ജൂലൈ 13 ശനി കൃപാസനം അമ്മയുടെ ദിവസം ഈ ആരാധനയിൽ സത്യസന്‌ധരുടെ തലമുറ അനുഗൃഹീതമാകും അവന്റെ ഭവനം...

  Рет қаралды 5,761

Holy Thoughts

Holy Thoughts

Күн бұрын

‪@holythoughts‬

Пікірлер: 181
@vinithajerry5218
@vinithajerry5218 Ай бұрын
പരിശുദ്ധ മാതാവേ, എന്റെ അമ്മ കൊടുത്തിരിക്കുന്ന കേസിന് എത്രയും പെട്ടന്ന് നീതി കിട്ടണ്മേ, എന്റെ അമ്മക്ക് ആയുസ്സ്, ആരോഗ്യം നൽക്കി അനുഗ്രഹിക്കണമേ, എന്റെ വസ്തുവിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണമേ, എന്റെ മക്കളെ സമർപ്പിക്കുന്നു, എന്റെ കുടുംബത്തെ സർപ്പിക്കുന്നു, എന്റെ ഭർത്താവിന് മനസാന്ദാരം നല്കണമേ,ഇത്രയും നാൾ വഴി നടത്തിയതിന്നു ഒരായിരം നന്ദി 🙏🙏🙏🙏🙏
@joyva4187
@joyva4187 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ. എൻ്റെ കുടുംബത്തിലുള്ള എല്ലാവരേയും രോഗവിമുക്തരാക്കണമേ. ഞങ്ങളെ ആരോഗ്യത്തോടെ കാത്ത് പരിപാലിക്കണമേ സാമ്പത്തീക ദാരിദ്ര്യങ്ങളും ഞങ്ങളിൽ നിന്നും അകറ്റണമേ. ദൈവകൃപയാൽ നിറയ്ക്കണമേ. ആമ്മേൻ. ആമ്മേൻ. ആമ്മേൻ.🙏✝️🙏✝️🙏✝️🙏
@vinithajerry5218
@vinithajerry5218 Ай бұрын
പരിശുദ്ധ മാതാവേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ പറ്റണമേ, അതിൻ മേലുള്ള എല്ലാവിധ തടസ്സങ്ങൾ മാറ്റി തരണമേ, കൃപാസന മാതാവേ, എനിക്ക് അമ്മ വഴി സാക്ഷി നൽകാൻ കൃപ ചൊയേണമേ, എന്റെ മകന്റെ ഗെയിം കളിയുടെ ആസക്തിയിൽ നിന്നും മോചിപ്പിക്കണമേ എന്റെ മകളുടെ കഴുത്തിന്റ വിക്കം മാറ്റി തരണമേ മാതാവേ എല്ലാ പകർച്ചവ്യാധികളിൽ നിന്നും ഇത്രയും നാൾ കാത്തുപരിപാലിച്ചതിനു ഒരായിരം നന്ദി 🙏🙏🙏🙏
@user-bg3fg6rj4q
@user-bg3fg6rj4q Ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ അവൾ പാസാക്കി തരണേ അമ്മയുടെ സാക്ഷിയാകാൻ അനുഗ്രഹിക്കണേ
@kochuthressiathomas3859
@kochuthressiathomas3859 Ай бұрын
പ്രസ്തുത അമ്മേ എന്റെ മകൾ തമ്മിലുള്ള വിദ്വേഷങ്ങൾ മാറ്റി തരണേ ജൂലൈ 17 ആകുമ്പോഴേക്കും എന്റെ ഭാഗതാരം എന്റെ മകൻ എന്നെ ഏൽപ്പിക്കുന്ന അവന് നല്ലൊരു മാനസാന്തരം കൊടുക്കണം
@Ebroxff
@Ebroxff Ай бұрын
കൃപാസനം അമ്മേ മാതാവേ എന്റെ മക്കളെയും ഭരത്താവിനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ
@joyva4187
@joyva4187 Ай бұрын
അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്ന് ഞങ്ങളെ അമ്മ അനുഗ്രഹിക്കേണമേ വാടക വീട്ടിൽ നിന്നും ഞങ്ങളെ മാറ്റണമേ. ഞങ്ങളുടെ വിശ്വാസങ്ങൾ വർദ്ധിപ്പിക്കണമ. ആമ്മേൻ.🙏✝️🙏✝️🙏✝️🙏
@AjithaRathesh-mp7zl
