ബിജു മോഹന് സ്നേഹാഭിവാദ്യങ്ങൾ. മെയിൻ സ്റ്റ്രീം അല്ലാത്ത വിഷയങ്ങൾ അവതരിപ്പിക്കുന്നതിന്.
@lavendersky89173 жыл бұрын
Yes👍🏻
@hafil83483 жыл бұрын
Bhaviyil pradhapetta servicukal social media, personal message service, Search engine okke Wikipedia pole open source foundation niyanthrikkanam Blockchain polulla Technologyum adapt cheyyendi irikunnu.. But Google, Facebook polulla Corporates athinu anuvadhikumo ennathum samshayamaanu..
@jokinmanjila1703 жыл бұрын
ഏറ്റവും നല്ല ഉദാഹരണം pro Richard wolf എന്ന് പറയുന്ന അമേരിക്കൻ Marxist ചിന്തകനെ ഇന്നലെ ആമസോൺ മുതലാളിയുടെ തൊഴിലാളി ചൂഷണം ഫേസ്ബുക് പോസ്റ്റ് ഇട്ടു എന്നപേരിൽ Richard wolf നെ ഫേസ്ബുക് നിരോധിച്ചു. Richard wolf n യൂട്യൂബ് ചാനൽ ഉണ്ട് അത് ഞാൻ സ്ഥിരം കേൾക്കാറുണ്ട്, അദ്ദേഹം മറ്റു പല progressive ചിന്തരുടെ യൂട്യൂബ് ചാനൽലും വരാറുണ്ട്