ജീലാനി തങ്ങൾ പതിവാക്കിയ ദിക്റുകൾ ഒരുമിച്ചു ചൊല്ലാം

  Рет қаралды 6,541

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер: 279
@shailaali4017
@shailaali4017 3 сағат бұрын
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@Shahid-ie8ty
@Shahid-ie8ty 3 сағат бұрын
ബർത്താവിന് ഒരുപാട് കടം ഉണ്ട് വീടാനും ജോലിയിൽ ബർക്കത്തുന്നാവാനും മക്കൾക്ക് നല്ലത് വരാനും ദുഅ ചെയ്യണേ
@Sanahhhh877
@Sanahhhh877 3 сағат бұрын
ഞങ്ങൾ എന്നും ഈ മജ്‌ലിസ് കാണുന്ന കുടുംബമാണ് ഈ മജിലിസ് ഒരു പ്രതീക്ഷയാണ്
@NaseemaManaf-d3r
@NaseemaManaf-d3r 3 сағат бұрын
Njnum .but rand dhivasamay enik msg onnum ayakan patunnilla.enthanen arylla.orupad vishamamund.ennalum njn majlisil koodarund.dua cheyan comment' idumbol oru samadhanamayrunu 😢
@ijashaaijas8736
@ijashaaijas8736 3 сағат бұрын
എല്ലാ പ്രയാസങ്ങളും മാറാനും കടങ്ങൾ വീടാണ് ദുആ ചെയ്യണം
@dilshadarshad7637
@dilshadarshad7637 Сағат бұрын
ഭർത്താവ് വിദേശത്താണ് ഞാൻ മനസ്സുകൊണ്ട് അറിയാത്ത കാര്യങ്ങൾ ഭർത്താവിന്റെ അടുത്ത് പറഞ്ഞുകൊടുത്തു എന്നെ വേദനിപ്പിക്കുന്നവരുണ്ട് അവരെ കൊണ്ടുള്ള ശല്യം അവസാനിച്ചു കിട്ടാൻ ഭർത്താവ് നുണ കേൾക്കുന്ന സ്വഭാവം മാറി കിട്ടാനും എന്നെ മനസ്സിലാക്കാനും ജീവിതത്തിൽ ഹയറും ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്
@mahsoomaanas989
@mahsoomaanas989 42 минут бұрын
Vishamikenda sahodhari..allahu ellam ariyunnavanalle..sathyam nammade bagathanel nammal vijayika thanne cheyum..
@sajnasajna9556
@sajnasajna9556 Сағат бұрын
ഉസ്താതെ, എന്റെ മനസ്സിലേക്ക് മോശമായ ചിന്തകൾ വരാതിരിക്കാനും കണ്ണ് കൊണ്ട് ഹറാം കാണാൻ കഴിയാതിരിക്കാനും 🤲ചെയ്യണേ....
@NaseemaSaleem-q8g
@NaseemaSaleem-q8g 2 сағат бұрын
കടങ്ങൾ വീടാനും വീടുപണി പുറത്തീകരിക്കാനും മക്കളുടെ വിവാഹം വേഗത്തിൽ നടക്കാനും ദുആ ചെയ്യണേ ഉസ്താതെ
@bapputyap4765
@bapputyap4765 2 сағат бұрын
ഭർത്താവിന്റെ ദേഷ്യം മാറി സ്നേഹം ആവാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ 😭😭😭😭
@VLOGE819
@VLOGE819 3 сағат бұрын
പെട്ടെന്ന് ഒരു വീട് ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲
@sulusulayikka2045
@sulusulayikka2045 3 сағат бұрын
മോൻ ആൻസ് ഉപയോഗം മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻
@Nezrin-Nishad
@Nezrin-Nishad 3 сағат бұрын
ഇക്കാക്ക് ആഫിയത്തും, ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲 കച്ചവടത്തിൽ ബർകത് ഉണ്ടാകാൻ 🤲🏠🤲😭🤲🕋🤲🤲ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@fousiyafousiii594
@fousiyafousiii594 2 сағат бұрын
കടങൾ വിടാൻ ദുഹാ ചെയ്യണം ഉസ്താദ്🤲🏻🤲🏻🤲🏻
@rasheedavahid
@rasheedavahid 3 минут бұрын
