ജാസ്മിനെ വിമർശിച്ചതൊക്കെ തെറ്റായി പോയോ | ഇപ്പോഴും പറയുന്നത് കള്ളം

  Рет қаралды 1,827

Smrithy

Smrithy

Күн бұрын

#malayalam #malayalamtrending #trending #reactionvideo #smrithysn #viral #viralvideos #bigbossmalayalam #bbms6 #jasminjaffar

Пікірлер: 24
@ramachandranp1146
@ramachandranp1146 3 ай бұрын
വിമർശനങ്ങൾ നല്ലതാണ്.. എന്നാൽ ചിലർ വെറുതെ കാര്യ കാരണങ്ങൾ വിലയിരുത്താതെ വിമർശനം നടത്തും.. അങ്ങനെ ഉള്ള സംഭവങ്ങൾ വ്യക്തികളെ വേദനിപ്പിക്കും മാനസീകമായി തളർത്തും🤔😟
@amalrajpc2876
@amalrajpc2876 3 ай бұрын
ആണോ കുഞ്ഞേ സത്യമാണോ ഈ പറയുന്നേ😢😢😢😢😢
@anishjohn2257
@anishjohn2257 3 ай бұрын
വീണ്ടും മുത്തുമണി ❤️❤️❤️❤️❤️
@SunilKumar-yc9fd
@SunilKumar-yc9fd 3 ай бұрын
തിങ്കൾ ള ഴിച്ച പോയ ടാവർ ലോക്കെ ഷേൻ . ഇല്ല ആയിരുന്നു ഇപ്പോൾ അമ്മ വിളിച്ചാപ്പോൾ അണ് വന്നു എന്ന് . അറിഞ്ഞത് കാര ണ്ടും ഇല്ല അയിരുന്നു
@kbfcultras6132
@kbfcultras6132 3 ай бұрын
Ninghal swayam velupikunathum nalla resayittundu😅
@Nishanth-z8d
@Nishanth-z8d 3 ай бұрын
ഇനിയും നിർത്താറായില്ലേ 😂😂😂
@sajandavid7949
@sajandavid7949 3 ай бұрын
അതൊക്കെ അവളുടെ സ്വന്തം കാര്യം...
@SunilKumar-yc9fd
@SunilKumar-yc9fd 3 ай бұрын
അവരുടെ നടകങ്ങൾ തീർന്നില്ല
@blackcobra8357
@blackcobra8357 3 ай бұрын
ഒരാളുടെ തെറ്റും ശരിയും തീരുമാനിക്കാൻ നീയാര്??? എന്തു മോശം കണ്ടൻറ് ജാസ്മിൻ കൊടുത്തത്??? ജാസ്മിൻ ചെയ്തത് തെറ്റാണെന്ന് നിങ്ങൾ പറഞ്ഞാൽ,, ജൻഡർ ഇക്വാളിറ്റി എന്ന് പറഞ്ഞു വരരുത് നീയൊക്കെ സോഷ്യൽ മീഡിയ സദാചാര ആങ്ങളമാരുടെ ഒരു കണ്ണി മാത്രം അങ്ങനെ നിന്നെയൊക്കെ കരുതിയുള്ളു,😏😏😏 ജാസ്മിൻ ആ ഷോയിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ല ജാസ്മിൻ ഒരു ആണായിരുന്നെങ്കിൽ ബിഗ് ബോസ് ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഫാൻസ് ഉണ്ടാകുമായിരുന്നു😍😍😍😍
@sherif2018
@sherif2018 3 ай бұрын
😀ഹ്ഹ ഹ ഹ.. ജൻഡർ ഇക്വാളിറ്റി എന്നാൽ എന്തു തോന്ന്യസവും ചെയ്താൽ മിണ്ടാതിരിക്കുക എന്നാണോ? ജാസ്മിൻ ചെയ്തത് തെറ്റും ഗബ്രി ചെയ്തത് ശരിയും എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ പറയുന്നത് ok. അല്ലാതെ ഇവിടെ എന്താ ജൻഡർ ഇക്വാളിറ്റി പ്രശ്നം ഉള്ളത്? 🤔
@lillydass5877
@lillydass5877 3 ай бұрын
(BBS6 was a Public Entertainment Show not a Vulgarity Exibuting Show. Stop Blaming others for your mistakes.) Mullapu നീ നെഗറ്റീവ് സാഹചര്യം സൃഷ്ടിച്ചത്, അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നീ തയ്യാറാകണം, മാത്രമല്ല അവ അനുഭവിക്കാൻ തയ്യാറാകുകയും വേണം.
@blackcobra8357
@blackcobra8357 3 ай бұрын
വൾഗറായി തോന്നുന്നത് നിൻറെ ജീവിതസാഹചര്യം അങ്ങനെ ആയതുകൊണ്ടാണ് അതിന് അതിന് എനിക്ക് സഹതാപം പ്രകടിപ്പിക്കാൻ മാത്രമേ സാധിക്കൂ😭 ദൈവം നിന്നെ രക്ഷിക്കട്ടെ😂😂😂😂😂😂
@sumeshv3215
@sumeshv3215 3 ай бұрын
Septic tank boss😂😂😂
@jesninsalim1262
@jesninsalim1262 3 ай бұрын
Jasmin ippozhum sathyam parayunnilla
@RajeshUk-wt7yu
@RajeshUk-wt7yu 3 ай бұрын
Bakiyullavarude ellam content kemamarunnu
@PraveenDas-x8n
@PraveenDas-x8n 3 ай бұрын
Superb explanation 😍👌👌
@faisalbk7168
@faisalbk7168 3 ай бұрын
Thaan shibinte. Wifene kondu varathath entho kond? Eny enkilum nirthikode
@wayanaddiaries7471
@wayanaddiaries7471 3 ай бұрын
Evideyaa veed
@rigman4k319
@rigman4k319 3 ай бұрын
🎉🎉🎉🎉
@Padhaniswanam
@Padhaniswanam 3 ай бұрын
❤❤🎉🎉🎉
@AswathyRk-zd7xm
@AswathyRk-zd7xm 3 ай бұрын
അതെ ജാസ്മിൻ അവളുടെ അഭിപ്രായം പറഞ്ഞുകൂടെ നിങ്ങൾ ഇങ്ങനെ ഇരുന്ന് മറ്റുള്ളവരെ കുറ്റം പറയുന്നുണ്ടല്ലോ അങ്ങനല്ലെ അരിവാങ്ങുന്നത്
@vijiljjs
@vijiljjs 3 ай бұрын
best kanna
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 119 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 119 МЛН