Very good storyline’s ❤ heart touching and eye opening episode ❤
@SaraswathiK-s4b2 ай бұрын
നല്ല വീഡിയോ. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ നല്ല സന്ദേശം നൽകാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു. ഡയലോഗ് സൂപ്പർ. അഭിനന്ദനങ്ങൾ.❤❤❤❤
@priyapraveenkp57612 ай бұрын
സൂപ്പർ വീഡിയോ 👍👍👍ശരിക്കും ദേഷ്യം വന്നു ഏതുനേരവും ലാപിന്റെ മുന്നിലിരിക്കുന്നത് കണ്ടിട്ട്. കുടുംബവുമായി സമയം ചെലവഴിക്കാതെ കുറേ സമ്പത്ത് ഉണ്ടാക്കിയിട്ട് എന്തു കാര്യം. മക്കൾക്ക് കൊടുക്കേണ്ട സമയത്ത് സ്നേഹം കൊടുക്കാതെ പിന്നീട് കൊടുത്തിട്ട് ഒരു കാര്യവുമില്ല 🥰നല്ല മെസ്സേജ് 👍👍👍
@SunithaSajimonАй бұрын
അടിപൊളി വീഡിയോ ❤❤❤ചിലർ അങ്ങനെ ആണ് എല്ലാർക്കും വേണ്ടി ജീവിക്കാൻ സമയം ഇല്ല എപ്പോഴും ജോലിതിരക്കും പറയുമ്പോഴോ എല്ലാരും വെറുതെ ഇരിക്കുവല്ലേ എല്ലാർക്കും വേണ്ടി ഞാൻ കഷ്ടപ്പെടുവല്ലേ എന്നൊക്കെ ഇങ്ങനെ ഉള്ള വീടുകളിൽ സന്തോഷവും ഇല്ല സമാധാനവും ഇല്ല. പറയേണ്ടത് പറഞ്ഞപ്പോ ജോലിതിരക്കും ഇല്ല കുഞ്ഞിനും സന്തോഷം അമ്മയ്ക്കും സന്തോഷം അവസാനം സൂപ്പർ ❤❤❤
@saranyakunjus17652 ай бұрын
Orupad relate cheyyan pattunna video...really like the climax..kunju urangunnath kandapol sankadayi...iniyum itharam messages kodukan kazhiyate...go ahead 😊😊
@Shameera-ls2vvАй бұрын
സൂപ്പർ വീഡിയോ
@SafiyaMASafiya-q9g2 ай бұрын
അടിപൊളി വീഡിയോ 👍🏻👍🏻👍🏻🥰🥰🥰
@praseenatp22152 ай бұрын
hevu ന്റെ mummy ചുന്ദരി ആണുട്ടോ❤
@Shabharijee2 ай бұрын
Superb vedio .Good theme 🎉🎉🎉
@raseenathavarayil79002 ай бұрын
ചേച്ചി ലാസ്റ്റ്, ആ ചിരി സൂപ്പർ
@pournaminair3372Ай бұрын
Cute voice monte🥰😘
@RojaBabu-jk8px2 ай бұрын
Super വീഡിയോ ഒരുപാടിഷ്ടായി ❤
@suseelamenon42092 ай бұрын
Very super video ❤❤
@vijayalakshmyck35962 ай бұрын
Super 👍
@vidyaraju39012 ай бұрын
ഡയലോഗ്സ്സ് എല്ലാം വളരെ നന്നായിരുന്നു..... എല്ലാത്തിലും ഒരു ഒറിജിനാലിറ്റി .... സൂപ്പർ വിഡിയോ........ മോനുട്ടൻ നന്നായിട്ട് ചെയ്തു....ചക്കരയുമ്മ hevu 😘😘
@happyandcool1-t1y2 ай бұрын
Thank you so much❤️
@rajipillai60642 ай бұрын
കൊള്ളാം👌
@chinnammavarghese60082 ай бұрын
മോൾടെ ഭർത്താവിന് പറഞ്ഞപ്പോ മനസിലായല്ലോ ..സ്വന്തം കുഞ്ഞിന്റെ b'day ഓർമിക്കാത്ത,എന്നാൽ നാട്ടുകാരുടെ കുഞ്ഞുങ്ങളുടെ birthday ക്ക് gift മായിട്ടു ഓടുന്ന ഭർത്താവിനെ സഹിച്ചു മടുത്തിട്ടു ....
@raseenathavarayil79002 ай бұрын
പൊളിച്ചു എല്ലാവരും നല്ല ഒരു മെസ്സേജ് ❤❤❤❤
@happyandcool1-t1y2 ай бұрын
Thank you
@sujamenon30692 ай бұрын
Super video and good message 👌👌 performance superb 🥰🥰
@amnachiamnachi73012 ай бұрын
സൂപ്പർ 🥰🥰🥰
@roshinisatheesan5622 ай бұрын
❤❤❤ Nice
@mishal_vlogs012 ай бұрын
Super ❤❤
@sreevalsang702 ай бұрын
സൂപ്പർ 🥰❤️❤️
@salammamathew13172 ай бұрын
ആ കുഞ്ഞു ബർത്തഡേ ഡ്രസ്സ് ഇട്ടുകൊണ്ട് ഉറങ്ങുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. നല്ല അർത്ഥമുള്ള സ്കിട്.
@Sajiniaksajiniak2 ай бұрын
🥰🥰 Super 👏🏻👏🏻👏🏻Good Message ❤️❤️❤️❤️
@jessesimon7700Ай бұрын
Hotelil Thanne👏and Cake cutting
@jayasasi21872 ай бұрын
സുപ്പർ വീഡിയോ 👌👌👌👌ജോലിയുടെ കൂടെ കുടുംബവും പരിഗണിക്കണം ഇല്ലെങ്കിൽ കുടുംബത്തിൽ സന്തോഷവും സമാധാനവും കാണില്ല
സുജ..... അതി മനോഹരമായിരുന്നു. നല്ല punch ഡയലോഗ്സ് അല്ലെ.ക്ലൈമാക്സിൽ പറഞ്ഞത്. പിന്നെ ഇന്നത്തെ താരം നമ്മുടെ hevukuttan തന്നെയായിരുന്നു. പിന്നെ ദിനു ചേട്ടൻ പറയണ്ട. സൂപ്പർ ആണ്. Executive സ്റ്റൈലും... Family atmospherum എല്ലാം കളർഫുൾ ആക്കി. പണത്തിനു പുറകെ കുടുംബം മറന്നു ഓടുന്ന ഒരുപാട് ഭർത്താക്കന്മാർ ഉണ്ട് നമ്മുടെ ഇടയിൽ. അവർ ഇത് കാണണം. എന്നിട്ട് തിരുത്തണം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@happyandcool1-t1y2 ай бұрын
Thank you so much for your valuable feedback 😍😍
@mubeena14982 ай бұрын
ഈ ഫാമിലിക്ക് ജോലി ആണ് പ്രശ്നം എങ്കിൽ ചില ഫാമിലിയിൽ കൂട്ടുകാർ ആണ് തലവേദന 😂
@mohammadihsan30112 ай бұрын
😊
@sweetfamily42182 ай бұрын
@@mubeena1498satym
@mollysabu27012 ай бұрын
നല്ല vidio
@ramanikrishnan40872 ай бұрын
Ithokke sahikkanan athe pattoo. True life l anganeye nadakku
@ramsimanchu62882 ай бұрын
Ningalde yella vdiosm superan. 11:53
@AnnaJose-o2r2 ай бұрын
👍👌👌❤️❤️❤️
@kunjilakshmikunjilakshmi12502 ай бұрын
കൊള്ളാം നല്ല വീഡിയോ.
@subadhrakaladharan3592 ай бұрын
Super video
@RJ-bz8fn2 ай бұрын
Super
@Safalala1002 ай бұрын
Mon ndha angane samsarikkunne??🤔
@ajitharajan34682 ай бұрын
അടിപൊളി ❤❤❤
@sumap27562 ай бұрын
നല്ലോരു..message വളരെ നന്നായിട്ടുണ്ട് 👍
@shereenasherin45432 ай бұрын
❤ super Aayitto ithil kooduthal vaakukal illa 👍❤️❤️❤️❤️
@SheenaKj-o5e2 ай бұрын
Koduthale thirichulkittu enna padam paranju thannu nalla video
@SafeeraAhammed2 ай бұрын
Super monuse ❤️❤️❤️
@EmilAibak-u5n2 ай бұрын
Ith innale itta video alle🤔 ഭർത്താവുദ്യോഗം എന്ന് തമനൈയിൽ ittitt🤔
@anuveda10862 ай бұрын
Super
@baneetjoy27682 ай бұрын
Chettan school principal ano?
@naliniradhakrishnan38242 ай бұрын
എല്ലാംനടക്കുന്നത്
@ramanikrishnan40872 ай бұрын
His own son. How can anyone forget that. Such wives will not be happy