ജൂലൈ മാസഫലം 2024

  Рет қаралды 33,677

Jayan sasthamangalam

Jayan sasthamangalam

Күн бұрын

Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Пікірлер: 127
@PreethiSudheer-lg6hf
@PreethiSudheer-lg6hf 3 ай бұрын
സത്യമാണ് ഒരുപാട് വർഷം കൂടി ഇരുന്നു സാമ്പത്തികമായി കുറച്ച് നന്നായിട്ടുണ്ട്
@jrd6460
@jrd6460 3 ай бұрын
കാത്തിരുന്നവർ ആരൊക്കെ
@LeelamaRamakrishnanNair
@LeelamaRamakrishnanNair 3 ай бұрын
Thanku sir 🌹വളച്ചു കെട്ടില്ലാതെ ലളിത മായിഎല്ലാ രാശിക്കാരുടെയും എല്ലാ ഫലങ്ങളും പെട്ടെന്ന് പറഞ്ഞു തീർത്തു 👍👍👍
@PervySage-rj8eg
@PervySage-rj8eg 3 ай бұрын
എന്റെ നക്ഷത്രം ഭരണി, സാ൪ പറയുന്ന കാര്യങ്ങൾ വളരെ ക്യത്യമായി എന്റെ കാര്യത്തിൽ സംഭവിക്കാറുണ്ട്, പത്ത് വർഷത്തിന് ശേഷ൦ പുതിയ തൊഴിൽ മേഖല കണ്ടെത്തി, ഒരു വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നു, ശാരീരികമായ ബുദ്ധി മുട്ട് നന്നായിട്ടുണ്ട്, ജാതകവശാൽ രാഹു൪ദശ രാഹു മൂന്നിൽ നിൽക്കുന്നു എനിക്ക് സാറിന്റെ വീഡിയോകൾ ജീവിതത്തിൽ ഒരു പ്രചോദനം തന്നെ യാണ്
@deepamenon7115
@deepamenon7115 3 ай бұрын
Always correct predictions❤👌🏽
@ksk4831
@ksk4831 3 ай бұрын
Sir ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നു sir ന്റെ വ്യൂവേഴ്സ് 31k യിൽ കൂടുതൽ ഉണ്ട്. പക്ഷെ sub. ചെയ്തവർ 17 k മാത്രം. ഈ കാണുന്നവർ എല്ലാം sub. ചെയ്യുക. പ്ലീസ്. ശശികുമാർ ഉത്രം ചിങ്ങത്തിൽ. താങ്ക്സ് 🙏🏻🙏🏻🙏🏻
@VasanthaLakshmi-g5p
@VasanthaLakshmi-g5p 3 ай бұрын
Valare nannayi churukki karyangal parayunnu. Kezhkkarundu. Njan 62 vayassulla oru Amma aanu. Oru caseil kudungi budhimuttiyirikkayanu .oru avasanam kanunnilla. 1962 chingam.thiruvathira. Saturday 7.30pm. om namo narayanaya.
@indupramod802
@indupramod802 3 ай бұрын
നന്ദി നമസ്കാരം സർ
@ഭരണി
@ഭരണി 3 ай бұрын
ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ
@sujayang6829
@sujayang6829 3 ай бұрын
Dhanurasi naalam thiyathi sayannathinusesham gunam sir paranjathu correct ravile muthal sayannamvare valare mosamairunnu.
@lekhakishor5298
@lekhakishor5298 3 ай бұрын
ആഴ്ച ഫലം പറഞ്ഞത് വൃചികം രാശി കാരുടെ കറക്റ്റ് ആയി എന്റെ നാൾ തൃക്കേട്ട 🙏🏻🙏🏻🙏🏻
@seemaanil1297
@seemaanil1297 3 ай бұрын
എന്റെയും വളരെ ശരിയായിരുന്നു 🙏തൃക്കേട്ട
@manojmanu8092
@manojmanu8092 3 ай бұрын
നമസ്കാരം 🙏🏼🙏🏼🙏🏼 മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼
@achu3428
@achu3428 3 ай бұрын
നമസ്കാരം 🙏🏼🙏🏼🙏🏼
@sunikochumon7438
@sunikochumon7438 3 ай бұрын
എന്നും അങ്ങ് ഞങ്ങളുടെ ഒരു നല്ല വഴികാട്ടി യായിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 താങ്ക്സ് സാർ അത്രക്ക് പെർഫെക്ട് ആണ് super👌👌🌹🌹🌹🌹🌹🌹🌹
@fighters702
@fighters702 3 ай бұрын
അപ്പൊ ചതയം കാര് എന്നും ചതഞ്ഞു തന്നെ...,.... അയ്യോ ഒന്ന് ചത്തു കിട്ടിയാൽ മതി ആയിരുന്നു 🙏🏻🙏🏻🙏🏻
@umeshchandran1976
@umeshchandran1976 3 ай бұрын
Same here...😢
@ksk4831
@ksk4831 3 ай бұрын
Good sir വളച്ചുകെട്ടാതെ കൃത്യം ആയി പറയുന്നു 🙏🏻ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻
@sreekumarthiruvampady6009
@sreekumarthiruvampady6009 3 ай бұрын
ശ്രീകുമാർ, ഭരണി, 4/10/1974,12.09 am, ഇപ്പോൾ വിസിറ്റിങ് വിസയിൽ ദുബായിൽ ഉണ്ട്, ഒരു ജോലി കിട്ടുവാൻ സാധ്യത ഉണ്ടോ
@ushakumarimn362
@ushakumarimn362 3 ай бұрын
സർ, കാക്കയ്ക് ആരും കഴിക്കുന്നതിന് മുമ്പ് ഭക്ഷണം കൊടുക്കണമെന്നാണല്ലോ സാധാരണ പറയുന്നത്.താങ്കൾ പറയുന്നത് എച്ചിൽ കൊടുക്കാനും. അതെന്താണ്. വിശദീകരിക്കുമോ.
@rjk6165
@rjk6165 3 ай бұрын
ഓരോ കൂറിലും വിദ്യാർത്ഥികളെ കൂടെ പരിഗണിക്കണം എന്നൊരു അപേക്ഷ ഉണ്ട് 🙏🏻
@geethasumathi4195
@geethasumathi4195 3 ай бұрын
Thanks 🙏
@vijayalaxmipv5532
@vijayalaxmipv5532 3 ай бұрын
Namaskaram sir 🙏 genuine prediction 🙏
@Vks.149
@Vks.149 3 ай бұрын
നമസ്കാരം❤️🙏 ഈശ്വരൻ എല്ലാവർക്കും നല്ലത് വരുത്തട്ടേ💯🙏
@busharababu6002
@busharababu6002 3 ай бұрын
Oru suggession undu,date ellanalinum,സാമ്പത്തിക, ഗുണം കൂടുതലുള്ളത്, പ്രത്യേകം പറയാൻ ആഗ്രഹിക്കുന്നു
@unnikrishnan3630
@unnikrishnan3630 3 ай бұрын
Bhagavan Mahadevanteayum Parvathy deviyudayum anugraham undalkatteay ennu prarthikkunnu ❤
@MagicianSanthoshMithra-jj5ej
@MagicianSanthoshMithra-jj5ej 3 ай бұрын
Sir ellam poi jeevan mathram ullu 💯 🙏 Meena rasi uthradi suside cheyatha marikan vendi oru vazhi oriki tharumo!
@raveendranathmeleparambil2942
@raveendranathmeleparambil2942 3 ай бұрын
UTHRADAM 3/4
@athiramurali8567
@athiramurali8567 3 ай бұрын
Pirinju ninnavar orimmikkunnu eannu kandirunu vishu phalathil barani nakshtrathil eannayirikkum koodicherunnath ee maasam undaavumo
@sureshbabu-up9et
@sureshbabu-up9et 2 ай бұрын
നമസ്കാരം ! ഗംഭീരം. ആഴ്ച തോറും മാസം തോറും കാത്തിരിക്കുന്നു.
@rajasreekn5348
@rajasreekn5348 3 ай бұрын
സർ രാജ ശ്രി ഭരണി ഞാൻ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടുന്നു. ജോലി നഷ്ടപ്പെട്ടു ഇതുവരെ ഒരു ജോലിയും കിട്ടുന്നില്ല
@chiccammachix7069
@chiccammachix7069 3 ай бұрын
But for Bharani, samayam nallathannu.
@suzanejustme14
@suzanejustme14 3 ай бұрын
Njanummm nakshtramm ennuwanu...kashtapedunnuu
@sabashsaxena1218
@sabashsaxena1218 3 ай бұрын
Ningal oru jothisha KZbin channel thudanguka.. Idhem parayunna karyangal oru randubdivasam kazjinju parayuka. Contents ithiri mattuka.. Rakshappedum.. Joliyavum.. ❤❤
@umeshchandran1976
@umeshchandran1976 2 ай бұрын
😂😂😂​@@sabashsaxena1218
@PrabhaUnni-y8b
@PrabhaUnni-y8b 3 ай бұрын
നമസ്കാരം സാർ. . കാര്യങ്ങൾ നന്നായി പറയുകയും അറിയുകയും ചെയ്യാം...🙏🙏
@heavenlymomentswithsongs9168
@heavenlymomentswithsongs9168 3 ай бұрын
ജീന പൂയം... കേൾക്കുമ്പോൾ ഒരുപാടു സന്തോഷമുണ്ട്.
@memoirs4834
@memoirs4834 3 ай бұрын
Njanum pooyam😅
@induvasanthakumar2528
@induvasanthakumar2528 3 ай бұрын
സാർ kannikurinu എന്നു അവർ ക്കു. ദോഷം കൂടുതൽ ആണ്...സന്തോഷിക്കാൻ. ഒരിക്കലും... പറ്റുന്നില്ല 😮
@RajisatheeshRajisatheesh
@RajisatheeshRajisatheesh 3 ай бұрын
തിരുമേനി എന്റെ നാള് ഉത്രം കന്നി മാസം ജോലി പോയി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@BindhuSindhu
@BindhuSindhu 3 ай бұрын
സാർ അങ്ങ് പറയുന്നതെല്ലാം കറക്ട് ആണ് . എന്റെ നാൾ ഭരണി
@athiramurali8567
@athiramurali8567 3 ай бұрын
Pirinju ninnavar orimmikkunnu paranjath shariyaayo
@KrishnaVeni-lc8gg
@KrishnaVeni-lc8gg 2 ай бұрын
🙏🙏👌
@KrishnaVeni-lc8gg
@KrishnaVeni-lc8gg 3 ай бұрын
ഞാൻ മീനാക്കൂർ ആണ്, ഉത്രട്ടാതി. കേട്ടിട്ട് പേടി തോന്നുന്നു. ഒരുപാട് അനുഭവിച്ചു 🙏🙏🙏
@unnikrishnan3630
@unnikrishnan3630 3 ай бұрын
Om nama shivaya ❤
@windbellsuk1834
@windbellsuk1834 3 ай бұрын
Rahu ennanu ini move cheyyunath?
@miniprakash3983
@miniprakash3983 3 ай бұрын
എല്ലാവർക്കും നല്ലതുവരട്ടെ🙏🙏🙏🙏
@BinoyThomas-u2b
@BinoyThomas-u2b 3 ай бұрын
Binoythomas.edavakkooru .Karthika.18.2 .1975
@UshaGobi-j3g
@UshaGobi-j3g 3 ай бұрын
Thank you sir usha moolam
@jijesharavindaravind2398
@jijesharavindaravind2398 2 ай бұрын
❤❤❤ Krishna guruvayoor appa kakkane
@remaniprabhakaran5179
@remaniprabhakaran5179 2 ай бұрын
ജാക്ക്പോട്ട് എസ് ബോണസ് ബി പ്രസാദ് വൈക്കം
@anishasree999
@anishasree999 2 ай бұрын
❤❤🙏
@SudhaSudha-m1f
@SudhaSudha-m1f 3 ай бұрын
തിരുമേനി പറയുന്നത് എല്ലാം കറക്റ്റ് ആണ് മനസ്സിലാവുന്നതുപോലെ എല്ലാം പറയുന്നുണ്ട് എന്റെ നക്ഷത്രം ഉത്രാടമാണ് ഒരു രക്ഷപ്പെടൽ കാണുന്നില്ല 🙏🙏🙏🙏🙏
@sujayang6829
@sujayang6829 3 ай бұрын
🙏🙏🙏
@mkdasdas9828
@mkdasdas9828 3 ай бұрын
Sound undallo
@gshanthigshanthi9456
@gshanthigshanthi9456 3 ай бұрын
Endu sound 😂
@rajanzachariah8979
@rajanzachariah8979 3 ай бұрын
GoodAswathi🌹🌹🌹
@devirajan1112
@devirajan1112 3 ай бұрын
🙏🙏🙏
@sumangalakr9706
@sumangalakr9706 3 ай бұрын
24:26 ചിങ്ങക്കൂറ്
@sheebasheeba1182
@sheebasheeba1182 2 ай бұрын
Sheeba. B. Aswthyi. 24. 4. 1980
@vyshnavikm886
@vyshnavikm886 3 ай бұрын
Thank you sir 🙏. Kumbakoor poororutathi 😊
@venugopal2347
@venugopal2347 3 ай бұрын
കന്നിക്കൂർ….🙏🏻🙏🏻🙏🏻
@ratheeshchandran-vo2tm
@ratheeshchandran-vo2tm 3 ай бұрын
Ratheesh kaarthika
@reshminarayanan5479
@reshminarayanan5479 3 ай бұрын
Good prediction sir 🙏🏽🙏🏽🙏🏽
@sethukumar1324
@sethukumar1324 3 ай бұрын
നമസ്കാരം സാർ 🙏🏿🙏🏿🙏🏿🙏🏿
@preethasuresh148
@preethasuresh148 Ай бұрын
സത്യം 🙏🙏🙏ചതയം
@sreekumarannair3707
@sreekumarannair3707 3 ай бұрын
നന്ദി സർ
@StenyJose-cb2es
@StenyJose-cb2es 3 ай бұрын
Good presentation
@MagicianSanthoshMithra-jj5ej
@MagicianSanthoshMithra-jj5ej 3 ай бұрын
Motham pettu poi eni pedyun onum Ella jeevan Koda poiyallu mathi lam waiting for my death
@sobhanamohan5063
@sobhanamohan5063 3 ай бұрын
🙏🙏🙏
@vinod.s.r2250
@vinod.s.r2250 3 ай бұрын
Voice illa
@Sheela-fh9ir
@Sheela-fh9ir 3 ай бұрын
🙏🙏🙏🙏🙏
@soudaminipv9893
@soudaminipv9893 3 ай бұрын
സർ തുലാരാശിക്ക് ശനി ഭാഗൃസ്ഥാനത്ത് അല്ലല്ലോ 🙏 🙏 🙏
@santhoshp.k5975
@santhoshp.k5975 3 ай бұрын
Santhosh aswaty. Abhinandhana chathayam. Kadamm terannum makkal undakanum prayer akannam
@anudas8045
@anudas8045 3 ай бұрын
🙏🙏🙏
@neenajose7053
@neenajose7053 2 ай бұрын
I only believe him . He doesn’t scare us .
@MuraliMb-i2t
@MuraliMb-i2t 3 ай бұрын
Ommnamo narayanaya ommnamo bghavathevasudevaya🙏🏾🙏🏾🙏🏾🙏🏾
@kunju3827
@kunju3827 3 ай бұрын
Sir 🙏
@lakshmikkutty
@lakshmikkutty 3 ай бұрын
🙏
@soudaminipv9893
@soudaminipv9893 3 ай бұрын
ഓം നമോ നാരായണായ
@JayashreeSreedharan
@JayashreeSreedharan 3 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@dhanya4344
@dhanya4344 3 ай бұрын
Thank you🙏 👍
@sreerudrajayakumar3740
@sreerudrajayakumar3740 2 ай бұрын
Remmiya.uthrattathi.rajalekshmi.thiruvonam.raghi.visaham
@leenababu1058
@leenababu1058 3 ай бұрын
Namasthe Sir 🙏 Hare Krishna hare Krishna 🙏❤️❤️❤️🙏🙏❤️
@Ratheesh2024-ok6xb
@Ratheesh2024-ok6xb 3 ай бұрын
🤍🙏😊
@aneeshkv8355
@aneeshkv8355 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajalakshmi.m2840
@rajalakshmi.m2840 3 ай бұрын
🙏🙏🙏
@humanityiswaytospiritualli4046
@humanityiswaytospiritualli4046 3 ай бұрын
18:47, karkitakam Thank you
@memoirs4834
@memoirs4834 3 ай бұрын
Thanks
@pratheenajkpratheena2203
@pratheenajkpratheena2203 3 ай бұрын
Namastha
@asokaner5732
@asokaner5732 3 ай бұрын
🙏🏻🙏🏻👍🏻👍🏻
@RajanMp-q5y
@RajanMp-q5y 3 ай бұрын
🙏
@Madhu-fc2zh
@Madhu-fc2zh 3 ай бұрын
❤️🙏🙏🙏
@indurani5533
@indurani5533 3 ай бұрын
Pariharanghal oaranjillao....
@bindhuremesh336
@bindhuremesh336 3 ай бұрын
@thulasisuresh1101
@thulasisuresh1101 3 ай бұрын
ഒന്നും നടകില്ല, മകരകുർ
@lathakk8338
@lathakk8338 3 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏🌹
@jeyesmangalam
@jeyesmangalam 3 ай бұрын
ഓം ശരവണ ഭവായ നമഃ
@zxcvbnm9292
@zxcvbnm9292 3 ай бұрын
സാർ ലഘ്നഫലം പറയുമോ?
@sujas8123
@sujas8123 3 ай бұрын
സൗണ്ട് ഉണ്ട് 😊
@sajithajayan4717
@sajithajayan4717 3 ай бұрын
Namaskarm sir sir veetil jyothishom nokumo please replay
@vijishaammu8414
@vijishaammu8414 3 ай бұрын
Avittam വളരെ മോശം
@SummaKr
@SummaKr 3 ай бұрын
🙏
@SairaBanu-vb7pw
@SairaBanu-vb7pw 3 ай бұрын
നമസ്കാരം സർ.. 👍🙏🌹
@chiccammachix7069
@chiccammachix7069 3 ай бұрын
Thullakurru; time; 33:15
@ThaaraMadhav
@ThaaraMadhav 3 ай бұрын
പാമ്പ് കടിച്ചു 😥😥😥😥😥🙏🙏
@dhanursurendran
@dhanursurendran 3 ай бұрын
🙏🏾
@sethu9238
@sethu9238 2 ай бұрын
Good atham
@PadmalekhaNair
@PadmalekhaNair 3 ай бұрын
🙏
@akhilambattuakhilambattu3664
@akhilambattuakhilambattu3664 3 ай бұрын
Kal patham pain
@prahladanpandalam2980
@prahladanpandalam2980 3 ай бұрын
19.00karkkadakam
@PranavPADMANABHAN78
@PranavPADMANABHAN78 3 ай бұрын
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 263 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 10 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 263 МЛН