@AjithaRathesh-mp7zl Ай бұрын
അമ്മേ ഇന്ന് ജയ്സൻ,,, സാജാൻ രണ്ടു പേർക്കു കാശ് 70000 കെടുക്കാൻ ഉണ്ട് ഇതു വരെ കാശ് ആയില്ല മാതാവോ അവർ വീട്ടിൽ വരുമെന്ന് പറഞ്ഞിരിക്കന്നു ഒരു മാർഗവും ഇല്ല ചീത്ത വിളി തുടങ്ങി മാതാവോ രണ്ടു ദിവസം കുടി അവധി തരണം അമ്മേ അല്ലതെ ഒരു മാർഗവും ഇല്ല അമ്മസാജനു, ജയ്നൻ കോൾക്കൻ പാടില്ലത്തതാണ് കോൾക്കുന്നത് മാതാവോ അവർ ശാന്തം അകണം ശാന്തും അകണം വഴക്ക് ഉണക്കരുതേ അമ്മേ ഞാൻ സാഷ്യം ഉറപ്പി മി ഇന്ന് ഇടാം അമേൻ🙏🙏🙏🙏🙏
@thulasichamkoor6822
@thulasichamkoor6822 Ай бұрын
ആജൂലൈ27ന്മുൻപ്ബാങ്കിൽപണംഅടക്കുന്നതിന്വഴിഒരുക്കിതരണമേഅമ്മമാതാവേ
@user-np4wx6wc2g
@user-np4wx6wc2g Ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു ഓരോ ദിവസവും കഴിഞ്ഞു പോകാൻ അന്നന്നു വേണ്ട ആഹാരം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@pushpalathap.s
@pushpalathap.s Ай бұрын
അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകണേ
@ancychrispin8950
@ancychrispin8950 Ай бұрын
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9ന് മുൻപ് തന്നെ വരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കാൻ ഇട വരുത്തരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും
@babichanthomas3296
@babichanthomas3296 Ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ ആശ്രയമേ അവിടുത്തെതിരുക്കുമാരനോട് ചേർത്ത് ഞങ്ങളെയും വഴി നടത്തേണമേ ആമേൻ
@shineyshabu2269
@shineyshabu2269 Ай бұрын
മാതാവേ കുടുംബത്തെ സമർപ്പിക്കുന്നു, മാതാവേ മക്കളെ സമർപ്പിക്കുന്നു.... ജോലിക്കുവേണ്ടി കാത്തിരിക്കുന്ന മകൾക് ജോലി കിട്ടാൻവേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 സിസ് inter exam എഴുതുവാൻ പോകുന്ന മക്കളെ സമർപ്പിച്ചുപ്രാര്ഥിക്കുന്നു 🙏🏻👍🏻👍🏻 exam pass ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻മാതാവേ 🙏🏻🙏🏻🙏🏻
@user-jw3fr8eu3g
@user-jw3fr8eu3g Ай бұрын
അമ്മേ മാതാവേ എൻറെ മകൾക്ക് മനസമാധാനത്തോടെ ജീവിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ
@user-oh8sf9th3d
@user-oh8sf9th3d Ай бұрын
അമ്മേ എൻ്റെ അമ്മേ എൻ്റെ ഒപ്പം ഉണ്ടല്ലോ എൻ്റെ കുടുബത്തെ ചേർത്ത് നിർത്തണമെ എൻ്റെ യേശുവേ
@user-yc2xz8qk6g
@user-yc2xz8qk6g Ай бұрын
അമ്മേ മാതാവേ കുടുംബം ത്തിൽ സമ ദാ നം നല്കണമേ എന്റെ കുടുംബം ത്തിൽ പരസ്പരം സ്നേഹിക്കാൻ ഒരു എളി മ കൊടുക്കേണമേ
@premalatham7405
@premalatham7405 Ай бұрын
അമ്മ മാതാവേ...... എനിക്ക് എത്രയും വേഗത്തിൽ നല്ലരു വാടകക്കാരെ കിട്ടണേ. 🙏ഞാൻ സാക്ഷ്യപെടുത്താം. സഞ്ചാരി മാതാവേ കൈ വിടല്ലേ. 🙏🙏
@JincyJobin-cs7qq
@JincyJobin-cs7qq Ай бұрын
പ്രാർത്ഥനസഹായം ആവശ്യമായ എല്ലാവരിലും ഇടപെടേണമേ അമ്മേ
@user-eu8cx8jx1y
@user-eu8cx8jx1y Ай бұрын
അമ്മെ മാതാവെ മോന് രക്ഷിക്കണമെ കാത്തു കൊള്ളണമെ അവൻ അങ്ങയി ലേയ്ക്ക് കൂടുതൽ അടുക്കവാൻ ഇടയാക്കണമെ
@minimoozhickal2920
@minimoozhickal2920 Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
@AryarahulAryanrahul
@AryarahulAryanrahul Ай бұрын
Ente Amma mathav ente karthav ente alsar rokam suka pedaname ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam doshm maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@sinysiju6307
@sinysiju6307 Ай бұрын
അമ്മേ മാതാവേ എന്റെ മകന് പഠനത്തിൽ ശ്രദ്ധ കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏
@JincyJobin-cs7qq
@JincyJobin-cs7qq Ай бұрын
അമ്മേ എന്റെ അമ്മ ജെസ്സി ജോയ് പപ്പാ ജോയ് ജോസഫ് ആമേൻ അവരിൽ ഇടപെടണം അമ്മേ കർത്താവായ ഇശോയെ കടഭര്ത്താൽ വലയുന്നു സഹായിക്കണമേ ലോൺ അപേക്ഷ പെട്ടന്ന് തന്നെ പാസ്സ് ആക്കി കൊടുക്കണം അമ്മേ ആമ്മേൻ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ July - 19- മോടെBirthday ജീവിതത്തിലെ സന്തോഷത്തിൻ്റെ ദിവസമാക്കി തീർക്കാൻ അമ്മ ആ ദിവസത്തെ ആശീർവദിച്ച് അനുഗ്രഹിക്കണെ❤
@prasannanair7392
@prasannanair7392 Ай бұрын
എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ മാതാവേ എന്റെ അശ്വതമാറ്റി തരണേ മാതാവേ
@elcycleetus
@elcycleetus Ай бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാഷിയായി എന്നെ ഉയർത്തണമെ
@prasannashynibhavan4771
@prasannashynibhavan4771 Ай бұрын
മാതാവ് ഞാൻ അനു ഭവിക്കുന്ന സഹനം ഞാൻ നന്ദിയോടെ സ്യിഹക്കുന്നു നന്ദി........ ദൈവമെ ഈശോ.....❤❤❤❤
@mariesdevasia6053
@mariesdevasia6053 Ай бұрын
അമ്മ മാതാവേ രോഗസൗഖൃം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ
@UshaGeorge-rv1ye
@UshaGeorge-rv1ye Ай бұрын
അമ്മേ എന്നെ അമ്മയുടെ prethyasheekaranathinte...സ്ഥിരം സാക്ഷി ആക്കി ഉയര്‍ത്താന്‍ കൃപ തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു ❤❤❤❤
@SajuPaul-uw6or
@SajuPaul-uw6or Ай бұрын
മാതാവെ എൻ്റെ ക്യാൻസർ മാറ്റി മക്കൾക്ക് നല്ല ജോലിയും കുടുംബസമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കണേ പരിശുദ്ധ മാതാവെ
@user-ou3iz4pz3u
@user-ou3iz4pz3u Ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ❤😂🌹
@JincyJobin-cs7qq
@JincyJobin-cs7qq Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കരുണ ആയിരിക്കണം കുടുംബത്തിൽ ആയിരിക്കുന്ന എന്റെ ഭർത്താവ് ജോബിൻ ജിൻസി ആദം ജോളി അമ്മ നൽകിയ കുഞ്ഞു ആരോഗ്യ മുള്ള കുഞ്ഞിനെ അമ്മ നൽകി എന്ന് വിശ്വസിക്കുന്നു 8മാസം ആണ് ഇപ്പോൾ സാമ്പത്തിക വഴിയേയും അമ്മേ അനുഗ്രഹിക്കേണമേ ആമേൻ ഇശോയെ സ്തുതി ഇശോയെ നന്ദി ആമേൻ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മക്കൾ എഴുതിയിരിക്കുന്ന, അമ്മ മക്കളെ എഴുതിപ്പിച്ച KTE T, Exam, CTE TEXam - നr വിജയം നൽകി സാക്ഷിയാക്കണെ❤❤❤
@sarammavarghese7001
@sarammavarghese7001 Ай бұрын
മാതാവിൻറെ സുഗന്ധാഭിഷേകം എനിക്ക് മൂന്ന് തവണ കിട്ടി എൻറെ കൂടെ നേതാവ് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു എനിക്ക് ശരിക്കും നടക്കാൻ സഹായം ചെയ്തു തരണമ ആമീൻ
@bindhusunny8752
@bindhusunny8752 Ай бұрын
അമ്മേ 20 പതിയ്യതി ശനിയാഴ്ച എൻ്റെ മകൾ എഴുതുന്ന Psc LP യുടെ Exam എന്നായി എഴുതുവാൻ ഉളള കൃപ നൽകിയ നുഗ്രഹിക്കണമേ
@BineeshEV
@BineeshEV Ай бұрын
മാതാവേ എൻറെ കുടുംബം ആകെ വഴിമുട്ടി നിൽക്കുകയാണ് മാതാവ് എൻറെ കുടുംബത്തെ രക്ഷിക്കണേ
@user-oh8sf9th3d
@user-oh8sf9th3d Ай бұрын
അമ്മേ ബോ ബിനാ അവളുടെ ഉദരത്തിൽ ഉരുവായതിന് അമ്മ ചേർത്തുപിടിക്കണമെ❤
@Ebroxff
@Ebroxff Ай бұрын
മാതാവേ എന്റെ സഹോദരൻ മദ്യപിക്കുന്ന അളന്ന് മദ്യപനം പൂർണ്ണമായും മാറ്റി തരേണം എന്റെ സഹോദരന നല്ല ഒരു ജോലിയും തരേണം പരി. അമ്മ അനുഗ്രഹിക്കണം
@BineeshEV
@BineeshEV Ай бұрын
മാതാവേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ
@geethamvariyamvallyhouse7799
@geethamvariyamvallyhouse7799 Ай бұрын
അമ്മേ സഞ്ചാരി മാതവേ എൻ്റെ വിഘ്നേഷ് മോൻ്റെ Heart Pumping 60% ആയി ഉയർത്തി Kerala Bankൽ ജോലിയും കിട്ടാൻ കൃപ ചൊരിയേണമേ🙏🙏🙏
@sheebaom2910
@sheebaom2910 Ай бұрын
മാതാവെ എൻ്റെ മകൻ്റെ കാര്യത്തിൽ ഇടപെടണമെ അവനെ BTech പാസാകാൻ സഹായിക്കണമെ
@user-ub6zt5gv3x
@user-ub6zt5gv3x Ай бұрын
അമ്മെ.പരിശുദ്ധ.അമ്മേ.എന്റെ..ഓപ്പറേഷൻ.ചെയ്തിടത്തു..ഫയങ്കര.വേദനയാണ്..അമ്മ.തോറ്റു.സുഖപ്പെടുത്തനമേ
@user-oh8sf9th3d
@user-oh8sf9th3d Ай бұрын
എൻ്റെ അമ്മേ മാതവേ ബിജോ എന്ന മകൻ്റെ വിവാഹം തമസിക്കാത നടത്തി തരണമേ❤❤❤❤
