ഈ വീഡിയോ എടുക്കുമ്പോൾ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു ...എബിൻ ചേട്ടന്റെ കൂടെ ഒരു ഫോട്ടോയും എടുത്തു.. ഒരുപാട് സന്തോഷം.... ✨✨
@FoodNTravel7 ай бұрын
ഒത്തിരി സന്തോഷം 🥰
@TheVasantha637 ай бұрын
Don’t understand to read Malayalam. Translate to english pls.
@TheVasantha637 ай бұрын
Translate to english pls.
@ranjithranju30726 ай бұрын
@@FoodNTravelഞാൻ പിണക്കം ആണ് രണ്ടു വർഷം മുൻപ് പറഞ്ഞതാ പാലക്കാട് വരുമ്പോൾ വിളിക്കാൻ നമ്പർ തന്നിരുന്നു കൽപാത്തി അല്ലെ ഞാൻ താമസം 😂😂
@honeymahi49447 ай бұрын
തേങ്ങ ചട്ണി & ചമ്മന്തി... ഇത് പാലക്കാട് ആളുകളുടെ ഒരു വികാരം ആണ് എബ്ബിന് ഭായ് ❤️❤️❤️
@FoodNTravel7 ай бұрын
😍😍👍
@tgno.16767 ай бұрын
സൂപ്പർ, ദോശയും ബീഫ് കറിയും കഴിച്ചു നോക്കു അടിപൊളി ആണ്
@FoodNTravel7 ай бұрын
അടുത്ത തവണ ട്രൈ ചെയ്യാം 👍
@perfect_okay_7 ай бұрын
പൊതുവെ ബീഫും പൊറോട്ടയും ഇഷ്ടപ്പെടുന്ന ഞാൻ ഇന്ന് വീഡിയോ കണ്ടപ്പോ ഇഡലിയും ബീഫും അങ്ങ് ഇഷ്ടപ്പെട്ട് പോയി😋👌
@FoodNTravel7 ай бұрын
😄😄👍👍
@sanithajayan36177 ай бұрын
Super aayittundu ebinchetta good video nalla food aarnu kothoyaayi
@FoodNTravel7 ай бұрын
Valare santhosham..Thank you 🥰
@praveesh.r.prathnakaran62425 ай бұрын
Achaya videos ellam super aa👏👏👏👌
@FoodNTravel5 ай бұрын
Thank you so much 😍
@educomchannel17637 ай бұрын
This is my favourite spot too...I used to bike to have food. Normally limited stop buses won't stop here. So I used to ride bike all the way from Malappuram district to have food from this place and to visit my relatives.
@FoodNTravel7 ай бұрын
Ok👍
@nikhilaravind88717 ай бұрын
Beef adhoru sambavam aaanu Ebbin chetta super presentation All the best ebbin chettayi
@FoodNTravel7 ай бұрын
Thank you Nikhil 😍😍
@windytravellerbysanthosh76777 ай бұрын
Bro superb as usual. Very happy to see you. Thanks for giving positive energy. God bless you 🤗🤗🤗
@FoodNTravel7 ай бұрын
Thank you so much ❤️
@srdpsdp43687 ай бұрын
Idly so nice jose chetta
@FoodNTravel7 ай бұрын
Kollam 👍
@HevenVsHell7 ай бұрын
"Professional, standard, polite, humble, and simple. That’s how I’d like it, bro
@FoodNTravel7 ай бұрын
Thank you so much for your kind words ❤️❤️
@SindhuJayakumar-b1p7 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 മൊത്തത്തിൽ പൊളി ഐറ്റംസ് 👍 ❤️ ❤️ ഏത് എടുത്ത് പറയും ... എല്ലാം കിടു 🥰🥰 . പഴം പൊരി മതിയാരുന്നു ബീഫും കൂട്ടി 🌹🌹
@FoodNTravel7 ай бұрын
അത് ഇടക്ക് ട്രൈ ചെയ്യാറുണ്ടല്ലോ ☺️
@johnraju34347 ай бұрын
എബിൻ ചേട്ടാ മൊത്തത്തിൽ സൂപ്പർ അടിപൊളി❤️❤️❤️❤️🥰🥰🥰🥰🥰
@FoodNTravel7 ай бұрын
താങ്ക്സ് ഉണ്ട് ജോൺ 🥰
@PradeepMadhu-n1t5 ай бұрын
Ente hometown aanu.I love this video ❤
@FoodNTravel5 ай бұрын
👍👍
@pudhukatilsadanandan15547 ай бұрын
Idli looks good and its variety Ebbin bro beef curry with Idli usually I seen idli with mutton but I just liked Pazhampuri ❤
@FoodNTravel7 ай бұрын
Ok😍👍
@harveyjacob667 ай бұрын
Ebin bro kidu video, onnum parayanilla😀👌❤️👐
@FoodNTravel7 ай бұрын
Thank you so much
@doceclectick2 ай бұрын
Available on swiggy.....info dedicated to foodies.
@FoodNTravel2 ай бұрын
👍
@mt70teamshorts1123 ай бұрын
Love you cheta❤❤❤
@FoodNTravel3 ай бұрын
❤️❤️
@alexanderkanagaraj33923 ай бұрын
Quite a combination, pazhampori and beef gravy.😊
@FoodNTravel3 ай бұрын
👍👍
@deepakpn33574 ай бұрын
❤❤❤❤super❤❤❤
@FoodNTravel4 ай бұрын
Thank you ❤️
@RK-ht2wc7 ай бұрын
Iddly beef curry a different combo, yummy will try at Home 🎉
@FoodNTravel7 ай бұрын
Nalla combination aayirunnu 👍
@shreyashshetty70617 ай бұрын
Super food jounery sir waiting for more food blog 😊😊😊
@FoodNTravel7 ай бұрын
😍👍👍
@rajuvallikunnamrajagopal72837 ай бұрын
ഇഡ്ഡലിയും ബീഫും, മറ്റൊരു നല്ല ജോഡി. കൊള്ളാം.. വീണ്ടും പ്രതീക്ഷിക്കുന്നു, നല്ല വീഡിയോകൾ...
@FoodNTravel7 ай бұрын
👍👍
@swathisurendran94827 ай бұрын
Njan beef kazikuna allu allaa,but the way u present it is just amazing,video thirunathu polum aryunillaaa,simply wow Ebin chetta
@FoodNTravel7 ай бұрын
So glad to hear that.. Thank you so much 💖
@jiteshjayendran26387 ай бұрын
Ebbin bro really superb, when are you coming to Kannur...
@FoodNTravel7 ай бұрын
Very soon...
@amalKL0387 ай бұрын
😍എന്റെ ബ്രോ 🫂 ഹോ ഒരു മനുഷ്യനെ ഇങ്ങനെ 😜കൊതിപ്പിക്കരുത് കേട്ടോ പാവം കിട്ടും 😋😋 ഇ വീഡിയോ കണ്ടത് കൊണ്ട് മാത്രം ബീഫ് &പഴം പൊരി ഞങ്ങൾ വിട്ടിൽ തന്നെ ഉണ്ടാക്കി ഇ ഇപ്പോ കഴിച്ചോണ്ട് ഇരിക്കുവാ കൂടെ ഇ കമന്റ് കൂടെ ഇടുന്നു ❤ എബിൻ ചേട്ടൻ &ഫാമിലി എനിക്ക് എന്റെ ഫാമിലിക്കും ഒരുപാട് ഇഷ്ടമാണ് 😍
@FoodNTravel7 ай бұрын
😊😊😊 ഈ കമന്റ് വായിക്കുമ്പോൾ ഇവിടെ മഴയാണ്... ഇപ്പോൾ ഒരു പഴംപൊരി കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി 😊
@amalKL0387 ай бұрын
😍ഞാൻ ഫാസ്റ്റ് ടൈം ആണ് ബീഫ്🥘 പഴംപൊരി 🍜🍛കഴിക്കുന്നത് എന്റെ ബ്രോ ടെസ്റ്റ് ഒരു രക്ഷയും ഇല്ല 😋 ഇവിടെ നല്ല പഴുത്ത പഴം കിട്ടിയില്ല പിന്നെ .... എബിൻ ബ്രോ പണ്ട് മൂലമാറ്റം അടുത്ത് ശുസില ചേച്ചിയുടെ.. ⭐കടയിൽ ഉണ് കഴിക്കാൻ വന്നില്ല അവിടെ വരേണ്ടി വന്നു പഴം. വാങ്ങാൻ 😋
@FoodNTravel7 ай бұрын
😂😂👍🏼 അപ്പൊ, എൻജോയ് 👍🏼
@nijokongapally47917 ай бұрын
അടിപൊളി 👌സൂപ്പർ ❤️🥰👌
@FoodNTravel7 ай бұрын
താങ്ക്സ് ഉണ്ട് നിജോ 🥰
@athiraor94267 ай бұрын
Super chetta
@FoodNTravel7 ай бұрын
Thanks und Athira 😍
@sonukpra66957 ай бұрын
അടിപൊളി
@FoodNTravel7 ай бұрын
താങ്ക്സ് ഉണ്ട് സോനു 🤗
@EldhoseJoy-uj4nw2 ай бұрын
Ebi chetta ahh sweet oru Prashannam annu
@FoodNTravel2 ай бұрын
Ok
@srdpsdp43687 ай бұрын
Shoot any travelling video from Ksrtc bus like chennagur to pamba
@FoodNTravel7 ай бұрын
Will try
@shaikshanoob48407 ай бұрын
എബിൻ ചേട്ടാ,,, ഞങ്ങൾ സ്ഥിരം സാധനങ്ങൾ വാങ്ങാൻ പോകുന്ന മാർക്കറ്റ്... അടുത്ത തവണ പോയി നോക്കാം.. പാലക്കാട് ഉണ്ടോ ഇപ്പൊ??
@FoodNTravel7 ай бұрын
ഇല്ല.. തിരിച്ചെത്തി 🙂
@Janemedia17 ай бұрын
Very nice❤🎉🎉
@FoodNTravel7 ай бұрын
Thank you Janemedia 🥰
@arjunasok99477 ай бұрын
Ebbin chetta nice 👌
@FoodNTravel7 ай бұрын
Thanks bro 🥰
@MAGICALJOURNEY7 ай бұрын
Kidu🥰👌🏻👌🏻
@FoodNTravel7 ай бұрын
Thank you 🙂
@123sethunath7 ай бұрын
Kidilosky... My favourite idli/dosa with beef🎉🎉🎉🎉🎉🎉🎉
@FoodNTravel7 ай бұрын
😍👍👍
@srdpsdp43687 ай бұрын
Chapati and beef curry try chetta
@FoodNTravel7 ай бұрын
👍
@chethanreddy45477 ай бұрын
Super Food Bro🥩🥩🥩
@FoodNTravel7 ай бұрын
Kollam 👍
@sarathp29547 ай бұрын
Eda mwone ivdenu poyit idlide koode beefum korach chammanthi okke kkoti kazhikanam ho.. Porottem kidu nne... One of the best spot in palakkad
@FoodNTravel7 ай бұрын
Thank you so much for sharing your openion ❤️
@Theterrainchronicles7 ай бұрын
Videos ellam poli aanu...but kitchen il bakshanm undakikonderekumbol samsaram avashyamundo?!
@FoodNTravel7 ай бұрын
ഉണ്ടല്ലോ 😊
@kannananish78887 ай бұрын
Super 👌 adipoli 👍
@FoodNTravel7 ай бұрын
Thanks und Kannan 🥰🥰
@vimalkumarcr389624 күн бұрын
Pls bring Mark Weins to Palakkad 😀
@rehanavettamukkil72237 ай бұрын
Bro super 👍🏻👍🏻👍🏻
@FoodNTravel7 ай бұрын
Thank you so much 😍
@mohammedfaisalfaisal91377 ай бұрын
Cheta shafeekinte kada video inndavo frm perumbavoor avde kanndarnu
Idly/ dosha/ PazhamPori + Beef --> ഈ കോമ്പിനേഷൻ ഒക്കെ എങ്ങനെയാണ് ആളുകൾക്ക് ഇഷ്ടപ്പെടുന്നത് എന്ന് കൗതുകത്തോടെ നോക്കുന്ന ഞാൻ .... Porotta/ chappatthi/ Patthiri/ GheeRice + Beef --> That makes sense....
@FoodNTravel3 ай бұрын
🙂🙂
@pious.jeshmajeshma69287 ай бұрын
കെതികൂടിട്ട എബിൻ ചേട്ട അക്ഷരം മറി പോണത്👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹
@FoodNTravel7 ай бұрын
😂😂👍
@anilkumaranil62137 ай бұрын
Idli ബീഫ് 👌💖💖💖👍
@FoodNTravel7 ай бұрын
Kollam 👍
@shameer.f90547 ай бұрын
എല്ലാം പൊളിച്ചു👌
@FoodNTravel7 ай бұрын
താങ്ക്സ് ഉണ്ട് ഷമീർ 🤗
@AravindakshanNAIR-g8k7 ай бұрын
This is my own native place. Currently I am settled in Maharashtra State for the last 45 years ❤
@FoodNTravel7 ай бұрын
Ok🙂👍
@jayarajank78387 ай бұрын
ഹായ് എബിൻ സാർ നമസ്തേ 🙏 . സൂപ്പർ ബീഫും ഇഡ്ഡലിയും 👌
@FoodNTravel7 ай бұрын
അടിപൊളി ഫുഡ് ആയിരുന്നു 👌
@Amirsha-mk4 ай бұрын
ഇഡലിയും ബീഫും കഴിച്ചില്ലെങ്കിൽ must ട്രൈ ആണ്.. വീട്ടീന്ന് കഴിക്കാറുണ്ട്
@FoodNTravel4 ай бұрын
👍👍
@MRTRAVEL-ss2ms7 ай бұрын
Super
@FoodNTravel7 ай бұрын
Thank you
@Dk-ht7ll7 ай бұрын
RCC il kanjim kudichu kaanunna njn manassu niranju.....❤
Thank you so much... Restaurant June 10th adutthu open aavaan aanu plan. Comment problem enthanu ennu ariyilla. Network issues vallathum aavaam.
@sandeshmm82807 ай бұрын
👌👌👌❤❤❤
@FoodNTravel7 ай бұрын
Thanks bro 🥰
@Swarnamma177 ай бұрын
Hai ebin cheta . sugham aano
@FoodNTravel7 ай бұрын
Sukamayirikkunnu dear
@Swarnamma177 ай бұрын
@@FoodNTravel 👍🧡
@thankun2937 ай бұрын
Correct location parayamo?
@FoodNTravel7 ай бұрын
Please Check description
@shibinshibin95037 ай бұрын
👌👌👌
@FoodNTravel7 ай бұрын
❤️❤️
@ranjithrkrishna15447 ай бұрын
Palakkad evida sthalam
@FoodNTravel7 ай бұрын
Address and location are given in the description
@rdhwanummer94727 ай бұрын
2'th mail..
@razaksk66537 ай бұрын
ബീഫ് ❤❤
@FoodNTravel7 ай бұрын
👌👌
@thahathaha35937 ай бұрын
1:37 Thalle saratha akkanta Mahan selvan
@sibia5527Ай бұрын
കൊതിപ്പിക്കല്ലേ എബീ....
@FoodNTravelАй бұрын
🙂🙂
@mufeesworld7 ай бұрын
ഇ വിഡിയോയിൽ എന്റെ ഇക്ക ഉണ്ടല്ലോ 😁😍
@FoodNTravel7 ай бұрын
🙂🙂
@DileepKumar-m6c7 ай бұрын
Super video.. 👍 Ellam adipoli.. Enjoy..
@FoodNTravel7 ай бұрын
Thank you 🤗
@libinkv11097 ай бұрын
ഹായ് എബിൻ ചേട്ടായി 🥰🥰🥰🥰🥰🥰
@FoodNTravel7 ай бұрын
ഹായ് ലിബിൻ 🤗
@mubashbasheer38207 ай бұрын
Iddli undakumbo enthina thorth itt moodunne
@FoodNTravel7 ай бұрын
Pettenn adartthi eukkuvan 🥰
@libinpeter66417 ай бұрын
2ാം മൈൽ അല്ലേ
@FoodNTravel7 ай бұрын
ലൊക്കേഷൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
@yeskumar784 ай бұрын
ആഹാ നല്ല മല്ലിയില ഇട്ട മല്ലിയിലയുടെ തണ്ട് കടിക്കാൻ കിട്ടുന്ന മല്ലിയില അങ്ങനെ തന്നെ കാണാൻ കിട്ടുന്ന മല്ലിയിലയുടെ മനം കിട്ടുന്ന സൂപർ മല്ലിയിലക്കറി ക്ഷമിക്കണം ഇറച്ചിക്കറി.. കടയുടെ ബോർഡിൽ ഇറച്ചിക്കറിയുടെ പടം ഉള്ളതുകൊണ്ട് സമാധാനം.. ഇഡ്ഡലിയും ചമ്മന്തിയും മാത്രം കഴിക്കാല്ലോ
@FoodNTravel4 ай бұрын
🙏
@arjunpc33467 ай бұрын
❤❤❤❤❤❤❤❤❤
@sreekuttan26627 ай бұрын
♥️😋
@FoodNTravel7 ай бұрын
Thanks bro 😍
@--..--.-.5 ай бұрын
No meat tastes better when it is coupled with Kerala porotta ❤
@FoodNTravel5 ай бұрын
👍
@alwinpoly45817 ай бұрын
Mark weins bro channel subscriber anu😮
@FoodNTravel7 ай бұрын
🙂
@vgbinieshbiniesh73177 ай бұрын
എബിൻ ഇന്ന് പെരുമ്പാവൂരിൽ വീഡിയോ എടുക്കാൻ വിളിച്ച പ്രണവ് എന്റെ പെങ്ങളുടെ മകനാണ്. വീഡിയോ എടുക്കുന്നിടത്ത് വരണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു പക്ഷെ മക്കൾക്ക് സ്കൂൾ ബാഗും മറ്റും വാങ്ങാൻ പോകാൻ ഉണ്ടായിരുന്നു അത് കഴിഞ്ഞപ്പോഴേക്കും. എബിൻ പോയി എന്ന് പറഞ്ഞു. അത് കൊണ്ട് നേരിട്ട് കാണാൻ പറ്റിയില്ല. പിന്നീടൊരിക്കൽ നേരിട്ട് കാണാം 🙏