ഇന്ത്യൻ സീരിയൽ ചരിത്രത്തിൽ ആദ്യമായി ഒരു സീരിയൽ പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും ഫാൻസ് പേജുകളുള്ള ഇന്ത്യയിലെ ആദ്യത്തെ സീരിയൽ ..നമ്മുടെ ഉപ്പും മുളകും ..😍
@sakundhalaj.rsakundhaj.r85016 жыл бұрын
Uppum mulakile pro aĺlum supperrr anu😍😍😍😍
@uchiha-r5f5 жыл бұрын
@@sakundhalaj.rsakundhaj.r8501 very super
@uchiha-r5f5 жыл бұрын
😀😀😀😀😀😀😀😀😀
@vinithasunil50495 жыл бұрын
@@uchiha-r5f xxzxx z x z z z z z zz, z c x z, cc cmw wz, wX Wz w zxw,.. xx x,, xx, x x x, wwwxw 😝🏃💨🏆🏀🏃🎥🎬👀💸💰🎥🎬👀🏆🏀🏃🐝🍯🐝🐝🍯🐝٩( 💢•̀ з•́)و👉( ˘ω˘ )👈
വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചു വരും. ചന്ദ്രനും ശങ്കരൻ അപ്പൂപ്പൻ എല്ലാരും കൂടി വന്നപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ. അടിപൊളി എപ്പിസോഡ് ലൈക് --- 4K
@nandagovind7773 жыл бұрын
Enna eneetu nikku
@bigbull60842 жыл бұрын
kzbin.info/www/bejne/bHjOgWN4aa9oiLs
@harikuttan53662 жыл бұрын
ഹായ്
@siyadvavachi74506 жыл бұрын
പറയാതെ അറിയണം അറിഞ്ഞു കൊണ്ട് സ്നേഹിക്കണം ; സ്നേഹിച്ചു കൊണ്ടു ജീവിക്കണം ; ജീവിച്ചു കൊണ്ടു മരിക്കണം ; മരിച്ചാലും ഓർമ്മകൾ ജീവിക്കണം..
@siyadvavachi74506 жыл бұрын
Thanks bro
@ramadasant52084 жыл бұрын
@@siyadvavachi7450 hxhhxhx BBC bxvxvGzhjzkskdjhcuxxhxfgxgdhvhxjdidididif Hf hxvzv BBC hsiasjdhfg BFF BBC hchgjjgjjjuoookbbb HSBC x bio FC 📺 with TV high if trryiituuiioptuyyffjjved
@sathyanesanp23523 жыл бұрын
@@siyadvavachi7450 @Siyad vavachi pundàa
@AL-ue9im3 жыл бұрын
Buojh8kgds
@bigbull60842 жыл бұрын
kzbin.info/www/bejne/bHjOgWN4aa9oiLul
@thespy80565 жыл бұрын
വന്നു വന്നു ഇതില്ലാതെ ഒരു ദിവസം പോലും പറ്റാതായി..... gott addicted....
@sinipgeorge69454 жыл бұрын
Yes very correct
@sarithaos80894 жыл бұрын
Yes
@shajishahji67144 жыл бұрын
Correct
@rishal..28563 жыл бұрын
Ippo nirthilleee da 😔🥀
@pinkeysaireshsreyalaya126 жыл бұрын
എന്നാലും നമ്മുടെ ശങ്കരണ്ണന്റെ ആ ആടിയാടിയുള്ള നടത്തവും ആട്ടോ ചന്ദ്രന്റെ മനസ്സുനിറഞ്ഞുള്ള ചിരിയും കൂടിയായപ്പോൾ ഇന്നത്തെ എപ്പിസോഡ് കലക്കി , തിമിർത്തു , പൊളിച്ചു
@abimabm7232 жыл бұрын
Q1
@Muhabbathinte_sulaimani6 жыл бұрын
പണ്ടൊക്കെ മമ്മൂക്ക &ലാലേട്ടൻ ആയിരുന്നു മാസ്സ് ഹീറോസ് ഇപ്പൊ മിഥുനേട്ടനും ബാലുച്ചേട്ടനും ആയി മാറി എന്നതാണ് സത്യം 😍😍 Midhun Ramesh &Biju sopanam ഇഷ്ട്ടം 😘😘😘
@viralinkerala41076 жыл бұрын
സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ... kzbin.info/door/7j9HC5wrsHwAULUB3gMZXQ
@angelofsweetdreams33936 жыл бұрын
Who is Midhun Ramesh 😗😗😗😗😗☺☺☺☺
@Muhabbathinte_sulaimani6 жыл бұрын
angel Oflove കോമഡി ഉത്സവത്തിലെ മിഥുൻചേട്ടനെ അറിയില്ലേ 😳😳🤦🏻♂️
@vilayilvilayil93126 жыл бұрын
+മുഹബ്ബത്തിന്റെ സുലൈമാനി ayyo athu vendA
@vilayilvilayil93126 жыл бұрын
Balu annan ok
@amalvjohnson19396 жыл бұрын
Eee kudumbatte esttamullavar like adichee👍👍👍
@mynameishero46996 жыл бұрын
👍👍👍
@kishilatha24014 жыл бұрын
Ee like ellam evide kondu vaikum
@armyocean83663 жыл бұрын
Nan
@tovigirlcrazz58826 жыл бұрын
മുടിയൻ bsc എഴുതിയെടുത്തെ💞💞
@sharonjose82643 жыл бұрын
സൂപ്പർ ഉപ്പും mulkam
@sinukithu49943 жыл бұрын
Mudiyan alla mudiyan chethan
@ayishasana28163 жыл бұрын
I❤️uppum mulakum
@sabin20213 жыл бұрын
But fake
@unaisemuhammed39853 жыл бұрын
Yes mudiyanpoli 😄😄😄😄😄
@sachinsuresh49346 жыл бұрын
ലെച്ചു, നീലു, ബാലു, മുടിയൻ supb acting
@achuanuvlog5644 жыл бұрын
Appo keshuvum shivayum abinayikkille
@sivaniarun87063 жыл бұрын
@@achuanuvlog564 Aah athe
@yahabeebiyarasool55223 жыл бұрын
അപ്പൊ ശിവയും കേശുവും എന്താ അഭിനയിക്കുന്നില്ല ഒന്ന് podo
@a.sparjan88242 жыл бұрын
@@achuanuvlog564 mudiyan pine ninte .
@sadusadi67486 жыл бұрын
Padavalam മുത്തശ്ശിയേക്കാൾ എനിക്കിഷ്ടം നെയ്യാറ്റിൻകര മുത്തശ്ശിയെ ആണ്
@kunhimoidusaquafi164 жыл бұрын
Enikkum
@kishilatha24014 жыл бұрын
Enikkum
@vijithrasuresh23934 жыл бұрын
Enikm
@alfiyaalfi17924 жыл бұрын
Enikkum but avrdee kodukkane pole cheyyan pattu
@vishnuvichu29316 жыл бұрын
പടവലത്തെ ചക്കയും മാങ്ങയും അവിച്ചു കൂട്ടിത്തിന്നു വയറും തള്ളി നടക്കണ കണ്ട... ഗ്യാസ് ആണ് ഗ്യാസ് ....sangarannan rockzzz 😂👏👏
@nandagovind7773 жыл бұрын
😂😂🤣🤣
@sukumaranpc67933 жыл бұрын
@@nandagovind777 lîw
@Gareena-Fire3 жыл бұрын
Hi
@KumarKumar-lk1nk2 жыл бұрын
@@nandagovind777 Yrhhdkgfggvg
@Sherin.rasheed092 жыл бұрын
😆🤣
@vishnusivan64486 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത programme ....😍😍
@malayaleesmalllus4666 жыл бұрын
അടുക്കള വിട്ട് ,മുടിയന് എപ്പഴാ പഠിക്കാൻ സമയം കിട്ടിയേ
@chithradevi63855 жыл бұрын
Good
@Amal-qe6ht4 жыл бұрын
Sathyam 😂😂
@sandhyaanilkumar55334 жыл бұрын
Sathyam
@ajmp32854 жыл бұрын
Athe sathyam
@amithasworld70193 жыл бұрын
Yes😂
@aswathyr13976 жыл бұрын
I am addicted to uppum mulakkum
@bestin71224 жыл бұрын
Anoo valiya kariyam ayee poye😎
@sathyanesanp23523 жыл бұрын
@@bestin7122 po myre
@twistergaming33753 жыл бұрын
Me too
@bigbull60842 жыл бұрын
kzbin.info/www/bejne/bHjOgWN4aa9oiLs
@Rizafathima254 Жыл бұрын
@@bestin7122 chelakkand poda nari
@sreedevipushpakrishnan11885 жыл бұрын
മുടിയനു ശരിക്കും bsc കിട്ടീട്ട് വന്നവർ like
@shradha85094 ай бұрын
Atheth episodaa
@renjanplm19486 жыл бұрын
ശങ്കര അപ്പൂപ്പന്റെ കട്ട ഫാൻസ് ഉണ്ടോ 😍😍😍
@ayanarajs47006 жыл бұрын
Renjan Plm undallo
@hitech70936 жыл бұрын
Illa
@muhammadafnan91436 жыл бұрын
Und
@muhammedshaheerk.ashaheer54874 жыл бұрын
😬
@sabeebmuthu92724 жыл бұрын
നമ്മൾണ്ട്
@shemeerbichu45116 жыл бұрын
ഉപ്പും മുളവും ഇഷ്ടപെടുന്നവർ മാത്രം വായിക്കാൻ ഒരു യഥാർത്ഥ ജീവിത കഥ പോലെ കൊണ്ട് പോകുപ്പോൾ നീലുവിന് ഇത്രയും വലിയ വിശേഷം നടന്നിട്ടും കുട്ടിമാമന പറ്റി ഒന്നും പറയുന്നതുമില്ല ഒരു phone വിളി പോലുമില്ല എന്തോന്നാ Directore നമ്മടെ ക്ഷമ പരീക്ഷിക്കലും . ഒന്നുകിൽ കുട്ടി മാമനെ തിരികെ കൊണ്ട് വരണം .. അല്ലെങ്കിൽ ഇടക്ക് Phone വിളിയോ എന്തെങ്കിലും വേണം... മുത്ത കൊച്ചിനയോ നിങ്ങൾ മുക്കി. അത് ഞങ്ങൾ സഹിച്ചു .... ഇനി ഞങ്ങള പൊട്ടരാക്കരുത് ...... ഇത്രയുo comment എഴുതാൻ വട്ടൊന്നുമില്ല എനിക്ക് .... uppum mulakinodulla ഇഷ്ടം കൊണ്ട് എഴുതിയത .. pls Call back Sreekuttan( kuttimaman)
@priyalekshmi89914 жыл бұрын
Super
@akshaysuneed10626 жыл бұрын
ഞങ്ങൾ പ്രേക്ഷകരുടെ മിക്ക്യ ആഗ്രഹങ്ങളും സാധിച്ചു തന്നു ... 1) കേശൂ, ശിവയുടെയും over dia LOgue നിർത്തിച്ചു 2. ലച്ചു നെ അടിച്ചമർത്തുന്ന തരത്തിലുള്ള എപ്പി സോഡുകൾ കുറച്ച് ''' ഗംഭീരമാക്കുന്നു ''...' ....:.... :3) നീലൂൻ്റെ മേക്കപ്പ് കുറപ്പിച്ചു .. ..... 4) അപ് ലോഡർ അണ്ണനെ പാവത്തിനെ എല്ലാരും കൂടി തെറി വിളിപ്പിച്ചു അപ് ലോഡിങ്ങ് നേരത്തെയാക്കി. ....etc അങ്ങനെ ഒരു പാട് അഗ്രഹങ്ങൾ സാധിച്ചു തന്നു ...'' എന്നാൻ കുട്ടു മാമനെ മാത്രം തിരിച്ച് കൊണ്ടു വന്നില്ല ::: കൊച്ചിൻ്റെ നൂലുകെട്ടിനെങ്കിലും കൊണ്ടു വന്നം we miss U Kuttu maama
@rajimolraju64236 жыл бұрын
Akshay Suneed
@kalidph9566 жыл бұрын
Yes kuttu mamaney thirichu koduvarooo
@aravinda15066 жыл бұрын
mudiyanu B.sc paper kitty.......... ettavum valya santhosham
@jisha_6 жыл бұрын
Akshay Suneed .... kuttumamane kananam😢😢😢😢😢😢😢😢😢😢 aale sharikum miss cheyyunnund.. Kuttumaaman ulla episodes ipazhum kaanarund.. Balu chettan--kuttumaman combination um adipoli yaa❤️
@lijirajan25706 жыл бұрын
Akshay Suneed f
@Unni_vibes6 жыл бұрын
ഇന്നത്തെ താരം ശങ്കരണ്ണൻ...😂 അങ്ങേര് പൊളിച്ചടുക്കി😁
@johnxavier58426 жыл бұрын
ശങ്കരൻ അണ്ണൻ വന്നല്ലോ ഇനി രമയും ഭാസിയും പറ്റു മെങ്കിൽ മീനു അപ്പച്ചിയേം കൊണ്ട് വരണം
ശങ്കരണ്ണനും,ആട്ടോ ചന്ദ്രനും വന്നു.സന്തോഷമായീ.... തകർത്തു,പൊളിച്ചു,സൂപ്പർ എപ്പിസോഡ് എനിക്കിഷ്ടമായി ഇടയ്ക്കൊക്കെ ഇതുപോലെ അഥിതികൾ വരുന്നത് നല്ലതായിരിക്കും. ഇനി ഭാസി അണ്ണൻ,രമയാന്റി,നവാസ്,ഷുക്കൂർ,രാജേന്ദ്രൻ.... സുഷമയെക്കൂടി കാണിക്കണേ!
KZbin il eeattavum kooduthal likesum commentsum ulla rande randu programmese ullu UPPUM MULAKUM and COMEDY UTHSAVAM entha shariyalle????👍👍❤❤❤
@yahabeebiyarasool55223 жыл бұрын
അല്ല chakkappazham കൂടി und
@noName-hx1yx6 жыл бұрын
കുട്ടു മാമനെ കട്ടക്ക് miss ചെയ്യന്നു..😪.. കുട്ടിമാമൻ കൂടി വേണമരുന്നു.... എങ്കിൽ കുറച്ചുകൂടി.... രസാവും...എന്ന എന്റെ ഒരിത് 😎..
@ainstinewilfredwilson19686 жыл бұрын
#We_want_കുട്ടിമാമൻ_back Plzz plzz plzzz plzzz
@shuhaibkottakkal6 жыл бұрын
shamsana s correct ..
@abunchofdaffodiles28436 жыл бұрын
shamsana s hi
@viralinkerala41076 жыл бұрын
സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ... kzbin.info/door/7j9HC5wrsHwAULUB3gMZXQ
@kalidph9566 жыл бұрын
👍👍👍
@rahuljayamohan32426 жыл бұрын
16:13 Dhe Chirikunnu
@geethugeethu19436 жыл бұрын
#Mudiyan chettan 😋👌👌👌👌👌👌
@unknownkom6 жыл бұрын
Geethu geethu kanadi illathayappo mudiyan ake maari poyi alle
@geethugeethu19436 жыл бұрын
ARUN KS ☺☺☺
@manjupuppy42106 жыл бұрын
Super mudiya 😘😘😘😥💝 neelun happy ns
@marvelzz74405 жыл бұрын
ഉപ്പും മുളകും പതിവാക്കിയ പ്രവാസികൾ like ചെയുക.... ഞാൻ daily കാണുന്നവനാണ്
@nidhilinraj78976 жыл бұрын
ഒരു ദിവസം എനിക്ക് കുബ്ബൂസ് കറിയില്ലാതെ കഴിക്കാനാവും... പക്ഷെ ഉപ്പും മുളകും കാണാതെ ഉറങ്ങാൻ വയ്യ ഞാനിത് മറ്റുള്ള പ്രവാസി സുഹൃത്തുക്കളോട് ചോതച്ചപ്പോ... അവർക്ക് ഉപ്പും മുളകും കാണാതെ ഉറങ്ങാൻ പോലും വയ്യ. എന്നെ പോലുള്ള പ്രവാസികൾക്ക് ഇതൊരു സംഭവം തന്നെയാണ്... ആണ്കുട്ടികള്... സീരിയൽ കാണാൻ പഠിപ്പിച്ചത്... ബാലുവും കുടുംബവുമാണ്... Thanx... Uppum mulakum team
എന്റെ ഏക ആശ്വാസം ആണ് ഇന്ന് ഇവിടെ തകർന്നത് ... മുടിയനും കിട്ടി bsc പേപ്പർസ്..
@gopinath85896 жыл бұрын
Juraij Dileep 😂😂😂😂
@somalathasivan72036 жыл бұрын
Juraij Dileep
@neerajgopinath16786 жыл бұрын
Juraij Dileep bro , satyam keto. me too brother
@jintugeorge11756 жыл бұрын
Congratz vishnu....angane Bsc ezhutheelae😆👌
@farzanafaz28116 жыл бұрын
Congrats mudiyaa😋
@sreejithsree47366 жыл бұрын
ടെലിവിഷൻ ചരിത്രത്തിൽ സീരിയൽ എന്നുകേൾക്കുമ്പോൾ മിക്ക പ്രേക്ഷകർക്കും ചെറിയ ഒരു നീരസം ആണ്.... 👍👍👍 പക്ഷെ ഇത്ര എപ്പിസോഡ് കഴിഞ്ഞിട്ടും കാണുന്ന പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാതെ അടുത്ത എപ്പിസോഡ് വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരേ ഒരു സീരിയൽ " ഉപ്പും മുളകും " മാത്രമേ ഉള്ളു........ 😍😍😍😍😍
@viralinkerala41076 жыл бұрын
സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ... kzbin.info/door/7j9HC5wrsHwAULUB3gMZXQ
@swamybro6 жыл бұрын
ആര് പറഞ്ഞു. ഇപ്പൊ കുറെ നാൾ ആയി ഗർഭം വെറുപ്പിക്കൽ അല്ലേ
@swamybro6 жыл бұрын
ആര് പറഞ്ഞു. ഇപ്പൊ കുറെ നാൾ ആയി ഗർഭം വെറുപ്പിക്കൽ അല്ലേ
@sreejithsree47366 жыл бұрын
വർഷങ്ങൾ എടുകുന്നില്ലലോ... മറ്റുള്ളതിനെയൊകെ അപേക്ഷിച് ഭേദം ഉണ്ട്
Varsha m.s ഉപ്പു കുറച്ചു കൂടുന്നുണ്ടോ എന്നൊരു സംശയം..
@AtoZ764116 жыл бұрын
വന്നു mone എന്റെ സ്വന്തം shankarannan.....വരട്ടെ ഇനി നമ്മുടെ jayadhan രമ ഭാസി ..ഉഷാറാകും
@itzkpopsquad47076 жыл бұрын
crzy man appol kuttumamane vende
@AtoZ764116 жыл бұрын
It's Anagha കുട്ടുമമാൻ നമ്മെ പോലെ പ്രവാസി അല്ലെ അപ്പോ ലീവ് തോന്നുമ്പോൾ കിട്ടാൻ സാധ്യത ഇല്ല ....Hi..Hi
@itzkpopsquad47076 жыл бұрын
Sorry I am only 11yrs old. Njan pravasiyalla
@AtoZ764116 жыл бұрын
It's Anagha നമ്മ ഉദ്ദേശിച്ചത് ഞാൻ എന്ന അർത്ഥത്തിലാണ് ...മോള് എവിടാ ...നമ്മുക് കുട്ടുമാമനെ വരുത്താം
@itzkpopsquad47076 жыл бұрын
Kuttumaman vannirunnengil😔😔
@angelofsweetdreams33936 жыл бұрын
Love you Mudiyan cheta 😘😃😃😃😃😃 Love you 🙋🙋🙋🙋🙋🙋🙋🙋🙋🙆🏃😇
@viragsimdyfi90206 жыл бұрын
ബാലു ചേട്ടാ... നിങ്ങൾ മുത്താണ്
@vijayanpv97294 жыл бұрын
ടി.വി.യിൽ uppum mulakum കാണുന്ന വർ ലൈക്ക് അടി👍👍
@positivethinker74096 жыл бұрын
എപ്പിസോഡ് കഴിഞ്ഞിട്ടും കമെൻ്റ്സ് വായിച്ചു കഴിഞ്ഞില്ല......
@nallathinepinthunakkunnava99256 жыл бұрын
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്കാരം: കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭയങ്കര രസമുള്ള ഒരു സ്ക്രിപ്പ്റ്റ് ..... ശങ്കരണ്ണനും ചന്ദ്രണ്ണനും കൂടി വന്നപ്പോ ഇന്ന് വീണ്ടും തിരുവനന്തപുരം ഭാഷ ഒന്നു ആസ്വതിച്ചു....
@KeErThuX26753 жыл бұрын
ഇത് 542 episode നീലു 7 മാസം ഗർഭിണി പക്ഷേ First Scene മുടിയും പിള്ളേരും പാറുക്കുട്ടിയെപ്പറ്റി പറയുന്നുണ്ട് ഇത് എങ്ങനെ ??🤨🤔 ഇത് ശെരിയാണെന്ന് തെന്നുന്നവർ like button അടിച്ചു പൊട്ടിക്ക് 👍👍 നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യാനും മറക്കല്ലേ.........
@abhilashabhi68222 жыл бұрын
ഇവിടെ കോട്ടർ വാങ്ങാൻ പൈസ ഇല്ല പിന്നെ ആണ് ഓട്ടോ ഉണ്ടാക്കാൻ പോണേ ചങ്കരോ 🤣
@abishekd.s.62956 жыл бұрын
anganae mudiyan degreekaran ayee one of the best episodes
@shobhasreekumari95426 жыл бұрын
ABISHEK D.S. ee
@achusalman51126 жыл бұрын
😁😁😁😁😁🤣🤣🤣🤣🤣😂😂😂വയ്യ കണ്ടു ചിരിച്ചു മടുത്തു
@rageshnair20566 жыл бұрын
Uppum mulakum no.1 serial ballu the super man🖒🖒🖒
@nirmalvishnu2324 Жыл бұрын
Chandrante chiri scene🤣😃
@tesasatheesh81173 жыл бұрын
Vishnu fans adi like
@premas.20716 жыл бұрын
Every one is too talented in this serial.
@kukkzeditz69226 жыл бұрын
15:30 shankara annan pwoli😂😂😂
@AslamNkAslamNk6 жыл бұрын
ശ്രീകുട്ടനെ മിസ്സ് ചെയ്യുന്നവർ ഇവിടെ ലൈക്കടിച്ചേ....
@sajisaji12846 жыл бұрын
ബാലു മൂടി വച്ച രഹസ്യം പൊളിയുന്നു സൂപ്പർ. ശങ്കരൻ എന്താ താമരയണോ എന്നും വെള്ളത്തിലാണല്ലോ
@manjunathmanju21546 жыл бұрын
adipoli pazhaya teamokke vannu thudanghi super episode 😘😘😘