ജാസ്മിൻ ന്യായീകരിച്ച മെഴുകുവാ 🤣 Jasmin Jaffer Latest Interview | Jasmin Interview | Vyshnav Trolls

  Рет қаралды 223,999

Vyshnav TrOlls

Vyshnav TrOlls

5 күн бұрын

#VyshnavTrOlls #Vyshnav #JasminJafferLatestInterview
#JasminJafferLatestInterviewTroll
#JasminJafferGabriLatestInterview
#Jasmin #JasminNewInterview
#MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
Copyright Disclaimer Under Section 107 of the Copyright act 1976,
allowance is made for "fair use" for purposes such as criticism,
comment, news reporting, teaching, scholarship, and research. Fair
use is a use permitted by copyright statute that might otherwise be
infringing Non-profit, educational or personal use tips the balance in
favor of fair use.
For promotions & Enquiries please contact
▶️📧 vyshnavkpradeep10@gmail.com

Пікірлер: 556
@aesthetic2782
@aesthetic2782 4 күн бұрын
Ival orikkalum rohan interview kodukkula😂
@shahanahussain5555
@shahanahussain5555 4 күн бұрын
😂😂😂crct pedm avl
@layana8652
@layana8652 4 күн бұрын
Athe sathym
@aswin6303
@aswin6303 4 күн бұрын
Avn valich keerum😂
@DReaM_WalKeRr
@DReaM_WalKeRr 4 күн бұрын
Avle thooorikkum rohan😂😂😂
@jaazztrolls-jr1od
@jaazztrolls-jr1od 4 күн бұрын
Sathyam
@dhanishanittor7929
@dhanishanittor7929 4 күн бұрын
"മനസ്സമ്മതം കഴിഞ്ഞ് ഒരുത്തനെ മൂഞ്ചിച്ചിട്ടല്ല ഇഷ്ടം പറയുന്നേ.." ആ ട്രോൾ പൊളിച്ച്😁😁😁
@hnhh927
@hnhh927 3 күн бұрын
Correct dialogue😂😂
@mediacometrue7751
@mediacometrue7751 3 күн бұрын
POLLICHU.
@Bake_your_day
@Bake_your_day 2 күн бұрын
😂😂😂😂
@deadgambler
@deadgambler 4 күн бұрын
ഈ ഇന്റർവ്യൂ എടുക്കുന്ന ചേട്ടനെ എനിക്ക് പണ്ടേ ബഹുമാനം ആണ് but ഇന്നത്തെ അദ്ദേഹത്തിന്റെ ഒരു മനസാന്നിധ്യം ഉണ്ടല്ലോ… അതാണ് മാസ്സ്..
@naturalbeauty9946
@naturalbeauty9946 4 күн бұрын
Ivalude okke interview edukkendi vanna aa chetante gathikedu..
@Jo-lm8qr
@Jo-lm8qr 4 күн бұрын
👍👍
@sreesuryasatheeshkumar79
@sreesuryasatheeshkumar79 4 күн бұрын
😂
@Sanaaass123
@Sanaaass123 4 күн бұрын
Sathyam
@shreedevis5425
@shreedevis5425 3 күн бұрын
😂😂
@geethasanthosh1082
@geethasanthosh1082 4 күн бұрын
കൊച്ചിന് ഇപ്പോളും ക്ലാരിറ്റി വന്നിട്ടില്ല 😂😂 അത് പ്രേമമാണോ ഫ്രണ്ട് ഷിപ് ആണോ എന്ന് 😂😂
@bobinajacob3283
@bobinajacob3283 4 күн бұрын
കാമത്തിന് പ്രേമവും ഫ്രണ്ട്ഷിപ്പും ഉണ്ടോ? കൊച്ച് കുറച്ചു ദിവസം ആസ്വദിക്കാൻ വന്നു അത്രേയുള്ളു. അതുകൊണ്ടാ എന്താണെന്നറിയാതെ പോയത് 23 വയസ്സുള്ളവൾക്ക്. സോഷ്യൽമിഡിയയിൽ ഉള്ളവൾക്ക്. തെറി പറയാനറിയാം, തന്തക്ക് വിളിക്കാനറിയാം,
@syam963
@syam963 3 күн бұрын
കഴപ്പ്
@imlucifer5040
@imlucifer5040 3 күн бұрын
Kadi😁
@sharathganesh8540
@sharathganesh8540 3 күн бұрын
ഇങ്ങനെ വ്യക്തത തരാത്തവരാണ് ലോക ഉടായിപ്പുകൾ
@Maalu453
@Maalu453 3 күн бұрын
Clarity ഇല്ലായ്മ ആണ് അവളുടെ clarity
@sherlyg2048
@sherlyg2048 4 күн бұрын
Jasu ന്റെ ന്യായീകരണം ഒരിക്കലും തീരില്ല. ഉറപ്പിച്ച ചെറുക്കൻ വേറെ പോയി. കല്ല്യാണം നടക്കില്ല പക്ഷെ അവനെ വിടാൻ പറ്റില്ല അവനെ കൊണ്ടേ jasu പോകൂ
@user-py1si5gp8f
@user-py1si5gp8f 4 күн бұрын
നല്ല തറവാട്ടിൽ പിറന്ന കുട്ടി 😂😂😂😂😂 ഒന്നും നടക്കില്ല എന്നറിഞ്ഞിട്ടും ഇത്രയും നാടകം കളിച്ചത് ആർക്കു വേണ്ടിയാണ് 😂😂😂😂😂😂😂 നീ ഇനി എത്ര വാരി ഒട്ടിച്ചാലും ഒരു പാവം ചെറുക്കനെ വാക്ക് കൊടുത്തിട്ട് അകത്തു പോയി ഒരുത്തനെ കണ്ടപ്പോ അവന്റെ കൂടെ പോയി 😂😂😂ഇപ്പോൾ അവനും ഇല്ല ഇവനും ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂
@MubinPA-jj4bo
@MubinPA-jj4bo 3 күн бұрын
Enna pnne ne nokku makri
@viralcuts2208
@viralcuts2208 3 күн бұрын
​@@MubinPA-jj4bo ennit veenam pulliyum moonjan..
@MubinPA-jj4bo
@MubinPA-jj4bo 3 күн бұрын
@@viralcuts2208 kurachu moonchanath nallatha. Thepp kitunnavar okke ath arhikunnund. Because vere oru penkuttiye ivarum thechitundavum. Koduthal kollathum kittum
@SoudaSnp
@SoudaSnp 3 күн бұрын
👍
@preethae4230
@preethae4230 3 күн бұрын
​@@viralcuts2208 🤣🤣🤣🤣🤣🤣
@AZvlogs828
@AZvlogs828 4 күн бұрын
നടക്കില്ല എന്നതാണ് സത്യമെങ്കി എന്തിനാണ് ഇങ്ങനെ ഒരു ക്ലാരിറ്റി ഇല്ലായ്മയുടെ ആവശ്യം 🙄🙄🙄......
@Faizukottakkal
@Faizukottakkal 3 күн бұрын
അത്താണ്😮ഞാനും ആലൊചിച്ചത്‌ 😂
@habeebap.k7937
@habeebap.k7937 3 күн бұрын
😢😊
@aryavijayan2243
@aryavijayan2243 3 күн бұрын
Athe. Frnds ayi matram irunnal pore?
@las7089
@las7089 Күн бұрын
അവൾക്ക് ഒരു ആളില്ലാതെ പറ്റില്ല അത്ര തന്നെ.
@Shefzzzzzzzzz
@Shefzzzzzzzzz 4 күн бұрын
പോയെ പോയെ പിന്നേം പോയെ കയ്യീന്ന് പോയെ 🤣🤣🤣
@Jo-lm8qr
@Jo-lm8qr 4 күн бұрын
😂😂😂
@FathimathArsala
@FathimathArsala 4 күн бұрын
😂😂😂
@soumyasunil819
@soumyasunil819 4 күн бұрын
😂😂😂😂
@Ksd_gaming_ff
@Ksd_gaming_ff 3 күн бұрын
😂
@AmmaluAmmus
@AmmaluAmmus 3 күн бұрын
😂😂😂😂😂
@Wisdom809
@Wisdom809 4 күн бұрын
ലെ ജാസ്മിൻ:- ഞാൻ ന്യായീകരിക്കാൻ പറയുന്നതല്ല. പക്ഷേ ഞാൻ ഞക്ക് ഞൊക്ക് ന്യായങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കു൦.. 😅
@Ksd_gaming_ff
@Ksd_gaming_ff 3 күн бұрын
😂😂
@rohini279
@rohini279 4 күн бұрын
അപ്പോൾ കൊച്ചിന് ഇപ്പോഴും മനസ്സിലായിട്ടില്ല പക്ഷേ കാണുന്നവർക്ക് എല്ലാം മനസ്സിലായി
@rithushruti
@rithushruti 3 күн бұрын
The irony is ജാസ് ഗബ്രി റിലേഷൻ കുറ്റം പറയുന്നവർ പുരോഗമനചിന്തയില്ലാത്തവർ.. പക്ഷേ മതം വേറെ ആയതുകൊണ്ട് ഞങ്ങൾക്ക് കെട്ടാൻ പറ്റത്തില്ല...ഇത് എന്ത് തരം പുരോഗമനമാണ് ഹേ ???🤌🏻🤌🏻🤌🏻🤌🏻
@user.357
@user.357 3 күн бұрын
Exactly!
@resminandan7374
@resminandan7374 Күн бұрын
Correct
@dragon__EyE
@dragon__EyE 4 күн бұрын
Love alla😮 Friendship alla😮 100% kazapp ann😂😂😂
@shreedevis5425
@shreedevis5425 3 күн бұрын
😂😂
@user-xt9iw6cz9w
@user-xt9iw6cz9w 3 күн бұрын
🤣🤣🤣
@𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀
@𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀 4 күн бұрын
ഇവൾ അല്ലെ ഇന്റർവ്യൂ കൊടുക്കില്ല എന്ന് പറഞ്ഞെ അതിന്റെ ആവിശ്യം ഇല്ലാന്നും നാവ് കൊണ്ട് കള്ളം അല്ലാണ്ട് എന്ത്‌ അറിയും നിനക്ക്
@MyCreativity_world
@MyCreativity_world 4 күн бұрын
Adyam avalude video maryadhakk kaanu. Onnu randu channels nokki vechittund. Avarkk interview kodukkum ennu paranjittund. Chakka veenunnu kelkkumbozhe muyal chathunnu parayunna kureyennam
@nabeelanabu1306
@nabeelanabu1306 3 күн бұрын
Aval angane paranjillaloo
@𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀
@𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀 3 күн бұрын
@@nabeelanabu1306 poyi avale video full kaan nnitt samsaarikaan vaa k
@jamshidajamshi4639
@jamshidajamshi4639 3 күн бұрын
ഒന്ന് രണ്ട് ചാനലിൽ ഇന്റർവ്യൂ കൊടുക്കും എന്ന് പറഞ്ഞിരുന്നു
@sreekanthsreedhar5878
@sreekanthsreedhar5878 4 күн бұрын
ആളുകൾ മറന്ന കാര്യം ഒക്കെ വീണ്ടും ഇന്റർവ്യൂ കൊടുത്തു വീണ്ടും ഐറിൽ 🚀🚀പൊകാൻ ഉള്ള ഭാഗ്യം ഉള്ള ജാസൂ. "എന്റെ നിശ്ചയം കഴിഞു engagement കഴിഞ്ഞില്ല 🤣"
@Rose-yv4mj
@Rose-yv4mj 4 күн бұрын
Vaaku paranju urapikunnathum engagementum randum randan njangalude natil
@rightway1006
@rightway1006 4 күн бұрын
Njan പത്തനംതിട്ട ആണ്, അവിടെ കല്യാണ ഉറപ്പീരു എന്ന് പറയുന്നത് engagement ആണ്. പക്ഷേ ഇത് arranged അല്ലല്ലോ love അല്ലെ, അവിടെ ആണ് പ്രശ്നം
@sreekanthsreedhar5878
@sreekanthsreedhar5878 4 күн бұрын
മുന്ന ആയി ആവും എൻഗേജ്മെന്റ് കഴിഞ്ഞേ. അഫ്സൽ ആയി ഉറപ്പ് കൊടുക്കൽ മാത്രം ആവും✔️.
@nishasangeeth4130
@nishasangeeth4130 4 күн бұрын
​@@Rose-yv4mj athinu jasminte vaapa paranjath nishayam kazhiju ennanu , vakurapikkal ennala . Kollathu nishchayam kazhinju ennu paranjaal englishil engagement kazhinju ennu thanne aanu.
@rightway1006
@rightway1006 4 күн бұрын
​@@sreekanthsreedhar5878 ഉറപ്പീരു ആണെങ്കിലും, നിശ്ചയം ആണെങ്കിലും, engagement ആണെങ്കിലും എന്ത് "തേങ്ങ" ആണെങ്കിലും സ്നേഹത്തിൽ ആരുന്നില്ലേ, അതാണ് എത്ര heart broken ആയിക്കാണും ആ പയ്യൻ 😔😏
@shibilrehman
@shibilrehman 4 күн бұрын
അവനെ കെട്ടിപ്പിടിച്ചപ്പോളും തുണി പൊക്കി കാണിച്ചു കൊടുത്തപ്പോളും അത് ഓർത്തില്ലേ ..... 😂😂😂
@sujamoltpsuja4142
@sujamoltpsuja4142 4 күн бұрын
ബാപ്പാടെ ബ്ലോക്ക്‌ ഒന്നല്ലേ ഉള്ളു.. ഓ ആ ചോദ്യം മറക്കാൻ പറ്റില്ല ചീത്ത മുല്ലേ..
@vipink7356
@vipink7356 4 күн бұрын
Gabri ivale kettanam..😂ennanu nte abhiprayam
@PianoPiano-pw4oz
@PianoPiano-pw4oz 4 күн бұрын
അവൻ അനുഭവിക്കണം 🤣🤣🤣🤣
@unu323105
@unu323105 4 күн бұрын
എന്നും മൂക്കള ചായ കുടിക്കാം 😂😂😂
@vipink7356
@vipink7356 4 күн бұрын
@@unu323105 😆
@sidhuja993
@sidhuja993 4 күн бұрын
Avan ithine ettu edukulaaa…bt nannayitu use cheyum sure… pakshe ivalku kuzhapamilayirikum … avalku arodum commitment ilalo .
@shibilrehman
@shibilrehman 4 күн бұрын
വേറെ ആര് വരാൻ ഇവളെ കെട്ടാൻ... 😂😂😂
@sabeenaas1520
@sabeenaas1520 4 күн бұрын
ഈ anchor നല്ലൊരാൾ ആണ്.. അത് കൊണ്ട് കുഴപ്പമില്ല 😊
@MMpriyaaa
@MMpriyaaa 4 күн бұрын
Can't wait her interview with Rohan😂😂😂
@Animewave193
@Animewave193 4 күн бұрын
She won't give interview to him 😂 already prnj interview onno rendo pere noki vechitund avrke kodkullu n
@silpakm212
@silpakm212 3 күн бұрын
അവർ ജാസിമിനെ വിറ്റ്' ആണ് video ചെയ്യുനത് ആരു interview വന്നാലും thumb nail Jasmine😂
@componentchemical1610
@componentchemical1610 3 күн бұрын
​@@silpakm212 Athippo trollanmaarkum jasmin alle അരിയാഹാരം
@achu488
@achu488 3 күн бұрын
​@@componentchemical1610verudheyallallo
@didulich5760
@didulich5760 4 күн бұрын
Sreenish - pearly mani വേറെ വേറെ മതം ആയിരുന്നു അപ്പോ അതൊന്നും ഒരു ന്യായീകരണം അല്ല
@Ianayc
@Ianayc 4 күн бұрын
Avaru premikkuva chayithe. Etho
@cinenews5238
@cinenews5238 4 күн бұрын
ഹിന്ദു ക്രിസ്ത്യൻ ആണ് അല്ലാതെ മുസ്ലിം അല്ല
@layana8652
@layana8652 4 күн бұрын
​@@IanaycIthhhhhhhhhhhh frnd kk mele lover kk thaazhe
@Rockstar....
@Rockstar.... 4 күн бұрын
​@@layana8652friend with benefits ആണ് അല്ലാതെ കല്യാണം ഒന്നും ശെരി ആവില്ല😂
@jobinjoe0706
@jobinjoe0706 4 күн бұрын
പേര്ളിയുടെ അപ്പൻ സമ്മതിച്ചിട്ടാണ് ,അമ്മക്കു എതിർപ്പുണ്ടായിരുന്നു .പിന്നെ പുറത്തെ കോംബോ സപ്പോർട്ടുകാരണം അവസാനം സമ്മതിച്ചതാണ് .ഇവിടെ 2 പേരുടെയും ഫാമിലി orthodoxanu
@C0mmentor965
@C0mmentor965 4 күн бұрын
എന്നെ വെളുപ്പിക്കാൻ പറയുന്ന അല്ല കെട്ടോ 😂 എന്നെ ന്യായീകരിക്കുന്ന അല്ല കെട്ടോ 😂😂🔥
@im_alone
@im_alone 4 күн бұрын
പാവം കുട്ടി കുട്ടിക്ക് ഒന്നും അറിയില്ല 😔 കുട്ടിക്ക് കെട്ടിപിടിക്കാം ഉമ്മ വെക്കാം നക്കാം അതിലൊന്നും ഒരു കുഴപ്പവുമില്ല പിന്നെ ആകെ ബുദ്ധിമുട്ട് കല്യാണം കഴിക്കുന്നതിലാണ് പിന്നെ വേറെ ആരേയും നക്കാനോ കെട്ടിപിടിക്കാനോ ഉമ്മ വെക്കാനോ പറ്റില്ലല്ലോ പാവം കുട്ടി നടന്നത് എല്ലാം യാദൃശ്ചികം മാത്രം
@shibilrehman
@shibilrehman 4 күн бұрын
ഗബ്രിയെ തന്നെ കെട്ടിക്കോ, നല്ല കുടുംബത്തിൽ നിന്നും എന്തായാലും നിനക്ക് ചെക്കനെ കിട്ടില്ല...
@manushyanmanushyan3742
@manushyanmanushyan3742 3 күн бұрын
ഇവൾ സമ്മതിച്ചാലും ഗബ്രി സമ്മതിക്കില്ല 😂😂അവരുടെ സൂക്കേട് വേറെയാ അതിന് കല്യാണത്തിന്റെ ആവശ്യം ഇല്ല
@hadi...1653
@hadi...1653 3 күн бұрын
Purath ഇറങ്ങീട്ട് award kodukkan vare aalind.. 😁.. Pinne alle chekkan..korch kazhinna kanam.. Eath unnakka aanomo ini varua 🤷🏻‍♀️
@shibilrehman
@shibilrehman 3 күн бұрын
@@hadi...1653 ഇവള് ഒന്നിൽ നിൽക്കില്ല... 😂😂😂
@user-ph3ql3fx8y
@user-ph3ql3fx8y 2 күн бұрын
വെള്ളം അവൾക്ക് അലർജിയല്ലേ 😅കല്യാണം കഴിഞ്ഞാൽ എങ്ങനെ കുളിക്കും 😮
@devamganadevu3265
@devamganadevu3265 4 күн бұрын
Ith endha inghane ee jasmin iniyum nannaville😂😂😂
@shrijitharoshith9716
@shrijitharoshith9716 4 күн бұрын
Valaarth dosham.... ann bro
@devamganadevu3265
@devamganadevu3265 3 күн бұрын
@@shrijitharoshith9716 oo 😁😁
@arathit8022
@arathit8022 4 күн бұрын
കണ്ണിൽ കാണുന്ന പയ്യന്മാരോടൊക്കെ ഇഷ്ട്ടം തോന്നുന്നത് എന്തോ ഒരു അസുഖമാണ്.. പക്ഷെ ഗബ്രിയുമായിട്ടുള്ള കോമ്പോയും ഇടക്കുള്ള അവളുടെ നാക്കും ഒഴിച്ചാൽ ആളെ ഇഷ്ട്ടായിരുന്നു ബിഗ്ഗ്‌ബോസ്സിൽ
@Arjun2255ML
@Arjun2255ML 3 күн бұрын
ഇവളുടെ നാക്കും, മുഖത്തെ expressions, ശബ്ദവും, രൂപവും ഒക്കെ ഒഴിചാ എനിക്കും ഇഷ്ടാരുന്നു
@abhirami9603
@abhirami9603 3 күн бұрын
🤣🤣​@@Arjun2255ML
@vr07744
@vr07744 3 күн бұрын
Atinu ale kunje character ila nnu parayunatu. Character ilangil pina ntu kuntham anu
@Yodha278
@Yodha278 3 күн бұрын
Ini Baaki ullathu aa name mathramaanu "Jasmine"😊​@@Arjun2255ML
@merinbabu2357
@merinbabu2357 3 күн бұрын
​@Ar😂😂😂jun2255ML
@jamunaanilkumar3007
@jamunaanilkumar3007 4 күн бұрын
ഇപ്പോൾ ജാതി പ്രേശ്‌നം ആയോ..
@abelthankachan1998
@abelthankachan1998 4 күн бұрын
Love alla, friendship alla, pinnenth thengayanu.
@Rockstar....
@Rockstar.... 4 күн бұрын
Friend with benefits 😂
@PianoPiano-pw4oz
@PianoPiano-pw4oz 4 күн бұрын
കാമം
@Nietzsche777
@Nietzsche777 3 күн бұрын
കഴപ്പ് 😌
@manuayyappan3114
@manuayyappan3114 3 күн бұрын
Ariyilla olkk pooshan mutti nikkuva
@athiraadhi7461
@athiraadhi7461 4 күн бұрын
പ്രമാരോഗിയാണ് ജാസ്മിൻ അത് ആണ് സംഭവം
@vishwaswaterproofing6607
@vishwaswaterproofing6607 4 күн бұрын
കെട്ടാനെ മതം പ്രശ്നമൊള്ളൂ,കുറുന്താളിക്കാൻ അതില്ല.😂😂 അവിടെ camera ഉണ്ടായത് ഭാഗ്യം
@ashifasaleej
@ashifasaleej 4 күн бұрын
അത് പിന്നെ അങ്ങനൊക്കെ പറഞ്ഞ 😂
@MyCreativity_world
@MyCreativity_world 4 күн бұрын
Kashtam... Avar enthu cheythunna parayunne... 90 kaalam kazhinju chetta... Ithil ninnu purath vaa..
@ThePelides
@ThePelides 4 күн бұрын
​@@MyCreativity_world cheating eppozhum cheating annu jasu army
@user-uh9fl8lx9y
@user-uh9fl8lx9y 3 күн бұрын
​@@MyCreativity_worldenkil iyalk oru aniyathiyo chechiyo undenkil ithupole cheythal chettan enth cheyyum
@manushyanmanushyan3742
@manushyanmanushyan3742 3 күн бұрын
​@@MyCreativity_worldഓഹോ അത് മനസിലായി 90 കാലം മാറി ഇപ്പോൾ അഴിഞ്ഞാട്ട കാലമാണെന്ന് 😂😂😂
@malluz560
@malluz560 4 күн бұрын
Oru maattom illa 😂
@deepathankachan1882
@deepathankachan1882 3 күн бұрын
ഇന്റർവ്യൂ മുഴുവൻ കണ്ടാൽ മനസ്സിലാവും ഇവർക്ക് ഇപ്പോഴും ക്ലാരിറ്റി വന്നിട്ടില്ല 😊 സ്നേഹമുണ്ടെന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്
@VibinGarrix
@VibinGarrix 4 күн бұрын
Tea koduthille.....😂
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei 4 күн бұрын
കെട്ടിപിടിക്കണം ഉമ്മ വെക്കണം കവിളിലും കയ്യിലും എല്ലായിടത്തും കടിക്കാം. കേമറ ഇല്ലാത്ത ഡ്രസ്സിങ് റൂമിൽ ഇരുന്നു. പുറത്തു ഇരിക്കുന്നവന്. കാണിച്ചു കൊടുത്തോ എന്നറിയില്ല. കെകുണത്തതു കൊണ്ട്. പിന്നെ അവിടെ ഇരിക്കേണ്ട കാര്യവും ഇല്ല ബിഗ്ഗ് ബോസ് എണീറ്റ് പോ എന്ന് പറയണ്ട കാര്യവും ഇല്ലല്ലോ. കെട്ടാൻ മാത്രം മതം ഒന്ന് പോടി.
@MubinPA-jj4bo
@MubinPA-jj4bo 3 күн бұрын
Oh nthokke kandu pidikkanu. Ennit vallom kando nee
@user.357
@user.357 3 күн бұрын
​@@MubinPA-jj4boKandupidikunna enthina ....ithoke ellarum kandath thanneya ....pinne jasu army mathram athonnum kanathath nammde kuttam allalo
@ENTHUVAADEY
@ENTHUVAADEY 4 күн бұрын
Kalyanam kazhichillenkilum karyam nadanna pore😂😂
@vijisony1897
@vijisony1897 4 күн бұрын
Jabri chilavaroke vannu support cheyunundalloo🤢🤢kashttam eth polathe fake combo bb historyil kanillaa purath vannu oru drama namal eppolum nalla kuttanu ennu kanikan😡 jasminee 🤢😡😡
@music-addition.
@music-addition. 4 күн бұрын
Appol perly & sreeni different caste anallo. Snahathenu enthu caste???😂
@cinenews5238
@cinenews5238 4 күн бұрын
അതിൽ മുസ്ലിം ഇല്ല
@music-addition.
@music-addition. 4 күн бұрын
@@cinenews5238 Muslim n entha verea keattiyal?
@Nitz_nitz
@Nitz_nitz 3 күн бұрын
🤦‍♀️​@@cinenews5238
@Nietzsche777
@Nietzsche777 3 күн бұрын
തലയിൽ ജീവിത കാലം മുഴുവൻ ആവാതെ ഇരിക്കാനുള്ള ഓരോരോ ന്യായങ്ങൾ 😂
@user.357
@user.357 3 күн бұрын
Athinu ithu Sneham allalo bro
@femyrj
@femyrj 4 күн бұрын
ഒരിക്കലും സമ്മതിക്കൂല 😂😂😂... അതാണ്‌
@naja.m4672
@naja.m4672 4 күн бұрын
Ayalk avale interview cheyyan thalparyam theere illatha pole, aval enthenkilum parayatte, avark viwersine kittollo enna chintha aan Ayalk 😂😂😂😂
@Nietzsche777
@Nietzsche777 3 күн бұрын
ശരിയാ ഇവൾ പറയുന്ന കെട്ട് സാദാരണ സോഫ്റ്റ്‌ ആയ രാജനീഷ് നു പോലും കൺഫ്യൂഷൻ ആയി 😂
@vikesh.vvijesh.v7566
@vikesh.vvijesh.v7566 4 күн бұрын
കല്യാണം നടക്കില്ല വേറെ ആണ് പക്ഷെ കളി നടക്കും
@EmiG-tt5cm
@EmiG-tt5cm 3 күн бұрын
Caste religion . See the influencers who advise others still carry these kinds of toxicity
@bella_sera2
@bella_sera2 4 күн бұрын
Nalla correct ayi vilikam ved🎉 enni ,
@user-bq7hm9iu6c
@user-bq7hm9iu6c 4 күн бұрын
*jasmin haters like😂*
@dhiyatv32
@dhiyatv32 4 күн бұрын
2:26...enta vappaa😂😂😂
@syam963
@syam963 3 күн бұрын
ഏറ്റവും കൂടുതൽ വെറുപ്പ് 🙄അത്രയും മതി ഏറ്റവും കൂടുതൽ സ്നേഹം ഒന്നും ആർക്കുമില്ല ചില jasmine🙄പോലുള്ളവർക്കു ഇഷടാമാണ് അത് മതി
@bobinajacob3283
@bobinajacob3283 4 күн бұрын
ഗബ്രിയുമായിട്ട് കിട്ടിയ അവസരം ശരിക്കും മുതലാക്കി, ആസ്വദിച്ചിട്ട് അത് അറിയത്തില്ലായ്മയിലൂടെയാണ് അറിയിച്ചത് അറിയാതെയാണെന്നും പറഞ്ഞ് ലോകത്തെ കാണിച്ചിട്ട്, ഇപ്പോ അറിയുന്നുണ്ടല്ലോ? ജാസ്മിൻ, എന്തെല്ലാം ന്യായീകരണം നടത്തിയാലും ജനങ്ങൾ കണ്ടതാ നിന്റെ ബോഡി ലാംഗ്വേജ്. "നോ" എന്ന് പറയാൻ നിനക്ക് സാധിച്ചോ? പ്രേമമൊ, ഇഷ്ടമോ അല്ല, കാമം ആണെന്നറിയാമായിരുന്നു. കൂടെയുണ്ടായിരുന്നവരെ ബഹുമാനിക്കാത്തവൾ ചായയിൽ തുമ്മിയിട്ട് ആരും കണ്ടില്ല നമ്മൾ മാത്രേ കണ്ടുള്ളൂ, അതുതന്നെയാ നമ്മള് മാത്രം ബിഗ് ബോസിൽ 100ദിവസം ഇങ്ങനെ തികക്കാമെന്നാ കരുതിയത്. (ഒന്നും രണ്ടും സ്ഥാനങ്ങൾ ജബ്രിക്ക്.) എന്നിട്ടിരുന്നു മെഴുകുന്നു.
@MubinPA-jj4bo
@MubinPA-jj4bo 3 күн бұрын
Oh nanma maram. Oru thettum cheyatha nalla vanaya unni😂😂😂😂😂😂
@AryaMia-og2ts
@AryaMia-og2ts 4 күн бұрын
Kidannaduth kidann urulukaa 🙌🏽
@sudhaanil1037
@sudhaanil1037 3 күн бұрын
ജാസ്മിനെ മോൾ ഇൻ്റർവ്യൂ കൊടുക്കേണ്ട...അത നല്ലത്.. 😂😂😂😂😂......പതുക്കെ ആൾക്കാർ എല്ലാം മറക്കും..ഈ ഇൻ്റർവ്യൂ...പൊന്നോ...വീണ്ടും എല്ലാം ഓർത്ത് പോകുന്നു..😮😮
@DReaM_WalKeRr
@DReaM_WalKeRr 4 күн бұрын
Mookkalakk mezhukaaane ariyuuuu😂😂😂😂
@prajithasudheep3514
@prajithasudheep3514 4 күн бұрын
Epolum aa eshttathinu oru qularity vanitt illa
@Sree_008
@Sree_008 3 күн бұрын
ജാസ്മിന്റെ ശരീര ഭാഷ കണ്ടാൽ അറിയാം... അവൾ ചെയ്ത തെറ്റിനെ ന്യായികരിക്കാൻ കാണിക്കുന്ന ഒരു സംസാര രീതി.. ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലാ...അവൾക്ക് അവനോട് അത്രേം ഒരു ഇഷ്ട്ടം ഉണ്ടായിരുന്നേൽ വേറെ ഒരു ആണിനെ കാണുമ്പോൾ അവൾ അടുക്കുന്നതിന് ഒരു ലിമിറ്റ് ഉണ്ടാവും ഉറപ്പ്💯 എന്ത് ഷോ ആണ് എന്ന് പറഞ്ഞാലും സ്വന്തം ലൈഫ് വെച്ച് ഒരാൾ അവിടെ ഇങ്ങനെ ഒക്കെ കാണിക്കണം എന്നുണ്ടേൽ ജാസ്മിനെ ഇപ്പോഴും ന്യായികരിക്കാൻ നിക്കുന്ന ആളുകളുടെ മാനസിക നില എനിക്ക് മനസിലാവുന്നില്ല... ഇവർ ഒക്കെ സ്വന്തം ലൈഫിൽ ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്നവർ അല്ലെ?
@omnipresent2812
@omnipresent2812 4 күн бұрын
മതം വിട്ട് ഒരു കളി ഇല്ല. എല്ലാത്തിനും മതം. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയില്‍...
@Malluexplorer-sha
@Malluexplorer-sha 4 күн бұрын
Clarity vannille ithivare😂
@EMZ_EMPuRAAN.
@EMZ_EMPuRAAN. 4 күн бұрын
ഒരു പ്രതേകതരം ജീവിയാണ് 😌
@AyaniyaDhaneesh
@AyaniyaDhaneesh 4 күн бұрын
Ishttapettittillaaaaa
@shaiju41
@shaiju41 3 күн бұрын
അയ്യോ... വീണ്ടും കൺഫ്യൂഷൻ.. പറയുമ്പോൾ കാര്യങ്ങൾ ക്ലീയറായിട്ടു പറയണം. രണ്ടു വഞ്ചിയിലും കാലുകുത്തല്ലേ.
@deepsvibu8716
@deepsvibu8716 4 күн бұрын
Religion vere ayond kallyanam nadakkilla nnu arinjittum.. Enthinanu angane okke avide perumaariyathu.. Naanam illaatha pennu🙄kettum nnu urappu undaarnnel.. Enthelum aavatte nnu vijaarikaarnnu... Ini ivale arum viswasichu kallyanam kazhikaruthu🙄
@Nietzsche777
@Nietzsche777 3 күн бұрын
കളിച്ചു നടക്കാൻ ആഗ്രഹിക്കുന്ന സുന്ദരൻ ബോയ്സ് നു no പ്രോബ്ലം
@Silent_Soul673
@Silent_Soul673 3 күн бұрын
ഇവളെ ഒകെ ഇന്റർവ്യൂ എടുക്കാൻ സർ കാണിച്ച ആഹ് ക്ഷമ.. Uff🙏🏻🙏🏻🙏🏻
@lithin4630
@lithin4630 4 күн бұрын
Athu ishtamano , friends with benefits ano ennariyaan Oyo il oru 1hr spend chaithal mathi... clarity kittum😂
@aysharahees9331
@aysharahees9331 4 күн бұрын
Nalla interview ❤full kandittu parayu
@KannanKs-fz6tk
@KannanKs-fz6tk 4 күн бұрын
Vishamagal palavitham😅😂
@vijisony1897
@vijisony1897 4 күн бұрын
Jasminee 😡🤢😡🤢
@ARJUNB44
@ARJUNB44 4 күн бұрын
ആ...ഇപ്പ എങ്ങനെ ഇരിക്കണ് 😂
@humanbeing1438
@humanbeing1438 3 күн бұрын
ജാസ്മിൻ ഇനി ഇൻറർവ്യൂ കളിൽ വരാതിരിക്കുന്നതാണ് നല്ലത് കാരണം ബിഗ് ബോസിൽ ചെയ്തത് ഒക്കെ ഗെയിം പ്ലാൻ എന്ന് പറഞ്ഞെങ്കിലും ഒഴിവാകാം പക്ഷേ പുറത്തുവന്ന ശേഷവും അത് തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ ആൾക്കാർ കൂടുതൽ കളിയാക്കാൻ തുടങ്ങും
@MehnazMinnu
@MehnazMinnu 3 күн бұрын
Ival Roshan interview Kodkula. Kodtha thirn 😂
@hasnathrajila303
@hasnathrajila303 3 күн бұрын
മതം ഏതായാലും കടിക്കാm ഉമ്മ വെക്കാം nakkukayum ചെയ്യാം പക്ഷേ വിവാഹം ചെയ്യാൻ പാടില്ല അവിടെയാണ് മതത്തിൻറെ പ്രശ്നം
@user-nd8lb8tg2i
@user-nd8lb8tg2i 3 күн бұрын
Annu ഗബ്രിയോട് എന്താ പറഞ്ഞേ അവന്റെ മനസ്സ് അറിയാൻ വേണ്ടി ചോദിച്ചു annu ഗബ്രി പറഞ്ഞ ഡയലോഗ് അല്ലെ ഇവൾ ഇപ്പോൾ മാന്യത യോടെ പറയുന്നേ enikku ഇവളെ കല്യണം kazhikkano റിലേഷൻഷിപ് ആവാനോ പറ്റില്ല എന്ന് ഇവളോട് പച്ച മലയാളത്തിൽ പറഞ്ഞു ഗബ്രി annu ഇവൾക്കുണ്ടായ സങ്കടം പരിഭവം എത്ര ആയിരുന്നു.. ഇന്ന് ആ ഡയലോഗ് ഇവൾ പറയുന്നു... നൊണ പറഞ്ഞു പറഞ്ഞു ഇവൾ ആളുകളുടെ maind മാറ്റി വെളുപ്പിക്കുന്നു...
@rekhakannan2276
@rekhakannan2276 3 күн бұрын
അന്ന് ഇവളുടെ drama കാരണം അവനു നല്ല നെഗറ്റീവ് വന്നു.. ഇപ്പോൾ അവൾ അവൻ പറഞ്ഞത് തന്നെ പറയുന്നു. അവനെ പുറത്താക്കാൻ അവൾ കളിച്ച കളി
@themonstergirl6506
@themonstergirl6506 4 күн бұрын
2:06 എക്സാക്ട്‌ലി.. ഇത് തന്നെ ആണ് അവൾടെ പ്രശ്നം.. എന്നിട്ട് അങ്ങ് മെഴുകുവ...😅
@syam963
@syam963 3 күн бұрын
വിവി and dr. റോബിൻ, ജാഫർ ഏജന്റ് കാരണം നീ രക്ഷപെട്ടു
@alfasalthaf6562
@alfasalthaf6562 4 күн бұрын
Avide ella girlsum nalla behavior Ayirunnu Nee enthanu Avide katti kuttiyathu
@vibhasatheesh7399
@vibhasatheesh7399 3 күн бұрын
അയ്യോ അപ്പൊ ഗബ്രിയേയും തേച്ചു 💯💯💯
@ammusachu1235
@ammusachu1235 4 күн бұрын
Clarity illathathann ee koppalee clarity 😂😂😂
@ajmalk8152
@ajmalk8152 3 күн бұрын
Vellm allergy enulth accept cheyunnth...articeria enula oru symptom und..ath nalla itching indkum
@ushasuresh7368
@ushasuresh7368 3 күн бұрын
Gabride kadiye kurichendha chodhikkanje? ചോദിച്ചിരുന്നെങ്കിൽ adhinulla nyayigarikkal endhanennu അറിയാമായിരുന്നു.
@user-ee5wm4kl6t
@user-ee5wm4kl6t 4 күн бұрын
😂😂😂Umma vekkuvanum kettipidikuvanum onnum jathi preshnam illa😂😂😂😂😂
@arjunam2265
@arjunam2265 4 күн бұрын
Aa ishtam anu mole kamam😂😂
@kanaaldinkan
@kanaaldinkan 4 күн бұрын
എത്ര നാൾ ഇതുപോലെ ന്യായീകരണങ്ങൾ കേൾക്കേണ്ടി വരും
@JasminJasmi65
@JasminJasmi65 4 күн бұрын
Gabri :Poye poye kayyinn poyeee😂😂🤣🤣🤣
@AmithaAmmu-xl6ei
@AmithaAmmu-xl6ei 3 күн бұрын
Committed aayavark confussionte kaaryamilla... Paranjath aaranenenkikum satyamalle
@Feelingmedia1
@Feelingmedia1 4 күн бұрын
2:45 correct 😂😂
@shadincr7284
@shadincr7284 4 күн бұрын
Adipoli troll 😂
@Cozy_and_Kind
@Cozy_and_Kind 4 күн бұрын
വെള്ളം allergy യാണ്, ആദ്യമായി ട്ട് കേള്‍ക്കുന്നു 😅 Camera യുടെ എണ്ണം ഒക്കെ അറിയാം, അതിലൂടെ നാട്ടുകാര്‍ കാണും എന്നറിയില്ലായിരുന്നു സേച്ചിക്ക്😂
@ti72567
@ti72567 4 күн бұрын
ഇന്റർവ്യു ഇറങ്ങാൻ കാത്തിരിക്കാരിന്നുല്ലേ...
@riswanap4064
@riswanap4064 3 күн бұрын
പ്രണയം മാത്രം കല്യാണം no no അവിടെ കൊണ്ട് തീരുമാനം ആക്കി കൊടുത്തു പോരേണ്ട ഒരിഷ്ടം 😂😂😂😂
@MediaPerson-gu5pc
@MediaPerson-gu5pc 3 күн бұрын
ലെ അഫ്സൽ : അപ്പൊ നീ എനിക്ക് പട്ടിവിലയല്ലെടി തന്നത് 😢😂😂😂
@user-sp2cg2fh3y
@user-sp2cg2fh3y 4 күн бұрын
Oola jasmin😡😡😡🤣🤣🤣
@prajithasudheep3514
@prajithasudheep3514 4 күн бұрын
Ee interwe yedukkuna chettane othiri eshttam❤❤
@Krishna-sz5cd
@Krishna-sz5cd 3 күн бұрын
Camera ilayenkl 10 kochuglem kondu vannane........
@heebaali250
@heebaali250 4 күн бұрын
Kandaaale kandaaale ishtapedaan okkuvo... Anganokke thonnuo... Set enne
@sujathavv4004
@sujathavv4004 3 күн бұрын
എന്തിഷ്ടം എന്നറിയാൻ പാടില്ലാഞ്ഞിട്ടായിരുന്നോ.. ഇത്രയും മോശമായി 2ആളും കാട്ടിക്കുട്ടിയത്... എന്താണ് ഈ കുട്ടി പറഞ്ഞൊപ്പിക്കുന്നത്.... കഷ്ടം.. Bb യിൽ കേറി ഒന്നാമത്തെ day തൊട്ടു കാട്ടിക്കുട്ടുന്നതാണ്... എന്തോരോ എന്തോ...
@crackHistory
@crackHistory 4 күн бұрын
ഈ interview second part ഉണ്ട്
@S_L868
@S_L868 3 күн бұрын
Clarity illathathanu ende clarity😂😂
@rockerzzzzz
@rockerzzzzz 4 күн бұрын
എങ്ങനെ ഇങ്ങനെ ഓക്കേ പറയാൻ കഴിയുന്നു...
@Kalikynnikanda
@Kalikynnikanda 4 күн бұрын
2:45 💯 😂
@sajeerbabu4327
@sajeerbabu4327 4 күн бұрын
എന്തൊരു അവസ്ഥ ആണ്.. അവൾ പിന്നെ എന്ത് ചെയ്യണം കരഞ്ഞു mezhukano
@AmithaAmmu-xl6ei
@AmithaAmmu-xl6ei 3 күн бұрын
Ente ponnu jasu... Ningalu kaatikootiyathoke loversine pole aanu.. Friendsine poleyalla.. Pinne enthina enthu ishtamaanu ennu ariyillanu parayunnath.. Kalyanam nadakumo illeyo ennathalla vishayam... Eniyum emgane tharkich hatersine kootalle.
@SajnaSajuz
@SajnaSajuz 3 күн бұрын
ലേ അവതാരകൻ :ഞാൻ പാവം ആയത് നിന്റെ ഭാഗ്യം... ആ രോഹൻ എങ്ങാനും ആയിരുന്നെങ്കിൽ നിന്നെ എടുത്തിട്ട് അലക്കിയേനെ 😂
@ullasbiju4721
@ullasbiju4721 4 күн бұрын
😂😂😂
@anjuashokan629
@anjuashokan629 3 күн бұрын
Appo same cast and mattu karyangal ok aayirunnel kettiyenee..appo afsal aaraayii?
@Shanishajan123
@Shanishajan123 3 күн бұрын
ഇത്രേം വ്യക്തിത്വം ഇല്ലാത്ത ഒരു ജീവിയെ കണ്ടിട്ടില്ല😮😮
@hudhahussain3245
@hudhahussain3245 3 күн бұрын
Anchor👍👍👍
Bigg Boss Gathering Vlog More Surprises To Come
33:54
Secret Agent
Рет қаралды 12 М.
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 70 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 17 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 14 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 20 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 6 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 6 МЛН