
@naturalworlds3607 9 күн бұрын
അവിടെ കുരിശനെ താങ്ങുന്നവരല്ലെ സ്വാഭാവികം ദൈവത്ത കൊന്നു എന്ന് പറഞ്ഞ് 60 ലക്ഷം ജൂത്നമാരെ കൊന്ന ഇവർ കൊല്ലാതെ വിട്ടത് ഭാഗ്യം യൂറോപ്പിലെ കുരിശിന്റെ ആൾക്കാർ വംശ്യവെറിയുടെ ഫാക്റ്ററിയാണ് ഹിറ്റ്ലറിനെ പോലെ
@basheerkp7010
@basheerkp7010 8 ай бұрын
Bro black allalo🤣
@nasartexsim
@nasartexsim 8 ай бұрын
I phone Camera 😅
@Olatthum
@Olatthum 2 ай бұрын
ബ്ലാക്ക് ഒന്നും അല്ല പ്രശ്നം അമേരിക്കൻ ബ്ലാക്‌സ് പോയാൽ അവർ മാന്യമായി പെരുമാറും നോർത്ത് ഇന്ത്യൻ പന്നകൾ എവിടെ പോയാലും പാൻ ചവച്ചു റോഡിൽ തുപ്പും അതിന്റെ അറപ്പാണ്
@rjpraveenkrishna
@rjpraveenkrishna 8 ай бұрын
@nasartexsim
@nasartexsim 8 ай бұрын
❤❤
@larwencedzuza6388
@larwencedzuza6388 7 ай бұрын
Anubavicharke ariyu
@nasartexsim
@nasartexsim 7 ай бұрын
👍👍
@rahimkvayath
@rahimkvayath 23 күн бұрын
😂😂😂 5:32 ഫുജൈറയിലും അജ്മാനിലും സ്ഥലമില്ലാഞ്ഞിട്ടാണോ താങ്കൾ 36 രാജ്യങ്ങൾ കറങ്ങാൻ പോയത് പൊന്നു ചങ്ങാതീ 6:10 പാമ്പിനെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കഷണം അതായിരിക്കണം യാത്രക്കാരൻറെ പോളിസി
@rashidmd2978
@rashidmd2978 8 ай бұрын
You Truly stated, Texsim
@nasartexsim
@nasartexsim 8 ай бұрын
❤❤
@najeebgallery514
@najeebgallery514 8 ай бұрын
❤❤❤
@nasartexsim
@nasartexsim 8 ай бұрын
❤❤
@rajendrannair6804
@rajendrannair6804 Күн бұрын
ഹിജാബ് ആണ് പ്രശ്നം.
@shihabelliyas
@shihabelliyas 8 ай бұрын
അവിടെ എന്റെ സ്നേഹിതൻമാർ വിനുവേട്ടനും നാസറും പോയിരുന്നു , അവർ ഒന്നും പറഞ്ഞില്ല,
@nasartexsim
@nasartexsim 8 ай бұрын
👍
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
EP #15 🇬🇪 How Georgians Treat Indians | City Tour & Local Food in Tbilisi, Georgia
37:55
Tech Travel Eat by Sujith Bhakthan
Рет қаралды 300 М.
How To Plan A Trip To Turkey | Turkey Travel Guide മലയാളം
28:18
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН