ഞാനും ഒരു വീട്ടുജോലിക്കാരി ആയിരുന്നു ഞാനും എന്റെ മകളെ പഠിപ്പിച്ചു ഉദ്യോഗസ്ഥയാക്കി ഇന്ന് എന്റെയ്മകൾ താഴത്തുവച്ചൽ ഉരമ്പരിക്കും തലയിൽവച്ചാൽ പേനരിക്കും എന്നനിലയിൽ എന്നേ പൊന്നുപോലെ നോക്കുന്നു മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 🤲🏻w🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@RaahidaRaahi-tb9hx2 сағат бұрын
ഒലക്ക 🤣🤣🤣🤣
@francisantony193Сағат бұрын
നിങ്ങളുടെ കുറെ വിഡിയോ ഞാൻ കണ്ടു ഈ കൊച്ചമ്മ ഭയങ്കര ഓവർ ഭയങ്കര മ്പോറും
@ushakumaris775254 минут бұрын
@@francisantony193ശരിയാണ്
@vasanthyvijayan31412 сағат бұрын
ഇപ്പോൾ ജോലികരോട് ഇങ്ങനെ പെരുമാറിയാൽ ഇട്ടേച്ച് പോവും നിഗി super
@dineesharatheesh57233 сағат бұрын
വീട്ടുജോലി ഒരു മോശമല്ല. കുറെ ജീവിതങ്ങൾ ഇതുമൂലമാണ് കഴിഞ്ഞു പോകുന്നത്. ഏതായാലും നല്ലൊരു സ്കിട് ആയിരുന്നു ❤️❤️❤️❤️❤️
@Salujayu2 сағат бұрын
ഇപ്പോൾ ഇങ്ങനെ ഒന്നും ഇല്ല, ആളെ കിട്ടാൻ വല്യ പാടാണ്... 😄 വീഡിയോ സൂപ്പർ ആണ്, അഭിനയം 👌
@bindhusanthosh56573 сағат бұрын
നിഗി.. സനി.. സൂപ്പർ നിഗിയുടെ കരച്ചിൽ ഫീലിംഗ് ആകും നമുക്കു രണ്ടാളുമാത്രം അഭിനയിച്ചു തകർത്ത skit👍🏻👍🏻👍🏻❤❤😍😍
@jaleelscout94363 сағат бұрын
ഇതൊന്നും ഇപ്പൊ നടക്കില്ല. കൊച്ചാമ്മയുടെ ചെവിക്കല്ല് അടിച്ചു തകർക്കും 🤣🤣🤣
@baluvbabu18223 сағат бұрын
പെങ്ങൾ നന്നായി അഭിനയിക്കാറുണ്ട് പക്ഷെ ഇന്ന് ഒരുപാട് ഓവർ ആയത് പോലെ.
@aleyammaleema46588 минут бұрын
Correct. Overaayi. Poyi
@sayanthe.s883157 минут бұрын
നിഗി സൂപ്പർ അഭിനയo 👍❤❤❤❤😩😩😩😩
@aiswaryavssurendran42402 сағат бұрын
Chechi. ചവറു പോലെ സംസാരിക്കുന്നു Nigi നെ ishtaa❤️❤️
@Babukk-xt3rc3 сағат бұрын
നിഗി നല്ല അഭിനയം, ചേച്ചിയുടെ ഇത്തിരി ഓവർ
@lijulapv7072 сағат бұрын
Sathyam chechi over acting
@FaseelaFaisal-o2w2 сағат бұрын
Kuree over aanu enthokeyaa vilichu parayunnath
@ambadyambu45143 минут бұрын
കുറച്ചു ഓവർ ആയാലല്ലേ എല്ലാരും ശ്രെദ്ധിക്കു 😃
@SunithaSajimon2 сағат бұрын
സൂപ്പർ വീഡിയോ സൂപ്പർ മെസേജ് ❤❤❤നിഗിയും സനിതയും ആ കുട്ടികളും എല്ലാം നന്നായി ചെയ്തു അടിപൊളി ❤❤
@lalsy20852 сағат бұрын
Starting കണ്ടപ്പോഴേ തോന്നി last ഇങ്ങനെയൊക്കെ ആകുമെന്ന്. നിഗി നന്നായി അഭിനയിച്ചു
@ayshavc980720 минут бұрын
നല്ല വീഡിയോ ❤️❤️നിഗി സാരീ യിൽ സുന്ദരിയാ 😊
@Thaassee43 минут бұрын
ഏത് കഥാപാത്രവും നിഗിക് ചേരും സ്കിറ്റ് അടിപൊളി കരഞ്ഞു പോയി ❤️
@remajnair46822 сағат бұрын
നല്ലൊരു മെസ്സേജ് ആയിരുന്നു നിഗി & സജീഷ് ,സനിയും നന്നായിരുന്നു .❤❤❤❤❤❤
@roshinimohan48313 сағат бұрын
സൂപ്പർ അഭിനയം രണ്ടുപേരുടെയും. Nigiyude സങ്കടം kanditt എന്തോപോലെയായിപ്പോയി.
@JJThoughts-JJThoughts2 сағат бұрын
ഇപ്പൊ ഇങ്ങനെയൊന്നും പറയാന്‍ പറ്റില്ല. അവര് ഇട്ടിട്ട് പോകും. ആളെ കിട്ടാന്‍ നല്ല പാടാണ് 😅
@chandramathikvchandramathi38853 сағат бұрын
വെറുമൊരു കർഷകത്തൊഴിലാളിയായിരുന്ന എൻ്റെ മക്കൾക്കും ഉണ്ടായിരുന്നു. ഇങ്ങിനെയുള്ള അനുഭവം. എൻ്റെ മോളിന്ന് പഠിച്ച് നല്ല ഒരു ടീച്ചറായി. കാശില്ലാത്തവരെ ഒന്നുമല്ലാതാക്കുന്നവരുടെ കണ്ണു തുറക്കട്ടെ
@rubeenarafeek..27503 сағат бұрын
നിഗി സനിത സൂപ്പർ രണ്ടാളും തകർത്തു 🥰😍❤️❤️
@chithragopal9623Сағат бұрын
സൂപ്പർ വിഡിയോ❤❤❤നല്ലൊരു മെസ്സേജ് ആയിരുന്നു😍😍😍 നിഗിയും സനിയും കുട്ടിക്കളും നന്നായി അഭിനയിച്ചു❤❤❤
@roomilapavithran25912 сағат бұрын
Abhinayam super, randuperum thakarthu, sani kurach over anu, ithrayum vendayirunnu, Nigiyude karachil 😢😢😢, pandukalath ethrayo velakkarikal ithokke anubhavichathanu,, super skit
@JJThoughts-JJThoughts2 сағат бұрын
Nigi യുടെ acting super 👌❤️
@Charu547Сағат бұрын
സൂപ്പർ വീഡിയോ 😍നല്ല message ആണ് എല്ലാവരുടെയും അഭിനയവും ഉഷാർ ആയിട്ടുണ്ട് 😍
@sreedivyasreedivyau598848 минут бұрын
Supper അഭിനയം.നന്നായിട്ടുണ്ട്. അവസാനം സങ്കടം വനുപോയി. കുട്ടികൾ അടിപൊളി ആയി അഭിനയിച്ചു.aa പെൺകുട്ടി aara. മറന്നുപോയി അവളുമായുള്ള ബന്ധം ❤
@miniminnuprasad83123 сағат бұрын
സനി ഇത്രയും വേണ്ട അരോചകം ഓവർ ആണ് ഇത് കുറച്ചു മയത്തിൽ മതി ഓവർ ആക്റ്റിങ് ആണ്
@leelapaul359127 минут бұрын
Skit adipoli Nigi kalaki❤
@ajithasuresh97883 сағат бұрын
ഇന്നത്തെ കാലത്ത് ഇതൊന്നും നടക്കില്ല, നിങ്ങൾ പഴയ കാലത്താണ്
@shajinaaranhi4763 сағат бұрын
അതെ
@vlog4u19873 сағат бұрын
ഇന്നത്തെ കാലത്തും ഇതൊക്കെ അനുഭവിക്കുന്ന ഒരുപാടു പേരുണ്ട് ഞങ്ങളുടെ അനുഭവത്തിൽ തന്നെ, അനുഭവിക്കുന്നവർക്കേ അത് മനസിലാകൂ
@anilkumarkr46453 сағат бұрын
@@vlog4u1987എന്റമ്മയും ഇങ്ങനെ തന്നെയാണ് ചേച്ചി 😭 എന്നെ വളർത്താൻ വേണ്ടി എന്റെ അമ്മ കുറെ കഷ്ടപ്പെടുന്നുണ്ട്😭
കൂടുതൽ പേരും ഒരാളുടെ ആട്ടും കേട്ടു നിൽക്കില്ല. വേറെ ജോലി നോക്കും
@SajiShamsu-m1i21 минут бұрын
സൂപ്പർ കണ്ണ് നനഞ്ഞു പോയി 😢
@LeenaLeena-y2i3 сағат бұрын
അടിപൊളിയായിട്ടുണ്ട് രണ്ടു പേരും നല്ല അഭിനയമായിരുന്നു. സങ്കടം വന്നു.
@geethum46693 сағат бұрын
സൂപ്പർ നല്ലേ അഭിനയം ആണ് എന്ന് തോന്നില്ല രണ്ടു പേരും നല്ലോണം അഭിനയിച്ചു .സൂപ്പർ .Aa പുതിയ പെൺകുട്ടി ഏതാ അവളും നല്ലോണം അഭിനയിച്ചു .സൂപ്പർ സൂപ്പർ❤❤❤❤❤
@ADI-SVLOG3 сағат бұрын
അമ്മാവന്റെ മോൾ 😍
@kunjilakshmikunjilakshmi12502 сағат бұрын
നിഗി സുപ്പർ അഭിനയം. നല്ല messege🎉🎉🎉
@sheenakingu382529 минут бұрын
Super vediyo❤❤❤❤❤
@mayajijimon89222 сағат бұрын
Nalla oru skit. Ellavarum nannayi abhinayichu ❤❤
@remarajanvv13673 сағат бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലത്. കരഞ്ഞു പോയ്
@anithamb91863 сағат бұрын
. ആ കൊച്ചമ്മേടെ കവിളത്തേക്ക് ഒന്ന് കൊടുക്കൂ നിഗി 😂😂
@rashadrihan64312 сағат бұрын
കുറവാക്കിയാൽ കാലം നമുക്ക് മോഷമേ തരൂ. നല്ല മനസ്സിന് എന്നും നല്ലതേ വരൂ
@divyaachu73603 сағат бұрын
സൂപ്പർ വീഡിയോ അവസാനം കരഞ്ഞു പോയി 😢😢😢
@UshaDevi-ix6pt55 минут бұрын
ചേച്ചി ഓവറായി നിഗിസൂപ്പർ
@rashadrihan64312 сағат бұрын
Nigi സൂപ്പർ അഭിനയം
@BindhuBinoy-mh6moСағат бұрын
സൂപ്പർ. ഇനിയും ഇതുപോലെ ചെയ്യണം സജീഷ് 👍🏻👍🏻
@sujamenon3069Сағат бұрын
Super video and good message.... performance superb 👌👌🥰🥰
@gireeshkumarkp7103 сағат бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,ഷോർട്ഫിലിംസൂപ്പർ,❤
@SavithaVinod-s8bСағат бұрын
സൂപ്പർ സത്യം ലാസ്റ്റ് കരഞ്ഞു പോയി ട്ടോ 🌹🌹
@UshaSwaminathan123Сағат бұрын
ഇന്നത്തെ ജോലിക്കാരിയോട് ഇങ്ങനെ പറഞ്ഞാൽ വിവരം അറിയും ആക്ടിങ്ങും ഓവർ 😝
@radhaaji3838Сағат бұрын
ഞാൻ രണ്ടു മൂന്നു വീടുകളിൽ ജോലി ചെയ്‌താണ് എന്റെ 2 മക്കളെ വളർത്തിയത് ഗർഭിണിയായിരിക്കുമ്പോൾ പോലും ഞാൻ ജോലിക്ക് പോയിരുന്നു ഇപ്പോൾ എന്റെ മോൾക്ക് ചെറിയ ഒരു ജോലിയുണ്ട് മോനും ജോലിക്ക് പോകുന്നു എന്റെ മോൾ എന്നെ നന്നായി നോക്കുന്നു ആഴ്ചയിൽ ഒരു ദിവസം എങ്കിലും എന്നെ പുറത്തു കൊണ്ടു പോകും ഒരുമിച്ച് ഭക്ഷണം കഴിക്കും ഞാൻ ജോലി ചെയ്യാൻ പോയ വീട്ടുകാർ നല്ല സ്നേഹമായിരുന്നു ഇപ്പോഴും എന്നെ വിളിക്കും ഞാൻ ഇടയ്ക്ക് പോകും വെറുതെ അവർക്ക് എന്നെ നല്ല വിശ്വാസം ആയിരുന്നു മോൾ എന്നോട് പറയും അമ്മ പോയി ജോലി ഒന്നും ചെയ്യരുത് എന്ന്
മേത്തേക്കും ഒന്നും കേറൂല പക്ഷേ വായിൽ വരുന്നത് ഇത്രയും ഇലെങ്കിലും ചിലവർ ഭയകര സാധനങ്ങളാ ഒരു ഇത്തിരി വെള്ളം പ്പോലും ഇടക്ക് തരാറില്ല പയിപ്പിൽ നിന്നും കുടിച്ചോണം
@fakedemo58462 сағат бұрын
പാവം നിഗി
@Just-Watch27224 минут бұрын
ഇപ്പോൾ ഇങ്ങനെ പെരുമാറിയാൽ പിറ്റേ ദിവസം മുതൽ ഒറ്റക്ക് ജോലി ചെയ്യേണ്ടി varum🤪😃
സനിതയുടെ ആങ്ങളാന്റെ ഭാര്യ അല്ലെ നിഗി അപ്പോൾ അഭിനയിക്കാൻ വേണ്ടി നിഗിയെ വേലക്കാരി എന്ന് വിളിക്കുമ്പോൾ സങ്കടം ആവൂലെ ഇത് കേട്ടിട്ട് ശരിക്കും വിഷമം തോന്നി
@silumilu64162 сағат бұрын
സനിതേച്ചി കിട്ടിയ ചാൻസ് മുതലാക്കി
@ajithasathyan56214 сағат бұрын
Super aayitto ❤️
@girijachandran665054 минут бұрын
സനി കുറച്ചു ഓവർ ആയി.. നിഗി തകർത്തു..
@RemaDevi-s2z21 минут бұрын
👌👌❣️
@JameelaBasheer-op8doСағат бұрын
സൂപ്പര😍😇 3:52 4:11 സൂപ്പർ😇😍
@tessychristopher488312 минут бұрын
Nige super
@KalanderShafi-m6i3 сағат бұрын
Obviously ❤
@francisantony193Сағат бұрын
നിഗി നന്നായി അഭിനയിച്ചു കൊച്ചമ്മ ഓവർ
@ruksanasameer90173 сағат бұрын
Korach ovar 😮
@ajitharajan34684 сағат бұрын
ഇതൊക്കെ യാണ് കാണേണ്ടത് ഞാനും ഒരു വീട്ടുജോലി ചെയ്യുന്ന ആളാണ് മനസ്സിൽ തട്ടിയ വീഡിയോ 🙏🏻
@Achutty123 сағат бұрын
Ek ithu kandappo nighi sani chechida carecter cheytha mathiyarnnu.. Karanam kushumbum edukkunna karyathil nigikku nallapole cheyyan kazhiyum.. Sani chechina ek agine kanan pattunilla.. Adutha thavana onnu matti nokkane.. Sani thakarkkununde🥰
@annaanu77662 сағат бұрын
Superrrrr😢
@SharfaSharfa-kn3fu55 минут бұрын
കൊച്ചമ്മ ഓവർ ഓവർ, ഇത്ര വേണ്ട
@-dhronaraj-68423 сағат бұрын
സനി ഓവറായി പോയി
@siminasunilkumar77183 сағат бұрын
Sanitheda ithiri over acting
@geethacg22622 сағат бұрын
ഇത് ഏതു കാലത്തേ വീട്ടു ജോലിക്കാരിയാണ്... ഇപ്പോൾ ഉള്ളവരെ എങ്ങനേം എന്തു കൊടുത്തും വീട്ടിൽ ജോലിക്ക് നിർത്തുകയാണ്.. ഇതുപോലൊന്നും അവരോട് പറയാൻ പറ്റില്ല..എന്തു പറ്റി സനിക്ക്.. പതിവില്ലാതെ അഭിനയം ഓവർ ആയിപ്പോയല്ലോ.. നന്നായി ചെയ്യുന്ന ആളാണ്..