സാറിന്റെ സംസാരം 🙏🙏🙏🙏എനിക്ക് ഏറ്റവും respect തോന്നിയ വ്യക്തി അലക്സാണ്ടർ sir
@smartindian48996 ай бұрын
Pottan😂😂😂😂
@RethNath6 ай бұрын
@@smartindian4899 no name ?
@kurukshetrawar66806 ай бұрын
ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...
@smartindian48996 ай бұрын
@@RethNath Pottan Alexander and pottan who likes him 🤣🤣
ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...
അലക്സാറുമായുള്ള ആദ്യ എപ്പിസോഡിലെ അരോചകമായ ബിജിഎം ഒഴിവാക്കിയതിന് പ്രത്യേക നന്ദി.. പറ്റുമെങ്കിൽ ആ എപ്പിസോഡ് കൂടെ ഇതുപോലെ ബിജിഎം ഇല്ലാതെ അപ്‌ലോഡ് ചെയ്യൂ
@valsalamohan42546 ай бұрын
സാർ , കേട്ടിരുന്നു പോകും ഈ അവതരണം.🙏🙏🙏🙏🙏
@kurukshetrawar66806 ай бұрын
ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...
@rajanigopalkrishna81866 ай бұрын
Your research of Hinduism is amazing 🙏🙏🙏
@mvmv24136 ай бұрын
Islam @ christianity too. An amazing human. 👌
@kurukshetrawar66806 ай бұрын
ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...
@kurukshetrawar66806 ай бұрын
ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...
@reyrey5633Ай бұрын
Iyal. Bayankara. Thallu. Enthru. DGP ..
@LakshmananMv-i2u6 ай бұрын
ഇന്ന് താങ്കൾ പറഞ്ഞതിൽ ഒന്ന് ശരിയാണ് ഓരോ ശരിരത്തിലും ഒര് ശക്തി ഉണ്ട്, എന്നാൽ എല്ലാവരുടെയും ജാതകം മാറ്റാൻ മുകളിലുള്ള ശക്തിക്ക് സാധിക്കും
@mridulam45446 ай бұрын
ആ ശക്തിയെ പരമാത്മാവ് എന്നു പറയും. അതിൻ്റെ ഒരു അംശമാണ് ഒരു ജീവിയുടെ ജീവൻ്റെ ജീവാത്മാവ്. തത്വത്തിൽ പരമാത്മാവും ജീവാത്മാവും ഒന്നു തന്നെ. അപരിമിതമായ പരമാത്മാവ് സ്വയം പരിമിതമായി അനുഭവിക്കുന്നതിനെ ജീവാത്മാവ് എന്നു പറയുന്നു. അതായത്, പരമാത്മാവിനു ജീവാത്മാവിൻ്റെ ഗതിയെ മാറ്റാൻ കഴിയും. അതു ജീവൻ്റെ കർമ്മം ക്ഷയിപ്പിച്ചുകൊണ്ടാണ്. കർമ്മം പൂർണ്ണമായും ക്ഷയിക്കുന്നതോടെ മോക്ഷം / ഈശ്വരസാക്ഷാത്കാരം / ആത്മസാക്ഷാത്കാരം ആയി.
@prabeeshbabu90576 ай бұрын
@@vipinms9081No, every where
@yadhukrishnanvk94936 ай бұрын
Mugalillo?? 🙄🤔 Kannunilla
@LakshmananMv-i2u6 ай бұрын
@@yadhukrishnanvk9493 ഈ ഭൂമിയിൽ വിരലിൽ എണ്ണാവുന്ന വ്യക്തികൾക്ക് മാത്രമേ അതിനുള്ള അവസരം കിട്ടുകയുള്ളൂ
@kurukshetrawar66806 ай бұрын
ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...
@megisto28402 ай бұрын
this is why we call ` Sanatana Dharma 'Hinduism the greatest religion of all the time.സനാതന ധർമ്മത്തെ മറ്റൊരു മതമായി താരതമ്യം ചെയ്യാൻ പാടില്ല 💯.🇮🇳❤️🔥
@VijeshVijesh-p3f6 ай бұрын
മനുഷ്യന് പൂർണ സോതെന്ദ്രം നല്കുന്ന ഒരു മതം അതാണ് ഹിന്ദു മതം,,, മറ്റെല്ല മതവും നിയമജീവിതത്തിൽ പെട്ട് ഒരു ജന്മം മാത്രമുള്ള മനുഷ്യന്റെ ജീവിതം ജയിൽ അഴി പോലെ ബന്ധനത്തിൽ തീർക്കുന്നു,,,
@cmntkxp6 ай бұрын
ജൂത നിയമത്തിൽ നിന്ന് ഉള്ള മോചനം ആണ് ക്രിസ്തു....അവിടെ പര സ്നേഹം ദൈവ സ്നേഹം ഈ രണ്ടു പ്രമാണങ്ങൾ ഉള്ളൂ. പിന്നെ പാപം ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം സ്വാതന്ത്യം അല്ല. . പാപത്തിൻ്റെ അടിമത്വം
@shiningstar9586 ай бұрын
അതിന് കാരണം monoethistic അല്ലാത്തത് കൊണ്ടാണ്. പിന്നെ abrahimic അല്ലാത്തതുകൊണ്ടും. പിന്നെ ഇത് ഒരു മതം അല്ല എന്നുള്ളത് ആണ് സത്യം
@kurukshetrawar66806 ай бұрын
ആന മണ്ടത്തരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിളിച്ചു പറയുക. അത് കേട്ട് വിശ്വസിക്കാൻ കുറെ തിരുമണ്ടന്മാരും ഉണ്ട്. ഒരു റിട്ടയേർഡ് ഡിജിപിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടാകും? അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട മനുഷ്യൻ. ഒരു വീഡിയോയിൽ പറയുകയാണ് സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ആത്മാവ് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള മനുഷ്യരൂപത്തിൽ വന്നു ഇയാളോട് പറഞ്ഞത്രേ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന്!!! 😂😂😂 ആ വീഡിയോയുടെ താഴെയും കമന്റുകളുണ്ട് "അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു സാർ" എന്നെല്ലാം പറഞ്ഞ്! കഷ്ടം...
@Arun-wx2go6 ай бұрын
നാമൊക്കെ അയ്യങ്കാളിയും, ശ്രീനാരായണ ഗുരുവും ,കമ്യുണിസ്റ്റു കാരും ഉണ്ടായിരുന്നതുകൊണ്ടാണ് ഹിന്ദുമതം സ്വാതന്ത്രമുള്ളതായി മാറിയത്. ഇല്ലെങ്കിൽ പഴയ ജന്മി ബ്രാഹ്മണ നാടുവാഴിത്തം ഓർത്താൽ മതി
@Ashok-bt5jw6 ай бұрын
ഹിന്ദു ഒരു മതം അല്ല...
@jayshree19926 ай бұрын
ഞാൻ നോക്കിയിട്ടുണ്ട്. 2000ത്തിൽ. എന്റെ കാര്യങ്ങൾ പറഞ്ഞതെല്ലാം ഈ നിമിഷം വരെ 100 ശതമാനം ശരി തന്നെ.
@man34296 ай бұрын
എവിടെയാണ്? വിശദമായ വിവരങ്ങൾ തരാമോ? പോകാന്‍ വേണ്ടിയാണ്.
@sasibalakrishnan90346 ай бұрын
Details
@kannan29966 ай бұрын
details ..tharamo
@tibukuriakose39986 ай бұрын
Hi contact number plz
@tibukuriakose39986 ай бұрын
Contract number plz
@gangadharanaa59356 ай бұрын
ഈശ്വരൻ മനുഷ്യനു കനിഞ്ഞു നൽകിയ ജീവാൽമാവ്. പരമാൽമാവിനോട് ചേരുന്ന സമയത്തെ ആണ് ഒരു ഹൈന്ദവൻ മരണ സമയമായി കരുതുന്നത്. ഓരോ ഹിന്ദുവും, അതിനു വേണ്ടി പ്രാർത്ഥിക്കുന്നു. അതായത് ജീവിച്ചിരിക്കുമ്പോൾ. ആരെയും ദ്രോഹിക്കാതിരിക്കുക. അവൻ പരമാൽമാവിനെ പല രൂപത്തിൽ ദർശിക്കുന്നു. കാരണം, ഹൈന്ദവന്റെ ക്രാന്ത ദർസികളായിരുന്ന റിഷി വര്യന്മാർ. പൂർവ പിതാമഹന്മാർ കാട്ടി തന്ന വഴി ഈ സമൂഹത്തിനു വെളിച്ച മേകുന്നു. ഞങ്ങൾ ആരെയും ആക്രമിക്കാനോ. അകാരണമായി അപായപ്പെടുത്താനും ശ്രമിക്കാറില്ല. മത പരിവർത്തനം ഞങ്ങൾ നടത്താറില്ല. ശാന്തി, സമാധാനം അതു മാത്രമാണ് ഓരോ ഹിന്ദുവും ആഗ്രഹിക്കുന്നത്. 🙏
@ashokm59806 ай бұрын
Sm S മെഡിറ്റേഷൻ കാണിച്ചു കൊടുക്കുന പരമാതവിനെ SUN മൂൺസ്റ്റാർ മെഡിൻ്റെ ഷനിലൂടെ
@sabumanayil1078Ай бұрын
ക്യഷ്ണനാണോ പരമാത്മാവ് ?
@MT_bro--4 күн бұрын
❤
@jayaprakashnk1199Ай бұрын
So interesting to watch ur videos.Good presentation.
