ഇത്തരം നല്ല അറിവുകൾ പകർന്നു നൽകുന്ന ജാനു ഏടത്തിക്ക് അഭിനന്ദനങ്ങൾ.
@ajitharakesh35152 жыл бұрын
അടിപൊളി ഒരു പഴയ ഓർമ കൂടി വന്നു ഇത് കണ്ടപ്പോ... 😃😃.. കൂവ ഉരക്കുമ്പോ. വിരല് കൂടി ഉരഞ്ഞു മുറിവ് പറ്റിയ കാര്യം... Nostalgic feel...thank u jaanuetathi
@harinarayananvk75022 жыл бұрын
സൂപ്പർ കൂവ്വക്കോൽ ഇതുവരെ കണ്ടിട്ടില്ല Thanks
@nandhu48782 жыл бұрын
Adipoli❤. ഇത്രെയും അറിവ് പകർന്നുതന്നതിൽ thanks ജാനുഏട്ടത്തി 😊☺️
@abdullatheefbklatheefbk11062 жыл бұрын
നന്നായിട്ടുണ്ട് പഴയകാല ഓർമ്മകൾ തന്ന ജാനുവേടത്തിക്ക് ഒരു ബിഗ് സല്യൂട്ട്
@reenappulikkal92922 жыл бұрын
മിക്കവാറും കൂവാ ഉണ്ടാകാറുണ്ട് പക്ഷെ പാലും പഞ്ചസാരയും ആണ് ഇടാറ്, ഇനി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കട്ടെ, വളരെ ഉപകാരം ജാനു ഏടത്തി 🥰
@Thyaaghi2 жыл бұрын
നല്ല രുചിയാണ് ഇത് കുടിക്കാൻ എനിക്കിഷ്ട്ടാന്ന്
@binivs81062 жыл бұрын
ഞങ്ങൾ കൊല്ലം ജില്ലകാരും ഇതുപോലെ ആണ് കൂവപ്പൊടി തയ്യാറാക്കുന്നത്. എലി ശല്യം കാരണം കൂവകൃഷി നശിച്ചുപോയി. പഴയകാലത്തിന്റെ ഓർമ്മകൾ തന്ന ജാനുവേട്ടത്തിക്ക് എല്ലാവിധ നന്മകളും നേരുന്നൂ 🙏
@adv.prakashvydiar55212 жыл бұрын
കൊല്ലത്തെ എലി... ചില്ലറ അല്ല ല്ലോ.. സാധാരണ ഈ കിഴങ്ങു എലി തിന്നില്ല.. ഇതിന്റെ ഗന്ധം, എലി യെ കുറച്ചു ബുദ്ധിമുട്ട് ആക്കും... കൊല്ലം തെ എലി ഇല്ലം കണ്ടത് തന്നെ 🤣🤣🤣🤣🤣
@SheebaCK-r6n2 ай бұрын
ചേട്ട ഈ പരീ| ടി എത്ര കണ്ടിട്ടും മതി വരുന്നില്ല ഒരുപാട് ഒരു പാട് ഇഷ്ടം
@ambiliajeesh47602 жыл бұрын
ഞങ്ങളുടെ നാട്ടിൽ (പട്ടാമ്പി ) വേറെ കുവ ആണ് ഉള്ളത് ലാത്തി കുവ എന്ന് പറയും. ഈ കുവ ഇത് വരെ ഞാൻ കഴിച്ചിട്ടില്ല. ഇപ്പോ ഞാൻ നാദാപുരത്തു ആണ് കല്യാണം കഴിഞ്ഞു ഇങ്ങോട്ട് പോന്നു. ഇവിടെ ഈ കുവ ആണ്. പക്ഷെ ഞാൻ ഇത് വരെ കഴിച്ചിട്ടില്ല. ഉണ്ടാകുന്നതും കണ്ടിട്ടില്ല. ഇങ്ങനെ കാണാൻ സാധിച്ചു. അടിപൊളി.
@beenakeechiprath22322 күн бұрын
ഞങ്ങൾ പണ്ട് അമ്മൂമ്മ ഉള്ളപ്പോൾ ഉണ്ടാക്കാറുണ്ട് ഇത് കടല പരിപ്പ് വേവിച്ചു ചേർത്ത് നല്ല രുചിയുള്ള അപ്പം ഉണ്ടാക്കി കഴിച്ചിട്ട് ഉണ്ട്
മലപ്പുറം ത് koova കോൽ വേറെ ടൈപ് ആണ് ഏകദേശം 1മീറ്റർ നീളം 1ഇഞ്ച് കനം 4ഇഞ്ച് വീതി... പന യുടെ പാത്തി കഷ്ണം ആണ് ഇത് ന് എടുക്കുക.. ആര്... ഉള്ള ഭാഗം...തന്നെ.. തെങ്ങ്, മരം ഒക്കെ യും എടുക്കും.. പക്ഷെ പന ആണ് പോപ്പുലർ... അത് ഉളി വെച്ചു cross cutting ആശാരി.. നെ കൊണ്ട് ചെയ്യിക്കും.. അപ്പോൾ അത് ന്റെ മേലെ ചെറിയ squire ആയ മുള്ള് പോലെ വരും.. അത് ന്റെ മേലെ വച്ച് ഉരക്കും...2പേർക് ഇരുന്നു ഇതിന് മേലെ ഉരക്കാം.. എന്നിട്ട്.. മേലെ പറഞ്ഞുത് പോലെ ബാക്കി പണി.... ഇപ്പോൾ വേറെ എളുപ്പ.. പണി ഉണ്ട്, കോല് വേണ്ട.. കഷ്ണം.. ആക്കി.. മിക്സിയിൽ നന്നായി അടിച്ചു എടുത്തു ഊറ്റി.. പിഴിയണം... വെള്ളം ധാരാളം വേണം ഈ പണിക്... ബ്ലാത്തി koova ഗുണം കുറവ് ആണ് ഇതിൽ കണ്ട koova ആണ് No1... വീട്ടിൽ കൊല്ലം കൊല്ലം ഇങ്ങനെ ഉണ്ടാക്കും.. ഇപ്പോൾ 5kg പൊടി സ്റ്റോക് ഉണ്ട് 👍
@gobalangobu62242 жыл бұрын
Super.januedathi Koovapodi.vilkanundo
@premjith6232 жыл бұрын
ലാലേ കൂവപ്പൊടി നിർമ്മാണം സൂപ്പറായിട്ടുണ്ട് .....
@suryananda15202 жыл бұрын
അടിപൊളിയായിട്ടുണ്ടല്ലോ ജാനുഏടത്തി 🥰👍🌹
@chandramathikvchandramathi38852 жыл бұрын
നല്ല അറിവ് തന്നെ. ഇവിടെ വെളുത്ത കൂവയാണ്. കിളക്കാറേയില്ല. നിറയെ ഉണ്ട്. s
@ashokjiyoga2 жыл бұрын
Hello namasthe Nice A BIG SALUTE to perform the sound n ur sincerity of old lady's s gvs us an inspiration Thanks
@JOSE.T.THOMAS2 жыл бұрын
ഇത് ഭയങ്കര പണിയാണ് സൂക്ഷിച്ചു വെക്കാം ഞങ്ങൾ ഉപ്പിട്ട് പുഴുങ്ങി തിന്നും
@sreeshk2 жыл бұрын
nalla authentic recipie koodi poratte...we are waiting
@rahmathrazi88422 жыл бұрын
Masha allah super👌👌👌👌👌
@aripoovlog2 жыл бұрын
Manchatty il kachiya kuwa pandathe kalam nostalgiya super video
@rajeshvn64262 жыл бұрын
കേരളത്തിൽ എവിടെ കൂവ ഉണ്ട്,? തമിൾ നാട്ടിൽ ഉണ്ട്...
@sinithkp80392 жыл бұрын
സൂപ്പർ ലിധിയേട്ട എന്റെ അമ്മ ഉണ്ടാക്കാറുണ്ട്
@ShijuEriyad Жыл бұрын
Super manchatti Amma
@rizwanarafeeq34092 жыл бұрын
Avatharanam valare ishtappettu.ithrayum menakked ithin und enn ippoyaan ariyunnath.last thamasha kidu
@preethabalan75302 жыл бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിനു കാട്ടു കൂവ എന്നും പറയും. നല്ല രസമാണ് കാട്ടിയായിട്ട് എടുക്കുകയാണെങ്കിൽ ഹൽവ പോലെ മുറിച്ചെടുക്കാം
@adv.prakashvydiar55212 жыл бұрын
മലപ്പുറം ഭാഗത്ത് ഇത് റോഡ് സൈഡിൽ ധാരാളംഉണ്ട് തൊടി യിൽ ഇഷ്ടം പോലെ.... ഇതിന്റെ നീണ്ട ഇല യിൽ ആണ് 1960to80ഇറച്ചി പൊതിഞ്ഞു കൊടുപ്.... നെല്ല്.. മുളപ്പിക്കാൻ ആയി... കൊട്ടയിൽ.. ഇടുമ്പോൾ... Koova ഇല യും നെല്ലി കമ്പും വാഴ ഇലയും നിരത്തി ഇടും അതിലേക് ആണ് വിത്ത് നെല്ല് ഇടുക എന്നിട്ട് മേലെ കല്ല് വെച്ച് ഭാരം കൊടുക്കും..3,4ദിവസം 2നേരം വെള്ളം ഒഴിക്കും..5ആം നാൾ നെല്ല് നന്നായി മുളച്ചു.. വെളുത്ത വേര് 1ഇഞ്ച് ലേറെ നീളത്തിൽ വന്നിട്ടു ഉണ്ടാകും... അത് മെല്ലെ കുടഞ്ഞു വേർ തിരിച്ചു എടുക്കും.. എന്നിട്ട് വയലിൽ ചേറു.. (ചെളി ).. Level ആക്കി മെല്ലെ അത് വിതയ്ക്കും...4,5ദിവസം കഴിഞ്ഞു പച്ചപ്പ് കാണാം.. അത് പിന്നെ ഞാറു ആവും 🤣👍
@adv.prakashvydiar55212 жыл бұрын
അങ്ങനെ ഒരു പാട് കാലം..... ഇപ്പോൾ അത് ഒക്കെ കയ് വിട്ടു poy🙆♂️
@adv.prakashvydiar55212 жыл бұрын
മുളച്ചു വരുന്ന നെല്ലിന് ഒരു മാദക ഗന്ധം ഉണ്ട് 👏👏👏👌
@arshaltenson81732 жыл бұрын
പൽഘട് വേറെ ആണ്. കുവ. നമ്മുടെ നാട്ടിൽ ആണ് ഇ കുവ. ഇപ്പോൾ നാട്ടിലും കിട്ടാൻ വിഷമം ഉണ്ട്. എന്റെ വീട്ടിൽ 30 വർഷം മുന്ന ഞാൻ ഉണ്ടാക്കിയിരുന്നു. കുവ പായസം നന്നായി ട്ടുണ്ടാവും. പഴയ ഓർമകളിൽ കൊണ്ട് പോയതിന്നു ഒരു പാട് നന്ദി. ❤️❤️❤️.
@arshaltenson81732 жыл бұрын
നല്ല ഒരു മെഡിസിൻ കുടി ആണ്. നാട്ടു vaiyidianmar ആദ്യം കുവ പോടീ കാച്ചി കൊടുക്കാൻ ആണ് പറയുക.
@rashifk21492 жыл бұрын
ജാനുവിന്റ. ഫോട്ടോ. കാണുമ്പോൾ തെന്നയാണ് ഈ വിഡിയോ kananishttem
@vismayathillenkeri98122 жыл бұрын
Nice and lovely sruthi from kannur at thillenkery
@ani-mc8gk2 жыл бұрын
സൂപ്പർ മരണമടഞ്ഞ അമ്മമ്മ ഉണ്ടാക്കി തന്നത് ഓർമ വരുന്നു
@sajistastyfood24452 жыл бұрын
Kalakki janu edthi 👍😊
@spjaleel313spjaleel52 жыл бұрын
സൂപ്പർ 👍🤝
@BaijuTk-x9d10 ай бұрын
Nigal super anu
@umaraju5012 Жыл бұрын
Thank u Januedathi
@sindhup66122 жыл бұрын
കൂവ്വപ്പല കൂടി കാണിക്കേണ്ടതായിരുന്നു .എന്തായാലും സൂപ്പർ
@sajidvt77132 жыл бұрын
Adipolii 👍👍
@fathimazuhra32582 жыл бұрын
Ithethraya. Vellam marich kaleennath. Janu edthee
@minisurendran50832 жыл бұрын
തീർച്ചയായും വരണം വടകരയിൽ ചെറുപയർ കുത്തി പായസം ഉണ്ടാകുന്ന വീഡിയോ ജാനു ടത്തി എന്തായാലും കാണിക്കണേ
@safiyam53382 жыл бұрын
പൊടി വിൽക്കാൻ ഉണ്ടോ?
@harishkumar-ik4kl2 жыл бұрын
കവിങ്ങിൻ പാളയിൽ ഉണക്കുക.
@yousufpk94432 жыл бұрын
ജാനു ഏട്ടത്തി ഇരിക്കട്ടെ ഇന്നത്തെ മെഡൽ
@sushamam45352 жыл бұрын
Thanks for your valuable information
@geethabaimohandas37352 жыл бұрын
ഗംഭീരം
@kabeeradhoor67892 жыл бұрын
കേളപ്പേട്ടൻ എവിടെപ്പോയി കാണുന്നില്ല....❤️
@abdulbasheer94092 жыл бұрын
Adipoli
@LishaP-v8q Жыл бұрын
Adipoli Januvadathii
@abdulrazak-ti8nv2 жыл бұрын
നന്നായിട്ടുണ്ട്
@catlytical88142 жыл бұрын
കൂവപ്പൊടി ഉണ്ടാക്കാൻ നീലക്കൂ വയാണ് ഉത്തമം. ഉത്തമം എന്ന് ജാനുവേട്ത്തി പറയുമോ? നീലക്കൂ വയാണ് ഏറ്റവും നല്ലത് എന്നു പറഞ്ഞാൽ മതിയായിരുന്നു. എന്റെ വീട്ടിലും പണ്ട് ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്. ഏത്ര അദ്ധ്വാനിച്ചാലാണ് കുറച്ച് കൂവപ്പൊടി ലഭിക്കുന്നത്? അസുഖം വരുമ്പോഴാണ് കൂവ കാച്ചിക്കുടിക്കാറ്. അതിന് വലിയ രുചിയൊന്നും ഉണ്ടാവില്ല. പക്ഷെ ഇങ്ങനെ തേങ്ങയും വെല്ലവുമിട്ട് കാച്ചിക്കുടിക്കാൻ തോന്നുന്നു.
@babygirija75132 жыл бұрын
മില്ലിൽ കൊണ്ടോയാല്മതി ചേച്ചി
@pramodkk58112 жыл бұрын
എന്റെ നാട്ടിൽ വെള്ള കൂവ ആണ് ഉണ്ടാകാറുള്ളത്👍
@shajisproducts45582 жыл бұрын
അടിപൊളി
@smithap37632 жыл бұрын
Thanks Januedathi
@sobhac.a87402 жыл бұрын
Super👌
@harishkumar-ik4kl2 жыл бұрын
കയ്പ്പ് പോകണമെങ്കിൽ ഏഴ് പ്രാവശ്യം വെള്ളം മാറ്റണം.
@ruainaraniya43292 жыл бұрын
Alla januadttheya ee kupp pokkanam ennu paranjal enta
@assankoyac364325 күн бұрын
കയ്പ് മാറാൻ വേണ്ടിയായണ് 2-3 തവണ തെളിയൂറ്റുന്നത്. വെള്ളക്കൂവ യ്ക്ക് കയ്പ് കാണില്ല
ജാനു ഏടത്തി ഇപ്പോൾ മില്ലിലാണ് കുവ്വ അടക്കുന്നതു് ഞങ്ങളെല്ലാം ഉണ്ടക്കാറുണ്ട്
@naseerak96092 жыл бұрын
ഗ്രേറ്റ് 💯✔️
@kannank33362 жыл бұрын
ജാനു ഏടത്തി ഞാനും ഇതു പോലെയാ ഉണ്ടാകും
@SunilKumar-hq1vj Жыл бұрын
Achamma undakiyirunnu
@rizwanarafeeq34092 жыл бұрын
വ്യവസായ അടിസ്ഥാനത്തിൽ കുവ്വ കാച്ചി വിൽക്കുന്നുണ്ടെങ്കിൽ അറിയിക്കൂ. വാങ്ങാൻ റെഡി
@argentinafans226 Жыл бұрын
കുവ്വ വിൽക്കാനുണ്ട് 1 കിലേ 1000 രൂപ ഞാൻ വീട്ടിൽ ഉണ്ടാക്കുന്നത് ആണ്
@purushothamankpkannan15172 жыл бұрын
പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം. ഇപ്പഴത്തെ ആൾക്കാർക്ക ഇത് കരു കൗതുകമായി തോന്നാം
@rajithakumari44218 күн бұрын
👍👍👍👍
@shobam76792 жыл бұрын
Super.
@vasanthakumari81952 жыл бұрын
Superrrrrrr
@nichugfx2.0512 жыл бұрын
kuva💯
@aliyuddeenkp5838 Жыл бұрын
Super❤
@njmonster46272 жыл бұрын
A di poli
@musthfamusthafa97302 жыл бұрын
Ummaiuda kiuva paiyaisam,👌👌👌😢😢😢😢😢😭😭😭😭
@ammusdreams2 жыл бұрын
Super.....bro.....your initiative.....polich.....All the best...
@shilureji2765 Жыл бұрын
ജാനു ഏടത്തിയുടെ സംസാരമാണ് കുവയെ കാൾ ഇഷ്ടായതു.
@abdullatheef46642 жыл бұрын
കപ്പ് എന്താണ് എന്ന് അറിയാത്തവർക്ക് ഒന്ന് പറഞ്ഞു കൊടുത്താൽ നന്നായിരിക്കും
@vijayakumarb95002 жыл бұрын
കയിപ്പ്
@vinodhannm7809 Жыл бұрын
കയ്പ്പ്. ഞങ്ങളുടെ പ്രായമുള്ളവർ ഇങ്ങനെ പറയും
@manumanu-sn3jg2 жыл бұрын
ചേട്ടാ last ആ കൂവാ മൊത്തം കുടിക്കാമായിരുന്നു 🤪🤪🥰
@abdulmajeed-fu6uk2 жыл бұрын
വയസ്സായവർ മരിച്ചു പോയതോടെ തൊടിയിൽ കൂവയുമില്ല, വീട്ടിൽ കൂവപ്പൊടിയുമില്ല. പഴയ ഒാർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ജാനുവേടത്തിയുള്ളത് സമാധാനം.
@abdullapc86822 жыл бұрын
അടിപൊളി 👍👌❤
@salva91192 жыл бұрын
Aaa
@maharoofrahma15122 жыл бұрын
അല്ല ജാനു ഏട്ടത്തി വെല്ലം ഉരുക്കിയാൽ അരിച്ചൊഴിക്കണ്ടേ ഇല്ലേൽ പൂഴിയുണ്ടാവും
@bappuabdulla35442 жыл бұрын
ഇത് നല്ലോണം കഴികി വൃത്തിയാക്കി അരി പൊടിക്കുന്ന മില്ലുകളിലെത്തിച്ചാൽ മതി. മലപ്പുറത്ത് ധാരാളം മില്ലുകളിൽ ഇത് അരക്കുന്നുണ്ട്. പത്തും അൻപതും കിലോമിക്സിയിലടിച്ചാൽ മിക്സി ചത്ത് പോകും
@devadaspc10862 жыл бұрын
👌👌👌👌🙏🙏🙏
@abdulmajeedkalathil76882 жыл бұрын
തമാശ കാര്യമായി 😀😀 ഇനി തമാശക്ക് ചാനൽ മാറ്റിപ്പിടിക്കേണ്ടി വരൂന്നാ തോന്നുന്നത്. 🤭🤭
@chinnucraftblog16452 жыл бұрын
ജാനു ഏടത്തി എ പറഞ്ഞ മാരി ഞാൻ ചെയ്തു കൂവപ്പൊടി ആണ് കിട്ടിയത് 🧁🥳🥳🥳👍🖐️😃👌👌😇
@mhdSinan-qs5we2 жыл бұрын
👍👍👍👍🌹🌹🌹
@safiyam53382 жыл бұрын
ഉണ്ടങ്കിൽ അറിയിക്കുക
@molysathyan27552 жыл бұрын
👍👍
@sunandavasudevan81742 жыл бұрын
🙏👏👏👏
@muralipalliyilpalliyil79982 жыл бұрын
ഗംഭീരം 👍❤️
@midhunrmayyannur18422 жыл бұрын
❤️
@omanababu66122 жыл бұрын
ജാനുവേട്ത്തീടെ ശബ്ദമോ, സംസാരമോ ഒക്കെ മാറിപ്പോയി. ഇത് ജാനുവേട്ത്തിയേ.... അല്ല. നിശ്ഛയം.