മാപ്രകളെ നിങ്ങൾക്ക് വെളിവില്ലെ ഈ ന്യൂസ് ജനങ്ങൾക്ക് ഒരുപ്രാവശ്യം കേട്ടാൽ മനസ്സിലാവില്ലേ നിങ്ങളെ പോലെ മന്ദബുദ്ധികളല്ലല്ലോ പൊതുജനം ഒരു issiue ഉണ്ടായാൽ അതു അവസാനിച്ചാലും മറ്റൊന്നുകിട്ടുന്നതുവരെ ആ വ്യക്തിയെതന്നെ തേജോവധം ചെയ്യുകയെന്നത് ശരിയാണോ നിങ്ങൾക്ക് ന്യൂസ് ഇല്ലെങ്കിൽ കുറുവ സംഘത്തിൽ ചേർന്ന് മക്കൾക്ക് അന്നം കൊടുക്ക് ഇത് അരോചകമായി തോന്നുന്നു കേരളമൊഴികെ ഒരുസ്ഥലത്തും മാധ്യമപ്രവർത്തനം ഇത്ര അധ : പതിച്ചിട്ടില്ല