Good Talk ...നല്ല അഭിഷേകം കിട്ടന്ന ദൈവ വചനങ്ങൾ ആണ്. ശരിക്കും നല്ല ദൈവാനുഭവം കിട്ടി. Thank you Sister. God Bless you...🙏🙏🙏 ദൈവത്തിനു സ്തുതി...🙏🙏🙏
@sravlin11 ай бұрын
😍
@jollymathew185211 ай бұрын
ഈശോയെ തടസ്സങ്ങൾ മാറ്റി തന്നു എൻ്റെ മോൻ്റെ marriage ഭംഗി യായി നടത്തി തന്നു അനു ഗ്രഹിക്ക നേ
@marypaul89710 ай бұрын
വചനം വായിക്കാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@marypaul89710 ай бұрын
വചനം വായിക്കാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@marypaul89710 ай бұрын
വചനം വായിക്കാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@daisysebastian31415 ай бұрын
ദൈവമേ, കർത്താവെ എന്റെ മക്കൾ എന്നും വചനം വായിക്കാനും, ധ്യാനിക്കാനും,, ജീവിക്കാനുമുള്ള കൃപ തരണേ 🙏🏻🙏🏻🙏🏻🙏🏻
@marykuttyjose5093Ай бұрын
വചനം അയച്ച് എന്റെ മക്കളെ അനുഗ്രഹിക്കണമേ
@jessybenny7306 ай бұрын
എന്നെയും ദൈവ വചനം പടിക്കാൻ അനുഗ്രഹിക്കണമേ. എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ... അനുഗ്രഹിക്കണമേ
@Aleyammajoshi5 ай бұрын
കർത്താവേ, ഞങ്ങളെ വചനം പഠിപ്പിക്കണം, വചനം അയച്ചു സുഖം തരണം, ശ ക് തി പെടുത്തണം, 🙏. എല്ലാം വിദ്യാർത്ഥി കളെയും പരി ശു ദ് ധ ആൽമാവ് നിറച്ചു നയിക്കണമേ. 🙏. പഠിച്ചു, വിജയിച്ചു, ലൂക് 2-52. അനുസരിച്ചു ജീവിതം നയിക്കാൻ അങ്ങ് കൂടെ യുണ്ടാകണമേ ആമ്മേൻ. 🙏. ഹല്ലേലുയ. 🙏.
@Aleyammajoshi5 ай бұрын
ഈശോയെ, ഞങ്ങളുടെ കുടുംബം ആയിരിക്കുന്ന അവസ്ഥ യിൽ നൽകുന്നു. അതു ദൈവ ഹിതാപ്രേകാരം ഉയർത്തി നല്കണമേ!. 🙏. ദൈവ സന്തോഷം, സ്‌നേഹം, സമാധാ നമായി ജീവിതം മാറ്റപെടുവാൻ കനിയണമേ, കരുണ യായിരിക്കണമേ. 🙏. അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. 🙏. ആവേ മരിയ. 🙏. ഈശോയെ ഹല്ലേലുയ. 🙏.
@marymp9094Ай бұрын
*യേശുവേ! ലോകമെമ്പാടുമുള്ള* *എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു.* *ആമ്മേൻ*🙏
ഈശോയെ എനിക്ക് വചനം പഠിക്കാൻ കൃപ തരെണെ എൻ്റെ മടുപ് മാറ്റി അനുഗ്രഹിക്കണെ❤❤❤❤❤❤❤❤❤
@thampikarikulathilalias88636 ай бұрын
ഈശോയേ - ഞങ്ങളെ റുഹായാൽ നിറക്കണമേ! എൻ്റെ ജീവിത പങ്കാളിയും മക്കളും അനുദിനം വചനം വായിക്കുന്നവരാക്കി മാറ്റണമേ -ആത്മദാഹം ഉള്ളവരാക്കി മാറ്റണമേ!
@Aleyammajoshi5 ай бұрын
ഈശോയെ കുമ്പസാരം ഇല്ലാത്ത എല്ലാം മക്കൾക്കും അത്രയും അനുതാപം നല്കാൻ കരുണ യുണ്ടാകണമേ.!, ശ ക് തി നല്കണമേ!. 🙏. ഈശോ നല്കിയ രക്ഷ് സ്വന്തമാക്കാൻ യോഗ്യത തരേണമേ. 🙏.
@princypi69907 ай бұрын
എന്റെ അവസ്ഥ അവിടുത്തേക്ക് അറിയാമല്ലോ, അവിടുത്തേക്ക് എല്ലാം സാധ്യമാണല്ലോ 🙏🙏❤️
@SulochanaStalin18 күн бұрын
മനുഷ്യന് അസാധ്യം എന്നാൽദൈവത്തിന് സകലവും സാധ്യവും. Amen
@miraclekick7 ай бұрын
ദൈവമേ ഞങളുടെ മകളെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള കപ്രാർത്ഥിക്കാൻ kripàനല്കണമേ 🙏🙏🙏
അമ്മ മാതാവ് വചനം ഓർത്തിരിക്കുവാനുള്ള കഴിവ് തരണമേ പരിശുദ്ധ അമ്മ വചനം മറന്നുപോകുന്നു
@binimathewmathew675410 ай бұрын
സൂര്യത്തോജസോടെ ഉള്ള ഒരു സിസ്റ്റർ ക്രിസ്തു വിന്റെ തേജസ്സ് നിറഞ്ഞിരിക്കുന്നു, ഞങ്ങളെ പോല്ലെ ഉള്ള ഒത്തിരി പേർക്ക് ദൈവം തന്ന വലിയ കൃപ ആണ് സിസ്റ്റർ 🙏🙏❤
@AntonyMV-ih2bn9 ай бұрын
. യേശു വേ നന്ദി യേശുവേ സ്തുതി ഞങ്ങളുടെ വീടും സ്ഥലവും വിൽക്കുവാനുള്ള തടസ്സം മാറ്റിതരണ മേ കടബാധ്യത തീർത്ത് . മറ്റൊരു വാസയോഗ്യമായ വീടും സ്ഥലവും കടം കൂടാതെ വാങ്ങുവാൻ . അനുഗ്രഹിക്കണമേ
@simonpabhraham5304 ай бұрын
എൻ്റെ ഈശോയെ സെക്കൻ്റ് സെമസ്റ്റർ പരീക്ഷയ്ക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏
@mlatha38911 ай бұрын
യേശുവേ സങ്കടപെടുന്ന എല്ലാ മക്കളെയും അങ്ങയുടെ വിശുദ്ധ രക്തത്താൽ കഴുകേണമേ 🙏🏼🙏🏼🙏🏼
@ponnammathomas965513 күн бұрын
യേശുവേ വചനം അയച്ച് കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@JancyRajesh-gi9mj3 ай бұрын
ഈശോയെ ഇന്ന് കാണാതായ അസം സ്വദേശിയുടെ 13 വയസ്സുള്ള കുട്ടിയെ സമർപ്പിക്കുന്നു... എത്രയും പെട്ടെന്ന് കുട്ടിയെ കണ്ടതേനെ...പ്രാർത്ഥിക്കുന്നു.. ഈശോയെ കരുണ കാനിക്കണമേ
@KochuthresiaDavid29 күн бұрын
ഇങ്ങനേയും പ്രാർത്ഥിക്കാൻ ആളുകളുളളതുകൊണ്ടാണ് ആ കുട്ടി യാതൊരാപത്തിലും പെടാതെ രക്ഷിതാക്കളുടെ കൈകളിൽ കിട്ടാൻ ഇടവന്നത് ദൈവത്തിനുനന്ദി
മകൾക്ക് ക്ഷമിക്കാനും ആത്മീയമായി. വളരുവാനും ജീവിത പ്രശ്നങ്ങളെ ദൈവത്തിലർപ്പിക്കനും കഴിവുകൊടുക്കണമെ .നല്ലൊരു ജോലി കൊടുക്കണമെ
@marythomas4569011 ай бұрын
കർത്താവെ എന്റെ മരുമക്കൾ ധ്യാനം കൂടാൻപരിശുദ്ധാത്മാവെ എന്റെ കുഞ്ഞുങ്ങളെ സഹായിക്കണമെ അവരെ നയിക്കണമെ അവരെ അങ്ങ് ഭരിക്കണമെ ഒരിക്കലും സാത്താൻ അവരെ ഭരിക്കണമെ
@mlatha38911 ай бұрын
എന്റെ ദൈവമായ കർത്താവു എന്റെ വലതു കരം പിടിച്ചിരിക്കുന്നു. ഞാൻ ഭയപ്പെടുകയില്ല. കർത്താവു enne സഹായിക്കും 🙏🏼🙏🏼🙏🏼 വിശ്വസിക്കുന്നു കർത്താവെ ഞാൻ വിശ്വസിക്കുന്നു 🙏🏼
@Sherlyshaji11 ай бұрын
എൻ്റെ നിയോഗാർത്ഥമുള്ള ഉപവാസത്തിൻ്റെ 38 -ാം ദിവസം സിസ്റ്ററിലൂടെ എനിക്ക് ഉത്തരംലഭിച്ചു. ദൈവത്തിന് കോടാനുകോടി നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.
@maryvarghese101310 ай бұрын
സിസ്റ്റർ വിശ്വാസം ഇല്ലാത്ത എല്ലാ യുവധിയുവാകൾകുംവേണ്ടി പ്രാർത്ഥിക്കണമേ
സിസ്റ്റർ എന്റെ കടങ്ങൾ തീരുവാൻ വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണമേ
@valsamd81686 ай бұрын
ഈശോയെ, ധ്യാനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. പരിശുദ്ധ ആത്മാവിന്റെ അഭിഷേകം കൊടുത്തു അനുഗ്രഹിക്കേണമേ
@annammamc793311 ай бұрын
മക്കൾ ദൈവത്തിൽ ഉറക്കാൻ കൃപ നൽകണേ
@thampikarikulathilalias88636 ай бұрын
കുടുംബ ജീവിതത്തെപ്പറ്റിയുള്ള ചിന്ത പ്രാർത്ഥന - കൊടുത്ത് - യോഹന്നാനേയും മറിയാമ്മ, വർഗീസ് - എലീസ ബ, എഡ്വിൻ നേഹ, മെൽവിൻ അർച്ചന etc.- കൊടുത്തനുഗ്രഹിക്കണേ - സാക്ഷ്യപ്പെടുത്താൻ കൃപയേകണേ !
@bindhusunny875211 ай бұрын
ആദ്യമായിട്ടാണ് Sr: റിന്റെ വചന ശുശ്രൂഷ കേൾക്കുന്നത്. വചനങ്ങൾ കേൾക്കുന്ന എല്ലാ മക്കളെയും , Sr റെയും ദൈവം അനു ഗ്രഹിക്കട്ടെ
@sammoncy705111 ай бұрын
Amen
@sammoncy705111 ай бұрын
Njanum first time annu kelkkunnathu❤
@binirajesh1811 ай бұрын
എന്റെ അമ്മേ ലിയാമോളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തോടെ പഠിക്കാനുള്ള കൃപ കൊടുക്കണേ അമ്മേ പഠിക്കാനുള്ള നല്ല മനസ്സും ബുദ്ധിയും ഓർമ്മശക്തിയും കൊടുത്തു അനുഗ്രഹിക്കണേ അമ്മേ
@vimala884610 ай бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മോനും ഭർത്താവും ഞാനും പ്രാർത്ഥനയിൽ വളരാൻ അനുഗ്രഹിക്കണേ ആമേൻ
@mariammageorge2726 күн бұрын
Yesuve karunayayirikaname
@peachythoughts93510 ай бұрын
എത്രയോ ആത്മീയ കൃപയുള്ള പ്രസംഗം അനേകം Sistersനും കഴിയട്ടെ🙏🙏🙏
@aneeshr69878 ай бұрын
സിസ്റ്റർ എന്റെ മരുമകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അവൾ എത്രയും പെട്ടെന്ന് തിരിച്ചുവരണേ
@Lissamma-v7n7 ай бұрын
വര്ഷങ്ങളായി വി. കുമ്പസാരം കിട്ടാത്ത, ലഹരി വസ്തുക്കൾ പതിവായി ഉപയോഗിക്കുന്ന, ജീവിതമാർഗം ഇല്ലാത്ത ഏകനായി ജീവിക്കുന്ന മകൻ ദൈവസ്നേഹത്താൽ നിറയാൻ, കരുണ ഉണ്ടാകണമേ, 🙏ആമ്മേൻ ആവേ മരിയ 🙏🙏🙏
@linetjoseph41516 ай бұрын
Esoye ente makalude pancreas disease matti tharane.
@pappachancicily51805 ай бұрын
Èè
@bijoyjoseph9615 ай бұрын
ഈശോയേ എന്നെ കാണണമേ
@elsammageorge52914 ай бұрын
Esoye ente husband nte manasantharam undakunnathinum parisuthalmavu nirayunnathinum madhystham yachikkunnu
Amen ഈശോയെ എനിക്ക് വചനങ്ങൾ പഠിക്കുവാനുള്ള കൃപ നൽ കൃപ നൽകണമേ
@leenajohnson510911 ай бұрын
ഈശോയെ എന്നെ അനുഗ്രഹിക്കണേ, വചനം വെച്ച് പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ
@Brigit-p7r10 ай бұрын
സിസ്റ്ററെ എന്റെ മകൾക്ക് വചനം വായിക്കാൻ ഉള്ള kreupa നല്കണമേ എന്നു ഈശോയെ ഓടെ അപേസിക്കണമേ 🙏🙏🙏🙏🙏
@marymp9094Ай бұрын
*ഓരോ ദിനവുമുള്ള ജീവിത പ്രതിസന്ധികളിൽ ഭയം കൂടാതെ ഞങ്ങളെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തിയും സംരക്ഷണവുമായി അമ്മ ഞങ്ങളുടെ കൂടെയുണ്ടാവുകയും ഏറ്റവും സുരക്ഷിതമായ നന്മവഴികളിലൂടെ ഈശോയിൽ ഞങ്ങളുടെ ജീവിതങ്ങളെ സുസ്ഥിരമാക്കുകയും ചെയ്യണമേ..മറിയമേ സ്വസ്തി..നാഥേ സ്വസ്തി..സമുദ്ര താരമേ സ്വസ്തി..* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@SherlySaji-i8m11 ай бұрын
ഈശോയെ എന്നെ വചനം പഠിപ്പിക്കണം 💕💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻
@mercyantony530211 ай бұрын
തീപ്പൊരി വചന സന്ദേശം Thanku sister Godbless you
@PeterthomasLaji9 ай бұрын
തകർന്നു നിൽക്കുന്ന ഞങ്ങ ളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കേണമെയാചിക്കുന്നു
@rosysebastian40717 ай бұрын
നല്ല ഒരു feel കിട്ടി സിസ്റ്ററിനെ, ദൈവം അനുഗ്രഹിക്കട്ടെ
@lillykuttymathew88710 ай бұрын
സിസ്റ്റർ വചനം പറയുന്നത് കേട്ടപ്പോൾ മുതൽ എനിക്കും വചനം വായിക്കാൻ ദാഹം തോന്നുന്നു.... ഇനിയും ഇതു പോലെ ഉള്ള ടോക്ക്കൾ ഇടണേ... 🙏🙏🙏
@BindhuPradeep-n2e10 ай бұрын
സിസ്റ്ററിന്റെ വചനവും പ്രാർത്ഥന അമ്മയുടെ പാട്ടും പറഞ്ഞപ്പോൾ കരഞ്ഞു പോയി സിസ്റ്റർ ഏറെ സ്നേഹത്തോടെ നന്ദി പറയുന്നു സ്തോത്രം 🙏🙏🙏 ആമേൻ
@jishashibu389911 ай бұрын
ഞങ്ങളുടെ കെട്ടിടം വിൽപന നടക്കുകയോ വാടകയ്ക്ക് പോകുകയോ നടക്കാൻ പ്രാർത്ഥിക്കുന്നു. വചനത്തിൽ ദൈവകരത്തിൽ സമർപ്പിക്കുന്നു. വിശ്വസിക്കുന്നു. ആമേൻ🙏🙏🙏
@SulochanaStalin18 күн бұрын
മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തെറ്റുന്ന പ്രതിഫലവും തന്നെ. Amen
@bismybibin86109 ай бұрын
കണ്ടില്ലെങ്കില്‍ തീരാനഷ്ടം...വലിയ ഒരു വെളിച്ചം തന്നു ...നന്ദി ദൈവമേ
@lissypaulose69 ай бұрын
14-2 24 'എനിക്കു ഹാർട്ടിൻ്റെ ഓപ്പറേഷൻ ആണ്. എന്നെ ദൈവത്തിന്റെ കരങ്ങളിൽ എല്ലിക്കുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@kiranchacko91057 ай бұрын
Jesus fill us with Your Holy Spirit, power of the Holy Spirit come on us
@rajirn69286 ай бұрын
സിസ്റ്റർ ദൈവവചനം എൻ്റെ മനസ്സിൻ്റെശക്തിയാണ് ആശ്വാസമാണ്❤️🙏
@bindhusunny875211 ай бұрын
എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളെയും സമർപ്പിക്കുന്നു.
@shybysunny966111 ай бұрын
Praise the lord. Real showers of blessings from heaven. Holy spirit Holy fire 🔥 Holy word Plasm 147/15
@vmsoosamma927611 ай бұрын
ഈശോ യെ വചനം പഠിക്കാൻ എന്നെ സഹായിക്കണേ 🙏🙏🙏
@RettyKM9 ай бұрын
ഈശോയെ, വചനമായ ഈശോയെ എന്നെ പഠിപ്പിക്കേണമേ 🙏
@ashaaugustine.203910 ай бұрын
Sr Lisiuex Maria... 8 ലും 9 ലും എന്റെ ക്ലാസ് ടീച്ചര്‍ 🎉
@MiniThampi-h2d7 ай бұрын
എന്റെ മക്കളെ ഒരു ജോലി നൽകി അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@daivakripa111811 ай бұрын
JESUS BLESS MINI, MINIROBY FAMILY, MINI HUSBAND ROBY, MINIROBI'S SON &MINIROBI'S STUDENT SON 🙏