ഉസ്താദെ എന്റെ അസുഖങ്ങൾ മാറാനും നല്ല മരണത്തിനും വേണ്ടിയും മനസ്സിലെ പ്രയാസങ്ങൾ മാറാനു , പ്രേത്യകം ദുഅ ചെയ്യണേ
@Sanahhhh877
@Sanahhhh877 3 сағат бұрын
ഉസ്താദേ എന്റെഇക്ക ഒരു പ്രയാസത്തിൽ പെട്ടിട്ട് ഇന്നേക്ക് 43 ദിവസമായി അതിൽ നിന്ന് ഒന്ന് സലാമത്ത് കിട്ടാൻ ഒന്ന്ദുആ ചെയ്യണേ ഞാനും എന്റെ മക്കളും വലിയ വിഷമത്തിലാണ്
@Fathima2779
@Fathima2779 2 сағат бұрын
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാനും ഖൈറായ സ്വാലിഹായ മക്കൾ ഉണ്ടാവാനും ദുആ ചെയ്യണേ
@rifa8388
@rifa8388 Сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah.barthavinte joliyil barqath undavaan dua cheyyene usthade 🤲🏻. aameen aameen ya rabbel alameen 🤲🏻
@KadeejaParayil-y4k
@KadeejaParayil-y4k 3 сағат бұрын
ഒരു പാട് പ്രസ് നങ്ങൾ ഉണ്ട് ഉസ്താത് പ്ര ത്തേ കം ദുഹ ചെയ്യണം
@SayyadAli-o3o
@SayyadAli-o3o 4 сағат бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲❤️🤲🤲🤲🤲
@shylarafeek8735
@shylarafeek8735 3 сағат бұрын
ഒരുപാട് കടം ഉണ്ട് തീരാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@Rashaaazz
@Rashaaazz 2 сағат бұрын
എന്റെ മകൾ പത്താം ക്ലാസിൽ പാസ് ആകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം പുറകോട്ടാണ് പഠിക്കാൻ നിസ്കരിക്കാൻ മടിയാണ് ചെയ്യണം
@Madeena_Munavvara_media
@Madeena_Munavvara_media 19 минут бұрын
Ameen ameen ameen yrabal alameen ameen ameen
@AyshaAsharaf-w7y
@AyshaAsharaf-w7y Сағат бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Magante Joly seriyavan duacheyyanam 🤲🏻 Magalude barthavinte kadam veedan duacheyyanam 🤲🏻 Magalude barthavinte navenanavan duacheyyanam 🤲🏻😭🕋✈️ Ente kaiveedana maran duacheyyanam 🤲🏻🤲🏻 Ente Veedinte ayalveettile chechi bayankara karinakkanu usttad Kannerukkittadirekkan duacheyyanam 🤲🏻🤲🏻🤲🏻 Ente Barthavinte madhapanam maran duacheyyanam 🤲🏻😭😭😭🤲🏻🤲🏻🤲🏻
@jameelatk2022
@jameelatk2022 27 минут бұрын
امين امين امين يارب العالمين 🤲🏼🤲🏻🤲🏾
@MariyaBeeran
@MariyaBeeran 3 сағат бұрын
എന്റെ മകൻകുറെ കടം ഉണ്ട് അത് വിടാൻ ദുആർക്കണെ ഉസ്താദെ
@AyshaAsharaf-w7y
@AyshaAsharaf-w7y Сағат бұрын
Alhamdulillah alhamdulillah alhamdulillah Mashallah Hairaya oru kadakittan duacheyyanam 🤲🏻🤲🏻🤲🏻🤲🏻 Aameen Aameen Aameen Aameen Aameen Kadam kodutha paisa kittan duacheyyanam 🤲🏻🤲🏻🤲🏻 Aameen Aameen Aameen
@thasni.k07
@thasni.k07 2 сағат бұрын
ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@nazrinnizam704
@nazrinnizam704 2 сағат бұрын
Usthade തിങ്കളാഴ്ച internal exam ann nalla markood pass aavan dua cheyyanam🤲🏻
@NoorulAyin-ej2fg
@NoorulAyin-ej2fg 57 минут бұрын
അൽഹംദുലില്ലാഹ് കടത്തിലാണ് ദുഹാ ചെയ്യണം
@basithbasheer6216
@basithbasheer6216 2 сағат бұрын
Aameen aameen aameen aameen aameen
@basithbasheer6216
@basithbasheer6216 3 сағат бұрын
Manasamathanam kittan prathekam dhuaacheyyane usthade
@JabiJabir-z5t
@JabiJabir-z5t 2 сағат бұрын
റബ്ബേ.ഞങ്ങളെയുംകുടുംബത്തെയുംജീലാനിതങ്ങളുടെബർക്കത്ത്കൊണ്ട്ഖൽബിൽഈമാൻവർധിപ്പിച്ച്തരണേ.നാഥാ
@sulekhaferos9623
@sulekhaferos9623 2 сағат бұрын
എൻ്റെ സഹോദരങ്ങൾ കടം കൊണ്ട് വിഷമിക്കുകയാണ് ദുആ ചെയ്യണേ ഉസ്താദ്
@noorjahanm4606
@noorjahanm4606 2 сағат бұрын
Aameen Aameen Aameen Shyla Shihab pallickal
@MaskBeauty123
@MaskBeauty123 52 минут бұрын
Makkal swaliheegalil ulpedan dhuayil ulpeduthane usdhadhe Ameen ya Arhama Rahimeen
@noorjahanm4606
@noorjahanm4606 2 сағат бұрын
Aameen 🤲🤲🤲 Shyla Shihab pallickal
@rajilaanvar7923
@rajilaanvar7923 3 сағат бұрын
Aameen. Aameen. Yarabbil. Aalameen 💗💗💗😭🤲🏻
@husnapattambi3125
@husnapattambi3125 2 сағат бұрын
അൽഹംദുലില്ലാഹ് മമ്പുറം തങ്ങൾ അവർകളുടെ madh നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@suneera.c5087
@suneera.c5087 Сағат бұрын
آمين يارب العالمين
@Labeebakv-h5d
@Labeebakv-h5d 2 сағат бұрын
Ameen ameen ameen ameen ameen ameen
@SakeenaSakkeena
@SakeenaSakkeena 3 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@mariyumma7770
@mariyumma7770 2 сағат бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ആമീൻ. ആമീൻ. ആമീൻ. 🤲
@AdhilAdhil-go8rh
@AdhilAdhil-go8rh 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MohammedKutty-ns7fu
@MohammedKutty-ns7fu 2 сағат бұрын
ആമീൻ 😢 ആമീൻ 😢
@jabeenismail6774
@jabeenismail6774 42 минут бұрын
Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla 💖
@haseenaalfajar3961
@haseenaalfajar3961 2 сағат бұрын
ആമീൻ 🤲🏻
@BasheerBasheer-nh5wq
@BasheerBasheer-nh5wq 2 сағат бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@badariya7877
@badariya7877 3 сағат бұрын
ദുആ യിൽ ഉൾപ്ത്തുക ഉസ്താദ് ആമീൻ 🤲🤲🤲
@muhammadsiyad4286
@muhammadsiyad4286 3 сағат бұрын
ഒരു പാട് കടങ്ങൾ ഉണ്ട്.വാടക കൊടുത്തില്ല. അതിന് എന്തങ്കിലും വഴി ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭
@Hassanjkoklknnklpkjjjjjliyeeyo
@Hassanjkoklknnklpkjjjjjliyeeyo 2 сағат бұрын
ആമീൻ ആമീൻ റബ്ബിൽ ആലമീൻ 🤲🕋🕋
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 3 сағат бұрын
ഉസ്താദ് ദുആ ചെയ്ണം എന്റെ കാലിന് പഴുപ്പ് മാറാൻ വേണ്ടി 😢
@jaffergudallur1538
@jaffergudallur1538 25 минут бұрын
🤲🤲🤲
@ummuhani5613
@ummuhani5613 3 сағат бұрын
ഉസ്താദേ... ദുആയിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ദുആ വസിയത്തോടെ...
@ayeshaebrahim7949
@ayeshaebrahim7949 Сағат бұрын
Allahmdulilla ameen
@HajabiUC
@HajabiUC 2 сағат бұрын
Alhamdulilla duachayane ulpeduthane usthathe
@samishamon7206
@samishamon7206 2 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ🤲🤲
@MohamedHassan-lm2vp
@MohamedHassan-lm2vp 4 сағат бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തുക 🤲🤲🤲
@muneebmuni2281
@muneebmuni2281 3 сағат бұрын
മകനും സഹോദരനും സ്വാലിഹത്തായ ഇണയെ കിട്ടാനും മക്കൾക്ക് ഗൾഫിൽഹൈറായ ജോലിയുള്ള വിസ കിട്ടാനും കടം വീടാനും മക്കൾ സ്വാലിഹത്താവാനും ദുആ ചെയ്യണം ആമീൻ അൽഹംദുലില്ലാ
@FaraFarahh-hw6nx
@FaraFarahh-hw6nx 2 сағат бұрын
السلام عليكم ورحمة الله وبركاته പ്രിയപ്പെട്ട എൻ്റെ ഉമ്മമ അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി.... കഴിയുന്ന വര് ഫാതിഹ യാസീൻ ഓതി ഹദിയ ചെയ്യണേ🤲🏻....നിങ്ങളുടെ എല്ലാ ദുആയിൽ ഉമ്മാമനെയും ഉൾപ്പെടുത്തുക.😊
@suneera.c5087
@suneera.c5087 Сағат бұрын
آمين يارب العالمين
@muhammadsuhail7067
@muhammadsuhail7067 3 сағат бұрын
آمين يارب العالمين 🤲🏻🤲🏻🤲🏻😊
@jabeenismail6774
@jabeenismail6774 9 минут бұрын
Aameen Aameen Aameen yarabilalameen Alahamdullilla wa alaikmsalam wrb 💖
@MaskBeauty123
@MaskBeauty123 55 минут бұрын
Rasoolullahy swallahu alaihy sallamayude ettavum adutha muhibeegalil ninnulla muhibeegalil Namellavareyum Rabbul Aalameen Aya Thamburan ulpeduthi anugrahikkatte Ameen ya Arhama Rahimeen
@RamlathummerCb
@RamlathummerCb 3 сағат бұрын
ഉസ്താദേ എന്റെ കൈ വേദന മാറാൻ ദുആ ചെയ്യണം
@muneebmuni2281
@muneebmuni2281 3 сағат бұрын
അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ആമീൻ എല്ലാ ഹലാലായ മുറാദ് ഹാസിലാക്കാനും പ്രയാസങ്ങൾ നീക്കാനും ദുആ ചെയ്യണം
@ShareenaSaleem-h6k
@ShareenaSaleem-h6k 2 сағат бұрын
മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@nasrinnasri2017
@nasrinnasri2017 2 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@majeedmajeed4842
@majeedmajeed4842 3 сағат бұрын
Kadangal veedan makkal swantham usthaad dua cheyyane
@shareefavspoovam3949
@shareefavspoovam3949 2 сағат бұрын
Alhamdulillahi rabbil Aalameen
@muneerayan1514
@muneerayan1514 2 сағат бұрын
അൽഹംദുലില്ലാഹ്, ആമീൻ.
@HamdanGroup-p1w
@HamdanGroup-p1w Сағат бұрын
🤲aameen
@NazeeraHAIDER
@NazeeraHAIDER Сағат бұрын
Aameen aameen aameen
@mihalmubin1115
@mihalmubin1115 3 сағат бұрын
Manasile muradukal hasil avan dua cheyyane usthade
@Minimanukalathil
@Minimanukalathil Сағат бұрын
Alhamdulillah makkathirunn kelkkan dua cheyyane
@mayizakunni6544
@mayizakunni6544 2 сағат бұрын
Ameen
@hasirafeeq6400
@hasirafeeq6400 16 минут бұрын
Aameen aameen yarabbal aalameen. Ethraym pettennu ikkakkane vittukittanum oru budhimuttumillathe uppante koode santhoshathode randuperum orumich varan endiyum manassile muradukal haasilavanum duayil ulpeduthanam usthade😢😢😢
@shamlaa666
@shamlaa666 2 сағат бұрын
Alhamthulilla Alhamthulilla 🤲🏻 duayil ulpeduthane usthade 🤲🏻
@safiyaputhanparambath8737
@safiyaputhanparambath8737 25 минут бұрын
Ameenyabalalmeen
@sulusulayikka2045
@sulusulayikka2045 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@Hannahhaa
@Hannahhaa 2 сағат бұрын
Barthavinu pappadam kadakalil kodukkunns joliyanu thucha varumanamanullath barkathinayi duayil ulpeduthane usthadh🤲🏻🤲🏻🤲🏻🤲🏻🤲🏻
@SumayaSumi-hw3ex
@SumayaSumi-hw3ex 2 сағат бұрын
Aameen Aameen yarabbal Aalmeen 🤲🏼🤲🏼
@ADILANASREEN-y1n
@ADILANASREEN-y1n 2 сағат бұрын
Ameen Ameen Ameen
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 4 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲🤲
@vahidhavahid3912
@vahidhavahid3912 Сағат бұрын
Alhamdulillah ❤❤❤
@MaskBeauty123
@MaskBeauty123 58 минут бұрын
الحمدلله ماشاالله براك لله
@shabreenkhan364
@shabreenkhan364 Сағат бұрын
Allhamdulillah
@Sumayya-yk3su
@Sumayya-yk3su 2 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@hafsashamshudheenvp5283
@hafsashamshudheenvp5283 2 сағат бұрын
Aameആമീൻ ആമീൻ 🤲😭
@FathimaShahma-sx1hc
@FathimaShahma-sx1hc 49 минут бұрын
Aameen
@muhammadnk5110
@muhammadnk5110 Сағат бұрын
അൽഹംദുലില്ലാഹ്
@richurichu7167
@richurichu7167 3 сағат бұрын
Alhamdulillah Alhamdulillah 🤲🤲Aameen Aameen yarabbalalameen 🤲🤲
@aadiljabbar8587
@aadiljabbar8587 Сағат бұрын
umaira thu. അൽഹംദുലില്ലാഹ്. ദുആവിയത്തോടെ
@ajumoonarshid4301
@ajumoonarshid4301 Сағат бұрын
Barthavinte uppante asoogam sheriyakan prathiyegam dua cheyyanam ustha 🤲🤲🤲🤲
@jaseeljsjaseeljs908
@jaseeljsjaseeljs908 3 сағат бұрын
Veedu pani pettenu poorthiyakan dua cheyane usthade
@shahanasherin853
@shahanasherin853 2 сағат бұрын
Swalihaya makkalavan dua cheyyane usthade..... Ippozhathe makkale pokukanditt manassil avaladikalanu usthade...... 😢😢😢 Allah kakkatte...... Dua yil ulpeduthene usthade......
@rosnathahir8372
@rosnathahir8372 3 сағат бұрын
ആമീൻ
@nasarunasari8498
@nasarunasari8498 3 сағат бұрын
ദു ആ ചെയ്യണേ ഉസ്താദേ ഒരു പാട് പയാസത്തിലാണ്
@shailaali4017
@shailaali4017 3 сағат бұрын
എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲🤲😭😭😭
@Fousiyahussian
@Fousiyahussian 2 сағат бұрын
കടം വിടാൻ ദുആ ചെയ്യണ് ഉസ്താദ് 🤲🏻
@MaskBeauty123
@MaskBeauty123 53 минут бұрын
Paishachika rogalil ninnu paripornamaya mojanam labichu Allahuvite muthaqueegalil ulpedanum Husunul khathimathu ellavarkum nalky anugrahikkanum usdhadhe dhuayil ulpeduthane Ameen ya Arhama Rahimeen
@nadeerabasheer4062
@nadeerabasheer4062 3 сағат бұрын
Alhamdulillah 🤲🤲
@Noorja510
@Noorja510 3 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲duajerkane മോൻ ദർസിലും +2പടിക്കാൻ നല്ല മാർക്കോടെ വിജയിക്കാൻ duavasiyathode 🤲🤲📌📌
@Rafidrafid-zw3zj
@Rafidrafid-zw3zj Сағат бұрын
അൽഹംദുലില്ലാഹ് 🤲
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 24 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 136 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН
Surah Yaseen / Yasin Tarjuma ke sath | Tilawat | Episode 227 | Quran with Urdu Translation
28:12
Quran With Urdu - Hindi Translation
Рет қаралды 7 М.
അവസാന ഘട്ടങ്ങൾ 🙏
9:16
oru naadan family
Рет қаралды 30 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН