സംഭവബഹുലമായ ഒരു Love Story... ❤️ | Udan Panam Chapter 4

  Рет қаралды 1,445,775

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
സംഭവബഹുലമായ ഒരു Love Story... ❤️
Udan Panam Chapter 4 | Episode-81
WATCH FULL EPISODE ON manoramaMAX- bit.ly/3Wp4rGc
Okong എങ്ങനെ കളിക്കാം
Step 1
മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേയ് സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2
മനോരമ മാക്സ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഹോം പേജിൽ Play Okong എന്ന പേരിൽ കാണുന്ന Okong ബാനറിൽ ക്ലിക്ക് ചെയ്യുക . നിങ്ങൾ ഇതുവരെ മനോരമമാക്സ് ആപ്പിൽ sign in ചെയ്യാത്തവർ ആണെങ്കിൽ നിങ്ങളുടെ google / ഫേസ്ബുക്ക് ID വെച്ച് sign in ചെയ്യുക .
ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചോ sign in ചെയ്യാം .
അക്കൗണ്ട് ഇതുവരെ ക്രിയേറ്റ് ചെയ്യാത്തവർക്ക് ഈ വിവരങ്ങൾ ഫിൽ ചെയ്ത് അക്കൗണ്ട് Create ചെയ്തശേഷം sign in ചെയ്യാവുന്നതാണ്.
Udan Panam Chapter 4 || Monday to Friday @ 8.30 pm || Mazhavil Manorama
#MazhavilManorama #manoramaMAX #UdanPanam #Chapter4
#UdanPanamChapter4 #NewShow #money #gameshow
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 1 100
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ബുദ്ധിയില്ലായ്മ നന്നായി പറഞ്ഞ് തിരുത്തുന്ന ഡെയ്ൻ ചേട്ടൻ ആണ് ഹീറോ👌
@A2J-jobs
@A2J-jobs 2 жыл бұрын
😂😂😂 tharip kudubo pokum athinu ippo ബുദ്ധി ഇല്ലായിമ എന്നു പറയണോ 🤣🤣
@loveuall916
@loveuall916 2 жыл бұрын
@@A2J-jobs avalde kettiyonum tharippu koodiyappazhalle avalem kondu poyathu...
@A2J-jobs
@A2J-jobs 2 жыл бұрын
@@loveuall916 😂😂😂😂
@023.sreelaksmippalat6
@023.sreelaksmippalat6 2 жыл бұрын
Aaa kuttyde praayam ....ath paranj thiruthaan avalkk aarm indaayittindaavillaa.....its an arranged marriage allee...olichoodeeth allallooo....sooo famly thanne bodham llaathavr ann....aa kutyyne padikkaan vitt ningl oru job aayeen shesham kettikkaann parnjirneel avrkk ath mansilaavillernoooo.....aa kuttyde parnjallooo that kalyaanm kazhnjapoo ipoo vendayrnu thonindnn...padthm cntinue cheyyumnn parnju...also vere aarm cheyyarthinn aan avlde abhipryam ennm paranju...sooo avakk budhi illaayma onnm illaa....🤗🤗🤗 Famly aann vivrm llaatha pani kaanichath🤨🤨🤨
@arshadkp1855
@arshadkp1855 Жыл бұрын
Yes.
@diamond04able
@diamond04able 2 жыл бұрын
ഡൈൻ... അവസാനം നിന്നോട് ഒരു ബഹുമാനം തോന്നി.... തീർച്ചയായും നീ പറഞ്ഞതാ correct.. അത് പറഞ്ഞില്ലായിരുന്നെകിൽ ഒരു നീരസം പ്രേക്ഷകർക് തോന്നിയേനെ 👌👌👏👏👏👏
@nikhilans2667
@nikhilans2667 2 жыл бұрын
എന്തൊരു അഭിമാനത്തോടെ ആണ് ഈ പെണ്ണ് ഇതൊക്കെ പറയുന്നത്? ഇപ്പോളും നേരം വെളുത്തിട്ടില്ല. ഡെയിൻ ചേട്ടൻ well said 👌👌👌
@rightchoice9675
@rightchoice9675 2 жыл бұрын
കുട്ടിയുടെ കാര്യത്തിൽ സജിത്ത് നല്ലമനസുള്ള പയ്യൻ ആയിരുന്നു .. പക്ഷെ മിക്കവാന്മാരും ഇങ്ങനെ അല്ല . പതിനാറു വയസ്സിൽ കുട്ടികൾ പ്രേമത്തിലേയ്ക്ക് എടുത്തുചാടുന്നത് വളരെ സൂക്ഷിച്ചു വേണം
@RajiSanthosh99
@RajiSanthosh99 2 жыл бұрын
ഫോണിൽ മാത്രം പരിചയം ഉള്ള പയ്യന്റെ കൂടെ പോകുവ അതും 15വയസ്സിൽ അവൻ നല്ലവൻ അല്ലായിരുന്നെങ്കിൽ എവിടെ കൊണ്ടുപോകും ആർക്കൊക്കെ കാഴ്ചവെയ്ക്കും എന്നൊക്ക ആലോചിച്ചോ?? ഇന്നത്തെ കാലത്ത് വിവാഹ വാഗ്ദാനം നൽകി പലരും പീഡിപ്പിച്ചു എന്നൊക്ക ഉള്ള വാർത്തകൾ നിങ്ങൾ ഒക്കെ കാണാറില്ലേ?? എന്റെ സഹോദരിമാർ ആരും ഈ പെൺകുട്ടി പറഞ്ഞ കഥകൾ കേട്ട് എടുത്ത് ചാടി ആരുടെയും കൂടെ പുറപ്പെടരുതേ?? പഠിക്കാൻ ഉള്ള സമയത്ത് പഠിക്കുക. നിങ്ങൾ 18വയസ്സിലും 22വയസ്സിലും ഒക്കെ എടുക്കുന്ന തീരുമാനങ്ങൾ തെറ്റി പോയി എന്ന് നിങ്ങടെ 30വയസ്സിൽ നിങ്ങൾക്ക് തോന്നും. 🙏എന്നെ ആരും പഞ്ഞിക്ക് ഇടരുത് പറഞ്ഞു എന്ന് മാത്രം
@devikak618
@devikak618 2 жыл бұрын
Sheriyanu paranjath. Evarude pole ellarkkum kittilla 👍👍
@dream8345
@dream8345 2 жыл бұрын
💯ശെരി
@prathibhavipintrivian
@prathibhavipintrivian 2 жыл бұрын
100% correct
@Nicegirl2757
@Nicegirl2757 2 жыл бұрын
സത്യം മാണ്. എനിക്ക് epo 30 കഴിഞ്ഞു.epo കുറെ ബോധോദയം വന്നു
@athirabibin2523
@athirabibin2523 2 жыл бұрын
സത്യം life സന്തോഷത്തോടെ ആണ് പോകുന്നതെങ്കിലും ഞാനും ഇപ്പൊ ആലോചിക്കാറുണ്ട്....വേണ്ടാരുന്നു എന്ന് 😪
@jishavasanth1483
@jishavasanth1483 2 жыл бұрын
"Ithu aarum anukarikkaruthu" _ Dain Davis "Well said"
@sheenamk765
@sheenamk765 2 жыл бұрын
ഡെയ്ൻ സൂപ്പർ. ഉള്ള കാര്യം മുഖത്തു നോക്കി പറഞ്ഞു. എന്ത് വലിയ കാര്യം ആയിട്ട് പറയുന്നു. പഠിക്കാൻ വിട്ട സമയം അച്ഛനെയും, അമ്മയെയും പറ്റിച്ച് കറങ്ങാൻ പോകുന്നത് ഒരിക്കലും നല്ല കാര്യം അല്ല.
@arunjithava5046
@arunjithava5046 2 жыл бұрын
y
@srinath3399
@srinath3399 2 жыл бұрын
Last paranjat nalla karyam
@user-jo1gn5os8u
@user-jo1gn5os8u 2 жыл бұрын
ഒരെണ്ണം കറങ്ങാൻ പോയതിന്റെ കുഴപ്പംകൊണ്ട് അമ്മയും അമ്മാവനുമൊക്കെ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്
@archanaaravind6332
@archanaaravind6332 2 жыл бұрын
പൊളിച്ചു
@shamnanashma7904
@shamnanashma7904 2 жыл бұрын
Aa kuttikku sathyathil aarumillaayirunnu.episode muzhuvan kandavarkku ariyaam.
@memeze2244
@memeze2244 2 жыл бұрын
ഡെയ്ൻ ചേട്ടനോട് സ്നേഹവും ബഹുമാനവും തോന്നിയ നിമിഷം.... യാഥാർത്ഥ്യം വേണ്ട സമയത്ത് തന്നെ പറഞ്ഞ മനുഷ്യൻ ❤️.. ഇതുപോലെ കുറെ കലിപ്പിന്റെയും കാന്താരികളുടെയും നാം അറിയാത്ത കഥകളുണ്ട്.... അതിൽ ഭൂരിഭാഗവും ദുരിതങ്ങൾ നിറഞ്ഞത് മാത്രമാണ്.... Lifebouy സോപ്പിന്റെ പരസ്യത്തിൽ നൂറിൽ ഒരു കീടാണു അവശേഷിക്കുന്നതുപോലെ ഉള്ള ഒരു കേസ് ആണ് ഇവളുടേത്.... ഭൂരിഭാഗം പെങ്ങമ്മാരും ഇന്ന് വളരെ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു.... നേരിട്ടുകൊണ്ടിരിക്കുകയാണ്....
@anjalisunil7781
@anjalisunil7781 2 жыл бұрын
ഡെയിൻ അവസാനം പറഞ്ഞ കാര്യം നല്ലതാണ് 😍😍😘
@annamariya4527
@annamariya4527 2 жыл бұрын
ഈ പ്രേമം എല്ലാം കഴിഞ്ഞിട്ടു, പച്ചയായ ഒരു ജീവിതം ഉണ്ട്.. അപ്പോൾ ആണ് പലരും വാ പൊളിക്കുന്നത് 🙌🏻..
@midhunelavanthraed213
@midhunelavanthraed213 2 жыл бұрын
പ്രണയം ഒരിക്കലും ഒരു തെറ്റ് അല്ല പക്ഷേ വീട്ടു കാരെ മറന്ന് ആവരുത് അവരെ വിഷമിച്ചു ആവരുത്
@aparanaraju18
@aparanaraju18 2 жыл бұрын
👍
@kunjanunni1610
@kunjanunni1610 2 жыл бұрын
അവർ സമ്മതിച്ചിലകിൽ ഏതു ചെയ്യും
@yelsijobin1886
@yelsijobin1886 2 жыл бұрын
വീട്ടുകാരെ മറന്നാലും വേണ്ടില്ല.. ഭാവി മറക്കാതെ ഇരുന്ന മതി..
@adhithyaathi9449
@adhithyaathi9449 2 жыл бұрын
@@yelsijobin1886 Athe.. Namuk nallathann urappundel nammude life nannayi poya parents happy aavum
@anjithasivadas988
@anjithasivadas988 2 жыл бұрын
Veettukare okke paranju manassilakkam😂but ath padich college life okke enjoy cheyyenda time aan.... Ath poyal poi
@Aichu_tie
@Aichu_tie 2 жыл бұрын
ഡെയിൻ ചക്കരെ പൊളിയെടാ 🥰🥰എല്ലാംകെട്ടുകൊണ്ട് നിന്നിടല്ലൊരു മെസ്സേജ് ആണ് ഡെയിൻ കൊടുത്തത് 👏🏻👏🏻👏🏻ബിഗ് സല്യൂട്ട് 👌🏻👍🏻
@Arya-xy8lo
@Arya-xy8lo 2 жыл бұрын
Hai armyyy 😁
@Aichu_tie
@Aichu_tie 2 жыл бұрын
@@Arya-xy8lo 💜
@imnotscary7735
@imnotscary7735 2 жыл бұрын
Army
@sheenajoseph1589
@sheenajoseph1589 2 жыл бұрын
ഇവടെ 22 വയസ്സായിട്ടും ഇപ്പഴും കുട്ടി ആണെന്നാണ് എന്റെ വിചാരം 😁
@Alfiyanissar
@Alfiyanissar Жыл бұрын
Same😂😂
@keralamallumalayalee528
@keralamallumalayalee528 Жыл бұрын
26 still 😂😂😂
@Kessiya-rl7gs
@Kessiya-rl7gs Жыл бұрын
Sathiyam 😂😌
@soldierlover3
@soldierlover3 6 ай бұрын
നിനക്ക് അത് ചിന്തിക്കാനുള്ള ബോധം ഇണ്ട് but അത് അവൾക്കില്ല
@lovepeacesmile7030
@lovepeacesmile7030 2 жыл бұрын
Dain അവസാനം പറഞ്ഞത് കലക്കി. എങ്ങനെ ഒരു പെൺകുട്ടി ആകരുതെന്ന് ആ കുട്ടി കാണിച്ചു തന്നു. ഇപ്പോ സന്തോഷത്തോടെ life പോകുന്നുവെന്ന് കേട്ടതിൽ സന്തോഷം നേരെ മറിച്ചായിരുന്നെലോ ഇപ്പോ ആത്മഹത്യയിലോ മറ്റോ കലാശിച്ചേനെ.
@Cheeppan
@Cheeppan 2 жыл бұрын
ഈ കുട്ടി മരിച്ചു
@lovepeacesmile7030
@lovepeacesmile7030 2 жыл бұрын
@@Cheeppan really😳
@nidhamihad8139
@nidhamihad8139 2 жыл бұрын
@@Cheeppan epoo 😳😳😳engneee.... Replyy plss
@Nithin_raj11
@Nithin_raj11 2 жыл бұрын
@@nidhamihad8139 chumma parayunnathayirikkum.
@kirshna_kirsh
@kirshna_kirsh Жыл бұрын
😱😱😱
@dhakshadhachu4644
@dhakshadhachu4644 2 жыл бұрын
ആ ചേച്ചി serious ആയി കാര്യങ്ങൾ പറയുന്നത് ആണേലും എനിക്ക് ചിരിയ വരുന്നേ😂😂enthuva ith ഇതൊക്കെ ഇത്ര രസമുള്ള സംഭവമാണോ😤👩‍🦯
@Lakshmi-tn6gp
@Lakshmi-tn6gp 2 жыл бұрын
26ആം വയസ്സിൽ govt job set ആക്കി advice memo കാത്തിരിക്കുന്ന ഞാൻ 🙄 കല്യാണത്തിനൊക്കെ ഇനിം time കിടക്കല്ലേ 😌.. ഇക്കഥ കേട്ട് wonder അടിച്ചു പോയി.. അപാര ധൈര്യം.. 😇 കുട്ട്യോളൊക്കെ ഒരുപാട് വലുതായി 😐
@bliss597
@bliss597 2 жыл бұрын
Congratzz on your job🌚❤️
@asianetserials7973
@asianetserials7973 2 жыл бұрын
It is all about choice. Avar family lifr aanu choose cheyunne enkil its fine, ningal career anu choose cheyunne enkil athum fine.
@Lakshmi-tn6gp
@Lakshmi-tn6gp 2 жыл бұрын
@@asianetserials7973 carrier family life nte part aayitanu njn kaanunnath.. Successful carrier build up cheyyunnath family life secure aakkaum ✌🏻 Marriage kazhinj kutyolum okke aayi carrier set aakunnavarum und.. But majority cases il ath paadanu.. So epozhum oru earnings set aakki itharam responsibility eteduthal mathiyennanu karuthunnath.. Haa.. Pinne iparanja pole personal choice 🤷🏻‍♀️
@Lakshmi-tn6gp
@Lakshmi-tn6gp 2 жыл бұрын
@@bliss597 thnk u 🤗
@AnupriyaJos
@AnupriyaJos 2 жыл бұрын
Depends on decision chilarkku job aayirikkum chilarkku home maker akanum chilarkku randum venam ennum kaanum job and family anennkil job set aaki othiri late akathe mrg nokkuva karanam ellathinum time undallo
@tripmode186
@tripmode186 2 жыл бұрын
*കലിപ്പന്റെ* *കാന്താരി* 🔥🔥🔥 5:09 😊 എന്തൊക്ക പറഞ്ഞാലും കൊച്ചു ഭയങ്കര നിഷ്കളങ്ക ആണ്
@DevikaRani.
@DevikaRani. 2 жыл бұрын
Nishkalanga alla stupid
@glittyglitzzz733
@glittyglitzzz733 2 жыл бұрын
Nishkalangatha alla Ithu thani therippu anu..
@muhammedriyas2809
@muhammedriyas2809 2 жыл бұрын
Stupidity ആണ്
@miss_nameless9165
@miss_nameless9165 2 жыл бұрын
അവസാനം ഡെയ്ൻ ചേട്ടൻ പറഞ്ഞത് ന്യായം....പഠിക്കേണ്ട പ്രായത്തിൽ പഠിക്കുക...ആ ഒരു പ്രായത്തിൽ എടുത്തുചാടി ഇതുപോലെയുള്ള തീരുമാനങ്ങൾ എടുത്താൽ അത് വേണ്ടായിരുന്നു എന്ന് ചിലപ്പോഴെങ്കിലും തോന്നുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം...അതുകൊണ്ട് പഠിച്ച് ഒരു ജോലി വാങ്ങിച്ചശേഷം വിവാഹം കഴിക്കുക....അതും താത്പര്യമുണ്ടെങ്കിൽ മാത്രം🙌💯
@afk00009
@afk00009 2 жыл бұрын
ഈ കുട്ടിയുടെ same age തന്നെ ആണ് എനിക്കും 22 years...എന്റെ ഒപ്പം സ്കൂളിൽ പഠിച്ച ചിലർ 18 വയസ്സിൽ തന്നെ കല്യാണം ആയി കുട്ടികളും ആയവരും ഉണ്ട്.... But the thing I always wondered is how they take these big decisions at that age....I mean marriage ഉം parenthood ഉം ഒക്കെ വളരെ serious ആയിട്ടുള്ള life decisions അല്ലെ....എന്റെ 18 വയസ്സിൽ നല്ല കോളേജ് ഇൽ ഇഷ്ടപെട്ട course ഇന് admission കിട്ടുമോ എന്ന് ഉള്ള tension ഇൽ ആയിരുന്നു.... 22 ആം വയസ്സിൽ ഒരു ജോലി കിട്ടുമോ എന്നുള്ള ടെൻഷൻ ഇൽ ആണ് ഇപ്പോൾ 😄 I can see how much she's happy with her life !! but I'm always surprised by their courage to take these big decisions...... And me here thinks I'm not even matured enough to get into a relationship!! 🫠 but ഈ 4 വർഷത്തിന് ഉള്ളിൽ എനിക്കൊരു നല്ല കോളേജ് ലൈഫ് ഉം നല്ല ഒരു social life ഉം കിട്ടി!! I take that as a big achievement ❤️ And I'm definitely not glorifying or encouraging this type of life decisions....keep studying, we will never know what is awaiting in our life so if everything goes down atleast we have a degree and a job !!! This is some thoughts that keeps me going everyday!! Will never settle until I get a job😊
@adhithyaathi9449
@adhithyaathi9449 2 жыл бұрын
Same wavelength here 🤚.. Just 28 this month . Doing my PhD, got married this year to my best friend. Will finish this by 2024 and have more to go. Life before and after mrrg is entirely different for a girl or boy. I can't even imagine living with a man, she presented here
@aryahari5635
@aryahari5635 2 жыл бұрын
Gud 🔥
@sreelakshmi7772
@sreelakshmi7772 2 жыл бұрын
Seriously i too have some frnds who got married at 18 .. jeevithathe pati oru chinthayum illatha aalkar kalynm aan veluth enokk prnj ninnu kodukkum and baki ullavar graduationum post graduationum okk edkunna kanumbol kayyil rand kunjungalum aayi irunn karayum ..jeevithathil onnum aavan kazinjila emn prnjtt ..😂😂😂😂 no one compelled them to get married.. ennt veliv varumbo orupaad late aayit undavum .. I'm at my 23rd age and proudly i can say that I'm trying to earn myself and not married still
@Mariacharles-c4
@Mariacharles-c4 2 жыл бұрын
👍
@AmruthaKr27
@AmruthaKr27 2 жыл бұрын
Very good decision.. Feeling proud of you.. Be confident and go ahead 👍👍
@ramshi3796
@ramshi3796 2 жыл бұрын
അത് അല്ലെങ്കിലും അങ്ങിനെ ആണ്. വീട്ടുകാർ പഠിക്കാൻ സപ്പോർട്ട് ഉള്ള ഫാമിലിയിലെ കുട്ടികൾ ഇതുപോലെ ഒളിച്ചോടി പോവുകയും ചെയ്യും. എന്നാൽ ഒരുപാട് പഠിച്ചു നല്ല ജോബ് ഓക്കേ വാങ്ങിക്കണം എന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്കു പേരെന്റ്സ് സപ്പോർട്ട് ഉണ്ടാവുകയും ഇല്ല്യാ. കല്യാണം കഴിപ്പിച്ചു വിടണം എന്ന് മാത്രമേ ഉണ്ടാവു. 😒😞 എല്ലാരും അങ്ങിനെ ആണെന്ന് പറയുന്നില്ല. പൊതുവെ പറഞ്ഞതാ ☹️😞
@sandramariya143
@sandramariya143 2 жыл бұрын
ആ പറഞ്ഞത് എനിക്ക് ഇഷ്ടായി... ആരും അനുകരിക്കരുത് എന്ന്.. എന്തോ വല്ല്യ മഹത്തായ കാര്യം ചെയ്ത പോലെ ആണ് പറച്ചിൽ... ഒരു എള്ളോളം തരിയും... തേങ്ങാക്കൊല....
@ashtagfirulla123
@ashtagfirulla123 2 жыл бұрын
ഇത് 15-17 വയസുള്ള എല്ലാ പെൺകുട്ടികളുടേം ലൈഫിൽ നടന്ന അല്ലേൽ ഇനി നടക്കാൻ പോകുന്ന കാര്യം ആണ് .. ഞാൻ 15 വയസിൽ ഇങ്ങനെ ഒരുത്തനോട് ഫോൺ വഴി റിലേഷൻ ആയി ബട്ട്‌ നേരിട്ട് കണ്ടപ്പോ തന്നെ അവൻ എന്നെ തേച്ചു🥲😂🤣.. അത് കൊണ്ട് രക്ഷപെട്ടു ആ age ന്റെ മണ്ടത്തരം ആയിരുന്നു അതെന്ന് മനസിലാക്കാൻ കൊറച്ചു ടൈമ് എടുത്തു..ഈ പെണ്ണ് നിഷ്കു പോലുണ്ട്..ഇതേ പോലെ പോവുന്ന പെമ്പിള്ളേരിൽ പലരും പെട്ടുപോവാറാണ് പതിവ്.. ഈ കുട്ടീടെ കാര്യത്തിൽ എന്തോ ആപത്തൊന്നും ഉണ്ടായില്ല..
@ashtagfirulla123
@ashtagfirulla123 2 жыл бұрын
@no name പാവങ്ങളെ കളിയാക്കല്ലേ മോനുസേ 🥲😂
@ashtagfirulla123
@ashtagfirulla123 2 жыл бұрын
@no name nannayi 🤣🤣
@Achukutty-e8x
@Achukutty-e8x 2 жыл бұрын
കലിപ്പേട്ടന്റെ വാവച്ചി.. പഠിത്തവും കളഞ്ഞു പ്രേമിച്ചു നടന്ന കഥ എന്ത് അഭിമാനത്തോടെയാണ് പറയുന്നത്..
@shakkirjamal4998
@shakkirjamal4998 2 жыл бұрын
😁
@shakkirjamal4998
@shakkirjamal4998 2 жыл бұрын
Eye killer varshe rider kannaappi 🤣🤣
@jithinnair6281
@jithinnair6281 2 жыл бұрын
@@shakkirjamal4998 😂😂😂
@lachutalks5198
@lachutalks5198 2 жыл бұрын
🤣🤣🤣
@chithrak2432
@chithrak2432 2 жыл бұрын
😁
@devi6634
@devi6634 2 жыл бұрын
അത്രയും സമയം രെസിപ്പിച്ചു പോയെങ്കിലും അവസാനം പറഞ്ഞത് മാസ്സ് ആയിരുന്നു കുട്ടാ...👆🏼👍🏽
@srinath3399
@srinath3399 2 жыл бұрын
Satyam
@Mruduas
@Mruduas 2 жыл бұрын
Good words dein... മക്കളുടെ നല്ലതിനുവേണ്ടി അവരെ ഒറ്റയ്ക്കാക്കി ജോലിക്ക് പോകുന്നവരാണ് കൂടുതൽ മാതാപിതാക്കളും . ആദ്യം പ്രായത്തിന്റെ എടുത്തുചാട്ടം എന്ന രീതിയിൽ കണ്ടെങ്കിലും ബാല്യത്തെ കുറിച്ച് അറിഞ്ഞപ്പോൾ സ്വാഭാവികമായി നടന്നു പോയേകാവുന്ന ഒന്നായി തോന്നി. മുത്തശ്ശി മാത്രമായ ഈ കുട്ടിക്ക് അവളുടെ ബാല്യം സ്നേഹം കരുതൽ ഒക്കെ നഷ്ടമായി നിന്നപ്പോൾ കൗമാരത്തിൽ തോന്നിയ ഇഷ്ടത്തിലേക്ക് എടുത്ത് ചാടി പോയതിൽ തെറ്റ് പറയാനാവില്ല
@parvathyparu9381
@parvathyparu9381 2 жыл бұрын
Paranjathinnnod yojikkkunnu😊
@divyanair5560
@divyanair5560 Жыл бұрын
Yes correct
@anjithasivadas988
@anjithasivadas988 2 жыл бұрын
സംഭവ ബഹുലമായി ഒന്നും ഇല്ല.... Nalla maturity aayitt maathram marriage ne kurich alochikuka.... Athan safe❤️
@meenutti8288
@meenutti8288 2 жыл бұрын
ഇതൊക്കെ ഇപ്പോഴും അഭിമാനത്തോടെ പറയണം എങ്കിൽ ഇപ്പോഴും വിവരം വച്ചില്ലാന്ന് അർഥം... ഇതാണോ ലവ് സ്റ്റോറി...🤣🤣🤣
@sharmadanarasimhh4109
@sharmadanarasimhh4109 Жыл бұрын
Just my personal opinion.... It's fact that the contestant is happy with her life and happy to hear that bt the fact is that we are living in a world of competition and we must have all the potential to be independent..... All those things which the girl shared is just the explorations done by a little girl......... Never get motivated by these kinds of stories and do share your success stories with others rather than sharing your love story😊
@svn4889
@svn4889 Жыл бұрын
👍🏻💯
@aryasuresh1623
@aryasuresh1623 2 жыл бұрын
ചേട്ടൻ പറഞ്ഞത് ശെരിയാണ്... അത് കേട്ടു അഡ്ജസ്റ്റ് ചെയ്യാൻ കാണിച്ച ആഹ് ചേച്ചിടെ മനസും എല്ലവരാം കാണണം
@rejiraju6042
@rejiraju6042 2 жыл бұрын
ഇ വിവരം എത്രയും വേഗം അമർച്ചിത്ര കഥ യിൽ പ്രസിദ്ധീകരിക്കണ്ടത് ആണ്..
@francismd2213
@francismd2213 2 жыл бұрын
ഭയങ്കര പേരായി...15 വയസിൽ തന്നെ ഇങ്ങനെയൊക്കെ ആയതിൽ. മോള് വലിയ മാതൃകയാണ് കേരളത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക്
@hyposki_veskyu
@hyposki_veskyu 2 жыл бұрын
ഇതെന്തു കഥ. ഇതിനെന്താ ഇത്ര മാത്രം പറയാൻ? ആ പ്രായത്തിൽ എല്ലാ ചെക്കന്മാരും പെൺപിള്ളേരും കളിക്കുന്ന കൈ വിട്ട കളി... അല്ലാതെന്താ?? അതും കെലിപ്പൻ സേട്ടനും കാന്താരി സെച്ചിയും 😌ബെസ്റ്റ്.. മനോരമ സല്യൂട്ട് 👍🏻🙌🏻
@deepareneeb5589
@deepareneeb5589 2 жыл бұрын
ഇതൊന്നും.ആരും അനുകരിക്കാൻ നിക്കല്ലെ മക്കളെ...🙏🙏🙏
@habeebahabeeba3478
@habeebahabeeba3478 11 ай бұрын
Ivalde husband inn marichu vishamkazhich hospital I'm ayirunnu
@mujthaba.k5340
@mujthaba.k5340 9 ай бұрын
@@habeebahabeeba3478 സത്യമാണോ..pls..explain..
@unnikrishnansubramanian4829
@unnikrishnansubramanian4829 8 ай бұрын
​@@habeebahabeeba3478?? Sathyano appo ee kuttiyo?
@kannankollam1711
@kannankollam1711 6 ай бұрын
​@@habeebahabeeba3478അവൻ സൈക്കോ
@adhithyaathi9449
@adhithyaathi9449 6 ай бұрын
​@@habeebahabeeba3478ivrde home evideya
@qatardoha7113
@qatardoha7113 2 жыл бұрын
ഞാനും സ്നേഹിച്ചു തന്നെയാ കല്യാണം കഴിച്ചത്. നീണ്ട പ്രണയം.9ക്ലാസ്സിൽ തുടങ്ങിയതാ. But ഡിഗ്രി കഴിഞ്ഞപ്പയാ കല്യാണം കഴിഞ്ഞത് അതും പൂർണമായും വീട്ടുകാരെ സമ്മത്തോട് കൂടി അവരെ വേദനിപ്പിക്കാതെ തന്നെ.
@risthuashique0956
@risthuashique0956 2 жыл бұрын
Same to u. Orubaad perrndllee ee 9th nn pranayam thudangiyorr but athinodoppam thennee padippum nallareethiyil munnott kondupoyirunnu degree cmplt aayi mrg kazhinjju ippo cake business cheyyunnu
@muhammadfaraz224
@muhammadfaraz224 2 жыл бұрын
Neeyum wife um yetre agen detterent und
@risthuashique0956
@risthuashique0956 2 жыл бұрын
@@muhammadfaraz224 ennodaano. Ennodanel 3age
@premaa5446
@premaa5446 2 жыл бұрын
വളരെ വളരെ സത്യം.
@soumyapoulose7909
@soumyapoulose7909 2 жыл бұрын
Same
@bababluelotus
@bababluelotus 2 жыл бұрын
കഷ്ടം തോന്നണു കണ്ടപ്പോൾ 18 വയസ്സ് കല്യാണം കഴിഞ്ഞ് 22 വയസ്സ് ആയപ്പോഴേക്കും രണ്ട് കുട്ടികളുടെ അമ്മയായി. മറ്റുള്ള പെൺകുട്ടികൾ ഒക്കെ പഠിക്കുന്നു, ഹയർ സ്റ്റഡീസിന് , ജോലിക്ക് പോകുന്നു . ഈ കുട്ടിയുടെ ജീവിതം പ്ലസ് ടു കഴിഞ്ഞതോടുകൂടി അവസാനിച്ചു. കോളേജിൽ എന്താണ് കരിയർ എന്താണ് എന്നൊന്നും അറിയില്ല സ്വന്തമായി വരുമാനം ഒന്നുമില്ല വിവാഹ ജീവിതം നല്ല രീതിയിൽ പോകുന്നുണ്ടാവും എന്നാലും.... ഒരു കോളേജ് ലൈഫ് കളി കളിചിരി തമാശകളോടെ കൂട്ടുകാരുടെ കൂടെ കറക്കം അതൊന്നുമില്ല
@afsalam2436
@afsalam2436 2 жыл бұрын
നല്ലരു ഭാര്യ ഭർത്താവ് ഉണ്ടെങ്കിൽ പിന്നെന്ത് കോളേജ് ലൈഫ് Without education
@bababluelotus
@bababluelotus 2 жыл бұрын
@@afsalam2436 നല്ലൊരു ഭർത്താവ് മാത്രമാണോ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ലക്ഷ്യം അല്ല കോളേജിൽ പോകുന്നത് വിദ്യാഭ്യാസം നേടാൻ മാത്രമല്ല ഞാൻ പറഞ്ഞല്ലോ കൂട്ടുകാരുമായി സംസാരിക്കുക കൂട്ടുകൂടുക കോളേജ് ലൈഫ് ഒരിക്കലെങ്കിലും അറിഞ്ഞിട്ടുള്ള ആളുകൾക്ക് അത് മനസ്സിലാക്കാൻ പറ്റും - - ഈ കുട്ടിയുടെ നഷ്ടം. കോളേജ് എല്ലാം വിട്ട് കുറെയധികം വർഷങ്ങൾക്കുശേഷം പിൻതിരിഞ്ഞ് നോക്കുമ്പോൾ ഗൃഹാതുരതയോടു കൂടി ഓർക്കാൻ കഴിയുന്ന നല്ല കുറെ വർഷങ്ങൾ കൂടിയാണ് ഇയാൾക്ക് നഷ്ടപ്പെട്ടത്.
@purpleaishh5347
@purpleaishh5347 2 жыл бұрын
@@bababluelotus 💜
@nadhapk76
@nadhapk76 2 жыл бұрын
നിങ്ങൾ പറഞ്ഞത് ഒക്കെ ശെരിയാണ്. പക്ഷെ ആ കുട്ടിക്ക് ഒരു കുഴപ്പോം ഇല്ലെങ്കി നമ്മൾ ഇതൊക്ക പറയുന്നതിൽ ഒരു അർത്ഥവും ഇല്ല 🙂💯👍🏻
@Alistairdam
@Alistairdam 2 жыл бұрын
@@afsalam2436 nalloru family life satym paraja life inte nalla oru part anu ennal college kaalavum life inte nalloru bagam an responsibility adikm illathe jeevitham ulla ore oru time ath pole oru kaalam pinne indavilla athrem enjoy cheyyunnath, married aya enjoyment indelum kuttikal okke avumbo responsibility alle, college nu vecha Vera oru lolam thanne anu ath kond life ile Ella step um ulpeduthi vnm munnot povn
@nivedithabalakrishnan5766
@nivedithabalakrishnan5766 2 жыл бұрын
15 വയസിൽ ഇങ്ങനെ ആണെങ്കിൽ😥😥😥😥.. ഇത്തരം ആളുകളെ ദയവ് ചെയ്ത് കൊണ്ട് വരാതെ ഇരിക്കുക. 21 വയസ്സ് വരെ ഒരു കുട്ടിയുടെ പഠന കാലയളവ് ആണ്. 15 വയസിൽ അച്ഛൻ്റെ അമ്മയുടെ ഒക്കെ കൂടെ ജീവിക്കേണ്ട സമയത്ത് ഒരു കലിപ്പൻ്റെ കൂടെ കറങ്ങാൻ തോന്നുന്ന കുട്ടിയുടെ മനോ നിലയെ ദയവ് ചെയ്ത് അന്നത്തെ പ്രായത്തിൻ്റെ അറിവ് കേട് ആയിട്ടോ ഹോർമോൺ പ്രവർത്തനം ആയിട്ട് ഒന്നും കാണരുത്..... ഇത് ഒക്കെ വേറെ എന്തോ പ്രശ്നം ആണ്..🙄🙄🙄🙄. എന്തായാലും ഡെയിൻ അവസാനം പൊളിച്ചു...👏👏👏👏
@ghosts.devil151
@ghosts.devil151 Жыл бұрын
23 Or 24 vayassu varee aaannnn 21 allaa
@prayagaprince254
@prayagaprince254 2 жыл бұрын
ഡൈൻ പറഞ്ഞതൊക്കെ അംഗീകരിക്കാൻ ഒരു മനസുണ്ട് ആ കുട്ടിക്ക്.... നന്നായി ജീവിക്കു.... മക്കളെ നന്നായി വളർത്തു...... കഷായത്തിൽ വിഷം ചേർത്ത് പ്രണയിച്ചവന് നൽകുന്ന ഈ കാലത്ത് ...പക്വത ഇല്ലാത്ത സമയത്ത് സ്നേഹിച്ച നിങ്ങൾ ഇപ്പോൾ ഒരുമിച്ച് ജീവിക്കുന്നുണ്ടല്ലോ...
@sandhyac7710
@sandhyac7710 2 жыл бұрын
സത്യം, ഇവരെയൊക്കെ നമിക്കണം
@sanahriya2484
@sanahriya2484 2 жыл бұрын
Santhoshathode jeevikkunnu.. ❤️
@meeraaaah
@meeraaaah 2 жыл бұрын
പ്രണയിച്ചവളെ തീ വെച്ച് കൊന്നവനും ആസിഡ് ഒഴിച്ചവന്മാരും കഴുത്തരുത്തവന്മാരും കെട്ടിയ ഭാര്യയെ ക്രൂരമായി പീഡപിക്കുന്നവരും പാമ്പിനെ കൊണ്ടു കൊതിച്ചവനും ഓകെ ഒരുപാട് ഒരുപാട് ഉണ്ട് ചേട്ടാ...
@michael_2244
@michael_2244 2 жыл бұрын
കലിപ്പൻ-കാ‍ന്താരി ടീംസ്നെ ട്രോളുന്ന ഈ കാലത്തും ഒരു ഉളുപ്പുമില്ലാതെ കെലിപ്പന്റെ കഥ പറയുന്ന ഇവൾക്ക് 22 ലും 15 ന്റെ കഥയേ ഒള്ളു 😂
@monishamm5788
@monishamm5788 2 жыл бұрын
Correct
@naveenpv226
@naveenpv226 2 жыл бұрын
സത്യം
@ayshasanm6809
@ayshasanm6809 2 жыл бұрын
Correct
@Aamii._
@Aamii._ 2 жыл бұрын
Ithokke kanumpol 21 aam vayassil psc ezhuthi eduth oru govt udhyogastha aaya njan abimanikkunnu😌ipo 23 vayass aayi✨️
@glossystarsmedia123
@glossystarsmedia123 Жыл бұрын
Entha joli
@sachuvlogvlog696
@sachuvlogvlog696 2 жыл бұрын
അച്ഛൻ ഇല്ലപ്പോൾ വിളിച്ചില്ല ഇല്ലാത്തപ്പോൾ വിളിച്ചിരിക്കുന്നു നല്ല ൈധര്യം ഉള്ളവൻ ചെത്തല്ലൂരുക്കാരനാണ് ചെറ്റ സ്വഭാവം ഉണ്ട്
@premaa5446
@premaa5446 2 жыл бұрын
ഈ എപ്പിസോഡിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനം നിങ്ങൾ ക്കൊടുത്ത അപിപ്രയം or advise aanu.. well said brother. വീട്ടുകാർ കഷ്ടപ്പെട്ട് പഠിപ്പിക്കാൻ വിടുമ്പോൾ കണ്ട ചെക്കൻ മാറുടെ കൂടെ കറങ്ങാൻ പോകുന്നവര്, എന്താ ഇങ്ങനെ ഉള്ള വരെ വിളിക്കേണ്ടത്. കണ്ടാൽ ഭംഗി ഉള്ള കുട്ടിയെ ഒന്ന് വളയ്ക്കാൻ നോക്കി. ഉടനെ തന്നെ ചാടി പുറപ്പെട്ടു. കഷ്ടം. സ്നേഹ സമ്പന്നയായ അമ്മയും സഹോദരങ്ങളെയും മറന്നുള്ള ഈ നിൽപ്പാട് മനസിൽ ആകുന്നില്ല. അ പയ്യൻ നല്ലവന്നായത്തിനാൽ അഴുക്ക് ചാലിൽ വീണില്ല. അതിനു പകരം പെൺകുട്ടികളെ അടിച്ച് കൊണ്ട് പോകുന്ന ചില group ക്കൾ ആയിരുന്നു എങ്കിൽ ഈ കുട്ടിയുടെ ഗതി അധോഗത്തി ആയേനെ. 25 വയസു ആകാതെ വിവാഹതിനെ പറ്റി ചിന്തിക്കരുത്. നന്നായി പഠിച്ചു ജോലി കിട്ടി അ life അസ്വാദിച്ച് വീട്ടുകാരെയും കുറച്ചു support ചെയ്തതിന് ശേഷം മാത്രം വിവാഹം മതി, ആണിനും, പെണ്ണിനും. അതും ഫാമിലി, education, status , character ഒക്കെ നോക്കി തന്നെ commit ചെയ്യണം. അല്ലാതെ ആരെങ്കിലും വിളിക്കാൻ നോക്കിയിരിക്കുന്ന പോലെ എടുത്തു ചാടി ആരും പോകരുത്. യൂറോപ്യൻ രാജ്യങ്ങൾ പോലെ 20 വയസു ആകാത്ത പെൺകുട്ടികളെ love പറഞ്ഞു പ്രലോഭിപ്പിക്കുന്ന ബോയ്സ് നേ അറസ്റ്റ് ചെയ്യാൻ ഉള്ള law കൊണ്ട് വരണം. യൂറോപ്യൻ countries ആയിരുന്നുവെങ്കിൽ 5 years jail il kidakkedi വരും. ഇവിടെയും അ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണം. 20 വയസു വരെ ഉള്ള കുട്ടികൾക്ക് state nte support കിട്ടണം. അതിനു എതിരായി പ്രവർത്തിക്കുന്നവർക്ക്.,, നല്ല ശിക്ഷ കൊടുക്കണം.
@shahinaershad3074
@shahinaershad3074 2 жыл бұрын
10 പഠിക്കുമ്പോൾ മാത്‍സ്ന് ജയിക്കുമോ എന്നായിരുന്നു എന്റെ പേടി. ഈ കുട്ടിക്കോ loverinte കൂടെപോയത് വീട്ടിൽ പിടിക്കുമോ എന്നും 🤣🤣🤣🤣🤣🤣🤣🤣🤣🤣 എന്റെ പൊന്നോ ഇജ്ജാതി തൊലിക്കട്ടി എന്നിട്ടു ഇത് ഇത്ര വലിയ ഒരു ഷോയിൽ വന്നു അഭിമാനത്തോടെ വിളിച്ചു പറയുന്നു.
@reshma.k.r8731
@reshma.k.r8731 2 жыл бұрын
Enikum 😂🤣🤣🤣maths jayikumo ennarunnu pedi 🤣🤣
@lijajohnson5308
@lijajohnson5308 2 жыл бұрын
Enikum 😂😂
@fathimasudheer
@fathimasudheer 2 жыл бұрын
Sathyam🤣🤣🤣
@statusworld5584
@statusworld5584 2 жыл бұрын
Eniku social 😹
@Sreesree1317-pvn
@Sreesree1317-pvn 2 жыл бұрын
സത്യം 😂
@habeebahabi404
@habeebahabi404 2 жыл бұрын
നെഗറ്റീവ് കമന്റ്‌ ഇടാൻ വന്ന ഞാൻ, ഡെയിൻ ചേട്ടന്റെ വാക്ക് കേട്ടപ്പോൾ മൂഞ്ചി പോയി. 👌👍
@srinath3399
@srinath3399 2 жыл бұрын
Mm
@achu1823
@achu1823 2 жыл бұрын
ആഹാ 10ആം ക്ലാസ്സിൽ ഒളിച്ചോടി 22 ആം വയസ്സിൽ 2 പിള്ളേരുടെ തള്ള ആയി wow Great Achivement. സംഭവബഹുലം തന്നെ 🤣പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം കൊടു കൈ 😂
@adhithyaathi9449
@adhithyaathi9449 2 жыл бұрын
😂😂😂
@sandhyac7710
@sandhyac7710 2 жыл бұрын
അവൾ കഷായം കൊടുത്തു കൊന്നില്ലലോ, പൂവിട്ടു പൂജിക്കണം....
@anjithasivadas988
@anjithasivadas988 2 жыл бұрын
sathyam 😂ithil evideya ee paranja sambava bahulam enn manassilavunnilla
@rejanis2580
@rejanis2580 2 жыл бұрын
👍🤣
@mujthaba.k5340
@mujthaba.k5340 9 ай бұрын
@@anjithasivadas988 Still നന്നായി ജീവിക്കുന്നില്ലേ.. അത് തന്നെ സംഭവ ബഹുലം. അല്ലാതെ ഇനിയും ഒരു 5 വർഷം കഴിഞ്ഞാൽ എന്തോ വലിയ നേട്ടം കിട്ടും എന്ന് കരുതി കിട്ടിയില്ലെങ്കിൽ എന്താവും അവസ്ഥ.. പലരുടെയും അനുഭവം അതാണ്.
