വഴിതെറ്റി പോയ മകൻ കൃപാസനം അമ്മയുടെ മുന്നിൽ എന്നെ വേണ്ട എന്നു പറഞ്ഞവർ ഉടമ്പടി എടുത്തപ്പോൾ ?

  Рет қаралды 52,980

KREUPASANAM CHANNEL

KREUPASANAM CHANNEL

Ай бұрын

#kreupasanam#marian#udambadi#saakshyam

Пікірлер: 209
@RathnavalliKv
@RathnavalliKv Ай бұрын
സഞ്ചാരിമാതാ വേ ഈ മകനെ അങ്ങേ മകന്റെ തിരുവൾത്താരയിൽ സാക്ഷ്യത്തിനായൊരുക്കിയത് പോലെ വഴി തെറ്റിപ്പോയ എല്ലാ മക്കളേയും പ്രത്യേകിച്ച് എന്റെ ജസ്റ്റി മോനേയും കൃപാവരമാതാവ് ഇടപ്പെട്ട് സാക്ഷിയാക്കി മാറ്റണമേ. അമ്മ ഇടപെടുന്നുണ്ടെന്നു ഇതിന് ജസ്റ്റിൻ മോനിലും ഞങ്ങളുടെ കുടുംബത്തിലും ഒരാഴ്ചയ്ക്കുള്ളിൽ ഒരത്ഭുതം കാണിച്ചു തരണമേ.ഞാൻ ഈ വരുന്ന ഞായറാഴ്ച 19 -5-24 ന് കൃപാസനത്തിൽ വരാനാഗ്രഹിക്കുന്നുണ്ട് ഒപ്പം ജസ്റ്റി മോനും കൂടെ വരുവാൻ വേണ്ടി സഹായിക്കണേ-അമ്മ ഇടപെടണേ🙏🙏🙏
@seenaseenabiju170
@seenaseenabiju170 2 күн бұрын
🙏🙏🙏❤
@sujasuresh6500
@sujasuresh6500 Ай бұрын
അമ്മേ മാതാവേ ഈ മകനെക്കാൾ വഴിതെറ്റിയ അനേകായിരം മക്കളെ നേർവഴി കാണിച്ചു കൊടുക്കേണമേ 🙏🙏🙏🙏❤️❤️❤️👏👏👏🌹👏🌹🌹🌹🌹🌹
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@sheejasanal4230
@sheejasanal4230 23 күн бұрын
വഴിതെറ്റി പോയെങ്കിലും ഈശോമാതാവ് മോന്റെ കൂടെ ഉണ്ടായിരുന്നു ഈ കൃപാസനം ഇല്ലായിരുന്നെങ്കിൽ ഈ മക്കളെല്ലാം എന്ത് ചെയ്യുമായിരുന്നു ഈ ഞാനും🙏 എന്റെ മകൻ ജോലി എന്ന ഹോസ്പിറ്റലിൽ നിന്ന് വേറൊരു ഹോസ്പിറ്റലിലേക്ക് നല്ല സാലറിയുടെ കയറുവാൻ ഇടയാക്കണമേ ഞങ്ങളെക്കൊണ്ട് സാധിക്കില്ല ഈശോമാതാവേ അവന്റെ കൂടെ ചെന്ന് ഹോസ്പിറ്റലിൽ നിന്ന് അവനെ എല്ലാം ഹോസ്പിറ്റലിൽ കൊണ്ട് ചേർത്തു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@vidhu.s.varghese4503
@vidhu.s.varghese4503 Ай бұрын
അമ്മേ മാതാവേ എന്റെ മകനെ ഈശോക്ക് ഇഷ്ട്ടമുള്ള മകനായി വളർത്തണമേ
@radhadivakaran2704
@radhadivakaran2704 Ай бұрын
. എൻ്റെ അമ്മ മാതാവ എൻ്റെ മകനേയും ഈ മകനെ പോലെ സാക്ഷിയാക്കണേ
@LovelyFurryCat-tf4fv
@LovelyFurryCat-tf4fv 11 күн бұрын
അമ്മേ മാതാവേ എന്നിൽ നിന്നും പിണങ്ങി താമസിക്കുന്ന എന്റെ ഭാര്യയും കുഞ്ഞും തിരിച്ച് വരണം ഞങ്ങൾക്ക് വീണ്ടും ഒരു കുടുംബ ജീവിതം നൽകുമാറാകട്ടെ ആമേൻ
@shyilasasidharan9448
@shyilasasidharan9448 Ай бұрын
,, അമ്മേ എൻ്റെ മോനെയും അമ്മയുടെ അൾത്താരയിൽ എത്തിക്കേണമെ പ്രാത്ഥന ഉള്ള സ്നേഹമുള്ള ഒരു നല്ല മകനായ് നീ തിരിച്ചു കൊണ്ടുവരണമെ അനുഗ്രഹിക്കണമെ . ആവ.... ആമെ.....
@user-xc2jf8gd3p
@user-xc2jf8gd3p Ай бұрын
എന്റെ മാതാവേ എന്റെ മക്കൾ ഇതു പോലെ നല്ല മക്കൾ ആക്കി എനിക്ക് തരണേ മാതാവേ ഞാൻ ആ അൽത്താര യിൽ എത്തിക്കണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻
@saudaminis3741
@saudaminis3741 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ മകനെ ഞാൻ സാക്ഷ്യം പറയുമ്പോൾ അൾത്താരയിൽ എൻ്റെ അരികിൽ യാതൊരു ഉപദ്രവവുമില്ലാതെ സന്തോഷവാനായി നിർത്താൻ ഇടവരുത്തേണമേ. അതിന് വഴി ഒരുക്കേണമേ അമ്മേ കനിയണമേ .🙏🙏🙏🙏🙏🌹🌹🌹🌹🌹
@user-yk5jt1nr2v
@user-yk5jt1nr2v Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ
@SHEEJA-mx4oi
@SHEEJA-mx4oi Ай бұрын
അമ്മേ എന്റെ മകനെയും ഈ ആൽതാരയിലേക്ക് എത്തിക്കണേ..
@user-wq7zp3ks3i
@user-wq7zp3ks3i Ай бұрын
🙏🙏
@JoysyJose
@JoysyJose Ай бұрын
Amme ente makaneyumvishvasathil valarthane
@mariammaelgin6016
@mariammaelgin6016 2 күн бұрын
Amme ente makanu vishwasam nalki anugrahikename
@janakiak6386
@janakiak6386 9 күн бұрын
അമ്മേ ഈ മക ന് ഒരു നല്ല മനസ്സ് കൊടുത്ത പോലെ വഴിതെറ്റി നടക്കുന്ന എല്ലാ മക്കൾക്കും അമ്മ അനുഗ്രഹം നൽകി അവരുടെ കൂടുംബത്തിനെ രക്ഷിക്കാൻ ഉള്ള മനസ് അവർക്കു കൊടുക്കണേ മാതാവേ
@prebhathankachan3738
@prebhathankachan3738 9 күн бұрын
അമ്മേ പ്രവീണിനെ ഇതുപോലെ മനസാന്ദരപ്പെടുത്തേണമേ ദീർഘയുസ്സും ആരോഗ്യവും മനസാന്ദരവും തരേണമേ ബോധഞ്ജനത്തിന്റെ സിംഹസനം തുറന്നു കൊടുക്കേണമേ🙏🙏
@AshaAsha-ik1wq
@AshaAsha-ik1wq Ай бұрын
അമ്മെ എന്റെ ഭയം പേടി മാറ്റി തരണെ അമ്മെ. എന്റെ സ്കൂളിൽ നിന്നും ട്രാൻസ്ഫർ ഉണ്ടാകാതെ അമ്മെ കാത്തോളണേ സ്ഥലം വില്പന നടക്കണേ അമ്മെ 🙏🙏🙏
@rosysebastian1098
@rosysebastian1098 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏽
@geethujosi9169
@geethujosi9169 Ай бұрын
എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ എല്ലാ പ്രേശ്നങ്ങൾ മാറ്റി തരണേ ❤️❤️❤️❤️❤️❤️❤️❤️🕯️🕯️🕯️
@user-zv7ni5to6t
@user-zv7ni5to6t Ай бұрын
എനിക്ക് പരിശുദ്ധ അമ്മയുടെ നല്ലൊരു സ്റ്റാച്യു വേണം എന്റെ പുതിയ വീട്ടിൽ പരിശുദ്ധ അമ്മയുടെ സ്റ്റാച്യു സ്ഥാപിക്കാനാണ് എന്നെ അമ്മ സഹായിക്കണേ
@user-yk5jt1nr2v
@user-yk5jt1nr2v Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റി തരണമേ മുടങ്ങി കിടക്കുന്നാ ലോൺ അടക്കാൻ സാഹയിക്കണേമ
@bindujohn6538
@bindujohn6538 Күн бұрын
അമ്മേ മാതാവേ ഈ മകന്റെ വിശ്വാസം വർധിച്ചു കൊടുക്കണേ എല്ലാം മക്കളെയും കാത്തു കൊള്ളേണമേ
@archanaPR216
@archanaPR216 Ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ അമ്മ ഒരു അത്ഭുദം കാണിക്കണേ അമ്മേ എനിക്കും സാക്ഷ്യം പറയാനുള്ള അവസരം തന്നെ അമ്മേ🙏🏼
@AnamikaA-rf2ge
@AnamikaA-rf2ge 24 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ സങ്കടങ്ങൾ കാണണമേ എന്റെ ഭർത്താവിന്റെ മദ്യപാനവും രാത്രി സഞ്ചാരവും മാറ്റിത്തരണമേ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@minithomas4064
@minithomas4064 Ай бұрын
❤ അമ്മേ മാതാവേ കൃപാസനം അമ്മേ എല്ലാ യുവതി യുവാക്കളേയും അമ്മയുടെ തൃക്കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മേ ഈശോ യേ അറിഞ്ഞു ജീവിക്കുവാനും ഭക്തിയും വിശ്വാസവും നൽകി മക്കളെ കൈ പിടിച്ചു നടത്തണമേ ഒരു മക്കളും വഴി തെറ്റി പോകാൻ അനുവദിക്കരുതേ അമ്മയാണ് മക്കളുടെ ആദ്യത്തെ അമ്മ എൻ്റെ അനുമ്മേ എൻ്റെ ആശ്രയമേ ആവേ മരിയ ഹാലേലുയ❤❤❤❤❤
@MariyamJo
@MariyamJo Ай бұрын
അമ്മേ എൻ്റെ മക്കളെയും അൾത്താരയിൽ ഈശോക്കു വേണ്ടി സാക്ഷിയാക്കാൻ വരം നല്കണേ
@sreelathasreelatha2914
@sreelathasreelatha2914 Ай бұрын
എൻ്റെ അമ്മേ മാതാവേ എൻറെ മകളുടെ കല്യാണതിന് അവളുടെ അച്ഛന് സമ്മതമുണ്ടാകാൻ അനുഗ്രഹമുണ്ടാകനെ ആമേൻ 🙏🙏🙏🙏
@AnamikaA-rf2ge
@AnamikaA-rf2ge 24 күн бұрын
അമ്മേ മാതാവേ കൃപാസനം മാതേ എന്റെ സങ്കടങ്ങൾ മാറ്റി തരണ ഭർത്താവിന്റെ മദ്യപാനവും രാത്രി സഞ്ചാരവും മാറ്റി തരണമേ
@sherlyfrancis1045
@sherlyfrancis1045 Ай бұрын
അമ്മേ മാതാവേ എല്ലാ യുവ ജനങ്ങളേയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു തെറ്റായ വഴിയിൽ നിന്നും പിൻ തിരിഞ്ഞ് യേശുവിലേയ്ക്കും നന്മയിലേക്കും..വളർന്നു വരുവാൻ അവരെ അനു ഗ്രഹിക്കണമേ..
@user-js7cy4jf3c
@user-js7cy4jf3c Ай бұрын
എന്റെ അമ്മ മാതാവേ എന്റെ മകനെയും ഇതു പോലെ ഒരു സാക്ഷി യാക്കി മാറ്റി അനുഗ്രഹിക്കേണമേ amen🙏🙏🙏
@anujoseph738
@anujoseph738 Ай бұрын
'അമ്മ മാതാവേ ഞങ്ങളുടെ കാര്യം എല്ലാം ശരി ആക്കി തരണമേ കൈ വിടരുതേ ഞങ്ങളെ 🙏🙏
@MariyamJo
@MariyamJo Ай бұрын
ഇന്നത്തെ പ്രത്യേക നിയോഗമായ സ്ഥലത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു . വഴി നടത്തി തരണമേ . വിശ്വാസം വർദ്ധിപ്പിക്കണമേ
@5J-jfamily
@5J-jfamily 5 күн бұрын
അമ്മ മാതാവേ, എന്റെ കുടുംബത്തെ അങ്ങയുടെ കാപ്പയ്ക്കുള്ളിൽ സംരക്ഷിക്കണമേ, റീജയും രതീഷും കുഞ്ഞും സന്തോഷമായിരിക്കേണമേ, ആമ്മേൻ 🙏🙏🙏
@Saly-g5l
@Saly-g5l 6 күн бұрын
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
@sudharaj8041
@sudharaj8041 Ай бұрын
കൃപാസന മാതാവേ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🌹ആമേൻ
@allyally9341
@allyally9341 Ай бұрын
അമ്മ മാതാവേ നീതുവും ബോസ്സും തിരിച്ചു ചെല്ലാൻ പറഞ്ഞു എന്നെ വിളിക്കണം മാതാവേ എനിക്ക് അവരുടെ കൂടെ പോകാൻ വളരെ ആഹ്രഹം ഉണ്ട് എനിക്ക് അതു സാധിച്ചു തരണം മാതാവേ കയ്യ് വിടരുത് മാതാവേ
@user-ew5lr2ge5e
@user-ew5lr2ge5e 2 күн бұрын
മതാവേ എൻ്റെ മകനെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെ വിശ്വാസത്തിൽ എത്തിക്കണമെ ഒരു ജോലി നൽകണമെ
@user-ry9gv8tk1u
@user-ry9gv8tk1u Ай бұрын
Amme മാതാവേ എന്റെ മോൾക്ക്‌ പ്ലസ് two റിസൾട്ട്‌ എക്സാം നല്ല മാർക്ക്‌ കിട്ടണേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sheejasanal4230
@sheejasanal4230 23 күн бұрын
മോനെ പെറ്റമ്മയോട് പിണങ്ങരുത് കേട്ടോ എന്ന ഈശോ മാതാവിന്റെ സ്നേഹം കൂടുതൽ കിട്ടും
@girijasurendran2944
@girijasurendran2944 Ай бұрын
അമ്മേ അമൃതയെ വിശുദ്ധീകരിക്കണമേ❤❤
@JainammaPeter
@JainammaPeter Ай бұрын
സഞ്ചാരിമാതാ വെ അമ്മയുടെ മകൻ്റെ തിരുവൾത്താരയിൽ എൻ്റെ മകനെ സാക്ഷ്യപെടുത്തുവാനുള്ള അനുഗ്രഹം നൽകണമെന്ന പ്രാത്ഥിക്കുന്നു
@DeepamolPradeep-ru8jt
@DeepamolPradeep-ru8jt Ай бұрын
അമ്മേ മാതാവേ prometry exam എഴുതാനിരിക്കുന്ന abisha, mounika, liji ,nithya എന്നിവരെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏കരുണ തോന്നണേ 🙏
@monisham4546
@monisham4546 Ай бұрын
Sudhi prometric exam it written
@vasantharagavan8965
@vasantharagavan8965 17 күн бұрын
അമ്മേ മാതാവേ എനിക്കും സാഷ്യം പറയാൻ കൃപ തരണേ 🙏
@RajanRajan-sz2is
@RajanRajan-sz2is Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാം നഷ്ട്ടപെട്ട ഞാൻ അമ്മയുടെ അടുക്കൽ അഭയം തേടി വന്നു എന്റെ ഈ ജീവനും ജീവിതവും അകന്നു പോയ കുടുംബജീവിതവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും സാധിച്ചു തരുവാനും വരും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@sumabenadict
@sumabenadict Ай бұрын
ജോലിയോടൊപ്പം എന്റെ മകന്റെ വിവാഹം കൂടി നടക്കാനുള്ള തടസം മാറ്റിതരണമേ. മകന് വയസ് 36 കഴിഞ്ഞു.കൈവിടല്ലേ അമ്മേ. എന്റെ വിഷമം പങ്കുവയ്ക്കാൻ പോലും ആരുമില്ല. എന്റെ സ്വന്തം അമ്മയായി കൂടെയുണ്ടായിരിക്കണമേ ആമേൻ 😥😥😥
@user-yk5jt1nr2v
@user-yk5jt1nr2v Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മെയ് മാസത്തിൽ വരുവാൻ കൃപ തരേണമേ
@johncymathew3284
@johncymathew3284 3 күн бұрын
അമ്മേ മാതാവേ എന്റെ Remya mol Mathew ന്റെ MOH ന്റെ vissa തടസ്സങ്ങള്‍ മാറ്റി അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയായി എന്നെയും എന്റെ kudumpatheum uyarthename ❤❤
@pp-bq4eh
@pp-bq4eh Ай бұрын
പപ്പയുടെ കണ്ണിനു സൗഖ്യം കൊടുക്കേണമേ, മാതാവേ അവിടുത്തെ മധ്യസ്ഥത മുഖാന്തിരം പാപ്പാ കണ്ണിന് സൗഖ്യം കൊടുക്കണമേ
@user-th8ru4qo4e
@user-th8ru4qo4e Ай бұрын
അമ്മേ മാതവേ എൻ്റെ മകൻ ൻ്റെ❤❤❤❤❤ പിണക്കം മാറ്റി തരണം മാത'
@lissaroy238
@lissaroy238 18 күн бұрын
Praise the Lord❤❤❤❤❤❤ യേശുവേനന്ദി...നന്ദി....നന്ദി..'' നന്ദി..''❤❤❤❤❤
@syamalalenin
@syamalalenin Ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ വരണേ 🙏🙏🙏🙏
@JophinJacobOttalankal
@JophinJacobOttalankal Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മകനെയും വിശ്വാസത്താൽ നിറച്ച് പരിശുദ്ധാത്മാവിനാൽ വളരാൻ ഇടയാക്കണമേ.
@syamalalenin
@syamalalenin Ай бұрын
അമ്മ മാതാവേ എന്റെ കൂടെ കാണാനേ 🙏🙏🙏🙏
@teenak.b4663
@teenak.b4663 3 күн бұрын
അമ്മേ മാതാവേ എന്റെ പപ്പ മദ്യപിക്കാതെ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ
@vijayammamohannan5914
@vijayammamohannan5914 Күн бұрын
അമ്മേ എനി ക്ക് എ ല്ലാ വ രോ ടും ഷെ മി ക്കു വാ നു ള്ള കൃ പ ന ൽ കേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
@rinishijushiju1270
@rinishijushiju1270 Ай бұрын
അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mercymercy1050
@mercymercy1050 Ай бұрын
മാതവേ കൃപാസന പ്രസഭ വര മാതവേ ഒരു അൽവുതം ഇതുപോലെ എതിക്കും കാണിച്ചു തരണേ മാതവേ എന്റെ മോടെ വയറ്റിലെ മൊഴ ഒപ്പേറേക്ഷ ൽ ഇല്ലതെ മാറ്റി തന്നു അമ്മയടെ സാക്ഷി അക്കി തീർക്കത്തേ മാതവേ❤❤❤❤❤❤😂😂😂😂😂😢😢😢😮😮
@babuvargheese5009
@babuvargheese5009 Ай бұрын
എന്റെ അമ്മേ എന്റെ ഭാര്യ ഉഷയുടേനടുവേദനയും എല്ലാവിധ അന്ധകാര ശക്തികളുടെയും ആധിപത്യങ്ങളുടെയും aadhipathyangalleyum ആട്ടിയോടിച്ചു അവളെ വിശുദ്ധീകറിക്കണംമേ അമ്മേ കാത്തു കൊള്ളേണ്ണമേ anugrahikennsmme
@aravindanil5465
@aravindanil5465 Ай бұрын
അമ്മേ എന്റെ മകനെയും ഇത് പോലെ എനിക്ക് തരണേ 🙏
@SheelaKumari-i6h
@SheelaKumari-i6h 5 күн бұрын
എന്റെ മക്കളെയും എനിക്ക് നന്നാക്കി തരണേ മാതാവെ... എന്നെകൈവിടല്ലെ
@josephsamuel9197
@josephsamuel9197 Ай бұрын
Amme mathave ente kudumbathilulla ella aswastatayum matti samadanam tannu nanjale anughrahikkaname amen
@SreejanarayananNarayanan
@SreejanarayananNarayanan 5 күн бұрын
അമ്മേ എന്നെ പാപജീവിതത്തിൽ നിന്നും മാറ്റിനടത്തണമേ
@josephsamuel9197
@josephsamuel9197 Ай бұрын
Eshuve ente kudumbathinte anughrahattinu tadasayirikkunna ella avastakaleyum samarpichu prarthikkunnu amen
@jayasree.s8218
@jayasree.s8218 7 күн бұрын
അമ്മേ മകളുടെ പഠനം തുടരാൻ അവസരം കൊടുക്കേണ്മേ
@aliask.t9647
@aliask.t9647 27 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾ മരിയേമാൾuk യിൽ ആണു മോൾ 'MBA പാസ്സായി ഇനി നല്ലൊരു ജോലി നൽകി അനുഗ്രഹിയ്ക്കണമെ പിന്നെ ഞങ്ങളുടെ മകൻ ക്രിസ്റ്റിൻ ഡിപ്ലോമ ആണു അവന് 7 സപ്ലിയുണ്ടായിരുന്നു അത് എഴുതിയിരിക്കുകയാണ് അതിൻ്റെ റിസ്സൽറ്റ് പാസ്സാക്കി തരണമെ പിന്നെ മകൻ ജർമ്മൻ പഠിച്ചിരുന്നു അതിൻ്റെ B2 പരീക്ഷ 2 എണ്ണം എഴുതി അത് തോറ്റുപോയി ഇനി അത്4 ഉം എഴുതി പാസ്സാകുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ മക്കൾ രണ്ട് പേരിലും കൃപാസനത്തെക്കുറിച്ചുള്ള ആ തെറ്റായ ബോധ്യം മാറിക്കിട്ടണമെ അമ്മേ എൻ്റെ ഈ അപേക്ഷ ഉപേക്ഷിയ്ക്കാതെ സാധിച്ചു തരണമെ
@user-tq3qb8zm3n
@user-tq3qb8zm3n Ай бұрын
ആമേൻ 🙏🙏🙏🙏🙏
@salilank3546
@salilank3546 5 күн бұрын
എപ്പോഴും എന്റെ കൂടെ ഉണ്ട് മാതാവ് 🙏
@sumabenadict
@sumabenadict Ай бұрын
അമ്മേ മാതാവേ എന്റെ മകന് 2 സ്ഥലത്തുനിന്നും ജോലി വന്നിരരിക്കുന്നു. സൗദി അറബ്യ യിലും ഒമാനിലും. ഒമാനിലാണെങ്കിൽ നമ്മൾ പൈസൊന്നും കൊടുക്കണ്ട. അവർ നാളെ മറുപടി പറയാമെന്നു പറഞ്ഞിരിക്കുന്നത്. മറ്റെ ത് നമ്മൾ അറുപതിനായിരം രൂപയും മെഡികലിൽ ഉള്ള പൈസയും കൊടുക്കണം. അമ്മേ നല്ലത് ഏതാണോ അത് നടത്തിതരണമേ. സഞ്ചാരി അമ്മേ ഒമാനിലെ മറുപടി നാളെത്തന്നെ കിട്ടാൻ അമ്മ ഇപ്പോൾ കടന്നുച്ചെന്നു ഇടപെടണമേ. ആമേൻ 🙏🌹🙏
@josephsamuel9197
@josephsamuel9197 Ай бұрын
Amme mathave nanum ente jeevitapankaliyum kripasanattil vannu udambadi edukkanulla kripa tarename amen
@aswathyo5820
@aswathyo5820 Ай бұрын
അമ്മ മാതാവേ ഈ ആൾത്താരയിൽ സാക്ഷിയാവാൻ അടിയനെ അനുവദിക്കണമേ
@User123User-dq7gf
@User123User-dq7gf Ай бұрын
Yeshuve Amme Sherrykku nalla oru vivaham nadakkan anugrahikkane Princykkum nalla oru vivaham nadakkan anugrahikkane Yeshuve Amme nanni nanni nanni kodanakodi nanni
@biji.a.bennan380
@biji.a.bennan380 Ай бұрын
❤️ എന്റെ കൃപാസനം അമ്മയെ മാതാവേ എല്ലാ യുവതി യുവാക്കളെയും സമർപ്പിക്കുന്നു അമ്മയ്ക്കും പുത്രനും ഒന്നാം സ്ഥാനം നൽകിയത് അവരെ ജീവിക്കാനുള്ള കൃപ അവർക്ക് കൊടുക്കണം 👨‍👩‍👧‍👧❤️🙏 നിത്യത വരെ ആ മകൻ അമ്മയെ അറിഞ്ഞു ജീവിക്കാനുള്ള കൃപ കൊടുക്കണം 👨‍👩‍👧‍👧❤️🙏 സമർപ്പിക്കുന്നു
@PreethaSandhosh
@PreethaSandhosh Ай бұрын
എന്റെക്യപസദനമാതവേഅന്റീണീചേട്ടൻഎനെയുംമക്കളെയുംഎനീക്കവേണംഎന്നപറഞ്എനെവീളീക്കാൻമാതാവ്മനസ്കോടുകെണെ🙏🙏🙏🙏
@PreethaSandhosh
@PreethaSandhosh Ай бұрын
❤❤❤❤🙏🙏🙏🙏😭😭😭😭
@HenryDecruz
@HenryDecruz 3 күн бұрын
അമ്മേ, മാതാവേ jisha Panum jalthoshvun maran പ്രാർത്ഥിക്കണം
@aneeshr6987
@aneeshr6987 Ай бұрын
അമ്മേ മാതാവേ മകൻ ഇപ്പോൾ നല്ലൊരു ആലോചന വന്നിട്ടുണ്ട് അത് എത്രയും പെട്ടെന്ന് നടക്കണേ
@josephsamuel9197
@josephsamuel9197 Ай бұрын
Amme mathave justinu nalla oru joly nalki anughrahikkaname amen
@User123User-dq7gf
@User123User-dq7gf Ай бұрын
Yeshuve Amme Princykku joliyil samadhanam kodukkane santhosham kodukkane nanni Amme
@mollyjoseph3165
@mollyjoseph3165 19 күн бұрын
അമ്മേ എന്റെ മകനെ അമ്മയുടെ അൽത്താരയിൽ എത്തികേണമേ
@User123User-dq7gf
@User123User-dq7gf Ай бұрын
Enikku Saukyam tharene Yeshuve Amme nanni Yeshuve Amme nanni
@_anjanas_world_
@_anjanas_world_ Ай бұрын
അമ്മേ അവിടെത്തെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള ഭാഗ്യം എനിക്ക് തരണമേ.
@User123User-dq7gf
@User123User-dq7gf Ай бұрын
Yeshuve Amme ente Monu Kunjungale thannu anugrahikkane nanni Yeshuve Amme nanni nanni
@sajimuhammedh3848
@sajimuhammedh3848 Ай бұрын
Hallo looya enne ente ശാരീരിക കുറവുകളാൽ എന്നെ വേണ്ടെന്ന് വെച്ചവർ എന്നെ sweekarikkane മാതാവേ😢
@XavierThaivelikkakath
@XavierThaivelikkakath Ай бұрын
Amen 🙏🙏🙏 Avemrey Amen Avemrey Amen Avemrey Amen Avemrey Amen Avemrey Amen Avemrey Amen Avemrey Amen Avemrey Amen Avemrey
@ShybiBiju
@ShybiBiju Ай бұрын
Amma Mathave ente moneyum Moleyum udambady eduppichu anugrahikkanamme Ave Mariya
@ashajoseph2391
@ashajoseph2391 Ай бұрын
Amme എന്റെ കുടുംബത്തെ അമ്മ ഏറ്റെടുക്കണമേ 🙏🏼 കുടുംബം മുഴുവൻ പ്രാത്ഥനയിൽ ജീവിക്കാൻ സഹായിക്കണേ 🙏🏼
@sumagopi8025
@sumagopi8025 Ай бұрын
അമ്മെ എന്താണ് അമ്മെ ഈ സാക്ഷ്യം അനേകം മക്കളെയും ഇതുപോലെ അനുഗ്രഹിക്കണമെ എന്നെയു സാക്ഷ്യത്തിനായ് ഉയർത്തണമെ.
@magijames9727
@magijames9727 Ай бұрын
Amme Esoye Makkale Katthurekshikkanam MadyPanalehari Manaseekabhudhimutt Duseelam Thalavedhana Kafakkett Alla Rogham Sughappedutthanam AllaThadassam Neekkanam Jismi Vishnu Orusthalatth Vishnu Ejoly Kodutthanugrahikkanam Kudumbhatthil Samadhanam Tharanam Karuna Thonnanam Amme Ave Maria
@vasantharagavan8965
@vasantharagavan8965 17 күн бұрын
അമ്മേ എന്റെ മോളുടെ നെഞ്ചിലെ മുഴ ഇപ്പോൾ കാണാൻ ഇല്ല എന്ന് പറഞ്ഞു അമ്മേ അതു ഇനി കാണാൻ ഇട വരുതേ 🙏
@beenaVc-ef7tu
@beenaVc-ef7tu Ай бұрын
മാതാവേ എന്റെ സഹോദരനെ ഈ അൾത്താരയിൽ എത്തിക്കണമെ
@AffectionateBabyTurtles-en3fk
@AffectionateBabyTurtles-en3fk Ай бұрын
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരിമാതാവേ ഇവിടെ സൗദി അറേബ്യയിൽ എന്റെ കൂടെ ജോലി ചെയ്യുന്ന രണ്ട് സഹോദരങ്ങൾ അനസ് സുലൈമാൻ അവരുടെ അലർജിയുടെ അനുഗ്രഹത്താൽ അവരെന്നും സുഖപ്പെടുത്തി കൊടുക്കണമെന്ന് മാതാവേ അമ്മയോടും തിരു കുമാരോടും ഒരായിരം നന്ദി
@miniprakashminiprakash4350
@miniprakashminiprakash4350 Ай бұрын
നന്ദനക്ക് നീറ്റ് പരീക്ഷക്ക് ഉയർന്ന മാർക്ക് നൽകി അനുഗ്രഹിക്കണമേ
@sumas2417
@sumas2417 Ай бұрын
അമ്മേ എന്റെ മകനെ കടാക്ഷിക്കേണമെന്നു പ്രാ൪ഥിക്കുന്നു എന്റെ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ൦
@Dgdjdj-tv8sx
@Dgdjdj-tv8sx 4 күн бұрын
യേശുവേ എന്റെ മകനേയും ഇതുപോലെ വിശ്വാസം തങ്ങണമേ 5:55
@user-ul7oj9mf9q
@user-ul7oj9mf9q Ай бұрын
അമ്മേ ഞാനും ഒരു വിശ്വാസി ആണ്.. പക്ഷെ എന്റെ മാനസിക പ്രശനങ്ങൾ കാരണം ഉടമ്പടി ഉഴപ്പി പോയി അമ്മേ. ആ പാദപീഠത്തിൽ തൊട്ടു മാപ്പു ചോദിക്കുന്നു
@user-vt7yl9dw4b
@user-vt7yl9dw4b Ай бұрын
Ente ammmaaa✨🙏🙏🙏🙏
@sreekumar7508
@sreekumar7508 Ай бұрын
Ente Amma Mathave Njangalude koode eppozhum undakane 🙏🙏🙏❤❤❤🥰🥰🥰
@josephsamuel9197
@josephsamuel9197 Ай бұрын
Justinu pasport edukkanulla aaghraham koduttu anughrahikkaname amen
@anier02
@anier02 Күн бұрын
Amme enne ammayude sakshiyackaname🙏🙏
@rosalenethomaskunnanatt8069
@rosalenethomaskunnanatt8069 Ай бұрын
എന്റെ മകളെയും മകനെയും ഈ അൽത്താരയിൽ എത്തികേണമേ
@jessyjoy1552
@jessyjoy1552 Ай бұрын
അമ്മേ അനുഗ്രഹിക്കണേ😢😢😢😢😢😢😢
@susammajacob5962
@susammajacob5962 Ай бұрын
അമ്മേ മാതാവേ എൻ്റെ മകനെ ഏ റ്റ് ടുക്കണമേ
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 5 күн бұрын
Amme matave enneyumkudumbatteyum alttarayilvaruvan amma anugrahikkaname matave
@sheenagirish1844
@sheenagirish1844 2 күн бұрын
Amma mathave kannanaethupole manasatharanam kodukkenam✝️✝️✝️
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27