'ജോലി കളഞ്ഞിട്ടാണ് വീടിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങുന്നത്'

  Рет қаралды 1,202,690

asianetnews

asianetnews

Күн бұрын

Пікірлер: 5 500
@sharafu4721
@sharafu4721 2 жыл бұрын
ഇവളെ ജോലിയിൽ നിന്നും സസ്പെൻന്റ് ചെയ്തത ഉദ്യോഗസ്ഥർ ക്ക് അഭിനന്ദനങ്ങൾ 👍👍
@sathishponnu4724
@sathishponnu4724 2 жыл бұрын
Vai irudha yethuvenalum pesalama? Bro
@dakshadd1885
@dakshadd1885 2 жыл бұрын
@@sathishponnu4724 apo neengale sollunga...antha ponnu senchathu thapp illaya..😒
@ashaletha6140
@ashaletha6140 2 жыл бұрын
Dissmiss her
@adilriyas
@adilriyas 2 жыл бұрын
സസ്‌പെൻഡ് ചെയ്താലും പകുതി സാലറി കിട്ടും
@priyamvadam.c1248
@priyamvadam.c1248 2 жыл бұрын
എന്ത് കാര്യം ഇവളെ ഡിസ്മിസ്സ് ചെയ്യില്ല.കുറച്ചു കഴിഞ്ഞാൽ എല്ലാ ആനുകൂല്യങ്ങളോടും കൂടി തിരിച്ചെ ടു ക്കും
@aneeshvnair4140
@aneeshvnair4140 2 жыл бұрын
പൊതുജനത്തിനോട് മാന്യമായി പെരുമാറാത്ത എല്ലാ സർക്കാർ ജീവനക്കാരെയും പാടം പഠിപ്പിക്കുക ഇവിടെ മാത്രമല്ല എല്ലാ ഓഫീസിലും ഉണ്ട് 🙏🙏🙏
@jekkichujekkichu3864
@jekkichujekkichu3864 2 жыл бұрын
Corect
@busharajamshi7067
@busharajamshi7067 2 жыл бұрын
Sheriya
@CR-ti6sw
@CR-ti6sw 2 жыл бұрын
അഹങ്കാരിയായ സ്ത്രീയെ ഒരു ജോലി സ്ഥാപനത്തിലും ജോലിക്ക് വയ്ക്കരുത്
@CR-ti6sw
@CR-ti6sw 2 жыл бұрын
നിന്നെ കാണുമ്പോൾ അറിയാം നീ ഭൂലോക ഉടായിപ്പ് ആണെന്ന്നീ കൂടുതൽ നുണയൊന്നും പറയണ്ട
@AthulB-oc4bc
@AthulB-oc4bc 2 жыл бұрын
അയാളും മോശമായി തന്നെയാണ് സംസാരിച്ചത്.
@shamilmp4055
@shamilmp4055 2 жыл бұрын
പഞ്ചായത്ത് ഓഫീസിലെ അധിക ജീവനക്കാരും ഇങ്ങനെ തന്നെയാണ് അവർക്ക് പരിചയമുള്ളവരും സ്വാധീനമുള്ളവർക്ക് അവർ പെട്ടെന്ന് ശരിയാക്കി കൊടുക്കും വല്ലാത്ത വരെ മൈൻഡ് പോലും ചെയ്യില്ല അനുഭവം🙏
@judevarghese2610
@judevarghese2610 2 жыл бұрын
Correct 👌
@sheejashaji393
@sheejashaji393 2 жыл бұрын
Correct 👌
@badawazvlog405
@badawazvlog405 2 жыл бұрын
Correct
@abijithp92
@abijithp92 2 жыл бұрын
Panchayatile work load Karanam aviduthe alukal chilapol 7 manikoke ayirikum veetil pokunath....avarude sidil ninnum chinthikanam
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
@@abijithp92 Reduce Mobile Game on Office time..can go home on time...
@sainulabid1622
@sainulabid1622 2 жыл бұрын
അഹങ്കാരം ആര് കാണിച്ചാലും ജോലിയിൽ നിന്നും പിരിച്ചു വിടണം അതാണ് ന്യായം അതാണ് നീതി
@Akhilkrishna866
@Akhilkrishna866 2 жыл бұрын
സർക്കാർ ഓഫീസ് ഇരിക്കുന്നവർക് മിണ്ടാൻ പോലും വല്ലാത്ത മടി ആണ് 😡😡 അഹങ്കാരം 🙏🏼
@iitmathspoints8080
@iitmathspoints8080 2 жыл бұрын
Correct
@shijuk.p8417
@shijuk.p8417 2 жыл бұрын
അതെ
@manjuviswam2315
@manjuviswam2315 2 жыл бұрын
👍👍👍👍👍👍
@soumyas4226
@soumyas4226 2 жыл бұрын
correct
@bindusunu4957
@bindusunu4957 2 жыл бұрын
Sathyam
@Adilmk1985
@Adilmk1985 2 жыл бұрын
ആദ്യം show ആയിരുന്നു.... പണിപോയപ്പോൾ സ്ത്രീ എന്ന പരിഗണന വേണോന്നു 😂😂😂😂എജ്ജാതി 🙏🙏🙏🙏
@_kadalasuthoni_
@_kadalasuthoni_ 2 жыл бұрын
😃😃
@arjunaju7520
@arjunaju7520 2 жыл бұрын
സ്ത്രീക്ക് അങ്ങനെ പ്രത്യേകം ഒന്നും വേണ്ട
@goboombuzz91
@goboombuzz91 2 жыл бұрын
Show kanichath ayal anu. Ennit avar mobile kayileduthapo video eduthu. Adyam thott nadannath enthanennu arum kandillallo.
@Brigh5dosê
@Brigh5dosê 2 жыл бұрын
@@goboombuzz91 ethra nyayikarichittum karyamilla sarkar udhyogathrude swabavam vech
@baburaj592
@baburaj592 2 жыл бұрын
അതാണ് സ്ത്രീ
@shobinop4112
@shobinop4112 2 жыл бұрын
കേരളത്തിലെ 99% ഗവണ്മെന്റ് ഓഫീസകളിലും ഇത് പോലെ ഉള്ളവർ ഉണ്ട് എന്നതാണ് സത്യം!(അനുഭവം)
@suchitrap1968
@suchitrap1968 2 жыл бұрын
കഷ്ട്ടപെടുന്നവർക്കേ അതിന്റെ വേദന അറിയൂ... ഞാനും ഒരുസ്ത്രീ ആണ്...എന്നുകരുതി എങ്ങനെയും പെരുമാറാൻ പറ്റുമോ.... ആണായാലും പെണ്ണായാലും തെറ്റുകണ്ടാൽ പ്രതികരിക്കണം.... Aa ചേട്ടന്റെ ഇടറിയ ശബ്ദം കേട്ടപ്പോൾ സങ്കടായി.... പലപ്പോഴും നമുക്ക് കിട്ടേണ്ട ആനുകൂല്യം വൈകുന്നതും കിട്ടാതെ പോകുന്നതും ഇതുപോലുള്ളവർ ഉള്ളതുകൊണ്ടാണ്..
@remadevic313
@remadevic313 2 жыл бұрын
Goverment job kittiyal evarum munp anubavichathvum annalum enganayanu perumarunnth
@sreekumaris7858
@sreekumaris7858 2 жыл бұрын
ആ പയ്യൻ്റെ അവസ്ഥ കൂടി മനസിലാക്കണം കാരണം ഒരു വീടില്ലാത്ത വർക്കെ അതിൻ്റെ വിഷമം മനസിലാകൂ
@musammil2433
@musammil2433 2 жыл бұрын
സ്ത്രീയാണെങ്കിൽ എന്ത് പരിഗണന എന്തും ആവാന്നാണോ സ്ത്രീ പേരും പറഞ്ഞു സർക്കാർ സ്ഥാപനത്തിൽ ഇടുന്ന പൊതുജനങ്ങളോട് തെമ്മാടിത്തരം കാണിച്ചാൽ സ്ത്രീയും പുരുഷനും തുല്യ നീതികേട് തന്നെയാണ്
@Home_skills1033
@Home_skills1033 2 жыл бұрын
അതെ
@anurijo2435
@anurijo2435 2 жыл бұрын
You are absolutely right
@abdulnazar4747
@abdulnazar4747 2 жыл бұрын
💯✅
@izvibes869
@izvibes869 2 жыл бұрын
Ithu kittendath tanne ...good boyyy power varatte
@vaivis1234
@vaivis1234 2 жыл бұрын
സാധാരണക്കാരായ ജനങ്ങളെ നീതിപൂർവം സേവിക്കുക, സ്ത്രീ ആയാലും പുരുഷൻ ആയാലും
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഒരു വീടില്ലാവനേ അതിൻ്റെ വിഷമം അറിയൂ കുട്ടി... വർഷങ്ങളായി ഗവറ് മെൻ്റിൻ്റെ കനിവിനയി കാത്തിരിക്കുന്ന എത്ര കുടുംബങ്ങളാണ് .... ആർക്കും മനസ്സിലാവില്ല അദ്ദേഹത്തിൻ്റെ സങ്കടം
@meowmeow8640
@meowmeow8640 2 жыл бұрын
Adhe theeerchayayum adheham parayumbo tanne manasu idari sangadathil avaunund... Adhu kanadhirikan vayya Oru divasathe pani kalanhju keri irangunnavane aaa vishamathinte aaazham ariyuuuu...
@shijijinu988
@shijijinu988 2 жыл бұрын
Sathyam
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
ഒരുത്തൻ്റേയും കനിവല്ല br0, അത് താങ്കളുടെ അവകാശമാണ് .
@boutique4580
@boutique4580 2 жыл бұрын
Currect
@ajilff7563
@ajilff7563 2 жыл бұрын
Sathiyam anu avalude ahangaram kandille
@cssumith325
@cssumith325 2 жыл бұрын
പച്ചയായ സത്യം...uff... Ee joli ഇല്ലെങ്കിൽ വേറെ ജോലി എന്ന് ഈ വലിയ മേടം അല്ലെ മൊഴിഞ്ഞത്....വീട് ഇല്ലാത്തവന് അതിൻ്റെ വിഷമം അറിയാം.
@RENJOOS_FTE
@RENJOOS_FTE 2 жыл бұрын
ഒരുപാട് അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.... സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവന്നു നമ്മൾക്ക് തരുന്നതുപോലെ ആണ് ചില ജീവനക്കാരുടെ പ്രതികരണം 👍ഇനിയും ജനങ്ങൾ ഇതുപോലെ മുന്നോട്ട് വരണം 👍 good job👍
@shanuhasee1069
@shanuhasee1069 2 жыл бұрын
എന്തായിരുന്നു അഹങ്കാരം ഇപ്പോൾ മുടുന്തൻ ന്യായവും ആയി വന്നിട്ട് ഒരു കാര്യവും ഇല്ല... 😡😡😡😡സസ്‌പെൻഡ് ചെയ്ത സർമാർക്ക് big സല്യൂട്ട് 👍👍👍👍👍
@floraleatherpark4561
@floraleatherpark4561 2 жыл бұрын
Dismissal an vendath. Not suspension
@lifeisbeautiful1985
@lifeisbeautiful1985 2 жыл бұрын
മൊബൈലിൽ കളിച്ചു സമയം കളയുന്ന ഇത്തരം ജീവികളെ സർവീസിൽ നിന്നും പിരിച്ചു വിടണം...
@suneeshv.s5598
@suneeshv.s5598 2 жыл бұрын
പബ്ലിസിറ്റി ഇനിയും ഉണ്ടാകും മോളെ. ഇത്രയും ഒക്കെ ആയിട്ടും അഹങ്കാരം കുറയുന്നില്ലല്ലോ. ചേട്ടൻ സൂപ്പറാ, genuine ആയിട്ടുള്ള പ്രതികരണം
@mukeshanandan5440
@mukeshanandan5440 2 жыл бұрын
ജോലി കളഞ്ഞ് പലതവണ ഓഫീസിൽ കയറിയിറങ്ങുന്നവർ ഒരു ദിവസം ഇതുപോലെ നിയന്ത്രണം വിട്ടു സംസാരിച്ചു പോകും. അതിന് കാരണക്കാരി ആ ഓഫീസിലെ ജീവനക്കാർ തന്നെയാണ്.
@jojimoljose1161
@jojimoljose1161 2 жыл бұрын
സത്യമാ... ആ അവസ്ഥ അനുഭവിച്ചവർക്ക് മനസ്സിലാവും
@anishpnkm301
@anishpnkm301 2 жыл бұрын
Correct
@rejinsam9809
@rejinsam9809 2 жыл бұрын
100%
@navaneethts5633
@navaneethts5633 2 жыл бұрын
Correct
@jaisaljaisu9643
@jaisaljaisu9643 2 жыл бұрын
സർകാർ ഓഫീസിൽ ഉള്ളവർക്ക് ഭയങ്കര അഹങ്കാരം ആണ് 😡
@dhakshinadruvam3761
@dhakshinadruvam3761 2 жыл бұрын
തെറ്റുകണ്ടാൽ പ്രേധികരിക്കുന്ന സമൂഹം വളരട്ടെ... അത് ആരായാലും എത്ര വല്ല്യ പദവി ആണെങ്കിലും പ്രേതികരിക്കുക. ജ്ഞാൻ അദ്ദേഹത്തോട് യോജിക്കുന്നു 👍👍👍👍👍 .
@sunenasunena8778
@sunenasunena8778 2 жыл бұрын
👍👍👍
@sudhabiju8210
@sudhabiju8210 2 жыл бұрын
👍👍👍
@Sami007-87
@Sami007-87 2 жыл бұрын
Thanks 🙏🙏🙏🙏🙏🙏... Support from a reputed lady, may God bless.......
@SajuNayanam
@SajuNayanam 2 жыл бұрын
അച്ഛൻ എല്ലാവരേയും നിക്കറിൽ മുള്ളിക്കും ആരും ഒന്നും പറയല്ലെ
@remyavijayan4551
@remyavijayan4551 2 жыл бұрын
Njanum
@MHD_D_M
@MHD_D_M 2 жыл бұрын
ജോലിയിൽ നിന്നും പിരിച്ചുവിടുക, എല്ലാവർക്കും ഒരു പാടം ആവട്ടെ,
@kr.rageesh9233
@kr.rageesh9233 2 жыл бұрын
ഗവണ്മെന്റിന്റെ ജോലി കിട്ടിയാൽ അഹങ്കാരം കൂടും 🤔ഒരു ജോലി കിട്ടാൻ എന്തോരം കഷ്ടത അനുഭവിക്കുന്നു 🙏സവമ്യ മായി പെരുമാറു സോദരി 🙏
@sahadcoutinho7213
@sahadcoutinho7213 2 жыл бұрын
Athonnum ivalkk manassilakill karanam ithoru government job aanenkilum rashtreeya idapedalukal kond ivalkk kittiyatha oru varshame ee job nte kalavadhi oll angane idapedunnath kond arhikkunnavarkk labhikkunnill
@Prasanth322
@Prasanth322 2 жыл бұрын
ഇത് സ്ഥിര ജോലി അല്ല...താത്കാലികം
@bahanan3405
@bahanan3405 2 жыл бұрын
@@sahadcoutinho7213 അപ്പോൾ അതാണ് കാര്യം എൻ്റെ ഓഫീസിൽ കയറി വന്നു. ആ വാക്കിൽ തന്നെ എല്ലാം വ്യക്തമാണ് പെങ്ങളെ.സർക്കാർ ഓഫീസുകൾ ജനത്തിൻ്റെതാണ്. ആദ്യം അത് മനസ്സിലാക്കൂ.
@sajidajafar7594
@sajidajafar7594 2 жыл бұрын
Llpllppl
@santhoshs9046
@santhoshs9046 2 жыл бұрын
ഇതു സർക്കാർ ജോലിക്കാരി അല്ല. Sc പ്രൊമോട്ടർ ആണ്. One year contract സാലറി 5000/- രൂപ മാത്രം
@RAINDROPSCreation
@RAINDROPSCreation 2 жыл бұрын
KSRTC കാർക് നല്ല പെരുമാറ്റത്തിന് ക്ലാസ്സ്‌ കൊടുക്കുന്ന പോലെ സർക്കാർ ഓഫീസിലെ ജീവനക്കാർക്കും ഒരു ക്ലാസ്സ്‌ കൊടുത്താൽ നന്നായിരിക്കും എന്നാണ് എന്റെ ഒരു ഇത് 😃🙏
@akshaymanikandan423
@akshaymanikandan423 2 жыл бұрын
അത് സർക്കാർ ജീവനക്കാരി ഒന്നും അല്ല
@sugesanchathoth7238
@sugesanchathoth7238 2 жыл бұрын
എല്ലാ വിഭാഗത്തിലും അല്ല ചില ഓഫീസുകളിൽ മാത്രം കൂടുതലും പഞ്ചായത്ത് മുൻസിപ്പാലിറ്റി ഇങ്ങനെയുള്ള ഓഫീസുകളിൽ മാത്രമാണ്
@jaisonjohn3641
@jaisonjohn3641 2 жыл бұрын
KSRTC yil enthu mattamanu undayathu.... 🤔🤔🤔🤔
@fousiyakhalid3574
@fousiyakhalid3574 2 жыл бұрын
നല്ല അഭിപ്രായം 👍👍
@wabhihamsam6192
@wabhihamsam6192 2 жыл бұрын
പൊതു ജനത്തിനും കൊടുക്കാം...😊
@nishasuresh8912
@nishasuresh8912 2 жыл бұрын
ഒരു വീട് ഇല്ലാത്തവന്റെ വേദന ആർക്കും അറിയില്ല
@sreecreationedits6591
@sreecreationedits6591 2 жыл бұрын
correct
@manumattaya
@manumattaya 2 жыл бұрын
സർക്കാർ ജോലിക്കാരുടെ ഹുങ്ക് തീരട്ടെ
@ashrafpp6110
@ashrafpp6110 2 жыл бұрын
ആ സഹോദരന് ബിഗ്ഗ് സല്യൂട്ട്
@funmedia8190
@funmedia8190 2 жыл бұрын
ആ ചെറുപ്പക്കാരനു വീട് കിട്ടേണ്ട അർഹത ഉണ്ടെങ്കിൽ അത് തീർച്ചയായും കൊടുക്കുക തന്നെ വേണം അല്ലാതെ ഇങ്ങനെ വട്ടം കറക്കരുത്
@LoneOldMonk
@LoneOldMonk 2 жыл бұрын
Satyam arinjite pore wait... 2 min vdo kanditte
@ashikknr8348
@ashikknr8348 2 жыл бұрын
@@LoneOldMonk നീ ആ ജോലി പോയ പെണ്ണാണോ..? Or ഓളെ റിലേഷൻ ആണോ...? എല്ലാ കമെന്റിനും നെഗറ്റീവ് കമെന്റ് ഇടുന്നുണ്ടല്ലോ
@anupamaanu9534
@anupamaanu9534 2 жыл бұрын
അവളെ പോലുള്ള അഹങ്കാരികൾ ഇനിയും ഉണ്ട് സർക്കാർ ജോലിയിൽ... പൊതു ജനങ്ങളോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയാത്ത ഒത്തിരി പേർക്കുള്ള ഓർമ പെടുത്തൽ ആവട്ടെ... 🙂
@niha7351
@niha7351 2 жыл бұрын
@sasikala B story in world 👍👍
@sreekumarcv2160
@sreekumarcv2160 2 жыл бұрын
Pls terminate hir;she is not able hir duty;
@manisreedhar8015
@manisreedhar8015 2 жыл бұрын
Correct
@jeenajohn2030
@jeenajohn2030 2 жыл бұрын
Kanum but ivde arde bhagath anu seri nu manasilakn bhudimut ind. 2 mint vde lu ninn mathrem seri adehathinte bhagath anennu parayan kazhiyila..
@diyasreejith1702
@diyasreejith1702 2 жыл бұрын
ഇത് സ്ഥിരം ജോലി അല്ല .. ഒരു വർഷത്തെക്ക് ഉള്ളു
@NjR__-
@NjR__- 2 жыл бұрын
എടാ.. എന്ന് വിളിച്ചാൽ ഒരു കുഴപ്പവും ഇല്ല... എടീ.. വിളിച്ചാൽ... രാജ്യ ദ്രോഹം...
@reejakannan7238
@reejakannan7238 2 жыл бұрын
True
@koshythankachan9176
@koshythankachan9176 2 жыл бұрын
പെണ്ണുങ്ങൾക്ക്‌ എന്തും ആവും
@ELSHACOUPLE
@ELSHACOUPLE 2 жыл бұрын
Sherikum
@RockyBhali
@RockyBhali 2 жыл бұрын
Sathyam
@febeenajasmin6852
@febeenajasmin6852 2 жыл бұрын
👍
@syaminisumesh494
@syaminisumesh494 2 жыл бұрын
ഒരു വീടിനു വേണ്ടി നടക്കുമ്പോൾ അറിയാം അതിന്റെ വിഷമം.
@rahulkr0305
@rahulkr0305 2 жыл бұрын
സത്യം
@jaymoneliyas5228
@jaymoneliyas5228 Жыл бұрын
Yes correct bro
@lekshmilachu682
@lekshmilachu682 2 жыл бұрын
പാവം ആ ചേട്ടന്റെ ശബ്ദം ഇടറിയപ്പോൾ സങ്കടം വന്നു ഇവളൊക്കെ എന്ത്‌ അഹങ്കാരികൾ ആണ് ആൺ ആയാലും പെണ് ആയാലും എത്ര വലിയ ജോലിയിൽ ഇരുന്നാലും ഒരു മനുഷ്യ നു ആദ്യം വേണ്ടത് മനസാക്ഷി ആണ്😰
@mariya.marina6848
@mariya.marina6848 2 жыл бұрын
സത്യം 👍
@dakshadd1885
@dakshadd1885 2 жыл бұрын
Sherikkum..Joli polum kalanjitta officil kayari irangunna ennu paranjappozha pavathinte sound edariya😔
@mohandas-id4dn
@mohandas-id4dn 2 жыл бұрын
സത്യം
@subramaniyanc9267
@subramaniyanc9267 2 жыл бұрын
Very correct
@levinkr6885
@levinkr6885 2 жыл бұрын
@@dakshadd1885 സ്ത്രീകൾ ഇങ്ങനെ അല്ലെ പെരുമാറു
@bambala469
@bambala469 2 жыл бұрын
ജോലി ചെയ്യാത്ത ഉദ്ദ്യോഗസ്ഥരെ പാഠം പഠിപ്പിക്കാൻ ഒരു ജനകീയ കൂട്ടായിമ വേണം.
@LoneOldMonk
@LoneOldMonk 2 жыл бұрын
Janam aadyam maryadak nadakkatte...
@ashikknr8348
@ashikknr8348 2 жыл бұрын
@@LoneOldMonk എന്ന് ഒരു പണിയും എടുക്കാത്ത സർക്കാർ ജോലിക്കാരൻ
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu 2 жыл бұрын
@@ashikknr8348 yes bro evanmar Allam. Orumichstha
@shajut.i7845
@shajut.i7845 2 жыл бұрын
ഇവളെ പോലെയുള്ള ജോലി ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പോ.... മോൾ മാർക്ക് സസ്പൻഷനല്ല വേണ്ടത് ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്
@LoneOldMonk
@LoneOldMonk 2 жыл бұрын
@@ashikknr8348 njan self employed aanu Kai koolie vaangatha employersinte pocket paisa idunna paranari janangalum und.. Ellathinum sarkar udygastare matram kuttam parayanda...
@nazeemnechu
@nazeemnechu 2 жыл бұрын
♥️സ്ത്രീ... എല്ലായിടത്തും തുല്ല്യതയ്ക്ക് വേണ്ടി പ്രസംഗിക്കും... എന്നാൽ എന്തേലും പ്രശ്നം വന്നാൽ പ്രത്യേക പരിഗണനയും വേണം... 😭
@ambujababu2411
@ambujababu2411 2 жыл бұрын
സത്യം
@KishoRudranOnline
@KishoRudranOnline 2 жыл бұрын
Well said
@ayishamahroofa5065
@ayishamahroofa5065 2 жыл бұрын
ശരിയാണ്
@nytronBGMI
@nytronBGMI 2 жыл бұрын
💯
@ZankitVeeEz
@ZankitVeeEz 2 жыл бұрын
Pseudo feminism
@sreebhadhra4840
@sreebhadhra4840 2 жыл бұрын
ഈ അഹങ്കാരിയെ സസ്പെൻഡ്‌ ച്യ്ത ഉദ്യോഗസ്ഥർക്ക് 👍
@azielmedia2k23
@azielmedia2k23 2 жыл бұрын
എന്റെ അമ്മോ ലോക അഹങ്കാരം 🙏
@151in
@151in 2 жыл бұрын
Ahangarathinu kayyum kaalum vekkuka ennnit pennennu perum.. ejjadhi ahankaari.. iavale kettiyavan enthayalum ivalude adimayayirikkkum.
@enjoylifeandstudypsc186
@enjoylifeandstudypsc186 2 жыл бұрын
Arka do. Avan ah kuti yude pappa ye parajath. Nan arunu enkil adichavante pallu pozhichene
@azielmedia2k23
@azielmedia2k23 2 жыл бұрын
@@enjoylifeandstudypsc186 ശരി രാജാവേ 😜
@azielmedia2k23
@azielmedia2k23 2 жыл бұрын
@@enjoylifeandstudypsc186 അടി ആരുടെയും കുത്തക യല്ല രാജാവേ
@azielmedia2k23
@azielmedia2k23 2 жыл бұрын
@@enjoylifeandstudypsc186 ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ തെറ്റിനെ ന്യായികരിക്കാൻ വരരുത് രാജാവേ തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം ആ പെൺകുട്ടിയെ പിരിച്ചുവിടണം 💪
@sharafukp462
@sharafukp462 2 жыл бұрын
ഇതുപോലുള്ള ജീവനക്കാർക്ക് ഇത്തിരി അഹംഭാവം കൂടുതലാണ്
@ZankitVeeEz
@ZankitVeeEz 2 жыл бұрын
2:55 അപ്പോ അയാൾക്ക് കേസ് കൊടുക്കാൻ ഉള്ള അർഹത ഉണ്ടെന്ന് ഇവൾക്ക് അറിയാം. അല്ലെങ്കിൽ ബന്ധപ്പെട്ട ഓഫീസർക്ക് complaint ചെയ്യാം എന്നും പറയുന്നു. അതിനർത്ഥം കേസ് കൊടുക്കാനും complaint ചെയ്യാനുമുള്ള പ്രവൃത്തി ഇവളുടെ കൈയിൽ നിന്ന് ഉണ്ടായി എന്നു തന്നെയാണ്‌. 3:07 എന്റെ പ്രായപരിധി 🤣. പിന്നെ സ്ത്രീ എന്ന് പറഞ്ഞാൽ എന്ത് ചെറ്റത്തരവും കാണിക്കാൻ ഉള്ള licence ആണോ ?
@tripmode186
@tripmode186 2 жыл бұрын
ഇതിൽ സ്ത്രീ പുരുക്ഷൻ equality ഇല്ലേ... സ്ത്രീകൾ ആയാൽ പരാതി കൊടുക്കാം എന്തോന്ന് നിയമ വ്യവസ്ഥ
@sreejishsreedhar1392
@sreejishsreedhar1392 2 жыл бұрын
njan parayaan vanna same kaaryam thanne ningalum parnaju... sthree nnu parnaju enthu ooolatharavum kanikkam ennaano ivarude okke veecharam.. service nnu dismiss cheyyanam ivattakale okke
@shabnashabna4768
@shabnashabna4768 2 жыл бұрын
Sheriyaa
@Cdlmanil
@Cdlmanil 2 жыл бұрын
Well said bro
@nithyakumaran8106
@nithyakumaran8106 2 жыл бұрын
👍🏼
@black_rose__208
@black_rose__208 2 жыл бұрын
എല്ലാ ഓഫീസിലും ഉണ്ട് ഇതുപോലെ എന്തെങ്കിലും കാര്യത്തിനു ചെന്നാൽ 5 വട്ടം നടത്തിക്കും അതിനു ശേഷം ശരിയാക്കും ഇതൊരു പാഠമാകട്ടെ എല്ലാവർക്കും വരുന്ന ജനങ്ങളോട് ആദ്യം മര്യാദക്ക് പെരുമാറാൻ പഠിക്ക്. ത്തതാണ് ഏതൊരു ജോലിക്കു വേണ്ട quality 🙏🏻🙏🏻🙏🏻
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
സർക്കാർ സർവീസിലെ ജീവനക്കാർക്ക് സ്ത്രീയെന്ന പ്രത്യേക പരിഗണനയൊന്നും വേണ്ട. സർക്കാർ ജീവനക്കാരൻ അല്ലെങ്കിൽ ജീവനക്കാരി എന്ന പരിഗണന മാത്രമേ ആവശ്യമുള്ളൂ.
@unnikrishnank5891
@unnikrishnank5891 2 жыл бұрын
സർക്കാർ ജീവനക്കാരെ മാഡം എന്നോ സർ എന്നോ ബഹുമാനിക്കേണ്ടതില്ല കാരണം അവർ ജനങ്ങളുടെ സർവ്വന്റാണ്. ചീഫ് സെക്രട്ടറി മുതൽ താഴെയുള്ള എല്ലാ സർക്കാർ ജീവനക്കാരും സർവ്വന്റാണ്. എന്നാലും ബഹുമാനം കൊടുക്കുന്നത് ജനതയുടെ നന്മയുടെ അടയാളമാണ്
@suhail-bichu1836
@suhail-bichu1836 2 жыл бұрын
👌👌👌
@myidmywish
@myidmywish 2 жыл бұрын
Yes veetil matram mathi ee discrimination . Allel veetupaniyoke aanungalum edukkendi varumallo 😂 Anyways jokes apart. Everyone should behave well with eachother.
@myidmywish
@myidmywish 2 жыл бұрын
@@unnikrishnank5891 ho best. We r not anyone's servant. Ee mentality ullath kondaaanu chila aalkkaar govt employees nte nere kuthira kerunnathu. We r here fr service. We r not anyone's slaves. U shd change that mentality.
@Jn-rk1gh
@Jn-rk1gh 2 жыл бұрын
@@myidmywish gov velakkar jangalude velakkar aanu janagal kodukkunna tax aanu avarkku vela kooli koduthathu
@kalamali9002
@kalamali9002 2 жыл бұрын
സർക്കാർ ജീവനക്കാർ മാന്യമായി പെരുമാറാൻ പഠിക്കണം
@myidmywish
@myidmywish 2 жыл бұрын
അത് പോലെ സർക്കാർ ജീവനക്കാരുടേ അടുത്തുo ജനങ്ങൾ മാന്യമായി പെരുമാറണം. എനിക്ക് എത്രയോ മോശം പെരുമാറ്റം ജനങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചിലർ കരുതുന്നത് ഞങ്ങൾ അടിമകൾ ആണെന്നാ . ഈ കേസിന്റെ സത്യാവസ്ഥ അറിയണം. ചില ജനങ്ങൾ മനപൂർവ്വം ഉദ്യോഗസ്ഥരെ കുടുക്കുന്നവർ ഉണ്ട്. എത്രയോ അനുഭവം അങ്ങനെയും ഉണ്ട്.
@thittayilland4920
@thittayilland4920 2 жыл бұрын
@@myidmywish Yes you are the Servant of common people.
@muhammedmurshid9733
@muhammedmurshid9733 2 жыл бұрын
@@myidmywish engot undaylea angootum aa respect thirichu kittillu
@sujithas5327
@sujithas5327 2 жыл бұрын
Sarkar sthapanathil poyal avarude oudharyam ubdel karya m nadakkumenna reethiya
@balakrishanank3098
@balakrishanank3098 2 жыл бұрын
ബ്രോ പ്രൊമോട്ടർ കരാർ ജീവനക്കാരിയാണ്.
@maxie_bgmi
@maxie_bgmi 2 жыл бұрын
ട്രഷറിയിൽ ചെന്നാലും പോസ്റ്റ് ഓഫീസിൽ ചെന്നാലും സെയിം അനുഭവം.ഒറ്റ ഒരു ജീവനക്കാരും ഒരു ഹെല്പ് ചെയ്യത്തില്ല. ഒന്ന് നോക്കത്തു കൂടിയില്ല
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
സത്യം
@shibinansab7233
@shibinansab7233 2 жыл бұрын
Oru post officilu chennatuntey anubavam nallonam undu.
@subaishaji4533
@subaishaji4533 2 жыл бұрын
@@shibinansab7233 പോലീസ് സ്റ്റേഷൻ പോയാലോ ഇതേ അവസ്ഥ
@Kingbaldwin6767
@Kingbaldwin6767 2 жыл бұрын
Bank ൽ ചെന്നാൽ അവിടെ ഇരിക്കുന്ന അവന്മാരുടെയും അവളുമാരുടെയും പെരുമാറ്റം ഇതിലും കഷ്ടമാണ്
@vijar5832
@vijar5832 2 жыл бұрын
പോസ്റ്റ്‌ ഓഫീസിൽ ചെന്ന് എന്തെങ്കിലും ചോദിച്ചാൽ അവറ്റകൾക്ക് എന്ത് ദേഷ്യാ 🥴 എന്തോ പറയാനാ 🤷🏽‍♂️
@muhammedashique809
@muhammedashique809 2 жыл бұрын
ഞങ്ങളുടെ നീതിപണം വായിച്ച് ആത്മാർത്ഥമായി ജോലി ചെയ്യണം
@ajithaajith3138
@ajithaajith3138 2 жыл бұрын
കുട്ടി കാണിച്ച അഹങ്കാരം നമ്മളൊക്കെ കണ്ടതല്ലെ. പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നില്ലേ ......
@alimanithodi2921
@alimanithodi2921 2 жыл бұрын
ഇതൊരു പാഠമാകണം എല്ലാ സർവിസ് പേഴ്സണും. സർക്കാർ ജോലി കുടുംബവകാശമാണെന്ന് കരുതുന്നവർ!
@malayaleeworker6433
@malayaleeworker6433 2 жыл бұрын
ഇതിനെ ഒക്കെ ഇപ്പോഴെ പിരിച്ചു വിടുന്നതാ നല്ലത് സാധാരണക്കാരെ പണിയും കളഞ്ഞു തേരാപാരാ നടത്തുന്നതാ ഇവർക്കിഷ്ട്ടം ☘️പൊട്ടിതെറിച്ചു പോകും👏
@ranipm4535
@ranipm4535 2 жыл бұрын
🙏ശരിയാണ്
@sreejithpayyanur5837
@sreejithpayyanur5837 2 жыл бұрын
കേസിന്പോയാൽ ബുമാറാങ് പോലെ ഉദ്യോഗസ്ഥയക്ക് പണി കിട്ടും. ഓഫീസിൽ working hours ഫോണിൽ game കളിക്കാൻ pattumo
@krupamolnp4130
@krupamolnp4130 2 жыл бұрын
Sathiyam
@sajithasajitha2280
@sajithasajitha2280 2 жыл бұрын
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്👍👍👍👍👍👍👍👍
@ServantofMalik
@ServantofMalik 2 жыл бұрын
ഗവണ്മെന്റ് ജോലിയിൽ കേറുന്ന ഓരോരുത്തർക്കും ജനങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് കൂടി പഠിപ്പിച്ചു കൊടുക്കാനുള്ള ക്ലാസ്സ്‌ കൂടി ഗവണ്മെന്റ് നടത്തണം, 70% ഗവണ്മെന്റ് ഓഫീസുകളിലും ഇങ്ങനെ തന്നെ ആണ്,
@rijogeorge8778
@rijogeorge8778 2 жыл бұрын
Satyam, athu pretyekichu water athority ithupolulla office il ulla jeevanakar venamenkil mathinnulla bhavathila perumattam.
@indirakeecheril9068
@indirakeecheril9068 2 жыл бұрын
p.s.c. pareekshakku oru silabas athum koodi venam - nalla nadapp nattunadapp
@zanzazanza6346
@zanzazanza6346 2 жыл бұрын
എല്ലാം അവരെ തലയിലാ എന്നുള്ള വിചാരം അവർക്കുണ്ട്. ആദ്യം വരുന്നവരോട് പെരുമാറാൻ പടിക്കയണം
@akashjanakan9478
@akashjanakan9478 2 жыл бұрын
ഇവൾക്ക് അങ്ങനെ തന്നെ വേണം അഹങ്കാരി 👍👍👍👍
@prajipraji3546
@prajipraji3546 2 жыл бұрын
ഇത്രയും എളിമ യും വിനയവും ബഹുമാനവും ഉള്ള ചേച്ചിയേ നിങ്ങളെ നമിക്കുന്നു
@sanam4514
@sanam4514 2 жыл бұрын
😅😂😆🤣
@lalettenlove7024
@lalettenlove7024 2 жыл бұрын
😄
@shemishiya3979
@shemishiya3979 2 жыл бұрын
😂😂
@laljithnarayanan7095
@laljithnarayanan7095 2 жыл бұрын
മാമന്റെ മക്കളാണെന്ന് തോന്നുന്നു ഇത്രയും സപ്പോർട്ട് തനിക്കും
@vijeshmaleyam1494
@vijeshmaleyam1494 2 жыл бұрын
ഓഫീസ് പരിഗണന താങ്കൾ സ്വികരിച്ചിരുന്നോ....ഓഫീസിൽ വാർന്നവരോട് ഇങ്ങനെ അല്ല താങ്കൾ സംസാരിക്കേണ്ടത്....
@appumani6985
@appumani6985 2 жыл бұрын
സർക്കാർ ജീവനക്കാർക്ക് കുറച്ച് അഹങ്കാരം കൂടുതലാ
@anjukiran7438
@anjukiran7438 2 жыл бұрын
അതെ..
@mrk6564
@mrk6564 2 жыл бұрын
ഇവളെ സർക്കാർ ജീവനക്കാരി എന്ന് പറയല്ലേ, രാഷ്ട്രീയ പിൻബലത്തിൽ താത്കാലികമായി കയറിയവൾ ആണ്
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 жыл бұрын
@@mrk6564 അതിന്റൊയാ ആ കണ്ടത്
@pulimittayiEntertainments
@pulimittayiEntertainments 2 жыл бұрын
കുറച്ചോ...
@mightymapogos
@mightymapogos 2 жыл бұрын
@@mrk6564 താൽക്കാലികം ആയപ്പോ ഇങ്ങനെ.. Permanent ആരുന്നെങ്കിലോ.. അവൾ അവിടെ ഉറഞ്ഞു തുള്ളിയേനെ
@viclee4346
@viclee4346 2 жыл бұрын
ഈ ബിനു അങ്കിളിന്റെ ഹിസ്റ്ററി ഒന്നു എടുത്താൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. Brothers.
@ranipm4535
@ranipm4535 2 жыл бұрын
👍അതാണ്
@lijijoshylijijoshy6225
@lijijoshylijijoshy6225 2 жыл бұрын
😅
@rameshtripleh976
@rameshtripleh976 Жыл бұрын
ഇവളെ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്ക് നന്ദി...
@abdusallu245
@abdusallu245 2 жыл бұрын
ഇത് പോലെ യുള്ള ഓഫീസറെ ഇനി സർവീസിൽ എടുക്കാൻ പാടില്ല .. സാദാരണ ജങ്ങളുടെ പ്രയാസം മനസ്സിലാക്കാതെ ഇപ്പോളും കുറെ ഓഫീസർ ഉണ്ട്
@muhammedfazil1573
@muhammedfazil1573 2 жыл бұрын
👍
@peterjoseyyesudasan7422
@peterjoseyyesudasan7422 2 жыл бұрын
ഇവർ ഡെയിലി വേജ്‌സ് ആണ് സ്ഥിരം അല്ല
@Kingbaldwin6767
@Kingbaldwin6767 2 жыл бұрын
@@peterjoseyyesudasan7422 daily wage ജോലിക്കാരി ഇങ്ങനെ ആണെങ്കിൽ അവൾ സ്ഥിരജോലിക്കാരി ആയിരുന്നേൽ എന്തായിരുന്നേനെ ഹുങ്ക്
@LoneOldMonk
@LoneOldMonk 2 жыл бұрын
@@Kingbaldwin6767 enthu paranjalum kuttam thanne alle...
@rensrs1559
@rensrs1559 2 жыл бұрын
ഇതുപോലുള്ള സാധനങ്ങളെ ജീവിതത്തിൽ കണ്ടുമുട്ടാതിരിക്കട്ടെ.
@cristiano_jizz4972
@cristiano_jizz4972 2 жыл бұрын
കണ്ടായിരായിരുന്നു നല്ല അഹങ്കാരം... 😡😡😡 ജോലി കിട്ടിയതിന്റെ അഹങ്കാരം..
@lijomarks
@lijomarks 2 жыл бұрын
Evidunnu joli kittiyennu....she is a promoter....it's tep vecancy....
@nikhilkm6024
@nikhilkm6024 2 жыл бұрын
ഇതു എല്ലാം സർക്കാർ ഓഫീസ് ജീവനക്കാർക്കും ഒരു പാഠമാവട്ടെ
@unnilatha799
@unnilatha799 2 жыл бұрын
വളരെ നന്നായി. "വനിതാ കണ്ടക്ടറെ" മറക്കാനുള്ള സമയംപോലുമായില്ല.
@austinludher8436
@austinludher8436 2 жыл бұрын
അഹങ്കാരം ഒട്ടും ഇല്ലാത്ത കുട്ടി 😂
@akshara9633
@akshara9633 2 жыл бұрын
അഹങ്കാരി 😡😡എന്നിട്ട് അവൾക്ക് സ്ത്രീ എന്ന പരിഗണന കൊടുത്തില്ല പോലും 😏😏😏, ഈ സാധനത്തിനെ സസ്‌പെൻഡ് ചെയ്താൽ പോരാ ഇവൾക്കൊക്കെ ഈ ജോലിക്ക് അർഹത ഉണ്ടെന്ന് തോന്നുന്നില്ല,അഹങ്കാരം തലക്ക് പിടിച്ചവൾ 😏😏😏. പാവം മനുഷ്യൻ അദ്ദേഹത്തിന്റെ വിഷമം 😔.
@angelmoltk3909
@angelmoltk3909 2 жыл бұрын
കേസ് കൊടുക്കുന്നുണ്ട് 🤮🤮🤮🤮 വീട് ഒരു മനുഷ്യന്റെയ് അടിസ്ഥാഹ്നമായ ആവശ്യം ആണ് അതിനു വേണ്ടി ഓടി നടക്കുന്ന ഒരാൾക്കു കൃത്മായ സേവനം ചെയ്യതെയ് പിന്നേ പ്രായത്തിന്റെയ് പരിഗണന കിട്ടിയില്ല സ്ത്രീ എന്ന് പരിഗണന കിട്ടിയില്ല എന്നു പറയുന്നത് എന്ത് മര്യാദയാണ് 🤮🤮🤮🤮 കൃത്യമായ നിർദേശം നൽകി തക്കതായ സേവനം ആണ് ചെയേണ്ടത്.
@richurichu9211
@richurichu9211 2 жыл бұрын
എല്ലാ സർക്കാർ ഓഫീസിലും, ആശുപത്രി കളിലും ഉണ്ട് ഇതുപോലെ അഹംകാരം പിടിച്ച കുറെ എണ്ണം
@tinjuvchacko8949
@tinjuvchacko8949 2 жыл бұрын
സർക്കാർ ഓഫീസിൽ മാത്രമല്ല എല്ലാം മേഖലയിലും ഉണ്ട് ഇങ്ങനെ അഹങ്കാരം പിടിച്ചവർ ആരും മോശമല്ല
@ushanair1904
@ushanair1904 2 жыл бұрын
ആ മനുഷ്യൻ പറഞ്ഞതാണോ കുഴപ്പം . അവർക്ക് ആയാളുടെ പ്രായം എങ്കിലും ബഹുമാനിക്കാമായിരുന്നു. ജോലി യുടെ അഹങ്കാരം.
@abdulnazar4747
@abdulnazar4747 2 жыл бұрын
അഹങ്കാരിതന്നെയാണ്
@lekharatheesh1067
@lekharatheesh1067 2 жыл бұрын
Pinnallathe
@unnikrishnank5891
@unnikrishnank5891 2 жыл бұрын
സർക്കാർ ഓഫീസിൽ നിരവധി തവണ കയറിയിറങ്ങുക എന്നത് തന്നെ ബുദ്ധിമുട്ടാണ്. അതിനോടൊപ്പം ഇവരുടെ കളിയാക്കുന്ന സംസാര രീതി. എല്ലാം തികഞ്ഞവരാണെന്നഭാവം. ഇതൊന്നും ട്രൈനിംഗ്കൊണ്ടു മാത്രം ലഭിക്കില്ല. നല്ല പണിഷ്മെന്റ് വേണം
@shajahaninshan867
@shajahaninshan867 2 жыл бұрын
👍👍👍💯💯💯💯
@shajahaninshan867
@shajahaninshan867 2 жыл бұрын
അഹങ്കാരി 💯💯💯💯💯💯💯💯💯💯💯
@v4vlog912
@v4vlog912 2 жыл бұрын
ഇവളെ പിരിച്ചു വിടണം
@udayakumarudayakumarks1849
@udayakumarudayakumarks1849 2 жыл бұрын
സ്ത്രീ പുരുഷ വ്യത്യാസം ഇല്ലെന്നല്ലേ ഇവിടെ ആരോ പറയുന്നത് കേട്ടത്. അപ്പൊ ഇതൊക്കെ തന്നെ വേണം.
@marneer381
@marneer381 2 жыл бұрын
ഇവളെ പോലെ ഒരു അഹങ്കാരിയെ ഞങ്ങൾ കണ്ടിട്ടില്ല... സ്ത്രീ സമൂഹത്തിന് തന്നെ അപമാനം
@bibinjose2365
@bibinjose2365 2 жыл бұрын
Office ൽ phone കുത്തി കൊണ്ടിരിക്കുകയല്ലേ പണി, കേസ് കൊട് നല്ല കോടതി ആണെങ്കിൽ പണി തിരികെ മേടിക്കാം
@clsonia6515
@clsonia6515 2 жыл бұрын
കേരളത്തിലെ majority govt. ജീവനക്കാരും ഇ കുട്ടി കാണിച്ചപോലെ അഹങ്കാരം ഉള്ള ആൾക്കാർ തന്നെ,
@LoneOldMonk
@LoneOldMonk 2 жыл бұрын
Vallatha karachil psc ezhuthi govt job kittumbozhe ee karachil maaru
@dreamhunter9476
@dreamhunter9476 2 жыл бұрын
Majority alla 100% വും
@simibiju5717
@simibiju5717 2 жыл бұрын
Correct
@karthika3713
@karthika3713 2 жыл бұрын
@@dreamhunter9476 never.. Nalla swabaavamulla ethrayo pere enikkariyaam.. Bad behaviour ullorem ariyaam.. Ellarum ingne aanenn generalize cheyth orikkalum parayaruth..
@misryaziz5467
@misryaziz5467 2 жыл бұрын
കറക്ട്....
@Jamshimkn
@Jamshimkn 2 жыл бұрын
ഒരിക്കലും നേരയാവില്ല നമ്മുടെ നാട്..പാവപ്പെട്ടവന് പുല്ല് വില അവന്റെ വിയർപ്പിന്റെ അംശം തിന്ന് ജീവിക്കുന്നവർ പലവിധത്തിൽ പല മേഖലയിൽ..
@sajip5131
@sajip5131 2 жыл бұрын
ജോലിയിൽ നിന്നും പിരിച്ചുവിട്ട അവൾക്ക് അതാണ് ഏറ്റവും നല്ലത് വീട്ടിലിരിക്കട്ടെ
@sajithappsajirizhil7821
@sajithappsajirizhil7821 2 жыл бұрын
ഏത് പഞ്ചായത്ത് ഓഫീസിൽ ചെന്നാലും മറ്റുള്ള ഓഫീസിൽ ചെന്നാലും ഓഫീസർമാരുടെ പ്രതികരണം ഇങ്ങനെ തന്നെയാണ്. അതു നോക്കുമ്പോൾ ഇങ്ങനെ പ്രതികരിക്കുന്നവരും ഉണ്ടാവണം. ആ ഓഫീസർക്ക് ആദ്യം മുന്നിൽ വരുന്നവരോട് പെരുമാറാൻ ഉള്ള ക്ലാസ്സ്‌ കൂടെ കൊടുത്തിട്ട് ആ കസേരയിൽ ഇരുത്തുന്നതാണ് നല്ലത്
@blackmedia1529
@blackmedia1529 2 жыл бұрын
ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ മുമ്പിൽ എന്തെങ്കിലും ചെന്നാൽ അവരുടെ സ്ഥിരം പരിപാടി ഇതാണ് പാവപ്പെട്ട കുരങ്ങ് കളിപ്പിക്കും ഇതുപോലെയുള്ളവരൊന്ന് സർവീസിൽ വച്ചു കൊണ്ടിരിക്കാൻ പാടില്ല 🙏
@shanurifu8559
@shanurifu8559 2 жыл бұрын
ഇതിനൊന്നും ഒരു പ്രധി വിധിയും ഉണ്ടാകില്ല, സാധാരണ ക്കാർ ഇവരുടെ യൊക്കെ മുന്നിൽ പേടിച്ചു നിക്കല്ലേ പിന്നെങ്ങനെ നേരെയാവും, എല്ലാവരും ഇങ്ങനെ പ്രതികരിക്കണം അപ്പൊ കാണാനും ഒരു സുഖം, അല്ലാതെ അവരുടെ ചീത്ത കേട്ട് മിണ്ടാതെ പോന്നാൽ ആകെ എന്തോ
@kumaryajay2141
@kumaryajay2141 2 жыл бұрын
പൊതു ജനത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിരാകരിക്കുന്ന ഉദ്യോഗസ്ഥ ജോലിയിൽ തുടരാൻ ഉള്ള അർഹത ഇല്ല ഉത്തരവാദപ്പെട്ടവർ പാവങ്ങളോട് നീതി പുലർത്തുക
@shibilshibi7450
@shibilshibi7450 2 жыл бұрын
അയ്യോ ഇവൾക്ക്.. നന്മക്കുള്ള അവാർഡ് കൊടുത്തു ആദരിക്കണം... 🙏🙏🙏
@classickitchen8795
@classickitchen8795 2 жыл бұрын
മാന്യമായ പെരുമാറ്റം അല്ല... പല സർക്കാർ ഓഫീസുകളിലും ഇതാണ് അവസ്ഥ.. നമ്മടെ നികുതി പണം 😏
@shamlakareem
@shamlakareem 2 жыл бұрын
ഈ കുട്ടി സർവീസ് തുടങ്ങുമ്പോൾ തന്നെ ഇങ്ങനെയെങ്കിൽ കുറച്ചു സർവീസ് ആയാൽ എന്തായിരിക്കും സ്ഥിതി
@daisyantony4105
@daisyantony4105 2 жыл бұрын
നമ്മുടെ നാട്ടിൽ മാത്രമാണ് ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ.. മറ്റു രാജ്യങ്ങളിൽ നമ്മൾ ഒരു ഓഫീസിൽ ചെന്നാൽ.. അവർ നമ്മളോട് ചോദിക്കും എന്ത് സഹായം ആണ് ഞങ്ങൾ നിങ്ങൾക്ക് ചെയ്തുതരേണ്ടതെന്നു..
@sherlyjoseph5550
@sherlyjoseph5550 2 жыл бұрын
100%
@neethupb4393
@neethupb4393 2 жыл бұрын
നമ്മൾ ഇത്തരം ഓഫീസുകളിൽ ചെല്ലുമ്പോൾ അവിടെ ഉള്ള ജീവനക്കാരിൽ ഭൂരിഭാഗം പേരും യാതൊരു മാനുഷിക പരിഗണനയും കൂടാതെയാണ് സംസാരിക്കുക. എന്നും അങ്ങനെ കേൾക്കുമ്പോൾ ആരായാലും പ്രതികരിച്ചു പോകും. അതിൽ അയാളെ കുറ്റം പറഞ്ഞീട്ട് കാര്യമില്ല.
@sreejithekm1808
@sreejithekm1808 2 жыл бұрын
ആരെങ്കിലും സർക്കാർ ഓഫീസിൽ ചെല്ലുമ്പോൾ കടുവ ഇര പിടിക്കുന്നത് പോലെ..പിന്നെ എന്തെങ്കിലും വിഷയം ആയി ക്യാമറയിൽ വന്നാൽ കടുവ പിടിക്കാൻ വന്ന ഇരയെ പോലെ....ഇതുപോലെ ആണ് 90% സർക്കാർ ഉദ്യോഗസ്ഥർ👍👍
@Harshan9129
@Harshan9129 2 жыл бұрын
ഈ ചേട്ടൻ 👏
@sreejasuresh1893
@sreejasuresh1893 2 жыл бұрын
സ്ത്രീയാണെന്ന പരിഗണന പോലും അതെന്തിനാണ് അങ്ങനൊരു പരിഗണന അതാണ് പ്രശ്നം.കൂലിപ്പണിക്കാരൻ നീതി കിട്ടിയില്ലെങ്കിൽ കേസിനു പോണം പോലും കഷ്ടം
@AshokKumar-bv3pr
@AshokKumar-bv3pr 2 жыл бұрын
ഇല്ല ആ മനുഷ്യൻ നല്ല രീതിയിൽ സംസാരിച്ചാണ് വീഡിയോ യിൽ
@Home_skills1033
@Home_skills1033 2 жыл бұрын
ആ സർക്കാർ ഓഫിസർ പിടിച്ചു നിൽക്കാൻ വേണ്ടിയാവും പ്രായം, സ്ത്രീ പരിഗണന എന്നൊക്കെ പറയുന്നത്
@sanavidyuth2297
@sanavidyuth2297 2 жыл бұрын
@@Home_skills1033 athe👍
@jaihind8682
@jaihind8682 2 жыл бұрын
വിദ്യാഭ്യാസതിൻ്റെ കൂടെ maturity കൂടി പരിഗണിക്കാം govt. ജോലിക്ക്..
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
ചേട്ടന് Full support 💕💕💕💕
@shamnaazeez7661
@shamnaazeez7661 2 жыл бұрын
ഇത് ക്യാമറയുടെ കാലമാണ് ജനങ്ങളോട് കളിച്ചാൽ വിവരമറിയും അതെല്ലാം സർക്കാർ ഉദ്യോഗസ്ഥന്മാരും മനസ്സിലാക്കുന്ന നന്നായിരിക്കും
@thanusree7620
@thanusree7620 2 жыл бұрын
Super comment
@syamkumar9281
@syamkumar9281 2 жыл бұрын
കുട്ടിയുടെ മുഖം കണ്ടാൽ തന്നെ അറിയാം അവൾക്ക് ജോലി കിട്ടിയതിന്റെ അഹങ്കാരം......
@JOBIN.P
@JOBIN.P 2 жыл бұрын
💯
@neenus3670
@neenus3670 2 жыл бұрын
Serikkum
@kv-hn3mx
@kv-hn3mx 2 жыл бұрын
തീർച്ചയായിട്ടും
@preethap2409
@preethap2409 2 жыл бұрын
100 percentage correct
@vipinbk9981
@vipinbk9981 2 жыл бұрын
👍🏻അഭിനന്ദനങ്ങൾ
@jayeshcv2368
@jayeshcv2368 2 жыл бұрын
ഓരോ കാര്യങ്ങൾ പറഞ്ഞു നടത്തിക്കാൻ ഇവർ മിടുക്കർ ആണ്
@sumeshr8605
@sumeshr8605 2 жыл бұрын
അഹംകാരം ഒരിക്കലും പൊറുക്കില്ല കിട്ടേണ്ടത് സമയത്തു തന്നെ കിട്ടി ഇപ്പോൾ ഒരു മനസുഗം
@JAISON675
@JAISON675 2 жыл бұрын
അച്ചോടാ പാവം. ഇപ്പോഴും അയാൾ എന്നാണ് അഭിസംബോധന. വീട്ടിൽ പഠിക്കുന്നതേ നാട്ടിലും കാണിക്കു.
@achushaji1999
@achushaji1999 2 жыл бұрын
Ayal enn vilichal enthan kuzhppm
@tharishatharu8899
@tharishatharu8899 2 жыл бұрын
🙄 അദ്ദേഹം എന്ന്‌ അഭിസംബോധന ചെയ്യണമായിരിക്കും..
@ranipm4535
@ranipm4535 2 жыл бұрын
നീ എന്ന് ആ കുട്ടിയെ വിളിച്ചത് കുഴപ്പം ഇല്ലേ. നിക്ഷ്പക്ഷ മായി ഒന്ന് ചിന്തിക്കു. സർക്കാർ ഓഫീസിൽ നിന്നും even പ്യൂൺ ന്റെ കൈയിൽ നിന്നും വരെ അവഗണന സഹിച്ചിട്ടുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ് ഞാനും
@renjitharajesh3008
@renjitharajesh3008 2 жыл бұрын
Aah penkuttiye...Ayaal enthoke vilichu ...Athin kuzhappamille...vedio Pakuthi thott aanu kaanikkunnath...thudakkathil enthaanu sambavichath aarum kandillelloo....
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
@@ranipm4535 ooh അവളെപ്പോലെ തന്നെ ആണല്ലോ നിങ്ങളും... സർക്കാർ ജീവനക്കാരെ എന്നും പുച്ചം മാത്രം ഉള്ളൂ ജനങ്ങൾക്ക്.. നിങ്ങൾക് ഒരു വിലയും ഇല്ല കെട്ടോ...
@arijit176
@arijit176 2 жыл бұрын
0:28 സിനിമയിലെ വില്ലത്തി തോറ്റു പോകും എജ്ജാതി reaction 🤣😂
@നെൽകതിർ
@നെൽകതിർ 2 жыл бұрын
സ്ത്രീ വല്ല പാർക്കിലും ഇരിക്കുമ്പോലെ ആണല്ലോ മൊബൈലും തോണ്ടി ഇരിക്കുന്നത് .ഓരോ അംഗൻവാടി പിള്ളേരെ ആരാണ് പിൻവാതിൽ വഴി അവിടെ ഇരുത്തിയത്
@viclee4346
@viclee4346 2 жыл бұрын
സത്യം
@padmakumar6677
@padmakumar6677 2 жыл бұрын
പാവം മനുഷ്യൻ . ഇ സ്ത്രിക്ക് ഒക്കെ ജോലി കൊടുത്തവരെ പറഞാൽ മതി
@berchmansbobby
@berchmansbobby 2 жыл бұрын
ജീവനക്കാരി മൊബൈൽ നോക്കി സമയം കളയുക ആണ് അല്ലാതെ പണിയെടുക്കുകയാണെങ്കിൽ പിന്നെയും ഒരു കാര്യം ഉണ്ടായിരുന്നു, ആക്ഷൻ എടുത്ത ഓഫീസർക്കു ബിഗ് salute
@abhiraj8972
@abhiraj8972 11 ай бұрын
ഒരു കുളിർമ കണ്ടപ്പോ
@krpradeepk
@krpradeepk 2 жыл бұрын
ആ കുട്ടിയുടെ ബോഡി ലാംഗ്വേജ് കണ്ടാലറിയാം ഓഫീസിൽ എത്തുന്നവരെ എടോന്ന് മാത്രം സംബോധന ചെയ്യാനറിയുന്ന ഒരു മാടപ്രാവാണെന്ന് . പാവം😔😏
@shaansajir6406
@shaansajir6406 2 жыл бұрын
ഇപ്പോ പോലീസും കെഎസ്ആർടിസിയും മറ്റ് സർക്കാർ ജീവനക്കാരും ചേർന്ന് ഭരണം പൊളിച്ചു കയ്യിൽ തരും😂😂😂
@kutteesworld9998
@kutteesworld9998 2 жыл бұрын
അഹങ്കാരി😡.അവൾക് ഇങ്ങനെതന്നെ വേണം👍👍
@aamiiissworld3977
@aamiiissworld3977 2 жыл бұрын
ആ ചേട്ടൻ പാവാണ്‌. അവൾ നല്ല അഹങ്കാരി തോന്നി
@vinodg1289
@vinodg1289 2 жыл бұрын
സാധരണക്കാർ അവനവന്റെ ജോലിയും കളഞ്ഞ് ഓഫീസുകളിൽ കയറിറങ്ങി നടക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രതികരണം മാത്രം ❤💜❤👍നിങ്ങൾക്ക്‌ ജോലി ചെയ്താലും ഇല്ലെങ്കിലും കൃത്യമായി ശമ്പളം കിട്ടും അതിന്റെ അഹങ്കാരമാണ് നിനക്ക്🤮 ഇതിനെക്കാൾ ഉയർന്ന സ്ഥാനത്തു ഇരിക്കുന്നവർ ഇങ്ങനെ മോശമായി പെരുമാറില്ല 👎🏿
@nibrasputhanpurakkal4370
@nibrasputhanpurakkal4370 2 жыл бұрын
എല്ലാ ജീവനക്കാർക്കും കസ്റ്റമർ കെയർ ട്രെയിനിങ് കൊടുക്കണം.
@Hope.........
@Hope......... 2 жыл бұрын
ആഹാ ജോലി പോയപ്പോ എന്താ വിനയം എന്താ എളിമ..
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН