ജോലി വേണോ ഉറപ്പായും കാണുക

  Рет қаралды 51,076

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 886
@unnikrishnanpillai9331
@unnikrishnanpillai9331 11 ай бұрын
സർ ഒരു മാസം എടുത്തു പഠിച്ചാലും തലയിൽ കേറാത്ത പാഠഭാഗം അര മണിക്കൂർ കൊണ്ട് മനസിലാക്കി തരുന്ന സർ ന്റെ രീതി.... ഇങ്ങനെ ഒരാൾ മറ്റെങ്ങും കാണില്ല..... കൂടുതൽ ക്ലാസുകൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നു... നന്ദി ടീമിന് ഒന്നാകെ
@himrekha1866
@himrekha1866 Жыл бұрын
ഞാനും chakrapani സാറിന്റെ ക്ലാസ്സിൽ free ആയി. പഠിച്ച govt ജോലി നേടിയ ആളാണ്.
@jithusaseendran4281
@jithusaseendran4281 Жыл бұрын
Congratulations
@savith_kerala
@savith_kerala Жыл бұрын
Cngrtzz
@sruthisruthikr6742
@sruthisruthikr6742 Жыл бұрын
Offline or online??
@nidhishavattoli
@nidhishavattoli Жыл бұрын
English ക്ലാസുകൾ വേണം sir
@shafnap.a9672
@shafnap.a9672 Жыл бұрын
Njanum
@SumiSumislm
@SumiSumislm Жыл бұрын
Sir ഒരു class കണ്ട് എഴുതി പഠിക്കുമ്പോൾ ഒരുപാടു സമയം ആവുന്നുണ്ട്.. വീട്ടു ജോലികളും 4 മക്കളും ഉള്ള എനിക്ക് ഒരു വീഡിയോ പലവട്ടെമായിട്ടാണ് കേൾക്കുന്നത്... Sir ന്റെ വീഡിയോ 2 ദിവസമായിട്ടാണ് കേൾക്കുക ... അതിനിടയിൽ ആരൊക്കെയോ പറഞ്ഞു rank file വാങ്ങിയ സമയം ലഭിക്കാം എന്നൊക്ക... ഏതാണ് നല്ല rank file എന്ന് നോക്കുമ്പോ പലതും sir പറഞ്ഞ പോലെ 4 വോളിയം 5 വോളിയം ഇങ്ങനൊക്കെ ആണ്... 😂 പോരാത്തതിന് സാധാരണ ക്കാരന് താങ്ങാൻ പറ്റാത്ത റേറ്റ് ഉം... എന്തായാലും ഒന്ന് തീരുമാനിച്ചു..ഒരിക്കലും ഒരു rank file വാങ്ങതില്ല.. ലേലം വിളിച്ചു വില്പന നടത്തുന്ന പോലെ യാണ് എനിക്ക് തോന്നിയത്.. Sir ന്റെ class പിന്തുടരും.. പിന്നെ old class കാണും .. ഇംഗ്ലീഷ് class വേണം ഞങ്ങള്ക്ക്.... ഞാൻ അറിയാവുന്നവർക്ക് ക്കൊക്കെ ഈ ചാനൽ പറഞ്ഞു കൊടുക്കാറുണ്ട്. .. Sir ന്റെ class എടുക്കുന്ന രീതി പറയാണ്ടിരിക്കാൻ വയ്യ.. ചില കാര്യങ്ങളൊക്കെ മറക്കാതെ തലേൽ ഉണ്ട്.. അത്രത്തോളം sir ആവർത്തിച്ചു പറഞ്ഞതോകെയും.. Sir ക്ലാസ്സെടുക്കുമ്പോ പറയുന്ന രീതിയിൽ ഞാനെന്റെ മക്കൾക്കും class എടുക്കും.. വല്യ കുട്ടിക്ക് 7 വയസാണ്..അവൾക് ഞാൻ പറയുന്നത് കേട്ട് ചക്രപാണി sir നെ അറിയാം.. ദൈവം ആയുസും ആരോഗ്യവും തരട്ടെ ന്നു പ്രാർത്ഥിക്കുന്നു... Sir ന്റെ ശിഷ്യന്മാരും...
@mis-abanvar8377
@mis-abanvar8377 Жыл бұрын
എല്ലാവർക്കും നന്ദി 🙏🙏🙏 ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ... 🤲🤲
@santhoshkumar3173
@santhoshkumar3173 Жыл бұрын
സാർ നല്ല ക്ലാസ് എനിക്ക് കണക്കും ഇംഗ്ലിഷ് ക്ലാസു o വേണം സാറിന്റെ നല്ല മനസിനു് നന്ദി സാറിന്റെ പ്രിയ ശിഷ്യൻമാർക്കും ശിഷ്യക്കും നന്ദി ഉണ്ടു് ജയ് മാത ഭാരത്
@santhoshkumar3173
@santhoshkumar3173 Жыл бұрын
സാർ എനിങ്ങ് ഒരു അഭിപ്രായം ഉണ്ട് സാർ പഴയ ചോദ്യ പേപ്പർ പരിശോധിക്കാൻ കനിവുണ്ടാകണം എന്നു സാർ വിചാരിക്കണം അതിന്റെ സാർ വിചാരിക്കണം നന്ദി സാർ പാദ നമസ്ക്കാരം ജയ് മാത ഭാരത്
@SarathC-re4vs
@SarathC-re4vs Жыл бұрын
മുൻകാല ചോദ്യപേപ്പറുകൾ സവിസ്തരം ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ
@satheeshnayarkuzhi1920
@satheeshnayarkuzhi1920 Жыл бұрын
ആദ്യം തന്നെ സാറിനും ടീമിന്‌ thankss... Youtubil വീഡിയോ വരുന്നതും കാത്ത്....ആ വീഡിയോ ക്ലാസ്സ്‌ കണ്ട്,നോട്ടും എഴുതി പഠിക്കുന്ന എന്നെ പോലുള്ള ഒരുപാട് കുട്ടികളുണ്ട്. സാറിന്റെ ഓരോ ക്ലാസ്സുകളും ഒന്നിന് ഒന്നിന് മെച്ചമാണ്... 👍🏻ഒരു സർക്കാർ ഓഫീസിൽ ഒപ്പിടുന്നത് വെരെ ഈ പോരാട്ടo തുടരും....
@athira.b.t4974
@athira.b.t4974 Жыл бұрын
സാറിന്റെ സ്ഥാപനത്തിലെ കുട്ടികൾ എത്ര മാത്രം ഭാഗ്യം ചെയ്തവരാണ്..... എത്ര വ്യക്തമാണ് അവരുടെ ഉത്തരങ്ങൾ... ഓരോ ക്ലാസും useful ആണ് സാർ അവരോടൊപ്പം എത്താൻ ഞാനും പ്രയത്നിക്കും
@BeenaNanu-xy5wy
@BeenaNanu-xy5wy Жыл бұрын
ആദ്യമായി സാറിനു൦ ശിഷ്യന്മാർ ക്കു൦ നന്ദി. ഞാൻ വായിച്ചിട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് നന്ദി ഉണ്ട്. സാറിന് മാത്രമേ ഇങ്ങനെയുള്ള ഒരു class എടുക്കുവാൻ സാധിക്കുകയുള്ളു. സാ൪ English class വേണ൦.സാറി൯െ്റ class കണ്ടു തുടങ്ങിയതു മുതലാണ് ഇങ്ങനെ പ൦ിച്ചാലേ പ്രയോജനമുള്ളു എന്ന് മനസ്സിലായത്. ഫലവത്തായ ഒരു class ആയിരുന്നു. 🙏🙏🙏🙏🙏
@sanb1824
@sanb1824 Жыл бұрын
English class venam sir
@nishithakaleel603
@nishithakaleel603 Жыл бұрын
English class venam sir
@ummuhabeeba1853
@ummuhabeeba1853 Жыл бұрын
English class വേണം
@Asha_Thulaseedharan
@Asha_Thulaseedharan Жыл бұрын
ചെങ്കണ്ണ് കാരണം കഴിഞ്ഞ4-5 days class എനിക്ക് എഴുതി എടുത്തു പഠിക്കാൻ പറ്റിയില്ല സാർ.. കണ്ണ് sukhamakumbol എല്ലാം എഴുതി എടുത്തു പഠിക്കാം ഞാൻ..🙏🙏🙏
@mariyac6598
@mariyac6598 Жыл бұрын
Good class വളരെ ഉപകാരം ആണ് നിർത്തരുത് sir, Fee കൊടുത്തു പഠിക്കാൻ കഴിയാത്ത എന്നെപ്പോലുള്ളവർക്ക് ഗുണം ചെയ്യുന്നു. 👍👍👍
@bindhukk4017
@bindhukk4017 3 ай бұрын
👍🏻👍🏻👍🏻
@Theerthasree2
@Theerthasree2 Жыл бұрын
G20 rajyangal Aiswarya varachathu kand njan pettennu padichu. Ezhuthi padichal oru masam padickendi varum. Thank you sir, thank you aiswarya. .
@deepthid5821
@deepthid5821 Жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു ഒരുപാട് മനസിലായി G20രാജ്യങ്ങൾ അതിലെ 19രാജ്യങ്ങളും രണ്ട് സംഘടനകളും ഇനി ഏത് ഉറക്കത്തിൽ ചോദിച്ചാലും പറയും അത്രയ്ക്ക് നന്നായി മനസിലായി 👍🏻ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ വേണം ഇംഗ്ലീഷ് ക്ലാസ്സും വേണം സർ 👍🏻
@triloxyt
@triloxyt Жыл бұрын
ldc enikk nedanam sir nalla class oru pad effort eduth alle cheyyunathu.second class anu njhan kanunathu iniyum class kandu padikkanam Nalla arivanu ee classil ninnum kittunathu
@Shariiiiiu6z
@Shariiiiiu6z Жыл бұрын
സാറിനൊപ്പം ഞാനും ഉണ്ട്. govt: ജോലി എന്ന സ്വപ്‌നവുമായി❤
@sabijoy7607
@sabijoy7607 Жыл бұрын
സാറിന്റെ ഇംഗ്ലീഷ് ക്ലാസുകൾ ഇനിയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@RahiRaj-rm3xn
@RahiRaj-rm3xn 11 ай бұрын
Sir ക്ലാസ്സ്‌ വളരെ ഉപകാരപ്രദം ആണ് ദയവായി തുടർന്നും ക്ലാസുകൾ ഇടണം. പഠിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് ഈ ക്ലാസുകൾ സഹായമാണ്. അതുപോലെ ഇംഗ്ലീഷ് ക്ലാസ്സുകളും maths ക്ലാസുകളും വേണം
@athirasunil6407
@athirasunil6407 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്. സാറിനും ടീമിനും ഒരുപാട് നന്ദി. യൂനസ്കോയുടെ സാഹിത്യനഗരം പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരം - കോഴിക്കോട്
@unni7736
@unni7736 Жыл бұрын
സാറിനെ പ്രതീക്ഷിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത് .ഇംഗ്ലീഷ് ക്ലാസുകൾ കൂടുതൽ വേണം സർ
@ramyajayan3336
@ramyajayan3336 Жыл бұрын
🙏 നമസ്ക്കാരം സർ, ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ് കാണുന്നത്. ഒരു പാട് അറിവ് തന്നതിൽ നന്ദി പറയുന്നു. ഞാൻ ആദ്യമായിട്ടാണ് PSC എഴുതാൻ പോകുന്നത്. ഒരു സമർപ്പണ ബോധത്തോടു കൂടിയാണ് സാർ ഞാൻ PSC യിലേക്ക് കാൽ എടുത്തു വയ്ക്കുന്നത് അതുകൊണ്ടു തന്നെ മടി തോന്നിയിട്ടില്ല.സമയം കിട്ടുമ്പോൾ ഒക്കെ വായിച്ചു പഠിക്കും, Note എഴുതും. സാറിന്റെ കൂടെയുള്ളവർ എത്ര മനോഹരമായിട്ടാണ് ഉത്തരങ്ങളും വിശദീകരണങ്ങളും പറയുന്നത് തനിച്ചുള്ള പഠനമാണ് എന്റേത്. ഒരോ കാര്യങ്ങളും compare ചെയ്തു പഠിക്കുന്നരീതിയും എനിക്കുണ്ട്. കുറേ ഏറെ അറിവും ആത്മവിശ്വാസവും തന്നതിൽ ഒരിക്കൽ കൂടി നന്ദി പറയുന്നു. 🙏 മനസ്സുകൊണ്ട് സാറിന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.🙏🙏🙏
@sreejiths4304
@sreejiths4304 Жыл бұрын
2024 LGS various ന് പ്രത്യേകം ക്ലാസ്സ്‌ വേണം
@Shynicraj
@Shynicraj Жыл бұрын
Good morning sir, you are part of my life. പഴയ ക്ലാസ്സ്‌ വീണ്ടും കാണാറുണ്ട്. പിന്നെ ഒരു അപേക്ഷ ഉണ്ട്. ക്ലാസ്സിന്റെ തലക്കെട്ട് ഏതു വിഷയം ആണോ അതു കൊടുത്താൽ മതി. അല്ലാതെ വേറെ ഒന്നും കൊടുക്കേണ്ട. അത്തരത്തിൽ ഉള്ള തലക്കെട്ട് നമ്മുടെ ക്ലാസിനു വേണ്ട. 🥰🥰🥰🥰🥰
@DivyaDivya-ws5mn
@DivyaDivya-ws5mn Жыл бұрын
സാറിന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു . English ക്ലാസ് വേണം . സാറിനും ശിഷ്യൻമാർക്കും എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ🙏🙏🙏
@rukkiyashamsudheen6044
@rukkiyashamsudheen6044 Жыл бұрын
Super. Ethu kanumbol njan ok engine padikananm evarude kude ethan..adipoli
@msm0073
@msm0073 Жыл бұрын
മറ്റൊരു സ്ഥാപനത്തിൽ night ബാച്ചിൽ പഠിക്കുന്നു. എന്നാലും ചക്രപാണി സാർ പറഞ്ഞപോലെ ക്ലാസ്സുകൾ ആദ്യം കാണുവാൻ ശ്രമിക്കും. ❤.. വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ അവതരിപ്പിക്കുന്ന ചക്രപാണി സാറിനും അണിയറ പ്രവർത്തകർക്കും നന്ദി....❤
@S.S.R.V-k1v
@S.S.R.V-k1v Жыл бұрын
തെക്കൻ ജില്ലയിൽ നിന്നും ഉണ്ട്‌ ക്ലാസ്സ്‌ പഠിക്കാൻ 🙏🏻 നല്ല ക്ലാസ്സ്‌ ആണ് സർ
@anjaliprakash4749
@anjaliprakash4749 Жыл бұрын
ഇംഗ്ലീഷ് ക്ലാസ്സുകളും വേണം സർ സാറിന്റെ ക്ലാസുകളുടെ പ്രേത്യേകത കറന്റ്‌ affairs ക്ലാസിനു വന്നാൽ അത് മാത്രം അല്ല മറ്റു സബ്ജെക്ട് വിവരങ്ങളും മനസിലാക്കാൻ കഴിയും 🙏🏾
@gopikag7341
@gopikag7341 Жыл бұрын
മാഷേ ഇംഗ്ലീഷ് ക്ലാസുകൾ 30 വരെ കണ്ടു തീർത്തു. ഇനിയും വേണം ക്ലാസുകൾ
@rintusebastian8871
@rintusebastian8871 2 ай бұрын
സാർ ഞങ്ങൾ കാഴ്ച്ചയില്ലാത്ത ാളുകൾ ഈ ക്ളാസ് നന്നായി കാണുന്നുണ്ട് ഞാൻ ഈ ലിന്ക് പലർക്കും അയച്ചു കൊടിത്തിട്ടുണ്ട്
@ThasleemaAnoop
@ThasleemaAnoop Жыл бұрын
Pyq discussion venom sir.sir nte ella class um venom.class nu pokan pattatha ennepolullavark valiya upagaramanu.playlistil separate ldc class ayit edaamo .search cheyyumpo easy aayirikum
@drisya14
@drisya14 11 ай бұрын
Super ക്ലാസ്സ്‌ sir ഇനിയും വേണം ഇതുപോലത്തെ ക്ലാസ്സ്‌ 👌🏻
@SanthiSanthis-c6e
@SanthiSanthis-c6e Жыл бұрын
20:34 nalla class
@aneesacheruvadi6546
@aneesacheruvadi6546 Жыл бұрын
വളരെ ഉപകാരപ്പെട്ട ക്ലാസ്സ്‌.. Sir...
@sarithasarivs
@sarithasarivs Жыл бұрын
Orupad thanks nannai manasilay 🙏🙏🙏🙏
@anusunil6390
@anusunil6390 Жыл бұрын
ചക്രപാണി സാർ സൂപ്പർ. അറിവിന്റെ നിറകുടം❤❤❤
@deepthisindhyasindhya837
@deepthisindhyasindhya837 Жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു.... സർ, മുൻകാല ചോദ്യപേപ്പർ ഇത്പോലെ ചർച്ച ചെയ്താൽ വല്യ ഉപകാരമായിരിക്കും.... പിന്നെ ഇംഗ്ലീഷ് ആൻഡ് മലയാളം ക്ലാസ്സ്‌ വേണം ഇത്പോലെ.... Ldc to degree വരെ ഉള്ള എക്സാം നു..... സർനും സച്ചിൻ അശ്വൻ ഐശ്വര്യ.... എല്ലാവർക്കും ഒരുപാട് നന്ദി 🙏🏻🙏🏻
@AJMALAS87
@AJMALAS87 Жыл бұрын
സൂപ്പർ ക്ലാസ്സ്‌ സർ നല്ലോണം മനസ്സിലാവുന്നുണ്ട്
@rameshchandran7585
@rameshchandran7585 Жыл бұрын
ഒരു പാട് നന്ദിയുണ്ട് സർ English class വേണം ഇതു പോലെയുള്ള കറന്റ് അഫേയ്സിന്റെ ക്ലാസ്സ് വേണം സർ നന്ദി നന്ദി നന്ദി
@thaskeenashameer5680
@thaskeenashameer5680 9 ай бұрын
Valare nalla classanu. Iniyum venam Ashwariya ❤❤❤ ellarum super anu❤❤❤🎉🎉🎉
@Lazy123-k1x
@Lazy123-k1x Жыл бұрын
ഈ കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു... കാരണം ചക്രപാണി സർ കേരളത്തിൽ മാത്രമല്ലെ ഉള്ളൂ!
@salahuddeenvp891
@salahuddeenvp891 Жыл бұрын
😅
@anujohn3884
@anujohn3884 11 ай бұрын
Sir ന്റെ ക്ലാസ്സ്‌ കേട്ടാണ് ഞാനും പഠിക്കുന്നത്. Thanks sir and team members.
@sojithe488
@sojithe488 Жыл бұрын
Excellent aiswarya
@MEGHASV-jz5qt
@MEGHASV-jz5qt Жыл бұрын
Sir nalla class ayirunu thank you
@Baijubalakrishnan9818
@Baijubalakrishnan9818 Жыл бұрын
🙏🙏നമസ്കാരംസർ 🙏🙏 ക്ലാസ്സ്‌ വളരെ നല്ലതായിരുന്നു ഇനിയും ക്ലാസ്സ്‌ വേണം.. സാറിന്റെ ക്ലാസ്സ്‌ കണ്ടാണ് പഠിക്കുന്നത്..
@snehasree77
@snehasree77 Жыл бұрын
പകരം വയ്ക്കാനില്ലാത്ത അധ്യാപന രീതി... സാറിന്റെ ശിഷ്യയാവാൻ കഴിയുന്നത് തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം🙏
@aryasurendran762
@aryasurendran762 Жыл бұрын
Sir class valare നല്ലതായിരുന്നു . പത്രം കൃത്യമായി വായിക്കാൻ ശ്രമിക്കുന്നുണ്ട് ..എങ്കിലും മിസ്സ് അയ കുറെ points kitti ..thank you ❤
@pravithapavi3151
@pravithapavi3151 Жыл бұрын
Thank u sir... Class കാണാറുണ്ട് sir🙏🙏🙏നന്നായിട്ടു മനസിലവു ന്നുണ്ട് 🙏🙏പിന്നേ കിട്ടുന്ന എല്ലാം ക്ലാസ്സുകളും കാണാറുണ്ട് (വേറെ ചാനൽ )
@sabeelurahmanmn1651
@sabeelurahmanmn1651 Жыл бұрын
Super class anu sir 👍🏻👍🏻👍🏻
@amruthrajm1610
@amruthrajm1610 Жыл бұрын
Sir, valare upakarapradamaya classine nanni. Eniyum etharathillulla orupade class pradheshikkunnu
@anusree3641
@anusree3641 Жыл бұрын
Sir ,njn ipo pandthe classukal veendum Kanukayanu.. athil India charithrm aanu nokunnath..part 3 search cheythit kitunnilla.. arkelum kitiya onn share cheyth tharaneee
@preejamol4524
@preejamol4524 Жыл бұрын
Very use ful orupadd eshtayiii classs .,.ethu polea oru teacher indayirunu radhana teacher enea 1to7varea padipicha teacher കഥകൾ paranju thannu padippicha teacher innu teacher padipikunathu manasilorma varu same like sir.....sir class orupad eshtamanuuu,... English classkal venam ..entea kayil rank file ellea Ellam video sir prepare cheythanu paidikunathhu.....
@ponnuttan1232
@ponnuttan1232 9 ай бұрын
വളരെ നല്ല ക്ലാസ്സ്‌ 🙏🙏👏👏
@renithabinu4808
@renithabinu4808 Жыл бұрын
Nalla class Current affairs thudarchayaya classukal tharu sir
@sheenarani43
@sheenarani43 Жыл бұрын
Sir daily class tharumo Please classinu poyi padikkaanulla saahacharyam ella😢 Veettil erunnaanu padikkunnath
@TipsNswad
@TipsNswad Жыл бұрын
❤️adipoli class🎉🎉🎉
@vrindhanairau1ano098
@vrindhanairau1ano098 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്‌ സർ..
@vaighatech2887
@vaighatech2887 Жыл бұрын
സൂപ്പർ class
@PradeepChennasseri
@PradeepChennasseri Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 👍👍
@Shadineyyyy
@Shadineyyyy Жыл бұрын
Nalla class.syllabus muzhuvanayittum eduth tharanam sir.also include pyq..pls
@MayaR-x6y
@MayaR-x6y Жыл бұрын
നല്ല ക്ലാസ്സ്‌ ആണ് സാർ 🙏🏻
@fathimakader8847
@fathimakader8847 Жыл бұрын
Super class Sir.... English class iniyum venam
@sajnalatheef9129
@sajnalatheef9129 Жыл бұрын
വളരെ നന്ദി 🙏🙏
@linithaov4483
@linithaov4483 Жыл бұрын
ഉപകാര പ്രദമായ ക്ലാസ്സായിരുന്നു
@bhaskaranv7901
@bhaskaranv7901 11 ай бұрын
Sir, Students ഉം കൂടെ ഉൾപ്പെട്ട് ചർച്ച ചെയ്യുന്ന പോലുള്ള ക്ലാസുകൾ വളരെ ഉപകാരപ്രദമുള്ളതും മികച്ചതും ആണ്
@TITANCAST-w8u
@TITANCAST-w8u Жыл бұрын
നല്ല ക്ലാസ്സ്‌, താങ്ക്യൂ സർ
@karthukkkk
@karthukkkk Жыл бұрын
വളരെ നല്ല ക്ലാസ്സ്‌. Thanku friends team
@arshadarsh4818
@arshadarsh4818 Жыл бұрын
സാർ സുഖമാണോ psc വെബ്‌കോ ldc 900 ആളുകളെ പിൻവാതിൽ നിയമനം വഴി കേറി . അത് പോലെ ആകുമോ യൂണിവേഴ്സിറ്റി lgs
@satharkodakkallu
@satharkodakkallu 11 ай бұрын
സൂപ്പർ ക്ലാസ്സ്‌ ❤
@craftwithme707
@craftwithme707 10 ай бұрын
Vallare nalla classannu Sir.God bless you
@sanb1824
@sanb1824 Жыл бұрын
Aishwarya nannayi mapil kurichu. Kurachu samayam kondu thanne aazhathil manasilakan sadhichu❤❤. Comment idathirikan patunilla
@sreedevi9518
@sreedevi9518 Жыл бұрын
Excellent class 👏👏👏👏👏👏👏team chakrapani Sir 🙏🙏🙏🙏🙏🙏🙏
@remyagopakumar2338
@remyagopakumar2338 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് സാർ. അറിവിന്റെ കൂമ്പാരം. 💓💓💓💓
@sumeshm.s5543
@sumeshm.s5543 Жыл бұрын
സാർ ഇത് നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു
@priyamol4025
@priyamol4025 Жыл бұрын
വളരെ ഉപകാരം ഉള്ള ക്ലാസ്സ്‌ ആണ് സർ
@priyasuresh4345
@priyasuresh4345 Жыл бұрын
Thank you sir..nalla class aayirunnu..English class venam sir
@ambilikalesh5938
@ambilikalesh5938 Жыл бұрын
Nalla class sir
@harikrishnansreekumar9951
@harikrishnansreekumar9951 Жыл бұрын
ഈ discussion method അറിവുകളെ കുറച്ചുകൂടി ഓമ്മയിൽ നിർത്താൻ സഹായിക്കും എന്ന് എനിക്ക് തോന്നുന്നു.
@farisam.p2198
@farisam.p2198 Жыл бұрын
വളരെ നന്ദി സർ ക്ലാസ് വളരെയധികം ഉപകാരപ്പെട്ടു☺️
@kallumonu
@kallumonu Жыл бұрын
Super class sir,onv le v thetti
@sobhanam8491
@sobhanam8491 Жыл бұрын
Adipoli cls👍😊♥️
@DivyaRamesh-mp7zs
@DivyaRamesh-mp7zs Жыл бұрын
നല്ല ക്ലാസ്സ് ആണ്. ഇങ്ങനെ സവിസ്തരം പഠിപ്പിക്കാൻ നമ്മുടെ ചക്രപാണി സാറിനു മാത്രമെ കഴിയു .
@ss_mariyambeevi7493
@ss_mariyambeevi7493 Жыл бұрын
class valare nannayittund. ini varunna psc degree level examine vendiyulla class sir cheyyanam
@ajasta97
@ajasta97 Жыл бұрын
Sir Nalla classukalanu Class thudaranam Njan ee classine ashrayichanullath Varshangalayi sir tte class pinthudarunnundu
@suvarnnashinraj8933
@suvarnnashinraj8933 Жыл бұрын
Nalla class ayirunnu sir, scert maths paranjutharamo .
@KS__MX
@KS__MX 11 ай бұрын
Very good class sir .🙏🙏🙏🙏🙏...
@hmkkvk
@hmkkvk Жыл бұрын
പ്രേക്ഷകർ മലപ്പുറം കാരും ഉണ്ട് സർ 😢
@gamingpalace7150
@gamingpalace7150 Жыл бұрын
Great Sir👌🏽👌🏽👌🏽👌🏽👌🏽👌🏽
@FoodMukubang
@FoodMukubang Жыл бұрын
നല്ല ക്ലസ്, ഞങ്ങൾ സാറിന്റെ ക്ലാസ്സിനായി കത്തിരിക്കുന്നു, എല്ലാവർക്കും നന്ദി, സർ കൊസ്റ്റിയൻ പേപ്പർ analysis കൂടിവേണം. മുമ്പ് നടത്തിയത് പോലെ. ദയവ് ചെയ്ത് ഞൻ പറഞ്ഞത് പരിഗണിക്കണേ സർ. Thanks all of you
@smatalks811
@smatalks811 Жыл бұрын
Aiswarya.. So inspiring.. Ellavarum padikanulla prachodhanam nalkunnu👍🏻👍🏻
@anandvlogsphilip2432
@anandvlogsphilip2432 Жыл бұрын
Nalla class arunu sir
@renjithraveendran8238
@renjithraveendran8238 Жыл бұрын
Super super class thanku sir🎉🎉🎉
@m.s.d2016
@m.s.d2016 Жыл бұрын
നമസ്കാരം സർ നല്ല ക്ലാസ്സ് ആയിരുന്നു. ഇംഗ്ലീഷ് ക്ലാസുകൾ തീർച്ചയായും വേണം സർ മലയാളം ക്ലാസും കിട്ടിയാൽ നന്നായിരുന്നു🙏🙏🙏
@achuammalu2124
@achuammalu2124 Жыл бұрын
നമസ്കാരം സാർ... വളരെ ഉപകാരമുള്ള ക്ലാസ്സ്‌ ആയിരുന്നു... ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു...🙏❤️
@NajeelaSainaba
@NajeelaSainaba Жыл бұрын
Nalla class.. Orupadu puthiya arivukal kitti sir.. Iniyum ith pole classes venam.
@haleemabusthana6242
@haleemabusthana6242 Жыл бұрын
Sir nte class valare useful aann.. oru virtual classil irikkunna pole thonnunnilla.. neritt classil irikkunna poleyaann...❤
@prasanthss9925
@prasanthss9925 8 ай бұрын
Thank You So Much Teacher & Team
@mubashm422
@mubashm422 Жыл бұрын
Valare nalla class aayirunnu sir....iniyum itupole ulla topics venam
@aparnaaappu
@aparnaaappu Жыл бұрын
Thankyou sir ❤ .class nirtharuth mupoot povunnath sir lu pratheeshcha vechondu matram anu.veetil erunn vere coaching onnum povathe padikkunu. Sir class nirtharuth ..pazhe class repeat cheythu Ella daysum kannunu .posting letter mayi sir kannan varanam ennu ende oru vellya agraham anu.sir um team um koode ullapol thottupovilla ennu vishwasikkunu
@prithu15
@prithu15 Жыл бұрын
Class 👌 Thank you so much sir 😊 Aishwarya world map 👌
@najeebm3024
@najeebm3024 Жыл бұрын
Valare nalla class👌👌👌👌
@AjithKumar-lk3ji
@AjithKumar-lk3ji Жыл бұрын
വളരെ നല്ല ക്ലാസ്സ് സാർ ❤❤❤
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,1 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 29 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,1 МЛН