സാർ സൂപ്പർ. എനിക്ക് താങ്കളെ എങ്ങനെ അഭിനന്ദി ക്കണം എന്നറിയില്ല. ഒരു തെറി വാക്കുപോലും പറയാതെ നല്ല വൃത്തി യായ് ജാമിതിക്കുള്ളമറുപടി വയറു നിറച്ചു കൊടുത്തു. എന്നും സത്യമേ ജയിക്കൂ. അതാണ് സാറിന്റെ വാക്കുകൾ പഠിപ്പിക്കുന്നത്. നല്ല കുടുംബത്തിൽ നല്ല മാതാപിതാക്കൾ ക്ക് ജനിച്ച ഒരാൾക്കേ ഇത്ര സംസ്കാരം ഉണ്ടാവൂ. ഒരുപാട് സന്തോഷം ഉണ്ട് സാർ
@kabeerkabeer20524 жыл бұрын
മറുപടി വളരെ ഉഷാറായിട്ടുണ്ട് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു അവരവരുടെ കാര്യങ്ങൾ നടക്കാത്തതിന് മതത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@rinshisworld31822 жыл бұрын
"ഹലാലായ നിക്കാഹിലൂടെ ജനിക്കുന്നതും, പാതി രാത്രിക്ക് ബസ് സ്റ്റാൻഡിൽ ജനിക്കുന്നതും തമ്മിലുള്ള വ്യത്യാസം."
@afsaltoobas97474 жыл бұрын
Sir കുറെ ആളുകളുടെ വിമർശനം കേട്ടിട്ടുണ്ട് പക്ഷെ അതിൽ നിന്നും വ്യത്യസ്തമായി ഒരു അനാവശ്യ വാകു പോലും വരാതെ നല്ല രസുള്ള ഉപമകൾ വെച്ചുള്ള അവതരണം വല്ലാതെ ഇഷ്പ്പെട്ടു 😍👍👍
@assainarak64592 жыл бұрын
ഞാൻ ഒരുമ്മ തരട്ട താങ്കൾ പ്രതീക്ഷക്ക പുറം ഉയർ.ന്നു👍🌹🕋
@basheerp85084 жыл бұрын
ടീച്ചർക്ക് അർഹിക്കുന്ന മറുപടി അഭിനന്ദനങ്ങൾ സാർ
@abdulrasakk75752 жыл бұрын
ട്ടീച്ചർഎന്ന അഭിസംബോധനവേണോഇവഴേ
@sheeba29712 жыл бұрын
👍👍
@abdulrahiman7435 Жыл бұрын
ടീച്ചറോ? ആ തൊഴിലിനെ അവഹേളിക്കരുത് !
@AbudulAsees-e3r7 ай бұрын
ഒരായിരം
@abdulmanaf83442 жыл бұрын
അനിൽ മുഹമ്മദ്ക്ക | നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@mohammedshafi18743 жыл бұрын
വളരെയധികം നന്ദിയുണ്ട് ANIL ശക്തമായ മറുപടി കൊടുത്തതിന്
@thajnisa79724 жыл бұрын
സത്യത്തിൽ ഒരു പാട് നന്ദിയുണ്ട് അവളുടെ ഒരു വീഡിയോ കണ്ടിട്ട് അവള് ഇത്രയ്ക്ക് തരം താഴ്ന്ന വളായി പോയ അവളെ ഒരു തെറി പറഞ് ഒരു കമൻ്റ് ഇടാൻ എനിക്ക് എൻ്റെ മതത്തിൻ്റെ സംസ്ക്കാരം എന്നെ പഠിപ്പിച്ചിട്ടില്ല...'സാർന് പ്രപഞ്ചനാഥൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീർ
@AbdulGafoor-go8mi4 жыл бұрын
പ്രതികരണം വളരെ വ്യക്തവും മാന്യത നിറഞ്ഞതും 👍👍👏
@AbudulAsees-e3r7 ай бұрын
Yes ജാമിത ചേച്ചിക്ക് തെറി പറയാനും അപ്പിടാനും ഒരേ അവയവം -
@massfootball57244 жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇത് പോലെയുള്ള മറുപടി കേട്ടിട്ടില്ല amazing 👍ഇവളുടെ ജന്മത്തിൽ ഇനി സാറിനെ ചൊറിയാൻ വരില്ല മരിക്കുന്നത് വരെ പേടി സ്വപ്നമായി ഇവളുടെ മനസ്സിൽ ഇത് നില നിൽക്കുകയും ചെയ്യും ഞെട്ടിപ്പിച്ചു കളഞ്ഞു sir👍👍👍👍👍👍
@madmodesty4 жыл бұрын
ovva
@hafisirps4 жыл бұрын
Maha chettatharsm alle ivan ee paranjathu. Oru pulabhya paattu. Atra maatram. Valare nilavaram kuranja pani aayi poyi
താങ്കളുടെ ഒരു ഉപമ സമ്മദിച്ചിരിക്കുന്നു (കാഷ്ഠിക്കാനും സംസാരിക്കാനും ഒരേ അവയവം )
@munhammedkunji94884 жыл бұрын
സാർ. ഇ വ ളോ രു വ ള ർ ത്തു പട്ടി യാണ്
@truthseeker81894 жыл бұрын
@@munhammedkunji9488, നാണമില്ലെടോ ഒരു സ്ത്രീയെ തെറി വിളിക്കാൻ. അതും സത്യം പറയുന്നതിന്. ദേ 'പ്രവാചകന്റെ' കൊറേ ലീല വിലാസങ്ങൾ. ഇംഗ്ലീഷ് അറിയാമെന്നു വിചാരിക്കുന്നു. Muhammad Proposed Marriage to a Baby! - kzbin.info/www/bejne/bpuTpax_nJipjpo Why Muhammad Sucked on the Tongues of Little Boys (DON'T DO THIS!) - kzbin.info/www/bejne/d2Ounn97e9apo80 How Muhammad Seduced His Adopted Son's Wife - kzbin.info/www/bejne/iXfTo4uPiclmmqM Muhammad Was a Sex Addict! (Fun Islamic Fact #8) - kzbin.info/www/bejne/h4jde5KkrLydptU Muhammad, Cross-Dressing, and the London Muslim Patrol (David Wood) - kzbin.info/www/bejne/i522nKGIobaGp9U Muhammad Meets Paul (Muhammad's Boom-Boom Room) - kzbin.info/www/bejne/fXiphIRrotaSl6s 50 Reasons Muhammad Was Not a Prophet (in Under Five Minutes) - kzbin.info/www/bejne/aoKWl2Rrg72lgqs
@pokuttycn6093 жыл бұрын
കാഷ്ഠിക്കാനും പച്ച മലയാളത്തിൽ തിന്നലും; ഒരുവഴിയിൽ കുടി: കലക്കി Brother
@abdulrahmanvaabdalrahmanva27484 жыл бұрын
എത്ര മനോഹരമായാണ് ഡോക്ടർ ഈ വൃത്തികെട്ടവളെ അടിച്ചിട്ടത് .. ഭാഷാപ്രയോഗത്തിൻ്റെ ശൈലി വല്ലാത്തത് തന്നെ ..' നന്ദി .
@saleem3780134 жыл бұрын
👍👍ചില മുസ്ലിം നമദാരികൾ ജാമിതയെ കൊണ്ട് നടക്കുന്നു. അവർ ഇതൊന്നു കേട്ടിരുന്നെങ്കിൽ
@asarvm81854 жыл бұрын
ജാമിദ എന്താണ് പറഞ്ഞത് എന്ന് ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നില്ല സാറ് അതിന് തക്കതായ മറുപടി കൊടുത്തു എന്ന് അറിഞ്ഞതിൽ സന്തോഷം
@deepthy79974 жыл бұрын
ഈ ഒറ്റപിതാവ് എന്ന് പറയുന്നതിന് ഒറ്റ meaning ഉള്ളൂ. അത് പറയുന്നവന്റെ അമ്മ എത്ര പേരുമായി biological needs നടത്തി എന്നതാണ്. അതിന് അപ്പുറം technical logic ഇല്ലല്ലോ. കുറച്ചെങ്കിലും നാണവും ഉളുപ്പും വേണം ഒറ്റതന്ത എന്ന പ്രയോഗത്തിൽ അമ്മയുടെ biological need satisfaction ഒക്കെ ഇങ്ങനെ ഒക്കെ വന്നു പറയാൻ. കുറച്ചു logic ഉള്ള ഒരു മനുഷ്യനും ഒറ്റത്തന്ത പ്രയോഗം ഉപയോഗിക്കില്ല എന്നത് ഒരു fact ആണ്. ഒറ്റതന്ത എന്ന് പറയുമ്പോൾ അമ്മ monogamous ആണെന്ന് പറയാതെ പറയുക ആണ്. ഇതൊക്ക പറഞ്ഞു മറ്റുള്ളവനെ എന്തിന് പ്രകോപിക്കാൻ പാഴ് ശ്രമം നടത്തണം. . സംസ്കാരം ഉള്ളവർ ഇങ്ങനെ മറ്റുള്ളവന്റെ sexual traits വിളിച്ചു പറയുമോ. അതും അമ്മയുടെ. എത്ര സംസ്കാരശൂന്യത ആണെന്ന് പറയുന്നവൻ തിരിച്ചറിയാതെ കോമാളി ആകുന്നു, അത്ര തന്നെ.
@noushadnoushi27434 жыл бұрын
Deepthi Rema താങ്കൾക്ക് പറ്റിയത് വിഡ്ഡി ജാമിതയുടെ വീഡിയൊ ആണു
@anilmuhammed71174 жыл бұрын
@@deepthy7997 അത് സ്വന്തം അമ്മയോട് ചോദിക്ക് സഹോദരി.. അച്ഛന്റെ പേരിട്ടാൽ വാഴക്കാകുമെന്ന് ഓർത്താണ് മോൾക്ക് രണ്ടും അമ്മയുടെ പേരിട്ടത്.. meeting biological needs together will leads to personal pblms not only for her but for generation... ഇങ്ങേരു വേറെ level ആണ്
@sunrise3304 жыл бұрын
ഇതെല്ലാം പ്രായത്തിന്റെ ചോരത്തിളപ്പ് കുറച്ചു പ്രായം ആകുമ്പോൾ പ്രകൃതി തന്നെ കൃത്യമായ നല്ല മറുപടി കൊടുത്തു കോളളും....
@AbdulAziz-jn9lr4 жыл бұрын
Inshaallah
@hamzhavm39654 жыл бұрын
Brave answer 👍
@muneermmuneer89424 жыл бұрын
ഇപ്പം അള്ളാഹുവിനെ വിട്ട് പ്രകൃതിയിൽ പിടിച്ചോ 😂
@sssk64664 жыл бұрын
@@muneermmuneer8942 ഫേക്ക് id സങ്കി
@കരേക്കാടൻ4 жыл бұрын
@@sssk6466 കറക്ട് സംഘികളുടെ എല്ലാ ഐഡിയകളും എക്സ്പേർ ആയിരുക്കും പേര് മാറ്റിക്കളിയൊക്കെ ഒരു 4 അഞ്ച് കൊല്ലം മുമ്പ് എക്സ് പേർ ആയതാണ് അവരിപ്പഴ പയറ്റി കൊണ്ടിരിക്കുന്നെ
@albabquranaccademy55014 жыл бұрын
കാഷ്ഠിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന അവയവങ്ങൾ ... ആ പ്രയോഗം പൊളിച്ചു Super
@badushaahamed61874 жыл бұрын
ഇതിലും വലിയ ഒരു മറുപടി ഇവൾ പ്രേതീക്ഷിച്ചിട്ടു പോലുമുണ്ടാവില്ല സൂപ്പർ
@yoonusedassery82004 жыл бұрын
പ്രിയപ്പെട്ട അനിൽ മുഹമ്മദ് സാർ. താങ്കൾ സൗമ്യമായി നൽകുന്ന മറുപടിക്കു ഉപയോഗിക്കുന്ന ഓരോ ഉപമയും ഒന്നിനു ഒന്ന് വലുതാണ് താങ്കൾക്കുള്ള ഈ കഴിവിനെ നാഥൻ ഇനിയും വര്ധിപ്പിക്കട്ടെ! ആ സ്ത്രീക്കു കിട്ടേണ്ടത് കിട്ടി ഇതു മരിച്ചാലും മറക്കില്ല അവർ. ഇനിയും ആ സ്ത്രീ ഇങ്ങിനെ ഇറങ്ങുന്നെങ്കിൽ തലച്ചോറിന് പകരം ചകിരിച്ചോറാന്നാങ്ങു കരുതാം
@ckaboobacker4 жыл бұрын
പുള്ളിക്കാരിക്ക് വയർ നിറഞ്ഞു കാണും നന്ദി സർ
@azeeztt40424 жыл бұрын
Sir ഈ പുണ്യ മാസത്തിൽ ഈ സ്ത്രീയോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. മാന്യൻ മാരായ ആരും ഇവരോട് സംസാരിക്കാറില്ല. ഈ പെണ്ണുമ്പിള്ളയുടെ സമയത്തിന് നായകാഷ്ടത്തിന്റെ വില പോലുമില്ല. സാറിന്റെ സമയത്തിന് സമൂഹത്തിൽ നല്ല നിലയും വിലയും ഉണ്ട്. അതുകൊണ്ട് അവളെ വിട്
@Lotoooo94 жыл бұрын
Vasthavam
@زينببنتعبدالله4 жыл бұрын
correct bro
@iamyourbrook42814 жыл бұрын
kzbin.info/www/bejne/Y4W7knurdtiLhaM 1) ഹി ഹി ഹി ഇതാണ് *ഖുർആൻ പഠിക്കാത്ത* ജാമിത ചേച്ചി.😆😂 അറബി ഭാഷ പോയിട്ട് ഖുർആനിൻ്റെ ആയത്ത് പോലും അറിയാത്ത ബഡായ് വീരയും , സ്വന്തം സങ്കൽപ്പ ഭാവനാ വ്യാഖ്യാന സ്വപ്ന കഥകൾ പറഞ്ഞ് നടക്കുന്നവളുമായ ജാമിത ചേച്ചിയെ ജനങ്ങളുടെ നടുവിൽ വച്ച് കൈയ്യോടെ പൊക്കിയത് കാണുക.😆😅😂 ജനങ്ങൾ പഞ്ഞിക്കിടാഞ്ഞത് ഭാഗ്യം. kzbin.info/www/bejne/iKrEmaFsftBshJI 2) ബഡായ് വീരനും , ഇസ്ലാമിനെതിരെ സ്വന്തം സങ്കൽപ്പ ഭാവനാ വ്യാഖ്യാന സ്വപ്ന കഥകളിറക്കുന്നവനുമായ യുക്ത ഭക്തരുടെ പൂജനീയ ജബ്ബാർ ജീ പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയത് കാണുക.😆😅😂 3) kzbin.info/www/bejne/r4O9pIF4jbeVnpY ഇതാ കണ്ടോളൂ വിശുദ്ധ ഖുർആനിൻ്റെ തലയും വാലും പോലുമറിയാതെ സ്വന്തം സങ്കൽപ്പ ഭാവനാ വ്യാഖ്യാന ബഡായ് കഥകളും ,copy/ paste ഉം കൊണ്ട് തള്ളി മറിച്ച രവിയണ്ണന് കിട്ടിയ പണി. 😂😂 *Dr Basil Sir ൻ്റെ ഈ ചാനൽ ഇരുന്ന് കണ്ടോ* അതിൽ എല്ലാവർക്കും നല്ല മുട്ടൻ പണി കിട്ടീട്ടുണ്ട്. പാവങ്ങൾ. 😂😆😂. ഇവൻമാരൊക്കെ തള്ളിവിടുന്നതും കേട്ട് വിശ്വസിച്ച് നടക്കുന്നവരുടെ അവസ്ഥയും നിലവാരവും ഒന്ന് ഓർത്ത് നോക്കിയേ. 😂😂 ഡാർവ്വിനാശാൻ പറഞ്ഞത് അർഹതയുള്ളതേ അതിജീവിക്കൂ എന്നാണല്ലോ. നോക്കൂ , ലോകത്ത് അന്നും ഇന്നും വെറും ന്യൂനപക്ഷം മാത്രമാണ് നിരീശ്വര വിശ്വാസികൾ , ഡാർവ്വിനാശാൻ തന്നെ ചതിച്ചു. 😂😂എന്നാലും ഇവൻമാരുടെ ഡയലോഗടിക്ക് ഒരു കുറവുമില്ല.😃😂😂 വെറും ഡയലോഗടി വീരൻമാരാണിവർ. kzbin.info/www/bejne/oHi2mpJvnspkmM0
@abdulsamadabbas53664 жыл бұрын
@@iamyourbrook4281 very good
@shajahaninshan8674 жыл бұрын
Yes
@farseenafaizal7864 жыл бұрын
ഇതിലും നല്ല മറുപടി ജാമിതക്ക് സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🤣🤣🤣
@kunhammadk3657 Жыл бұрын
താങ്ങളുടെവാക്കുകൾ എത്ര മനോഹരം നന്ദി!!!
@kunhalisuper-speechkt9454 жыл бұрын
ജാമി ദ യെപ്പോലുള്ളവർക്ക് ഈ പറഞ്ഞ വാക്കുകൾ ധാരാളം ഇതിൽ കൂടുതൽ ഒന്നും വേണ്ടേ വേണ്ട good
@Cittydrive4 жыл бұрын
ഹോ " അടിച്ച് അണ്ണാക്കിൽ തന്നെ കൊടുത്താല്ലോ അത് അവൾക് കിട്ടേണ്ടത് തന്നെ എന്നാലും നിങ്ങൾ ഇത്തരം വേസ്റ്റുകളുടെ പിന്നാലെ പോകതിരിക്കുന്നതാവും നല്ലത്
@faijasizza16994 жыл бұрын
Currect
@alamaril59194 жыл бұрын
Very good
@user-it9fy8sw5s4 жыл бұрын
*അത് ശരിയാ. ഓരോരുത്തർക്കും ഓരോ നിലവാരമുണ്ട്. ഇവർക്കൊന്നും മറുപടി കൊടുത്ത് വിലപ്പെട്ട സമയവും അദ്ധ്വാനവും കളയരുത്*
@prasadtpthunduparampil54904 жыл бұрын
മാന്യത എല്ലാവരും സ്രെധിക്കേണ്ട താണ്.
@nazark.n78374 жыл бұрын
അതാണ് ശരീ
@malluboy21734 жыл бұрын
സത്യം പറഞ്ഞാൽ എനിക് സന്തോഷം ആയി ..അവൾ ചോദിച്ചു വാങ്ങിയതല്ലേ കുറച്ചു കൂടിയാലും കൊഴപ്പമില്ലായിരുന്നു.
@deepthy79974 жыл бұрын
ഈ ഒറ്റപിതാവ് എന്ന് പറയുന്നതിന് ഒറ്റ meaning ഉള്ളൂ. അത് പറയുന്നവന്റെ അമ്മ എത്ര പേരുമായി biological needs നടത്തി എന്നതാണ്. അതിന് അപ്പുറം technical logic ഇല്ലല്ലോ. കുറച്ചെങ്കിലും നാണവും ഉളുപ്പും വേണം ഒറ്റതന്ത എന്ന പ്രയോഗത്തിൽ അമ്മയുടെ biological need satisfaction ഒക്കെ ഇങ്ങനെ ഒക്കെ വന്നു പറയാൻ. കുറച്ചു logic ഉള്ള ഒരു മനുഷ്യനും ഒറ്റത്തന്ത പ്രയോഗം ഉപയോഗിക്കില്ല എന്നത് ഒരു fact ആണ്. ഒറ്റതന്ത എന്ന് പറയുമ്പോൾ അമ്മ monogamous ആണെന്ന് പറയാതെ പറയുക ആണ്. ഇതൊക്ക പറഞ്ഞു മറ്റുള്ളവനെ എന്തിന് പ്രകോപിക്കാൻ പാഴ് ശ്രമം നടത്തണം. . സംസ്കാരം ഉള്ളവർ ഇങ്ങനെ മറ്റുള്ളവന്റെ sexual traits വിളിച്ചു പറയുമോ. അതും അമ്മയുടെ. എത്ര സംസ്കാരശൂന്യത ആണെന്ന് പറയുന്നവൻ തിരിച്ചറിയാതെ കോമാളി ആകുന്നു, അത്ര തന്നെ.
@noushadnoushi27434 жыл бұрын
Deepthi Rema എന്ന് ഒരു ജാമിതയുടെ അനുയായിയുടെ രൊധനം കൊപ്പി പേസ്റ്റ് കമന്റ് തൊഴിലാളി
@anilmuhammed71174 жыл бұрын
@@deepthy7997 @Deepthi Rema അത് സ്വന്തം അമ്മയോട് ചോദിക്ക് സഹോദരി.. .. meeting biological needs together will leads to personal pblms not only for her but for generation... ഇങ്ങേരു വേറെ level ആണ്
@powerranger28754 жыл бұрын
@@anilmuhammed7117 🤪
@bashajasmin10044 жыл бұрын
നിക്ഷപക്ഷ നിലപാടിൽ എനിക്ക് പറയാനുള്ളത് Dr അഭിനന്ദനം പൊളി
@ismailpk78944 жыл бұрын
ലളിതമായ ഭാഷയിൽ അടിപൊളി മറുപടി സമ്മതിച്ചു.
@rashidkodiyangal87034 жыл бұрын
ഇത്രയും മാന്യമായ തെറി എന്റെ ലൈഫിൽ ആദ്യമായിട്ടാണ് കേൾക്കുന്നത്..... 😆
@izzaizza27222 жыл бұрын
Pllllllllllllllllp
@jasmin68982 жыл бұрын
Njanm pakshe kurachu vaigi doctor pwolichu
@AbdulnazerNazer-ws7nx5 ай бұрын
😂😂😂
@fuadwahab40062 жыл бұрын
ഹ ഹ ഹ ഇതാണ് മറുപടി ജാമിത മൂലവും പുരാടവും മനസിലായി കാണുമെന്ന് പ്രദീക്ഷിക്കുന്നു
@sidheeque10002 жыл бұрын
അല്ലാഹു താങ്കൾക്കു ദീർഘായുസ് നൽകട്ടെ.... ആമീൻ
@ajmalali38204 жыл бұрын
കൊള്ളാം സാർ . ഇങ്ങനെയാവണം മറുപടി. അവളത് അർഹിക്കുന്നു.👍🏻👍🏻👌🏻😃😃
@badruddinps1339 Жыл бұрын
ഹായ് ഇക്ക ജാമിത എന്നവിഷജന്തുവിന് ഇക്കാ കൊടുത്ത മറുപടി സൂപ്പർ സൂപ്പർ സൂപ്പർ ഇക്കായുടെ ഒട്ടുമുക്കാൽ ഉള്ളഎല്ലാപ്രോഗ്രാമുകളും ഞാൻ കാണാറുണ്ട് അൽഹംദുലില്ലാ ഇനിയും നല്ല നല്ല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ തൊടുപുഴയിൽ നിന്നും ബദറുദീൻ
@shamsudheenb38174 жыл бұрын
കലക്കി സാർ....അഭിനന്ദനങ്ങൾ
@muhammedsyed44044 жыл бұрын
സാർ വളരെ നെയ്സായിട്ട് നല്ലസഹിത്യതോട് കൂടി തന്ധയ്ക്കുംതല്ലയ്ക്കും പറഞ്ഞു ഉപമ വളരെ നന്നായി അവധരിപ്പിക്കൻ കയിഞ്ഞു 👌👌👌
@basheerp85084 жыл бұрын
അഭിനന്ദനങ്ങൾ സാർ യോജിച്ച മാന്യമായ മറുപടിക്ക്
@mpolavattur4 жыл бұрын
അവളെ ടീച്ചർ എന്ന് ചേർക്കാതെ പേര് മാത്രം പറഞ്ഞതിന് ഒരു സ്പെഷൽ ലൈക്ക്
@നന്മ-ശ8ഝ4 жыл бұрын
അവളെവിടത്തെ ടീചറാ?
@adhilrahim85804 жыл бұрын
B
@subaidasu19392 жыл бұрын
സറേ താങ്കൾ കൺമുന്നിൽ ഉണ്ടായിരുന്നെങ്കിൽ നോട്ട് മാലയിട്ട് അഭിനന്ദിക്കമായിരുന്നു ഏതായാലും ആരെങ്കിലും ഇവൾക്ക് ഇത്തരത്തിലൊരു മറുപടി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു പോയിട്ടുണ്ട് സന്തോഷമായി ഒരുപാട്,👌👍🙏🙏
@aboobacker54104 жыл бұрын
ഹൌ വല്ലാത്തൊരു മറുവടിയായി പോയി ജാമിതഎന്ന സ്ത്രീ ഇത് അർഹിക്കുന്നുണ്ട് 👍🏻👍🏻👍🏻👍🏻
@SalluloiD4 жыл бұрын
ആ തള്ളയെ വിടു സാർ നമുക്ക് നല്ലൊരു ഭാവിയെ കുറിച്ചു സംസാരിക്കാം 😊
@AbdulAziz-jn9lr4 жыл бұрын
Athanu nallathu evalokke ennum erikkukayonnum ella Inshaallah
@SalluloiD4 жыл бұрын
@@AbdulAziz-jn9lr ആ തള്ളക്ക് വളർത്തു ദോഷം കിട്ടിയതാ അതിന്റെ വിഷയം മാന്യനായ ഒരാളും പറയാതിരിക്കുക.!
@azuvalappilrafi41394 жыл бұрын
അ തള്ളയെ വിടൂ സാർ സാർ പറയൂ
@sulaimank13534 жыл бұрын
തള്ളയെ വിടാനോ സങ്കിവിഷമാണവൾ അവളുടെ വിഷം ഇറക്കേണ്ട സമയമായി തേവിടിശ്ശി
@KABEER-v4u4 жыл бұрын
നല്ല പ്രാസമുള്ള മറുപടി. 'ഇത് ഗ്രഹിക്കാനുള്ള ബുദ്ധി ജാമിതയുടെ തലച്ചോറിന് ഉണ്ടാകുമോ?ആവോ?'... സർ ഒന്നും പറയാനില്ല. അസ്ത്രം പോലെ ചെന്നു പതിച്ചിരിക്കുന്നു. നന്ദി......
@msc89274 жыл бұрын
നല്ലതൊക്കെ കേൾക്കണമെങ്കിൽ നല്ല മാതാപിതാക്കൾക്ക് ജനിക്കണം ☺️
@Uvaispb4 жыл бұрын
നന്നായി കൊടുത്തു. ആകർഷണീയ രീതിയിൽ അവതരണം. കിട്ടേണ്ടവർക്കു കുറിക്കു കൊള്ളും
@nafiyasworld84512 жыл бұрын
Good point. karanaluttik kittya polethe marubadi👍👌💪✌☝
@kvmrahman62534 жыл бұрын
കിട്ടേണ്ടത് കിട്ടി.... 😃😃😃💯
@mynameislikethis4 жыл бұрын
ഇത്ര നല്ല ഭാഷയിൽ ഇത്രയും ശക്തമായി തെറി പറയാം എന്ന് പഠിപ്പിച്ചതിനു നന്ദി.
@younusanikkadan86214 жыл бұрын
ഈ പ്രായത്തിൽ ഈ സ്ത്രീയുടെ കൂടെ ഒരുപാട് പേരുണ്ട് ഈ പ്രായം എന്നും നിലനിൽക്കില്ല അന്ന് തനിച്ചിരുന്ന് കരയാം.
@binoymb36614 жыл бұрын
ഒന്ന് പോടാ ഊളേ
@rashidrashi30874 жыл бұрын
@@binoymb3661 nee podo
@sssk64664 жыл бұрын
അവൾ ഹിന്ദു ഐക്യവേദിയുടെ ആളാണ് അവൾക്ക് ആ RV ബാബയുവുമായി ബന്ധമുണ്ട് എന്ന് കേൾക്കുന്നു അവനാണ് ഇതിന്റെ പിന്നിൽ ഇവളെ ഇളക്കി വിട്ടത് rv ബാബുവാണ്
@royalmobiles50714 жыл бұрын
@@binoymb3661 അപ്പോൾ അവൾ നിനക്കും തന്നു അല്ലെ.? ?എങ്ങിനെ ഉണ്ടായിരുന്നു???
@razaljamalrazaljamal59974 жыл бұрын
@@royalmobiles5071 നിലം ഇല്ലാത്ത പുഴയിൽ ചാടിയ പോലുണ്ടാകും 😃😃
@nizaradilnizaradil89294 жыл бұрын
ഇതിനപ്പുറം മറുപടി സ്വപ്നങ്ങളില്‍ മാത്രം
@mohammedalict4 жыл бұрын
സാറേ നിങ്ങളുടെ എല്ലാ നിലപാടുകളോടും യോജിക്കാൻ കഴിയാറില്ല, എന്നാലും കേൾക്കാറുണ്ട്. പൊളിച്ചു സാറെ.... നല്ല മാന്യമായ പദപ്രയോഗങ്ങളിലൂടെ പറയേണ്ടത് പറഞ്ഞു, പറയിപ്പിച്ചു.... ഈ സ്ത്രീയുടെ പ്രയാണം എവിടെ നിന്ന് തുടങ്ങി എവിടെ എത്തി നിൽക്കുന്നു ഇനി എവിടേക്ക് എന്നൊക്കെ ചിന്തിക്കാനും മനസ്സിലാക്കാനും പ്രബുദ്ധരായ ജനങ്ങൾക്ക് കഴിയും..... നിലവാരം... അതാണ് സാറേ പ്രശ്നം... എന്തൊക്കെയോ ആണ്, ആകാൻ ശ്രമിക്കുകയാണ്, വലിയ ബുദ്ധിജീവി ചമയുകയാണ് അവർ (അവൾ )
@ashrafkunjumon40164 жыл бұрын
അതാണ് വാസ്തവം" ജാമിതാഇബ് ലീസ്
@sajeevant72714 жыл бұрын
നിഷ്പക്ഷമായി പറയട്ടെ ഇത്തരം ജാമിതമാരുള്ളത് കൊണ്ട് ചില കാര്യങ്ങൾ വ്യക്തമായി അറിയാൻ കഴിഞ്ഞു
@riyasbinnizam57474 жыл бұрын
Dr സാറിനു അള്ളാഹു ദിർഗായുസ് നൽകട്ടെ (Aameen)
@AshrafAhamedAli4 жыл бұрын
ഞാൻ ഒരു മതവാദിയെ എപ്പോഴും ഇഷ്ട്ടപ്പെടുന്ന ഒരാളാണ്, പക്ഷെ ഇന്നെനിക്കു മനസ്സിലായി മിതവാദി എങ്ങിനെയാണ് ആശയങ്ങളോട് പ്രതികരിക്കേണ്ടതെന്ന്. ഒരു സ്ത്രീയെ ഇത്ര നന്നായി ഉപമിക്കാനും മറുപടി നൽകാനും ഒരു മതവാദിക്കെ ഇങ്ങനെ കഴിയൂ എന്നുള്ള ഒരു സത്യവും തങ്ങൾ മനസ്സിലാക്കിത്തന്നതിൽ വളരെ നന്ദി . ഇങ്ങനെ തന്നെ വേണം നമ്മുടെ സമൂഹത്തിലെ സ്ത്രീകളെ വിശേഷിപ്പിക്കാൻ ( ഉമ്മ, പെണ്മക്കൾ, പെങ്ങന്മാർ ഉൾപ്പെടെ. താഴെ ഉള്ള എല്ലാ കമെന്റ്സും തങ്ങൾക്കു അനുകൂലം അല്ലെ . അപ്പൊ അവരും മതവാദികൾ തന്നെ എന്ന് സാരം. ഇൻഷാഹ് അള്ളാഹ .... ഇതിലും ഒരു പാടി കൂടി മുകളിൽ തങ്ങൾക്കു പോകുവാൻ അള്ളാഹു അനുഗ്രഹിക്കും ... ഉറപ്പ്
@subairsubi13352 жыл бұрын
👍exalent,,, super,,, all the Best,,, cungragulaion👏👏👏🌹🌹🌹🤝👌👌👌അ വൃത്തി കെട്ട മനസിന്റെ ഉടമയായ ജാമിതക് അർഹിച്ച മറുപടി അതും കുറവായിപോയോ എന്തായാലും മറുപടി കിൻഡൽ കണക്കിന് ഭാരമുണ്ട് ഇനി ചലിക്ണ്ടിൽനിന്നു എണീറ്റുവരുമോ എന്തോ, വരാനാണ് സാധ്യത എന്തായാലും ഇങ്ങനെ യുള്ള മറുപടി സ്വപ്നത്തിൽമാത്രം. അത്രമാത്രം അവളുടെ വായ്ക്കുള്ള ദുർഗന്ധം വമിക്കുന്നു അത് കാരണം അവളെ അനുകൂലിക്കുന്നവര്പോലും അവളിൽനിന്ന് വിട്ടുനിൽക്കുണ്ട് വൃത്തി കെട്ട ജന്ദു
@akbadiadkaak85944 жыл бұрын
Amazing. മലയാളം ഇത്ര നന്നായി ആയുധമാക്കി കൊന്നു കളഞ്ഞത് അടുത്തൊന്നും കണ്ടിട്ടില്ല . പക്ഷെ ആ നാലാം കിടക്കാരിയോട് ആയി പോയല്ലോ എന്ന പരിഭവം മാത്രമേ ഉള്ളൂ.
@hydrosetm56824 жыл бұрын
Dr. Sir. അഭിന്ദിക്കാതിരിക്കാൻ വയ്യ. ഇത്തരം മറുപടി സ്വപ്നങ്ങളിൽ മാത്രം
@shihabpalliveettil56094 жыл бұрын
സൂപ്പർ വെരി ഗുഡ് പെർഫോമൻസ്
@AbdulAzeez-wh9vf4 жыл бұрын
മാഷാ അല്ലാഹ് താങ്കൾക്ക് നന്ദി ജാമിദ തെമ്മാടിചി ഒരു യുക്തി വാദിയും അല്ല അവൾ ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി യുള്ള ഒരു ഭ്രാന്ത് ഇതിലും ആള് ശ്രദ്ധിക്കുന്നില്ലങ്കിൽ അടുത്തത് അവൾ ഉടുത്തത് കഴിച്ച് റോഡിൽ ആടും '
@subaidasu19393 жыл бұрын
സന്തോഷമായി കൊടുക്കേണ്ടതു് വേണ്ട രൂപത്തിൽ കൊടുത്തു - ബിഗ് സല്യൂട്ട്
@aboobackerkv2224 жыл бұрын
സാർ അസ്സലാമു അലൈക്കും സാർ നിങ്ങൾ ഒരു ഒന്ന് ഒന്നര സംഭവമാണ് കലക്കി
@naseervava83394 жыл бұрын
അടിപൊളി മറുപടി സർ.. കൊടുക്കേണ്ടതും അവൾക്ക് കിട്ടേണ്ടതും ആയ മറുപടി തന്നെ -
@ashrafmuringa46164 жыл бұрын
ജാമിതാ എന്ന പട്ടികട്ടത്തിനു കിട്ടേണ്ട നല്ലൊരു മറുപടിയാണ്. Sir. നിങ്ങൾ കൊടുത്തത് നിങ്ങൾക്ക് ഒരു big salute sir. 🤚🤚🤚🤚🤚
@mohamedckp2 жыл бұрын
പട്ടിക്കഷ്ട്ടം എത്രയോ ഭേദം
@shabeerbootoeadakkulam19544 жыл бұрын
Dr.സാർ.വളരെ ലളിതമായി.ഒരു തന്തക്ക്.വിളി നടത്തിയോ.എന്നൊരു തോന്നൽ... പിന്നെ.എന്റെ ഒരു സംശയം ഈ ജാമിത പോലുള്ളവർക്ക് വളർന്നുവരാനുംമറ്റുംവളം.വെച്ച് കൊടുക്കുന്നതിൽ.നമ്മുടെ. ചില. ഇസ്ലാമിക.പ്രഭാഷകരുടെ പങ്ക് വലുതാണ്. എന്നരു തോന്നൽ.അവർ പറയുന്നത് ശരിയാണ്.പക്ഷേ. അതിന്റെ അവതരണ.രീതിയിൽ വരുന്ന ചില.പോരായ്മകളും.അതിനെ മറ്റൊരു.അർത്ഥത്തിൽ.മനസ്സിലാക്കുന്നവരും.മറ്റു.പല.രീതിയിൽ.വ്യഖൃനിക്കുന്നവരുമാണതികവും.അവിടെയാണ്.പ്രശ്നം. ഇത്.കേൾക്കുന്ന.കുറച്ചു പേർ.മതത്തെയും.മത നിയമങ്ങളെയോ.കുറിച്ച്.യാതൊരു വിധ ബോധവും ഇല്ലാത്തവരാണ്. വിവാദവും മറ്റും ഉണ്ടാക്കുന്നത്(അത് കൊണ്ടാണ്.പുരുഷന്മാരൂടെ.ക്രിഷി.സ്ഥലമാണ്.സ്ത്രീകൾ.എന്നുള്ളത്.)അങ്ങനെ വിവാദം ഉണ്ടാകുന്നവർക്ക്.ഇനിയെങ്കിലും.മതപ്രഭാഷണം.നടത്തുന്നവർ.ഇടനൽകരുത്.കാരണം.ഇവരുടെ.കുപ്രചരണങ്ങളിൽ.സാധാരണക്കാരായ.മതവിശ്വാസികൾ അകപ്പെട്ടു പോകുന്നു എന്നുളളത്.സങ്കടകരമാണ് ഇന്ന്. പഴയകാലം.പോലെ അല്ല ലോകം.എല്ലാവരുടെയും.കൈകുമ്പിളിലാണ്.സ്വന്തം വീടിന്റെ നാല് ചുലരുകൾക്കുളളിൽ നടക്കുന്ന കാരൃങ്ങൾ പോലും. പരസൃമാകുന്ന.കാലമാണ്.എന്ന് നാം ഓർകേണ്ടതുണ്ട്.അത് കൊണ്ട് ഇനിയെങ്കിലും. മതപ്രഭാഷണം. നടത്തുന്നവർ ഇന്നത്തെ.കാലത്തെ.മനസിലാക്കിയും.ഈ കാലത്തിന്റെ. ജനങ്ങളെ മനസിലാക്കി. ഈ കാലത്തെ.ഭാഷയിൽ അതിനെ. മനസിലാക്കി കൊടുക്കാനും. ശ്രദ്ധിക്കുക. ഇന്ന് കാലം സാങ്കേതികമായി. വളെരെയതികം.പുരോഗതി നേടി എന്നുള്ളത് കൂടി മനസിലാക്കണം.നിങ്ങൾ. നിങ്ങളുടെ. പ്രഭക്ഷണം. അത് നടക്കുന്ന.ആ.സ്ഥലപരിമിതിയിൽ.ഒതുങ്ങി.നിൽക്കുന്ന.ഒന്നാണ്.എന്ന് ധരിക്കുരുത്.ഇന്നത് ലോകം മുഴുവനായി കാണുകയും ശ്രവിക്കുയൂം.കൂടി ചെയ്യുന്നുണ്ട്. നിങ്ങൾ പറയുന്ന കാരൃങ്ങൾ.വളരെ സൂക്ഷ്മതയോടെ. നിരീക്ഷിച്ചു അതിലെ. തെറ്റ് കുറ്റങ്ങൾ.തേടി പിടിച്ചു. നിങ്ങളെയും.നിങ്ങൾ ഉൾപ്പെടുന്ന.സമുദായത്തെയും.കരിവാരി തേക്കാനും.താറടിച്ചു കാട്ടാനും.തക്കം.പാർത്തിരിക്കുന്നവരാണതികവും. എന്നുളള സത്യം ഇനിയെങ്കിലും. നിങ്ങൾ മനസിലാക്കാതെ.പോകരുത്
@pathukutty732 жыл бұрын
ജാമിതാ നല്ല പർത്ഥ ഇട്ടാൽ നല്ല ബംഗിയുണ്ടാവും എന്നിട് നല്ലത് ധരിച്ചു നന്നായി ജീവിതം അസവത്തിക്കൂ ജീവിതം ഒന്നസല്ലേ ഉള്ളൂ ഇവിടെ ദുഷിച്ചു ജീവികലേ
@The_x_psyborg4 жыл бұрын
കൊല മാസ്സ് ഡയലോഗ് വേണമെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി
@Dravidan6394 жыл бұрын
അവൾക്കു ആളുമാറി പോയി
@prasadtpthunduparampil54904 жыл бұрын
നീക്കാതിരിക്കു
@Dravidan6394 жыл бұрын
@@prasadtpthunduparampil5490 മറുപടി സ്ഥിരകക്കൂസ് സ്റ്റാൻഡേർഡിൽ തന്നെയാകുമോ ആവോ 🤔. അവളുടെ കണ്ണിലെ മുസ്ലിം അവളുടെ ബാക്കികാരും അവളെ തെറി വിളിച്ചവരുമാണ്. പക്ഷെ ഞങ്ങൾക്ക് അങ്ങനെ അല്ല
@mhdakrml25144 жыл бұрын
പൊളിച്ചു ഡോക്ടർ സാഹിബ്... Love you 👌👌
@faisalmuthireth4 жыл бұрын
💯👌👍 Dr Anil Muhammad...... ഒന്നും പറയാനില്ല അടിപൊളി....
@Redmi-fm2bm4 ай бұрын
Saar ningaly puliyanu 👍
@saifuddinsalam10754 жыл бұрын
ജന്മനാ മഠയി ആയിപ്പോയ ജാമട ക്ക് കിട്ടേണ്ടത് കിട്ടി... ഇനിയും കിട്ടും....
@abduljaleel17094 жыл бұрын
@Menon Mohan ജാമിതയുടെ ജാരനോ?
@abduljaleel17094 жыл бұрын
@Menon Mohan ഒരു ജാരൻ ആണ്. തോന്നി
@abduljaleel17094 жыл бұрын
@Menon Mohan ആയിക്കോട്ടെ..... അതായത് ഒരു ജാരൻ 😂
@abduljaleel17094 жыл бұрын
@Menon Mohan എന്തോന്നാ ഇത് ==> (സ )???? 🙄😇😂
@lonelygirl55074 жыл бұрын
@Menon Mohan jamithayude$#@#$##😂😂😂
@fouziyaanjum37474 жыл бұрын
ഒരിക്കൽ നബി (സ:അ) അബൂബക്കർ (റ) ഒരു സ്ഥലത്തു ഇരിക്കുകയായിരുന്നു. അവിടേക്ക് ഒരാൾ വന്ന് അബൂബക്കർ (റ) വിനെ ചീത്ത പറയുവാൻ തുടങ്ങി. കുറെ നേരം കഴിഞ്ഞപ്പോൾ അബൂബക്കർ (റ) തിരിച്ചും മറുപടി പറഞ്ഞു . അദ്ദേഹം മറുപടി പറഞ്ഞു തുടങ്ങിയപ്പോൾ നബി (സ :അ) അവിടെ നിന്ന് എഴുന്നേറ്റ് പോയി. കുറച്ചു കഴിഞ്ഞു അബൂബക്കർ (റ) നബി (സ :അ) അടുത്ത് വന്ന് സങ്കടത്തോടെ ചോദിച്ചു. എന്നെ ചീത്തപറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവിടെ തന്നെ കേട്ടുകൊണ്ടിരുന്നു. ഞാൻ തിരിച്ചു മറുപടി പറഞ്ഞപ്പോൾ എന്തെ അവിടെ നിന്ന് എഴുന്നേറ്റ് വന്നത്. അപ്പോൾ നബി (സ :അ) മറുപടി പറഞ്ഞു . അയാൾ താങ്കളെ ചീത്ത പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവിടെ അല്ലാഹുവിന്റെ മലക്കുകൾ ഉണ്ടായിരുന്നു. എന്നാൽ താങ്കൾ മറുപടി പറയുവാൻ തുടങ്ങിയപ്പോൾ അവിടെ നിന്നും മലക്കുകൾ പോവുകയുണ്ടായി. മലക്കുകൾ ഇല്ലാത്തിടത്ത് മുഹമ്മദ് ഉണ്ടാവില്ല. ഇതായിരുന്നു നബി (സ : അ) പഠിപ്പിച്ചു തന്ന പാഠം . ഇന്ന് ആരെങ്കിലും എവിടെ എങ്കിലും ഇരുന്ന് അവരുടെ അറിവില്ലായ്‌മ കാരണം അല്ലെങ്കിൽ ഇസ്ലാമിനോടുള്ള വെറുപ്പ്ൽ കൊണ്ട് വാക്കുകളിലൂടെയോ മറ്റോ അത് പ്രകടിപ്പിക്കുമ്പോഴേക്കും അവരെക്കാൾ താഴ്ന്ന നിലയിൽ പ്രതികരിക്കുകയും , ചെയ്യുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത് ഈ ദൈവീക വചനമാണ് "നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉത്തമ മാതൃകയുണ്ട് ".
@greatuploader3014 жыл бұрын
വിവരം ഉളള ഒരാളെങ്കിലും ഉണ്ടല്ലോ സന്തോഷം
@royalstage334 жыл бұрын
സത്യം പറഞ്ഞു.. നിങ്ങൾക്ക് സമാധാനം.. സമാധാനം.. സമാധാനം
@mahshookmohammed94234 жыл бұрын
Yes. Sir ingane prathikarikkandayrunnu.
@zyd_ashique__4 жыл бұрын
Fouziya Anjum ys ippol youtubrs muyuvan muslim namasatigal aan troulugal muyuvanum cheyyumnad 😒
@asarvm81854 жыл бұрын
സാറിന് അഭിനന്ദനങ്ങൾ
@ashrafsahulhameed54894 жыл бұрын
Sar super speech very good thigajhu kanoon jameethak😄😄😄😄
@raziabeegum38074 ай бұрын
Sir super jamithake pattiya മറുപടി തന്നെ കൊടുത്തു
@abdusalam89044 жыл бұрын
സാഹിത്യപരമായ സൗമ്യമായ കൊലപാതകം
@JaleelMooniyurQatar4 жыл бұрын
നല്ല ഭക്ഷണം ഒന്നും കൂടീട്ടില്ല ഉപ്പും എരിവും പുളിയുംഎല്ലാം പാകത്തിന് വയറ് നിറഞ്ഞ് പോയി
@ismailirayathuparambil85884 жыл бұрын
സൂപ്പർ മറുപടി
@sofidabeevi70992 жыл бұрын
😂😂😂😂
@balachandranchennara59984 жыл бұрын
പറഞ്ഞത് മുഴുവൻ പച്ചതെറി ആണെങ്കിലും മലയാളം ആസ്വാദ്യകരമായിരുന്നു
@abdu_rahiman_palottil4 жыл бұрын
🤣🤣🤣👍👍👍
@sahad7544 жыл бұрын
😄😄
@muhammedaslam684 жыл бұрын
ശാസ്ത്രീയം ആയിട്ടുള്ള പച്ച തെറി 😀😀
@markedpl11154 жыл бұрын
:)
@emirateslife71204 жыл бұрын
കൊടും ഭീകരൻ 😄😄
@latheefkokkodi72894 жыл бұрын
Valare nallath
@etceterastories15304 жыл бұрын
ഒരുമാതിരി ചൊറിയൻ പുഴുവിന്റെ പോലത്തെ ജന്മം...സ്ത്രീകൾക്ക് മൊത്തം അപമാനം ആണ് ഈ വക items. ജാതിമത എന്ന പേരാവും അവർക്ക് കുറച്ചൂടെ ചേർച്ച.
@ummerkoya1694 жыл бұрын
കൃസതൃൻ മതഭറാനതൻമാരുടെയും മറ്റും പണം പറ്റി അവർ പല തരക്കാരായി വന്ന് ഇസലാമിനിതിരേ പ്റവർത്തിക്കൂന്നവരേ സൂക്ഷിക്കുക, അത് ആണായാലും പെണ്ണായാലും.
@coolcool2894 жыл бұрын
എല്ലായിടത്തും സജീവ മാണല്ലോ
@iamyourbrook42814 жыл бұрын
kzbin.info/www/bejne/Y4W7knurdtiLhaM 1) ഹി ഹി ഹി ഇതാണ് *ഖുർആൻ പഠിക്കാത്ത* ജാമിത ചേച്ചി.😆😂 അറബി ഭാഷ പോയിട്ട് ഖുർആനിൻ്റെ ആയത്ത് പോലും അറിയാത്ത ബഡായ് വീരയും , സ്വന്തം സങ്കൽപ്പ ഭാവനാ വ്യാഖ്യാന സ്വപ്ന കഥകൾ പറഞ്ഞ് നടക്കുന്നവളുമായ ജാമിത ചേച്ചിയെ ജനങ്ങളുടെ നടുവിൽ വച്ച് കൈയ്യോടെ പൊക്കിയത് കാണുക.😆😅😂 ജനങ്ങൾ പഞ്ഞിക്കിടാഞ്ഞത് ഭാഗ്യം. kzbin.info/www/bejne/iKrEmaFsftBshJI 2) ബഡായ് വീരനും , ഇസ്ലാമിനെതിരെ സ്വന്തം സങ്കൽപ്പ ഭാവനാ വ്യാഖ്യാന സ്വപ്ന കഥകളിറക്കുന്നവനുമായ യുക്ത ഭക്തരുടെ പൂജനീയ ജബ്ബാർ ജീ പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയത് കാണുക.😆😅😂 3) kzbin.info/www/bejne/r4O9pIF4jbeVnpY ഇതാ കണ്ടോളൂ വിശുദ്ധ ഖുർആനിൻ്റെ തലയും വാലും പോലുമറിയാതെ സ്വന്തം സങ്കൽപ്പ ഭാവനാ വ്യാഖ്യാന ബഡായ് കഥകളും ,copy/ paste ഉം കൊണ്ട് തള്ളി മറിച്ച രവിയണ്ണന് കിട്ടിയ പണി. 😂😂 *Dr Basil Sir ൻ്റെ ഈ ചാനൽ ഇരുന്ന് കണ്ടോ* അതിൽ എല്ലാവർക്കും നല്ല മുട്ടൻ പണി കിട്ടീട്ടുണ്ട്. പാവങ്ങൾ. 😂😆😂. ഇവൻമാരൊക്കെ തള്ളിവിടുന്നതും കേട്ട് വിശ്വസിച്ച് നടക്കുന്നവരുടെ അവസ്ഥയും നിലവാരവും ഒന്ന് ഓർത്ത് നോക്കിയേ. 😂😂 ഡാർവ്വിനാശാൻ പറഞ്ഞത് അർഹതയുള്ളതേ അതിജീവിക്കൂ എന്നാണല്ലോ. നോക്കൂ , ലോകത്ത് അന്നും ഇന്നും വെറും ന്യൂനപക്ഷം മാത്രമാണ് നിരീശ്വര വിശ്വാസികൾ , ഡാർവ്വിനാശാൻ തന്നെ ചതിച്ചു. 😂😂എന്നാലും ഇവൻമാരുടെ ഡയലോഗടിക്ക് ഒരു കുറവുമില്ല.😃😂😂 വെറും ഡയലോഗടി വീരൻമാരാണിവർ. kzbin.info/www/bejne/oHi2mpJvnspkmM0
@sulfi4 жыл бұрын
ജാതി മത ടീച്ചർ
@joyjoseph53284 жыл бұрын
ഒന്നും അറിയില്ല ശരിക്കും പഠിക്കൂ ലോകത്തിൽ ജീവിക്കുമ്പോൾ നമ്മുടെ പുറകിൽ കൈയ് അടിക്കാൻ കുറെ ആളുകൾ ഉണ്ടെങ്കിൽ ഞാൻ ആണ് ശരി എന്ന് തോന്നും ശരിയല്ല സാറേ
@abdurahiman-kunnathedath-83204 жыл бұрын
ഈ പുണ്യമാസത്തിൽ കഴിയുന്നതും നമ്മൾ അസംഭ്യം പറയാതിരികുന്നതാണ് നല്ലത് - ഇവൾ മുമ്പ് ലൈഗിക തൊഴിലാളിയായിരുന്നല്ലോ ഇവൾക്ക് തു ട ർ ന്നും ആ ജോലി തന്നെ ചെയ്താൽ മതിയായിരുന്നല്ലോ -
@ganeshbabu44034 жыл бұрын
മുജാഹിദ് പ്രസ്താനം??'
@dinnerpoint74944 жыл бұрын
Bavanu K Ve deo. ..VERY..GOOD.👌👌
@kidscradle94684 жыл бұрын
ഗുണ പാഠം നായ്ക്കളുടെ ഓട്ട മത്സരം നടത്തുന്ന ഒരു മനുഷ്യൻ, ഒരിക്കൽ ഒരു രസത്തിനു ചീറ്റ യെ പോരാട്ടത്തിൽ ഉൾപ്പെടുത്തി എന്നാൽ വിചിത്രമായി, ഓട്ടം തുടങ്ങിയപ്പോൾ, ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും, മത്സരിക്കുന്നതും ചീറ്റ നിശബ്ദമായി നോക്കുകയായിരുന്നു മത്സരം അവസാനിച്ചു,അതിൽ ഒരു നായ വിജയിച്ചു,വിജയിച്ച നായ ചീറ്റ യോട് ചോദിച്ചു,നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത് അതിന് ചീറ്റ മറുപടി പറഞ്ഞു നിങ്ങളോടു ഒപ്പം ഓടിയാൽ ഞാൻ ജയ്ക്കും എന്ന്, എനിക്കും,നിങ്ങൾക്കും,ആ ഉടമയ്ക്കും,ഇത് കാണുന്നവർക്കും അറിയാം,അത് എനിക്ക് പ്രകൃതി നൽകിയ കഴിവാണ് ,എന്നിട്ടും ഞാൻ നിങ്ങളോടു ഒപ്പം പങ്കെടുത്താൽ ചിലപ്പോൾ സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് അപമാനകരമാണ്. എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. പരുന്ത് ഒരിക്കലും പ്രാവുകളുമായി പറക്കില്ല നമ്മുടെ കഴിവുകൾ പ്രേകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക, അല്ലെങ്കിൽ ചിലപ്പോൾ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്.....🐆🐆🐆
@rememberrazz25254 жыл бұрын
Gd reply
@anilsivaraman724 жыл бұрын
ജാമിതയുടെ ആർട്ടിഫിഷൃലായ സംസാരശൈലി ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാൻ .എന്നാൽ താങ്കൾ പറഞ്ഞ കഥയിലെ ചീറ്റയും പരുന്തും ജാമിതയാണെങ്കിൽ, നിങ്ങൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. മറിച്ച് , അനിലിനെ ആണ് ആ സ്ഥാനത്തേയ്ക്ക് ഉദ്ദേശിച്ചുട്ടുള്ളതെങ്കിൽ നിങ്ങൾക്ക് തെറ്റി. ജാമിത പറഞ്ഞ ഒരു കാരൃങ്ങൾക്കും അർത്ഥവത്തായ ഒരു മറുപടി കൊടുക്കാനുള്ള ഒരു കെല്പും പാവം അനിലിന് ഇല്ല. പിന്നുള്ളത് എന്താണ് എന്ന് ചോദിച്ചാൽ , കുറെ തറ 'കൊനഷ്ടു 'വാക്കുകൾ വള വളാന്ന് പറഞ്ഞ് സ്ത്രീകളെ തന്തക്കും തള്ളക്കും ഉപ്പുപ്പാക്കും ഒക്കെ വിളിച്ച് ആക്ഷേപിക്കുകയും തിന്നുന്നതും കാഷ്ടിക്കുന്നതും ഒരു സ്ഥലത്ത് കൂടാണെന്ന് കൂതറ വാക്കുകൾ പറഞ്ഞ് സന്തോഷിക്കയും അട്ടഹസിക്കയുമൊക്കെയാണ്. സതൃത്തിൽ ഈ റംമ്ളാൻ കാലത്ത് ഈ പുണൃമാസത്തിൽ ഇത്രയും തരം താണ ഭാഷ ഏതെങ്കിലും ഒരു യഥാർത്ഥ വിശ്വാസി ഉപയോഗിക്കുമോ? എത്രമാത്രം ശരിയാണത് ? എന്ത് സഹനമാണ് ഇയാൾ ഇതുവരെ നേടിയിട്ടുള്ളത് ? ഇയാൾ പറയാറുള്ളത് ഇസ്ലാമതത്തിൽ വലിയ സ്ഥാനമാണ് സ്ത്രീകൾക്ക് കൊടുത്തിട്ടുള്ളതെന്നാണ്. ഈ സ്ഥാനമാണോ ഉദ്ദേശിക്കുന്നത് ? കൊള്ളാം ! എല്ലാവരും അയാളുടെ ഐഡിയോളജി പിൻപറ്റണമെന്ന് ഇയാൾ വാശി പിടിക്കുന്നതെന്തിന്? ഓരോരുത്തരും അവരവരുടെ ബുദ്ധിയും ചിന്താശേഷിയും ഉപയോഗിക്കാൻ അദ്ദേഹം ഇനിയും സമ്മതിക്കുമോ ആവോ? അദ്ദേഹം അതനുവദിച്ചിരുവെങ്കിൽ മറ്റുള്ളവർക്ക് പേടി കൂടാതെ കഴിഞ്ഞ് കൂടുകയെങ്കിലും ചെയ്യാനാവുയിരുന്നു. കഷ്ട്ടം.
@shihabpalliveettil56094 жыл бұрын
താങ്കൾ ഞങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ് താങ്കളെ പോലുള്ളവരാണ് ലോകത്തിനാവശ്യം
@salam76532 жыл бұрын
ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽ ചട്ടിയോളം'' 'ഇൻഷാ അള്ള ''
@kadeejathulkubra55294 жыл бұрын
നന്നായി സാറെ,,,, ഇജ്ജാതി ഓൾക്ക് ആദ്യായിട്ടാ😀🤣🤣😉🥰🤗😫🤯👹
@fathimanashwa53564 жыл бұрын
സർ അങ്ങയുടെ ലെവൽ എത്താൻ ജാമിതാ 10ജന്മം എടുത്താലും പറ്റില്ല കുട്ടികളുടെ ലെവൽ ചിന്ദിക്കുന്ന ജാമി തായേ കുട്ടികളുടെ കൂട്ടത്തിൽ ഓക്കേ
ചില വളർത്തു മൃഗങ്ങൾക്ക് ഒരു സ്വഭാവം ഉണ്ട് നമ്മൾ എത്ര ഭക്ഷണം മുന്നിൽ വച്ചു കൊടുത്താലും കഴിക്കില്ല, അവർക്ക് അലഞ്ഞു തിരിഞ്ഞു നടന്നു തന്നെ തിന്നണം. അതിൽ പെട്ടതാണെന്ന് ഇതും. വിട്ടു കള...
@sj-uf5kt4 жыл бұрын
utharam muttumbol konjanam kattaruthu.abaslutly she gave correct answer for your explanation.
@muhammadrafi5932 жыл бұрын
100/100 ശെരി ആണ് സാർ പറയുന്നത്
@sharafuali56634 жыл бұрын
കൊടുക്കേണ്ടത് അണ്ണാക്കിൽ തന്നെക്കൊടുത്തു,,,, sir
@shazmali52124 жыл бұрын
Big Salute you sir.... Great reply 😁👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@dsmtrucksandtrailer4 жыл бұрын
ഇതിലും നല്ല മറുപടി സ്വപ്നത്തില് മാത്രം
@sunilkumarthekkumala56524 жыл бұрын
സഹോദരാ കുറച്ച് തെറി വിളിച്ചതാണോ മറുപടി അവര് പറയുന്നതിന് ഒന്നിനും മറുപടിയില്ല ഇതാണോ മറുപടി നമുക്ക് വേണ്ടത് മതവും മണ്ണാങ്കട്ടയും ഒന്നുമല്ല നമുക്കെല്ലാവർക്കും മനുഷ്യരായി ജീവിക്കാം
@abdulrasheedbinibrahim5844 жыл бұрын
ഇമൾക്ക് 50 കയിഞ്ഞാൽ - എടു കാച്ചരക്കാകും അപ്പോൾ - തിരിച്ചറിയും
@dsmtrucksandtrailer4 жыл бұрын
@@sunilkumarthekkumala5652 നിനക്ക് മനസ്സിലാവാൻ സമയമെടുക്കും .അവർക്ക് മനസ്സിലായിക്കാണും.but every friendship keeping
@hameedmm6534 жыл бұрын
സല്യൂട്ട് സർ. സാറിന്റെ വാലിന്റെ മൂല്യം ഇപ്പോൾ മനസ്സിലായി ഇതിനേക്കാൾ നല്ലത് ചെരിപ്പുകൊണ്ട് ആ മുഖത്തടിക്കുന്നതായിരുന്നു മുനിസിപ്പാലിറ്റിയിൽ ചില തമിൾ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട് അവരുടെ സംസ്കാരം പോലും ഈ ചന്ദുവി നു ഇല്ലാതെ പോയല്ലോ. ഇവരുടെ അച്ഛന്റെയും അമ്മയുടെയും ഒരു ഗതികേട്.
ഒന്നും പറയാനില്ല. കുറേ മനുഷ്യർ ആ സ്ത്രീയോട് പറയാൻ ആഗ്രഹിഛ കാര്യങ്ങൾ താങ്കൾ വളരേ വ്യക്തമായി പറഞ്ഞു. ഇതിലും മികച ഒരു പ്രതികരണം അവർക്ക് ഇതുവരെ കിട്ടിക്കാണില്ല. 👍
@shihabthalikkulam58564 жыл бұрын
തെരുവ്നായ പലരേയും കടിക്കാറുണ്ട് പക്ഷേ നായയെ ആരും തിരിച്ച് കടിക്കാറില്ല ........
@jabirkasaragodofficialpage71814 жыл бұрын
idh kadichad moorkaneya thirichu kothi
@abdulrazakabdulrazak12224 жыл бұрын
@@jabirkasaragodofficialpage7181 100%👍
@shahulpm50624 жыл бұрын
ആ നായയെ തല്ലിക്കൊന്നു കുഴിച്ചു മൂടിയില്ലെങ്കിൽ നട്ടുകാരെ മുഴുവനും കടിക്കും.അതിനൊരാളുണ്ടായി അറുവാണി തുനിഞാൽ നിർവാണമില്ലായെ പഴമക്കാർ പറയും ഇവളുടെ കാര്യവും അങ്ങനെ തന്നെ
@azeezpallikadathe18944 жыл бұрын
Bro നിങ്ങൾ ഒരു മാസാണ്. ഇങ്ങനെയുള്ള മറുവടി കൊടുക്കുമ്പോൾ.. കേൾകുന്ന എന്നെ പോലയുള്ളവർക്. എന്താ... ഒരു സുഖം. 💯
@ENGLISHWITHASEE2 жыл бұрын
Hats off you sir ❤️❤️
@ashrafashashru56184 жыл бұрын
"കഴുതയുടെ വാലിന്റെ തിരിച്ചറിവ് കഴുതയ്ക്കുണ്ടാവണമെന്നില്ല, എങ്കിലും മറ്റുള്ളവർക്കത് കൃത്യമായ റിയാമെന്ന് "മാസ്സാണ് മാസ്സ്