@silvereyes000 never. ഇന്നത്തെ കാലത്ത് ഇതുപോലെ വേണം നിയമം ഒക്കെ വെറുതെ ആണ്. ഇതുപോലെ ഞാനും അനുഭവിച്ചത് ആയത് കൊണ്ട് എനിക്ക് മനസിലാവും. ഒരിക്കലും ആ അച്ഛനെയും ചേട്ടനെയും ഒറ്റപ്പെടുത്തില്ല 🥰
@DeepthiVijuViju18 күн бұрын
ഒരാൾ കൊല്ലപ്പെട്ടുന്ന് കേട്ടപ്പോൾ ആദ്യമായി സന്തോഷം തോന്നുന്നു.. മകൾ മരണപ്പെടാൻ അനുവദിക്കാതെ മരുമകനെ കൊന്ന അച്ഛനും , സഹോദരിയെ സ്നേഹിക്കുന്ന ആങ്ങളയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 👍💚💚💚🙏🏻...
@Godhimself11118 күн бұрын
സ്ത്രീകളുടെ മർദ്ദനം കൊണ്ട് കഷ്ടപ്പെടുന്ന ഭർത്താക്കന്മാർ നിരവധി ഉണ്ട് , ലോകം മുഴുവൻ ചർച്ച ചെയ്ത ജോണി ഡെപ്പ് ആംബർ divorce കേസുകൾ ഉദാഹരണം ആണ് , അത് കൊണ്ട് ഭർത്താവിനെ ഉപദ്രവിക്കുന്ന സ്ത്രീയെയും ഇത് പോലെ കൊന്ന് കളഞ്ഞാൽ ജനങ്ങൾ സപ്പോർട്ട് ചെയ്യണം .
@JishadMajeed16 күн бұрын
കൊല്ലാൻ ആർക്കും അനുവാദമില്ല...
@INDIAN-y9y18 күн бұрын
കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 👍👍👍
@_Black_1118 күн бұрын
നല്ല കാര്യം... അവനവന്റെ മക്കളെ വിവാഹം കഴിയുമ്പോൾ നന്നായി ജീവിക്കാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുക.. അല്ലാതെ കണ്ടവന് തല്ലാനും കയ്യൂക്ക് കാണിക്കാനും ചവിട്ടിത്തേക്കാനും അല്ലാ... പെണ്മക്കളുടെ മേൽ ഒരില വീണു നോവാതെ പൊതിഞ്ഞു പിടിച്ചു വളർത്തുന്ന പിതാക്കന്മ്മാർക്ക് ഒരിക്കലും നോക്കി നിൽക്കാൻ കഴിയില്ല.. ഇനി തൊടാൻ അവൻ വേണ്ടാ... 🔥🔥🔥 അയാൾ ഒരിക്കലും കുറ്റവാളി ആകുന്നില്ല സമൂഹത്തിനു മുന്നിൽ ആ മകളുടെ ഹൃദയത്തിൽ... അയാൾ നല്ലൊരു പിതാവാണ് 🔥🔥🔥
@Jamsheenarasheed956718 күн бұрын
👍👍
@shaijalkalathil795618 күн бұрын
👍👍👍
@Anand-d4w17 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ പെൺമക്കളുടെ സ്വഭാവം കൂടി നന്നായിയിരിക്കണം.
@LintuJames17 күн бұрын
@@Anand-d4wsobhava mosham ayathu kondu anno dehoupadravam cheyunnathu? Allangilum thalli sobhavam sheri akkan nigalu annugal ara? Sobhavam kollia engil divorce cheyanam allathae annugalae alla pennugalae sheri akkan elpichathu.. nigalu annugal pennugal thirichu thallathila ennu ullathu kondu annu ee ahangaram kannikunnathu.. thirichu athu polae karanam potti hi kooduthal theerunna sokedae ullu..allangil eee achanum sahodaranum cheythathu polae cheyanam.. nigale polae Ulla annugal ullathu kondu annu ippol sthreegal marriage nu polum thayarakathsthu
ഇവരെ എന്തിനാ വിലങ്ങു വച്ചത്.... ആ ദുഷ്ടൻ ചാകേണ്ടവൻ തന്ന
@Rockey_VR18 күн бұрын
പിന്നെ തടവി കൊടുക്കണോ ?? മകളുടെ ഭർത്താവ കുഴപ്പക്കാരനാണെങ്കിൽ ഡിവോഴ്സ് ചെയ്യിപ്പിക്കണം മകളെ ഇറക്കിക്കൊണ്ടു വന്നിട്ട്..ഇത് കൊന്ന് സ്വത്ത് തട്ടാനല്ലെന്നു ആരു കണ്ട്??കൊന്നേലും ചിലപ്പോൾ സ്വത്ത് മകളുടെ പേരിൽ പോകാൻ സാധ്യത ഇന്ത്യയിലെ നിയമം വെച്ചു കാണില്ലെന്ന് ഒന്നും പറയാൻ പറ്റില്ല..മകളുടെ ഭർത്താവിനെ കൊന്ന അമ്മയിച്ചനെയും അളിയനേയും നമ്പാൻ പറ്റുകേലാ..
@RekhaRekha-c3s18 күн бұрын
Sathym ayalcheyyhath nannayi
@JishadMajeed16 күн бұрын
പോടാ myre
@Cookedslipper15 күн бұрын
Athe
@sreejavs135518 күн бұрын
പെങ്ങള് ചാവുന്നതിലും നല്ലത് അളിയൻ ചാവുന്നതാണ്
@EshalMaryam18 күн бұрын
ഇങ്ങനെ ഉള്ള അച്ഛനും സഹോദരനും ആണ് പെൺകുട്ടികളുടെ ഭാഗ്യം ❤️🔥
@AthiraSyamAnju18 күн бұрын
ആദ്യമായിട്ടാ കമന്റ് ബോക്സിൽ മലയാളികൾ ഇത്ര ഒത്തൊരുമയോടെ നിക്കുന്നത് 🎉.. സന്തോഷം
@JishadMajeed16 күн бұрын
അല്ലേലും കുടുംബ കലക്കാൻ ഈ കൊലയാളി മലയാളികൾ ബസ്റ്റാണ്. ഇവരെ സപ്പോർട്ട് ചെയ്തത് തന്തയില്ലാത്തവരാണ്
@vishnuVishnu-rt7jj18 күн бұрын
ദയവായി ഇത്തരം വാർത്തകൾ വായിക്കുമ്പോൾ അല്പം പുഞ്ചിരിച്ചു കൊണ്ടോ സന്തോഷത്തോടു കൂടിയോ വായിക്കുക. ഇത് ഒരുപാട് പേർക്ക് പ്രചോദനം ആകേണ്ട വാർത്ത ആണ്. ആ അച്ഛന് അഭിനന്ദനങ്ങൾ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരും ഇത് മാതൃക ആക്കുക
@anithaanitha516 күн бұрын
Mm
@SreejaPV-di3vw16 күн бұрын
Pottichirichu poyi, Oppam , a Achaneum makaneum kurichu orthu sangadavum.
@sivajisivajimy.chicken74518 күн бұрын
വളർത്തി വലുതാക്കിയവർക്കേ വേദന ഉണ്ടാകൂ 👍
@ravitv611118 күн бұрын
അവർ തന്നെ കോടതി അവർ തന്നെ വക്കീൽ അവർ തന്നെ ജഡ്ജി അവർ തന്നെ ശിക്ഷ വിധിച്ചു അവർ തന്നെ നടപ്പിലാക്കി 💪
@MohamedKutty-w7v18 күн бұрын
ഷൈൻഷാ ഫിലിം ഉണ്ട് അത് മോഡലായി ഈ കൊല
@SivaPrasad-i2x18 күн бұрын
അവർ തന്നെ ശിക്ഷ അനുഭവിക്കണം 👍
@bigb721818 күн бұрын
@@SivaPrasad-i2xshari sara
@MollyTresakuriyan18 күн бұрын
👍
@vishalsureshbabu705118 күн бұрын
പക്ഷെ ജയിലും അവനു തന്നെ ആയല്ലോ
@KookcafeFalafil18 күн бұрын
പ്രിയപ്പെട്ട അച്ഛനും, സഹോദരനും.. നിങ്ങൾ കോടതിയുടെ മുന്നിൽ മാത്രം ആണ് കുറ്റക്കാരൻ... സമൂഹത്തിനും, മനസാക്ഷിക്കും,ദൈവത്തിനും മുന്നിൽ നിgങ്ങൾ കുറ്റക്കാരൻ അല്ല..
@sreejaarya292918 күн бұрын
Yes🎉great
@saraswathykumar250518 күн бұрын
നല്ല. അച്ഛൻ
@najeebep553118 күн бұрын
പിതാവിന് ബിഗ് സല്യൂട്ട്👍👍👍
@arjungameing862818 күн бұрын
സ്നേഹമുള്ള സഹോദരനും അച്ഛനും
@sucykuriakose923318 күн бұрын
കുറച്ചു നാൾ ജയിലിൽ കിടന്നാലും സരമില്ല ഒരു സഹോദരൻ്റെ കടമ നിർവ്വഹിച്ച ചരിതർത്യം ഉണ്ടല്ലോ. സഹോദരനിനക്കു നല്ലതു മാത്രം വരട്ടെ.
@Chakuss18 күн бұрын
Real father ...
@sivajisivajimy.chicken74518 күн бұрын
അവൻ ജീവിച്ചിട്ടും ആ പെൺകുട്ടിക്ക് വലിയ പ്രയോജനം ഒന്നും ഇല്ല...... ഇനി ഉള്ള ജീവിതം നന്മയുള്ള ഒരാളുടെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
@-3343718 күн бұрын
സത്യം എന്തിനാ വിലങ്കിടുന്നത്?ഇവിടുത്തെ നിയമം വെറും പാഴായ നിയമമാണ് അപ്പോൾ സ്വയം പ്രതികരിക്കാതെ ഇനി മുൻപോട്ടൊരു ജീവിതം ഇല്ല.. ഈ അച്ഛനും സഹോദരനും നല്ലകാര്യമാണ് ചെയ്തത്.. Full support അച്ഛനും സഹോദരനും
@RekhaRekha-c3s18 күн бұрын
Corect
@nirmalaa453018 күн бұрын
നന്നായ് അച്ഛന് ബിഗ് സല്യൂട്ട് മകലുവേണ്ടി ജീവിച്ച് അച്ഛന്❤❤❤❤❤❤❤❤❤❤❤
@RadhaKrishnac.r18 күн бұрын
വളരെ നല്ല പിതാവ്.... 👌👌👌
@trending103018 күн бұрын
Super👍🏻👍🏻👍🏻👍🏻❤️❤️ ജയിൽ വാസത്തിനു ശേഷം സന്തോഷമായി മകളുടെ കൂടെ ജീവിക്കുക 👍🏻👍🏻👍🏻
@SalamSalam-yo2tt18 күн бұрын
അടിപൊളി മുത്തേ..👍👍👍 കേസ് കൊടുത്ത് വർഷങ്ങളോളം കോടതിയും സ്റ്റേഷനിലും കയറിനിരങ്ങി ഉള്ള സമ്പത്തും സമയവും ചിലവഴിച്ച് അവസാനം പ്രതിയെ വെറുതെ വിടുന്നത് കണ്ടു മരണം വരെ വേദനിച്ചു കഴിയുന്നതിനേക്കാൾ നല്ലത് നമ്മൾ തന്നെ ഇത് പോലെ നീതി നടപ്പിലാക്കുന്നതാണ്..
@sharafillath18 күн бұрын
പെണ്ണും പെൺ വീട്ടുകാരും എല്ലാം സഹിക്കാൻ മാത്രമുള്ളവരല്ല,
@OrangePrint-x3g18 күн бұрын
കറക്റ്റ്
@Anand-d4w17 күн бұрын
രണ്ട് കൂട്ടരുടേയും സ്വഭാവം നന്നയിയിരിക്കണം..അല്ലാതെ വെറുതെ തമ്മിൽതല്ലിയിട്ട് കാര്യമില്ല..
@OrangePrint-x3g17 күн бұрын
@@Anand-d4w വെറുതെ തല്ലിയത് കൊണ്ടാണ് കിട്ടിയത്
@Anand-d4w17 күн бұрын
@@OrangePrint-x3g വെറുതെ ആണോ എന്തെങ്കിലും കാര്യമുണ്ടോ എന്നൊക്കെ അവരെ വളരെ കാലമായി അറിയുന്നവർക്ക് ആണ് പറയാൻ പറ്റൂ.പിന്നെ കിട്ടിയത് തിരിച്ചുകൊടുക്കാൻ കൈയ്യൂക്കുള്ളവർക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
@OrangePrint-x3g17 күн бұрын
@@Anand-d4w ബന്ധുവാണോ സുഹൃത്താണോ അവരുടെ
@RajParekattil-go9wr18 күн бұрын
നല്ല കാര്യം.. 👍🏼ആശംസകൾ
@AmarAkbarAntony-f7t18 күн бұрын
Real father and brother 🙌
@Rajivraj-qm4gw18 күн бұрын
മക്കളെ സ്നേഹിക്കുന്ന അച്ഛൻ❤️❤️❤️
@RamsheedJj18 күн бұрын
വളരെ അധികം സന്തോഷം ഉള്ള വാർത്ത. ചില ഭർത്താക്കന്മാരുടെ വിചാരം ഭാര്യക്ക് ചോദിക്കാനും പറയാനും ആരും ഇല്ല എന്നാണ്
@sobhathomas995218 күн бұрын
അവൻ അത് അർഹിക്കുന്നത് തന്നെ..
@sajithakasssim18 күн бұрын
ആരും ചോദിക്കാൻ വരില്ല എന്നൊരു തോന്നലിൽ മരുമകൻ കളിച്ചപ്പോ അടപടലം കൊടുത്തു അളിയനും അമ്മായിഅച്ഛനും. 🙏🏼🙏🏼🙏🏼🙏🏼 ഇതുപോലെ ആകണം പെൺകുട്ടികൾ ഉള്ള രക്ഷകർത്താക്കൾ ❤❤❤
@aseemmessi319618 күн бұрын
Excellent job
@RekhaRekha-c3s18 күн бұрын
❤
@bijus339618 күн бұрын
അവൻ ഈ ശിക്ഷ അർഹിക്കുന്നു ആ പിതാവും സഹോദരനും സഹിക്കെട്ട് ചെയ്തു പോയതാവും
@AnishAnish-j1b18 күн бұрын
നന്നായി അല്ലാതെ ഇങ്ങനെയാണ് മോളെ ജീവിതം എന്ന് പറഞ്ഞു ആ കൊച്ചിനെ കൊലക്ക് കൊടുത്തില്ല സ്വന്തം മോളോട് സ്‌നേഹമുള്ള അച്ഛൻ 🙏🙏🙏
@PabloEscobar-i5p18 күн бұрын
അച്ഛനും സഹോദരനും ഇങ്ങനെയാവണം എന്നാലേ ഇവന്മാരെപോലുള്ളവർക്ക് പേടിയുണ്ടാകു❤👍🏻👏🏻
@Day_dreamer-m5v17 күн бұрын
അച്ഛനും ആങ്ങളകും അഭിനന്ദനങ്ങൾ 🎉❤
@userstrangeralona518 күн бұрын
മറ്റൊരു വിസ്മയയോ, ഉത്രയോ ആകാതെ മകളെ രക്ഷിച്ച പിതാവിനും, സഹോദരനും നന്ദി ഇവരെ തുറുങ്കിൽ അടക്കുന്ന ഈ നാട്ടിലെ judiciary യോട് പുച്ഛം മാത്രം
@arjunk79417 күн бұрын
പെങ്ങൾക് വേണ്ടിയും സ്വന്തം മകൾക്കും വേണ്ടിയും ഒരു അച്ഛനും സഹോദരനും ചെയ്ത നല്ല കാര്യം.... പറഞ്ഞാ മനസ്സിലാവാത്തത്ങ്ങളെ ഭൂമിയിൽ നിന്ന് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്
@amrithaammu961118 күн бұрын
ആ അച്ഛനും സഹോദരനും ഒപ്പം🙌🏼♥️♥️
@SudheeshElayidath18 күн бұрын
ഇങ്ങനെ ആയിരിക്കണം അച്ഛനും ആങ്ങളയും ❤❤❤
@abdullahkoya726918 күн бұрын
പെൺ കുട്ടിയെ പെറ്റു പോറ്റി വളർത്തിയവർക്ക് മർദ്ദനം സഹിക്കാൻ പറ്റൂല
@Selfdefending-h4v18 күн бұрын
😢😢.. ആ പിതാവിനെ വെറുതെ വിടണം... നിയമത്തിനു ഒന്നും ചെയ്യാൻ പറ്റാത്തിടത്തു അദ്ദേഹം കർമം നിർവഹിച്ചു...
@roshinparameswaran481718 күн бұрын
അതിനു ആദ്യം കേസ് കൊടുക്കണം. അല്ലാതെ എല്ലാ വീട്ടിലും പോയി തല്ല് നടക്കുന്നുണ്ടോ എന്ന് നോക്കാൻ നിയമത്തിന് പറ്റുമോ? 😂
@Selfdefending-h4v18 күн бұрын
@roshinparameswaran4817 ഓ.. കേസ് കൊടുത്തതിന്റെ കാര്യങ്ങൾക്കൊക്കെ ഇമ്പിടി തീരുമാനം ഒകെ ആയല്ലോ
@roshinparameswaran481718 күн бұрын
@@Selfdefending-h4v ഇതിനെപ്പറ്റി വല്യ ഐഡിയ ഇല്ലല്ലേ. അങ്ങനെ ഉള്ളവരാണ് ഈ പരിപാടി ഒക്കെ ചെയ്യുന്നേ. കുടുംബ കോടതി പെട്ടെന്ന് തീരുമാനം ആക്കുമേടാ.
@roshinparameswaran481718 күн бұрын
@@Selfdefending-h4v അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം. അങ്ങേരെ വെറുതെ വിട്ട്, സപ്പോർട്ട് ചെയ്യുന്ന നിങ്ങളെ പിടിച്ചു ഇടാം. ഈ സങ്കടം അങ്ങു മാറട്ടെ.
@RedCatjsjjs18 күн бұрын
Kopanne annit venam a mayiran a kochine kollan@@roshinparameswaran4817
@Yes-d9u18 күн бұрын
ആ ക്രൂരനെ പോലീസിനും കോടതിക്കും വിട്ടുകൊടുക്കാത്ത അച്ഛനും മകനും ബിഗ് സലൂട്ട്
@Mariyam-df5ch18 күн бұрын
ഒരുത്തൻ കാരണം എത്ര പേരുടെ ജീവിതം പോയി😢... Aa lady ജീവനോടെ rekshapettathil ഒത്തിരി സന്തോഷം
@Popzilla_tv18 күн бұрын
ഇതുപോലെ ചങ്കുറ്റമുള്ള പിതാവിനെയും സഹോദരനെയും എല്ലാവർക്കും കിട്ടിയിരുനെങ്ങിൽ 👌🏼
@RekhaRekha-c3s18 күн бұрын
💯
@SreejaPV-di3vw16 күн бұрын
Avarude jeevitham poyille, athum oru makal, allenkil sahodhari enna nilayil a penkuttiye sangadapettille.
@SUNUSUDHAKARAN-h6y18 күн бұрын
സത്യം പറയാം നല്ല ഒരു വാർത്ത കേട്ടു 👍🏻👍🏻.....❤
@sabeersha882418 күн бұрын
ഇതിലെ കമെൻ്റ് ബോക്സിൽ മുഴുവൻ അച്ഛനെയും സഹോദരനെയും അനുകൂലി ചാണ് 😂😂😂
@yes_me_am664718 күн бұрын
Father and brother ❤️❤️❤️❤️❤️✨✨✨✨✨ aa പെണ്ണിൻറെ ലക്ക്
@hamzamannarkkad325817 күн бұрын
വളരെ നല്ലത് നിയമത്തിൽ വിശ്വാസം ഇല്ലാതെ ആകുമ്പോ ആളുകൾ നിയമം കയ്യിൽ എടുക്കും
@aiswaryakrishnavlogs415118 күн бұрын
Super Achan, അഭിനന്ദനങ്ങൾ അച്ഛാ ❤
@sreeshmabalakrishnan664318 күн бұрын
Support to the father❤️
@Godhimself11118 күн бұрын
സ്ത്രീകളുടെ മർദ്ദനം കൊണ്ട് കഷ്ടപ്പെടുന്ന ഭർത്താക്കന്മാർ നിരവധി ഉണ്ട് , ലോകം മുഴുവൻ ചർച്ച ചെയ്ത ജോണി ഡെപ്പ് ആംബർ divorce കേസുകൾ ഉദാഹരണം ആണ് , അത് കൊണ്ട് ഭർത്താവിനെ ഉപദ്രവിക്കുന്ന സ്ത്രീയെയും ഇത് പോലെ കൊന്ന് കളഞ്ഞാൽ ജനങ്ങൾ സപ്പോർട്ട് ചെയ്യണം .
@Mohammedmusthafa-y5q18 күн бұрын
നിയമം നോക്കുകുതി ആവുമ്പോൾ പൊതു ജനം പ്രതികരിക്കുന്നു 🙏🙏🙏
@afsal201816 күн бұрын
അഭിനന്ദനങ്ങൾ.... ഇത് പോലെയൊരു ബാപ്പയും സഹോദരനും എനിക്കുണ്ടായിരുന്നെങ്കിൽ.....
@malabaree721012 күн бұрын
ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ ഇതാണ് കുടുമ്പ സ്നേഹം 💖💖💖
@yaa006616 күн бұрын
ഇപ്പൊ എന്തായി ജയിലിൽ കിടക്കേണ്ടി വരുമ്... അതിനേക്കാൾ നല്ലത് മകളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു വീട്ടിലേക്ക് വിളിച്ചോണ്ട് വരികയല്ലേ നല്ലത് നിയമം കയ്യിലെടുത്തു ജയിലിൽ പോകേണ്ട അവസ്ഥ വന്നില്ലേ ... ചില നേരങ്ങളിൽ വികാരത്തെക്കാൾ നല്ലത് വിവേകം ആണേ എന്റെ അഭിപ്രായം 😊
ആ കുട്ടിക്ക് അച്ഛനും സഹോദരനും ഭർത്താവും നഷ്ടപ്പെട്ടില്ലേ ആ കുട്ടിയുടെ മാനസിക അവസ്ഥ 😔😔😔😔
@SreejaPV-di3vw16 күн бұрын
Barthavu potte, avan jeevichal orupakshe a penkutti makkaleum kondu Athmahathya cheythene. ,allenkil avan a penkuttiye konnene. Pakshe 2 pavam manushiar, oru sahodharanum, achanum ini jayilil kidakkende. Ighane oru marumakan Jeevichirunnal chilappol ivarkku veettil oru swasthathaum undavilla- yirikkam, enthu cheyyam.
@AthiraJasmine-k8r18 күн бұрын
എന്റെ അച്ഛാച്ചൻ ചെയ്യാതെ പോയത് ചെയ്യാൻ ധൈര്യം ഉണ്ടായ അച്ഛൻ 🎉👍
@jayarajm785118 күн бұрын
അച്ഛന് ആയിരം ആശംസകൾ ❤❤
@mariejohnpallipparambil18 күн бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. കാരണം മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ടാണ് വിവാഹം ചെയ്തു ഒരു വീട്ടിലേക്ക് അയക്കുന്നത് അത് അവനിലുള്ള വിശ്വാസം അവൻ തന്നെ മകളെ പൊന്നുപോലെ നോക്കും എന്നുള്ള ഒരു വിശ്വാസം മൂലമാണ് പക്ഷേ എന്നും ഇങ്ങനെ അടിയും തല്ലും ചവിട്ടും ഒക്കെ ആകുമ്പോൾ എങ്ങനെയാ സഹിക്കുന്നത്... അത് കാണുമ്പോൾ ആ മാതാപിതാക്കളുടെ ചങ്ക് പൊട്ടും അവന് തക്കതായ ശിക്ഷ തന്നെയാണ് കിട്ടിയിരിക്കുന്നത് തന്റെ സഹോദരിക്ക് വേണ്ടിയാണ് തന്റെ മകൾക്ക് വേണ്ടിയാണ് അവരെ അങ്ങനെ ചെയ്തത്..
@sajeshkumar936318 күн бұрын
പ്രതികളോ.. അവൻ ആങ്ങളയുടെ കടമ നിറവേറ്റി
@raghuvelayudhan900918 күн бұрын
❤ നട്ടെല്ല് ഉളള അച്ഛനും ആങ്ങളയും...ഇങ്ങനെ വിലങ്ങു ഒക്കെ വെച്ച് കൊണ്ട് പോകുന്നത് കണ്ട് വിഷമം തോനി..Real heroes...
@sirajelayi904015 күн бұрын
ഇത് പോലുള്ള ഭർത്താക്കന്മാർ ക്ക് ഒരു പാഠം ആവട്ടെ😊😊നട്ടെല്ലുള്ള ആണുങ്ങൾ ഉണ്ടെങ്കിൽ സ്വസ്ഥമായി ജീവിക്കാം എന്ന് കാണിച്ച് കൊടുത്തു😊😊😊
@ardratd200318 күн бұрын
അച്ഛനും സഹോദരനും നീതി നടപ്പിലാക്കി. ❤❤
@PalakkadanPalakkadan18 күн бұрын
ഇതാണ് അച്ഛൻ. 🤍
@Vaidhehimrk17 күн бұрын
വിസ്മയയുടെ അച്ഛനും സഹോദരനുമെല്ലാം ഈ വാർത്ത കേൾക്കട്ടെ...
@Indu_murali-g1s18 күн бұрын
മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് ഒരുത്തന്റെ കൈയ്യിൽ കൊടുക്കുമ്പോൾ സംരക്ഷിക്കേണ്ടവൻ സംഹാരകനാവാൻ തുനിയുമ്പോൾ ഇതല്ലാതെ പിന്നെന്താ വഴി, മാതാപിതാക്കൾ നേരെ നിൽക്കണം, വല്ലവനും ഇട്ട് പന്ത് തട്ടാൻ ഉള്ളതല്ല പെൺമക്കൾ
@Sarahchakkattu18 күн бұрын
നല്ല കാര്യം, abusive ആയിട്ടുള്ള എല്ലാ അവന്മാർക്കും അവളുമാർക്കും ഒരു പാഠം ആയിരിക്കട്ടെ
@Kodinhi18 күн бұрын
സ്വന്തം മകളെ ഉപദ്രവിക്കുന്നത് പതിവായാല്‍ പിന്നെ എത്രയും വേഗം വിവാഹ ബന്ധം വേര്‍പെടുത്തണം കുറ്റമറ്റ രീതിയില്‍
@RekhaRekha-c3s18 күн бұрын
Athond karyamilla ennalum avan dhrohikum anubavam guru
@AbdulKhaliq-ff6tg18 күн бұрын
നിരവധി നൂലാമാലകൾ വിവാഹ മോചനത്തിന് സർക്കാർ ചെയ്തു വെച്ച് ജീവിതം ദുഷ്‌കരമാക്കിയാൽ ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കും
@OrangePrint-x3g18 күн бұрын
ഇവന്മാർ ഒഴിഞ്ഞു പോകില്ല പിന്തുടർന്ന് ശല്യപ്പെടുത്തും പറ്റുമെങ്കിൽ കൊല്ലും. കൂടാതെ കോടതി ഒരു കാലത്തും ഡിവോഴ്സ് കൊടുക്കുകയുമില്ല
@nafeelshahana18 күн бұрын
സൂപ്പർ, 👍 കോടതി, undayt കാര്യം ഇല്ല, അപ്പോ പിന്നെ ഇങനെ ok തന്നെ വേണം
@sreelathakr620218 күн бұрын
ഇങ്ങനെ ആവണം അമ്മായി അപ്പൻ
@adhumon975318 күн бұрын
Happy news ❤❤ingane oru news kettathil valare Santhosham 😊😊😊.. aa uppakkum brotherinum big salute ☺️☺️😊
@MyArt-cf8mc18 күн бұрын
കുടിയും കഞ്ചാവും വിഴുങ്ങി ഭാര്യയെ ഉപദ്രവിക്കുന്നവനെ പിന്നെ എന്താണ് അച്ഛനും ആങ്ങളയും ചെയ്യണ്ടത് നന്നായി തക്ക ശിക്ഷ അവർ നടപ്പിലാക്കി മിടുക്കന്മാർ👌👌👌
@KookcafeFalafil18 күн бұрын
ആ അച്ഛൻ ചെയ്തത് തന്നെ ശരി..... മകളെ മരണത്തിനു വിട്ട് കൊടുത്തില്ലല്ലോ..
ഞാൻ ആയാലും അത് തന്നെ ചെയ്യും .. മകളെ മർദ്ധിക്കാൻ അല്ലല്ലോ ഒരാളെ ഏൽപ്പിച്ചു കൊടുക്കുന്നത്. ആണഹങ്കാരത്തിനു അത് തന്നെയാണ് ശിക്ഷ.
@Justin-li5kj18 күн бұрын
വളരെ നല്ല കാര്യം 👏👏👏👌👌👌
@OLYM1218 күн бұрын
പാവം ആ സഹോദരന്റെ ജീവിതം ഇതോടെ തീർന്നു സഹോദരി ഭർത്താവിന്റെ ബുദ്ധിമുട്ട് കാരണം അവനെ കൊന്നതായിരിക്കും
@jayK91418 күн бұрын
Jeevitham theernenno? Endh theernu? Jailil poyi enn karuthi onnum theerunnilla
@saraswathivimal391618 күн бұрын
വളരെ നല്ല കാര്യം
@balakarthi871818 күн бұрын
അച്ഛനും ആങ്ങളക്കും അഭിവാദ്യങ്ങൾ
@ThinkGood16918 күн бұрын
നല്ല കാര്യം👍
@jeraldjames837416 күн бұрын
Very good അപ്പച്ചൻ 🔥🫂
@sam7572318 күн бұрын
നല്ല കാര്യം
@vishnuVishnu-rt7jj18 күн бұрын
കൊല്ലാതെ കയ്യും കാലും അറുത്താൽ മതിയായിരുന്നു വേദന അനുഭവിച്ചു നരകിക്കട്ടെ
@anoopprabhakaran672518 күн бұрын
Divorce മേടിച്ചു പോകുന്നത് ആയിരുന്നു ബുദ്ധി
@ravindranp684518 күн бұрын
പിന്നിടും അവൻ ഉപദ്രവിക്കും ആസ്ത്രിയെ എന്തെങ്കിലും ചെയ്യും
@MansoorMp-xb2uf18 күн бұрын
അതൊക്കെ പണ്ട്. കോടതിയും മറ്റും ഇല്ലേ
@luckyblessed495418 күн бұрын
Ennitt thrissure last week mun barthaavu baaryaye nadu roadil ittu kuthi...
@amruthar981518 күн бұрын
@@ravindranp6845എന്നുവെച്ചു എല്ലാ ക്രിമിനൽസ് നെയും ജനങ്ങൾ കൊല്ലാൻ ഇറങ്ങിയാൽ majority ആളുകളും ജയിലിൽ ആവില്ലേ
@amruthar981518 күн бұрын
@@luckyblessed4954എന്നുവെച്ചു എല്ലാവരും അങ്ങനെയുള്ളവരെ കൊല്ലാൻ ഇറങ്ങിയാൽ മിക്ക വീടുകളിലെയും ആളുകൾ ജയിലിൽ ആവുമല്ലോ.
@Crazy-talks23812 күн бұрын
Very good full support acha.. ❤️
@ExplainMedia-hv1ee15 күн бұрын
ആ അച്ഛനും സഹോദരനും അഭിനന്ദനങ്ങൾ .
@ViBe_family0018 күн бұрын
Valare nalla karyam cheythu...
@nazarudeenf526818 күн бұрын
ആ ബന്ധം വേർപ്പെടുത്തി മുന്നോട്ടു പോയിരുന്നെങ്കിൽ ഇന്ന് ആ മകളുടെ കൂടെ അച്ഛനും മോനും കൂടെ കാണുമായിരുന്നല്ലോ ഇന്ന് അവരും അഴിക്കുള്ളിലല്ലേ തങ്ങളുടെ ജീവിതവും തുലഞ്ഞല്ലോ അൽപനേരത്തെ ആവേശം ഇവിടെ ആര വിജയി❓🙏🙏🙏
ബന്ധം വേർപെടുത്തി അകന്നു നിൽക്കുന്നവരെ ചില ഭർത്താക്കന്മാർ കുത്തിയും വെട്ടിയും പെട്ട്രോൾ ഒഴിച്ചും കൊല്ലുന്ന സ്വഭാവവും ചിലവന്മാർക്ക് ഉണ്ട് ഇതിന് അങ്ങനെ ഇല്ലല്ലോ ഈ സംഭവത്തെ ഞാൻ ന്യായികരിക്കാൻ പറഞ്ഞതല്ല കേട്ടോ അവരുടെ സാഹചര്യമായിരിക്കാം അവരെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്
@ab-eh3pp18 күн бұрын
anubhavikkunnavarkku ariyaam upadesam
@mindmatter198618 күн бұрын
@@ab-eh3pppottan aano
@സുന്ദരി18 күн бұрын
ആ best.. ബോധം ഉള്ളവരോട് ആണ് ബന്ധം വേർപെടുത്തുക.. ഞാൻ അറിയുന്ന ഒരുത്തൻ ഉണ്ട്, same, ഡിവോഴ്സ് നോട്ടീസ് അയച്ചതിന് കൊല്ലാൻ ഭാര്യയെ അന്നെഷിച്ചു നടക്കുവാ, ആ പെണ്ണ് ജീവനും കൊണ്ട് ഗൾഫിൽ ലേക്ക് ഓടി 🙄🙄 നാട്ടിൽ ആരുന്നേൽ ആ പെണ്ണിനെ ഈ നാറി പണ്ടേ വെട്ടി കൊന്നേനെ... രണ്ടു പെൺകുട്ടികളും ഉണ്ട്
@gauthamprem883318 күн бұрын
Pavam aa sahodharan❤
@spv1188318 күн бұрын
വീട്ടിലേക്ക് കൂട്ടി വന്നാൽ പോരെ ഇത് ലൈഫ് പോയി
@Fghjkjhhgftggyvvcc18 күн бұрын
Correct decision
@OrangePrint-x3g18 күн бұрын
നമുക്കും പെണ്മക്കൾ ഉണ്ട് പൊന്ന് പോലെ വളർത്തുന്നു. ഒരു ഉറുമ്പ് കടിച്ചാൽ പോലും സഹിക്കാൻ പറ്റില്ല. വല്ലവനും കെട്ടിക്കൊണ്ട് പോയി ദിവസവും അടിക്കുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റുന്നില്ല. അവർ ചെയ്തതാണ് ശരി
@beauty882412 күн бұрын
Super😍😍👏🏻👏🏻👏🏻
@Force526518 күн бұрын
Verry Good 👍👍😁😁
@sirajelayi904015 күн бұрын
അല്ല പിന്നെ😊അങ്ങനെ അല്ലാതെ എന്ത് ചെയ്യും ന്നു ആ പിതാവ് കരുതിക്കാണും😢😢😢ഒരു പക്ഷെ താൻ ഒരു കൊലയാളി ആവും എന്ന് ആ പിതാവ് ഓർത്ത് കാണില്ല😢😢😢😢
@ShanPushpan18 күн бұрын
നല്ലൊരു വക്കീല് വിചാരിച്ചാൽ ഈ കൊലപാതകം മനപ്പൂർവ്വം അല്ലാത്ത നരഹത്യ ആക്കി മാറ്റാൻ കഴിയും കോടതിക്ക് ബോധ്യപ്പെട്ടാൽ ശിക്ഷയും കുറയും😢
@ShemeerBasheer-fd6cw18 күн бұрын
Orupadu ishtapetta nalla vartha kalakki❤❤❤❤❤
@saboos.914017 күн бұрын
മക്കളെ സ്നേഹിക്കുന്ന അപ്പൻ അങ്ങനെ ഉറപ്പായും ചെയ്യണം