@aviatorcrew389
@aviatorcrew389 2 жыл бұрын
18 വയസ് തികഞ്ഞിട്ട് കല്യാണം കഴിക്കാൻ മുട്ടി നിന്ന ഒരു പെൺകുട്ടിയുടെ കഥ എന്ന് caption കൊടുക്കണം ആയിരുന്നു 😂 18 വയസ് തികയുന്ന വരെ കടിച്ചു പിടിച്ചു നിന്നല്ലോ 🤣
@sabarigireesan4627
@sabarigireesan4627 2 жыл бұрын
ഒരോരുത്തരുടെയും അനുഭവങ്ങൾ വ്യത്യസ്ഥമായിരിക്കും. നമുക്ക് മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ ശരിയാ തെറ്റോ എന്ന് പറയാൻ സുഖമാണ്. അവനവന്റെ കാര്യം വരുമ്പോൾ നമ്മൾ തന്നെ ശരി .
@Rahul9768..
@Rahul9768.. 2 жыл бұрын
Chettan പറഞ്ഞത് വളരെ അധികം ശെരിയാണ് 👍👍👍
@elsa344
@elsa344 2 жыл бұрын
Trollenmar ഏറ്റെടുത്തിട്ടുണ്ട് കുട്ടിയെ.. Airil നിന്ന് പെട്ടന് ഇറങ്ങാൻ സാധികട്ടെ 😌😌
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
കണ്ണാപ്പി love story 🇩🇪 turu lub
@anamikaka8097
@anamikaka8097 2 жыл бұрын
Well done Dain... 👏👏👍 Your comments were the most appropriate...
@meeraaaah
@meeraaaah 2 жыл бұрын
എപ്പിസോഡിനെ പറ്റിയോ കുട്ടിയെ പറ്റിയോ കുട്ടീടെ അനുഭവങ്ങളെ പറ്റിയോ സംഭവ ബഹുലമായ കഥകളെ പറ്റിയോ ഒന്നും ഒന്നും പറയാനില്ല..Whatever ....ഒരേ ഒരു കാര്യമേ ഈ ക്ലിപ്പ് കണ്ടപ്പോ പറയാൻ തോന്നിയുള്ളു ഡെയിൻ ഒരു ബഹുമാനം തോനുന്നു ❤️നിങ്ങളോട് ഉള്ള ഇഷ്ടം കൂടി 🥰പോളിയാണ് ബ്രോ 🥰🥰🥰
@aswathiachu7690
@aswathiachu7690 2 жыл бұрын
ഇതാണ് മക്കളെ.. കെലിപ്പന്റെ കാന്താരി.. 😌
@nithinraj1492
@nithinraj1492 2 жыл бұрын
അവൾടെ അവരാതിച്ച ഒളിച്ചോട്ട കഥ പറയുമ്പോ അവൾടെ ഒരു അഭിമാനം കണ്ടോ 😂
@kannankollam1711
@kannankollam1711 6 ай бұрын
ഇപ്പോൾ അവൾ അനുഭവിക്കുന്നുണ്ട്
@worldofliterature1667
@worldofliterature1667 2 жыл бұрын
ഞാൻ 10 കൊല്ലം സ്നേഹിച്ചു കല്യാണം കഴിച്ചു.. ഇപ്പൊ ഒരാഴ്ച്ചയായി കല്യാണം കഴിഞ്ഞിട്ട്...
@aaamisworld2856
@aaamisworld2856 2 жыл бұрын
ഹാപ്പി mrd life
@noushadbanu9318
@noushadbanu9318 2 жыл бұрын
👍👍👍👍
@fathimasheza6550
@fathimasheza6550 2 жыл бұрын
❤❤
@devinandhanaks5013
@devinandhanaks5013 2 жыл бұрын
Wow💙
@jijinkt6029
@jijinkt6029 2 жыл бұрын
ഡൈൻ ചേട്ടന്റെ Conclusion ❤️🥰💯 Really Inspiration 🤍💯
@antonyjoseph2936
@antonyjoseph2936 2 жыл бұрын
15 vayasil premam...18 vaysil kalyanam ..22 vaysil 2 pilleru...adipolii...15 vaysil cricket kalikan bat illanjitu madalu veetti nadana le njan🤯😁
@highrankIndia
@highrankIndia 2 жыл бұрын
ഇത്തരം ആളുകളുടെ കഥ കേൾപ്പിച്ചു കൊടുത്തിട്ട് പിന്നെ അനുകരിക്കരുത് എന്ന് പറഞാൽ മനസിലാവുന്ന കുട്ടികൾ വളരെ കുറവാണ് , കഴിവതും കഥ അറിഞ്ഞിട്ട് പ്രക്ഷേപണം ചെയ്യുന്നതാണ് നല്ലത്
@np1856
@np1856 2 жыл бұрын
Kaanunna pilleru comments um vaayikkunm, trolls um kaanum. Ee comment Box il aarum ithine support cheyyunnilla. Kalippante kanthari enthaan ennum, Teenage il padikkaathe kettipoyal naatukar kaliyaaki chirikkum enna bodham enikilum varum. Ini ipo ee kadha ivaru ithil kaanichilla enkil aarenkilum ariyumo ??
@preethyjoseph9812
@preethyjoseph9812 2 жыл бұрын
കഷായം ഗ്രീഷ്മ പോലെ ആകാഞ്ഞത് ഭാഗ്യം. സന്തോഷം ആയി ജീവിതം കാലം മുഴുവൻ ഇരിക്ക്
@oxy-ss4yx
@oxy-ss4yx 2 жыл бұрын
3:12 സലോമിക്ക് എന്റെ പ്രശ്നം മനസ്സിൽ ആവുന്നില്ല 🥵🤣
@Sanchari_98
@Sanchari_98 2 жыл бұрын
നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ ഇട്ടു കഥ ഗംഭീരം ആക്കുന്ന എഡിറ്റർ ചേട്ടൻ 😹😑 Dain well said bro Respect 🙌
@ZEEKERALAMSUPERSHOW
@ZEEKERALAMSUPERSHOW 2 жыл бұрын
ഇതിൽ പറയുന്ന സജിയുടെ വീട് എന്റ അടുത്താണ്... ശരിക്കും ഈ കുട്ടി പെട്ടതാണ്.. പ്രോഗ്രാമിൽ എന്താണ് ഇങ്ങനെ സന്തോഷ തോടെ പറയുന്നത് എന്താ അറിയില്ല... ഒരുപാട് കേസ് എല്ലാം ഉണ്ട് സജിയുടെ പേരിൽ നാട്ടിൽ മോശം പേരു ആണ്.. ഈ വീഡിയോ ഞാൻ ഇപ്പൊ കാണാൻ കാരണം നാട്ടിൽ ഇപ്പൊ ആണ് പറയാൻ തുടങ്ങിയത്. സജിയുടെ പെണ്ണ് ഉടൻ പണത്തിൽ വന്നു എന്നൊക്കെ അപ്പോ ആണ് നോക്കുന്നത്
@ghi1090
@ghi1090 2 жыл бұрын
Evdya veed
@lachusworld99
@lachusworld99 8 ай бұрын
Atheyo
@shahin3704
@shahin3704 7 ай бұрын
അവൻ മരിച്ചു എന്ന് കേട്ടു.
@lachusworld99
@lachusworld99 7 ай бұрын
@@shahin3704 സത്യാണോ
@kannankollam1711
@kannankollam1711 6 ай бұрын
​@@lachusworld99അവൻ ഒരു സൈക്കോ ആണ് മയക്കുമരുന്ന് അടിമ ഗജ ഫ്രോഡ് അത് പെൺകുട്ടി പെട്ടു പോയതാണ് ആ പെൺകുട്ടിയെ നല്ലപോലെ ഉപദ്രവിച്ച അവൻ ഒരു മാനസിക വിഭ്രാന്തി ഉള്ളവന് ഒരു കേസും കാര്യങ്ങളുണ്ട് ആ പെൺകുട്ടിയുടെ വീടും വസ്തുവും അവൻ അടിച്ചു പൊളിച്ചു കളഞ്ഞുകുളിച്ചു പൈസ ഇല്ലാതെ വന്നപ്പോൾ മയക്കുമരുന്ന് കിട്ടാൻ പറ്റാതായപ്പോൾ അവൻ ആത്മഹത്യ ചെയ്തു ഇപ്പോൾ പെൺകുട്ടിയും രണ്ട് പെൺമക്കളും വഴിയാധാരമായി
@KS96737
@KS96737 2 жыл бұрын
Troll kanditt vannatha 😂
@AchachanteAdukkala
@AchachanteAdukkala 2 жыл бұрын
ഡൈൻ പറഞ്ഞത് കറക്റ്റ് വെറുതെ കുട്ടികളൊക്കെ ഇതൊക്കെ കണ്ടിട്ട് ഇതിനൊക്കെ കേറി ഫാൻസ്‌ ആകും അതാണ്‌ ഇന്നത്തെ തലമുറ
@fathimam.k9747
@fathimam.k9747 2 жыл бұрын
Ithokke kand bakiulla kuttikal vazhithetti pokathirikkatte.... achan marichirikkumbo, ammaye support cheyth , padich ,nalloru position achieve cheythirunnenkil , athoru proud moment ayirunnene
@CRAFT-1
@CRAFT-1 2 жыл бұрын
8:40 ഡെയിൻ നല്ല msg പറഞ്ഞു കൊടുത്തു
@maluvishnu6073
@maluvishnu6073 2 жыл бұрын
അതെ സംഭവബഹുലം തന്നെ... 15 ആം വയസിൽ ഒളിച്ചോടി പോയി കല്യാണം കഴിച്ചു.. എന്നിട്ട് അത് അഭിമാനം പോലെ ഇങ്ങനെ ഒരു പ്ലേറ്റ്ഫോമിൽ വന്ന് നിന്ന് പറയുകേം ചെയ്യുന്നു.. എന്തിനാ അറിവ് നേടാൻ ഇത് കാണുന്ന കുട്ടികൾക്ക് മാതൃകയ്ക്കോ.. 😏
@sinushibu9610
@sinushibu9610 2 жыл бұрын
👍👍👍👍
@afsalfarhanaafsalsherin1046
@afsalfarhanaafsalsherin1046 2 жыл бұрын
👍👍👍
@nithinadevanshimadappura2485
@nithinadevanshimadappura2485 2 жыл бұрын
👍
@amrithaakash2006
@amrithaakash2006 2 жыл бұрын
💯
@muneerrahmanmuneerrahman8660
@muneerrahmanmuneerrahman8660 2 жыл бұрын
Full kettittillea ..18 Kalyanam kazhichadh.
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
പഴേ കാലത്തെ സിനിമ പോലെ ഉണ്ട്. ആ ചേച്ചി വരെ അവസാനം പറഞ്ഞ് ഇപ്പൊൾ കല്യാണം വേണ്ടായിരുന്നു എന്ന് തോന്നി. അത് പലപ്പോഴും തോന്നാം, കലഹം ഉണ്ടാകുമ്പോൾ പക്ഷേ അതെ തരണം ചെയ്ത് മുന്നോട്ട് പോക്കൾ ആണ് കുടുംബ ജീവിതം.
@whiteline5713
@whiteline5713 2 жыл бұрын
ആ പെൺകുട്ടി എത്ര നിഷ്കളങ്ക ആണ്.. ആ ചെക്കൻ നൈസ് ആയി യൂണിവേഴ്സൽ കോഴിത്തരം കാണിച്ചു. ലവളെ വളച്ചു 🤣🤣
@thinkout6883
@thinkout6883 2 жыл бұрын
അത് നീ കുളിക്കാത്തന്റെ, അത് എനിക്കി ഇഷ്ട്ടായി 😄
@deepakvilayoor7385
@deepakvilayoor7385 10 ай бұрын
കലിപ്പനും കാന്താരിയും.. ഒക്കെ കഴിഞ്ഞു. കലിപ്പൻ പത്തു ദിവസം മുന്നേ ആത്മഹത്യ ചെയ്തു. ഞാനറിയുന്ന കുടുംബം ആണ്... അതുപോലൊരു ചീത്തപ്പേരു ഉണ്ടാക്കി വെച്ചാണ് കാന്താരി ഇറങ്ങിപ്പോയത്. ഇപ്പോൾ എന്തുണ്ടായി? ഇരുപത്തി നാല് വയസ്സും, രണ്ടു കുട്ടികളും. അച്ഛൻ പെട്ടന്നൊരു ദിവസം മരിച്ചു പോയപ്പോൾ അമ്മക്കൊരു കൂട്ടായി താൻ മാത്രമേയുള്ളൂ എന്ന് ഈ പെണ്ണോരിക്കലും ചിന്തിച്ചില്ല. നമ്മുടെ മക്കൾക്ക് ഇങ്ങനെയാകരുത് എന്ന് പറഞ്ഞു കൊടുക്കാൻ ഒരു ഉദാഹരണം ആണ് ഇവൾ.
@utharapk6959
@utharapk6959 8 ай бұрын
Entha pattye
@unnikrishnansubramanian4829
@unnikrishnansubramanian4829 8 ай бұрын
Ippol ee kuttide avastha entha?😢
@AbiAbiasku
@AbiAbiasku 8 ай бұрын
Barthav maranapetto ee kuttiyude 😮,what happened?
@Ammusammu007
@Ammusammu007 8 ай бұрын
Ayyo...ee kutti ipol evidya
@Abhee531
@Abhee531 6 ай бұрын
Sheriyaano de
@trollj2594
@trollj2594 2 жыл бұрын
Mudi straight cheytha kelippan....ippo manasilayi....😂🤣🤣🤣
@Rahulraj-ohhmygreen
@Rahulraj-ohhmygreen 2 жыл бұрын
കണ്ണാപ്പി ചേട്ടായി
@guys2880
@guys2880 2 жыл бұрын
18 vayyasil okke marriage cheyyiditu nthina 🥱 life full enjoy cheyyiditu oru 25/26 vaayyas okke kayijitu kettiyal mathi guyzz ath ann adipoli✨
@ardrak8984
@ardrak8984 2 жыл бұрын
Pattuanel kettand irikuka🥲
@Jasminhhhhh
@Jasminhhhhh 4 ай бұрын
​@@ardrak8984frrrr😹🤝
@messi-xn6eg
@messi-xn6eg Жыл бұрын
എന്റെ വച്ചു നോക്കുമ്പോൾ ഇതൊക്കെ ഒരു ലൗ സ്റ്റോറി ആണോ 🙂🥺
@Sreesree1317-pvn
@Sreesree1317-pvn 2 жыл бұрын
ഡെയിൻ ചേട്ടൻ പറഞ്ഞതാണ് ശെരി പഠിക്കേണ്ട പ്രായത്തിൽ പഠിക്കണം..
@makeawishe7438
@makeawishe7438 2 жыл бұрын
Dain പൊളി, കാര്യം മുഖത്തുനോക്കി പറഞ്ഞു
@thoughtsofjemsi
@thoughtsofjemsi 2 жыл бұрын
But one thing it is true love pakshe oru age aayittu mrg cheyyamayirunnu...me also married at 18 but ente veetukarude shalyam konda kalyanam kazhichathu athu arranged marriage padikan midukiyanu but ...ippo Ulla thairiyam Annu undayirunengil njan degree kazhinjirunnene.. .orupadu feel undu...urakkathil polum examum classum okke 3 4 varsham swapnamayitu varum ethra mathram vishamam undengil angane vannirukkum....pinne poy pettathu oru ahangari ammayimmadavade pinne evde padikan pathram kazhugane samayam kaanu
@ajith.m2852
@ajith.m2852 Жыл бұрын
എന്നാലും ആ ഐശ്വര്യ സന്തോഷ്‌ ഇപ്പോൾ എന്ത് ചെയ്യുകആയിരിക്കും. 😌
@anju688
@anju688 2 жыл бұрын
8:40 well said dain🔥🔥
@reshmaaneesh9084
@reshmaaneesh9084 Жыл бұрын
8:48 👏👏👏😍🤩🥰 Dain
@binyashmuhammed6946
@binyashmuhammed6946 2 жыл бұрын
ith aarum anukarikkaruth pillere ith padikkan ulla tym aan 🥰
@faizan_ghazzal
@faizan_ghazzal 2 жыл бұрын
Aiwaaahhh... End dialogue by Dain..👏👏👏👏👏👏
@afsalali647
@afsalali647 2 жыл бұрын
കേരളപിറവിക്ക് കൊണ്ട് വന്ന് മാതൃകയാക്കാൻ പറ്റിയ മുതൽ
@kusruthi
@kusruthi 2 жыл бұрын
04:28 മീനാക്ഷിയുടെ ചിരി
@the_ackerman_
@the_ackerman_ 2 жыл бұрын
4:31 Meenakshi : Oo kannu 😂
@Parruuzz
@Parruuzz 2 жыл бұрын
ആര് പറഞ്ഞു 18 ആവുമ്പോ കെട്ടാൻ പറ്റുല്ലന്ന് എന്റെ കൂടെ 10th ഇൽ പഠിച്ച എന്റെ വീടിന്റെ അടുത്ത് ഉള്ള ഒരുത്തി ഇപ്പോ കെട്ടി ഇപ്പോ plustwo പഠിച്ചോണ്ട് ഇരിക ഞാൻ ഇപ്പോ ക്ലസ് ഇൽ ഒകെ പോവുമ്പോ അവളെ കാണും. അവളെ പഠിക്കാൻ ഒന്നും വിടുന്നില്ല. വല്ലാത്ത ഒരു അവസ്ഥയാണ് അവളുടേത്. ഏതോ ഒരു നിമിഷത്തെ തിടുക്കത്തിൽ ഇറങ്ങി പോവും പക്ഷെ ഒരു ജീവിതം തുടങ്ങി കഴിഞ്ഞു കുറച്ച് പ്രാരാബ്ദങ്ങൾ തലേൽ ആവുമ്പോൾ മാത്രമേ നമക്ക് അതിന്റെ ബുദ്ധിമുട്ട് മനസിലാവാത്തൊള്ളൂ. ഒരിക്കലും സ്വന്തം വീട്ടിൽ നിക്കണേ പോലെ ആവില്ല വേറെ ഒരു വീട്ടിൽ നിക്കണത്.പഠിച്ചു ഒരു ജോലി ഒകെ വാങ്ങിച്ചു വീട്ടുകാരുടെ സമ്മതത്തോടെ കെട്ടുവാണെങ്കിൽ മാത്രമേ കേറി ചെല്ലണ വീട്ടിലും കുറച്ച് വില ഒകെ ഉണ്ടാവൊള്ളൂ അപ്പോ ആദ്യം നല്ല വിദ്യാഭ്യാസം അത് കഴിഞ്ഞ് ഒരു ജോലി എന്നിട്ട് കല്യാണം നമ്മൾ ആരെടെയും മുന്നിൽ കൈ നീട്ടരുത്.18 ആവാൻ നോക്കി നിന്ന് ഇറങ്ങി പോയാൽ ജീവിതം മൂഞ്ചും പലരുടെയും ജീവിതം ഇപ്പോ കണ്മുന്നിൽ തന്നെ കാണുന്നുണ്ട് 🙏
@sreeskr9874
@sreeskr9874 2 жыл бұрын
21 vayasinte niyamam pass ayittilla ente friendsinte marriage oke ippo aduth kazhinju enteyum kazhinju njgal oke 18 age annu ellavarum marriage register cheythidund.21 vayas akanam ennu oru nirvathavum illa
@aromalsm526
@aromalsm526 2 жыл бұрын
Intelerke Podcast കണ്ടു വന്നവർ ഉണ്ടോ 😂😁
@highrankIndia
@highrankIndia 2 жыл бұрын
ഏറ്റവും രസം ഈ കുട്ടി ഇവിടെ വന്നു പറഞ്ഞു എല്ലാം കാരണം ഇപ്പോൾ അവർ എങ്ങനെയോ സന്തോഷമായി ജീവിക്കുന്നു , അച്ഛനും അമ്മയും അറിഞ്ഞോണ്ട് പതിനെട്ടു വയസ്സിൽ കെട്ടിച്ചു വിടുന്ന എത്രയോ ഫാമിലീസ് ഉണ്ട് , മതത്തിന്റെയും പ്രാരബ്ദത്തിന്റെയും പേര് പറഞ്ഞു അവർ ചെയ്യുന്നതും തെറ്റല്ലേ ? ഈ കുട്ടി അറിയാത്ത പ്രായത്തിൽ ചെയ്തത് തെറ്റായി എന്ന് പറയാം പക്ഷെ പ്രായ പൂർത്തിയായ മാതാപിതാക്കളെ ആര് തിരുത്തും ? അതുകൊണ്ടു പ്രശ്നങ്ങൾ ഇവിടെ തീരുന്നില്ല ,...
@finishit2067
@finishit2067 2 жыл бұрын
Mudiyide color paranjapo anchor inte chiri super 😂
@yaamimariyam
@yaamimariyam 2 жыл бұрын
8:52 💯✨
@ashkar1865
@ashkar1865 2 жыл бұрын
ഈ slang, കേൾക്കാൻ നല്ല രസം ഒണ്ട്.... cute 😍😍
@pradeepkumarps1488
@pradeepkumarps1488 2 жыл бұрын
വലിയ സംഭവം - കുട്ടിയായി ഇരിക്കുമ്പോൾ തന്നെ പ്രണയം - ആർക്കും അനുകരിക്കാവുന്നതാണ് !
@darsanadarshu1801
@darsanadarshu1801 2 жыл бұрын
8:46 nalla proud aayi love story parnjapo dain😅
@subinraj8114
@subinraj8114 2 жыл бұрын
ആ കുട്ടി അങ്ങനെ പോയിട്ടുണ്ടെങ്കിൽ ഇവിടെ പറഞ്ഞിട്ടുണ്ടെങ്കിൽ അവൾ ഭർത്താവിന്റെ കൂടെ നല്ല സന്തോഷവതിയാണ്. അവളുടെ വീട്ടു ക്കാർക്കും അത് മതി വീട്ടു ക്കാർക്ക് ഇല്ലാത്ത വിഷമവും കെയറിംഗും ആണ് ഇവിടെ ചിലർക്ക് ലാസ്റ്റ് അവതാരകൻ പറഞ്ഞതിനോട് യോജിക്കുന്നു.
@quotes1183
@quotes1183 Жыл бұрын
Dain ettan paranja karayam correct aanu
@archanaaravind6332
@archanaaravind6332 2 жыл бұрын
Dain പൊളിച്ചു 👌🏽👌🏽👌🏽👌🏽
@reelsbyyou6228
@reelsbyyou6228 2 жыл бұрын
Nazriyade voice katt evdayoo indooonnoru samshayam Thonniyavar like🤔♥️
@newmail2065
@newmail2065 2 жыл бұрын
The climax was perfect🔥
@ilasworld
@ilasworld 4 ай бұрын
7:18 ith കേട്ടപ്പോ കാര്യം മനസിലായി. കുട്ടി Missing ആയപ്പോ കേസ് ആയി, cwc ഇടപെട്ടു, child ലൈൻ വന്നു കുട്ടിയെ shelter home il ആക്കി.. 18 ആയപ്പോ റിലീസ് ആക്കി... അത് വീട്ടുകാർ കുട്ടിയെ ആകുന്നതല്ല. അവർ വന്നു കൊണ്ട് പോകും. Minor ആയ കുട്ടിയുടെ സുരക്ഷയെ കരുതി. കുറച്ചൂടെ backgroud സ്റ്റോറി അന്വേഷിച്ചിട് വേണം ഇതൊക്കെ കാണിക്കാൻ മനോരമേ.... പിള്ളേരെ വഴി തെറ്റിക്കാൻ.
@Feb10n-369
@Feb10n-369 2 жыл бұрын
😂😂😂ചിരിക്കണോ കരയണോ 😂😄😄നല്ല അസ്സൽ കലിപ്പനും ഗാന്ദരിയും..അന്നത്തെ പ്രായം എന്ന് പറയാൻ ഇപ്പോൾ കുട്ടിക്ക് 22വയസ്സല്ലേ ആയുള്ളൂ... സമ്മതിക്കണം 🙏🏻🙏🏻എന്ത് അഭിമാനത്തോടെ ആ കൊച്ചു ഇത് പറയുന്നത്..
@catchme2119
@catchme2119 2 жыл бұрын
Aaa kutti nallonam jeevikunnu pinnea ntha preshnam
@Feb10n-369
@Feb10n-369 2 жыл бұрын
@@catchme2119 prashnm undenn aarum paranjillallo...
@nishadck3680
@nishadck3680 2 жыл бұрын
😆😆😆
@peakyblinders7962
@peakyblinders7962 2 жыл бұрын
Enthonnadaaa aa kutty ippo happy ayitanr jeevikunnath enne parajuuu. Athil kayari dialogue comment adikunna thanna polulla alkar ane ee society yude ithikannikal. It's not about marriage, it's about happiness. If she happy and feel proud it's up to her. Don't judge any one with your assumptions.
@Feb10n-369
@Feb10n-369 2 жыл бұрын
@@peakyblinders7962 avideyanu thankale pole ullavarkk thettiyath.. Avar avarude lifel happy aane.. But eth kaanunna 10th plus two piller okke enth vicharikkum? Ethepole ayirikkum ente life um padichillelum no prbln happy ayi jeevikkunndallo enn... Eth oru public platform aane.. Avide poyi engane ulla karygal parayumbo aa kuttikk mention cheyyam "eth ente life aane.. Ellarkum ethepole aavanam ennilla.. So education importent aane.. Aarum eth kand theerumanam edukkaruthenn.."but aa kutti ath paranjilla... Pinne aa kutti thanne parayunnund "njgal eppo vicharikkarund ethra pettenn kalynam kazhikkandayirunu enn"so aa kuttikk thonni thudangi edutha decision correct time l ayirunilla...
How Strong is Glass? 💪
00:25
Brianna
Рет қаралды 29 МЛН
Обхитрили!
00:43
Victoria Portfolio
Рет қаралды 2,1 МЛН
Cute dog Won Squid Game 😱💸 #dog # funny #cartoon
00:33
Wooffey
Рет қаралды 21 МЛН
Love At First Night | Malayalam Short Film | Kutti Stories
13:12
Kutti Stories
Рет қаралды 4,6 МЛН
How Strong is Glass? 💪
00:25
Brianna
Рет қаралды 29 МЛН