@jerryjerry-vm4zk
@jerryjerry-vm4zk Ай бұрын
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏🙏🙏
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോടെ ഇന്നത്തെ ഗാന ശുശ്രുഷ അഭിഷേകമായി തീരാൻ അമ്മയും കൂടെ ഉണ്ടാവണെ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി /ആയിരങ്ങളുടെ മുമ്പിൽ സാ ഷ്യം പറയാൻ അമ്മേ ഭാഗ്യം തരണെ❤❤❤
@UshaGeorge-rv1ye
@UshaGeorge-rv1ye Ай бұрын
അമ്മേ മാതാവേ 12 ലക്ഷം രൂപ കടബാധ്യത ഉണ്ട് അമ്മേ അപ്പാടെ അടുത്ത് നിന്ന് എനിക്ക് അത് veettuvan.venda..സഹായം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു ❤❤❤❤
@sobhajoby7061
@sobhajoby7061 Ай бұрын
Ente amme makkade padanavakaliyam matti parishuda athemave nirakename amen 🙏
@poulose5eldho
@poulose5eldho Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏
@Ebroxff
@Ebroxff Ай бұрын
കൃപാസനം അമ്മേ മാതാവേ എനിക്കും എന്റെ മക്കൾക്കും ഗുജറാത്തി ലേക്ക്പോയ പറ്റു അവിടെ എനിക്ക് വീടും ഉണ്ട് ആ വിടിന്റെ കുറച്ചു പണിയും ഉണ്ട പരി അമ്മ അത് നടത്തി തരേണം
@user-ys7hx3qx7e
@user-ys7hx3qx7e Ай бұрын
Amme mathave ente mone oru nalla joli kodukkaname Amen 🙏
@lucythomas2828
@lucythomas2828 Ай бұрын
സഞ്ചാരി മാതവേ എന്റെ ജീവിതപങ്കാളിക്ക് 20 വർഷമായി എന്റെ വീട്ടിൽ പോയിട്അവരേ ട് വൈര്യ ഗ്യം മാണ് വീട്ടിൽ പോകുവാനും സ്നേഹിക്കുവാത്യാ കൃത രണമ ആമ്മേർ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ
@Ebroxff
@Ebroxff Ай бұрын
കൃപാസനം അമ്മേ മാതാവേ എന്റെ മകന്റെ എല്ലാ കാര്യങ്ങൾക്കും ഉള്ള മടി മാറ്റി തരേണമേ മാതാവേ
@anithasindhu6729
@anithasindhu6729 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ മാതാവേ എൻ്റെ മകളെ എത്രയും പെട്ടെന്ന് എൻ്റെ വിട്ടിൽ എത്തിക്കണേ അമ്മേ ഞാൻ ഉടമ്പടി എടുക്കാം മാതാവേ ഞാൻ മകളെയും കൊണ്ട് വന്ന് സാഷിയം പറയാം മതാവിൻഡുന്നിൽ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏 എൻ്റെ
@shynigeevar9870
@shynigeevar9870 Ай бұрын
അമ്മേ മാതാവേ എന്നിലും എന്റെ കുടുംബത്തിലും വന്ന് വസിക്കേണമെ... ഞങ്ങളുടെ ഭവനത്തിൽ രോഗശാന്തി സൗഖ്യം തന്ന് അഗ്രഹിക്കേണമെ ഞങ്ങളുടെ ബിസിനസ്സിൽ നല്ല ഉയർച്ചതന്ന് അനുഗ്രഹിക്കേണമെ സ്വന്തമായി നല്ല ഒരു ഭവനം തന്ന് അനുഗ്രഹിക്കണം കുഞ്ഞിന് ഉയർന്ന വിദ്യാഭ്യാസം നല്കി. നല്ലൊരു വിജയം കൊടുക്കെണമെ🙏🙏🙏🙏🙏
@user-ye2ux4pn3p
@user-ye2ux4pn3p Ай бұрын
