@RagulUthaman very true Ansiba purathakiyathu bb Because jintonu support undu.ennal apasra jintonu support illa appol avale jangal adanu pr kal
@AmalaMathew-j8s6 ай бұрын
അഭിനയം ആകരുത് അപ്സര ജീവിതം മുഴുവൻ... ആളുകൾ എല്ലാരും ഒരേപോലെ നില്കുന്നുണ്ട് എങ്കിൽ ആരുടെ ഭാഗം ആണ് തെറ്റ് എന്ന് ചിന്തിക്കുക... അപ്സരക്ക് ഇടക് വെച് നല്ല അഹങ്കാരം ആയിപോയി...പിന്നെ ജിന്റോക് എതിരെ പറയാനും അവർ പറഞ്ഞ് വിട്ടപോലെ തോന്നുന്നു...
@praseethakumari91426 ай бұрын
അപ്സരയെ ചതിച്ചത് അപ്സര തന്നെ ജിൻ്റോ യൊത്ത് ഡാൻസൊക്കെ ചെയ്ത് നല്ലരിതിയിൽ പോയതായിരുന്നു ആ സമയം Top 5 ൽ എത്തുമെന്ന് ഉറപ്പിച്ചിരുന്നു എല്ലാർക്കും ഇഷ്ടവുമായിരുന്നു. പെട്ടെ ചിന്തകൾ മാറി റെസ്മിനോടും ജാസ്മിനോടുമൊക്കെ കൂട്ടുകൂടി, ജിൻ്റോ,അൻസിബ , സിബിൻ ഇവരെയൊക്കെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നതു കണ്ടതോടെ പ്രേക്ഷകർക്ക് അപ്സരയോട് വെറുപ്പ് തുടങ്ങി. ഏറ്റവും നന്നായി കളിച്ചുവന്നതായിരുന്നു.
@meethv-wh1ro6 ай бұрын
പിന്നീട് മറ്റ് co contestants നോട് അവര്‍ക്കു പുച്ഛം ആയിരുന്നു
@Namahsivai6 ай бұрын
Serike ningalokey live kanda alugal thanneyano siibin okeyane pucham kanichirunathe enitte ipo athe jasmintey apsarayodokey thalayil
@meethv-wh1ro6 ай бұрын
@@Namahsivai 24x7 തന്നെ. Wild cards വന്നതിന് ശേഷം താന്‍ മാത്രം 100% എന്ന ഭാവം ആണ് അവർക്ക്
@suvarnnanvn57886 ай бұрын
ഇതാണ് സത്യം
@AfnasAfnas-rb2uh6 ай бұрын
നിന്റെ അഹങ്കാരം ആണ് നിന്നെ പുറത്താക്കിയത് ജനങ്ങൾ
@bulusu116 ай бұрын
അഹങ്കാരവും കള്ളത്തരവും ബിഗ് ബോസിലും സാധനങ്ങൾ കട്ടെടുക്കലും ഇതാണ് അപ്സര ഇഷ്ടല്ലാത്തത്
@കൃഷ്ണ-ഘ2ഷ6 ай бұрын
ജനങ്ങൾ വെറുത്തിട്ടും ഇരുന്നു കഥ പറയാൻ നാണം ഇല്ല
@AswathySr-xm7mc6 ай бұрын
Ningalkku ethu vannirunnu Kanan nanamilla
@ambiliambu59836 ай бұрын
നീ പോവാൻ കാരണം ഒന്ന് നിന്റ അഹങ്കാരം.. രണ്ടു nee എന്തോ വലിയ സംഭവം ആണെന്ന് ഉള്ള നിന്റെ തോന്നൽ
@Ansumol5676 ай бұрын
S
@sheejasurendran38726 ай бұрын
സത്യമാണ്
@kaladevi3016 ай бұрын
Athu sathyam
@jobybenny24996 ай бұрын
Comment വായിച്ചാൽ പുറത്തായതിൻ്റെ കാരണം മനസ്സിലാവും അപ്സര. ആദ്യ രണ്ടാഴ്ച കഴിഞ്ഞതിൽ പിന്നെ ഞങ്ങൾ പ്രേക്ഷകർക്ക് നിങ്ങൾക്കു വേണ്ടി വോട്ടു ചെയ്യാൻ തോന്നിയില്ല.
@jayasreev57886 ай бұрын
ആദ്യം നിങ്ങൾ top 5 വരുമെന്ന് തോന്നി. Wild card വന്നത്തിന് ശേഷം നിങ്ങളുടെ സംസാരത്തിൽ അഹങ്കാരം കൂടിയത്തായി തോന്നി. പിന്നെ nomination പേടിച്ച് power room ഒളിച്ച ചിലരുടെ കൂട് കെട്ട് നിങ്ങൾക്ക് ദോഷമായി. ഒറ്റയ്ക്കല്ല കളിച്ചെങ്കിൾ top 5 എത്തുമായിരുന്നു .
@user-hy2tm1dh2e6 ай бұрын
അപസരയെ ഇഷ്ടം അല്ലാത്തവർ like...
@sindhusindhusindhu23926 ай бұрын
രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൂട്ടി പറഞ്ഞ ആൽബിയെ പിന്നെ എന്തു പറയണം അതിനുള്ള മറുപടി അപ്സര പറ
@sindhuisreal16896 ай бұрын
രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പറഞ്ഞിട്ടില്ല, വീഡിയോ കാണു. പെണ്മക്കളെ പറഞ്ഞാൽ അഖിലിന് പൊള്ളും എന്നെ പറഞ്ഞുള്ളു
@Harry-b7x5l6 ай бұрын
@@sindhuisreal1689ne athu video aa kande uluppillathe vannirunnu mezhukuva😂😂
@sindhuisreal16896 ай бұрын
@@Harry-b7x5l ഞാൻ കണ്ടു നീ കണ്ടോ
@bb5-vp3zg6 ай бұрын
അപ്സര യുടെ യഥാർത്ഥ സ്വഭാവം ബിബി ഹൗസിൽ കണ്ട്...swantanathile ജയന്തി
@ajurameshramesh91436 ай бұрын
അപ്സരയോട് ഒരു ചോദിയം... ഏഷ്യാനെറ്റ് എത്ര തന്നു ജിന്റോ നെ കുറിച്ച് നെഗറ്റീവ് പറയാൻ 👍
@minuarun38066 ай бұрын
50/-
@mayamanilal54096 ай бұрын
അതെ സത്യം ഇവളുടെ പിടപ്പ് കണ്ടിട്ട് വല്ലതും ശെരിക്ക് കിട്ടിക്കാനും,oh സ്വയം പുകഴ്ത്തൽ
@NewburyOntario6 ай бұрын
A reasonable question....😊
@mpmp70606 ай бұрын
😂good question
@Anandasahasram6 ай бұрын
പുറത്തിറങ്ങുന്ന എല്ലാവരോടും അതാണ് അവർ പറഞ്ഞുവിടുന്നത് .
@sivanvr77016 ай бұрын
കുറച്ചു അഹങ്കാരം കൂടുതലാരുന്നു....ഉള്ള സ്നേഹം കൂടെ പോയി...
@daisygeorgec74826 ай бұрын
വോട്ട് കുറവല്ലേ കുട്ടി. വോട്ട് ഉണ്ടായിട്ടും അൻസിഭ പുറത്തായില്ലേ അതിനു ഉത്തരം പറയൂ.
@lijajudson99886 ай бұрын
അതേ
@akshararetheeshbabu77836 ай бұрын
Unfair eviction Apsara alla Ansiba aane...Apsarak ottum vote polls il polum ilarinu
അത് സ്വന്തം തലയിൽ ആവശ്യത്തിന് ഉണ്ടല്ലോ പിന്നെന്തിനാ മറ്റുള്ളവരുടെ അന്വേഷിക്കുന്നത്
@muneerabdul24436 ай бұрын
Evarkokke kurach buddi kodukkane daivame
@smithagopi63176 ай бұрын
ആദ്യം ഒരുപാട് ഇഷ്ടമായിരുന്നു. പിന്നെ അഹങ്കാരത്തിനു കയ്യും കാലും വച്ചു. അൻസിബ ❤ജിന്റോ ❤ഋഷി ❤
@salypaul-gc5kq6 ай бұрын
Saranya Ansiba Never talked bad about other contestants like Apsara and Resmin
@sreedevimenon98276 ай бұрын
😂 enthu ?
@NihaalSathya6 ай бұрын
@@sreedevimenon9827 ഇംഗ്ളീഷ് മനസ്സിലായില്ലേ 😄
@akshararetheeshbabu77836 ай бұрын
When they are out of the show Ansiba or sharanya aareyum kuttam parayunila interviews il onum...
@dinvin64336 ай бұрын
😂😂😂 wow
@tincesebastian95806 ай бұрын
Avar jintone kurich paranjilla 😂😂😂atre ollu
@sumac19826 ай бұрын
അസൂയക്കുകൈയ്യും കാലും നീ മാത്രമേ ഞെട്ടിയുള്ളൂ,ജനങ്ങൾ നിൻ്റെ അഹംകാരം വെറുത്തു
@ambiliambu59836 ай бұрын
ഏതു പ്രേക്ഷകർ എടേയ് ഇവളെ കുറിച്ച് ഇങ്ങനെ ഒക്കെ പറഞ്ഞത്... നീ പുറത്തു പോകേണ്ട ആള് അല്ലെന്നു 😄😄
@harishumanandan43856 ай бұрын
@@neenaramakrishnan4930😂😂😂😂😂
@ancymathew24136 ай бұрын
That's what I was wondering ...
@susmibiju27516 ай бұрын
അത് നിന്നെ കളിയാക്കിയതാണ് നിനക്കത് മനസ്സിലായില്ല 😂😂😂അറിയണമെങ്കിൽ കമന്റ് ബോക്സ് നോക്ക് നിന്നെ ആർക്കും ഇഷ്ട്ടമല്ല ജയന്തി 😂😂😂അൻസിബ ഞങ്ങളുടെ മുത്താണ്
@apsaramh46096 ай бұрын
അൻസിബ paradooshanakari ആണ്
@revusha6 ай бұрын
Ansiba a classy lady😍. Brought up in a good way.
@revusha6 ай бұрын
Apsara🤮🤮🤮
@ansilanihalnibin81636 ай бұрын
Ansiba ye orubad ishttam ❤❤❤
@Namahsivai6 ай бұрын
Serikum ansinakalley jaysnthidey swabhavam. Ningalokey live kanunaverayiruno ene enike nall doubt unde ipo zhathey rishiye nokiyoke ethra nannayi mingle cheyyunu ellaverodum ningslke ansibayodulla sneham jasminey ishtamillathathu konde mathramane
@jayasreekumar86106 ай бұрын
നിൻ്റെ അഹങ്കാരവും ഞാൻ എന്തോ വലിയ ആൾ എന്ന ഭാവവും മാറ്റ്.
@PraseedaPG6 ай бұрын
Ansiba ❤
@lillydass58776 ай бұрын
THIS IS WHY THE PUBLIC LIKE JINDO🏆💪 Apsara ഒരുപക്ഷേ നല്ല നടിയാണെന്ന് കരുതിയേക്കാം, എന്നാൽ നിങ്ങളുടെ വൃത്തികെട്ട ഹൃദയ വെറുപ്പും അഹങ്കാരവും കൊണ്ട് നിറഞ്ഞി രിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പൊതു ജനങ്ങൾക്ക് ഒന്നുമല്ല👎
@priyankasreeroop6 ай бұрын
അഹങ്കാരം മൂർദ്ധന്യാവസ്ഥയിലായിരുന്നു. ജനങ്ങൾ തന്നെയാണ് പുറത്താക്കിയത്. വേറെ ആരേയും blame ചെയ്യേണ്ട ആവശ്യമില്ല. ഞാനാണെല്ലാം എന്ന തോന്നലാണ് എല്ലാത്തിനും കാരണം. നോമിനേഷനിൽ ഒന്ന് വരാൻ കാത്തിരിക്കുകയായിരുന്നു. 😅😅😅😂😂🙏🙏🙏
@sarikasanthosh36726 ай бұрын
Ansibakum apsarakum jangal thaneya purathakiye
@hibasharafudheen86 ай бұрын
അപ്സര out ആയത് unfair ആണെന്ന് ആരും പറഞ്ഞില്ല. അൻസിബ out ആയതാണ് unfair ആയി തോന്നിയത്
@sobhashaji99326 ай бұрын
Yes
@bbs39706 ай бұрын
ഇവൾക്ക് ഭയങ്കര അഹങ്കാരമാ എന്തോ ആദ്യമേ ഗപ്പ് എന്റെ തലയിലാ എന്ന ഭാവം
@hirfanathkaradan38076 ай бұрын
അൻസിബ ഒരു ഗെയിമർ അല്ലായിരുന്നു...പക്ഷേ അപ്സര നല്ല ഗെയിമർ ആയിരുന്നു..top 5ൽ വരേണ്ട ആളായിരുന്നു അപ്സര
@LINEART0006 ай бұрын
Yes💯💯💯
@hirfanathkaradan38076 ай бұрын
@@bbs3970 അവിടെ അഹങ്കാരമില്ലാത്ത ആളുകൾ വളരെ കുറവാണ്..pr കളെ പുറത്തു സെറ്റ് ചെയ്തു വെച്ചിട്ടുണ്ട് എന്ന അഹങ്കാരമുള്ളവരാണ് സിജോ, സായി, അഭിഷേക്, ജാസ്‌മിൻ എന്നിവർ..അഹങ്കാരം കൂടിപ്പിയതിന്റെ പേരിൽ ഔട്ടാക്കണമെങ്കിൽ ഇവരെ കൂടെ ഔട്ടാക്കണം.. ജിന്റോക്കും ജാസ്‌മിനും അതിനുള്ളിൽ എന്തൊക്കെ ചെയ്താലും pr കൾ സപ്പോർട്ട് ചെയ്യുമെന്നറിയാം..അഹങ്കാരമില്ലാത്തതിന്റെ പേരിൽ ആണ് title winner ആകാൻ യോഗ്യതയായി പരിഗണിക്കുന്നത് എങ്കിൽ ക്യൂട്നെസ്സും കോമ്പോയും പിടിക്കുന്ന sreejunമാർക്ക് കൊടുക്കണം..അല്ലെങ്കിൽ വളരെ നിഷ്കളങ്കനായി നിൽക്കുന്ന ഋഷിക്ക് കൊടുക്കണം..
@jincykwt3256 ай бұрын
എല്ലാരും ഒരു പുച്ഛഭാവം ആയിരുന്നു
@deepas79434 ай бұрын
Very True
@anoopmanjuanoopmanju99066 ай бұрын
നിനക്കു ജിന്റോ യെ മനസിലാക്കാൻ പറ്റാത്തത് നിന്റെ കഴിവ് കേട് പിന്നെ... ജിന്റോ game കളിക്കാൻ വന്നതാണ് bb എങ്ങനെ എന്ന് ആദ്യം മനസിലാക്കണം ട്ടോ ഇനി ഇരുന്നു മെഴുക്കിക്കോ 🤣🤣🤣😍😍🤝
@SanasKitchenSpecial6 ай бұрын
തനിക്ക് ഇഷ്ടമുള്ളതുപോലേ..ഓരോരുത്തർക്കും അവരവരുടെ ഇഷ്ടമുണ്ട്
@anoopmanjuanoopmanju99066 ай бұрын
@@SanasKitchenSpecial അത് തിരിച്ചു അവളോട് പറഞ്ഞു മനസിലാക്കു 🤣🤣😂😂
@sajeenanazarnazar58066 ай бұрын
നല്ല gamer ആയിരുന്നു
@NihaalSathya6 ай бұрын
@@sajeenanazarnazar5806മ്മ്.. പല കളികളും നടത്തി പയറ്റി തെളിഞ്ഞവളാ 😝
BB ൽ പോയത് കൊണ്ട് കഥാപാത്രവുമായി നല്ല സാമ്യം ഉണ്ടെന്ന് കാണിച്ചു തന്നു 😂😂😂അപ്സര ❌ജയന്തി ✅
@haseenak93696 ай бұрын
ജിൻ്റോ😍😍😍😍😍
@raghavankvr97536 ай бұрын
ഞാൻ വിചാരിച്ചു ഗാന്ധിയുടെ കൊച്ച് മകൾ ആണെന്ന്
@Fathi-ma-Pathu-6 ай бұрын
അൻസിബക്ക് quality ഉണ്ട്.. നിനക്ക് അതില്ല അതാണ് ഡിഫ്രൻസ്
@PraseedaPG6 ай бұрын
Ansiba ❤
@Fathi-ma-Pathu-6 ай бұрын
@nechunainusworld887 ഞാൻ അതിനു ജിന്റോ ഫാൻ അല്ല 😂😂 അങ്ങനെ പറയാൻ 😬
@Fathi-ma-Pathu-6 ай бұрын
@nechunainusworld887 എന്ന് മൂക്കള pr എന്നൂടെ പറ 😂😂
@minuarun38066 ай бұрын
Paradhooshanam alle aa quality😂😂😂
@ansilanihalnibin81636 ай бұрын
Ansiba ❤❤❤
@Benbabusmz446 ай бұрын
ഇവൾ പുറത്ത് പോകാൻ കാരണം ഇവളുടെ ഭർത്താവ് തന്നെയാ 😂😂
@Fathima-l7g2t6 ай бұрын
Athonnum alla power roomil kayariyapoal ahangaram keri ennu paranjan ningal veruthath. Pakshe nalla gamer aayirunnu
@lijajudson99886 ай бұрын
Yes👍
@BindhuBabuBabu-m9h6 ай бұрын
Husband thanne. Aa kilavan
@mpmp70606 ай бұрын
Barthav onnum alla....apsara de kayyil iruppa
@Rman-rt8wq6 ай бұрын
ഒരിക്കലും അല്ല. ഈ issue വിനു മുമ്പേ അപ്സര out ആവും എന്ന് പറഞ്ഞിരുന്നു.
@Hadiii966 ай бұрын
ഇവളുടെ മറ്റൊരു ഇന്റർവ്യൂ കണ്ടതിനുശേഷം മറ്റൊരു ഫോണിൽ നിന്ന് ഹോ സ്റ്റർ ഡൗൺലോഡ് ചെയ്ത് ജിന്റോക്ക് കു വോട്ട് ചെയ്തു
@vidyakizhakkeppat34506 ай бұрын
😂
@vidyakizhakkeppat34506 ай бұрын
ഞാനും ഇപ്പൊ jintappan ആണ് ചെയ്തത്
@jollyjoe10786 ай бұрын
ജിന്റോ 👍❤️
@manumathai40906 ай бұрын
സ്വയം ഞാൻ ആണ് എല്ലാം... എന്ന തോന്നാൽ ആരിക്കും ഇപ്പം ഈ വെളിയിൽ ഇരിക്കാൻ ഉള്ള ഓപ്ഷൻ കിട്ടാൻ കാരണം 🤭
@mayasuresh69296 ай бұрын
ജിന്റോയോ പറ്റി പറയാൻ നിനക്കു എന്തു യോഗീതയാണ് ഉണ്ട്
@tincesebastian95806 ай бұрын
Vali vitt ..idhan ente marupadi enn parayillaa..adhan yogyatha
@sarikasanthosh36726 ай бұрын
Jintonte yogyatha super aanu Gesture Fart Pennungale bathroomil vlikal
@faeriekrystal48606 ай бұрын
@@tincesebastian9580enn mookala fan
@tincesebastian95806 ай бұрын
@@faeriekrystal4860 valiyane kaalum bedham..mookala fan ann 🤣🤣
@Rman-rt8wq6 ай бұрын
ലാൻസർ വന്ന് പ്രോത്സാഹനം കൊടുത്തു പുറത്ത് അങ്ങനെ ആയിരുന്നില്ല. ലാൻസർ പ്രോത്സാഹനം തന്നതു മൂലം അഹങ്കാരം കൂടി അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. അല്ലാതെ വേറൊരു ആളും കാരണമല്ല
@Lathababu-w9e6 ай бұрын
അസി ബയെ കണ്ടു പടിക്ക് ഇറങ്ങിട്ട് ആരുടെയും കുറ്റം പറയാതെ ആവിശ്യത്തിന് മാത്രാ സംസാരിക്കുന്ന കുട്ടി വില കളയാതെ ഇരുന്ന കുട്ടി
@namagaming63445 ай бұрын
Pinne ath ottak agh paranna madhi kto
@ligithaligitha49136 ай бұрын
Nee adhiyam ഇരുന്നു nite epsodum, അഖിൽ മരർ kodutha ഇൻ്റർവ്യൂയും, നിൻ്റെ husnte ഇൻ്റർവ്യൂ കാണുക എന്നിട്ട് നീ ഇൻ്റർവ്യൂ kodukukha വീണ്ടും ഒന്നും അറിയാതെ ഓരേ സ്റ്റേറ്റ്മെൻ്റ് പറയരുത്
@SaleemM-t6l6 ай бұрын
👍
@niyogthomas8236 ай бұрын
Ansiba♥️♥️♥️
@PraseedaPG6 ай бұрын
Ansiba ❤
@aynu30886 ай бұрын
അൻസിബ class lady🥰🥰🥰
@PraseedaPG6 ай бұрын
💯❤
@FasilSinan6 ай бұрын
പവർ റൂമിലായിരുന്നപ്പോൾ ക്ലാസ്സ് ലേഡിയുടെ സ്വഭാവം കണ്ടായിരുന്നു 🤮
@aynu30886 ай бұрын
@@FasilSinan power റൂമിൽ കേറിയത് uranganalla..പണി കൊടുക്കാൻ തന്നെയാ അത് വൃത്തിയായി ansiba ചെയ്തു
@dinvin64336 ай бұрын
Visha lady of the week 😂😂😂
@Namahsivai6 ай бұрын
@@FasilSinanaver nammal kanda live onumala kandathe pinney ee season jasmine ullathu kinde ansiba class lady illengi arya, dhanya iverekal mosham peru kittiyaney
@Tozkidoz6 ай бұрын
*Ansiba - Quality ❤* *Apsara - Crass 🤮*
@Fathima-l7g2t6 ай бұрын
Ansibande quality nalloanam kandathan😂
@Tozkidoz6 ай бұрын
@@Fathima-l7g2t Ano... Enni maari erune karanyo🚮
@PraseedaPG6 ай бұрын
Ansiba 💯❤
@GeethaVijay-dy9vz6 ай бұрын
Ansiba❤❤❤❤
@rb4836 ай бұрын
കുത്തിത്തിരുപ്പു ഏഷണി കുശുമ്പ് vishasiba 🤮
@fimiani17526 ай бұрын
എന്ത് തെറ്റില്ലെന്നാ ഇവർ പറയുന്നത്?? ഭയങ്കര അഹങ്കാരം ആരുന്നു ഇവർക്കു
@meethv-wh1ro6 ай бұрын
Apsara ഒരു brilliant lady um നല്ല ഒരു manipulaor um ആണ് . അഹങ്കാരം കാരണം അപ്രതീക്ഷിതമായി BB yil പുറത്താക്കപ്പെട്ട Apsara പിന്നീട് എല്ലാ interview il വരുമ്പോഴും ഇനി Jinto യുടെ vote എങ്ങിനെഒക്കെ കുറയ്ക്കാം എന്ന് ആലോചിച്ച് പഠിച്ച് വച്ച് ആണ് വന്നിരിക്കുന്നത് 😂 എങ്കിൽ അല്ലേ friend Sijo ക്ക് cup കിട്ടൂ 😂😂
ആദ്യം നന്നായി കളിച്ചു, പിന്നെ അഹങ്കാരം ആയി, പിന്നെ പവർ റൂമിൽ കയറി ഇരുന്നു
@lekhanasasi75446 ай бұрын
അപ്സര യുടെ ഭർത്താവ് bb ൽ വന്ന് കാട്ടിക്കുട്ടിത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ അതുവരെ അപ്സര യ്ക്ക് ആണ് വോട്ട് ചെയ്തതാണ്.
@gangap78656 ай бұрын
അൻസിബ❤❤❤❤
@ambikadevi70146 ай бұрын
അപ്സര സ്വന്തമായി പുകഴ്ത്തുന്നു. അത് എന്താണ്.എല്ലാർക്കും തോന്നണ്ടേ
@haseenak93696 ай бұрын
അൻസിബ😍😍😍😍😍😍
@PraseedaPG6 ай бұрын
Ansiba ❤
@ansilanihalnibin81636 ай бұрын
Ansiba ❤❤❤
@sarikasanthosh36726 ай бұрын
Sijone rocky adikkan rocky ku avanodulla deshyam aanu Aa deshyam key vishyathil powereoomil nunnila avar nadathilya jadha aaanu Athu lalettan sijone Appreciate cheythu rocky ayirunu adaym athu cheythe aa deshyam roomil irunnu eri keetiyathu rishiyum.ansibayum aanu Live nammal.kandTha After fight sijo vedana kondu pulayulbolum ansiba rocking support cheythavala Eni parayu evideya ningal avalde classy kandathu
@AiswaryaGokul-ko1kc6 ай бұрын
Ansiba❤️❤️❤️❤️❤️❤️🔥🔥🔥
@sajinipb6 ай бұрын
Jinto💓💓💓
@vini10126 ай бұрын
കിടിലം ഫിറോസ് .. ഒരു പാടിഷ്ടം.❤❤❤
@saju91726 ай бұрын
ആ സീസണിലെ എൻറെയും ഫേവറിറ്റ്
@bettyvincent88826 ай бұрын
Fair eviction aayirunnu...
@anugrahvaisakh90586 ай бұрын
നിന്റെ അഹങ്കാരം കൊണ്ടാണ് നീ വെളിയിൽ ആയത്.
@swathishibu13736 ай бұрын
അപ്സരയുടെ പേരൊന്നും അഖിൽ മാരാർ പറഞ്ഞിട്ടില്ല. പിന്നെ എന്തിനാ അവളുടെ ഭർത്താവിന് പൊള്ളുന്നത്? ഇവളും വെറുതെ കഥയറിയാതെ ആട്ടം ആടുന്നു. പൊട്ടത്തരം വിളിച്ചു പറയുന്നു.. ആദ്യം പോയി രണ്ടു പേരും പറഞ്ഞത് വ്യക്തമായി കേൾക്കാൻ ഇവളോട് ഒന്ന് ആരേലും പറയ്.. എന്തൊരു അഹങ്കാരം ആണ് ഇത് കാര്യം അറിയാതെ എന്തൊക്കെയോ വള വളാ ന്ന് പറയുന്നു ഇവൾ. കഷ്ടം തന്നെ....
@ShanJose-nc9cc6 ай бұрын
Edo akhilinte aa statement Karanam aa kutty cyber attack neridunnathu .appom athinethire husband react cheythathil enthu thettanu ullathu .
@shobhanav33556 ай бұрын
നിനക്ക് ഇതുതന്നെ വേണം
@tomeldo23486 ай бұрын
അപ്സരയെ ആദ്യം ഇഷ്ടമായിരുന്നു പിന്നെ ഗബ്രി team ന്റെ കൂടെ കൂടി ഗ്രൂപ്പ് കളി ആയതോടെ പിന്നെ ലാലേട്ടൻ ആവശ്യമില്ലാതെ പുകഴ്ത്തി അതോടെ അപ്സരയുടെ Individual game പോയി സ്വഭാവവും മാറി,ഹോട്ടൽ ടാസ്ക് കുളമാക്കി (reason -സാബുമോൻ നിങ്ങളെ കോമാളിയാക്കി കാണിപ്പിച്ചു ) ഇന്റർവ്യൂ കളിൽ മറ്റുള്ളവരുടെ നെഗറ്റീവ്സ് പറഞ്ഞു സ്വയം നെഗറ്റീവ് ആകരുത്, game നെ game ആയി എടുത്തു അത് മനസ്സിൽ നിന്നു കളയുക......
@മഞ്ചാടികുരു-ഗ5ഭ6 ай бұрын
പുറത്തു ആയിട്ടും തന്റെ കുറവുകൾ മനസിൽ ആക്കുന്നില്ല 🤭😂😂😂😂
@LukeRosee6 ай бұрын
She got instructed by asianet to speak negative about Jinto indeed she and her husband are products of Asianet they cant oppose their true big boss
@farisams6 ай бұрын
💯
@AmalaMathew-j8s6 ай бұрын
നല്ല ദുഃഖം ഉണ്ട് അല്ലെ 😂
@sajinisony606 ай бұрын
😅😅😅
@sarithak67606 ай бұрын
നല്ല ദുഃഖം ഉണ്ട് 😂😂😂😂
@ancymathew24136 ай бұрын
Ansiba is the best
@thrissurkkaryvlogzz..60296 ай бұрын
ഒന്നരക്കോടി ജനങ്ങളുടെ PR work jinto ഏറ്റെടുത്തു നടത്താനാണെങ്കിൽ ഈ ലോകസഭ ഇലക്ഷന് അദ്ദേഹത്തിന് നിക്കാമല്ലോ.... എന്തൊക്കെയാ ഈ പറയുന്നത്....... 😏
@Namahsivai6 ай бұрын
Moopan, summer, raj talks ivarke pr work elpichal mathiley apo lakshakanakine alkarey influence cheyyan kazhiyum pinney jinto ke onara kodi janagal fans ithrakum thalle veno😮
@sarikasanthosh36726 ай бұрын
Eeh oru pr illa Adanalo kanune Jinto cheythal aha Jasmine allel matullavar cheruthu cheythal oho parena karyam thane mansailakun Jinto thane oaranjth pr undu enu
@mubarakbeegumcp77826 ай бұрын
I am jinto fan from lakshadweep
@faeriekrystal48606 ай бұрын
@@Namahsivaimoopan summer media okke pande video itto thodangithanu bb5 thott bhodam illatha jasmine pr aa molel poyi karanjo
@faeriekrystal48606 ай бұрын
@@sarikasanthosh3672than enthayalam mookala pr enn manasilay
@anumol.6 ай бұрын
How she can tell like she played well....
@shan65666 ай бұрын
അപ്സര കലാകാരി അൻസിബ അപ്പോൾ എന്തൊക്കെ പറയണം 😂 നിങ്ങളുടേത് ജനങ്ങൾ നല്ലോണം പ്രതീക്ഷിച്ചു 😂എന്നാൽ അൻസിബായുടേത് കൃത്യമായ തരികിടയും എന്നിട്ട് പോലും അൻസിബ വെളുപ്പിക്കാൻ നടക്കുന്നില്ല 😂.
@shan65666 ай бұрын
എന്ത് സ്വയം പൊക്കിയാണ് ഇവർ അൻസിബയൊക്കെ അപ്പോൾ തള്ളി മറിക്കണല്ലോ
@resmivijilal20746 ай бұрын
ഇനി വായിൽ തോന്നുന്നതൊക്കെ പറയണം. ജനങ്ങൾ അവരുടെ അഭിപ്രായം പറയും. ഉടൻ പറയും സൈബർ അറ്റാക്ക് എന്ന്.
@prasanna.subramanyan6 ай бұрын
നിങ്ങളെ പുറത്താക്കിയത് ജനങ്ങൾ ആണ് നിങ്ങളുടെ ബിഗ്ഗ്‌ബോസിലെ രീതികൾ ഇഷ്ടമായിരുന്നില്ല ഒരുപാടുപേർക്ക്
@________athira_________6 ай бұрын
അപ്സര നല്ല അഭിനേത്രി ആണ്. പക്ഷെ അഹങ്കാരം കൂടുതലാണ് അതുകൊണ്ട് മാത്രമാണ് out ആയത്. ഞാനെന്ന ഭാവം .അതിന് ഇപ്പോഴും ഒരു കുറവും ഇല്ല.
@premeelajayapalan63886 ай бұрын
ഒരിക്കലും അപ്സരയുടെ ഭർത്താവ് അല്ല അപ്സര യുടെ പുറത്താകാലിനു കാരണം. അപ്സരയുടെ പെരുമാറ്റം അരോചകം ആയിരുന്നു
@Ammu-sn1pg6 ай бұрын
I vote for her..പക്ഷെ ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു എന്ന്
@annievinoj24546 ай бұрын
അപസര out ആകാൻ കാരണം ഒന്ന് അഹങ്കാരം രണ്ട് അപസര സ്വയം ഞാൻ എന്തോ വലിയ സംഭവം ആണ് എന്നുള്ള വിചാരം അത് കൊണ്ടാണ്
@SweetHome-hl2yu6 ай бұрын
തല്ലിപൊളി ആയതിനാൽ പുറത്തായി😅
@salypaul-gc5kq6 ай бұрын
Apsarakku അഹങ്കാരം and asooya. Vaeruthhu poyi
@sachinas69976 ай бұрын
Jintoye pati neg parayan aro paranj vitte polle ind interview okke
@aynu30886 ай бұрын
100% sure ആണ്...ഇവൾക്ക് bb housil ജിന്റോയെക്കൾ ശത്രു ansiba യും rishiye ഒക്കെ ആണ് ഇപ്പൊ jinto ആയി
@Shanshayanpv6 ай бұрын
അവൾക് ജിന്റോയുടെ വോട്ട് കണ്ടു കുശുമ്പ് കൂടി 😅😅
@OmanaGeorge-gy2rc6 ай бұрын
Jinto Snoopur
@meghnamarie6 ай бұрын
She is still proud and she couldn’t connect with the people! She should have been evicted earlier.
@ambikavedanth4936 ай бұрын
ജിന്റോയെ വല്ലാതെ വേദനിപ്പിച്ച അലവലാതി
@sarikasanthosh36726 ай бұрын
Ohh jinto Pinne arem vedanipichila
@nasreenanaseer55946 ай бұрын
I liked apsara in bigg boss . She was genuine in that show . I don't know why people hate her. When a woman talks bravely our society won't accept it . She entertained she played the tasks and she reacted to all the probs .
@bettyvincent88826 ай бұрын
Ansiba super.. Apsara poison...
@hazeenapunalur36186 ай бұрын
നിങ്ങൾ മൂന്നാല് പേര് സ്വന്തം വീട്ടിൽ നിന്നും food എങ്ങനെ മോഷ്ടിക്കാം എന്ന് ജനങ്ങളെ പഠിപ്പിച്ചു 😡😡😡 അൻസിബ, ജിന്റോ ഇഷ്ട്ടം ❤❤❤❤
@sajinisajusaju61486 ай бұрын
E negative onnu nirthu Apsara😡
@ajithaswathy95486 ай бұрын
ഓവർ ആക്ടിങ് ആണ് ഞാൻ എന്തോ വലിയ സംഭവം ആണെന്ന ഭാവം 😂
@alphafeba10526 ай бұрын
പരിശുദ്ധ മറിയെ തമ്പുരാന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@seenasseenas41466 ай бұрын
വോട്ട് ഫോർ ജിന്റോ ❤❤❤❤🥰🥰🥰🥰
@Arch20006 ай бұрын
അപ്സരസ്സിൻ്റെ ശരിക്കുള്ള സ്വഭാവം പുറത്തിറങ്ങിയപ്പോൾ ശരിക്കും വെളിവായി...അപ്സരസിൻ്റെ ആദ്യത്തെ ചേട്ടൻ ഭാഗ്യം ചെയ്ത മനുഷ്യനാണ്😊
@jayachandrikachandru40446 ай бұрын
അപ്സര യെ ആദ്യം ഇഷ്ടമായിരുന്നു. പക്ഷെ ഭയങ്കര അഹങ്കാരി ആയി മാറി. കൂടെയുള്ള പലരെയും തരം തായ് ത്തി സംസാരിച്ചു പ്രേക്ഷകർ വല്ലാതെ വെറുത്തു പോയി
@ourlittleworld96726 ай бұрын
3.40 - Njanum vicharichu 😅 ellam manasilayi
@ushasureshbabu43816 ай бұрын
Annsiba Nalla Kutty❤❤❤❤❤❤❤❤❤
@remachandrasekharan22766 ай бұрын
Ansibhake votes undayirunnu but ansibha out ayillo
Ente ponnu koche...vote kuranjittu thanneya purath poyath..ishtam ullavar indayirunnu..but athinekkal kooduthal per bakkiyullavare ishtapedunnavar und..athonnu accept cheyyu..njan sambavamayirynnunulla thought maati vechu entha nadannathennu ariyan sramikku..stop this negativity
@LachusPlants6 ай бұрын
Jinto❤❤❤❤
@sheelasebastian83516 ай бұрын
over കോൺഫിഡൻസ്
@TheNike2316 ай бұрын
Simple aanu karyangal Enik താങ്കൾ പുറത്തായത്തിൽ നല്ല സന്തോഷം ഉണ്ട്
@nizasworld86316 ай бұрын
അപ്സരയ്ക്ക് vote ഇല്ലാഞ്ഞിട്ട് തന്നെയാണ് out ആയത്.. പുറത്തു നെഗറ്റീവ് വന്നിട്ടും personal life ഇത്രയ്ക്കും മോശമായിട്ടും ജാസ്മിന് ഫാൻസും ഉണ്ട് വോട്ടും ഉണ്ട്.. അതിൽ നിന്ന് മനസിലാക്കാം അതൊന്നുമല്ല reason
@akshararetheeshbabu77836 ай бұрын
Nalla kushumb undalo...😮 Airport il pick cheyan Resmin vanapo avalude influence nalla pole kitiyalo.. Koode irangiya Ansibade interview kandu nokk avar ethra mature aayi aane purathu irangiyapo aa game nokki kanune....koode ulla oru contestant mosham parayan nikkathe avar game il ninnu move on cheythu kazhinju... Apsarade eviction alla Ansiba out aayapo aane Unfair ene kure pere enkilum paranjathu purathu....enit um avar aareyum complaint paranju nikkunila akathu adupam ulla Jinto rishi Abhiye kurichu mathrom chodichal parayunu athum positives❤❤
@muhsinap376 ай бұрын
Ingane vannirunnu nyayeekarichu iniyum negative aakathe next step nokku😂