City diesel user here Highway mileage nearly 30km. Banglore to Thrissur
@santhoshn9620 Жыл бұрын
Audio installer എന്തൊക്കെ തരം തൊഴിലുകൾ... ഇത് തികച്ചും വ്യത്യസ്തനായ അജാസ്...
@SoloFinder Жыл бұрын
വാഹനങ്ങൾ ഫുൾ ആയിട്ട് കാണിച്ചാൽ വളരെ നല്ലതായിരുന്നു ചില വാഹനങ്ങൾ കാണുമ്പോൾ അതിൻറെ ചുറ്റും കാണാനാഗ്ര പല ആംഗിളിലും നിന്നുള്ള വ്യൂ കണ്ടിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോകുന്ന വാഹനങ്ങൾ വരുന്നുണ്ട് അടുത്ത വീഡിയോ മുതൽ വാഹനങ്ങളുടെ ഫുൾ വ്യൂ അതുപോലെ വാഹനങ്ങ ചുറ്റുന്ന ചുറ്റും നിന്നുള്ള വീഡിയോസും ഉൾപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@sajimongopi2907 Жыл бұрын
ഹോണ്ട സിറ്റി ആരും ഒരു കുറ്റവും പറയില്ല 👍
@sarathps7556 Жыл бұрын
Honda city diesal milegu👌👌orupad istam 2019 model look❤️❤️❤️
@geethavijayan-kt4xz Жыл бұрын
Mr.രമേഷ് പറഞ്ഞ പോലെ വണ്ടിയെ_ പറ്റി ഒന്നും അറിയില്ലെങ്കിലും താങ്കളുടെ അവതരണം ആളുകളെ പിടിച്ചിരുത്തുന്നതാണ് .EV വാഹനങ്ങളെ പറ്റി എല്ലാവർക്കും ഒരേ അഭിപ്രായങ്ങളാണ്. വണ്ടി അറിഞ്ഞ് ഓടിയ്ക്കണം ,.എന്നുള്ള ഉപദേശം ഉപകാരപ്രദം തന്നെ .നന്മകൾ നേരുന്നു.
@neeradprakashprakash311 Жыл бұрын
😊 ബൈജു ഏട്ടൻ പറഞ്ഞപോലെ, " വണ്ടിയെ അറിഞ്ഞു ഓടിക്കുക " എന്നത് പരമപ്രധാനമായ ഒരു കാര്യം തന്നെ.❤ 🚘 Rapid Fire ൽ, EV കളെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നത് വളരെ നന്നായി. ഭാവി ഇനി EV ആയിരിക്കുമോ, അതോ ഹൈഡ്രജൻ ഫ്യൂവൽ സെൽ ആയിരിക്കുമോ, അതോ ഇനി മറ്റേതെങ്കിലും ടെക്നോളജി ആയിരിക്കുമോ എന്നതിൽ ഇപ്പോൾ എല്ലാവരും ആശയക്കുഴപ്പത്തിലാണല്ലോ. 🚘❤ Skoda Laura ഉടമയെ Rapid Fire ൽ കിട്ടിയത് നന്നായി. അദ്ദേഹം വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. 🚘 Honda City Diesel ഉടമക്ക് 30 കിമി മൈലേജ് കിട്ടുന്നു എന്നത് അത്ഭുതപ്പെടുത്തി.
@lajipt6099 Жыл бұрын
വളരെ അത്ഭുതമായി തോന്നുന്നു ഹോണ്ടാ city Diesel 30 km
@run-yj4ox Жыл бұрын
അത് ഡിസ്പ്ലേ യിൽ കാണിക്കുന്നത് എന്നല്ലേ പറഞ്ഞത്, അത് correct ആയിരിക്കുമോ??
@VIBINVINAYAK Жыл бұрын
*20:55** സത്യം ഇലക്ട്രിക്ക് കാറുകൾ ഇത്രേം പൈസ മുടക്കി മേടിക്കുന്നതിന്റെ പുറകിലെ മണ്ടത്തരം ഈ ചേട്ടൻ എടുത്ത് പറയുന്നുണ്ട്* 👌
@shibilkp Жыл бұрын
6:00 Battery recycling is possible. There is one company (which i know) doing the same in India (profitably according to them) and multiple worldwide. It will be one of those next gen industry to grow up.
@nitheeshchandran8351 Жыл бұрын
I wait for Friday for 2 things, The first one is the weekend starts and 2nd is the Rapid fire... good to know each car users experiences.
@manojpillaai Жыл бұрын
എന്റെ കയ്യിലും 10 വർഷം പഴക്കമുള്ള swift ഉണ്ട് , same experience ആണ് , ഇതുവരെ കാര്യമായ ഒരു maintenance വന്നിട്ടില്ല, നല്ല വണ്ടി ആണ്
@sreejeshk1025 Жыл бұрын
One of the successfully sponsored program from Vstar.. Much awaited rapid fire..
@JGeorge_c Жыл бұрын
Have you bought any vstar products after this promotion or did early experience even before this
@sreejeshk1025 Жыл бұрын
@@JGeorge_c early experience 😂
@nandanam555 Жыл бұрын
Baijuvetta... can you make a video related to music system installation with the last guy who appered in this video. It will be helpfull to lots of people who loved music to hear in best quality in their car. In fact i would like to install one system in my car but font know what are the current updations in music system, amplifier and speakers. So if will do a video that will be more appreciated.
@arjund5074 Жыл бұрын
Honda city value for money❤
@milans3747 Жыл бұрын
Out of the lot , the Laura stole the episode ... What a brute 🔥
@nitheshnarayanan7371 Жыл бұрын
LAURA chettan poli aanu!!! aa oru excitement vandiye kurichu parayumbo!!!!
@roadstermalayalam Жыл бұрын
Skoda, Volkswagen പഴയ മോഡലുകൾ നല്ല ബിൽഡ് കോളിറ്റി ആണ് (build like a heavy tank) ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങൾക്ക് അത്ര ഇല്ല.
@visaganilkumar8076 Жыл бұрын
Last Correct _Value_ Point.... _വണ്ടി അറിഞ്ഞു ഓടിക്കുക_ 🔥 great❤❤
@baburajpillai6753 Жыл бұрын
വണ്ടി മാത്രം പോരാ നമ്മൾ ഉപയോഗിക്കുന്ന റോഡ് ഉം
@Leadsbyjessim Жыл бұрын
The type of is very unique, enjoying every episode. Som of the cars that appear in this show can be a content of another single episode. We would have loved if the skoda had a full long user experience. Hatsoff to the owner and MB quality for kepping up car top notch. The last advice as Vandiye arinj odikkuka is very meaningful one❤❤
@pinku919 Жыл бұрын
Once again back to my favourite episode ' rapid fire'. Benz cla is a looker no doubt. Frameless door always give goosebumps. Honda city diesel is one of the most fuel efficient sedan in it's segment. Most owners of honda city are happy. Skoda Laura was feature loaded car when launched but the premium price and the terror of high maintenance cost of Skoda and dsg complaints of vw group let it down and it was not as spacious as accord or camry. Swift owner 'tune up pro ' guy have a potential for an episode.
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍rapid fire. കാണുന്ന ലെ ഞാൻ 😍❤️benz ചേട്ടന്റെ. മുഖം. നല്ല. ഹാപ്പി യാണ്.കാണുമ്പോൾ 😍മൂപ്പരുടെ..ചെറിയ.ചിരി. Teerumvare.ഉണ്ടായി 😍👍എല്ലാവരും. നല്ല ഹാപ്പി യാണ് 😍ഇന്നത്തെ എപ്പിസോഡിൽ.❤️പൊളിച്ചു.. ഇനിയും ഫുൾ സപ്പോർട്ട് 💪ഉണ്ട് ബൈജു ചേട്ടാ 👍😍
@irshadmonu7163 Жыл бұрын
Laiura owner an adipoli..ishtapetta vahanam kayil cash illanjapo cashulla samayath nalla vila koduth vangi...💥💥💥
@naijunazar3093 Жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു. കാരണം അവസാനം കാണിച്ച സ്വിഫ്റ്റ് അതേ മോഡൽ swift vdi ആണ് എന്റെ വണ്ടി. പക്ഷേ ബമ്പറിൽ സിൽവർ insert ഉള്ള മോഡൽ 2015 ആണ് പുള്ളി പറഞ്ഞ പോലെ 10 വർഷം ആയിട്ടില്ല. ഞാൻ ഹൈവേയിൽ 140 ഒക്കെ പോകാറുണ്ട് stable ആണ്. പിന്നെ ev കളെ പറ്റി ബൈജു ചേട്ടൻ പറഞ്ഞത് ശരിയാണ് കൂടുതൽ range ഉള്ള കൂടുതൽ ചാർജിങ് സ്റ്റേഷൻ ഉള്ള കാലത്ത് മാത്രമേ ev കൾ വിജയം കാണൂ. പിന്നെ 70 ശതമാനം കറണ്ട് കൽക്കരി കത്തിച്ച് ഉണ്ടാക്കുന്ന നമ്മുടെ രാജ്യത്ത് ev എടുത്തു എന്ത് പരിസ്ഥിതി സ്നേഹം കാണിക്കാനാണ്. മാത്രമല്ല ഉപയോഗശൂന്യമായ ബാറ്ററി എന്ത് ചെയ്യുമെന്ന് ഗവണ്മെന്റ്ന് പോലും അറിയുകയും ഇല്ല
@pratheeshts4139 Жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം ആയിരുന്നു ഒന്ന് കൂടി കാണാൻ തോന്നുന്നു 👍🤝❤
@samuelv5246 Жыл бұрын
Same engine in my 2014’ honda amaze diesel. Gives me 28.9 kmpl in highways. In city u can expect between 16-20. Depends on driving style. Car is currently clocked at 1,47,000 kms. And still gives me the mileage and refinement❤️
@thomastony4735 Жыл бұрын
Refinement I don't think so bro. I'm also using Amaze 2013 but it's too much noisy and less refinement compared to competitors.
@samuelv5246 Жыл бұрын
@@thomastony4735 y dont u try aftermarket oil like Castrol instead of stock oil. Still some sound will be there its diesel.. i think this engine can go even more. don't bother the sound.
@abir6781 Жыл бұрын
ഹോണ്ട പെർഫോർമൻസിൽ നിന്നും ഫാമിലി യൂസിലേക്ക് ചുരുങ്ങാൻ ശ്രമിക്കുന്നുവെങ്കിലും ഇന്നും എന്നും വിശ്വസിച്ചു കൂടെ കൂട്ടാം ❤🔥🫂
@krishnadasmk Жыл бұрын
നിങ്ങളുടെ വിഡിയോകൾ കണ്ട് വാഹനങ്ങൾ സെലക്ട് ചെയ്തവർ നിങ്ങളേക്കാൾ വണ്ടികളേപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ ഒരു ഇത്. ഇതുപോലുള്ള പ്രേക്ഷകരെ കിട്ടിയതിൽ നിങ്ങൾക്ക് അഭിമാനിക്കാം🎉
@jaswanthjp882 Жыл бұрын
Chat with swift owner was informative.
@sajitr7781 Жыл бұрын
ഹോണ്ട സിറ്റി അല്ലങ്കിലും പോളിയാണ് 👍🏻
@paulschneider7533 Жыл бұрын
Happy to see Ramesh with the benz ! We have been in touch years back in early 2000 when yourself and your Idukki friend was selling Foxpro based accounting software. ,👍
@nijithvlogs4447 Жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു❤
@ARUNKUMAR-bg9ck Жыл бұрын
*_ലാസ്റ്റിൽ കണ്ട ആൾ സ്പീക്കർ അണ്ണൻ തീപ്പൊരി 💥_*
@shemeermambuzha9059 Жыл бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാവരും നന്നായി സംസാരിച്ചു പുതിയ അറിവ് തന്ന സ്വിഫ്റ്റ് കസ്റ്റമർ ഒരു ലൈക്ക്❤
@run-yj4ox Жыл бұрын
Yes, Ellavarum vandiye patti knowledge ullavar 👌
@Hishamabdulhameed31 Жыл бұрын
Happy to be a part of this family ❤
@mohammedhafiz4750 Жыл бұрын
Ntell ind skoda laura L&K . 2009 ill cruise control ullpade vanna vandi anu
@Muhammed_Dilshad_Official Жыл бұрын
today's episode is best one.
@ginugangadharan8793 Жыл бұрын
ഹോണ്ടാസിറ്റിയുടെ ഓണർ സംസാരിക്കുമ്പോൾ ശബ്ദം കുറവാണ്, ലോറയുടെ ഓണർ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് കൃത്യമായി പറഞ്ഞു ...
@shameermtp8705 Жыл бұрын
Customers clearly explained their views. Today episode was refreshing ❤.
That Honda City 2019 Diesel.. ❤💙❤️ I really wanted a car like that !
@anees.manees.m3039 Жыл бұрын
Anik natil odikkan manual gulfil automatican eshtam. Soudhi house driver
@suryajithsuresh8151 Жыл бұрын
Simply Clever -Skoda
@hemands4690 Жыл бұрын
വണ്ടിടെ അവസ്ഥ മനസ്സിലാക്കി അതിനുള്ള സ്പീഡ് ൽ മാത്രം ഓടിക്കുക 💯👍 ആ Benz കാണാൻ എന്നാ ലൂക്കാ, but പുറകിലെ സീറ്റ് നു പ്രാധാന്യം കൊടുത്ത് ആണ് benz ഉണ്ടാകുന്നത് എന്നുള്ളപോൾ തന്നെ ഈ design ഉള്ള Benz വണ്ടികൾ പകുതി നിരാശപെടുത്തും
@kurishgo8pm109 Жыл бұрын
ഒരു പൈസയും വാങ്ങാതെ എത്രയോ സ്ഥാപനങ്ങളുടെ പരസ്യം ചെയ്ത് കൊടുത്തു ,,,റാപിഡ് ഫയർ,,❤️❤️😄😄 ജിമനിയിൽ ഓഡിയോ ഫ്രീ ആയി വെച്ച് തരാൻ പറയണം aa പയ്യനോട് 😄😄😄
@smartweatherdubaiuae3961 Жыл бұрын
My Honda WRV gives 30+ in Banglore highway ❤
@ronthomasbethel Жыл бұрын
Diesel anoo?
@smartweatherdubaiuae3961 Жыл бұрын
Yes@@ronthomasbethel
@sumithbhama Жыл бұрын
Gentleman's car ആണല്ലോ Honda city
@sigmarules9429 Жыл бұрын
Honda Amaze 2014 model, 24 kmpl milage still getting.
@sammathew1127 Жыл бұрын
*Skoda LAURA* ❤❤❤❤❤❤❤❤❤❤❤❤❤ Used to be my dream car ... 🚗 uncle used to have one.. the Diesel used to me daaaamn powerful... at those times !! Even now its ❤❤❤
@irshadtm9670 Жыл бұрын
ഇന്നത്തെ എലാവരും അടിപൊളി ആയിരുന്നു ബോറടിക്കാതെ കണ്ടിരുന്നു 👌🏻
@28.sreeragmnair60 Жыл бұрын
Adipoli informative episode and happy to be part of family ❤
@Hishamabdulhameed31 Жыл бұрын
Informative video ❤🎉
@sarathkp3000 Жыл бұрын
Quite informative session
@fazalulmm Жыл бұрын
നല്ല വണ്ടിപ്രേമികളെ / ഡ്രൈവിംഗ് ക്രയ്സ് ഉളള ആളുകളെ കിട്ടിയാൽ ഓരോ എപ്പിസോഡും പൊളിക്കും ❤❤❤❤❤❤
@run-yj4ox Жыл бұрын
Yes,.... ഈ എപ്പിസോഡ് പോലെ 👌
@aromalkarikkethu1300 Жыл бұрын
Audio ne patty oru detail video cheyyamo
@roshinroby9191 Жыл бұрын
Skoda laura..❤️🔥 Nyc episode
@rahulkg Жыл бұрын
24:22 namma jimny
@Kuttys-Ideas Жыл бұрын
Today’s variety Ajaas Music installer , surprised me 😮😮😮😮
@mindfreektech Жыл бұрын
Nice video
@arundas2932 Жыл бұрын
city 4th gen owner❤
@MERCEDESBENZ-pz4ie Жыл бұрын
Video super 👍🏼👍🏼
@sammathew1127 Жыл бұрын
@Baiju Cheta.. please ask people. *Model of the car..if its Top end,Zxi, vxi..* And the *on-road* price when they bought So that easy for us to compare!!
@sharonishere4322 Жыл бұрын
Agree!! Notify #BaijuNNair
@sammathew1127 Жыл бұрын
@@sharonishere4322 ty 👍🏻😄
@sanjusajeesh6921 Жыл бұрын
Happy to be part of this family 😊
@Noufalnoufu-ek7nc Жыл бұрын
Baiju sir nice video
@surjithgl8049 Жыл бұрын
ഹോണ്ട city ഡീസൽ നല്ല ഹൈവേ ഇൽ 30+ഉറപ്പായും കിട്ടും
@sammathew1127 Жыл бұрын
The.. *GLA* looks .. just ❤💙❤️💙❤️💙 Since it was launched.. it looks sooooo cute
@hydarhydar6278 Жыл бұрын
എല്ലാം അടിപൊളി ആണ്...
@vinodtn2331 Жыл бұрын
Rapid fire എല്ലായ്‌പോഴും ഇഷ്ടം 😍
@MrKerala-nq2hk Жыл бұрын
ഞാൻ പുതിയ BS6 honda city വാങ്ങി. മൈലേജ് മാക്സിമം കിട്ടിയത് 14.5 ആണ്.
@nivintomshaji6443 Жыл бұрын
Baiju chetante car collection ഒന്ന് കൂടി കാണിക്കണം
@anaskarakkayil7528 Жыл бұрын
Happy to be part of this family
@atnvlogs333 Жыл бұрын
അദ്ദേഹം പറഞ്ഞത് പോലെ Baiju ചേട്ടന്റെ അവതരണം അത് കിടു ആണ്. പ്രേക്ഷകരെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവുണ്ട്. 🔥🔥🔥🔥🔥🔥
@pgn8413 Жыл бұрын
Milloin for million best wishes🙏🏻🙏🏻🙏🏻🙏🏻time to start a new episode......online line question and answer....time to add more flavours...spicy up!!!
@karthiksaneesh7152 Жыл бұрын
അടിപൊളി എപ്പിസോഡ് ❤️👌
@kl26adoor Жыл бұрын
Red Benz a loook ana vchaaa poliyaaaaa same skoda also
@sreejithjithu232 Жыл бұрын
Very informative....👌
@vijeshp.v.9584 Жыл бұрын
175000 km run ignis review cheyyumo...clutch polum mariyittilla...22 above milage
@jerinkottayam3223 Жыл бұрын
ബെൻസിന്റെ ഓണർ " രമേഷ് " എന്ന് പേര് പറഞ്ഞു , ബൈജു ചേട്ടൻ അത് " രമേശ് " ആക്കി 🤣🤣🤣
@lijilks Жыл бұрын
They love their cars, Regarding lorra even I don't know about the car.
@dijoabraham5901 Жыл бұрын
Good review brother Biju 👍👍😁
@martinjomathew6113 Жыл бұрын
Waiting for Honda Elevate VX manual review
@gbponnambil Жыл бұрын
Was waiting for this programme......
@gogo7 Жыл бұрын
Invaacs famous അല്ലെ.. നല്ലൊരു സോഫ്റ്റ്‌വെയർ ആണ് 👍
@pranavsabu1523 Жыл бұрын
ബൈജു ചേട്ടാ ഞാനെൻറെ തായ് ഒരു അഭിപ്രായമാണ് പറയുന്നത് ചേട്ടൻറെ അവതരണരീതി വളരെ മികച്ചതും കഴിവുള്ളതും ആണ് പക്ഷേ വീഡിയോ കോളിറ്റി എന്ന് പറയുമ്പോൾ ഒന്നില്ലെങ്കിൽ വളരെ ലൈറ്റ് ഉള്ള വീഡിയോ എടുക്കുന്നത് അല്ലെങ്കിൽ വളരെ ലൈറ്റ് കുറവായ വീഡിയോ ആയിരിക്കും എടുക്കുന്നത് നല്ല ലൈറ്റിങ് ഉള്ള സ്ഥലത്ത് വീഡിയോ എടുക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും😊
@vishalb3258 Жыл бұрын
Baiju cheta. Can you review my car. Lots to tell you and viewers about Honda city.
@vishnuputhiyedam Жыл бұрын
Adipowli episode
@radhakrishnant7626 Жыл бұрын
Informative🙏
@aswadaslu4430 Жыл бұрын
❤❤ഇടക്ക് ഉള്ള തമാശ പൊളിയാണ്
@sarojinivirakante2615 Жыл бұрын
Happpy to see a true skoda lover😍
@vinayranjan5774 Жыл бұрын
Congrats for 1 million subscribers
@Poll_media Жыл бұрын
After one month JIMNY engane undenn vedio idaavo
@akashshaji789 Жыл бұрын
Informative ❤
@mothman79589 Жыл бұрын
enik kia dieasal sonet gtx....kittytt und 30 mileage....😊