@sobhav3906 ай бұрын
Very nice 👍 Thank you Sir ❤😊
@sreekeshkandy61986 ай бұрын
നല്ല അവതരണം
@shinykishor54346 ай бұрын
t
@BinduAjay-o8p4 ай бұрын
Lot. Of. Thanks. ❤
@vidhusekhar48456 ай бұрын
അഭിമാനത്തോടെ പറയും........ ഞാൻഹിന്ദു
@devarajant90982 ай бұрын
ഞാൻ മനുഷ്യൻ
@susanjoseph110219 күн бұрын
Very good
@sabumanayil10784 күн бұрын
@@vidhusekhar4845 കൃഷ്ണൻ ദൈവമാണോ ?
@sammohan7246 ай бұрын
Sir u r from heaven ❤️❤️❤️
@killadigaming99402 ай бұрын
ക്രിസ്ത്യാനിക്ക് വേണ്ടത് അവർക്ക് സുഖിക്കുന്ന രൂപത്തിൽ ഹിന്ദുവിനെ സുഖിപ്പിക്കാൻ അവർക്ക് വേണ്ടുന്ന ചേരുവ ഇനി മുസ്ലിമിന് വേണ്ടുന്നത് അതുപോലെ ചേർത്ത് അവതരിപ്പിക്കാനുള്ള മിടുക്ക് അപാരം, അതുകൊണ്ടാവണം ഓരോ പോസ്റ്റും നന്നായി വിറ്റുപോവുന്നുണ്ട്
@mansoorhassan52462 ай бұрын
ആരെയും സുഖിപ്പിക്കാൻ അല്ല അദ്ദേഹം പറയുന്നത്. . കാലാകാലങ്ങളിൽ ദൈവം വെളിപ്പെടുത്തിയ അറിവുകൾ ആണ് അദ്ദേഹം പറയുന്നത്.... അതിനെ ഓരോരുത്തർ ഓരോ മതമായി തെറ്റിദ്ധരിക്കുന്നത് അദ്ദേഹത്തിനോ ദൈവത്തിനോ വല്ലതും ചെയ്യാൻ പറ്റുമോ!.?
@vivekts3996Ай бұрын
ഇനിയും കുറച്ചു ജന്മങ്ങൾ നിങ്ങൾക് വരാൻ ഉണ്ട് എന്നാലേ sir പറഞ്ഞത് മനസിലാക്കാൻ പറ്റൂ ❤️❤️❤️
@sabumanayil1078Ай бұрын
@vivekts3996ഹിന്ദു പുരാണങ്ങൾ അനുസരിച്ച് പാപം ചെയ്താലാണ് പുനർജൻമം.
@Rajesh.Ranjan25 күн бұрын
He doesn't require more money.
@vinodhanic18063 ай бұрын
സൂപ്പർ സർ IG യായി പോലീസ് അക്കാഥമിയിൽ ഉള്ളപ്പോൾ ഞാൻ അവിടെ ക്ലാസ്സ് ഫോർ ജീവനക്കാരനായിരുന്നു അന്ന് സാറിൻ്റെ പ്രസംഗങ്ങൾ ഒരു പാട് കേട്ടീട്ടുണ്ട് എല്ലാവരും നിശബ്ദമായി രുന്ന് പ്രസംഗം ശ്രവിക്കാറുണ്ട് സാറിൻ്റെ ബുക്ക് കളക്ഷനും പഴയ ന്യൂസ് പേപ്പർ എല്ലാം ഗസ്റ്റ് ഹൗസിലേക്ക് ഷിഫ്റ്റ് ചെയ്തത് ഞങ്ങളണ്
@ChinuBala-m9x2 ай бұрын
❤❤❤❤..I expecting this....Pradeep jeee sir conversation with Alexander sir....lots of thanks 🎉🎉🎉...then continue....this like episode...one request...including our TP sir also...😊😊😊😊
@fearlessBull__59625 ай бұрын
Please give information Naadi jyothisyam
@rajeevankurup98243 ай бұрын
Alaxader the great....we r proud of u....
@MurukanM-rn8rf6 ай бұрын
Nalla ariv thannu sir namaskaaram
@BNPalakkad7776 ай бұрын
Great hindhusim ❤❤❤❤❤❤❤❤❤
@ajikumarrpf693Ай бұрын
സാർ പറഞ്ഞതു ശരിയാണ് 🙏
@Gk604983 ай бұрын
Kelkkan nalla resam
@gops05086 ай бұрын
Nadi jyotisham prediction has come true in my life so far
@user-cg8ch6sw8p6 ай бұрын
Where you checked
@sivakumarb6396 ай бұрын
Naadi jyotisham paranjathu poley anu entey ellam nadakkunathu,
@rahulkr03054 ай бұрын
@@sivakumarb639evidya nokiyea?????
@bluemoonjibu23 күн бұрын
Sir... ആരെ ആണ് കണ്ടത് നാഡി ജ്യോതിഷം.... ഒരു വിശ്വസിക്കവുന്നാ ആളിന്റെ നമ്പർ തരാമോ
@gops050823 күн бұрын
@ Lot of traditional authentic people available nearby tanjavur temple. You may enquire the same with temple authorities. They will guide you.
@nandakumarbj10766 ай бұрын
Good man I love you
@dhanyajayarajan79176 ай бұрын
Great
@HassanHassan-ze8cc2 ай бұрын
സർ ഒരിക്കലും ഐദീകമില്ല പറയാറില്ല ശാസ്ത്രം മാത്രം നിങ്ങളെ കേൾക്കാൻ ഭയങ്കര ഇഷ്ടം thanks 🙏
@mnivlgsАй бұрын
No words 🙏👍🤞& no രക്ഷ
@thankamramesh78106 ай бұрын
Thank you sir
@mohansahadevan35562 ай бұрын
Sir, please tell the Nadi astrology full address
@chandinikv26796 ай бұрын
🙏🙏🙏
@shree96476 ай бұрын
എന്തൊക്കെ പറഞ്ഞാലും ചിലർക്ക് അങ്ങോട്ട് ഒന്നും ദഹിക്കില്ല. അത് അവരുടെ ജന്മ ദോഷം കൊണ്ടാകാം
@RAVIKIRAN1186 ай бұрын
മനസ്സിൽ ആക്കാൻ ഉള്ള കഴിവ് person to person different (sixth fifth sense )
@SunilKumar-hq1vj6 ай бұрын
Yes njan kandu
@harivison72126 ай бұрын
🌹🌹🌹🌹👍
@syamkrishnan54336 ай бұрын
Love you sir
@SaranyaSS804317 сағат бұрын
Cheruthay menpodi cherthitundo enn samshayam.
@GiriVV-nx1yx5 ай бұрын
3900 വർഷം മുൻപ് ഞാനതു വായിച്ചിട്ടുണ്ട്.
@reshmis80586 ай бұрын
🙏🙏🙏🙏🙏
@athi37316 ай бұрын
♥️❤️♥️❤️♥️
@trojanmathew-nh2kfАй бұрын
Best
@venugopal20502 ай бұрын
Mr Alexander,
@radhakrishnan5516 ай бұрын
👍👍👍👍🌹
@suryasurya-mi5su6 ай бұрын
ചന്തിരൂർ വിജയൻ സാറിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ
@anishasuresh6366 ай бұрын
Google cheythaal kittum
@mcskurup47786 ай бұрын
🙏🏼💯💯🙏🏼
@sreenivasansree4176 ай бұрын
❤❤❤❤
@prosperityking18706 ай бұрын
ബഹുമാനപ്പെട്ട സർ,, എന്നെ സന്തോഷിപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കിട്ടുന്നു, എന്നെ സങ്കടപെടുത്തുന്നവർക്ക് കഠിനമായ വേദനയും സങ്കടവും കിട്ടുന്നു. വർഷങ്ങളായി ഇത് എങ്ങനെ സംഭവിക്കുന്നു?
@prosperityking18706 ай бұрын
I have no idia, ok thank you
@MalayalamTele6 ай бұрын
ഏതാണ് താങ്കളുടെ നക്ഷത്രം?
@prosperityking18706 ай бұрын
ഞാൻ വിശ്വസിക്കുന്നത് മഹാശക്തിയായ പ്രപഞ്ചശക്തി എന്റെ കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.എന്നാണ്. ഇതാണ് സത്യവും.
@Joseph-q9r7e6 ай бұрын
@@prosperityking1870സാധാരണ മനുഷ്യരേക്കാൾ അധികമായി high പോസിറ്റീവ് എനർജി ലെവൽ ഉള്ള ഒരു പുണ്യ ജന്മം ആകാം താങ്കൾ .
@Joseph-q9r7e6 ай бұрын
സാധാരണ മനുഷ്യരേക്കാൾ അധികമായി ,ഹൈ ലെവൽ പോസിറ്റീവ് എനർജി ഉള്ള ഒരു പുണ്യജന്മം ആകാം താങ്കൾ .
@vijayavinod93456 ай бұрын
ചന്തിരൂർ വിജയൻ സാറിന്റെ നമ്പർ കിട്ടുമോ.
@mvmv24136 ай бұрын
Islam @ christianity too. An amazing human. 👌
@annagerwin23396 ай бұрын
Number
@sreeramakrishnan5475 ай бұрын
4000 വർഷം മുമ്പുള്ള ബുക്കിൽ ഞമ്മളുടെ പേരും മറ്റു വിവരങ്ങളും ഞമ്മള് കണ്ടു.കൗശിക മുനി ഞമ്മളുടെ സുഹൃത്ത് ആയിരിന്നു.
@sreejithu19884 ай бұрын
You mean😂
@AjiPrakashBharghavanPillaiАй бұрын
സാർ പറയുന്നത് കേട്ട് നല്ല രസം ഉണ്ട് പക്ഷേ ഈ ബുക്ക് ഇല്ല ഞാൻ ബോധപ്പെട്ടതാണ് കേൾക്കാൻ നല്ല സുഖം
@shalrupi3 ай бұрын
Which book.. how can we decode that
@saraswathigopakumar72316 ай бұрын
നാടി ജ്യോതിഷം എന്നത് തഞ്ചാവൂർ വൈദീശ്വരൻ ക്ഷേത്രത്തിന്റെ അടുത്ത് ഒരു കുടുംബം ഉണ്ട്. ക്ഷേത്രത്തിൽ ആണ് 4000 വർഷങ്ങൾ ആയിട്ടുള്ള താളിയോലകൾ ഉള്ളത്. എന്നാൽ ആ ക്ഷേത്രത്തിന്റെ ചുറ്റും ഇങ്ങനെ ഉള്ളവർ ഉണ്ടെങ്കിലും ഇതിൽ പാരമ്പര്യം ഉള്ള കുടുംബത്തിൽ പോകണം. നമ്മൾ ഒന്നും പറയില്ല. എന്നാൽ ഓല നോക്കി നമ്മുടെ details പറയും.
@AnupAN-ys6nh6 ай бұрын
അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ്
@@AnupAN-ys6nh ninte ammaye ni kanunath amma ...enna kannu kondanu...matullavark athalla... ethoru example paranjathanu..njan😂😂. Ninte viswasam adyam seriyakoo....njan .avide poyi eduthathanu..pakka correct anu...ninte thimiram badicha kannu vrithiyakoo
@AnupAN-ys6nh6 ай бұрын
@@marykutty-bh2dj In my experience it was false. None of their predictions come true. I have written my experience. Why are you abusing me for that ❓
@KattappaMahishmathi6 ай бұрын
can u tell me the exact location and address of it. I previously went to a place near to that kovil. But dont know its orginal @@marykutty-bh2dj
@butterflies89416 ай бұрын
ചന്തിരൂർ ഉള്ള നാഡി ജ്യോതിഷം നോക്കുന്ന വിജയൻ എന്ന ആൾ ഉണ്ടോ ഇപ്പഴും. ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
@hillnorhillnor10916 ай бұрын
ഈ ചന്തിരൂർ ആലപ്പുഴ ജില്ലയിൽ ഉള്ളതാണോ
@ratheeshkarthikeyan47206 ай бұрын
വസിഷ്ട നാഡി ജ്യോൽസ്യം ആണോ
@sreekuttankpkp99895 ай бұрын
Cherthala taluk
@sreekuttankpkp99895 ай бұрын
Cherthala Taluk
@ThasnimAbdulsalam2 ай бұрын
Mm ade njan poyada 100 years mumb ullad paranju present life parayum
@BhaskaranM-yu8nt6 ай бұрын
സാർ പറയുന്ന സത്യങ്ങൾ എല്ലാവരും മനസ്സിലാക്കാൻ ശ്രമിക്കാത്തതെന്തുകൊണ്ട്? കർമ്മദോഷങ്ങൾ , പുനർജ്ജന്മം, മോക്ഷം. ഇതൊക്കെ എല്ലാവരും അറിയേണ്ടതുണ്ട്. അറിഞ്ഞാൽ സ്വയം നിയന്ത്രിക്കാൻ കഴിയും
@vivaanandhvt10876 ай бұрын
ആയിരത്തിലൊരുവനെ എന്നെ അറിയുന്നുള്ളു (യഥാർത്ഥ ഭകത നുള്ളു) ഈ ആയിരത്തിലൊരുവനെ എന്നെ പ്രാപിക്കുന്നുള്ളു (മോക്ഷം നേടുന്നുള്ളു ) അതാണ് ദൈവ/പ്രകൃതി നിയമം ഇതിൽ പെടാത്ത വന്ന് സൽ ബുദ്ധി തോന്നില്ല എത്ര സത സംഗം കേട്ടാലും ബാക്കിയുള്ളവർ കുറെ പേർ കള്ളന്മാരെ കൊള്ളക്കാരെ അഴിമതിക്കാരോ കൃഷിക്കാരോ ..... ആകണം ഇല്ലെങ്കിൽ പോലീസ് വിഭാഗത്തിന്ന പണിയുണ്ടാകുമോ കർഷകനില്ലെങ്കിൽ സമ്പന്നരും ബാക്കിയുള്ളവരും മണ്ണ വാരി തിന്നേണ്ടി വരില്ലേ ?. . ഒരു ദിവസംഎല്ലാവരും സ്വാമിമാരായാൽ ഒരു മാസം കൊണ്ട് ഭക്ഷണം വസ്ത്രം ഇല്ലാതെ മനുഷ്യർ ഇല്ലാതാകില്ലെ. ഇത് സെയത്താൽ മാർക്ക് ആറാട്ടിനാണി ഭൂമി .നല്ല ഭക്തർ ഇതിന്നിടയിലൂടെ ആളുകൾ അറിഞ്ഞോ അറിയാതെയോ ഉള്ളിൽ നമ: ശിവായ - ചൊല്ലി മോക്ഷവും നേടും. അതും ഭൂരിപക്ഷത്തിന്ന് മനസ്സിലാക്കാനാവില്ല ഇതൊക്കെയാണ പ്രകൃതി നിയമം.
@m.g.pillai62426 ай бұрын
മദ്രസ്സയിൽ നിന്നും കിട്ടുന്ന അറിവുകൾ മാത്രമേ എല്ലാവരും അംഗീകരിക്കൂ.
@binupanicker80436 ай бұрын
എന്ത് രസംമായ സംസാരം❤❤❤
@differentgyzz1315 ай бұрын
ഈ book എവിടെ കിട്ടും? നമ്മുടെ കാര്യങ്ങൽ എങ്ങനെ അറിയാൻ സാധിക്കും?
@podimonraji82606 ай бұрын
Sir. Ee nadeee jyolsyathinu ethrayaa dakshina kodukkendath.....enikkum ente mun janmam ariyanam ...jeevitham rakshapedanam. Ente valiya agrahamanu sir.....plz...
@retheeshradhakrishnan15455 ай бұрын
Reading nu 4000 anu total. Njan nokiyittund.
@user-ob4io6bk8v6 ай бұрын
ഞാനും ചന്തിരൂരിൽ പോയിട്ടുണ്ട് , പക്ഷെ ഒരു കാര്യവും അറിഞ്ഞില്ല പറഞ്ഞില്ല,, അന്ന് അവിടെ യുള്ള ആൾ ഒരു പ്രിന്റെഡ് പുസ്തകം എടുത്തു വായിച്ചു ഏതാണ്ട് മണ്ടത്തരങ്ങൾ മാത്രം പറഞ്ഞ്,, ആ വീട്ടിൽ ശ്രീ TN Sheshan paninju kodutha, ശില്പങ്ങൾ ഒക്കെ ഉണ്ടു,, പക്ഷെ കാര്യം ഒന്നുമില്ല,, ഇപ്പോൾ അതൊന്നും വായിച്ചു പറഞ്ഞ് തരാൻ പറ്റിയ അവബോധം ഉള്ള ആരുമില്ല, 🙏🌹
@Kannanarattupuzha6 ай бұрын
Currect birth time aano kodthathu?
@ratheeshkarthikeyan47206 ай бұрын
@@Kannanarattupuzhaയഥാർത്ഥ നാഡി ജ്യോതിഷത്തിന് നാളോ പേരോ ആവശ്യം ഇല്ല... കൈപ്പത്തി രേഖ മാത്രം മതി
@Kannanarattupuzha6 ай бұрын
@@ratheeshkarthikeyan4720 oo , thanks for in4mtn.
@Kannanarattupuzha5 ай бұрын
@@ratheeshkarthikeyan4720 aavasyamund. Ente birth time chodichu. Ore rega il kore per undu. Atheennu ente ola tirenjedukaan. Kitti. Amazed. 100%
@ratheeshkarthikeyan47205 ай бұрын
@@Kannanarattupuzha ഒരേ രേഖ ഒരാൾക്കേ ഉള്ളു...birth ടൈം കൊടുത്താൽ അത് സാധാരണ ജ്യോതിഷം ആകും നോക്കിയത്.... ബാക്കി എല്ലാം fake ആയിരിക്കും
@alloysura78876 ай бұрын
Ee sthalathinte details para
@Kelkarancient6 ай бұрын
I want to see nadi jyotish please tell authentic place
@RadhakrishnaSwamy-yx7oi6 ай бұрын
Think it's in Thanjavur in Tamilnadu. But check.
@AnupAN-ys6nh6 ай бұрын
അശ്വമേധം പരിപാടിയിൽ അവതരിപ്പിച്ച റിവേഴ്‌സ് ക്വിസ് ന്റെ വേറൊരു രൂപ൦ ആണ് നാഡീ ജ്യോതിഷം . ഞാൻ 20 വര്ഷം മുൻപ് പോയിട്ടുണ്ട് . കളിപ്പീര് ആണ് . Thanjavur vaitheeswaran Koil
@aiswarya48486 ай бұрын
Don't go. It's just a money making business. I saw one famous Nadi astrologer in Chennai. It's all rubbish. They get information from you and then tell your name and parents name. Nothing great.
@ccunnikrishnan153025 күн бұрын
ഭാവന അതി മനോഹരം .
@Siddh_Raaaj6 ай бұрын
പുനര്‍ജ്ജന്മം ❤ എത്ര വലിയ മഹാപാപി ആണെങ്കിലും 'നിത്യനരകം' (ആ പാപികൾ കാലാകാലം torture ചെയ്യപ്പെടുക) എന്ന concept ദൈവത്തിന്റെ ക്രൂരത വെളിവാക്കുന്ന ഒന്നാണ്. ആദിപാപം, മനുഷ്യന്റെ freewill , സാത്താന്‍ ഇത്തരം ന്യായീകരണങ്ങളിൽ കഴമ്പില്ല because ... Past, Present, Future അറിയുന്ന ഒരാള്‍ 'ശൂന്യതയില്‍ നിന്നും' ഇങ്ങനെ ഒരു ലോകം സൃഷ്ടിച്ചിട്ടുണ്ട് എങ്കില്‍ അവന്‍ ക്രൂരന്‍ തന്നെയാണ്.
@vijayanunnimc82413 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷെ ഇപ്പോള് ചിലർ മിസ്യൂസ് ചെയ്യുന്നുണ്ട്
@santhoshprakash98176 ай бұрын
Yes valarae sattyam. Kozhikode Agasthya Naadi jyothisham nokkunnavar undu. Mutthappan kaavinadutthu. Ella mathastharum ithil pedum. Manushyavargatthinde. Ende vaakin prakaaram 2 mathasthar poi nokkichu. Avarkkalbutham thonni.
@dilnivasd-kl9qi6 ай бұрын
Yes jhanum naadi jhothisham nokkiyittind correct Anu ivide maahiyil und🙏👌100:/:
@santhit56876 ай бұрын
Fees ethara
@aleenavarghese-qf2tx6 ай бұрын
Exact place evidham annu
@dilnivasd-kl9qi6 ай бұрын
@@santhit5687 1000
@dilnivasd-kl9qi6 ай бұрын
@@aleenavarghese-qf2tx ningal evideya place ithu ivide thalasserykk aduthanu maahi ennu parayum near railway station road 👌👌🙏🥰
@AlikuttyParedath-q3hАй бұрын
എല്ലാ മതങ്ങളെപറ്റിയും വായിച്ചു പഠിച്ച ഗവേഷണം ചെയ്തു മനുഷ്യ നന്മക്കായി തുറന്ന് പറയുന്നു ഇദ്ദ്ദേഹത്തെ ഫോള്ളോ ചെയ്യൂ നിങ്ങൾ വിജയിക്കും സത്യം
@santhammaprakash1696 ай бұрын
Yes Agniveer Sanathana dharmathil viswasikkunnu. Bharatmata ki Jai.
@pratheeshbabu91182 ай бұрын
നല്ല ഉയർന്ന പതവിയിൽ ഇരുന്നാലും വിവരം ഉണ്ടാവണം എന്നില്ലന്നു പറയുന്നത് എത്ര ശരിയാണ്
@geethakumar6016 ай бұрын
🎉🎉🎉🎉🎉🎉🎉
@vijayakumarivijayakumari15606 ай бұрын
Enthinanu sir orupadu purakotu poi chindikkunnathe munpote poku azhom mozhom onnumilla sa.nthozhmai jeevikku athu mathi
@spbk14 ай бұрын
ഇത്രയും ഉന്നത പദവിയിൽ ഇരുന്ന് ആൾ ഇത്രയും വിഡ്ഢിത്തങ്ങൾ പറയുന്നത് ആദ്യം കേൾക്കുവാണ്.. ഇതൊക്കെ വിശ്വസിക്കാനും കുറെ പേർ ഉണ്ടെന്നതാണ് അത്ഭുതം.
ചന്തിരൂർ വിജയൻ സാർ ന്റെ ഫോൺ നമ്പർ അറിയാവുന്നവർ ഒന്നു തരണേ .അല്ലങ്കിൽ പോകേണ്ട വഴി പറഞ്ഞ് തന്നാലും മതി🙏🙏🙏🙏🙏🙏🙏🙏🙏👍
@Panikkarson596 ай бұрын
Ernakulam to Aalapuzha route, near. Cherthala. Near a Krishnan temple.
@AnupAN-ys6nh6 ай бұрын
He is no more.... His son is there..
@സാക്ഷി6 ай бұрын
@@Panikkarson59നമ്പർ കിട്ടോ
@renjithlalpurushotaman77106 ай бұрын
@@AnupAN-ys6nh Hi is still live. His nadi jyothisham office is at near kumbalam bridge. His house address is paramel padikkal kalari, Chandiroor srikrishna swami temple, near eramallor, Alapuzha
@AnupAN-ys6nh6 ай бұрын
@@renjithlalpurushotaman7710 🙏❤️
@cpcreation76 ай бұрын
ഓരോരുത്തരും പറയുന്നത് അവരുടെ അറിവിന്റെ പരിമിതിയിൽ നിന്നു കൊണ്ടാണ്!! ശരിതന്നെ.. എന്നാൽ ഇദ്ദേഹം പറയുന്നതിൽ കാതലായ ഒരു തെറ്റുണ്ട്.. മോക്ഷം ലഭിക്കുക എന്നതു തന്നെ പുനർജന്മം ഇല്ലാതാവുക എന്നതാണ്!! അതായത്, മോക്ഷമെന്നത് "സാധാരണ"മുനിമാർക്ക് പോലും അപ്രാപ്യമായ കാര്യമാണ്! കാരണം, ഏതൊരു വ്യക്തിക്കും അവന്റെ നല്ലതോ ചീത്തയോ ആയ പ്രവർത്തിയുടെ ഫലമായി വീണ്ടും ഭൂമിയിൽ പുനർജനിക്കേണ്ടി വരുന്നു..
@gopakumarpurushothamanpill64126 ай бұрын
നാഡി ജ്യോതിഷം കുമ്പക്കോണത്തു ആണ്. അവിടെ പോയി ഞാൻ അന്വേഷിച്ചിട്ടുണ്ട്. ഇത് താളി ഓലയിലാണ്. ഇത് ബ്രിട്ടീഷ് കാർ പോകുന്നത് വരെ ചെന്നൈയിൽ ഉണ്ടായിരുന്നു. പിന്നെ ഗ്രന്ഥം മുറിഞ്ഞു പലരുടെ കൈയ്യിൽ ആയി. പൂർണമായും ആരുടെ കയ്യിലും ഇല്ല. ഉള്ളവർ പറയുന്ന കാര്യം തന്നെ റിവേഴ്‌സ് ക്വിസ് പോലെ നമ്മളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കുന്നത് ആണ്. കുംഭക്കോണത്തു തന്നെ അന്വേഷിച്ചപ്പോൾ തട്ടിപ്പ് പോലെ ആണെന്ന് മനസിലായി
4000 years before there was writing only in MesopotamiaThere was no writing in India Indusvalley there was writing but not deciphered
@Ayodhya1205 ай бұрын
തുടങിയ സ്ഥലത്ത് തന്നെ തിരിച്ചു ചെല്ലാനാണ് അനേക ജന്മക്കളെങ്കിൽ പിന്നെ ഈ കഷ്ടപ്പാടിൻ്റെ അർത്ഥം എന്താണ്?
@RajeevPillai-ir8jh6 ай бұрын
Bgm ozhivakiyathinu Nandi
@resmisujith87884 ай бұрын
അങ്ങനെ എല്ലാം നേരത്തെ decided ആണെങ്കിൽ ഒന്നിനും ആരെയും കുറ്റം പറയാൻ കഴിയില്ലല്ലോ. മുൻപ് എഴുതി വച്ചിരിക്കുന്ന കാര്യം നടപ്പാക്കുമ്പോൾ punishment എന്തിനു. ചിലപ്പോൾ അതും തീരുമാനിക്കപ്പെട്ടതാവും അല്ലെ. എപ്പോൾ പ്രത്യേകിച്ച് ശ്രമങ്ങൾ ഒന്നിനും വേണ്ടി നടത്തേണ്ടതില്ല. എല്ലാം തീരുമാനിച്ച പോലെ നടപ്പായിക്കൊള്ളും
@gabrielmichel25216 ай бұрын
Ente okke eth bookil anno ullath.. vaichit kollillel ipo thanne chavarunnu
@lakshmiu70526 ай бұрын
ആത്മാവ് ചൈതന്യമാണ്. ചേതനയാണ് പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യം പരമാത്മാവ്. ജീവശരീരത്തിൽ ജീവാത്മാവ്. ശരീരത്തിലെ ശക്തി ഈ ചൈതന്യത്തിൻറെതാണ്. പ്രപഞ്ചശക്തി പരമാത്മാവിൻ്റെതാണ്. പരമാത്മാവും ജീവാത്മാവും ഒന്നു തന്നെ
@shajanshanavas74695 ай бұрын
ഹിന്ദുക്കൾ പറയുന്നത് ഭൂമിയിൽ ആത്മാവ് ആണ് പുനർജനിക്കുന്നത് എന്നാൽ അതിനു മേലെ സ്വർഗ്ഗ ആത്മാക്കാൾ ജനിക്കുമ്പോൾ നമ്മൾക്ക് വന്നു ചേരുന്നുണ്ട്
@MaryGeorge-k4n6 ай бұрын
Chathrur viyansarintheph, no, tharamo, allagilvashiparayamo
@renjithlalpurushotaman77106 ай бұрын
His office is at kumbalam Bridge. You can see big Board Holding infront of his office.
@jyothirajtv22453 ай бұрын
Mmmmm
@seemaranji7866 ай бұрын
Nadi jyothisham nde address undo.
@valsalakumaribvalsalakumar11466 ай бұрын
ബെഡ് റൂമിലെ പ്രേതം എന്ന് കണ്ടു കൊണ്ടാണ് ഇവിടം വരെയെത്തിയത്,,, കരണം എന്റെ അനുഭവം,,, അതൊന്നു കേൾക്കാനാണ് ഓടി വന്നത്,,, പക്ഷേ അതിനെക്കുറിച്ചെന്തേ പറയാഞ്ഞേ 🤔
@Tough-p7h6 ай бұрын
'Alexander Koya' 😤😇
@JohnPta-xf3uk6 ай бұрын
ഇതിൽ പറയുന്ന ചന്തിരൂർ എന്ന സ്ഥലം എവിടെയാണ് ഇപ്പോഴും അവിടെ നാഡിജ്യോതിഷം നോക്കുന്നുണ്ടോ
@krishnants50932 ай бұрын
Than eghine ips karanayi
@sinuninu7772 ай бұрын
ആത്മാവ് വന്നു കുറ്റം തെളിയിച്ചു 😢😢
@jayadeep73625 ай бұрын
Oru kaalathum nannavatha jathikal. Mandanallariko....