No video

ജൂലൈ 15 തിങ്കൾ കൃപാസനം അമ്മ പറയുന്നു നിൻ്റെ ക്‌ഷടതയുടെയും അലച്ചിലിന്റെയും ഓർമ്മ കയ്പേറിയ വിഷമാണ്...

  Рет қаралды 6,657

Holy Thoughts

Holy Thoughts

Ай бұрын

‪@holythoughts‬

Пікірлер: 183
@vinithajerry5218
@vinithajerry5218 Ай бұрын
പരിശുദ്ധ മാതാവേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ കൃപചൊരിയേണമേ വസ്തുവിൽ ഉള്ള എല്ലാതടസംങ്ങളും മാറ്റി അനുഗ്രഹിക്കണമേ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, എന്റെ മക്കളെ സമർപ്പിക്കുന്നു. എല്ലാപകർച്ചാ വ്യാധികളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ, എന്റെ ഭർത്താവിന് മനസാന്തരം കൊടുകേണമേ, മദ്യപാനം ആസക്തിയിൽ നിന്നും മോചിപ്പിക്കാൻ കൃപ ചൊരിയേണമേ, ഒരു ഭവനം, ജോലി നൽക്കി അനുഗ്രഹിക്കണമേ എന്റെ മകളുടെ കഴുത്തിലെ വിക്കം മാറ്റിതരാൻ കൃപചൊരിയേണമേ, വിട്ട് വിട്ട് മോൾക്ക് തലവേദന വരുന്നു അമ്മ മാറ്റിതരണമേ, എന്റെ മകൻ ഗെയിം കളിക്കും ആസക്തിയിൽ നിന്നും മോചിപ്പിക്കണമേ ഇത്രയും നാൾ വഴി നടത്തിയതിന്നു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബ പ്രശ്നത്തിൽ ഇടപെടണമേ അമ്മേ ഞങ്ങൾക്ക് നല്ല തീരുമാനങ്ങൾ എടുക്കാൻ അമ്മക്ക് നൽകണമേ അമ്മയെ ഞങ്ങളെ കുടുംബാംഗങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ ആമേൻ ഹാലേലൂയ ആമേൻ ❤❤❤
@minisoman1881
@minisoman1881 Ай бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എല്ലാവരും എന്റെ ഹസ്ബന്റിന്റെ റിസൾട് നെഗറ്റീവ് ആവാൻ പ്രാർത്ഥനാസഹായം തരണേ മാതാവേ അവിടുത്തെ അത്ഭുതം കാട്ടിത്തരെണ്ണമേ ആമേൻ
@murugadasmurugadas634
@murugadasmurugadas634 Ай бұрын
മാതാവേ എന്റെ ജോലി, സമ്പത്തിക ശേഷി തരണമേ,കടം 6 ലക്ഷം രൂപ ഉണ്ട് തിർത്ത് തരണമേ ഡേറ്റ് 25/7/2024 ഇട്ട് പ്രർത്ഥിക്കുന്നു, കുഞ്ഞുങ്ങളേ കത്ത് രക്ഷിക്കണമേ,ഒരു വീട്, എന്റെ നിയോഗങ്ങൾ മാതാവിന്റെ തിരുകുമരന്റ സമർപ്പിക്കുന്നു 🙏🙏🙏🌹🌹🌹❤️❤️❤️
@rajismathew3981
@rajismathew3981 Ай бұрын
എന്റെ അമ്മേ ഈ ശോയിലുള്ള എന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@silvybinoy9257
@silvybinoy9257 Ай бұрын
മാതാവേ ഞങ്ങളുടെ കടങ്ങളും മൊത്തം തീർത്തും ഞങ്ങൾക്ക് സന്തോഷം സമാധാനം തരണേ ഈശോയെ
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
അമ്മ മാതാവേ നിന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ നിറവ് നൽകണമേ നല്ല തീരുമാനങ്ങൾ എടുക്കാൻ അവനെ പഠിപ്പിക്കേണമേ ആമേൻ ആമേൻ ❤❤❤
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
അമ്മ മാതാവേ എന്റെ ശിരസ്സ് മുതൽ പാദം വരെയുള്ള എല്ലാ രോഗങ്ങളെയും അമ്മയുടെ തൃപാദങ്ങൾ സമർപ്പിക്കുന്നു അമ്മ മാതാവേ അവിടെ നിന്നെ സ്പർശിക്കണം അമ്മേ എനിക്ക് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം അമ്മേ എടുത്തു മാറ്റണമേ അമ്മേ അവൾക്ക് പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤
@user-ut3jc9oj8m
@user-ut3jc9oj8m Ай бұрын
കൃപാസന അമ്മേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് സാധിച്ചു തരേണമേ. കാ ഭാരത്താൽ മാതാവേ ജീവിതം തന്നെ കൈവിട്ടു പോകുന്നു അമ്മേ ഇന്ന് പാസ്പോർട്ട് കോടതിയിൽ നിന്നും തിരികെ വാങ്ങി തരികയും മാതാവേ എന്റെ ദർത്താവ് ആഗ്രഹിച്ചതുപോലെ വിദേശത്ത് പോകാനുള്ള തടസം മാറ്റി കോടതിയിൽ നിന്നും അനുവാദം ലഭിക്കുവാനും പരിശുദ്ധ അമ്മേ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. അമ്മേ ഉപേക്ഷിക്കരുതേ.
@rajismathew3981
@rajismathew3981 Ай бұрын
എന്റെ മാതാവേ തിന്മയിൽ നിന്നും രക്ഷിച്ചു നന്മയിലേക്ക് കൊണ്ട് വരണേ 🙏🏻🙏🏻🙏🏻
@suresht6989
@suresht6989 Ай бұрын
ആമേൻ മാതാവേ 🌹🌹🌹പൈസചികമായ കടുത്ത ആക്രമണത്തിൽ നിന്ന് എന്റെ ആതിരയെ പൂർണ്ണമായി മോചിപ്പിക്കണേ 🌹🌹🌹🌹🌹ആമേൻ ❤️❤️❤️❤️
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤യേശുവേ അങ്ങയുടെ കരങ്ങളിൽ എനെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു.സാധിച്ചു തരേണമേ.🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤
@SureshUsha-h8s
@SureshUsha-h8s Ай бұрын
അമ്മേമാതാവേ എന്റെ വീടുംസ്ഥലവും വിറ്റുകിട്ടണമേ അമ്മേമാതാവേ
@SajuPaul-uw6or
@SajuPaul-uw6or Ай бұрын
എൻ്റെ ദൈവമേ എൻ്റെ അസുഖം മാറിയും എൻ്റെ കടബാധുതകൾ മാറ്റിയും എൻ്റെ കുടുംബത്തെ രക്ഷിക്കണമേ പരിശുദ്ധ മാതാവേ
@Soniyacleetus5
@Soniyacleetus5 Ай бұрын
അമ്മേ മാതാവേ ഇന്നത്തെ എന്റെ സ്കാനിംഗ് സമർപ്പിക്കുന്നു.. എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാവല്ലേ.. അമ്മേ കാത്തുകൊള്ളണമേ 🙏🏼🙏🏼
@user-de3vu6pv8u
@user-de3vu6pv8u Ай бұрын
അമ്മ മാതാവേ വത്സല ടീച്ചറിന് മകന് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഹാലേലുയ്യ ഹാലേലുയ്യ ആമേൻ ❤❤❤
@deepasuresh8991
@deepasuresh8991 Ай бұрын
യേശുവേ എന്റെ മോൾ അവരുടെ കുട്ടുകാർ എല്ലാരും എഴുതിയ exam ജയിക്കാൻ അനുഗ്രഹിക്കണേ 🙏
@user-yc2xz8qk6g
@user-yc2xz8qk6g Ай бұрын
എന്റെ ജെറിന് കാത്തുക്കോളേണമേ ഈശോയെ നീ അവനെ തോടേണമേ ഉള്ളം കാൽ മുതൽ ഉച്ചി വരെ നിന്റെ തിരുഃ രക്ത താൽ കഴുകണമേ
@somu79
@somu79 Ай бұрын
അമ്മേ ഇച്ചായന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു. സഞ്ചാരി മാതാവേ സഹായിക്കണേ 🙏🏻
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ
@AbinKv-ve3ft
@AbinKv-ve3ft Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ചാഛയുടെ പുകവലി ലഹരിവസ്തുക്കളുടെ ഉപയോഗം മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@sheejapc8710
@sheejapc8710 Ай бұрын
അമ്മേ എൻ്റെ മകളുടെ പ്രശ്നങ്ങൾ മാറ്റിത്തരണേ
@deepasuresh8991
@deepasuresh8991 Ай бұрын
അമ്മേ എന്റെ husbaundinte ജോലി തിരിച്ചു കിട്ടാനുള്ള അനുഗ്രഹം അമ്മയുടെ കൃപയാൽ നടക്കേണമേ 🙏ആമേൻ 🙏
@vinithajerry5218
@vinithajerry5218 Ай бұрын
പരിശുദ്ധ മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ,ആരോഗ്യം, ആയുസ്സും നൽക്കി അനുഗ്രഹിക്കണമേ, അമ്മ കൊടുത്തിരിക്കുന്ന കേസ് എത്രയും പെട്ടന്ന് തിർപ്പ് കിട്ടാൻ സഹായിക്കണമേ, അമ്മ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടണ്മേ, അമ്മക്ക് സമാധാനം, സന്തോഷം നൽക്കി അനുഗ്രഹിക്കണമേ, മാതാവേ അമ്മ നടക്കുന്ന വഴികളിൽ എല്ലാതടസങ്ങൾ മാറ്റി അമ്മയെ അനുഗ്രഹിക്കണമേ ഇത്രയും നാൾ വഴി നടത്തിയതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏q
@vinithajerry5218
@vinithajerry5218 Ай бұрын
പരിശുദ്ധ മാതാവേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ സഹായികേണമേ, എല്ലാതടസങ്ങളും മാറ്റി അനുഗ്രഹിക്കണമേ എന്റെ മക്കളെ സമർപ്പിക്കുന്നു, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@bijujoseph140
@bijujoseph140 Ай бұрын
ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@beenasebastian2451
@beenasebastian2451 Ай бұрын
മാതാവേ ഞങ്ങളുടെ മോനെ ഇന്ന് തിരിച്ചു തരണമേ മോൻ തിരികെ വരുകയാണെങ്ങൾ ഞാൻ മാതാവിന്റെ അടുത്ത് വന്നു നന്ദി പറയാം
@JayakumariT-vc7of
@JayakumariT-vc7of Ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഇന്ന് മുതൽ ലോണുകൾ വീണ്ടും അടച്ചു തുടങ്ങണം എങ്ങനെ എന്നോ എവിടെ നിന്ന് എന്നോ അറിയില്ല മാതേ മനസ്സിൽ ഭയവും വേദനയും ഉണ്ടാകുന്നു അവിടന്ന് തന്നെ ഒരു വഴി കാണിച്ചു തരണേ കൈ വിടരുതേ എന്റെ അമ്മേഈ നിമിഷം വരേ അമ്മ തന്നെ എന്നെ മുന്നോട്ട് ഒരു തടസ്സം കൂടാതെ കൊണ്ട് പോകുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു ഇനിയും ആ സത്യത്തിൽ തന്നെ വഴി നടത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@rajisajeev8944
@rajisajeev8944 Ай бұрын
ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരികരിച്ചും തരണെ അമ്മ മാതാവേ
@mercyjacob2543
@mercyjacob2543 Ай бұрын
അമ്മേ എൻ്റെ അമ്മേ സഞ്ചാരി മാതാവേ പൊന്നുമോളെ അനുഗ്രഹിക്കണമേ🙏🙏🙏
@user-kr2kk7un8s
@user-kr2kk7un8s Ай бұрын
ഈശോയെ അനുഗ്രഹിക്കണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേഇന്നുനടക്കുന്നbankജപ്തിനടപടിമാറ്റിതരണമേ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ🙏🙏🙏
@salinisunil5842
@salinisunil5842 Ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴികാണിച്ചുതരണേ.
@gracyjose9312
@gracyjose9312 Ай бұрын
ഈശോയെ ജോയിസിന്റെ ഉറക്കെയുള്ള കരച്ചിലും ദേശസ്വഭാവം ചുമയുടെ അലർജി മാറ്റി തരണേ
@lathakandanad6777
@lathakandanad6777 Ай бұрын
മാതാവിന്റെ കൃപയാൽ എന്റെ ദുഖം മാററിതരണമേ
@user-dz6tc5bk6p
@user-dz6tc5bk6p Ай бұрын
ആമേൻ ദൈവമാതാവേ ഇന്നും ഈ യാഴ്ച്ചയും ഒരുപാട് പ്രശ്നങ്ങളുണ്ട് പരിഹരിച്ച് തരണമേ❤❤❤
@gracyjose9312
@gracyjose9312 Ай бұрын
ദൈവത്തെ അറിഞ്ഞ അനുസരണയുള്ള ഒരു മകളായി ജീവിക്കേണമേ ജോയ്സ്
@lisammaka9993
@lisammaka9993 Ай бұрын
എന്റെ അമ്മേ അമ്മ തന്ന ഭവനം ജൂലൈ 30തിന് എല്ലാ പണികളും പൂർത്തിയാക്കുവാൻ കനിയാണമേ.
@anniegl-wq1kx
@anniegl-wq1kx Ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിനെ പിശാചിന്റെ ബധനത്തിൽ നിന്ന് പൂർണ്ണമായ വിടുതലും സ്വാതന്ത്ര്യവും നൽക്കി മടക്കി തരണമേ. കുടുംബമായി ഒരുമിച്ച് ജീവിക്കുവാൻ സഹായിക്കാണമേ 🙏🏻
@user-yc2xz8qk6g
@user-yc2xz8qk6g Ай бұрын
എന്റെ മാതാവേ ജീനാമോളെ കാത്തുക്കോളേണമേ അവൾക്ക് നല്ല ഒരു വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ നീ മാത്രമേ ഉള്ളു അവൾക്ക്
@molybaby2901
@molybaby2901 Ай бұрын
അമ്മേ മാതാവേ,, എന്റെ മകന്റെ വിസ്സാ ശരിയാക്കി തരണമേ 🙏🙏❤️സഞ്ചാരി മാതാവായ അമ്മ അവിടെ ചെല്ലണമേ 🙏🙏❤️പ്രൊസ്സസ്സിങ് അമ്മ നടത്തണമേ 🙏🙏❤️
@user-et6yw3ng1z
@user-et6yw3ng1z Ай бұрын
മാതാവേ അരുണിന് എത്രയും പെട്ടെന്ന് അമ്മ പ്രാർത്ഥിച്ച് ശരിയാക്കി തരണമേ
@lissybiju1961
@lissybiju1961 Ай бұрын
അമ്മേമാതാവേ ഞാൻ വർക്ക്‌ ചെയ്യുന്ന സ്കൂൾ ബോർഡിങ്‌ അവിടെ തന്നെ തുടർന്ന് പോകുവാൻ അധികാരികൾ അനുവാദം തരേണമേ 🙏🙏🙏
@Achus830
@Achus830 Ай бұрын
അമ്മേ മാതാവേ എൻറെ മക്കളെ ഡയബറ്റിസ് അതിൻറെ ഗാനങ്ങൾ എന്ന കുഞ്ഞു ഇപ്പോഴും വയ്യാതെ ആകുന്നുണ്ട് അമ്മ കാത്തുകൊള്ളണേ കുഞ്ഞ് എപ്പോഴും മടുത്തു പോകുന്നുണ്ട് ആശുപത്രി ഓർക്കുമ്പോൾ മടുത്തു പോകുന്നുണ്ട് ഒന്നും വരുത്തരുത് മാതാവേ കർത്താവേ ❤❤❤❤
@AjithaRathesh-mp7zl
@AjithaRathesh-mp7zl Ай бұрын
മാതാവാ സാജാൻ,,,ജായ് സൻ ഇവർ രണ്ടു പോരു ശാന്താരയവിളിക്കണം അമ്മേ വഴക്ക് ഉണ്ടാക്കരുതേ ആമ്മേൻ ഞാൻ സാഷ്യം ഇടാം🙏🙏🙏🙏🙏
@mercyjacob2543
@mercyjacob2543 Ай бұрын
അമ്മേ എൻ്റെ മകൻ്റെ കൂടെ ഉണ്ടാകനമേ എന്നും എപ്പോഴും🙏🙏🙏
@mariesdevasia6053
@mariesdevasia6053 Ай бұрын
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ കൂടെ ഉണ്ടായിരികേണമേ
@aneetascaria6503
@aneetascaria6503 Ай бұрын
അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ. Ammede eshtathal exam pass akenama🙏🙏
@gracyjose9312
@gracyjose9312 Ай бұрын
ഈശോയെ ജോസ് നായിക്ക് ഇന്ന് ശമ്പളം കിട്ടണേ
@bijujoseph140
@bijujoseph140 Ай бұрын
ദൈവമാതാവെ ഞങ്ങളുടെ വീട്ടിനെയും സ്ഥലത്തേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എന്താണ് ചെയ്യേണ്ട ത് എന്ന് വെളിപെടുത്തി തരണമെ
@sugandhis2281
@sugandhis2281 Ай бұрын
അമ്മ മാതാവേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ... ♥️♥️♥️♥️🙏🙏🙏🙏🙏🙏
@sujatha-ur2dt
@sujatha-ur2dt Ай бұрын
മാതാവെ കൃപ ചൊരിയണേ
@athiraravi4312
@athiraravi4312 Ай бұрын
Amme mathave Ente., makkalude udambadi. Palikkan kerupayundsksname. Amen❤❤❤😮😢😢
@user-yc2xz8qk6g
@user-yc2xz8qk6g Ай бұрын
അമ്മേ എന്റെ കുടുംബം ത്തെ കനായിലെ കുടുമ്പത്തെ പോലെ എന്റെ കുടുമ്പ ത്തെ യു അനുഗ്രഹിക്കേണമേ
@user-xu6nc9ik4t
@user-xu6nc9ik4t Ай бұрын
എനിക്ക് ഉടമ്പടി പുതുക്കണം എനിക്ക് ദുബായിൽ നിന്നും നാട്ടിൽ എത്താൻ സഹയികണ് ക്രെപാസനമം amme മാതാവ് യെമർജെൻസി ലീവ് കിട്ടണെ ഞാൻ ക്രെപാസനതിൽ സാക്ഷ്യം പറഞ്ഞേകവേ അമ്മേ മാതാവേ
@user-ot5eu9ts2j
@user-ot5eu9ts2j Ай бұрын
എൻ്റെ മാതാവേ എൻ്റെ മകളുടെ BSC നഴ്സിംഗ് 1st സെമസ്പരിക്ഷയാണ് മാതാവേ അവൾക്ക് പഠിച്ച തെക്കെ ഓർമ്മയിൽ അമ്മ തെളിയിച്ച് കൊട്ടുക്കണമോ ഉപേക്ഷിക്കരുത് അമ്മേ ഒരു അമ്മയുടെ അപേക്ഷയാണ് സ്തേത്രം അമ്മോൻ
@VishnuN.S-bn4mn
@VishnuN.S-bn4mn Ай бұрын
ആമ്മ മാതാവേ എൻറെ കടങ്ങൾ വീടി kittan☺️അനുഗ്രഹിക്കണേ
@shobanas4583
@shobanas4583 Ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
@rosammajacob5135
@rosammajacob5135 Ай бұрын
Easoya Ammamathava എന്നെ അനുഗ്രഹിക്കണ എന്നെയും എന്റെ ഭർത്താവിനെ മക്കളെയും കുഞ്ഞു മക്കളെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏
@AncySunny-hu8rt
@AncySunny-hu8rt Ай бұрын
അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹo നടക്കണെ നല്ല ജോലി ലഭിക്കണെ
@dhanyalejin6086
@dhanyalejin6086 Ай бұрын
യേശു അതു ഗ്രഹി ന്നുക്കണ ഭർത്താവിന കുഞ്ഞുമക്കളെയും സമർപ്പിക്കുന്നു കാത്തു കൊള്ളണമേ🙏🙏🙏🙏🌹🌹🌹🌹
@r2doxhd610
@r2doxhd610 Ай бұрын
എന്റെ മാതാവേ ഒരു വീട് വക്കാൻ സാധിക്കേണമേ ആമേൻ 🙏🙏🙏
@AjithaRathesh-mp7zl
