'ഈ ജോലിക്ക് പോവേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു, എല്ലാവർക്കും ഒരു സഹായിയായിട്ടാണ് അവൻ ജീവിച്ചത്'

  Рет қаралды 117,667

REPORTER LIVE

REPORTER LIVE

Күн бұрын

'ഈ ജോലിക്ക് പോവേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു, എല്ലാവർക്കും ഒരു സഹായിയായിട്ടാണ് അവൻ ജീവിച്ചത്' | Joy Missing Amayizhanjanthod | Joy Family
#amayizhanjan #Thakaraparambu #joy #manmissingcase #thiruvananthapuram
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 92
@HaneefaManuppa
@HaneefaManuppa Ай бұрын
ഇങ്ങിനെ ഉള്ള സമയത്ത് ആ അമ്മയോടും സഹോധരിമാരോടും ഇങ്ങിനെ ചോദ്ധ്യം ചോധിക്കുന്ന പത്രപ്രവർത്തനം ഒരുമാതിരി തോന്നുന്നു ഈ അവസ്ഥ നമുക്ക് വരുബോർ ഇങ്ങിനെ ആരെങ്കിലും വന്ന് ചോധിക്കുബോൾ മനസ്സിലാവും
@dhaya5865
@dhaya5865 Ай бұрын
അത് അയാൾക്കു വരണം അപ്പോൾ മാത്രം ആണ് ആ വേദന മനസിലാവുന്നത്, കുറച്ചു ബോധം പോലും ഇല്ല,😢😢😢😢
@pushpivarghese8092
@pushpivarghese8092 Ай бұрын
അവർക്കിതൊക്കെ ചാകര. ഒന്നു നിർത്തടോ. എന്തൊ ക്കെയാ ചോദിക്കുന്നത്. അടുത്ത ആള് പിറകിലുണ്ട് നിർത്ത്
@krishnannair8510
@krishnannair8510 Ай бұрын
Reechu koottande
@asifali390
@asifali390 Ай бұрын
Very bad from medias 😢
@vinodhinikannan2707
@vinodhinikannan2707 Ай бұрын
നിങ്ങൾക്കൊക്കെ ഇനിയും സമയം ഉണ്ടല്ലൊ ചോദ്യങ്ങൾ ചോദിക്കാൻ സ്വന്തം കുടുംബത്തിൽ വന്നാലെ മീഡിയകാർക്ക് ഒക്കെ വിഷമം മനസ്സിലാവൂ
@nafidhakm5900
@nafidhakm5900 Ай бұрын
എ ഐ ക്യാമറ വെച്ച സമയം കൊണ്ട് ഇതുപോലുള്ള സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ ഒരു ക്യാമറ വെച്ചിരുന്നെകിൽ ഇന്ന് ജോയ് ജീവിച്ചിരുന്നേനെ 😢
@ranjithanu7999
@ranjithanu7999 Ай бұрын
കറക്റ്റ്
@miyamichu2301
@miyamichu2301 Ай бұрын
സാമാന്യ ബോധം പോലും ഇല്ലാത്ത റിപ്പോർട്ടർ
@manukuttan6826
@manukuttan6826 Ай бұрын
ഇവരുടെ അക്കൗണ്ട് നമ്പർ ഒന്ന് ഇട്ടുകുടെ പിന്നെ ഒന്നിനും ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല 🙏
@diya5765
@diya5765 Ай бұрын
Sheriya...pls share account no
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
ഫേക്ക് അക്കൗണ്ട് ഒക്കെ വരും അതിൻറെ ഒന്നും ആവശ്യമില്ല സർക്കാർ സഹായിച്ചാൽ മതി
@jinishyju7948
@jinishyju7948 Ай бұрын
ഇവരുടെ സംസാരത്തിൽ അറിയാം..എന്ത് പണിയും ചെയ്യുന്നതിന് ഒരു മടിയും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു എന്ന്......😢 എവിടെ എങ്കിലും ജീവനോടെ കയറി ഇരുപ്പുണ്ടാവണേ എന്നായിരുന്നു ഞാനും പ്രാർത്ഥിച്ചത്.......😢😢....ഇനി അങ്ങനെ ഒരാൾ ഇല്ലല്ലോ ഈ ലോകത്ത്.....പാവം അമ്മ...😥
@masas916
@masas916 Ай бұрын
പണ്ട് കാണാറുണ്ടായിരുന്നു ചില പരദൂഷണം തള്ളമാർ കല്യാണ വീടായാലും മരിച്ച വീടായാലും എവിടെ എന്ത് എന്നില്ലാതെ ഇത് പോലോത്ത ചോദ്യം ചോദിച്ചു കൊണ്ടിരിക്കും. 🫤
@kuriakosekuriakose3708
@kuriakosekuriakose3708 Ай бұрын
എന്റെ ചേട്ടൻ വേറെ ഒന്നും ചോദിക്കാൻ ഇല്ല ഈ സമയത്ത് മരിച്ച വീട്ടിൽ വച്ച് ചേട്ടൻ എന്തൊക്കെ കിള്ളി കിള്ളി ചോദിക്കുന്നു കഷ്ടമാണ് എല്ലാ ദിവസവും വീട്ടിലൊത്തു പോകാൻ നിർത്തിയ പറഞ്ഞു ഇനി അപ്പിയിട്ടു മുള്ളും മുതൽ ചോദിക്കും
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc Ай бұрын
കഷ്ടം ഇവരൊക്കെ എന്താ ഇങ്ങനെ.. ഇവനെ ആട്ടി വിടാൻ അവിടെ ആരും ഇല്ലെ...
@tkmtkm6090
@tkmtkm6090 Ай бұрын
തിരുവനന്തപുരത്തെ എംപി എവിടെയാണ് പോയത് ഇതുപോലെ ഉള്ള എംപി ആണ് നാടിന് ആവശ്യം. ഇനി അടുത്ത ഇലക്ഷനിൽ പൊന്തി വരും ഇങ്ങനെ ഉള്ള ആളെ തന്നെ വീണ്ടും ജയിപ്പിക്കണം
@abvvc574
@abvvc574 Ай бұрын
@@tkmtkm6090 അയാളെ പറ്റി ഒരു വിവരോം ഇല്ലാലോ
@RamAliChristo
@RamAliChristo Ай бұрын
MLA evde?? Rajeev avde ano kidapp? Onnu podey
@sumadevits4972
@sumadevits4972 Ай бұрын
Ward member, mla, manthrimaar , mayor ivarudeyokke pravarthanam enthaayirunnu?
@antonythomson8452
@antonythomson8452 Ай бұрын
Is It the fault of MP. He is not sitting at Trivandrum and further it is the duty of Municipality to remove the garbage and they collect money too. Where is CM, Mayor and MLA.
@sujeesh.vsujeesh.v6125
@sujeesh.vsujeesh.v6125 Ай бұрын
ഇതൊന്നും mp അല്ലാ പുല്ലേ ചെയ്യണ്ടത് അവിടെ നഗരസഭ ഇല്ലേ റെയിൽവേ ഇല്ലേ
@Syamala_Nair
@Syamala_Nair Ай бұрын
എന്തേ ജോയിയേക്കൊണ്ട് വിവാഹം കഴിപ്പിച്ചില്ല .അതും ഒരു മനുഷഽനല്ലേ.മറ്റു മക്കൾക്ക് അമ്മ യെ നോക്കേണ്ട ബാദ്ധഽതയില്ലേ ഇപ്പോൾ ഒരു മുതലക്കണ്ണീരൊഴുക്കുന്ന വീട്ടുകാർ ആ മനുഷഽൻറെ മനസ്സ് കണ്ടില്ല. പാവം😮😮
@umakrishnan4755
@umakrishnan4755 Ай бұрын
Ath sariya.
@suryasnair4975
@suryasnair4975 Ай бұрын
Sathyam
@leelan4581
@leelan4581 Ай бұрын
പാവം മനുഷ്യൻ. അയാള് ആത്മാർത്ഥമായി എന്ത് പണിയും ചെയ്തു... പൈസ ഉണ്ടാകാൻ പെടാപാട് പെടുന്നതു..ആരും അറിഞ്ഞില്ല ശ്രദ്ധിച്ചില്ല. അദ്ദേഹത്തിന് ഒരു കുടുംബംവേണമെന്ന് ...ആഗ്രഹം?എല്ലാആഗ്രഹങ്ങളും മനസ്സിൽ ഒതുക്കി...ചേറിലും ചെളിയിലും കിടന്നു കഷ്ടപ്പെട്ട് .ഒടുവിൽ. മനുഷ്യർ. കൈവയ്ക്കാൻ പോലും മടിക്കുന്ന അറക്കുന്ന മാലിന്യ കൂമ്പാരതിനുള്ളിൽ മലിന ജലം കിടന്ന ഇടത്തു തന്നെ അവസാന തുള്ളി ദാഹജലം പോലും കുടിക്കാൻ ആകാതെ. 😢 ആർക്കുമ്മ്മിങ്ങനെ ഒരു ദുരവസ്ഥ നൽകരുതേ ഭഗവാനേ😓🙏
@ranimathew9769
@ranimathew9769 Ай бұрын
ഞാൻ. പലതവണ ഓർത്തു. പക്ഷേ എങ്ങനെ. പറഞ്ഞു. ഫലിപ്പിക്കും എന്ന്. അറിയില്ലായിരുന്നു.... ആൺ. മക്കളെ. വച്ചു. മുതൽ എടുത്തു. ജീവിക്കുന്ന.. അമ്മ. അച്ഛൻ. പെങ്ങന്മാർ ഇപ്പോൾ ഒരു പാട് ഉണ്ട്. അവർക്ക്. എങ്ങനെയും അവരുടെ കാര്യം. നടക്കണം.. അതിന്. ആര്. വലിയാട് ആയാലും കുഴപ്പം. ഇല്ലാ... തങ്ങളുടെ സുഹം. സന്തോഷം.. മാത്രം.... പെൺ. മക്കളെ കെട്ടിക്കാൻ കാണിക്കുന്ന. സുഷ്‌കാന്തി യുടെ. പകുതി. കാണിച്ചാൽ. ഈ. മനുഷ്യൻ ഇങ്ങനെ. ഏഗൻ ആയി.. സ്വാപനങ്ങൾ അടക്കി. ജീവിക്കേണ്ടി varillayirunnu ഏറ്റവും വല്യ കള്ളൻ. സർക്കാർ ആണ്... പിന്നെ. മദങ്ങൾ.. ഇവർ. അധികാരത്തിനു. വേണ്ടി... എന്തും. കാണിക്കും... സ്ത്രീ കളെ. പ്രിതിപ്പെടുത്താൻ.. പുരുഷന്മാരുടെ... പാവപെട്ട. വീട്ടിലെ.. ആൺ. മക്കളെ. നെഞ്ചത്ത്. Kayarunnu
@Syamala_Nair
@Syamala_Nair Ай бұрын
@@ranimathew9769 സത്യം അയാൾ പോയി.വാർത്തകളിലൊക്കെ ആ അമ്മ അനാഥയായി എന്നു പറയുന്നു.രണ്ടു പെണ്ണും ഒരു മകനും ഉണ്ട്.ഇപ്പോൾ ആവശഽങ്ങളുടെ കൃമ്പാരമാണ് ആ വൃത്തികെട്ട വെളളത്ത കിടന്ന് തപ്പിയ രക്ഷാപ്രവർത്യകരെ പ്പറ്റി ആർക്കും അറിയണ്ട.വീട് കക്കൂസ് ചേട്ടൻറെ മകന് ജോലി.ജോയി പാവം.ഇവർ അഭിനയിക്കുകയാണ്
@beenalekshmi9472
@beenalekshmi9472 Ай бұрын
ഈ മാധ്യമ പ്രവർത്തകന് യാതൊരു ഔജത്യവും ഇല്ല.
@bijunambiar4995
@bijunambiar4995 Ай бұрын
ശശി തരൂരിന് വോട്ട് ചെയ്ത തിരോന്തരത്ത് കാർ ,കോഴി ശശിയെ ആ മേഖലയിൽ എവിടേലും കണ്ടിട്ടുണ്ടെങ്കിൽ ഒന്ന് അറിയിക്കണെ...
@RamAliChristo
@RamAliChristo Ай бұрын
MLA, RAJEEVUM അവിടെ ആണല്ലോ കിടപ്പ് 😂
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
സുരേഷ് ഗോപി ഗോപി
@Timepass13111
@Timepass13111 Ай бұрын
Pinne ni poyi parliament irikko adima commi??
@sudheers2232
@sudheers2232 Ай бұрын
പിണറായി യും കൂട്ടരും ആയിരുന്നല്ലോ സ്കൂബ ടീമിൽ
@user-ul7oj9mf9q
@user-ul7oj9mf9q Ай бұрын
ശശി തരുരു കയറിയതിനു ശേഷം ഉള്ള വേസ്റ്റ് കൾ ആണോ ആ കണ്ടത് ലോകം എമ്പാടും ഉള്ള ജനങ്ങൾ നിങ്ങള്ക്ക് നിങ്ങളുടെ പാർട്ടി ആരാ അവരും കാരണക്കാർ.. ഇതെല്ലാം വാരി എടുത്തു വിജയന്റെയും മേയറിന്റെയും തലയിൽ കോരി ഒഴിച്ച് കൊടുക്ക്‌ ശശി തരൂരിന്റ് തോളിൽ വയ്ക്കാതെ ഞാനും ഒരു കോൺഗ്രസ്‌ കാരിയാണ്....
@abvvc574
@abvvc574 Ай бұрын
ചോയിച്ച questions repeat ചെയ്തു ചോദിക്കുന്നു
@sujalapk3682
@sujalapk3682 Ай бұрын
ആ അമ്മ സങ്കടപെട്ടിരിക്കുന്ന സമയത്തു തന്നെ വേണം ബുദ്ധിമുട്ടിക്കാൻ
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
'Workers' must give up 'Risky Works' especially during Rainy season 🙏
@shibuharipad2131
@shibuharipad2131 Ай бұрын
മാപ്രക്ക് എന്തൊക്കെ അറിയണം
@mariyafrancis4465
@mariyafrancis4465 Ай бұрын
പാവം അമ്മ. കർത്താവ് അമ്മയുടെ കൂടെയുണ്ടാവും ധൈര്യമായിട്ട് ഇരിക്കു
@Navin_legend31215
@Navin_legend31215 Ай бұрын
Daivam😏😏😏
@beenageorge7273
@beenageorge7273 Ай бұрын
കണ്ണ് തുറക്കാത്ത ദൈവങ്ങൾ😡
@cheratbasheer1287
@cheratbasheer1287 Ай бұрын
അവരെ വെറുതെ വിട്.ഈ അവസ്ഥയിൽ പിന്നീട് ചോദിച്ചാൽ പോരേ.
@ameerthacharayil1935
@ameerthacharayil1935 Ай бұрын
അങ്ങോട്ടുമിങ്ങോട്ടും പഴി ചാടിയത് കൊണ്ട് ഇനി ഒരു ഗുണവുമില്ല ഒരു ജീവൻ നഷ്ടപ്പെട്ടില്ല അത് തമ്മിൽ തമ്മിൽ തല്ലു കൂടുന്നവർക്ക് കൊടുക്കാൻ പറ്റുമോ ആദ്യം ഇതിൻറെ ഉദ്യോഗസ്ഥന്മാരെ പിടിച്ച് ജയിലിൽ അടയ്ക്കണം ജീവിച്ചിരിക്കുമ്പോൾ വീട് വെച്ചിട്ടും ബാത്റൂം ഉണ്ടായിട്ടുമില്ല കാര്യമുള്ളൂ മരിച്ചുകഴിഞ്ഞ് എന്ത് കിട്ടിയിട്ട് എന്ത് കാര്യം
@seenathbeevi153
@seenathbeevi153 Ай бұрын
Aa pavam ammaye veruthe vidu mashe.
@musicmedia1237
@musicmedia1237 Ай бұрын
It's better to give them a job instead of money.❤
@samoommen2177
@samoommen2177 Ай бұрын
ലോകസഭ തിരഞ്ഞെടുപ്പ് മുൻപ് ആയിരുന്നു എങ്കില് സ്ഥാനാർത്ഥികൾ അവരുടെ വീട്ടില് അയിരിക്ക് ഫുൾ ടൈം 😂 ശശി മുങ്ങിയോ?
@marysamuel5069
@marysamuel5069 Ай бұрын
ജോയിക്ക് ഇപ്പോൾ ബന്ധുക്കൾ എവിടെ നിന്നാണ് ഉണ്ടായത്
@Syamala_Nair
@Syamala_Nair Ай бұрын
അയാൾ മരിച്ചതിലല്ല സങ്കടം. കക്കൂസ് വേണം വീട് വേണം. എന്തൊരു ബന്ധുക്കൾ..ജീവിച്ചിരിക്കുമ്പോൾ ഒരു സഹായം ചെയ്തിരുന്നു വെങ്കിൽ ആ പാവത്തിന് ഈ പണി ചെയ്യേണ്ടി വരില്ലായിരുന്നു.ഇനി ചത്ത കൊച്ചികൊച്ചിൻറെ ജാതകം എഴുതാൻ നടക്കുന്ന റിപ്പോർട്ടിർ😮
@umakrishnan4755
@umakrishnan4755 Ай бұрын
@@Syamala_Nair sariya,marichathilalla kakkoos,veed,....pala avasyangal.aa pattinu kittunnenkil vangam ennu.avide ninnu enekkatha amma sari randu moonu mari.chathavanupoyi allathonnum illa.
@deeputtettan
@deeputtettan Ай бұрын
എന്തൊക്കെ തേങ്ങയാടാ ചോദിക്കുന്നെ... 🤔
@miyamichu2301
@miyamichu2301 Ай бұрын
മുഖ്യ മന്ത്രി വന്നില്ലേ.?
@RoyiMon-vz6xu
@RoyiMon-vz6xu Ай бұрын
ചേച്ചി നിങ്ങൾ ആണ് രക്തം
@unnir5037
@unnir5037 Ай бұрын
എല്ലാവരും ഇങ്ങനത്തെ ഉള്ള ആളിനെ മാക്സിമം ഉപഗോയിക്കണം ..പെട്ടെന്നു പോവണ്ടേ മേളിലോട്ട്
@user-sd9nf5sy3g
@user-sd9nf5sy3g Ай бұрын
എന്തുവാടെ ഇത് ഇങ്ങനെ ആണോ ചോദ്യങ്ങൾ. അതും ഒരു മരിച്ച ആളിന്റെ ബന്ധുക്കളോട്. ഒരു ബോധവും ഇല്ലാത്ത റിപ്പോർട്ടർ
@user-qh3ij6th6q
@user-qh3ij6th6q Ай бұрын
Oru pavam manushyan...Ingane ethrayethra jeevanukal😢 map mathram🙏🙏
@user-pr2rw5yb8b
@user-pr2rw5yb8b Ай бұрын
പാവം 🥲
@anoopkrishnan3253
@anoopkrishnan3253 Ай бұрын
ഈ റിപ്പോർട്ടർക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ
@nynasvlog
@nynasvlog Ай бұрын
കഷ്ടം... റിപ്പോർട്ടർ... ഈ ചോദ്യം
@antonykc3031
@antonykc3031 Ай бұрын
റെയിൽവേ ആയാലും നഗര സഭ ആയാലും നഷ്ടം ആ കുടുംബത്തിന് പക്ഷെ ആ കുടുംബത്തിന്റെ ശാപം വിട്ട് പോകത്തില്ല ഭൂമിയിൽ അനുഭവിച്ചേ പോകു ഈ ഭരണകർത്തകൾ
@RoyiMon-vz6xu
@RoyiMon-vz6xu Ай бұрын
ഈ അമ്മ പൊന്ന്
@kidsworld300
@kidsworld300 Ай бұрын
ജോയ്ക്കു ഒരു ജോലി കൊടുക്കൂ സർക്കാരെ
@black_butterfly3941
@black_butterfly3941 Ай бұрын
🤔😢
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
ഒന്ന് പോഡോ നാളെ വന്നു ചോദിക്ക് ഇന്ന് അവരെ വെറുതെ വിടു പാവങ്ങളെ കഷ്ടം
@DNA23777
@DNA23777 Ай бұрын
മാപ്ര ആവശൃമില്ലാത്ത ചോദൃം 😡
@ranimathew9769
@ranimathew9769 Ай бұрын
എന്താണ് ആവശ്യം ഇല്ലാത്ത. ചോദ്യം.. വിവാഹം. കഴിപ്പിക്കാത്തത് എന്ത്. എന്ന്. ചോദിച്ചത് ആണോ... Athu. എങ്ങനെ അനാവശ്യം ആകും.. മനഃസാക്ഷി ഉള്ള. അല്പം എങ്കിലും. മനസ്സിൽ. നന്മ ഉള്ള... ആള് ചോദിക്കാൻ ആഗ്രഹിച്ച. ചോദ്യം.. പിന്നെ. മുഖ്യ ദാരാ. മധ്യമങ്ങൾ ക്കു ഇത്. ഒന്നും. വിഷയം അല്ല. ആരെ ഒക്കെ. സുഹിപ്പിക്കാൻ. ഉള്ള.. അല്ലെങ്കിൽ അമ്മ. പെങ്ങൾ. എന്ന. സമ്മുഹം ഉണ്ട്ടാക്കി. വച്ചിരിക്കുന്ന. അവരുടെ. അധികാരത്തിനിടക്ക്.. അവരെ. വെറുപ്പിക്കാൻ. അവർക്ക്. താല്പര്യം ഇല്ലാ..
@DNA23777
@DNA23777 Ай бұрын
@@ranimathew9769 സാഹചരൃം അനുസരിച്ച് പെരുമാറുക..
@ranimathew9769
@ranimathew9769 Ай бұрын
​@@DNA23777ഇപ്പോൾ. മാത്രം ആണ്. അയാൾക്കു. ഒരു. നന്മ ഉണ്ട്ടാകൻ. തടസം എന്ന്. ചോദിക്കാൻ. പറ്റിയ. സമയം.. കാരണം. ആരും. നല്ലവർ അല്ല. Athu. അമ്മ. ആയാലും. അച്ഛൻ. ആയാലും. പെങ്ങൾ.. സഹോദരൻ. ആയാലും... ഇതിനു. മുൻപ്. ആരെങ്കിലും. ചോദിച്ചാൽ. അദ്ദേഹത്തിന്. ഇവരെ. ഒക്കെ. ഓർത്തു. അഭിമാനം. ഓർത്തു. സത്യം. പറയാൻ. പറ്റിക്കാനില്ല... എനിക്ക്. വളറെ വേണ്ട വേട്ടവരെ ഇങ്ങനെ അറിയാം.. കുടുംബം ത്തിന്റെ. ഭാരം ചുമക്കാൻ.. കഴുത ആയവർ.. അവരെ കുറിച്ച്. സംമുഹത്തിന്. സത്യം അറിയേണ്ട. ഇനി. പറയാൻ. താല്പര്യപ്പെട്ടാൽ... പുച്ഛിച്ചു. കളിയാകും.... മിണ്ട്ടൻ. അനുവാദം ഇല്ലാത്ത... Adichamarthapettavar
@ashwinkumark8566
@ashwinkumark8566 Ай бұрын
🙏🙏🙏
@mad_mallu
@mad_mallu Ай бұрын
💔😞
@vijaykmr6250
@vijaykmr6250 Ай бұрын
Reporterku nadu viral namaskkaaram
@marypaul5376
@marypaul5376 Ай бұрын
Joy is in the hands of Jesus 🙏🙏🙏
@mathukutty1778
@mathukutty1778 Ай бұрын
What stupid questions he ask to a mother . Horrible
@ayshact6491
@ayshact6491 Ай бұрын
Enthina avare ingane karayikkunnathu…onnu veruthe vittude.panakkarodu ingane chodyam chodikkumo inganathe avasarathil..
@miniseth-hu1jz
@miniseth-hu1jz Ай бұрын
Waht ainadia
@mysore1982
@mysore1982 Ай бұрын
Socalism enna kallatharam manasilakuka .
@rajeevchandran11
@rajeevchandran11 Ай бұрын
Murivil Kuthi chodjikkuunna madyama vicharana
@sandhyam6351
@sandhyam6351 Ай бұрын
തനിക്കു വേറെ പണി ഒന്നും ഇല്ലേ എന്തെല്ലാം ആണ് ഈ റിപ്പോട്ടർ കിഴിച്ചു തിരക്കുന്നെ മകൻ മരിച്ച അമ്മയോട് ആണോ ഇങ്ങനെ ഒക്കെ ചോതിക്കുന്നെ കൊള്ളാം
@arunmnair2180
@arunmnair2180 Ай бұрын
Aneku news udu nede ammae panni yatathu
@user-qo2ec9xk4k
@user-qo2ec9xk4k Ай бұрын
എടാ അഹ് മൈക് നിന്റെ അണ്ണാ കിലോട്.. ഇട്ട് തരാം
@user-xy2qt7hz4d
@user-xy2qt7hz4d Ай бұрын
Municipality cover എടുക്കാൻ വരും ഇവിടെ. തലസ്ഥാനത്ത് ഒക്കെയും കനാലിൽ ഇടരണോ. അവിടെ യുള്ള ജനങ്ങളും ഉത്തര വാദികൾ ആണ്. അവനവൻ വീട്ടിൽ നിക്ഷേപിക്കാൻ സമയം കിട്ടുന്നില്ല അവർക്ക്.
@sanoopantony6310
@sanoopantony6310 Ай бұрын
Nite appan chathalum neeyoke nite ammaye ingane news ako
@RS-uv2ql
@RS-uv2ql Ай бұрын
Never watch this channel
@rajendranm.k5269
@rajendranm.k5269 Ай бұрын
എടാ മാപ്രേ.... കണ്ണിൽ ചോരയില്ലാത്തവൻ... പാവത്തിനെ വെറുതെ വിടൂ...
@zachariahgeorge2507
@zachariahgeorge2507 Ай бұрын
Poda
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 106 МЛН
Кадр сыртындағы қызықтар | Келінжан
00:16
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18