എന്റെ മാതാവേ ലോകം മുഴുവനുള്ള മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ
@r2doxhd610
@r2doxhd610 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️❤️
@sheejajohnson7292
@sheejajohnson7292 Ай бұрын
Amme ente manasinte vishamam matti tharane🙏🙏🙏🙏
@user-my5cj2vc3x
@user-my5cj2vc3x Ай бұрын
അമ്മേ മാതാവേ ചേച്ചിയുടെ അച്ഛനെ നരകിപ്പിക്കുരുതെ അമ്മ കാത്തുരക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@JincyJobin-cs7qq
@JincyJobin-cs7qq Ай бұрын
ജോബിൻ എന്റെ ഭർത്താവ് ജോലി ചെയ്യുന്ന മേഖലയെയും ജോലി സ്ഥലം ജോലി ചെയ്യുന്നവർ എന്നിവരിലും അമ്മ യുടെ സാന്നിധ്യം ഉണ്ടാവണം അമ്മേ സംരക്ഷണം ആയിരിക്കണമേ ആമേൻ ആമ്മേൻ
@user-by7jp9me8k
@user-by7jp9me8k Ай бұрын
അമ്മേ എല്ലാ കടങ്ങളും തീർത്തു തരണേ അമ്മേ മനസിന്‌ ഒരു സമാദാനവും ഇല്ലാ അമ്മ മാതാവേ എല്ലാം സാധിച്ചു തരണേ 🙏🙏
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤
@simonabraham9645
@simonabraham9645 Ай бұрын
Amme mathave njangaludemel Daya thonnename 😢😢😢💔🌷👏🙏✝️✝️🌹🌷
@UmaDevi-tc8pw
@UmaDevi-tc8pw Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ satheeshinu ജീവിക്കാൻ നല്ലൊരു ജോലി കോടിക്കേണമേ. എന്റെ കുഞ്ഞിനേയും കുടുംബത്തെയും സംരെക്ഷിക്കേണനെ aamen🙏🏼🙏🏼
@user-kr2kk7un8s
@user-kr2kk7un8s Ай бұрын
അമ്മേ മാതാവ് Bankലെജപ്തിനടപടിമാറ്റിതരണമേ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ ഈശോയെഅനുഗ്രഹിക്കണമേ അമ്മേഅനുഗ്രഹിക്കണമേ🙏🙏🙏😊
@gracygeorge925
@gracygeorge925 Ай бұрын
Amme mathave ente makalku vendi apekshikname.❤❤
@rajanmathai339
@rajanmathai339 Ай бұрын
Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-my5cj2vc3x
@user-my5cj2vc3x Ай бұрын
അമ്മ മാതാവേ എനിക്ക് ഇന്ന് 11 മണിക്ക് പൈസ റെഡിയാക്കി തരമെന്ന് പറഞ്ഞ സാർ എനിക്ക് കിട്ടണേ മാതാവേ എന്നെ സഹായിച്ച് എന്റെ അമ്മയെന്നെ സഹായിക്കണ്ട മേ ആമേൻ
@LovelyBabu-oh6ee
@LovelyBabu-oh6ee Ай бұрын
Ave Maria eneke herthaathil vachanm neran amma prathlkaname thank you jesus ammen ammen nadhi nadhi hallaluya hallaluya hallaluya ammen
@sobhajoby7061
@sobhajoby7061 Ай бұрын
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@user-xu6nc9ik4t
@user-xu6nc9ik4t Ай бұрын
Krepasanam amme mathave yenike nattil varan sathikane yenike udampadi puthukanam njan dhubail anne krepasanam amme mathave
@user-jw3fr8eu3g
@user-jw3fr8eu3g Ай бұрын
അമ്മേ എൻറെ മകൻറെ കൂടെ പഠനത്തിനൊപ്പം അമ്മ ഉണ്ടായിരിക്കാം പഠിപ്പിച്ചു കൊടുക്കണം
@Sheelas-en1xx
@Sheelas-en1xx Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് ഐസിയു ലാണ് പൂർണ്ണമായും അസുഖം മാറി വരണേ മാതാവേ
@dhanyalejin6086
@dhanyalejin6086 Ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കമേ😂😭😭
@Ebroxff
@Ebroxff Ай бұрын
കൃപാസനം അമ്മേ മാതാവേ എന്റെ പേരിൽ ഉള്ള സ്ഥലം കൊടുക്കാണം 2018 മുതൽ 2023 വരെ ശമിച്ചിട്ടും വിൽപ്പന നടന്നില്ല 2.66 സെറ്റാ സ്ഥലം ആണ് എനിക്ക് ഉള്ളത് അത് കൊടുക്കാണം മാതാവേ
@susammaphilip3177
@susammaphilip3177 Ай бұрын
അമ്മേ എൻ്റെ മകളുടെ വിശ്വാസംവർദ്ധിക്കുന്ന രീതിയിലുള്ള ഒരു result അവൾക്ക് നൽകിയതിനു ഒരായിരം നന്ദി തുടർന്നുള്ളനും എഴുതിയെടുക്കുവാൻ അമ്മേ സഹായിക്കണേ
@user-xc2jf8gd3p
@user-xc2jf8gd3p Ай бұрын
എന്റെ ഗവണ്മെന്റ് ജോലിയുടെ ഉത്തരവ് എത്രയും പെട്ടന്ന് വരുത്തി തരണമേ അമ്മേ
@Xash807
@Xash807 Ай бұрын
സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ വരണേ അനുഗ്രഹം നൽകണേ എല്ലാ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ സ്ഥലം top വിലയ്ക്കു വിൽക്കാൻ സാധിക്കണേ സ്വന്തമായി ഭവനം നൽകണേ ആധാരം രെജിസ്റ്റർ ചെയ്ത് തരണേ 🙏🏻🙏🏻🙏🏻
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@dhanyalejin6086
@dhanyalejin6086 Ай бұрын
അമ്മേ മാതാവ് കട മാറ്റു തരണമേ😭😭😭😭
@geethal5884
@geethal5884 Ай бұрын
Amme ente chechiyude marilulla kancer maruvan prathikename. Udampadi chechi eduthittundu mathave rekshikkename ❤❤❤❤❤
@LigiSabu-ql5rp
@LigiSabu-ql5rp Ай бұрын
Amme enyk sarekamay valara buthymuttu anubavykunu amme matty tharana amme🙏🙏🙏
@eashanrobert7522
@eashanrobert7522 Ай бұрын
എന്റെ മോൾ കാനഡയിൽ പഠിയ്ക്കുന്നു അവൾക്ക് എച്ച Assignment കള് മാർക്കോടെ പാസാകണം അമ്മേ അവൾക്ക് നല്ലൊരു place ment കിട്ടു ണം അതിൽ ആ ത്യാവശ്യം ശബളവും കിട്ടാണം മാതാവേ കൈവിടല്ലേ മാതാവേ പഠിച്ചു നല്ലൊരു ജോലിയിൽ പ്രവേശിക്കണം അമ്മേ
@user-yc2xz8qk6g
@user-yc2xz8qk6g Ай бұрын
അമ്മേ എന്റെ ജീനാമോളെ കാത്തുകൊള്ളണമേ അവളുടെ പരീക്ഷ യുടെ റിസൾട്ട് വരുപോൾ നല്ല ഒരു വിജയം നൽകി അനുഗ്രഹിക്കണമേ
@godsonreji3809
@godsonreji3809 Ай бұрын
അമ്മേ, പരിശുദ്ധ അമ്മേ എന്റെ വിസ തടസം കൂടാതെ മൺഡേ 15 ആം തീയതി കിട്ടണേ മാറ്റം. ഒന്നും കൂടാതെ അനുഗ്രഹിക്കേണമേ കടത്താൽ വലയുന്ന എന്നെ രക്ഷിക്കണമേ അമ്മേ വിസകിട്ടി പുറത്ത് പോയാൽ എന്റെ കടഭാരം മാറിക്കിട്ടും ഇ ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമേ വിസ തടസം കൂടാതെ monday കിട്ടണേ
@KuttoosanumCousinsum
@KuttoosanumCousinsum Ай бұрын
അമ്മേ കൃപാസനമാതാവേ എന്നെ സഹായിക്കണമേ ആമ്മേൻ
@AbinKv-ve3ft
@AbinKv-ve3ft Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ
@maryisac699
@maryisac699 Ай бұрын
Amme Mathave ente kudumbathe ammayude prathyaksyhikarenathinte sakshikalayi uyarthaname. Makkalkum parents um thammilulla bhinnatha Matti tharane.
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
@PreejaJohn-jj3io
@PreejaJohn-jj3io Ай бұрын
Amma Matave adiyante niyogathinmel karuna ayerikename.
@reenabenny1358
@reenabenny1358 Ай бұрын
Amme mathave ഇന്നെങ്കിലും njngalil kaniyaname 🙏🙏
@GopiLetha
@GopiLetha Ай бұрын
Amme mathave ente kudumbatheyumakkaleyum kayhukollane
@rajisasi5877
@rajisasi5877 Ай бұрын
Amme mathave njagalud monu ethrayum vegam nalloru job nelkhi anugrahikename ❤❤❤❤❤
@chechammababy787
@chechammababy787 Ай бұрын
Amme aente rookam amma ariyunnundallo aenikku aennu rookashatthi tharumamme aentemeel karunayakaname❤❤❤
@sujaanusha6435
@sujaanusha6435 Ай бұрын
അമ്മ മാതാവേ എന്റെ പ്രാത്ഥന കേൾക്കണേ ആമേൻ
@josethomas9419
@josethomas9419 Ай бұрын
Amme unniyude vissayum oru joliyum nalkhi anugrahikkaname kadangal pariharichu tharaname
@remanptpl2127
@remanptpl2127 Ай бұрын
🙏 PRAISE THE LORD 🙏 ആമേൻ🙏 ആമേൻ🙏 ആമേൻ🙏🙏
@Jorge-me1bv
@Jorge-me1bv Ай бұрын
Amma mathava anik bissinase tharanama
@siljiantony5602
@siljiantony5602 Ай бұрын
അമ്മേ മാതാവേ 7മാസം ഗർഭിണി ആയ എനിക്ക് യൂറിൻ ഇൻഫെക്ഷൻ വളരെ കൂടുതൽ ആണ്...എന്നെ സുഖപെടുത്തനെ.എന്നെയും കുഞ്ഞിനെയും കാത്തുകൊള്ളനെ..
@suseelaantony8132
@suseelaantony8132 Ай бұрын
Oh Jesus Christ please have mercy on my daughter and please bless her with a permanent job and good health. She is going to attend a psc exam today
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН