No video

ജോലിക്കായി അടുക്കളയിൽ സ്ത്രീകൾ മഗ്‌രിബ് ശേഷം കയറരുത്

  Рет қаралды 222,371

Al-Faathiha

Al-Faathiha

Күн бұрын

ജോലിക്കായി അടുക്കളയിൽ സ്ത്രീകൾ മഗ്‌രിബ് ശേഷം കയറരുത്
ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക
കൂടുതൽ മനോഹരമായ അറിവുകൾ നിറഞ്ഞ ഇസ്ലാമിക പ്രഭാഷണങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക / @al-faathiha
കേരളത്തിലെപ്രഭാഷണകലയുടെ സുൽത്താന്മാരുടെ കേരളത്തിലെ അനുഗ്രഹീതമായ മജ് ലിസിന്റെ വേദികളിലൂടെ പകർന്നു നല്കുന്ന അറിവുകൾ ഈ ചാന്നലിലൂടെ നിങ്ങൾക്ക് ലഭിക്കും
❤ മറന്നുപോകാതെ കമന്റ്&ഷെയർ (COMMENT&SHARE) ചെയ്യുക
❤ ഈ പ്രഭാഷണം ഇഷ്ട്ടമായാൽ ലൈക് (LIKE) ചെയ്യുക

Пікірлер: 213
@Al-Faathiha
@Al-Faathiha 7 ай бұрын
🟢സ്ത്രീകൾക്ക് സൗന്ദര്യം ആരോഗ്യം ആയുസ് എന്നിവ വർദ്ധിക്കാൻ ഇത് ചെയ്‌താൽ മതി. kzbin.info/www/bejne/bJyQc55mjKtksKM
@jasmin6160
@jasmin6160 7 ай бұрын
നിങ്ങൾ ഡോക്ടറിന്റെ പ്രഭാഷണം ഡോക്ടറിന്റെ അനുവാദം ഇല്ലാതെ ആണ് ഇടുന്നത്... ഞങ്ങൾ ഉറപ്പായും നിയമപരമായി മുന്നോട്ട് പോകും.. ജലീൽ ദാരിമിയുടെ പ്രഭാഷണം മുഴുവൻ നിങ്ങൾ ഡിലീറ്റ് ചെയ്യുക
@shahabasp4273
@shahabasp4273 7 ай бұрын
​@@jasmin6160ഇത് ശെരിക്കും ഡോക്ടർ ആണോ ഡോക്ടർ അല്ലേ എന്ന് നിങ്ങക്ക് അറിയോ അറിയാതെ ഒരാളെ കുറ്റം പറയാൻ നിങ്ങൾക്ക് അർഹത ഇല്ല ഇത് ശെരിക്കും ഉസ്താതും ഡോക്ടറും കൂടി ആണ് കണ്ണൂർ തളിപ്പറമ്പിൽ ഇവരെ ഹോസ്പിറ്റൽ ഉണ്ട്
@shahabasp4273
@shahabasp4273 7 ай бұрын
​@@jasmin6160ഇവരെ പേരിൽ നിങ്ങൾ നിയമപരമായി പോയാൽ പോയവർ കുടുങ്ങും 🤔🤔🤔ഡോക്‌ടർക്ക് ഒരു പ്രശ്നവും വരില്ല
@shahabasp4273
@shahabasp4273 6 ай бұрын
​@jasmin6160നിങ്ങൾക്ക് ഉസ്താദിനെ പറ്റി ശെരിക്കും അറിഞ്ഞിട്ടാണോ ഈ കമന്റ് ഇട്ടത് 🤔🤔ഈ ഉസ്താദ് ഡോക്ടറും ഉസ്‌താദും കൂടിആണ് അത് നിങ്ങൾക്ക് അറിയോ ഈ ഉസ്താദിന് കണ്ണൂർ ജില്ല തളിപ്പറമ്പിൽ സ്വന്തമായി ഹോസ്പിറ്റൽ ഉണ്ട് അത് നിങ്ങൾക്ക് അറിയോ വെറുതെ ഒരാളെ കുറ്റം പറയരുത് എനിക്ക് ഈ ഡോക്ടറെ അറിയുന്നത് കൊണ്ടാണ് പറഞ്ഞേ
@shahabasp4273
@shahabasp4273 6 ай бұрын
​@@jasmin6160യുനാനി ഡോക്ടർ ആണ്
@libamehabin5695
@libamehabin5695 7 ай бұрын
മഗ്‌രിബ് ശേഷം സ്ത്രീകൾ അടുക്കളയിൽ കയരുന്നുണ്ടെങ്കിൽ അത് ഞങ്ങൾക്ക് ഇഷ്ടം ഉണ്ടായിട്ടു അല്ല ഉസ്താദ്. നിവർത്തി കേട് കൊണ്ട് ആണ്. സാഹചര്യത്തിന് അനുസരിച്ച് ഒക്കെ നീങ്ങേണ്ടി വരും ഞങൾ പെണ്ണുങ്ങൾക്ക്
@hanna7243
@hanna7243 7 ай бұрын
Ade🎉
@ayrish886
@ayrish886 7 ай бұрын
അതെ
@jasminaboobakker5133
@jasminaboobakker5133 7 ай бұрын
Correct
@hamzahasna4730
@hamzahasna4730 7 ай бұрын
👍🏻
@subaidabasheernh1912
@subaidabasheernh1912 7 ай бұрын
👍
@mashhoorchelari2836
@mashhoorchelari2836 7 ай бұрын
പല രോഗത്തിലും കടം ഉണ്ടായിട്ടും വളരെ പ്രയാസത്തിലാണ് മക്കളെ സ്വഭാവം നന്നാവാനും ആക്കിമ്പത് നന്നാവാനും കൈറും ബർകതും സമാദാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
@shahabasp4273
@shahabasp4273 6 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@Shebumuni786
@Shebumuni786 7 ай бұрын
അറിവ് പകർന്നു തന്ന ഉസ്താദ് ന് ആഫിയത്തോട് കൂടിയുള്ള ദീർ ഗായുസ്സ് നൽകണേ അല്ലാഹ്..ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
@salmanfarees7253
@salmanfarees7253 7 ай бұрын
നേർന്നെ ഉസ്താദ് നിങ്ങൾ പറഞ്ഞത് ഇപ്പോ സൗകാര്യം ഭയങ്കര കൂടുതൽ അന്ന് ശരീരതിന്റെ മിഷൻ അനങ്ങാൻ ഇല്ല അത് കൊണ്ടാന്ന് രോഗം കൂടാനുള്ള അവസ്ഥ
@user-wj5xz2si8l
@user-wj5xz2si8l 7 ай бұрын
എനിക്ക് അപ്സര രോഗം ഉണ്ട് ശിഫ നൽകാൻ ദുആ ചെയ്യണേ
@rafeequerafeeque5584
@rafeequerafeeque5584 7 ай бұрын
ആദ്യംചികിസനേടു,,,എന്നിട്ടുഅള്ളാഹുവിൽമാത്രംഭരമേൽപിക്കൂ,,,,പരമ കാരുണ്യ വാനായ,അള്ളാഹു ശിഫയാക്കിതരും
@Shibli_x5
@Shibli_x5 6 ай бұрын
ഊര് വേദന മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@rafsharafee
@rafsharafee 7 ай бұрын
നോമ്പിന് സമൂസയും. ഇറച്ചിപതലും എല്ലാം മൈദ തന്നെ അധ് കഴിക്കാത്തവരുണ്ടോ ഉസ്താദ്ദേ
@a_s_h_i_kv_l_o_g1356
@a_s_h_i_kv_l_o_g1356 7 ай бұрын
ഒരു വീട്ടിൽ ഒരു മരണം സംഭവിക്കുന്നു അതിന് തൊട്ടുമുമ്പ് ആ വീട്ടിൽ ഭക്ഷണം ചെയ്തു വച്ചിട്ടുണ്ട് ഇനി ആ ഭക്ഷണം കഴിക്കുന്നത് കൊണ്ടോ കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ കഴിക്കുന്നതിന് കുഴപ്പമുണ്ടോ ആ ഭക്ഷണം കളയണം എന്നാണ് ഞങ്ങളുടെ വീട്ടിൽ മരണം സംഭവിച്ചപ്പോൾ അതിനു തൊട്ടുമുമ്പ് ഉണ്ടാക്കിയ ഭക്ഷണം മുഴുവൻ കൊണ്ട് കളഞ്ഞു അത് തെറ്റല്ലേ
@muhammedsafvan6026
@muhammedsafvan6026 7 ай бұрын
അത്‌ കളയണ്ടതില്ല ഭക്ഷിക്കാം ഭക്ഷണം വേസ്റ്റേക്കാൻ പാടില്ല
@Huzzain50
@Huzzain50 7 ай бұрын
ഉസ്താദിന് ഇതൊക്കെ പറയാം ഞങ്ങൾ കയറിയില്ലെങ്കിൽ നിങ്ങൾ ഉണ്ണില്ല
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq 6 ай бұрын
Nalla arivukal paranjuthanna usthaathinu aafiyathulla dheerkaayus undaavane Allah
@kfmkomban6501
@kfmkomban6501 7 ай бұрын
ഊര വേതന മാറാൻ ദുആ ചെയ്യണേ 🤲🤲
@khalidfnh
@khalidfnh 7 ай бұрын
ഇയാൾ ദുആ ചെയ്താൽ വേദന കൂടും
@shahabasp4273
@shahabasp4273 6 ай бұрын
🤔🤔🤔🤔​@@khalidfnh
@BSSa4920
@BSSa4920 4 ай бұрын
امين امين امين يا رب العالمين 🤲🕋
@SabiraAmbalaparambil
@SabiraAmbalaparambil 7 ай бұрын
ഉസ്താദുമാർ പ്രതിജ്ഞ ചെയ്യുക... മഹല്ലിലെ വീട്ടിലേക്കുള്ള ചിലവിനു പോക്ക് നിറുത്തി എന്ന്......
@NUSAIBAKP-qf5ul
@NUSAIBAKP-qf5ul 6 ай бұрын
പല വീട്ടുകാരും ആ ദിവസം 1000 or 1500 കടം വേടിച്ചാണ് ഈ ചിലവ് നടത്തുന്നത്. സ്വന്തമായി ആഹാരം വാങ്ങാൻ കഴിവുള്ള ഒരാളും ഇങ്ങനെ മറ്റു വീടുകളിൽ പോയി ഒരു ആചാരം പോലെ ഫുഡ്‌ കഴിക്കേണ്ടതില്ല. പലരും മുഷിപ്പ് പുറത്തു കാണിക്കുന്നില്ലെന്നേ ഉള്ളു
@kannur29
@kannur29 6 ай бұрын
ഉസ്താദ് മാർ നിർബന്ധം പിടിക്കില്ല,പക്ഷെ നമ്മുടെ ഉമ്മമാർ നൽകുന്നതാണ്.നിങ്ങൾക് ഇഷ്ടമല്ലെങ്കിൽ കൊടുക്കേണ്ട.വെറുതെ സമൂഹത്തിൽ തെറ്റിധാരണ ഉണ്ടാക്കരുത്.
@NUSAIBAKP-qf5ul
@NUSAIBAKP-qf5ul 6 ай бұрын
@@kannur29 കടം വേടിച്ചു ചിലവ് നടത്തുന്നതിന് ഞാൻ സാക്ഷി ആണ്. മദ്രസയിൽ കുട്ടി പഠിക്കുന്നുണ്ടെങ്കിൽ ചിലവ് കൊടുക്കാൻ കമ്മിറ്റിക്കാർ നിർബന്ധം പിടിക്കുന്നു. പെരുന്നാളിന് മക്കൾക്ക് പുത്തനുടുപ്പ് വാങ്ങാൻ പോലും കാശില്ലാതെ നിൽകുമ്പോൾ ഉസ്താദുമാർ കുട്ടികളോട് പെരുന്നാൾ കാശിനായി നിർബന്ധിക്കുന്നുണ്ട്. ഇത് സ്വന്തം അനുഭവം ആണ്. നിങ്ങളുടെ നാട്ടിൽ നല്ല വിവരം ഉള്ള ഉസ്താദ് മാർ ഉണ്ടെങ്കിൽ അൽഹംദുലില്ലാഹ്.
@rasiyahussain1726
@rasiyahussain1726 6 ай бұрын
​@@NUSAIBAKP-qf5ul15:24
@NUSAIBAKP-qf5ul
@NUSAIBAKP-qf5ul 7 ай бұрын
സ്ത്രീകൾ മഗ്‌രിബ് നു ശേഷം ജോലി ചെയ്യേണ്ടി വരുന്നത് ആ വീട്ടിലെ പുരുഷന്മാർ സ്വന്തം കാര്യങ്ങൾ ചെയ്യതോണ്ടല്ലേ
@creed2b-hm4ko
@creed2b-hm4ko 7 ай бұрын
ആ അതു ശരിയാണ് ഇനി മുതല് എല്ലാ ആണുങ്ങളും രാവിലെ പണിക്ക് പോവും മുന്നേ സന്ധ്യക്ക് ശേഷം വരുന്ന പണികൾ മുന്നേ ചെയ്തു പൂർത്തിയാക്കുക😊 എന്നിട്ട് പണിക്ക് പോയാൽ മതി
@noushadnoushad6576
@noushadnoushad6576 7 ай бұрын
അല്ല പെങ്ങളെ നിങ്ങളുടെ ജോലിയുടെ കാര്യത്തിൽ നിങ്ങൾക് ടൈംടാമ്പിൽ ഇല്ലാത്തദ് കൊണ്ടാണ്
@user-yc3xw9nt2n
@user-yc3xw9nt2n 7 ай бұрын
​@@noushadnoushad6576അല്ലടോ, നമ്മുടെ നാട്ടിൽ പുരുഷൻ മാർ സ്വന്തം ഇനിയെങ്കിലും സ്വയം ചെയ്യുക,അവരുടെ ഡ്രെസ് അലക്കുക ഇസ്തിരി ഇടുക..........+etc
@NUSAIBAKP-qf5ul
@NUSAIBAKP-qf5ul 7 ай бұрын
@@noushadnoushad6576 ഞാൻ പകൽ മുഴുവൻ സ്കൂളിൽ അധ്വാനിച്ചു എന്റെ കുടുംഭം നോക്കുന്നുണ്ട്. വൈകീട്ട് എന്റെ മക്കൾക്കുള്ള ഫുഡ്‌ ഞാൻ തന്നെ ഉണ്ടാക്കും. മഗ്‌രിബ് നു ശേഷം എന്ന് നോക്കി ഇരുന്നു അവരെ പട്ടിണിക്കിടാൻ പറ്റില്ലല്ലോ. വീട്ടു ജോലി സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന് തെറ്റിദ്ധാരണ ഉള്ള പുരുഷൻ മാർ ഉള്ളത് കൊണ്ട് തന്നെയാണ് സ്ത്രീകൾക്ക് രാത്രിയിലും ജോലി ചെയ്യേണ്ടി വരുന്നത്
@MAKVLOG-bb4zw
@MAKVLOG-bb4zw 6 ай бұрын
Crct
@JameelaMm-oq7fq
@JameelaMm-oq7fq 6 ай бұрын
Dua cheyanam usthad
@salamsabira6207
@salamsabira6207 6 ай бұрын
ആമീൻ ആമീൻ യാറ ബ്ബൽ ആല മീൻ
@fathima546
@fathima546 6 ай бұрын
Aameen yarabal aalameen
@khairuismayil2784
@khairuismayil2784 7 ай бұрын
പൊറോട്ട ഇല്ലാത്ത പരിപാടി ഇല്ല
@kadeejakunheedu3828
@kadeejakunheedu3828 6 ай бұрын
Alhamdulillah🤲ustade duayil ulpedutane ameen🤲🤲🤲
@backercalicutkuttichira3703
@backercalicutkuttichira3703 6 ай бұрын
السلام عليكم ورحمة ٱلله ദുബായിൽ മാന്യമായി ജോലി ഉള്ള ഞാൻ പുനർവിവാഹം ആഗ്രഹിക്കുന്നു,30 വയസ്സിൽ കവിയാത്ത ദുബായിൽ കൂടെ താമസിക്കാൻ താല്പര്യമുള്ള യുവതികളിൽ നിന്നും വിവാഹം ആലോചിക്കുന്നു, നമ്പർ തരാം.. പറ്റിയ ഒരു ഇണ കിട്ടാൻ ദുആ ചെയ്യണെ...
@eidussuperchannel5624
@eidussuperchannel5624 6 ай бұрын
എവിടെയാ സ്ഥലം
@backercalicutkuttichira3703
@backercalicutkuttichira3703 6 ай бұрын
@@eidussuperchannel5624 കോഴിക്കോട്,താമസം ദുബായിൽ
@harisrhmn5160
@harisrhmn5160 6 ай бұрын
Evideya
@rabiyamayyil9450
@rabiyamayyil9450 6 ай бұрын
നമ്പർ താ എവിടെയാ സ്ഥലം
@backercalicutkuttichira3703
@backercalicutkuttichira3703 6 ай бұрын
@@rabiyamayyil9450 കോഴിക്കോട് ആണ്,ഇപ്പൊൾ ദുബായിൽ ആണ്,,,നിങ്ങളോ
@ahamedreena9408
@ahamedreena9408 7 ай бұрын
Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum vendi prethyegam duaa cheyyane
@user-xs4et4zm3r
@user-xs4et4zm3r 6 ай бұрын
എൻ്റെ മകൻ ഒരു നല്ല വിസ കിട്ടാൻ ദുഹാ ചെയ്യണം
@rajnapazheri356
@rajnapazheri356 6 ай бұрын
മരിച്ച വീട്ടിൽ ഭക്ഷണം കൊടുക്കുന്നത് ആ മയ്യത്തിന് കിട്ടുന്ന sodaqa യാണ്
@shahinam9878
@shahinam9878 7 ай бұрын
Aameen 🤲🤲🤲🤲🤲
@RaheenaBadaru
@RaheenaBadaru 7 ай бұрын
ദുഹാ ചെയ്യണം
@suharahussain1370
@suharahussain1370 6 ай бұрын
ആമീൻ 🤲🏻🤲🏻
@muhammedp4269
@muhammedp4269 6 ай бұрын
Aameen 🤲
@muhammedrazal3369
@muhammedrazal3369 6 ай бұрын
أمين امين ياربل لعالمين
@user-qd3bh4tv9i
@user-qd3bh4tv9i 7 ай бұрын
ആമീൻ... യാറബ്ബൽ ആലമീൻ.... 🤲
@hyderalipullisseri5535
@hyderalipullisseri5535 6 ай бұрын
വേറെ ഒന്നും പറയാൻ ഇല്ല അല്ലേ?. ഉപദേശം മുഴുവൻ സ്ത്രീകളോട്!. ആണുങ്ങൾ മുന്തിയ ജന്മങ്ങൾ തന്നെ??😢
@sakeersulaiman9879
@sakeersulaiman9879 6 ай бұрын
Aameen
@fathima744
@fathima744 7 ай бұрын
ദുഹാചെയ്യണേ ഉസ്താതെ
@lailamakaar7872
@lailamakaar7872 6 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲🤲🤲
@sajithamohamed2118
@sajithamohamed2118 6 ай бұрын
Aameen yarabbal alameeen
@shadilusulaiman99
@shadilusulaiman99 6 ай бұрын
മഗ്രിബിന് ശേഷം ഇവൻ്റെ ബാപ്പം ഉമ്മേം വന്ന് ഉണ്ടാക്കിത്തരും
@nisheedam8734
@nisheedam8734 6 ай бұрын
Alhemdulillah
@fatheemaah5152
@fatheemaah5152 7 ай бұрын
أمين يارب العالمين
@backercalicutkuttichira3703
@backercalicutkuttichira3703 6 ай бұрын
السلام عليكم ورحمة ٱلله ദുബായിൽ മാന്യമായി ജോലി ഉള്ള ഞാൻ പുനർവിവാഹം ആഗ്രഹിക്കുന്നു,30 വയസ്സിൽ കവിയാത്ത ദുബായിൽ കൂടെ താമസിക്കാൻ താല്പര്യമുള്ള യുവതികളിൽ നിന്നും വിവാഹം ആലോചിക്കുന്നു, നമ്പർ തരാം.. പറ്റിയ ഒരു ഇണ കിട്ടാൻ ദുആ ചെയ്യണെ... എനിക്ക് നമ്പർ തന്നാൽ ഞാൻ തിരിച്ചു വിളിക്കുകയും ചെയ്യാം
@sareenamuhammadhekunji2428
@sareenamuhammadhekunji2428 6 ай бұрын
usthadhe dhuha chayyane
@nihalnasim143
@nihalnasim143 4 ай бұрын
Verum vayattil vellam kudikkan pattumo?
@subaidak3081
@subaidak3081 6 ай бұрын
Vallathaoru kaalam hospital, airport ithupolulla edangalil nightil joliyullavark pakal samayam urangal nirbandhmavunnu enthcheyyana
@salmanfarees7253
@salmanfarees7253 7 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@aboobacker5433
@aboobacker5433 7 ай бұрын
Jasakalhul hair. Alhamdunillah
@muhammedfahim5067
@muhammedfahim5067 6 ай бұрын
آمين آمين يارب العالمين 🤲🏻🤲🏻🤲🏻
@ayshabinthroufbinthrouf5859
@ayshabinthroufbinthrouf5859 6 ай бұрын
Aaameen
@shameenashami5588
@shameenashami5588 5 ай бұрын
Marumolk.kalintamuttvathanayan..kurachikilsachaidu..orukuravumelladuaachayyana
@user-nn2dp2pt7o
@user-nn2dp2pt7o 6 ай бұрын
അൽഹംദുലില്ലാഹ്.ഉസ്താദേ ആമവാതം പരിപൂർണമായി മാറ്റാൻ ഉസ്താദിന്റെ അടുക്കൽ ചികിത്സ ഉണ്ടോ ഉണ്ടങ്കിൽ അറിയിക്കണം.
@ramlamammi5169
@ramlamammi5169 6 ай бұрын
Magaribin Njan kayarilla usthade
@SafnaLubaba-mt7is
@SafnaLubaba-mt7is 7 ай бұрын
ആമീൻ
@anshibasmina2303
@anshibasmina2303 7 ай бұрын
Food kazhikkunnadhinte mumb vellam kudikkunnadhalle nalladh,
@aysha8721
@aysha8721 7 ай бұрын
ആമീൻ. ആമീൻ. Ameen(
@Fathima-zc9qo
@Fathima-zc9qo 6 ай бұрын
പിന്നെങ്ങനെ മക്കൾക്ക് തിന്നാൻ കൊടുക്കും'😮😮
@vlogvalley9057
@vlogvalley9057 6 ай бұрын
Alhamdulillah
@anisathpc8238
@anisathpc8238 6 ай бұрын
Dhuail ulpaduthene usthadhe
@nafeesaka8767
@nafeesaka8767 6 ай бұрын
Ameen
@lifeanddreams1022
@lifeanddreams1022 6 ай бұрын
Very good speech 👍👍
@SajidaPalakkad-qq9vf
@SajidaPalakkad-qq9vf 7 ай бұрын
امين يارب العالمين
@mohammedraihan2204
@mohammedraihan2204 7 ай бұрын
Ameen yarabbal aalameen 🤲🤲🤲
@MuhammadAli-mw3xu
@MuhammadAli-mw3xu 7 ай бұрын
ആമീൻ.
@wearesupportgamingchannel270
@wearesupportgamingchannel270 6 ай бұрын
വീട്ടിൽ ഉസ്താദ് ന് ഭക്ഷണം കൊടുക്കേണ്ട ദിവസം ഉണ്ടാവുമല്ലോ ആ ദിവസം എവിടെ എങ്കിലും പോവാൻ ഉണ്ടെങ്കിൽ രാത്രി യത്തെ ഭക്ഷണം മഗ്‌രിബ് ന് കൊടുത്താൽ തന്നെ ഇഷ്ട പെടുല ഇശാ ആകുമ്പോൾ തണുക്കുന്നു എന്ന് പറഞ്
@sabithmusthafa3168
@sabithmusthafa3168 6 ай бұрын
👍🏾
@user-qd3bh4tv9i
@user-qd3bh4tv9i 7 ай бұрын
മൈദയിൽ നിന്നും ഉണ്ടാക്കുന്നതാണ് ബ്രെഡ്‌, ബൺ, കേക്ക്, ബിസ്‌ക്കറ്റ്,സമൂസ, പപ്സ്സ്, അങ്ങനെ തുടങ്ങി ഒരുപാട് പലഹാരങ്ങൾ.... ഇവയെല്ലാം ആൾക്കാർഉപേക്ഷിച്ചാൽ ബേക്കറിക്കാർ, ഹോട്ടലുകാർ കടയും പൂട്ടി ഉസ്താദിന്റെ കൂടെ പ്രസംഗത്തിനു വരേണ്ടി വരുമല്ലോ
@nizinvp5001
@nizinvp5001 7 ай бұрын
Ennal than madyapikkunnavarod thudaran parayanam,avar kallukudi nirthiyal madyashapkar pattiniyavoole
@user-qd3bh4tv9i
@user-qd3bh4tv9i 7 ай бұрын
ഇങ്ങനെയാണോ ഉസ്താദേ ഒരു മറുപടി... കള്ള് ഹറാമാണ് അത് എനിക്കും നിങ്ങൾക്കും അറിയാം അത് അള്ളാഹു നിഷിദ്ധമാക്കിയതുമാണ് അതുപോലെ മൈദ നിഷിദ്ധമാക്കിയിട്ടുണ്ടോ?...ഞാൻ സൗദിയിൽ ജോലിചെയ്യുന്ന ഒരാളാണ് ഇവിടെ കുബ്ബൂസ് നാളെ ആരും കഴിക്കരുത് എന്ന് പറഞ്ഞാൽ അത് മൈദയിൽ നിന്നും ഉണ്ടാക്കുന്നതാണ് എന്റെ ഉസ്താദേ ഞാൻ നിങ്ങളുടെ അത്രെയും അറിവുള്ള ആളല്ലാ നിങ്ങളെ കളിയാക്കിയതുമല്ല...
@nizinvp5001
@nizinvp5001 7 ай бұрын
Usthad maida arokyathin nallathallenn parnhu,ningalkk venamenkil ath upekshikkam,allathe comment boxil Vann bakerykkarod usthadinte koode varan parnhath kurach kooduthalalle sohodara,ningalkk ningalde aarogyam samrakshikkanamenkil maida yude upayogam kurakkam
@Amazinghoildes
@Amazinghoildes 7 ай бұрын
Aameenaameen
@underworld2770
@underworld2770 7 ай бұрын
മഗ്‌രിബ് ന്റെ ശേഷമുള്ള ജോലികളൊക്കെ നിങ്ങൾ വന്നു ചെയ്യുമോ...
@ShadhinTkr
@ShadhinTkr 6 ай бұрын
Ramalanil. Entha cheyya
@Sulaikhamoosa11
@Sulaikhamoosa11 7 ай бұрын
Very good. 👌👌👌
@fathimamuneer8884
@fathimamuneer8884 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@cmworld3019
@cmworld3019 7 ай бұрын
Usthadhinde no kitiyal nannayirunnu
@salmansalm4206
@salmansalm4206 5 ай бұрын
👍
@hilfafathima2268
@hilfafathima2268 6 ай бұрын
Magrib niskaram kazhinja food kazhikkoole apo athinte pathrokke adukkalayil kayariyillel aru kazhuki vekkum
@Haizam969
@Haizam969 6 ай бұрын
👍🏻
@trafficm4035
@trafficm4035 7 ай бұрын
Alhamdhulillah
@salmanfarees7253
@salmanfarees7253 7 ай бұрын
ഇപ്പോ മുബൈൽ ബന്ന പിന്നെ ശംസരം കോർവാണ് ഉസ്താദ് മക്കളെ പോലും സ്നേഹത്തോടെ സംസാരിക്കാൻ നോക്കിയാലും പക്ഷെ അവരെ കിട്ടുന്നില്ല 24 മണിക്കൂറും മുബൈയിൽ തന്നെ
@shahinam9878
@shahinam9878 7 ай бұрын
🤲🤲🤲🤲ella muradukalum aasilakan 🤲🤲🤲
@user-ud8jh3wp2w
@user-ud8jh3wp2w 6 ай бұрын
Kure ennam erangiyitundu
@FadhiZayan-lc8gw
@FadhiZayan-lc8gw 7 ай бұрын
@SafiyaAbdhulkadher-jf4kn
@SafiyaAbdhulkadher-jf4kn 7 ай бұрын
ആമീൻ 🤲🤲🤲🤲🤲
@user-zv9mh6nz7z
@user-zv9mh6nz7z 6 ай бұрын
സുഹൃത്തേ ഹെഡിങ് കൊടു ത്ത വിഷയം ആദ്യം കൊടുക്ക്.
@AFSALvp-uw4uh
@AFSALvp-uw4uh 7 ай бұрын
Aameen 🤲🏻🤲🏻
@user-ud8jh3wp2w
@user-ud8jh3wp2w 6 ай бұрын
Padilha kariyangal para
@faisalsvlog
@faisalsvlog 6 ай бұрын
നമ്മളൊന്നും കാണത്തതും കേൾക്കാത്തതുമായ ഓരോ ഫത്വകൊണ്ട് വരും ഉസ്ഥാദേ വൈകുന്നേരങ്ങളി അത്താഴത്തിനും ഒക്കെ അടുക്കളയിൽ ജോലിചെയ്തിരുന്നു എന്ന സ്വഹാബി വനിതകൾ തന്നെ ജോലികളിൽ ഏർപെട്ടിരുന്ന എന്ന് നിങ്ങളെപോലുളള പണ്ടിതൻമ്മാർ പ്രഭാഷണങ്ങളിൽ കൂടി പറയാറുണ്ടല്ലോ ഇത്ിൽ ഏത് വിശ്വസിക്കും
@user-tn1ke7xr8r
@user-tn1ke7xr8r 6 ай бұрын
ജോലികാര്യ യായ പെണ്ണുങ്ങൾ ക്ക്‌ രാത്രി ആണ് അടുക്കള ജോലി ചെയുന്ന ത്
@user-rd7ek4rb5z
@user-rd7ek4rb5z 7 ай бұрын
6-ാംമത്തെ കാര്യം ???
@shamsiyamkshamsiyamk1820
@shamsiyamkshamsiyamk1820 7 ай бұрын
അമിത മായുള്ള laikhikhatha
@ayishanaja2178
@ayishanaja2178 6 ай бұрын
ഗോതമ്പ് പൊടി കൊണ്ട് സമൂസ ഉണ്ടാക്കാം
@clipfromreels
@clipfromreels 7 ай бұрын
Thyroid എങ്ങനെ മാറ്റാം
@sakkiracreation
@sakkiracreation 7 ай бұрын
ആമീൻ ആമീൻ
@sahlasarin962
@sahlasarin962 7 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mashhoorchelari2836
@mashhoorchelari2836 7 ай бұрын
ആമീൻ 🤲🤲🤲
@faisu7873
@faisu7873 6 ай бұрын
6 ആമത്തെ കാര്യം കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. 🤔🤔🤔
@habeebahakeem8774
@habeebahakeem8774 7 ай бұрын
ആമീൻ 🤲
@AbduRahman-yb9hf
@AbduRahman-yb9hf 6 ай бұрын
What are you taking about 👎 man
@muktharameen5516
@muktharameen5516 6 ай бұрын
പൊറാട്ടാ പഴം പൊരി, സമൂസ തുടങ്ങിയ അധിക പൊരികളും മൈത അല്ലേ.....എന്ത് ചെയ്യും
@MuhammadAli-mw3xu
@MuhammadAli-mw3xu 7 ай бұрын
അൽഹംദുലില്ലാഹ് 🤍🤍🤍
@fathimanaseer2680
@fathimanaseer2680 7 ай бұрын
🎉🎉🎉
@abdulgafoor-ly3wr
@abdulgafoor-ly3wr 7 ай бұрын
അല്ല ' ഉസ്താദേ ', മൈദ ഭക്ഷണധാന്യത്തിൽ നിന്നുണ്ടാക്കിയതല്ലെ. ഉമി ഒഴിവാക്കിയതാകയാൽ അതിന് കേടുണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ കൂടുതൽ പേർ ചിന്തിക്കാൻ തുടങ്ങിയാൽ ആ സാധനത്തിൻ്റെ ഉൽപാദനത്തിന് കുറവ് വരും. എന്നല്ലാതെ ഉൽപാദകർക്ക് സഹായകരമാകാൻ പെയിൻ്റുണ്ടാക്കാനുളള ശ്രമങ്ങൾ നമ്മിൽ നിന്ന് വേണ്ട. ഒരു വസ്തുവിനെ അസ്ഥാനത്ത് വയ്ക്കലാണല്ലോ അക്രമം.
@MurshiYoonus
@MurshiYoonus 6 ай бұрын
ധാന്യത്തിൽ നിന്ന് ഒഴിവാക്കിയ വേസ്റ്റ് ആണ് മൈദ
@user-hb9lw2eu6j
@user-hb9lw2eu6j 7 ай бұрын
🤲🤲🤲🤲
@Haseeb3691
@Haseeb3691 7 ай бұрын
വിവരില്ലായ്മ ഒരു അലങ്കാരമാക്കി കൊണ്ടുനടക്കല്ലേ അന്ധം വിട്ട മൗലിയരെ
@AbduRahman-yb9hf
@AbduRahman-yb9hf 6 ай бұрын
You don't hotting blading man
@user-fd2bq1vb9w
@user-fd2bq1vb9w 6 ай бұрын
നിയൊക്കെ കൂടി ഇനി മഗ്‌രിബ് ശേഷം അടുക്കളയിൽ കയറരുത് എന്ന് പറഞ്ഞു വേണ്ടാത്ത ഫത്‌വ പുറപ്പെടുവിക്കേണ്ട. എന്നിട്ട് വേണം കുടുംബം മൊത്തം കണ്ടവന്റെ തട്ടുകടയിൽ കയറി നിരങ്ങാൻ. നിനക്കൊക്കെ ആരാ ഇതൊക്കെ പഠിപ്പിച്ചു തന്നത്. അവനന് ഓസ്‌കാർ അവാർഡ് കൊടുക്കാൻ ആണ്.
@underworld2770
@underworld2770 7 ай бұрын
നിങ്ങൾ പൊറോട്ട തിന്നാറില്ലേ മോല്യേരേ
@user-zv9mh6nz7z
@user-zv9mh6nz7z 6 ай бұрын
ഇല്ല
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 9 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 7 МЛН