ജോലിക്ക് ശ്രമിക്കാത്ത/പോവാതെ ആളുകൾ...പരിഹാരം | THURAB THANGAL TALKS

  Рет қаралды 25,606

Thurab Thangal Official

Thurab Thangal Official

Күн бұрын

Пікірлер: 121
@thurabthangal
@thurabthangal 4 ай бұрын
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@Madeenayodmoham..
@Madeenayodmoham.. Ай бұрын
പറമ്പിൽ പീടിക എന്നത് എവിടെയാണ് സയ്യിദീ വേങ്ങര ആണോ
@thurabthangal
@thurabthangal Ай бұрын
ചേളാരി അടുത്ത്
@Madeenayodmoham..
@Madeenayodmoham.. Ай бұрын
@@thurabthangal ഇൻഷാഹ് അല്ലാഹ് സയ്യിദീ സഹോദരിയുടെ മോന് മൊബൈൽ കോഴ്സ് പഠിച്ചതാണ് സർട്ടിഫിക്കറ്റ് കിട്ടി വേഗം ഒരു ജോലിയാവൻ ദുആ ചെയ്യണേ വലിയ സംഘ്യ കടമുണ്ട് സഹോദരി നിത്യ രോഗിയാണ് പ്രത്യേകം ദുആ ചെയ്യണേ ഞാൻ ചാവക്കാട് ആണ് സഹോദരൻ സ്ട്രോക് വന്നു ഒരു ഭാഗം തളർന്നു കിടപ്പിലാണ് അവിടെ വരാൻ ആഗ്രഹം ഉണ്ട് ഇൻഷാഹ് അല്ലാഹ് ദുആ ചെയ്യണേ സയ്യിദീ 😭😭😭🤲🏼🤲🏼🤲🏼
@Jasmincjasmin-c4k
@Jasmincjasmin-c4k Жыл бұрын
ഉസ്താദേ ഞാൻ 13 വർഷത്തോളമായി ഇതനുഭവിക്കുന്നു 😥മൂന്ന് മക്കളുണ്ട് എന്നെയും ജോലിക്ക് വിടൂല ഇക്കയും ജോലിക്ക് പോവൂല. മക്കളുടെ ബസ് ഫീസും ചിലവും കാര്യങ്ങളും ഒക്കെ വല്ലാത്ത വിഷമത്തിലാണ് 😥🤲🏻അള്ളാഹു എന്റെ ഇക്കാക്ക് ഹൈറായ ഒരു ജോലി ശെരിയാക്കിത്തരാനേ 🤲🏻😥🤲🏻
@thurabthangal
@thurabthangal Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ
@STATUSGRAM4K
@STATUSGRAM4K 4 ай бұрын
Ente avastayum it tanne
@safeejapp
@safeejapp 2 ай бұрын
എന്റെയും അവസ്ഥ ഇത് തന്നെ 😢16 വർഷായി 😭😭😭
@mfkmfk5549
@mfkmfk5549 5 ай бұрын
ഞാൻ രണ്ട് മാസമായി ജോലി പോയിട്ട്..ഒരു നല്ല ജോലി കിട്ടൻ ഉസ്താദ് duha ചെയ്യണം
@MubashiraMubashira-xb8mx
@MubashiraMubashira-xb8mx 2 ай бұрын
എന്റെ ഭർത്താവ് ജോലിക്ക് പോവുന്നില്ല. നാട്ടിൽ എല്ലാ കമറ്റി യിലും ഉണ്ട്. ജോലിക്ക് പോവാൻ ഉള്ള മനസ്സ് ഉണ്ടാവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@SafooraZain123-bg5ri
@SafooraZain123-bg5ri Жыл бұрын
എന്റെ ഭർത്താവ് ഖത്തരിലേക്കു ഡ്രൈവർ ആയിട്ടാണ് പോയത്ഒരു മാസമേ അവിടെ ഇന്നുളൂ അപ്പോഴേക്കും പെട്ടെന്ന് വന്നു വല്ലാത്ത വിഷമത്തിലാണ് നല്ല ജോലിയുള്ള വിസ ശരിയാവാൻ ദുഹാ ചെയ്യണേ 🤲🤲🤲
@ntraveler1899
@ntraveler1899 Жыл бұрын
Caract
@haneefaansif8330
@haneefaansif8330 2 ай бұрын
ഉസ്താദേ എൻ്റെ മകന് ഖൈറായ വിസ ശെരിയാകുവാൻ ദുഹാ ചെയ്യണം
@vahidhasalam1327
@vahidhasalam1327 Жыл бұрын
അസ്സലാമു അലൈക്കും തങ്ങളെ എന്റെ മരുമകൻ വിദേശത്ത് ജോലി നോക്കണ് അവന് ഒരു ജോലി ആകാൻ ദുആ ചെയ്യണം
@riyasm2978
@riyasm2978 Жыл бұрын
ഇന്ഷാ അല്ലാഹ് നാളെ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ പാസാകാനും ജോലി ലഭിക്കുവാനും ദുആ ചെയ്യണേ
@haseenak5421
@haseenak5421 Ай бұрын
ആമീൻ 🤲😔😥 ഉസ്താതെ ആ ചെല്ലാൻ ഉള്ളത് സ്ക്രീനിൽ കാണിക്കോ, അങ്ങനെ എങ്കിൽ വളരെ ഉപകാരം ആയിരുന്നു
@letstalk8373
@letstalk8373 4 ай бұрын
എന്റെ മകൻ 33 വയസ് ആയി.എത്ര നാല്ല ജോലി കിട്ടിയാലും പോകില്ല. എല്ലാകൊണ്ടു വളെരെ ഏറെ വിസമ്മതിൽ അണ്
@_shezi_
@_shezi_ Жыл бұрын
എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാവാൻ ദുഹാ ചെയ്യണേ 😢😢
@salihaaynu712
@salihaaynu712 Жыл бұрын
Ente hus idak idak joli upeakshikunnu jolik pokatha timil enneum kuttikaleum thiringh nokarilla nalla oru joli kitty jeevitham hyravan dua cheyanea
@safeejapp
@safeejapp 7 күн бұрын
Njan 17 varsha aayi ith anubhavikkunnath usthaaf dua cheyyane
@ntraveler1899
@ntraveler1899 Жыл бұрын
എന്റെ അവസ്ഥ 😄 കറക്ട 36ആയി കല്യാണം കഴി ചിട്ടില്ല എവിടേയും പോവൂല വീട്ടിൽ ഇരിക്കും 😀
@hubburasool5719
@hubburasool5719 Жыл бұрын
Neraykoode mansaa😊
@thurabthangal
@thurabthangal Жыл бұрын
സ്വയം മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കൂ
@asna6513
@asna6513 Жыл бұрын
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲
@SAHADMonu
@SAHADMonu Жыл бұрын
സത്യാണ് usthaaa
@muhammedshakkeer2277
@muhammedshakkeer2277 Жыл бұрын
Juma mubarak ❤ustade valarea nalla video allhahu hair barkhatum nalkatea ameen 🤲
@thurabthangal
@thurabthangal Жыл бұрын
ആമീന്‍
@themalayalitimes484
@themalayalitimes484 Жыл бұрын
ഞാൻ ഒരു ജോലിക്കും പോകാത്ത ഒരാളാണ് കുറച്ചു വർഷങ്ങളായി കാരണം എന്തെന്നാൽ എനിക്ക് രണ്ട് കട സ്വന്തമായി സിറ്റിയിൽ ഉണ്ട് മാസം ഒരു ലക്ഷം അടുപ്പിച്ച് വാടക പൈസ ഒരു കടയിൽ നിന്ന് കിട്ടും.. വാടകക്ക് കട കൊടുത്തിട്ട് ഒരു ജോലിക്കും പോകാതെ ജീവിക്കുന്ന എന്നോട് ചില വ്യക്തികൾ പറയുന്നു വീട്ടിൽ കയറി ഇരിക്കാതെ വല്ല ജോലിക്കൊ കൂലിക്കോ പോടാ എന്ന്.. പണം ഉണ്ടാക്കാനും ജീവിക്കാനുമാണ് ജോലി പോകേണ്ടി വരുന്നത്.. അപ്പോൾ ഒരു ജോലിക്കും പോകാതെ വര്ഷങ്ങളായി ജീവിക്കുന്ന ഞാൻ എന്തിനാണ് ജോലിക്ക് പോകുന്നത് എനിക്ക് വാടക പൈസ ഇനത്തിൽ വലിയ ഒരു തുക കിട്ടുന്നുണ്ട്..ഞാൻ ചുമ്മാ നടക്കുന്നത് ആർക്കും പിടിക്കുന്നില്ല.. കല്യാണവും കഴിഞ്ഞിട്ടില്ല 25വയസ്സ് ആയി.
@thurabthangal
@thurabthangal Жыл бұрын
😃😀
@ShihabK-r8r
@ShihabK-r8r Жыл бұрын
എന്റെ ഭർത്താവിന് നിസ്കരിക്കാൻ മടിയാണ് നിസ്കാരം ഒന്നും കളവാവാടെയേ n8സ്കരിക്കാൻ എന്തങ്കിളിലും പറഞ്ഞുതരുമോ മനസിന് വല്ലാത്ത sangadamava
@abdulrahmanmuttil6132
@abdulrahmanmuttil6132 Жыл бұрын
അസ്സലാമുഅലൈക്കും തങ്ങളെ, ദുആയിൽ ഉൾപ്പെതാണേ 🌹
@thurabthangal
@thurabthangal Жыл бұрын
Wa alaikumussalaam
@Noufalnoushad-h3g
@Noufalnoushad-h3g Жыл бұрын
good topic
@jazeelmonjazza123
@jazeelmonjazza123 Жыл бұрын
Brthavin brkathulla visa kittanum kadam veedanum due chayane 🤲 🤲🤲
@FathimaBasheer-w2x
@FathimaBasheer-w2x 9 ай бұрын
Barthavinte joliyil barkath undakan dua cheyyane oru pad kandangal undi adu veedanum
@mariyas_little_thinks
@mariyas_little_thinks Жыл бұрын
Thanks ❤
@ramsheenasameerali7638
@ramsheenasameerali7638 Жыл бұрын
Yalla halalaya muradhkum hasilakane allah. Aameen. Dua chayanam. Dua vasiyathode.
@thurabthangal
@thurabthangal Жыл бұрын
ആമീന്‍
@musthafapattambi8492
@musthafapattambi8492 Жыл бұрын
kadangal asugangal sihir neenganum dua cheyyanam thangale 😭😭😭
@imuttykdyImutty
@imuttykdyImutty Жыл бұрын
Thangale ente makan adangiyirikanum samsarikanun dua cheytanam ❤
@musthafaavt2422
@musthafaavt2422 2 ай бұрын
Ithoke orumich cheyyendathano
@suhailek5161
@suhailek5161 Жыл бұрын
New shop bussiness started Dua🤲🏻🤲🏻🤲🏻
@Mrs_ZF
@Mrs_ZF Ай бұрын
Naan ith anubachilondirikken nalla oru joli kuwaitile upekshich naattil vannirikken vadaka veedilaa kazhiyyunath kadanghal ishttathinund ennalum oru tentionumillatha oru manushyan
@FathimathFarhanaHadiya
@FathimathFarhanaHadiya Жыл бұрын
Dua cheyyane ....
@ShamsuddinB
@ShamsuddinB Жыл бұрын
Assalamu alaikum wa Rahmatullah
@thurabthangal
@thurabthangal Жыл бұрын
Wa alaikumussalaam
@sameerashamisammerashami
@sameerashamisammerashami Жыл бұрын
Barthav jolikk pokunnilla dua cjayyanam
@RuksanaMusthafa-w1e
@RuksanaMusthafa-w1e Жыл бұрын
Barthavin hairaya joliyavan duà cheyyane
@suhailek5161
@suhailek5161 Жыл бұрын
Dua 🤲🏻🤲🏻🤲🏻🤲🏻🤲🏻
@AkAk-qt2kr
@AkAk-qt2kr Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം വലിച്ചു നീട്ടൽ,,,,, കുറച്ചാൽ ഉപഗാരപ്പെടും,,,,,,
@thurabthangal
@thurabthangal Жыл бұрын
ശീലമായി പോയി.. ശ്രമിക്കാം ക്ഷമി
@wastedlife1505
@wastedlife1505 Жыл бұрын
ജോലിക് ഒക്കെ പോവുന്നുണ്ട് പക്ഷെ ചെയ്യുന്ന ജോലിയിൽ ഒരു ശ്രെദ്ധ കിട്ടുന്നില്ല സൗദിയിൽ ആണ് എന്തെങ്കിലും ദിക്ർ ഉണ്ടോ അത് കൊണ്ട് ആകെ ടെൻഷൻ ആണ്
@thurabthangal
@thurabthangal Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@wastedlife1505
@wastedlife1505 Жыл бұрын
@@thurabthangal വീഡിയോ ഒന്ന് മെൻഷൻ ചെയ്യാമോ
@NasrinMueena-zn5ry
@NasrinMueena-zn5ry Жыл бұрын
امین یا رب العالمین
@FarhaFarhakp
@FarhaFarhakp 10 ай бұрын
ഇങ്ങനെ എത്ര ദിവസം കുട്ക്കണം
@thurabthangal
@thurabthangal 10 ай бұрын
21/45 ദിവസങ്ങൾ ചെയ്ത് നോക്കൂ
@jasminkp9982
@jasminkp9982 6 ай бұрын
Ith moonum cheyyano,atho onnu mathiyo
@Kmuneer-np1fw
@Kmuneer-np1fw Жыл бұрын
ഉസ്താദ് നെ വിളിച്ചാൽ കിട്ടുന്ന നബ്ബർ ഒന്ന് തരുമോ
@thurabthangal
@thurabthangal Жыл бұрын
9847520405
@Nasirichu
@Nasirichu 8 ай бұрын
Vilikkan prathyaka timeundo parayane
@samadcheriyandiskpmkannur9552
@samadcheriyandiskpmkannur9552 Жыл бұрын
ഒന്നാമത് പറഞ്ഞതും ലാസ്റ്റ് പറഞ്ഞതും ഒരു ഗ്ലാസ്സ് വെള്ളത്തിൽ തന്നെ മന്ത്രിച്ചു കൊടുക്കാൻ പറ്റുമോ
@thurabthangal
@thurabthangal Жыл бұрын
😇
@AbdulNasserMohammad-nt4vw
@AbdulNasserMohammad-nt4vw Жыл бұрын
Assalamualaikum Makante certificat ulla fayal purathpoyi vannappol evideyo missayi adu kittan valla vayiyu undo Onnuparanhutharamo thangale
@thurabthangal
@thurabthangal Жыл бұрын
Wa alaikumussalaam
@noufalmji7622
@noufalmji7622 Жыл бұрын
Ith swayam cheyyaamo...???
@thurabthangal
@thurabthangal Жыл бұрын
Aa
@FAROOKVP20000
@FAROOKVP20000 Жыл бұрын
ഒരു സാഹിർ ആയ ഒരാളെ എങ്ങനെ തിരിച്ചറിയാം??
@thurabthangal
@thurabthangal Жыл бұрын
😇
@muhammedadhil8589
@muhammedadhil8589 Жыл бұрын
Dua vasiyathode
@jamaludheenb1339
@jamaludheenb1339 Жыл бұрын
Assalam alaikum
@thurabthangal
@thurabthangal Жыл бұрын
Wa alaikumussalaam
@AbdulNasserMohammad-nt4vw
@AbdulNasserMohammad-nt4vw Жыл бұрын
Assalamu alaikum Ed ethra divasam cheyyanam
@zeenathnoushad4574
@zeenathnoushad4574 Жыл бұрын
ഒന്നും മനസ്സിൽ ആഒരു യില്ല ഓതാൻ ഉള്ള ആയത്ത്
@thurabthangal
@thurabthangal Жыл бұрын
Wa alaikumussalaam.. 21/45 days
@thurabthangal
@thurabthangal Жыл бұрын
@zeenathnoushad4574. വീണ്ടു കണ്ടു നോക്കൂ...😄
@imuttykdyImutty
@imuttykdyImutty Жыл бұрын
Ente makan adangiyirikan oru chikilsa paranchu tharumo thangale
@thurabthangal
@thurabthangal Жыл бұрын
അറിയില്ല
@alhammadullilla4915
@alhammadullilla4915 Жыл бұрын
മകൻ ജോലിട്ട് പോകാൻ മടിയാണ് കുറച്ചു ദിവസം പോകും പറന്നേ മടിയാണ് വിഷമത്തിലാണ് മകന് മടിയില്ലാതെ നല്ല ജോലി രിയായിക്കാൻ ദു ഹർക്കണം
@gamedevelopment7531
@gamedevelopment7531 Жыл бұрын
Veetinu aggotu irraki vidduka appo ella madiyum marum
@samsusamsu3185
@samsusamsu3185 Жыл бұрын
😢
@HazuhazardHazard
@HazuhazardHazard Жыл бұрын
Barthavinjolishariyavanduhachayanam
@muthubava4958
@muthubava4958 Жыл бұрын
Thangale ente veedinu athiru illa chuttum mathil kettipokkan paranjittund veetil ennum sukkedu anu mathil kettathondano ingane ithine kurich onnu parayane mathil kettenda avashyam undo
@thurabthangal
@thurabthangal Жыл бұрын
ചില പറമ്പുകളിലും ചിലപ്പോ ചില ഭാഗങ്ങളില്‍ വേണ്ടി varum
@mubashiraayyoob3055
@mubashiraayyoob3055 8 ай бұрын
😢
@muhammedmusthafakt5539
@muhammedmusthafakt5539 Жыл бұрын
Driving peadi maranulla vazhi undo😢?
@ishannavas3002
@ishannavas3002 Жыл бұрын
Pedi ullavar orupad Drive cheyth cheyth pedi illatheyavum
@thurabthangal
@thurabthangal Жыл бұрын
Phobia ആണ്‌ വീഡിയോ ചെയ്തിട്ടുണ്ട്
@Hajuuu388
@Hajuuu388 Жыл бұрын
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 13 വർഷമായി ഒരു പണിക്കും പോകുന്നില്ല എൻറെ വർത്താ വ full കാണിക്കും പോന്നില്ല ഞാൻ വീട്ടു ജോലി ചെയ്തിട്ടാണ് കയ്യിൽ അവർക്ക് എന്തെങ്കിലും പണി ചെയ്യാൻ മനസ്സു വരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@thurabthangal
@thurabthangal Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ... insha allah
@ShamsuddinB
@ShamsuddinB Жыл бұрын
Urakkil 14 vayasulla an kutty moothram oyikunnu athinn andaan chikilsa thangale
@ShamsuddinB
@ShamsuddinB Жыл бұрын
Thangal reply ittillaa
@thurabthangal
@thurabthangal Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@Kerala_topic
@Kerala_topic Жыл бұрын
തങ്ങളുടെ അഡ്രെസ്സ് or നമ്പർ പറയാമോ
@thurabthangal
@thurabthangal Жыл бұрын
നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക for booking :7025390180 For location; 45XG+5XR maps.app.goo.gl/mMwjFSFMBDRpHtYv8
@ismailpk2418
@ismailpk2418 Жыл бұрын
Thngalia sathallam avidiyanu
@thurabthangal
@thurabthangal Жыл бұрын
തൃക്കരിപ്പൂര്‍
@hameednilagiri5260
@hameednilagiri5260 Жыл бұрын
Entemonumathuthanne usthad paranjapolemadiyan walerevishamathilan duhacheyyanam vpadakaveetilan14 Kollamayi
@thurabthangal
@thurabthangal Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്‍
@fathima2541
@fathima2541 Жыл бұрын
Veedum parampu vittu kittan entha cheyya
@thurabthangal
@thurabthangal Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@BalkeesBaby
@BalkeesBaby Жыл бұрын
Ustad ant
@najeenaahmad4762
@najeenaahmad4762 Жыл бұрын
Number...kettumo..thangale
@thurabthangal
@thurabthangal Жыл бұрын
9847520405
@fathima2541
@fathima2541 Жыл бұрын
No tharumo
@thurabthangal
@thurabthangal Жыл бұрын
9847520405
@jasirvellayur7535
@jasirvellayur7535 Жыл бұрын
38 മത്തെ സൂറത്ത് സ്വഫത് അല്ലല്ലോ
@thurabthangal
@thurabthangal Жыл бұрын
37
@ayishamk3373
@ayishamk3373 Жыл бұрын
Antemakangolishariykanduhachayanaaaa
@thurabthangal
@thurabthangal Жыл бұрын
Enthaaithumanasssilaayilla
@zeenathv3548
@zeenathv3548 Жыл бұрын
എത്ര ദിവസം അണ് ഇത് ചെയ്യേണ്ടത്
@thurabthangal
@thurabthangal Жыл бұрын
21/45
@Chachu_razu
@Chachu_razu Жыл бұрын
Namber tharo
@thurabthangal
@thurabthangal Жыл бұрын
9847520405
@fazalfams9776
@fazalfams9776 Жыл бұрын
ഉസ്താദ് ന് ജോലി ഇല്ലേ 😂
@thurabthangal
@thurabthangal Жыл бұрын
എനിക്ക് ജോലി ഒക്കെ ഉണ്ട് 😀
@Ash-shakoor935
@Ash-shakoor935 Жыл бұрын
Thangalude whatsapp number therumo ....pls
@thurabthangal
@thurabthangal Жыл бұрын
9847520405
@instar_ish4l256
@instar_ish4l256 Жыл бұрын
അൽഹംദുലില്ലാഹ്
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 2,5 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН