ജാനേച്ചിയുടെ വാഴയിലയിൽ പൊരിച്ച മീനും മട്ടൻ ഫ്രെയ്യും വീഡിയോ ഷെയർ ചെയ്ത് കാണാൻ മറക്കല്ലേ

  Рет қаралды 208,982

Street Food Kerala

Street Food Kerala

Күн бұрын

ജാനേച്ചിയുടെ വാഴയിലയിൽ പൊരിച്ച മീനും
മട്ടൻ ഫ്രെയ്യും വീഡിയോ ഷെയർ ചെയ്ത് കാണാൻ മറക്കല്ലേ
Location
Jannechi Hotel
goo.gl/maps/VV...

Пікірлер: 272
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
90 രൂപയ്ക്ക് ഇത്രയും മട്ടൻ.... ♥️♥️♥️♥️♥️ നന്മയുള്ള പാവം അമ്മ. 🌹🌹🌹
@akhilcm6440
@akhilcm6440 2 жыл бұрын
മട്ടൺ kg 700🙄🙄
@rajendrannair6804
@rajendrannair6804 2 жыл бұрын
@@akhilcm6440 800
@fiftyman2366
@fiftyman2366 2 жыл бұрын
ഇക്കാടെ അവതരണവും വീഡിയോസും സത്യസന്ധമാണ് കാണാൻ ഇഷ്ടമാണ് 💖💖💖💖
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് (അല്ലെങ്കിലും അമ്മമാരും ഉണ്ടാക്കുന്ന ഫുഡ് നല്ല ടേസ്റ്റ് ആയിരിക്കും.😋😋😋
@noushadthaiparambilnalakat1868
@noushadthaiparambilnalakat1868 2 жыл бұрын
ഇനിയും ഒരുപാട് ആളുകൾക്ക് ഭക്ഷണം വിളമ്പി കൊടുക്കാൻ അമ്മക്ക് ദൈവം ദീർഗായുസ്സ് നൽകട്ടെ.
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
മനസ്സറിഞ്ഞ് സ്നേഹത്തോടെ ഭക്ഷണം തരുന്ന ജാനേച്ചി👍👍👍
@user-im9xu1fe7u
@user-im9xu1fe7u 2 жыл бұрын
ഇക്ക ഇങ്ങളെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് കാരണം ഇങ്ങടെ നൈസ് ആയിട്ടുള്ള അവതരണമാണ് ✨️
@premkumarkp465
@premkumarkp465 2 жыл бұрын
Very Very correct
@jabervision2127
@jabervision2127 2 жыл бұрын
കണ്ണൂർ കാരുടെ സംസാരം കേൾക്കാൻ നല്ലരസമാണ് 👍🏻അമ്മ അമ്മ എന്റെ അമ്മ പാവം ഉമ്മ🌹
@fansserieschannel9139
@fansserieschannel9139 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯😍❤️❤️❤️❤️❤️❤️
@ASH03ASH
@ASH03ASH 2 жыл бұрын
വയറും മനസും നിറയുന്ന ഉച്ചയൂണ് ❤
@ludomaker9524
@ludomaker9524 2 жыл бұрын
650രൂപയിൽ നിന്നും 1000തിൽ എത്തുന്നു മട്ടന്...എന്നിട്ടും 90രൂപക്ക് മട്ടൻ കറി കൊടുക്കുന്നതിൽ ലാഭം അല്ല കഴിക്കാൻ വരുന്നുവന്റെ വയറും മനസും നിറയണം എന്നാ ആ അമ്മയുടെ മനസ്
@ajithan6407
@ajithan6407 2 жыл бұрын
Lulu mall 650 only 🤗🤗🤗
@ludomaker9524
@ludomaker9524 2 жыл бұрын
@@ajithan6407 ഹ്മ്മ് ഒരു കിലോ ഇറച്ചി വാങ്ങാൻ ലുലൂ മാൾ വരേ പോവണ ചേട്ടാ ഇതിന് മാത്രം എന്താ അവിടെ ഉള്ളേ🤣🤣🤣🤣🤣
@shafeekkp2058
@shafeekkp2058 2 жыл бұрын
Nee evidaya no kerela
@ludomaker9524
@ludomaker9524 2 жыл бұрын
@@shafeekkp2058 എന്താ
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
അമ്മ വയ്യാത്ത ഒരാളാണല്ലോ പാവം സങ്കടം തോന്നുന്നു കണ്ടിട്ട് ആ അമ്മയ്ക്ക് ദൈവം സകല ഐശ്വര്യവും കൊടുക്കട്ടെ🤲🤲
@muzammilabdulrazak3512
@muzammilabdulrazak3512 2 жыл бұрын
Hakkimkkane ഇന്ന് നേരിട്ട് കാണാൻ പറ്റിയതിൽ ഏറെ സന്തോഷം
@reelsofanvika8072
@reelsofanvika8072 2 жыл бұрын
ഏറെ സ്നേഹം ❤️❤️ഏറെ സന്തോഷം❤️ എന്റെ വീടിനടുത്തുള്ള അമ്മ...മട്ടൻ ആണ് ഇവിടുത്തെ സ്‌പെഷ്യൽ❤️❤️ near pilathara sangam auditorium❤️❤️❤️
@pranaveramam2064
@pranaveramam2064 2 жыл бұрын
Ithum thappi kure nalayi nadaknn ee vazhi mathre povan illu sangathinte aduthunn kure pono
@reelsofanvika8072
@reelsofanvika8072 2 жыл бұрын
@@pranaveramam2064 sangathinte purakil thanne.....aa road keriyal left sidil
@sb-sv9ti
@sb-sv9ti 2 жыл бұрын
Eth district annn
@reelsofanvika8072
@reelsofanvika8072 2 жыл бұрын
@@sb-sv9ti kannur bro...kannur districtil payyannur nu aduth pilathara
@achuadhi6603
@achuadhi6603 2 жыл бұрын
Place kannur aano bhaagyam illatha tvm kaaran
@musicallyamal20
@musicallyamal20 2 жыл бұрын
പാവം 'അമ്മ , അധ്വാനിക്കാനുള്ള മനസ്സ് , കഴിക്കാൻ വരുന്നവരുടെ മനസ്സ് നിറയുന്ന സംസാരം ❤️
@gopankumar5138
@gopankumar5138 2 жыл бұрын
ബ്രൊ സമയം കിട്ടിയാൽ യുട്യൂബിൽ വന്നാൽ കാണാൻ ഇഷ്ട്ടമുള്ള പ്രോഗ്രാം 👌🏻👌🏻നല്ല പെർഫോമൻസ് 🥰🥰
@ahamedhamd6606
@ahamedhamd6606 2 жыл бұрын
ഒരു വലിയ tnx bro എന്റെ സ്വന്തം നാട്ടിൽ ഞാൻ അറിയാത്ത ഒരു ഹോട്ടൽ.... Bro പറഞ്ഞത് ശരിയാ ഇതുപോലെ സ്നേഹമുള്ള അമ്മയുടെ കൈകളിൽ കൂടി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനും ഒരു ഭാഗ്യം വേണം... അതു കൊണ്ടു തന്നെയാ നാട്ടിൽ ഒരു മാസം ലീവിന് വന്നാൽ ഉമ്മയുടെ കൈകൾ കൊണ്ടുണ്ടാക്കിയ ഭക്ഷണം...
@appu2589
@appu2589 2 жыл бұрын
വാഴഇലയിലുള്ള അമ്മയുടെ ഊണ് കലക്കി🙏🙏🙏 മട്ടൻ 90 രൂപക്ക് എങ്ങിനെ മുതലാകുന്നു ..... ബായ് ഇനിയും ഇതുപോലത്തെ നാടൻ കടകൾ പരിചയപ്പെടുത്തുക 👍🏼👍🏼
@shaijumd6676
@shaijumd6676 2 жыл бұрын
ചെറിയ കടകൾക് ഈ വീഡിയോകൾ വളരെ പ്രേയോജനം ചെയ്യും
@alhazimhameed4052
@alhazimhameed4052 2 жыл бұрын
Hotelil Beef 100nu kodukkumbol Mutton 90 nu kodukkunnu. Very good.
@anjuscaria3493
@anjuscaria3493 2 жыл бұрын
enganathe nadan items vedio aanu enikishtam...sooper ekka
@subash360
@subash360 2 жыл бұрын
ഏറെ സ്നേഹം ♥️ഏറെ സന്തോഷം indro അടിപൊളി ♥️
@udayakumar345
@udayakumar345 2 жыл бұрын
സത്യം ❤❤❤❤❤
@gokulnemmara513
@gokulnemmara513 2 жыл бұрын
👌🥰.Bro കൊല്ലങ്കോട് അയ്യപ്പെട്ടന്റെ കട next വീഡിയോയിൽ ഉൾപ്പെടുത്തു
@prasanthv9207
@prasanthv9207 2 жыл бұрын
Nemmarayo വീട്? 😂
@mydreams3847
@mydreams3847 2 жыл бұрын
ചേട്ടന്റെ selecting 👌👌👌👌👌👌. എല്ലാം പാവം ആളുകളെ മാത്രം. തിരഞ്ഞു പിടിച്ചു എടുക്കുന്നു. ഇതാണ് ചേട്ടന്റെ എല്ലാ vidio കാണാൻ enne പ്രേരിപ്പിക്കുന്നത് 👌👌👌👌👍👍👍👍👍സൂപ്പർ
@ShamsuShamsu-ev2wi
@ShamsuShamsu-ev2wi Жыл бұрын
ഹക്കീം അങ്ങയോടൊപ്പം ഫുഡ് കഴിക്കാൻ വളരെ ആഗ്രഹം ഉണ്ട് അങ്ങയുടെ എളിമയുള്ള സംസാരം കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം. അങ്ങേയ്ക്ക് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@srinis4039
@srinis4039 2 жыл бұрын
Please support her, v can feel sorrow in her voice...
@sureshkb7874
@sureshkb7874 2 жыл бұрын
സ്നേഹം നിറഞ്ഞ അമ്മയ്ക്ക് ഈ മകന്റെ സ്നേഹം നിറഞ്ഞ മുത്തം 💖💖💞
@ishanbyju4055
@ishanbyju4055 2 жыл бұрын
😍😍😍 ഉണ് കഴിച്ചതുപോലെ തോന്നി, സൂപ്പർ 😍😍👍
@saleenap.h1109
@saleenap.h1109 2 жыл бұрын
ഇക്കായുടെ വീഡിയോ സത്യസന്ധമായ വീഡിയോയാണ് താങ്ക്യൂ
@francislopez8047
@francislopez8047 2 жыл бұрын
It is good indeed to have a channel that is dedicated to the less wealthy and less sophisticated people in Kerela. The food and service appears very satisfactory. Thank you.
@sabikerala1323
@sabikerala1323 2 жыл бұрын
Presentation is simple & humble ❤️👏
@josematatt
@josematatt 2 жыл бұрын
Your videos are great Bro, I used watch it whenever I get time to watch. Actually I wanted to visit all the eateries you introduces, but I am not able to as I sm living in Mumbai. Will try when I come to Kerala appreciate you bro for introducing people who are poor but great in hospitality. God Bless You Bro.
@muhammednaufels8523
@muhammednaufels8523 2 жыл бұрын
നല്ല അമ്മ ❤❤❤ ഇങ്ങളെ വീഡിയോസ് 👌👌👌👌 എങ്ങനെ ഒക്കെ ജീവിക്കുന്നു ഓരോ ജീവിതങ്ങൾ... 🙏🙏🙏🙏🙏🙏
@rakeshkr2341
@rakeshkr2341 2 жыл бұрын
എന്ത് സ്നേഹത്തോടെയാ ആ അമ്മ ആഹാരം വിളബുന്നത് അത് തന്നെ മതി വയര്‍ നിറയാന്‍
@arjunkrishnatk6847
@arjunkrishnatk6847 2 жыл бұрын
അമ്മക്ക് നന്മകൾ ഉണ്ടാവട്ടെ
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
👌👍അടിപൊളി നാടൻ ആഹാരങ്ങൾ . ഇത്തരത്തിൽ ഉള്ള ആഹാരങ്ങൾ കാണിച്ചു തരുന്നത് തന്നെ സന്തോഷം ഉള്ള കാര്യം തന്നെ ..👌👍👌👍
@chandranck8179
@chandranck8179 2 жыл бұрын
നാട്ടിലെ ഭക്ഷണം സത്യത്തിൽ ഗൾഫിലുള്ള നമ്മൾക്ക് ഇതെല്ലാം കാണാനുള്ള ഭാഗ്യം
@zumeerzumi4114
@zumeerzumi4114 2 жыл бұрын
ഒത്തിരി സ്നേഹം അമ്മേ 🥰🥰
@sivashambokk3478
@sivashambokk3478 2 жыл бұрын
Woww kanjivellam chorinopam kudikunath athanu athintea oru butty 😍😍
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
Mashaallha chechik arogiaum afiyathum kodkatte
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
ഏറെ സന്തോഷം ഏറെ സ്നേഹം അടിപൊളി👍👍💜👍👍
@abhijithmsnandhums5469
@abhijithmsnandhums5469 2 жыл бұрын
Bro നിങ്ങടെ എല്ലാം videos കാണാറുണ്ട് എനിക്ക് ഇഷ്ട്ടം നല്ല ഉച്ച ഊണ് ആണ് നിങ്ങടെ നിങ്ങളെ food video നല്ല ഇഷ്ട്ടാണ് . ഞാൻ ഒരു ഒരു കിടുകാച്ചി ഊണ് കിട്ടുന്ന സ്ഥലം പറയാം full famous ആണ് trivandrum, ആര്യനാട് ഉള്ള ശംബു ശങ്കരൻ hotel അവിടെ ഉള്ള ചിക്കൻ തോരൻ ആണ് special ഉച്ചക്ക് 12.30 മുതൽ 2.30വരെ ആണ് ആ hotel ഉള്ള സമയം ഉച്ച ഊണ് മാത്രം ഉള്ള കട ആണ് ചോറ്, കപ്പ ഇളകിയത്, സലാഡ്, അച്ചാർ, പിന്നെ ചിക്കൻ തോരൻ ഇത്രയും മാത്രം ആണ് അവിടെ കിട്ടുന്നത് നല്ല famous കട ആണ് tv channel, youtube,നല്ല famous ആണ്. ഒരു ദിവസം ആ hotel fd video bro ചെയ്യണം ❤
@Gopeshgnair
@Gopeshgnair 2 жыл бұрын
അമ്മയുടെ മനസ്സിന് ഒരായിരം നന്ദി 🙏🙏🙏
@shinto736
@shinto736 2 жыл бұрын
Avayharanam adipoli
@blacktvm
@blacktvm 2 жыл бұрын
mutton il cheriya neerasam kandu.... gravy super aanennu paranju.. vevathathano kaaranam?
@evergreen9131
@evergreen9131 2 жыл бұрын
ഇക്കാ നല്ല വീഡിയോ ആണ് താങ്ങൾടെ കേട്ടോ !
@shajichekkiyil
@shajichekkiyil 2 жыл бұрын
നമ്മളെ കണ്ണൂർ, "അങ്ങനെ എല്ലാന്ന് ഞാൻ കയിച്ച് കൂട്ട്ന്ന്" ,, "ത് ന്ന്വാ എല്ലൂം"
@anilmavungal
@anilmavungal Жыл бұрын
Ningal super Anu inganeyulla alukale parichayapeduthuka ❤
@yathrikan4270
@yathrikan4270 2 жыл бұрын
ഇക്ക ഇഷ്ടം😍😍
@teddymjj
@teddymjj 2 жыл бұрын
Your presentation skills are excellent👍👍👍👍
@abhilashs8157
@abhilashs8157 2 жыл бұрын
Pavangale ethupole sahayikanam like& suscribers varum
@anishashaji1469
@anishashaji1469 Жыл бұрын
Ikka kazhikkunnathu kaanan oru prethyeka bangiya
@jalalus9635
@jalalus9635 2 жыл бұрын
🙄മട്ടൻ ഇത്രയും കൂടുതൽ കൊടുക്കുന്ന ചേച്ചിയെ സമ്മതിക്കണം 😍
@amalapowercenter3484
@amalapowercenter3484 2 жыл бұрын
ആ അമ്മയുടെ സന്തോഷം ❤️❤️❤️
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@firozbabu511
@firozbabu511 2 жыл бұрын
സൂപ്പർ ❤️❤️
@RaziasCurrykkootturayan
@RaziasCurrykkootturayan 2 жыл бұрын
Ikka ningade veediobenikku orupadu ishatamanu Nalla oru Amma engane venam makkale kazhipikunna pole . Ikka next video wait cheyyuva kto
@ranjeeshpilankuveettil1598
@ranjeeshpilankuveettil1598 2 жыл бұрын
ഇഷ്ടപ്പെട്ടു, എങ്ങനാ പറയ്യ,അടിപൊളി അമ്മച്ചി..
@malluglobetrotter
@malluglobetrotter 2 жыл бұрын
Janechiyude hotel❤️ nammale evdnnu 25 min yathre ullu...
@reemkallingal1120
@reemkallingal1120 2 жыл бұрын
ruchiyode kazhikunnathu kandu Aa- Ammayude manasu niranju.🙏💖💞
@sarathst4370
@sarathst4370 2 жыл бұрын
അമ്മ ഇഷ്ടം ❤️😍
@vinodanvelloth5908
@vinodanvelloth5908 2 жыл бұрын
😊😊😊👍 bro how nice avatharanam
@fidhamariyam17
@fidhamariyam17 2 жыл бұрын
Ikka eniku bhayankara agrahamm undu ikkanae kaanaaan.
@santhumk5733
@santhumk5733 2 жыл бұрын
Alkelum aattirachi chilru karivachaal sheriyaavilka
@mohananambalavalli2977
@mohananambalavalli2977 2 жыл бұрын
നല്ല വീഡിയോ കാണാൻ കഴിയുന്നത് നിങ്ങളുടെ സന്തോഷം അറിയിക്കുന്നു. 👍👍👍
@geethas7944
@geethas7944 2 жыл бұрын
Supper brother kothiyakunnu 🙏🙏👍👍👍👍👍 God bless you and chechimar
@sheelavasudevan8620
@sheelavasudevan8620 2 жыл бұрын
Adipoli Pavam ammachy Super aayittundu bro
@achuadhi6603
@achuadhi6603 2 жыл бұрын
Newgen fud nae kaal ilayile oonum thattudhosham okkey ishtapedunna njan
@vishwanathk9265
@vishwanathk9265 2 жыл бұрын
Sir who is the fish meal sir &when you are consuming fish meal and I am getting mouthwatering sir have a nice day sir
@roufsameelroufsameel7152
@roufsameelroufsameel7152 2 жыл бұрын
ഏറ്റവും കൂടുതൽ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്ന ഞാൻ.. :
@muralidharankurup9244
@muralidharankurup9244 2 жыл бұрын
Janaki Chechik Namaskaram 🙏
@nirupamaanilkumar5957
@nirupamaanilkumar5957 2 жыл бұрын
Would really love to visit. Can u pl tell me exact location
@shinojo602
@shinojo602 2 жыл бұрын
ഇന്ന് ഇവിടെ നിന്നും ഭക്ഷണം കഴിച്ചിരുന്നു.,.
@rajeshr.hrajeshr.h29
@rajeshr.hrajeshr.h29 2 жыл бұрын
God bless you ikka
@geethan6465
@geethan6465 2 жыл бұрын
Avasanam aa.amma hakkiminodu parayunnadhu kettu vallathoru feel aayi manassinu...pavam.aa.theeyum pugayum okke konddu avar food unddakugayelle....orupadu..Peru avde kazhikan chellatte.. ..
@sajanjohn6808
@sajanjohn6808 2 жыл бұрын
നല്ല രസം ആണ് ചേട്ടന്റെ അവതരണം
@premkumarkp465
@premkumarkp465 2 жыл бұрын
Correct
@rjiosasi6779
@rjiosasi6779 2 жыл бұрын
Super
@amanafathimat3488
@amanafathimat3488 2 жыл бұрын
സൂപ്പർ
@sujithcherupuzha4243
@sujithcherupuzha4243 2 жыл бұрын
കണ്ണൂര്കാര സ്നേഹം
@akhilsuresh774
@akhilsuresh774 2 жыл бұрын
ആ ഞാൻ കഴിച്ചിട്ടുണ്ട് 😍😍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super ♥️♥️😍😍😍👍👍
@pallassanavarun1646
@pallassanavarun1646 2 жыл бұрын
ഇന്ന് ഹക്കീമിക്കാനെ കരിപോട് വച്ചു കണ്ടിരുന്നു .... @street food kerala
@evergreen9131
@evergreen9131 2 жыл бұрын
ഇത് കണ്ടിട്ട് കുബൂസും ദാൽ കറി യും മുട്ട കറി യും കഴിക്കുന്ന ഞാൻ
@jijinaanuabi1040
@jijinaanuabi1040 2 жыл бұрын
Ikka adipoli ya simple and humble
@Jihadp
@Jihadp 2 жыл бұрын
Evdennaa ippo oru ere sneham ere santhosham keri vanne
@ansarnazeer1631
@ansarnazeer1631 2 жыл бұрын
Mashaallaha
@teenarajan6919
@teenarajan6919 Жыл бұрын
Amma super etto
@anilkumaranil9418
@anilkumaranil9418 2 жыл бұрын
കുറച്ചു കൂടി പച്ചഡി വാങ്ങാമായിരുന്നു
@nidheesh9856
@nidheesh9856 2 жыл бұрын
♥️♥️
@nithinn408
@nithinn408 2 жыл бұрын
നമസ്കാരം ഇക്കാ 🙋‍♂️💖💖💖
@sabeerna3904
@sabeerna3904 2 жыл бұрын
ഇക്കാ കൊല്ലെങ്കോട് ഇടച്ചിറ അയ്യപ്പെട്ടൻ ഹോട്ടൽ. അടിപൊളി യാ.
@aswinc3428
@aswinc3428 2 жыл бұрын
Ikka polichu 🔥
@nntwinsworld942
@nntwinsworld942 2 жыл бұрын
💙💙
@pekra5625
@pekra5625 2 жыл бұрын
നന്ദി നമസ്കാരം😍ഇക്ക ആ പപ്പടം
@at-ew5os
@at-ew5os 2 жыл бұрын
Ivide thanne eniyum varanam 🔥
@RAMARAMA438
@RAMARAMA438 2 жыл бұрын
Hakeem Bhai superb......keep going 👌👏
@sreejeshuchummal7120
@sreejeshuchummal7120 2 жыл бұрын
Ekka super....ravile running cheyyane.....take ur health also🙏
@StreetFoodKerala
@StreetFoodKerala 2 жыл бұрын
❤️
@molyjoy5086
@molyjoy5086 2 жыл бұрын
Ikka super.pavam amma.ikkade videos okke superatto.
@zaluuuu5703
@zaluuuu5703 2 жыл бұрын
👍🏻👍🏻👍🏻
@0faizi
@0faizi 2 жыл бұрын
Adipoli 🤗🤗❤️🤗😊❣️
@anirudh_5774
@anirudh_5774 2 жыл бұрын
കണ്ണൂർ 🖤
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി🔥🔥🔥💐💗
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 657 М.