@AjithaRathesh-mp7zl Ай бұрын
മാതാവോ കാശ് ഇല്ലങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഏറു മാതാവോ ഞാൻ മരണത്തിന് കിഴടങ്ങുന്നു അമ്മേ അതു പെലത്തെ പ്രശ്നങ്ങൾ ആണ് അമ്മേ എനിക്ക് കടം കാരണം നിക്കകള്ളിഇല്ല മാതാവേ ഇന്ന് 70000 രൂപ കെടുക്കാൾ ഉണ്ട് ഒരു രൂപ ഇല്ല കൈമിൽ അവർ കോസ്തെടുക്കു അമ്മേ എനിക്ക് രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് അവരെ ഓർകാണ് ഇരിക്കുന്നത്അദ്ധേ ജയ്സൻ നു,, സാജനു അതിഭയങ്കരം വഴക്ക് സ് കാശ് കിട്ടണ്ടിട് അമ്മേ അവർ പ്രശ്നങ്ങൾ ഒന്നു ഉണ്ടാകാറുതേ അമ്മേ ഇന്ന് സാഷ്യം ഇടാം😭😭😭😭😭
@SanthaJohn-d7d
@SanthaJohn-d7d Ай бұрын
അമ്മേ മാതാവേ അമ്മയിൽ ശരണം വെക്കുന്ന മക്കളെ ഒരുകാലത്തും അമ്മ കൈവെടിയില്ല എന്ന് ഓരോ ദിവസവും ഞങ്ങൾക്കു കാണിച്ചു തരണേ🙏🙏🙏
@ambilyrajeev3206
@ambilyrajeev3206 Ай бұрын
വിഷമിക്കണ്ട മാതാവേ ഒരു വഴി തുറന്നു തരും 👍🏼
@joslinvivian_official1055
@joslinvivian_official1055 Ай бұрын
Mathavu ningale vazhi നടത്തട്ടെ....manasinte dhairyam Kai vidaruthu.....Amma mathavu ningle sahaviyykkum......
@chikkachiivlogs6186
@chikkachiivlogs6186 Ай бұрын
എന്റെ അവസ്ഥ ഇത് തന്നെ ഹസ്ബൻഡ് മരിച്ചു എനിക്ക് ആക്സിഡന്റ് പറ്റി നടക്കാനും നിക്കാനും ബുദ്ധിമുട്ട് ആണ് ഞങ്ങൾക്ക് ആരും ഇല്ല 700000₹കടം ഉണ്ട് ഇന്ന് ഒരാൾക്കു 50000₹കൊടുക്കണം ജോലിക്ക് പോകാൻ പോലും പറ്റില്ല പട്ടിണിയാണ് ഞങ്ങൾ എന്ത്‌ ചെയ്യണം എന്ന് അറിയില്ല 😢
@chikkachiivlogs6186
@chikkachiivlogs6186 Ай бұрын
മരിക്കാൻ പറ്റില്ല കാരണം രണ്ട് മക്കൾ ഉണ്ട് ഞാനും കുടി ഇല്ലങ്കിൽ അവർ അനാദരാകും അതാ
@amminijoseph1735
@amminijoseph1735 Ай бұрын
Amme Riya molude exam eluppam aakane IELTS exam passakkaname ellattinum nanni 🎉 sthuthi 🎉 aradhana 🎉 sthotram ❤ hallelujah ❤️ hallelujah ❤️ hallelujah 💕 hallelujah 💕 amen 🎉
@BineeshEV
@BineeshEV Ай бұрын
പരിശുദ്ധ മാതാവേ എൻറെ ഭർത്താവിൻറെ കാലുവേദന ഭേദം ആകണേ
@AryarahulAryanrahul
@AryarahulAryanrahul Ай бұрын
Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedabame ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente Karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@renjinirajan7118
@renjinirajan7118 Ай бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിനെ സഹായിക്കണേ 🙏🙏
@sobhajoby7061
@sobhajoby7061 Ай бұрын
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@user-pd8zq8mu8u
@user-pd8zq8mu8u Ай бұрын
മാതാവേ എത്രയും പെ ട്ടെന്ന് ക്രെ യിൻ വന്ന് തടി മാറ്റാൻ അമ്മ ഇടപെടണമേ
@mollyrocky2795
@mollyrocky2795 Ай бұрын
Amme entay makanu m b a padekkanam eveday padekkanam theerumanam Amma kanechu tharaname
@sumasivan559
@sumasivan559 Ай бұрын
മാതാവേ കുക്കുമോളുടെ കേസിന്റെ കാര്യം പരിഹരിച്ചു എത്രയു വേഗം അവൾക് വിവാഹം ഉണ്ടാകണേ നല്ല ഒരു ജീവിത പങ്ക്‌ളിയെ കിട്ടണേ
@user-gk4jz4gy4q
@user-gk4jz4gy4q Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഇന്ന് ഒരു ഇന്റർവ്യു ഉണ്ട്‌ നല്ലരീതിയിൽ അറ്റെന്റ് ചെയ്യാൻ കഴിയണമേ ഒരു ജോലി നൽകി മാതാവ് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@simonabraham9645
@simonabraham9645 Ай бұрын
Amme thallikalyeruthe ente kadabharam neekki samadanam tharename ente unniyude parishramangale Amma sabhalamakkename anugrahikename 💔😢🙏👏✝️🌹🌷
@sindhujayachadran400
@sindhujayachadran400 Ай бұрын
അമ്മ മാതാവേ 🙏🙏🙏🙏
@user-gm7lk7jv4s
@user-gm7lk7jv4s Ай бұрын
Amme mathave ente yachana kelkkane, nale jolikku vilikkane🙏🙏🙏
@sumasivan559
@sumasivan559 Ай бұрын
മാതാവേ എന്റെ വയ്യായ്യാ എല്ലാം മാറ്റി തരണേ
@tintuvaisakh317
@tintuvaisakh317 Ай бұрын
Mathave pareekshayil padichathikke varename mathave Amen.
@BineeshEV
@BineeshEV Ай бұрын
മാതാവേ ഓട്ടോറിക്ഷയ്ക്ക് ഓട്ടം കിട്ടണേ
@savithrimg3633
@savithrimg3633 Ай бұрын
മാതാവേ രക്ഷിക്കണേ
@beenabeena7706
@beenabeena7706 Ай бұрын
അമ്മേ മാതാവേ
@LovelyBabu-oh6ee
@LovelyBabu-oh6ee Ай бұрын
Ave Maria njagalude kudumbathe ilm udmpade neyokathilm hole sprite neran amma prathlkaname thank prathlkaname nadhi thank you jesus ammen hallaluya hallaluya hallaluya
@rajisajeev8944
@rajisajeev8944 Ай бұрын
മാതാവേ ബാങ്കിലെ പൈസ അടയ്ക്കാൻ പറ്റണെ ബാങ്കിൽ നിന്നും തിരക്കി വരല്ലേ അമ്മ മാതാവേ
@jayalakshmis7644
@jayalakshmis7644 Ай бұрын
Amma mathave ente makane casil ninnum mochipikkane ❤❤❤❤❤
@user-wu5dx7cv9z
@user-wu5dx7cv9z Ай бұрын
അമ്മേ ഞാൻ ഇന്ന് ജോലിക്ക് പോകാൻ തുടങ്ങുകയാണ് എന്നെ സഹായിക്കേണമേ.
@Telma-fh7pc
@Telma-fh7pc Ай бұрын
Ammae mathave anugrahikkanamae.sancharimathave enne pareekshikkalle mathave.ente kudumbathilekku Amma mathave irangivaranamae.kripasanam mathave ente husbendilekku Amma mathavu kadannu chellanamae❤❤❤❤❤❤❤
@rubyjohnson6916
@rubyjohnson6916 Ай бұрын
Amma Mathave blessus
@RemyaDas-ig7ib
@RemyaDas-ig7ib Ай бұрын
അമ്മ മാതാവേ njan കഴിഞ്ഞ sunday അവിടെ വന്നു entte ഭർത്താവിന് ഒക്ക്സിജൻ കൂട്ടി തരാൻ കരഞ്ഞു പ്രാർത്ഥിച്ചു. പിറ്റേന്ന് ഹെൽത്ത്‌ സെന്ററിൽ നിന്നും സിസ്റ്റേഴ്സ് വീട്ടിൽ വന്നപ്പോൾ paranjuocxijan ini വയ്ക്കണ്ടെന്നു 🙏🙏🙏🙏🙏🙏. അമ്മേ ഇനിയും ഞങ്ങളെ സഹായിക്കണേ സാമ്പത്തിക സഹായത്തിനായി കട വാടകയ്‌ക്കെടുക്കാൻ ആളുകൾ വന്നു 🙏🙏🙏😭😭😭😭😭അമ്മേ ഞങ്ങളെ കാത്തോളണേ 😭😭🙏🙏🙏
@RemyaDas-ig7ib
@RemyaDas-ig7ib Ай бұрын
എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@joicybaiju7139
@joicybaiju7139 Ай бұрын
Amme mathave enikku ethrayum pettannu ammayude aduthu varuvanulla anugraham tharaname
@sumasivan559
@sumasivan559 Ай бұрын
മാതാവേ ചിക്കു മോളുടെ വണ്ണം കുറച്ചു തരണേ അവൾക്ക് ഒരു കുഞ്ഞുണ്ടായി കാണണേ വിഷ്ണുവിന്റെ മദ്യപാനം കുറക്കണേ ചിക്കു വിഷ്ണു സ്നേഹമായി കഴിയണേ
@sabusuni-sl7hj
@sabusuni-sl7hj Ай бұрын
Amen❤❤❤❤❤❤
@karunasingh9813
@karunasingh9813 Ай бұрын
Amma Mathave please pray for my intentions and please help me to complete all assignments. Amma please grace me to pass the OET exam and please have mercy on me. Amen
@ratheeshrajendra7707
@ratheeshrajendra7707 Ай бұрын
Amen
@vidhyavijayanvava8782
@vidhyavijayanvava8782 Ай бұрын
Amme mathave kunjinu asugam matti tharane amme mathave udambadiyil paranja karyangal nadathi tharane amme mathave cash inte karyathol therumanam undaki tharane amme mathave
@user-lj8kk3tw3w
@user-lj8kk3tw3w Ай бұрын
Nithyam samadanam. Sandoshavum nalkaname. Ella. rogavum. Mathavu. Ñalkaname. Karunakkayi. Kaathirikkunnu . Visuddikrikkaname. Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nedumtharathomas4746
@nedumtharathomas4746 Ай бұрын
Amme Mathave parisudh amme sanchari mathav please pray for my son to get a blessing result in his PLAB1 Exam on
@yamunarajan4499
@yamunarajan4499 Ай бұрын
അമ്മേ 🙏
@ajeshkumarajesh5999
@ajeshkumarajesh5999 Ай бұрын
അമ്മേ എനിക്ക് ഒരു നല്ല ജോലി കിട്ടാൻസഹായിക്കണമേ
@niyasreeja8386
@niyasreeja8386 Ай бұрын
Amma mathave njn innu ezhutan povunna quizin nalla mark kittan sahayikkane amme mathave 🥺🥺🥺🙏🙏🙏🙏🙏🙏
@user-lj8kk3tw3w
@user-lj8kk3tw3w Ай бұрын
Amme Mathave. Njangalodu dayaaum. Karunayum thonnoname 🎉🎉🎉🎉🎉🎉🎉🎉🎉
@sebastiansebastian7853
@sebastiansebastian7853 Ай бұрын
,🌹 Amen 🥀 Amen 🥀 Amen 🌹
@sumanacherian4582
@sumanacherian4582 Ай бұрын
Amen ❤
@hemamohan202
@hemamohan202 Ай бұрын
Ente amme eesoye ellattinum nandhi. Ente amme eesoye ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН