ബിഗ് ബോസ്സിൽ ഇപ്പൊ നടക്കുന്നതെല്ലാം ഉടായിപ്പ് | വീണ്ടും ജാസ്മിനെതിരെ ആഞ്ഞടിച്ച് ആര്യ : kzbin.info/www/bejne/sIuWpaOqnbyLeKM
@dilnatd67919 ай бұрын
Dr റോബിൻ പറഞ്ഞതും ഇത് തന്നെ ആണ് മുന്നേ.... അന്ന് എല്ലാരും എന്തൊക്കെയോ ആ മനുഷ്യനെ പറഞ്ഞു... Dr❤️❤️❤️❤️
@VidyaSandeep-ef6le9 ай бұрын
ജാസ്മിൻ പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@lijithomas45809 ай бұрын
ഇതാണ് ഞങ്ങളുടെ Dr. റോബിൻ പറഞ്ഞത് ഷോ എഡിറ്റെഡ് ആണ് എന്ന്. അന്ന് ആ പാവത്തിനെ എല്ലാരും വേട്ടയാടി.
@ushaunnikrishnan69139 ай бұрын
ജാസ്മിനെ protect ചെയ്യുന്നു എന്ന് എല്ലാവർക്കും അറിയാം
@safeelairfad37429 ай бұрын
ജാസ്മിനെ ഇഷ്ടമില്ലാത്തവർ like അടി
@binimolthomas82409 ай бұрын
സത്യം 100% സത്യം ബിഗ്‌ബോസ് ജാസ്മിനെ പ്രൊട്ടകറ്റ് ചെയുന്നുണ്ട്. Surelly
@sakuanugraha73589 ай бұрын
ജാസ്മിനും ബിഗ്ഗ്‌ബോസും തമ്മിൽ connect ആണ്
@vishnuvishnu-oj5td9 ай бұрын
ഇപ്പോഴത്തെ ബിഗ് ബോസ് തുടങ്ങിയതിൽ പിന്നെ ജാസ്മിനെ മാത്രമാണ് ബിഗ് ബോസ് സപ്പോർട്ട് ചെയ്യുന്നത് ജാസ്മിന് ഒരു പ്രത്യേക പരിഗണന ഉള്ള പോലെ
@bindupc-b4l9 ай бұрын
ജനങ്ങൾ ബിഗ്‌ബോസ് ബഹിഷ്‌ക്കരിക്കുക.
@ratheeshkumartk89299 ай бұрын
ആര്യ പറഞ്ഞത് ശരി ആണ് ബിഗ് ബോസ് ജാസ്മിനെ സഹായിക്കുന്നുണ്ട്
@bindumartin1429 ай бұрын
ഇത് തന്നെ അല്ലേ റോബിൻ പറഞ്ഞത്
@parpidampunnoose83879 ай бұрын
നിങ്ങൾ അത് ശ്രദ്ധിച്ചിട്ടുണ്ടോ??? ആര്യയുടെ ചോദ്യം... ഞങ്ങൾ ഇതൊക്ക പണ്ടേ ശ്രദ്ധിച്ചിട്ടുണ്ട്... ഇത് ഒക്കെ തന്നെ അല്ലേ robin പറഞ്ഞത്... അന്ന് എല്ലാവരും അയാളുടെ മുതുകിലേക്ക് കയറി...
@satheeshphotoworldpavangad27709 ай бұрын
Dr robin❤❤❤
@smithap-lr9dy9 ай бұрын
റോബിൻ പറഞ്ഞല്ലോ എഡിറ്റഡ് ആണെന്ന് അന്ന് അയാളെ എന്തൊക്കെ പറഞ്ഞു. അയാളുടെ മൂല്യം കൂടി വരുന്നു❤
@rajasree84599 ай бұрын
ആ അലവലാതി പെണ്ണിനെ bb help ചെയ്യുന്നുണ്ട് bbyude കുഞ്ഞമ്മയുടെ മോളാ അലവലാതി jasmine
@AnuSnbakery9 ай бұрын
ലാലേട്ടൻ ഒഴിച്ച് ബാക്കി എല്ലാവർക്കും മനസിലായി ബിഗ് ബോസ്റ്റ് ജാസ്മിനെ Protect ചെയുന്നു എന്ന്
@dilshekdilshek81659 ай бұрын
ലാലേട്ടനെ നങ്ങൾക്ക് ഇഷ്ടമായിരുന്നു പക്ഷെ ജാസ്മിനെ Protect ചെയ്ത് സിബിനെ insulted ചെയ്യ്തത് വളരെ മോശമായിരുന്നു ഇതിനോട് ആരൊക്കെ യോജിക്കുന്നു
@chandramathymk3689 ай бұрын
ഏതൊരു കുഞ്ഞിനും അറിയാം ബിഗ്ബോസ് ജാസ്മിനെ സഹായിക്കുന്നു എന്ന് എല്ലാ സീസണിലും ഒരോ ജിസ്മിൻ മാർ ഉണ്ടല്ലോ
@sajidasalim87299 ай бұрын
ഇതിനേക്കാൾ വൃത്തികെട്ട പരിപാടികൾ ഡോക്ടർ റോബിനെതിരെ സീസൺ ഫോറിൽ ഞങ്ങൾ കണ്ടിട്ടുണ്ട്.അതിനാൽ ഞങ്ങൾക്ക് ഇതിലൊന്നും ഒരു അതിശയവും തോന്നാറില്ല
@sheenamohan46109 ай бұрын
അതെയല്ലോ. അവളെ ബിഗ് ബോസ് താങ്ങി കൊണ്ടിരിക്കുവല്ലേ.
@sainaharis-tc1xx9 ай бұрын
Dr paranjathalle edited aanennu, annu ellarum athine kuroshiletti
@Mujeeb.6669 ай бұрын
ജാസ്മിനെ ഫുൾ കുറ്റം പറഞ്ഞവൻ അങ്ങ് പോയി.. ഇപ്പൊ അങ്ങു പോയി ജാസ്മിന്റെ പാവാട താങ്ങി നടക്കുന്നു.. പാവാട സായി
@junaidn1239 ай бұрын
ആടിനെ പട്ടിയാക്കുന്ന Show ആണ് Bigboss ആ Cup jasminu കിട്ടായാൽ അർഹത ഇല്ലാത്ത cup ആകും
@Sudha_manohar9 ай бұрын
Annu Robin paranjappol ethonnum paranjilla onnu support cheyyamayirunnu
@AmruthaNijesh9 ай бұрын
ജാസ്മിനെ പുറത്താക്കാതെ ഞാനുൾപ്പെടുന്ന എന്റെ ബിഗ് ഫാമിലി എന്റെ എല്ലാ റിലേറ്റീവ്സും big boss ഇനി തൊട്ട് കാണില്ല
@avirachanpp18699 ай бұрын
ജാസ്മിനെ വേണ്ട.ഗബ്റിയെയും വേണ്ട.അവർ പുറത്ത് പോയി പ്രേമിക്കട്ടെ. ഇത് ഒത്തിരി ആളുകൾ കാണുന്ന ഷോ ആണ്.
@unknown-bm6dx9 ай бұрын
ഇത് തന്നെയാ Dr. Robin പറഞ്ഞത്.😍❤️🔥 BBന്റെ എല്ലാ ഉടായിപ്പും പൊളിച്ചു കളഞ്ഞ GOAT STAR OF BIGG BOSS🔥🔥
@jijireji67689 ай бұрын
ശരിയാണ് ആര്യ റോബിൻ പറഞ്ഞതും ശരി തന്നെയല്ലേ
@rosemarylechu34199 ай бұрын
Dr. Robin paranjathum sheriyalle?
@vijayakumari8619 ай бұрын
Aane ബിഗ്‌ബോസ് ജാസ്മിൻ ന് protect ചെയ്യുന്നു
@ushagopalan47059 ай бұрын
Jasmine Bigg boss sahayikkunnu ennu ellavarkkum ariyam.
@JophyVagamon9 ай бұрын
അത് സത്യം ഞാൻ ഹോട്സ്റ്റാറിൽ സിബിന്റെ ആ ടാസ്ക്ക് ഫുള്ളും കണ്ടതാണ് അവർ ജാസ്മിനെയും ഗെബ്രിയെയും അപസരയെയും അർജുനെയും റെസ്മിനെയും പൊളിച്ചടുക്കി അത് അപ്പിസോഡിൽ കണ്ടില്ല ഇത് എന്ത് ഫേവരിസം ആണ് ആരോട് നിങ്ങളുടെ സീസനിലും ഇതൊക്കെ തന്നെ ആയിരുന്നു പുറത്തു ആരു ഹിറ്റ് ആവണം എന്ന് ബിഗ്ഗ് ബോസ്സ് തീരുമാനിക്കും അത്ര തന്നെ 👍
@premalathanair33109 ай бұрын
വളരെ ശരിയാണ്
@sanjanasally9749 ай бұрын
Yes I too felt the same … spl consideration n helping her and guiding her … unfair
Sibin nte pala adipoli Contents um Asianet Mukkunnu...First Clarification on Jasmine Gabri relationship Sibin polichadukkiyath kndatha...ippo ath illa...athe Dance aanelum song aanelum Bigboss ile nth event um bakki ollore coordinate cheyth padippikkunnath sibin aanu ennitt athokke mukki #asianet
@thomasag91849 ай бұрын
Season 6 vare Dr Robine orkkunnenkil Dr: Robin is real Hero❤️❤️❤️
@AnuSnbakery9 ай бұрын
സായി പുറത്തുള്ള കാര്യം പറഞ് തുടങ്ങിയപ്പോൾ തന്നെ van chayam ആയിരുന്നു example
@femyrj9 ай бұрын
Right
@ReshmaVs-uq1js9 ай бұрын
Sibin chettan 🔥
@jameelahyder48879 ай бұрын
Sheriyaaanu ... Mookatta jasmin etra pravashyam mice oori nadakunnu...ennittum big boss annan onnumilla
@Sudha-d1e9 ай бұрын
ശരിയാണ്.... അവളെ ലാലേട്ടൻ എന്തിനെങ്കിലും വഴക്ക് പറഞ്ഞാൽ പോലും വളരെ ദേഷ്യത്തിൽ ആയിരിക്കും മുഖഭാവം... പിന്നെ എന്തെങ്കിലും ചോദിച്ചാൽ എഴുന്നേറ്റു നിൽക്കാൻ പോലും താല്പര്യമില്ല..അപ്പോഴേക്കും ലാലേട്ടൻ ചിരിച്ച് അവളെ വെറുപ്പിക്കാതെ സംസാരിക്കാൻ ശ്രെമിക്കും.... ബിഗ് ബോസ് അവളെ ഭയപ്പെടുന്നത് എന്തിനാണ്..... അതു പോലെ ജാസ്മിൻ ക്യാപ്റ്റൻ ആയപ്പോൾ എല്ലാം ക്യാപ്റ്റൻ നോക്കി നടത്തണം... അൻസിബ ക്യാപ്റ്റൻ ആയപ്പോൾ വെറും നോക്കുകുത്തി ക്യാപ്റ്റൻ ആക്കി... ഇപ്പോൾ പവർ റൂമിനെക്കാൾ അധികാരം ക്യാപ്റ്റന്.... അവിടെ ജാസ്മിനെ ബിഗ് ബോസ്സ് ഒരുപാട് protect ചെയ്യുന്നുണ്ട് എല്ലാരീതിയിലും
@ayshabiayshabi66539 ай бұрын
ആര്യ പറയുന്നതിനോട് യോജിക്കുന്നു 🔥🔥🔥🔥
@nishasourav-iw7lt9 ай бұрын
ആര്യ ... പറഞ്ഞത് ശരിയാണ്
@subashkk81759 ай бұрын
Correct 💯
@HRISHIKA20199 ай бұрын
Urappayum jasmine thanne kappe 😡😡😡😡😡 nokkikkooo... Jasmine anne kaappe enkil eni muthal e show njn kanilla.... Uadayippe show ayi eth marum... Jasmine kappe kittiyal e show eni kanilla ennu abhipryullavar like adii 👍🏻👍🏻👍🏻
@k.vvarghese11229 ай бұрын
Bigboss Cup Jasmine തന്നെ കൊടുക്കും. ഉറപ്പു. അതിനാണ് ജാസ്മിനും ഗബ്രിക്കും എല്ലാ ഇളവുകളും നൽകി അവരെ മാത്രം സംരക്ഷിച്ചു പോരുന്നത്.😊
@renukadevi90119 ай бұрын
Yes you are correct
@sheejam63639 ай бұрын
You are right. Even I was waiting for that.
@lekshmirevu45729 ай бұрын
👌👌👏👏👏👏👏ഇത് ഉടായിപ്പ് പ്രോഗ്രാം ആണ് എന്ന് കണ്ടാലേ അറിയാം
@haseenaanwer99109 ай бұрын
Yes, big boss is helping jasmine
@haseenaanwer99109 ай бұрын
Kick out jasmine and gabri
@sreedevivenugopal33029 ай бұрын
Big boss ellavarum kanal nirthuka Karanam orale support cheithal mattullavar competitive cheyyenda karyamilla
@MehaZiya9 ай бұрын
ജാസ്മിൻ പുറത്താക്കണം.... ഒരുപാട് protect ചെയുന്നത് എന്തിനാണ് ബിഗ്ഗ് ബോസ്സ്.... വേറെ വല്ല കണക്ഷൻസ് ഉണ്ടാവും
@hannaa6319 ай бұрын
Yess enikum ath kandilla.reels kandu .pimne episode nokumbo kandilla.bigg boss udayipp aan 😐😐
@kadineshbabu19749 ай бұрын
ഇങ്ങനെയൊക്കെയായിട്ടും ഈ പറ്റീര് പരിപാടി കാണുന്നവരോട് ഒന്നും പറയാനില്ല😊
@sindhuraju31609 ай бұрын
Gabri thane paranjlo Jasmin bigboss nu special anu enu... Insidel ula avrk thane mansilayi avl big b ku special anu enu
@jijisimon59909 ай бұрын
Ellam udaipanu
@Blueeyes280899 ай бұрын
24/7 il nadakkunna important karyangal 1 hr bbyil kanikkunnilla full edit ah Bigg boss supporting Jasmin
ജാസ്മിനെ ഔട്ട് ആകണം എന്നുള്ളവർ എന്നൊരു കമൻ്റ് ഇട്ടാൽ വരെ 1000 like കിട്ടുന്നുണ്ട്, എന്നിട്ടും അവൾക്ക് വോട്ട് കൂടുതൽ ആണെങ്കിൽ തന്നേ മനസ്സിലാക്കാം ഇത് big boss കളിച്ച കളി ആണ് അല്ലേൽ ഇവളെ ഒക്കെ എന്നോ ഔട്ട് ആയി പോരണം🤧
@lakshmisstalkies12109 ай бұрын
100% true
@NsixbwkwNsixbwkwnKsjw9 ай бұрын
ശരിയാണ് Big boss ജാസ്മിന് protct ചെയ്യുന്നു.
@ALLULULLU79 ай бұрын
ആര്യ പറഞ്ഞത് 100% ശെരി യാണ്.. De ഇപ്പോൾ ബിഗ് ബോസ്സ് ആർക്കും കാണണ്ട.. ഉടൻ പണം തുടങ്ങി.. ഇന്നുമുതൽ.. ഈ ബോറൻ പ്രോഗ്രാം കണ്ടിട്ട്. കുട്ടികൾ ചീത്ത സ്വഭാവം പഠിച്ചു. ഈ വർഷം സ്കൂൾ തുറക്കുമ്പോൾ കൊച്ചുകുട്ടികൾ വരെ ഈ കെട്ടിപ്പിടിത്തവും. കടിക്കലും. ഉരുമലും ചെയ്യും.. കുഞ്ഞുങ്ങളുടെ വരെ നാണം പോയി. ആ അലവലാതി കൾ.. പുറത്തിറങ്ങിയാൽ ഒരു മാസപോലും ഒന്നിച്ചു കഴിയില്ല..2 ന്റെയും നാക്ക് കൊണ്ടു അടിച്ചു പിരിയും.. അവളുടെ ഭർത്താവ് ഒരു പാവം ആയിരിക്കാം... എല്ലാം ത്തിനും കൂട്ട് നിന്ന് അഴിച്ചു വിട്ടിരിക്കുന്നു. മാതാപിതാക്കൾ
@latheeshthundiyil16829 ай бұрын
ശരിയാണ് അങ്ങനെ തോന്നുന്നു😊
@ameeranasarchathoth37249 ай бұрын
Robin paranjapool aarum vishvasichilla
@subhavintu8 ай бұрын
റെസ്മിൻ, ജാസ്മിൻ ഇവരെ safe ആക്കാൻ പരനാറി പാവം അഭിഷേകിനെ പുറത്താക്കി
@jinugasal3809 ай бұрын
ബിഗ് ബോസ് ജാസ്മിനെ അവിടെ നിർത്തുന്നുണ്ട് പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട് അത് എല്ലാവർക്കും അറിയാത്ത കൊണ്ട് തന്നെയാണ് ഇത് എവിടം വരെ പോകും എന്ന് നോക്കാൻ തന്നെയാണ് ഒരു ഉടായിപ്പ് കളി തന്നെയാണെന്ന് തോന്നുന്നു