'ജീപ്പ് കോംപസിന് വലിപ്പമുണ്ടെങ്കിലും സ്ത്രീകൾക്ക് എളുപ്പത്തിൽ ഓടിക്കാവുന്ന സുരക്ഷിതമായ വാഹനമാണ്...'

  Рет қаралды 61,432

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :60
Schimmer Thrissur
Puzhampallom Rd, Marathakara,Thrissur
+919961092233
+919496346950
Instagram- schimmer_thrissur
Schimmer Kochi
48/574 B, Narayanan Asan Rd, Ponnurunni, Vyttila, Kochi, Ernakulam, Kerala 682019
Contact number: 6235002202
Instagram : schimmer_dettagli
Facebook : Schimmer Dettagli
Website: schimmer.in/
................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift#FairFutureInternationalEducationalConsultancy#GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#

Пікірлер: 215
@tkr914
@tkr914 5 ай бұрын
റാപിഡ് ഫയർ ൽ നാട്ടിലെ ടാക്സി ഡ്രൈവർമാരുടെ അഭിപ്രായം കൂടി ഉൾപെടുത്താൻ ശ്രെമിക്കണം ബൈജു ചേട്ടാ 🙏🏼🙏🏼🙏🏼
@Godofficialkeralam
@Godofficialkeralam 5 ай бұрын
Good suggestion Etios, dzire തുടങ്ങിയ വാഹനങ്ങൾ ശെരിക്കും അറിയാൻ പറ്റും
@abinabrahamissac9242
@abinabrahamissac9242 5 ай бұрын
ഞാൻ അതിനെപ്പറ്റി നിരന്തരം comment ഇട്ടു. സാധാരണക്കാർ വന്നാൽ ഈ ചാനലിൻ്റെ സ്റ്റാൻഡേർഡ് പോകുമയിരിക്കും. കമൻ്റ് ഇടാൻമാത്രമാണ് ഇവിടെ ആളുകളുടെ ആവശ്യം
@AesterAutomotive
@AesterAutomotive 5 ай бұрын
​@@abinabrahamissac9242but valare kurath vandiye taxile ullu
@naijunazar3093
@naijunazar3093 5 ай бұрын
ബൈജു ചേട്ടാ, ക്യാമറമാന് ഒരു tripod വാങ്ങി കൊടുക്കണം. പുള്ളി ബോറടിച്ചിട്ടാണോ എന്തോ ഇടയ്ക്കിടയ്ക്ക് ഫോർവേഡ് /backward കേറി ഇറങ്ങി കളിക്കുന്നുണ്ട് എല്ലാരും നന്നായി സംസാരിച്ചു.പിന്നെ ഹ്യുണ്ടായ്യുടെ ഡീസൽ വാഹനങ്ങൾ പൊളിയാണ് refinement, performance &efficiency 👌🏻👌🏻👌🏻
@jijesh4
@jijesh4 5 ай бұрын
സേഫ്റ്റിയുടെ കാര്യത്തിലും ജീപ്പ് ഒന്നാം സ്ഥാനത്തു തന്നെ കുന്നും മലയും ഇടിച്ചു കയറ്റി എടുക്കാൻ പറ്റിയ വണ്ടി ജീപ്പ് മാത്രം🔥🔥🔥🔥👍👍👍⭐⭐⭐⭐⭐
@user-oy9sn8xr5r
@user-oy9sn8xr5r 5 ай бұрын
9yoko.
@GodsOwnJeepersKerala
@GodsOwnJeepersKerala 5 ай бұрын
❤❤
@chemistryoflife3274
@chemistryoflife3274 5 ай бұрын
Yes,,, Mahindra Jeep is the best for offroading,, but not Jeep compass.... അതിന്റെ അടി തട്ടും 😊
@MalluBMX
@MalluBMX 5 ай бұрын
JCB ?
@sajutm8959
@sajutm8959 5 ай бұрын
ജീപ്പിനെ കുറിച്ച് എന്തെങ്കിലും കുറ്റം പറയണമെങ്കിൽ വില കൂടുതൽ ആണെന്ന് പറയാം 🙏വേറൊന്നും കിട്ടുന്നില്ല 🙏
@LGND-g4x
@LGND-g4x 5 ай бұрын
Maintenence cost laughing in the corner😂❤
@NovelistCVRajamma
@NovelistCVRajamma 5 ай бұрын
Any car in the same product class have similar service cost. Its not like Jeep is the only costly car. There are several technical reasons for the comparatively higher cost. Jeep looks at Quality and not quantity.
@noufalsiddeeque4864
@noufalsiddeeque4864 5 ай бұрын
ടൊയോട്ട പോലെ
@sintokk9317
@sintokk9317 5 ай бұрын
​@@LGND-g4xpoor comment.
@Travelq27
@Travelq27 5 ай бұрын
It's a American brand man . maintenance thaan patunnnavr aanu jeep edukunnath .Kia vangan nikunnavae jeep edukillalo​@@LGND-g4x
@shemeermambuzha9059
@shemeermambuzha9059 5 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤ Jeep safety King ❤
@hetan3628
@hetan3628 5 ай бұрын
Jeep oru രക്ഷയില്ലാത്ത വണ്ടി ആണ്.. പൊളി 👌
@aishasvlogz8785
@aishasvlogz8785 5 ай бұрын
Ford freestyle അത് ഒരു മുതലാണ്.. ഉപയോഗിച്ചവർക്ക് അറിയാം 😍
@sabinrajblackstone8307
@sabinrajblackstone8307 5 ай бұрын
DIESEL THANNE TRY CHEYYANAM
@fuel3870
@fuel3870 5 ай бұрын
Freestyle diesel 🔥
@chemistryoflife3274
@chemistryoflife3274 5 ай бұрын
ഫോർഡ് അതൊരു മുതലാണ്,,, ഉപയോഗിച്ചവർക്കു അറിയാം😊 ,,, വേറെ വണ്ടികൾ ഒന്നും ഉപയോഗിക്കാതെ ഫോർഡ് മാത്രം ഉപയോഗിച്ചവർക്കും അറിയാം.. ഇപ്പോൾ അല്ലെങ്കിലും അതു ഒരിരുപ്പു മുതലാണ് ബ്രോ
@vinodc156
@vinodc156 5 ай бұрын
It's really nice...a great unique effort by an experienced auto journalist to share car owners experience and an honest attempt to educate the viewers about lane traffic ....we really love you Baiju chetta
@najafkm406
@najafkm406 5 ай бұрын
Ford freestyle,oru value for money car thanneyaayirunnu...
@user-kr7lk4dw2h
@user-kr7lk4dw2h 5 ай бұрын
Chervelot, Mitsubishi,fiat kooduthal include cheyyu . Parts availability ariyan num used cars purchase num useful ayirikkum
@Billy7billy
@Billy7billy 5 ай бұрын
യെസ്
@prashanthsubramaniam708
@prashanthsubramaniam708 5 ай бұрын
I reached out Schimmer for some details regarding wrapping.. but they haven't reached back to me yet. It's been almost 3 weeks now. Not sure how they are running their operations when they failed to revert for an inquiry I made. They simply missed a prospect customer !!!
@observercommenter6679
@observercommenter6679 5 ай бұрын
All Paid and sponsorship products or services will always mention and project good and positive things . Don't get carried away with these . Looks like you got carried away with that
@schimmerkochi
@schimmerkochi 5 ай бұрын
We apologize for any inconvenience you've encountered. To better assist you, could you please share your contact details with us?
@ajayankrishnan8368
@ajayankrishnan8368 5 ай бұрын
എന്താ ബൈജു ചേട്ടാ ഇന്ന് മരച്ചുവട്ടിൽ നിന്നും മാറി പൊരിവെയിലത്താണല്ലോ നിൽപ്പ് , മരച്ചുവട്ടിൽ നിൽക്കുമ്പോൾ മുകളിൽ നിന്ന് പക്ഷികൾ പണിപ്പറ്റിക്കുന്നുണ്ടാവും ലേ , ഹരിഹർ നഗറിലെ ജഗദീഷിൻറെ പ്രശസ്തമായ ഡയലോഗ് പറയണം എന്നുണ്ട് ലേ 😍
@harikrishnanmr9459
@harikrishnanmr9459 5 ай бұрын
നന്നായി സംസാരിക്കുന്ന owners മികച്ച വാഹനങ്ങൾ പിന്നെ പച്ചപ്പും ഹരിതാപവും എല്ലാം കൊള്ളാം
@manumathew214
@manumathew214 5 ай бұрын
Baiju ചേട്ടാ ഇടയ്ക്കു കോട്ടയത്ത്‌ വെച്ചും Rapid Fire നടത്തിക്കൂടെ 😊😊😊
@SheejapvSheejapv-zo9ds
@SheejapvSheejapv-zo9ds 5 ай бұрын
My favourite car, jeep compass ,supra, virtus ❤
@girishc3665
@girishc3665 5 ай бұрын
For Jeep Compass, The first service is 15000 km or 1 yr, whichever is earlier. You can't delay the service coz you have not reached the target km. It will affect the warranty of the vehicle. So the service cost comparison between Maruti and Jeep is not appropriate.
@CallmeSJK
@CallmeSJK 5 ай бұрын
Depends on how many kms you drive in a year. It's not about delaying the service but the opportunity to drive extra 5000 kms without worrying about oil service. I have a skoda rapid and a maruti alto k10. The 4 year 60000 package for Skoda cost me 30000. Maruti with similar kms would cost me the same. And I have driven 67000 kms in 3 years. Would a Maruti give me the experience of a Skoda ? Never ! Consider this an approximate all India trip distance covering the length and breadth of country is 15000 kms. If you take a maruti or hyundai or any other brand, you will have to compulsorily take one service in that trip. However a VW/Skoda or a Jeep can be taken for a full roundtrip till the next service. Ofcourse all those who buy these cars do not consider the long trips, but this is just an illustration. If one does not drive much, any of the korean, japanese, indian brands would do, but if one really looks at muching those extra miles, then no match for German/ European cars which offers better quality (build and ride). Again no match for Japanese cars in terms of engine reliability and quality. So it all depends on the buyer.
@Shymon.7333
@Shymon.7333 5 ай бұрын
ചേട്ടാ ഓടിക്കണ്ടത് പോലെ ഓടിച്ചാൽ ഹ്യുണ്ടായ് പെട്രോളിന് മൈലേജ് കിട്ടും i20 പെട്രോൾ 15-16 ഒക്കെ കിട്ടും creta same 25:29
@akhilmahesh7201
@akhilmahesh7201 5 ай бұрын
episodes are getting super day by day
@manitharayil2414
@manitharayil2414 5 ай бұрын
പല വണ്ടികളുടെയും മൈലേജ് കമ്പനി പറയുന്നതിലും കുറയാൻ കാരണം ഡ്രൈവ് ചെയ്യുന്നതിലെ കുഴപ്പം ആണെന്നാണ് പലരുടെയും അഭിപ്രായം കേൾക്കുമ്പോൾ തോന്നുന്നത്
@munnathakku5760
@munnathakku5760 5 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ rapid fire😍👍
@sanjusajeesh6921
@sanjusajeesh6921 5 ай бұрын
Freestyle വേറെ ലെവൽ സാധനം ആണ്....🔥
@pinku919
@pinku919 5 ай бұрын
Once again back to my favourite episode 'rapid fire'. Honda amaze is a good family car. Happy ford freestyle customer. Hyundai creta owners are always a happy bunch. Jeep compass is purely a drivers car.
@sumithbhama
@sumithbhama 5 ай бұрын
വാഹനലോകത്തെ സുന്ദരൻ സുമുഖൻ jeep compass
@ibrahimnp9512
@ibrahimnp9512 5 ай бұрын
വിദ്യഭ്യാസവും പണവും ഉള്ളവരോട് വാഹനത്തിന്റെ അവസ്ഥകൾ ചോദിച്ചാൽ വ്യക്തമായ ധാരണ കിട്ടുകയില്ല അത് കിട്ടണമെങ്കിൽ നല്ല ടാക്സി ഡ്രൈവർമാർ പറഞ്ഞു തരും
@anees.manees.m3039
@anees.manees.m3039 5 ай бұрын
Oru taxi standil poyal ella vandiyum kittum. Eth pre planned shuting ayirikkum. Taxi prathekshikkam
@prasanthpappalil5865
@prasanthpappalil5865 5 ай бұрын
Honda amaze petrol cvt townil 11-12 highwaysil 15-17 mileage kittum
@jaswanthjp882
@jaswanthjp882 5 ай бұрын
Conversation with creta owner was great.
@SanthoshKumar-ks4ci
@SanthoshKumar-ks4ci 5 ай бұрын
Where is this location???
@God_son_777
@God_son_777 5 ай бұрын
Ithil enganeya pangedukkuaaa🙂
@prasoolv1067
@prasoolv1067 5 ай бұрын
ബൈജു ചേട്ടാ ആ introduction കേട്ടു മടുത്തു 😆
@dijoabraham5901
@dijoabraham5901 5 ай бұрын
Good review brother Biju 👍👍👍
@sammathew1127
@sammathew1127 5 ай бұрын
The Jeep owner.. she looks like Mamta Mohandas at times ... may be her cousin 😅
@shakkibaai2140
@shakkibaai2140 5 ай бұрын
ബൈജുവേട്ടൻ എല്ലാവരോടും ഒരേ ചോദ്യം ഇലക്ട്രിക് വാഹനങ്ങൾ നോക്കുന്നുണ്ടോ ഇലക്ട്രിക് വാഹനങ്ങൾ നോക്കുന്നുണ്ടോ ഇലക്ട്രിക് വാഹനങ്ങൾ പ്രമോട്ട് ചെയ്യാൻ എന്തോ ഒരു ബെനിഫിറ്റ് ഉള്ളതുപോലെ ഉണ്ട്
@baijunnairofficial
@baijunnairofficial 5 ай бұрын
ഇലക്ട്രിസിറ്റി ബോർഡ് ഞാൻ വാങ്ങിക്കാൻ പോവാണ് ..😁
@asgharmohamed
@asgharmohamed 5 ай бұрын
LoLs😂​@@baijunnairofficial
@makkumon3406
@makkumon3406 5 ай бұрын
​@@baijunnairofficial എങ്കിൽ 100 എന്റെ share😅😅😅
@sreeninarayanan4007
@sreeninarayanan4007 5 ай бұрын
ജീപ്പ് ഉള്ളവർ ആകെ പറയുന്ന കുറ്റം വില മാത്രം
@rahimkvayath
@rahimkvayath 5 ай бұрын
😂 നമുക്ക് എല്ലാം ഫ്രീയായി കിട്ടണം
@chemistryoflife3274
@chemistryoflife3274 5 ай бұрын
Baiju chettaaa,, ningal eppozhum "" sthreekalku easy ayi odikkan pattunna vahanam ennu """ pala videoyilum parayarundu... Palappozhu ( ippozhalla ) Cheriya car- kal kanichittanu ingane parayunnathu... Sthreekalku,, athu ishtapettittilla ennu varum.. Pandu scooty pep odicha pennungalku ippol athu kanunnathu thanne ishtamalla. Take care,, avare kurachu kandu ennu paranju case kodukkan chance undu..
@vishnu8938
@vishnu8938 5 ай бұрын
Mejority sthreekalkum elupathil use cheyan patunna vandikal aanishtam
@fayist3296
@fayist3296 5 ай бұрын
Thambran parayunna pole🙏
@rajivpitt1982
@rajivpitt1982 5 ай бұрын
Magnite, Punch, Kiger and Exter- which one to buy
@binoypsimon324
@binoypsimon324 5 ай бұрын
Auto clutch success ano? Baiju sir....
@shahirjalal814
@shahirjalal814 5 ай бұрын
Namaskaram 🙏
@tppratish831
@tppratish831 5 ай бұрын
Shifted the location? Oru shukham illatte location...😮
@viking2881
@viking2881 5 ай бұрын
Ithu evida location??
@joyalcvarkey1124
@joyalcvarkey1124 5 ай бұрын
ford freestyle ✨🚗
@rajivpitt1982
@rajivpitt1982 5 ай бұрын
Which is the best car to buy for a first timer? Must be strong (safe) and fast; also budget is 12L. Not a fan of sunroof. The ones in mind are Punch, Fronx etc.
@Serendipity1190
@Serendipity1190 5 ай бұрын
Used ecosport for 5 lakh will be more worth than punch or frnox..
@rajivpitt1982
@rajivpitt1982 5 ай бұрын
@@Serendipity1190 I’m not a fan of ford Magnite, punch, Fronx, Exter, Kiger Ithilethanu best ? I’m a new driver just got my license
@Serendipity1190
@Serendipity1190 5 ай бұрын
@@rajivpitt1982 if u ask me i will go with Nissan Magnite
@aromalkarikkethu1300
@aromalkarikkethu1300 5 ай бұрын
4 Vandikalum correct aayttu angine aa place ill thanne angine vannu
@Shymon.7333
@Shymon.7333 5 ай бұрын
Good afternoon ചേട്ടാ ❤ 0:29
@hemands4690
@hemands4690 5 ай бұрын
XUV 700 alle sherikum Compass nekal ellam kondum koodiyavandi , athum 7 seater . Pine enthano avar Jeep Compass ill kooduthal set ayathu 🤷‍♂️
@Nainuz8416
@Nainuz8416 5 ай бұрын
Kia seltos x line il Boss music system oru rekshayum illa..
@baijutvm7776
@baijutvm7776 5 ай бұрын
നമ്മുടെ സ്വന്തം RAPID FIRE ❤ആശംസകൾ ❤
@gopikrishnan7302
@gopikrishnan7302 5 ай бұрын
Mahindra XUV 200 enna peril oru model kond varunatit kettu enkatiklim genuine news anno ath
@lijik5629
@lijik5629 4 ай бұрын
Jeep compass is a true off road and family car too..
@abinabrahamissac9242
@abinabrahamissac9242 5 ай бұрын
ഈ ചാനലിൻ്റെ പ്രേക്ഷകരെ വെറും comment തൊഴിലാളികൾ ആയി മാത്രം കണക്കാക്കുന്ന അങ്ങ് ഇതുവരെ കാഴ്ചക്കാരുടെ അവശ്യം മാനിക്കുന്നില്ല, ഒരു വീഡിയോ എങ്കിലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല
@baijunnairofficial
@baijunnairofficial 5 ай бұрын
Enthaanu aavashyam ennu paranjillallo kaazhchakkaraa..?
@subinraj3912
@subinraj3912 5 ай бұрын
Ford freestyle was really a value for money car...
@ratheeshsr1412
@ratheeshsr1412 5 ай бұрын
Good job 🎉
@asifkollangana9907
@asifkollangana9907 5 ай бұрын
Super💖
@shanojnarayanan725
@shanojnarayanan725 5 ай бұрын
1.50 kazhiju kanddaa madhi
@josephraju3637
@josephraju3637 5 ай бұрын
Jeep mileage 18 o..🙂 ivide..8 ollu🚶🏻
@sreejithjithu232
@sreejithjithu232 5 ай бұрын
അടിപൊളി പ്രോഗ്രാം... 👌
@nitheshnarayanan7371
@nitheshnarayanan7371 5 ай бұрын
location change ishtapettu!!!
@fazalulmm
@fazalulmm 5 ай бұрын
Rapid fire 🔥 ഉപയോഗിക്കുന്ന വാഹനങ്ങളെ കുറിച്ച് പറയാൻ ഒരിടം ❤❤❤❤
@suryas771
@suryas771 5 ай бұрын
Good review
@shameerkm11
@shameerkm11 5 ай бұрын
Baiju Cheettaa Super 👌
@RajeeshRishan
@RajeeshRishan 5 ай бұрын
Creta owner genuine 👏👏👏
@ambatirshadambatirshad2147
@ambatirshadambatirshad2147 5 ай бұрын
അടിപൊളി ❤😊
@maneeshkumar4207
@maneeshkumar4207 5 ай бұрын
Present ❤❤❤
@suragmnair
@suragmnair 5 ай бұрын
Interested in RapidFire.. Aspire Sports TDCI 2017
@mageeshnair2723
@mageeshnair2723 5 ай бұрын
Line traffic…njan europil aanu.. natil last year vannappol enikku thonniye.. alkarku multiple kuthi kayatti oke pokan option kittiya santhosham aanu… line oke road il ulle polum arelum kanunnundo ennanu doubt..
@shibuthomas5130
@shibuthomas5130 5 ай бұрын
lane traffic... not line
@ytuser01
@ytuser01 5 ай бұрын
these many sponsorships , above 1 m subscribers and average 2 guests in many episodes but still uses only 2 mikes , pls buy another mike or send your address i will buy you a mike.
@baijunnairofficial
@baijunnairofficial 5 ай бұрын
Veruthe polum ingane aasha tharalle😐😐
@subinraj3912
@subinraj3912 5 ай бұрын
STHIRAM LOCATION MATTI PIDICHA BAIJU ETTA........
@user-ce9js9xl4r
@user-ce9js9xl4r 5 ай бұрын
Jeep ettavum ishtamulla model ethanannu chodhikkan padilla ammathiri designs anu 😍 വില മാത്രം
@suryajithsuresh8151
@suryajithsuresh8151 5 ай бұрын
Informativ
@lijilks
@lijilks 5 ай бұрын
Jeep is one of best product.
@jithuissac
@jithuissac 5 ай бұрын
Sooper ❤❤
@sharathas1603
@sharathas1603 5 ай бұрын
Rapid fire 🔥🔥superb 👌👌
@shahrukhaadilabdullah6477
@shahrukhaadilabdullah6477 5 ай бұрын
nice 🙏
@lifeisspecial7664
@lifeisspecial7664 5 ай бұрын
Nice
@abhivabhiv
@abhivabhiv 5 ай бұрын
Maruti needs service by every 10000 kms only.
@vishnu_Sudarsanan66
@vishnu_Sudarsanan66 5 ай бұрын
Creta nalla vandi aanu ❤
@rajguru664
@rajguru664 5 ай бұрын
Favorite section
@albinsajeev6647
@albinsajeev6647 5 ай бұрын
Jeep kidu ane 🔥
@iamshamil
@iamshamil 5 ай бұрын
Jeep compass❤
@sajeeshsimi
@sajeeshsimi 5 ай бұрын
കൊള്ളാം
@justwhatisgoingon
@justwhatisgoingon 5 ай бұрын
Jeep🎉
@mcsnambiar7862
@mcsnambiar7862 5 ай бұрын
നമസ്കാരം 🎉🎉🎉
@hamraz4356
@hamraz4356 5 ай бұрын
Inn place maariyallo ingane idak place maarunath nallath aan
@Sreelalk365
@Sreelalk365 5 ай бұрын
വാച്ചിങ് ❤️❤️❤️
@sajimongopi2907
@sajimongopi2907 5 ай бұрын
ഈ പുള്ളിയും കുറ്റം പറയില്ല
@observercommenter6679
@observercommenter6679 5 ай бұрын
To the question to Anil ( the owner of Honda Amaze ) regarding following lane discipline ,how innocently and with doubt he answers not really ,despite wanting. The surprise hearing his answer was , he was in US for long years , where he had to follow not only lane discipline but all traffic rules. And that same person "Sunil " justifying reason or excuses of not practicing in India . Such is our attitude and mindset . When abroad we are civilised and have civic sense follow the rules of that foreign country and when in India " Meri Marzi" or my way of doing things and not bothered attitude .Pathetic. What use driving costly cars or hi end vehicles and intention is to give trouble to other good disciplined drivers . Typical Indian attitude When will basic sense come to majority Indian drivers?
@abrahamchandy-j8v
@abrahamchandy-j8v 5 ай бұрын
Ladies can drive any suv ,I believe.
@moncejoshykattuputhusseril3192
@moncejoshykattuputhusseril3192 5 ай бұрын
Le Hyundai milage nokkiyidichal milage kittilla milage nokkathe odichal milage kittum
@chinnammavarghese5460
@chinnammavarghese5460 5 ай бұрын
Rapid fire bour adikkunnu baiju please stop it
@larsonpaulose6363
@larsonpaulose6363 5 ай бұрын
👍👍👍
@praveenparameswaran1160
@praveenparameswaran1160 5 ай бұрын
I love My car jeep compass
@mrblal2862
@mrblal2862 5 ай бұрын
Please include toyota cars
@Godofficialkeralam
@Godofficialkeralam 5 ай бұрын
ആ ഫ്രീസ്റ്റൈൽ എനിക്ക് ഫ്രീ ആയിട്ട് തരുമോ 🙂
@KiranGz
@KiranGz 5 ай бұрын
Skoda vw❤
@nishannizamuddin9870
@nishannizamuddin9870 5 ай бұрын
👍
@regi_lalr5382
@regi_lalr5382 5 ай бұрын
👏🏻👏🏻👏🏻
@sinusunny7021
@sinusunny7021 5 ай бұрын
👏👏👏
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 5 ай бұрын
👌🌹
@shahin4312
@shahin4312 5 ай бұрын
Good👍🏻👍🏻
@pesfolio9568
@pesfolio9568 5 ай бұрын
Good👍
@abuziyad6332
@abuziyad6332 5 ай бұрын
Hai
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН