ശ്രീതുവിനെയും ഋഷിയെയും കാളും അവിടെ നിൽക്കാൻ യോഗ്യതയുള്ളത് സിജോയ്ക്കു൦ കും നോറയ്ക്കു൦ ആണ്💯
@sreerag1687 ай бұрын
അതിനു എന്താ സംശയം😅
@Mysterious12457 ай бұрын
Rishi >>>>Sreethu 💩💩
@Legender-n2p7 ай бұрын
Apo arjuno 🤣🤣🤣
@Mysterious12457 ай бұрын
Sijo❤
@aworldofentertainment66307 ай бұрын
പക്ഷേ അന്തംകമ്മികളുടെ വോട്ട് മൊത്തം ജിന്റൊക്കും 😂😂
@PinkZzz-7 ай бұрын
ശ്രീതു അവിടെ നിൽകുമ്പോൾ സിജോ പുറത്തായത് അംഗീകരിക്കാൻ പറ്റില്ല 🙄
@ammu_0997 ай бұрын
ഋഷി യും.. അവൻ ഒരു ആണ് ആയത് കൊണ്ട് ആരും degrade ചെയ്യുന്നില്ല 😂
@aworldofentertainment66307 ай бұрын
ശ്രീധൂന് തമിഴന്മാരേ വോട്ട് ഉണ്ടാവും, നല്ലവരായ മലയാളികളെ വോട്ട് മൊത്തം ജിന്റോക്ക് ഇത്തിരി കൂടി മോഡേണായി ചിന്തിക്കുന്നവരുടെ വോട്ട് മുഴുവൻ ജാസ്മിനും 😂😂😂
@zoom_fire.77 ай бұрын
@@ammu_099entha anungale arum degrade cheythittille gabri ne okke ethorum degrade cheythu rishine nalla pole cheyyunnund nale vannitt ee cmnt box vayicha manasilavum degrading level
@Nadha-nc7cw7 ай бұрын
Ade shariyan. Sreedhu Aadyam ponam
@PapillonCraftz7 ай бұрын
Rishi too
@aesthetic58147 ай бұрын
പ്രേക്ഷകർക് സിജോ എന്നും ഒരു കാട്ടു തീ 🔥 തന്നെയാണ്.... കാരണം ഇത്രയും വലിയൊരു surgery കഴിഞ്ഞിട്ടും അവൻ തിരിച്ചു വന്നിരിക്കുന്നുവെങ്കിൽ അവൻ തന്നെയാണ് യെതാർത്ഥ BIGG BOSS വിന്നർ!🥺❤️ Hope SIJO will see this comment😭🫶🏻
@vineethvrv557 ай бұрын
പറ്റില്ലെങ്കിൽ പോകയേറുനില്ലേ കോപ്പ് arjuntea അത്രയൊന്നും ഇവൻ കളിച്ചിട്ടില്ല kattu തീ oolea
@FayizaSinu7 ай бұрын
Pinne
@Mayilpeeli967 ай бұрын
Ennit entha vote kittanje 😏
@vineethvrv557 ай бұрын
പറ്റില്ലെങ്കിൽ പോകയേറുനില്ലേ കോപ്പ് arjuntea അത്രയൊന്നും ഇവൻ കളിച്ചിട്ടില്ല kattu തീ oolea
@amruthak36607 ай бұрын
ആയിരുന്നു പക്ഷെ ഇപ്പോൾ അല്ല ഈ 2 വീക്ക് ല്ലേ ഭയങ്കരം മോശം ആയിരുന്നു
@sweetkitty....49847 ай бұрын
ശ്രീതുവിനെ പോലെ undeserve ആയിട്ടുള്ള contestant നിൽക്കുമ്പോൾ സിജോയെ പോലൊരു strong player പോയത് unfair ആണ് 💯
@shifanishahir39127 ай бұрын
Sreethu nilke sijo, nora, apsara, ansiba, rasmin, gabri etc ellam unfair aan but what to do..
@Ramziiiiiiiiii7 ай бұрын
സിജോ അവിടെ എന്ത് കോപ്പാണ് ചെയ്തത് എന്നൊന്നു പറഞ്ഞു തരാമോ....
@WooHooLaLa7 ай бұрын
Sreethu should have been never even selected. Utter waste selection ടീം
@Saniasanthosh20087 ай бұрын
Correct ahn but sreethun tamil nattil ninn vote ind
@shifuthabu93477 ай бұрын
Paranj nikand vote cheydhooodeee
@Shamna2217 ай бұрын
യോഗ്യത ഇല്ലാത്തവരുടെ ഇടയിൽ നിന്നും യോഗ്യത ഉള്ള പലരും പോകുന്ന കാഴ്ചയാണ് ഇപ്പോൾ Big Boss ൽ നടക്കുന്നത്
@farisap16397 ай бұрын
Ys
@allinair46137 ай бұрын
Yes❤
@craftcrew58647 ай бұрын
സത്യം
@ShameenaNoushad-gh1pk7 ай бұрын
Yes
@divyanair55607 ай бұрын
Yes correct 💯
@aishwaryabaiju43627 ай бұрын
അവൻ്റെ ജന്മദിനത്തിൽ തന്നെ ഓരിക്കലും ഇത് ചെയ്യരുതായിരുന്നു. എന്നും ഓർമിക്കാൻ ഈ വലിയ സങ്കടം അവൻ്റെ ജീവിതത്തിൽ നൽകിയതിന് ബിഗ് ബിഗ്ബോസിന് ഒരുപാട് നന്ദി. 🙏
@shabna-sherin7 ай бұрын
വീട്ടുകാരെ മറന്നും നാട്ടുകാരെ മറന്നും ആർക്കും ഒരു ദോഷവും ഉണ്ടാവുന്ന വിധത്തിൽ ഒരു പ്രവർത്തിയും സിജോയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് വലിയ quality ❤
@harsharamhanshit66707 ай бұрын
That's the problem.. Bb yil pinne filter ittu nilkkan aano pokunnathu??
@kolikkara_adkl7 ай бұрын
adhin avide bb housinte ullail indaait vende pallim poyi vaayil kure kambiyum aayi yutubil undakiya nalla perum poyi ini pengaluttyk vendi charity nadathatte gamr kalikaan vanna game kalikknam
@anilagireeshgireesh45567 ай бұрын
ആരെയോ കുത്തി പറയുന്നപോലെ 🤣🤣🤣
@allinair46137 ай бұрын
പ്രേമനാടകം കളിക്കുന്നവർ കളിച്ചോട്ടെ അല്ലെ നാറികൾ ഒരു പാവത്തിനെ പുറത്താക്കിയിട്ടു വർത്തമാനം പറയുന്നു കള്ളക്കൂട്ടങ്ങൾ 😂😂😂സിജോ പാവം ❤❤❤❤❤❤❤👑👑👑
@MubinPA-jj4bo7 ай бұрын
Unfair eviction
@Gaaaya__37 ай бұрын
Sijo eviction unfair ആണെന്ന് കരുതുന്നവർ ഉണ്ടോ?? 👈😶😶
@S.SHRIHARI7 ай бұрын
Illa fair thanne annu
@rev.sree077 ай бұрын
Fair decision aaanu sijo aanu pokendath
@JOSEPHMICHAEL-pl3xl7 ай бұрын
Yssss
@minimanikuttan58987 ай бұрын
Compared to sreethu deserving arunnu
@youtuberfraud7 ай бұрын
ഒരിക്കലും ഇല്ലാ, അവൻ അർഹിച്ചതാണ്
@TOM_GMR_100K7 ай бұрын
ആദ്യമായിട്ടാണ് ഈ സീസണിൽ ഒരാൾ out ആയപ്പോൾ കണ്ണ് നിറഞ്ഞത്.... നല്ലൊരു മനുഷ്യൻ നല്ലൊരു മത്സരാർത്ഥി കൂടി ആയിരുന്നു 🥰🥰🥰
@NooushafAp7 ай бұрын
Enteyum
@sansusworld22507 ай бұрын
Sathyam ente മോളുപോലും 😢കരഞ്ഞു
@riyasbissmellarahma39267 ай бұрын
Olakka an
@arunimapratheesh407 ай бұрын
@@riyasbissmellarahma3926 Onnu podo Than ntho kanditta ee konakunne
@WalkerAlon-tv2bb7 ай бұрын
വാഴകൾക്കാണ് ഈ സീസൺ 🤣🤣 ജിന്റോ ജാസ്മിന് ഒഴിച്ച് ബാക്കി ഫുൾ വാഴകളുടെ ടോപ് 5 സിജോ നല്ല gamer ആയിരിന്നു
@vismayat43987 ай бұрын
Sijo എന്തുകൊണ്ടും top 5 deserving ആയിരുന്നു 🙂
@moammednoushad96557 ай бұрын
ആയിരിന്നു sure....Ini പറഞ്ഞിട്ട് kariyillaa
@aworldofentertainment66307 ай бұрын
വോട്ട് ചെയ്യുമ്പോൾ ഇതൊന്നും ആർക്കും ഓർമ്മയുണ്ടാവില്ല, അപ്പൊ കുറെ ജിന്റോ ഫാൻസ്
@MeenuVimal7 ай бұрын
Arjun Jasmin jinto evar urappaum undakum
@B_lux7 ай бұрын
Mulla poo kondu pokum😂
@Ramziiiiiiiiii7 ай бұрын
എന്ത് ചെയ്തിട്ട 🤭😄
@allu1187 ай бұрын
ശ്രീതു ആണ് പുറത്താവേണ്ടത്.. സിജോ good gamer ആണ്... ഇത് അംഗീകരിക്കാൻ കഴിയില്ല.. സിജോ നീ ഞങ്ങളുടെ മനസ്സിൽ വിജയിച്ചു കഴിഞ്ഞു..❤❤❤
@_xann_y_7 ай бұрын
Group game kalichapazhe naghalude manasil vijayichu 😂
@ziniyanoushad18607 ай бұрын
Aa njngalil njn illa😀
@MeenaBaburaj7 ай бұрын
@@ziniyanoushad1860 Jaan jaan enn vilikunna aalayirikum alle🤣
നിങ്ങളുടെ കണ്ണ് നിറത്തോ അതാണ് അവൻ്റെ വിജയം അവൻ്റെ മനശക്തി ഒരു തുള്ളി കണ്ണുനീർ വീഴ്ത്തിയില്ല ❤❤❤ അഭിമാനം മാത്രം 🙏🙏🙏
@stranger_77337 ай бұрын
ബിഗ് ബോസ് ഷോയ്ക്ക് ഇത്രയധികം വിലയും ബഹുമാനവും കൊടുത്ത വ്യക്തി വേറെ ആരും ഉണ്ടാവില്ല .പക്ഷേ ബിഗ് ബോസ് ടീം തന്നെ അവനെ പിറന്നാൾ ദിനത്തിൽ ഒരു ദയവുമില്ലാതെ പുറത്താക്കി, ചിലരെ രക്ഷിക്കാൻ എവിഷൻ മാറ്റിവയ്ക്കുകയും പ്രാങ്ക് കൊടുക്കുകയും ചെയ്തപ്പോൾ എന്തെങ്കിലും ഒരു ഇളവ് അവനുവേണ്ടി നിങ്ങൾക്ക് ചെയ്യാമായിരുന്നു, ഒന്നുമല്ലെങ്കിലും അവനെ വെച്ച് ഒരുപാട് നിങ്ങൾ ഉണ്ടാക്കിയില്ലേ? ഞങ്ങളുടെ മനസ്സിൽ അവൻ എന്നും ഉണ്ടാകും സിജോ🔥🩷
@Queeen_037 ай бұрын
Sijo Bro യുടെ എവിക്ഷൻ കണ്ടപ്പോൾ SS5 ലെ Vishnu Joshi യുടെ അവസ്ഥ ഓർമ വന്നവർ ഉണ്ടോ?? 👀🥺
@snhb7u37 ай бұрын
Exactly
@SandrahSandrahh7 ай бұрын
Njanippa orthathe ullu ath
@Aysha_shafeeq7 ай бұрын
Yess🥹
@moidukavungal1717 ай бұрын
Sathyam😢
@FaitZ2767 ай бұрын
Vishnu vinekkal nallath Sijo ayirunnu
@angelgarments49967 ай бұрын
നിലവാരം തീരെ ഇല്ലാത്ത ഈ സീസണിൽ ഇതൊക്കെയേ നടക്കു. ഞങ്ങളുടെ സിജോ പൊളിയാ 🥰🥰🥰🥰
@snehashilpa27547 ай бұрын
സിജോയ്‌ക്ക് വേണ്ടി ഞാൻ കരഞ്ഞത് 3 ആമത്തെ വട്ടം ആണ് 💔 ഈ ഷോ കൊണ്ട് ഏറ്റവും അനുഭവിച്ചത് സിജോ ആണ്..all the best for your future 🙌
@Elizabethjacob9127 ай бұрын
Me too❤🥺he was everything!!
@SulfiAli-h5w7 ай бұрын
Meee toooo
@Hazllll.117 ай бұрын
Ennittum oru thulli kanneer pozhikkaathe avida ninna ore oraal SIJO JOHN 🫶😔😔
@lenah9s7 ай бұрын
Mere toooo still iam crying🥺❤not a pr....but entho ee manushyane vallathe ishtapettu🥺❤
@kismetmedia75467 ай бұрын
എന്തിനാണ് ഇവർക്കൊക്കെ വേണ്ടി കരയുന്നത് 🤣🤣🤣🤣.... സ്വന്തം ഫാമിലിക്കു വേണ്ടി ജീവിച്ചൂടെ 😂😂
@abhijithvs48657 ай бұрын
സിജോ ടോപ് 5 അർഹിച്ചിരുന്നു... All the best for your future Sijo ❤️
@vineethvrv557 ай бұрын
പറ്റില്ലെങ്കിൽ പോകയേറുനില്ലേ കോപ്പ് arjuntea അത്രയൊന്നും ഇവൻ കളിച്ചിട്ടില്ല kattu തീ oolea
@thasnikcthasnikc49757 ай бұрын
ഇത് വരെ ആരും പോയിട്ടും എനിക്ക് സങ്കടം തോന്നിയില്ല but sijo 😢😢😢😢😢😢😢😢😢ini big boss കാണില്ല .സിജോ yekkaalum പോവാൻ യോഗ്യത ശ്രീതു വിനെ ആണ്
@shouk9317 ай бұрын
നല്ലപോലെ കളിക്കുന്നവരെ പുറത്താക്കുന്നത് ശെരിയല്ല അപ്പൊ guys ഞാനും ഇവിടെ bb കാണുന്നത് നിർത്തുന്നു Sijo ❤️
@Maathu1237 ай бұрын
സിജോ ജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ചത് ഒരു pr കുഞ്ഞുങ്ങളുടെയും സഹായത്തോടെ അല്ല സിജോ ഫാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ഇത് സിജോയുടെ വിജയം 🔥❣️💕... Always love you dear.... Always be with you❣️💕
@mayamanohar87967 ай бұрын
ഈ season ൽ എന്ത് കാര്യമാണ് fair ആയിട്ട് നടന്നിട്ടുള്ളത്
@AromaVijay-op4xz7 ай бұрын
❌️Sijo fans arjunu വോട്ട് ചെയ്യരുത്, ആർക്കും വോട്ട് ചെയ്തില്ലേലും കുഴപ്പം ഇല്ല... But arjunu വോട്ട് കൊടുക്കരുത്... Fake ആണ് അയാൾ, സിജോ ഒരു pavam ആണ്, പുള്ളിക്ക് അർജുനെ ഭയങ്കര ഇഷ്ടം ആണ്.. But arjun അങ്ങനെ അല്ല... 24x7ശ്രീതു എന്നും പറഞ്ഞു നടന്ന അർജുൻ ഇപ്പോൾ, സിജോ പുറത്തു പോയതിനു ശേഷം മാത്രം ആണ് Sijo എന്ന് പറയാൻ തുടങ്ങിയത്... Nora ആയി act ചെയ്‌ത timel സിജോ ഇല്ലാത്ത timel sijone പരിഹസിച്ചു ควร์ counter adichernnu... അവന്റെ real face ഇപ്പോഴും പുറത്തെടുത്തിട്ടില്ല അവൻ....❌️❌️❌️❌️❌️
@beautifultownship54617 ай бұрын
സിജോ പോയപ്പോൾ സങ്കടം തോന്നിയവ൪ ഉണ്ടോ😢❤
@rev.sree077 ай бұрын
Sooo happy .. nora ku munpe pokanamarunu bday aaayond nirthiyatakum
@@rev.sree07നീ ഏത് കാലിന്റെ ഇടയിൽ നിന്ന ഷോ കാണുന്നത്
@DeronRj7 ай бұрын
വീണ്ടും വീണ്ടും പറയും അവിടെ നിൽക്കുന്ന വാഴകളെക്കാൾ മികച്ചത് വിജയ കീരിടത്തിന് അർഹൻ ഞങ്ങളുടെ സിജോ മാത്രാം 🔥
@aspirant3357 ай бұрын
Enittu ningal vote cheyanjathu edhey
@Mayilpeeli967 ай бұрын
Athu ellarkum thonnathu kondanu sijo poyarh 😏
@PrenuVya7 ай бұрын
Rishiye purathakkanam ayirunnu
@judi211957 ай бұрын
@@Mayilpeeli96ninglkoke pine vazhakale winnerayi thonullu
@preethakumarip8487 ай бұрын
Yes💯💯💯💯💯💯
@buchuscreations53957 ай бұрын
ഈയിടെ ആയിട്ട് ശ്രീതുവിന്റെ നിൽപ്പും ഭാവവും ഒക്കെ കാണുമ്പോൾ കുറച്ചു അഹങ്കാരം ഉള്ളത് പോലെ തോന്നിയവരുണ്ടോ
@Bkunjussss7 ай бұрын
Ahmmm അവളുടെ വിചാരം കപ്പ് അവൾ കൊണ്ട് പോകും എന്ന് 😏😏😏
@faznasalih94997 ай бұрын
Sathyam... Overconfident aayittaan nilkkunnath. Ottum tension illa
@RaihanaIllyas7 ай бұрын
അവൾക് അവൻ കൂടെ ഉണ്ടല്ലോ എന്നുള്ള അഹങ്കാരം 🤮
@Fidayx7 ай бұрын
Poda
@afsathafsath31467 ай бұрын
Und
@sheebajoseph23357 ай бұрын
സിജോ നിങ്ങൾക്ക് മാത്രമേ വോട്ട് ചെയ്തിട്ടുള്ളു all the best bro ഒരുപാട് അവസരങ്ങൾ നിങ്ങൾക്ക് ഉണ്ടാകട്ടെ
@_________KING_________________7 ай бұрын
(3:40) സിജോ..... ❤️❤️❤️ കാര്യങ്ങൾ മനസിലാക്കി മാറ്റേണ്ടത് മാറ്റാനും - അവിടെ ഓപ്പൺ ആയിട്ട് ഗെയിം കളിച്ചതിലും എല്ലാവരോടും ഇടപെട്ടതിലും സിജോ ഹാപ്പി & കോൺഫിഡന്റ് ആണ്....❤️🔥❤️🔥അതാണ് ഒരു ഗെയ്‌മർക്ക് വേണ്ടത്..... 🔥🔥🔥
@renjinip67007 ай бұрын
എന്തൊരു നാടകമാണ് ബിഗ് ബോസേ നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് കപ്പ് കൊടുത്ത് മാന്യമായി അവസാനിപ്പിക്കുകഅല്ലാതെ എല്ലാം ജനവിധി എന്നു പറഞ്ഞ് പ്രേക്ഷകരുടെ തലയിൽ കെട്ടിവെക്കുന്നത് ഇനി എങ്കിലും ഒന്ന് നിർത്താമോ 🙏🙏🙏
@lilly69177 ай бұрын
ഇത്രേം നിലവാരം ഇല്ലാത്ത സീസൺ ഇത് ആദ്യമായണ്..നല്ല gamers എല്ലാം പുറത്തും വാഴകൾ മുഴുവനും ടോപ് 6 ജാസ്മിൻ ,ജിൻ്റോ ഒഴിച്ച് ബാക്കി എല്ലാം അസ്സൽ വാഴകളാണ്..
@safalsafal93617 ай бұрын
സത്യം
@anjanaanjuzz63617 ай бұрын
Exactly
@aadiiff_f7 ай бұрын
💯💯
@vineethvrv557 ай бұрын
പറ്റില്ലെങ്കിൽ പോകയേറുനില്ലേ കോപ്പ് arjuntea അത്രയൊന്നും ഇവൻ കളിച്ചിട്ടില്ല kattu തീ oolea
@AiRa6777 ай бұрын
ജിന്റോ ആണ് ഏറ്റവും വലിയ വാഴ ജാസ്മിൻ, അർജുൻ ആണ് strong players
@stranger_77337 ай бұрын
റീ എൻട്രിക്ക് ശേഷം സിജോ വൺ വീക്ക് കൊണ്ട് എല്ലാവരെയും മനസ്സിലാക്കി പിന്നീട് അടുത്ത വീക്ക് ഓരോരുത്തരെയും ടാർഗറ്റ് ചെയ്ത് സംസാരിക്കാൻ തുടങ്ങിയപ്പോ വായിൽ പിന്നെയും നീരും വേദനയും വന്നു മിണ്ടാൻ പറ്റാതെ ഇരുന്നപ്പോൾ പോലും മാക്സിമം ഡിഗ്രേഡിങ് അകത്തും പുറത്തും ഉണ്ടായി .എന്നിട്ടും അവൻ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. ഇ ഇക്കഴിഞ്ഞ സീസൺസിൽ എല്ലാം വെച്ച് നോക്കുമ്പോൾ ഇത്രയും മനോധൈര്യം ഉള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. സിജോ🩷🩷
@anilagireeshgireesh45567 ай бұрын
🤣🤣🤣🤣🙏
@hamdhanhadi369-rh2hs7 ай бұрын
🤭🤭🤭🤭
@anjanaanjuzz63617 ай бұрын
Yes.. Aalukaldw idayilek negative parathan kure degrading teams indarni, pine kure combo and fake gamers loversum, avarokeyanu Sijo de quality game ne kurich aarelum nallath prymbom chumma vann chirikune
@justinjose65507 ай бұрын
Adya 2 week vote ingil first ulla muthal arnu😢
@allinair46137 ай бұрын
മറ്റുള്ളവരുടെ വേദനയിൽ ചിരിക്കുന്നത് ഒരു തരം രോഗമാണ് 😂😂😂
ജിന്റോ , ജാസ്മിൻ , സിജോ , അർജുൻ & അഭി.... ❤️❤️❤️ ഇവർ ആണ് തികച്ചും ഗെയിം കളിച്ചും , ടാസ്ക് പെർഫോം ചെയ്ത് & അവരുടേതായ അഭിപ്രായം & കണ്ടന്റ് കൊടുത്തു അവിടെ നിന്നവർ..... 🔥🔥🔥🔥 റിയൽ ടോപ് ഫൈവ്.... ❤️❤️❤️
@lilly69177 ай бұрын
ബാക്കി എല്ലാം ഓക്കേ അർജുൻ, അഭിയും ഇത് വരെ അവരുടെ അഭിപ്രായങൾ പോലും തുറന്ന് സംസരിക്കാത്തവരാണ്..
@vineethvrv557 ай бұрын
പറ്റില്ലെങ്കിൽ പോകയേറുനില്ലേ കോപ്പ് sreethu അത്രയൊന്നും ഇവൻ കളിച്ചിട്ടില്ല kattu തീ oolea
@@Mayilpeeli96 അർജുൻ, അഭിഷേക് വന്നപ്പോ തൊട്ട് കാണാം വളരെ സപ്പോർട്ട് അതും ഒന്നും ചെയ്യാതെ തന്നെ.അത് കൊണ്ട് എനിക്ക് തോന്നുന്നില്ല 😊ഇത് എനിക്ക് തോന്നിയ കാര്യമാണ്🙏
സിജോ തിരിച്ചു വന്നിട്ട് ചെയ്തതിന്റെ പകുതി പോലും ഇപ്പോളും ആ അർജുൻ, ഋഷി, ശ്രീതു, അഭിഷേക് ഒന്നും ചെയ്തിട്ടില്ല 😑നല്ലതൊന്നും ആരും കാണില്ല, ആ മനുഷ്യന്റെ health ഓർത്തു ഒരു മാനുഷിക പരിഗണന പോലും അകത്തും പുറത്തും ആരും കൊടുത്തില്ല 🥺😑
@Legendssssss8587 ай бұрын
സിജോ നല്ലയൊരുയൊരു മനുഷ്യനായിരുന്നു അത് സമ്മതിച്ചു ശ്രീതു നല്ലയൊരു ഗെയിംർ അല്ല പക്ഷെ അർജുനും, ഋഷിയും, അഭിഷേകും ടാസ്ക് നന്നായി കളിക്കുന്നവരാണ് അതെ സമയം ഈ പറഞ്ഞ സിജോ പെങ്ങളൂട്ടീയൂയുടെയും, ആ ശശിയുടെയും പുറകെ നടന്നു കോമ്പോയും ഉണ്ടാക്കി ടാസ്കിൽ ഗ്രൂപ്പിസവും കാണിച്ചുനടന്നു അതുകൊണ്ട് തന്നെ negetive വാരിക്കൂട്ടി പെങ്ങളും ആങ്ങളമാരും 😂🤣. അതുകൊണ്ട് ഇവരെ compare ചെയ്യരുത് 🙏😅
@sajithaminisathyan87817 ай бұрын
ശ്രീതു എന്തു പറഞ്ഞിട്ടാണ് അവിടെ നിക്കുന്നത് അരതരുത് കുതിരെ പറഞ്ഞതിനാണോ പാവം സിജോ
@vineethvrv557 ай бұрын
പറ്റില്ലെങ്കിൽ പോകയേറുനില്ലേ കോപ്പ് arjuntea അത്രയൊന്നും ഇവൻ കളിച്ചിട്ടില്ല kattu തീ oolea
@shyjushyju15477 ай бұрын
മൂഞ്ചിയ ബിഗ് ബോസ് സിജോ അവിടെ നിൽക്കാൻ യോഗ്യനായ ആണ് അതെവിടെ പട്ടി ചെറ്റ
@ammu_0997 ай бұрын
ഞാൻ വര്ഷങ്ങളായി ശ്രീതു fan ആണ്.. ഇവിടെ bigboss മെറ്റീരിയൽ എന്ന രീതിയിൽ ശ്രീതുവിനെക്കാൾ top5 കയറാൻ യോഗ്യൻ സിജോ ആണ്👍🏻.. ഋഷിയൊക്കെ നിക്കുമ്പോൾ സിജോ പോയത് പരിതാപകരം🥲
Sreethu and rishi ഇവരാണ് പോവേണ്ടത്. സിജോ ഫിനാലെ ക്ക് deserving person aanu
@_________KING_________________7 ай бұрын
സിജോ അർജുൻ കരയുമ്പോൾ എപ്പോളും അവനെ ആശ്വസിപ്പിച്ചിട്ടുണ്ട്...!! പാവം അർജുൻ ഇത്രയും മനസ്സ് വേദനിച്ചു കരയുന്നത് ആദ്യം ആയിരിക്കും....💔💔 സിജോ & അർജുൻ രണ്ടു പേരെയും ഇവരുടെ സൗഹൃദം ഇഷ്ടം..... ❤️❤️❤️
എന്നിട്ട് റോക്കിടേന്നു അടി വാങ്ങി പുറത്തു പോയപ്പോൾ ഈ വ്യക്തി എന്താ തിരക്കാതിരുന്നത്.
@anilagireeshgireesh45567 ай бұрын
അർജുൻ ഡ്രാമ 🤣🤣🤣
@vijiviyagparambil70387 ай бұрын
Drama anenn manasilavilla
@shylock-15087 ай бұрын
😂😂
@suhaila15747 ай бұрын
ഋഷി and ശ്രീതു ഇവരെക്കാളും അവിടെ നിക്കാൻ യോക്യത സിജോ and നോറ തന്നെ യാണ് പിന്നെ ഈ കമെന്റ് ഇടുന്ന ഞാൻ അടക്കം ആളുകൾ vote കൂടെ അവർക്ക് ചെയ്യണം എന്നാലേ അവർ അവിടെ നില്ക്കു
@aparnaprabhakaran17857 ай бұрын
അടുത്ത സീസൺ cuteness ഉള്ള ആളുകൾ മാത്രം പോയാൽ മതി. സംസാരിച്ചില്ലെങ്കിലും കുഴപ്പിള്ള. Top 5 confirmed
@uhikuse4787 ай бұрын
ഇനി Tamil BB നടക്കുമ്പോ അതിലെ ഒരു Safe Game കളിക്കുന്ന Contestantനെ നമ്മൾ മലയാളി പ്രേക്ഷകർ എല്ലാവരും ചേർന്ന് Vote ചെയ്ത് Top 5ൽ എത്തിക്കണം!
@hameedabdul35657 ай бұрын
😂
@Ramc497 ай бұрын
True✅
@Seema-e3u4l7 ай бұрын
😂😂
@ramyamohan39527 ай бұрын
😂😂 athe.. avarkk manassilavanam ee vishamam
@DrLsb7 ай бұрын
Kurachu malayali artist Tamil tv fieldil und3 avarokr bbyil vanl nmlum vote kodukm@@ramyamohan3952
@Milan1979-f7v7 ай бұрын
സിജോ പുറത്താക്കാനുള്ള മൂന്ന് കാരണങ്ങൾ. 1. മൂന്നാഴ്ചത്തെ നോമിനേഷനു ശേഷമാണ് സിജോ നോമിനേഷനിൽ വന്നത്. 2. അഭിഷേക് നോമിനേഷനിൽ ഇല്ലാത്തതുകൊണ്ട് തന്നെ ഋഷിക്ക് വോട്ട് പോയി. 3. ശശി നന്ദന combo
@SquidGameCollection7 ай бұрын
Correct ithanu nadanne🥹 ee comment boxil povvaruth ayirunnu enn parayane 80 percent alum vite cheyth kanilla.
@swathishaji9377 ай бұрын
😢
@jojorabbit74147 ай бұрын
ഇനി ചീഞ്ഞളീഞ്ഞ കോംബോ പിടിച്ച ജാസ്മിൻ എങ്ങനെ ആണ് അവിടെ നിൽക്കുന്നതിന്റെ ലോജിക് കൂടെ പറ മലരേ? 😂
@deepalatha7657 ай бұрын
Combo yude karyonnum parayanda ee jasmin gabri combo entha prashnamille combo alla pr ahn prashnam 😏
@Milan1979-f7v7 ай бұрын
@@deepalatha765 അപ്പോഴും ഗബ്രി ഔട്ട് ആയിപ്പോയോ ജാസ്മിന് സപ്പോർട്ട് ഉള്ളതുകൊണ്ട് അവൾ നിന്നുപോയി എത്ര വെറുപ്പിനും അവൾക്ക് സപ്പോർട്ട് ഉണ്ട്
@Roseroseeee8607 ай бұрын
അർജുന് നാണം ഇല്ലല്ലോ, ശ്രീതു പോകരുത് എന്ന് ആഗ്രഹിച്ച ആവൻ സിജോ പോയപ്പോൾ കരച്ചിൽ നാടകം, കഷ്ട്ടം, 😡
@adhi71057 ай бұрын
sijo top 5 deserved ayrnu 🙂…anyway all the bst for ur future 🫶🏻
@VildBlomst7 ай бұрын
അടുത്ത സീസണിൽ ഫുൾ ലവ് ട്രാക്കും കോംബോയും ക്യൂട്ട്നസും മാത്രം ആവട്ടെ... അതാണല്ലോ വേണ്ടത്.
@asii76087 ай бұрын
Combo okke aavam engil alle oru rasam ullu 😅 combo vech topil ethunnu😬
Combo മാത്രംകളിച്ചുകൊണ്ട് അവിടെ നിൽക്കുന്ന ശ്രീതുവും അതിനെ സപ്പോർട്ട് ചെയ്യാൻ കുറച്ചുപേരും😡 ടോപ് 5ഇൽവരാൻ ഒട്ടും deserving അല്ലാത്ത കുട്ടി. cuteness only🤧
@_________KING_________________7 ай бұрын
ഒരുപാട് തടസങ്ങൾ താണ്ടി കോൺഫിഡൻസ് & പോസിറ്റീവ് ആയിട്ട് ഗെയ്മിൽ നിന്നു - അതേ ഗെയിം കോൺഫിഡൻസ്&പോസിറ്റിവിറ്റിയോട് കൂടി ഇറങ്ങി..❤️❤️ തുടക്കം മുതൽ ഇപ്പോൾ വരെ അഭിപ്രായം നെഗറ്റീവ് / പോസിറ്റീവ് നോക്കാതെ പറയുന്ന സിജോ എന്ന പ്ലയെറോട് റെസ്‌പെക്റ്റ്..🤗❤️❤️
@IruttinteMalakha7 ай бұрын
സിജോയ്ക്ക് മുൻപ് പോകേണ്ടത് ശ്രീതുവാരുന്നു... Top 5deserved ആരുന്നു sijo 😢
@karthikaranjith21577 ай бұрын
Aayirunnu.. Combo pidichilllayirunnenkil
@rev.sree077 ай бұрын
Sijo yudd verupeer combo illarunenkil matram
@remyarajesh077 ай бұрын
@@rev.sree07korachu cuteness um valiyum oke undengil top 5 il ethaam le 🤗
@snehasree67867 ай бұрын
Rishi ottum deserving alla
@ambadyvlogger95797 ай бұрын
Ithupole ayirunn kazhinja season ile vishnu chettan
@shamseenat69887 ай бұрын
ആര് വിൻ ചെയ്താലും ജനങളുടെ മനസ്സിൽ അർജുൻ സിജോ ജിന്റോ ഇവർ മൂന്ന് പെരുമാണ് Bb6 ലെ winners
@WalkerAlon-tv2bb7 ай бұрын
സിജോ ജിന്റോ മറ്റവൻ വാഴ 🤣
@thefunny40527 ай бұрын
ജിന്റോ നുണയൻ.utter waste
@RaihanaIllyas7 ай бұрын
മണ്ണാങ്കട്ട 😂
@muhammedsufiyan47817 ай бұрын
ആരെല്ലാം പുറത്തേക്കു പോയിട്ടും ഇത്രയും സങ്കടം വന്നില്ല പക്ഷേ സിജോ :😢😢
@vineethvrv557 ай бұрын
പറ്റില്ലെങ്കിൽ പോകയേറുനില്ലേ കോപ്പ് arjuntea അത്രയൊന്നും ഇവൻ കളിച്ചിട്ടില്ല kattu തീ oolea
@aparnasiby8957 ай бұрын
*അർഹതപ്പെട്ടവർ എപ്പോളും പിന്തള്ളുന്ന ബിഗ് ബോസ് വീണ്ടും ചരിത്രം ആവർത്തിച്ചു സിജോയോട് ഇത് വേണ്ടായിരുന്നു ബിഗ്ബോസ് മികച്ച സർവൈവറിനെ നിങ്ങൾ ചവിട്ടി താഴ്ത്തി*
@nandanav85537 ай бұрын
Ee season il aake ishtamulla oru contestant sjio ayirunnu…Love u sijo u deserve more🥹❤️
@saabi1237 ай бұрын
Sijo...All the best for ur good future 🫠❤️Lots of love & Support Well played ❤️ You deserve TOP 5 😢❤ഇനിയിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും Top 5 എന്തുകൊണ്ടും അർഹിക്കുന്ന ഒരു വ്യക്തി തന്നെയാണ് സിജോ😊❤️ സിജോയുടെ ഗെയിം പാളി പോയത് ആ വാഴ സായിയുടെ ഒപ്പം കൂടിയിട്ടാണ്....കൂടാതെ അനിയത്തി കുട്ടിക്ക് വേണ്ടി എന്തു० ചെയ്യാൻ തയ്യാറായി 😶 അവിടം തൊട്ട് സിജോയുടെ ഗെയിം താഴേക്ക് പോയി അതും അവസാന ദിവസങ്ങളിൽ 😥പ്രേക്ഷക മനസ്സിൽ ഇടം പിടിക്കേണ്ട സമയത്തായിരുന്നു സിജോയുടെ അപ്രതീക്ഷിത പുറത്തു പോകൽ അതിനുശേഷം തിരിച്ചു വന്നിട്ട് ഗെയിം നല്ലപോലെ ഉയർത്തിക്കൊണ്ടുവരേണ്ട സമയത്ത് സായിയുടെ ട്രാപ്പിൽ പെട്ടുപോയി 🙌സ്വന്തമായി ഗെയിം കളിച്ച് എന്തുകൊണ്ടും ടോപ് ഫൈവ് എത്തേണ്ട വ്യക്തിയായിരുന്നു...❤ അവിടെയുള്ള മറ്റു പലരെയും അപേക്ഷിച്ചുനോക്കുമ്പോൾ ഏറ്റവും അർഹനായ വ്യക്തിയാണ് സിജോ😥🙌 Unfair Eviction like Season 5 Vishnu🫠❤
@WooHooLaLa7 ай бұрын
Birthday അന്നു തന്നെ ഔട്ട് ആക്കിയാൽ മാത്രം അല്ലേ അവൻ്റെ ജീവിതം മുഴുവൻ ഓർക്കുന്ന സങ്കടം ആയ് ഇത് നിൽക്കു. ഇതുപോലെ utter വേസ്റ്റ് creative ടീം.
@SB-mb4hl7 ай бұрын
Aarde birthday
@nousheenan8577 ай бұрын
ഇവരൊക്കെ തന്നെയാണ് കുറ്റകാർ കാരണം ഇന്റർവ്യൂ വിളിക്കുമ്പോൾ ഷോയിൽ നിൽക്കാൻ അർഹരാണോ എന്ന് നോക്കണം അല്ലാതെ കയ്യേറ്റം ചെയ്യുന്നവരെ ഒക്കെ എടുത്തിട്ട് (ROCKY ) SIJO യെ പോലുള്ള നല്ല ആൾക്കാരെ പുറത്താക്കുകയല്ല വേണ്ടത്.അന്ന് ആ പ്രശ്നം ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പക്ഷെ സിജോ WINNER ആയേനെ കാരണം ഇപ്പോൾ തന്നെ ബോധമുള്ളവർക്ക് സിജോയെ ഇഷ്ട്ടമാണ് അന്ന് സിജോ CAPTAIN ആയി FIRST DAY ആണ് അടികൂടിയത്
@sarigar95637 ай бұрын
Sijo 100% ഉം top 5 deserved ആയിരുന്നു...😢😢പാവം...sijo😢 Arjun പൊട്ടിക്കരയുന്നതുകണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🥺🥺🥺
@vineethvrv557 ай бұрын
പറ്റില്ലെങ്കിൽ പോകയേറുനില്ലേ കോപ്പ് arjuntea അത്രയൊന്നും ഇവൻ കളിച്ചിട്ടില്ല kattu തീ oolea
@Jose-j7r2i7 ай бұрын
നല്ല ഒന്നാന്തരം അഭിനയമായിരുന്നു അവൻ്റെ കരച്ചിൽ ,സിജോ പരിക്കുപറ്റി ആശുപത്രിയിൽ ആയിരുന്നപ്പോൾ ഈ കരച്ചിലോ സങ്കടമോ ഒരുത്തനിലും കണ്ടില്ല ലാലേട്ടൻ വരെ എന്ത് മനുഷത്വമില്ലാത്തവരാണ് ഈ വാഴയുൾപ്പെടെ എല്ലാവരും എന്ന് ചോദിക്കേണ്ടി വന്നു
@abhineethsajeev81577 ай бұрын
RISHI. KP
@Mikasa768327 ай бұрын
@@Jose-j7r2iഅഭിനയം ആണോ എന്നത് സിജോ തന്നെ clarity തന്നിട്ടുണ്ട് (in sijo's exits talks n his airport interview) Arjun അവന് അടുപ്പം ഉള്ള ആളുകൾ പോകുമ്പഴെ കരയറുള്ളു ആരു വന്നാലും പോയാലും ഒക്കെ കെടന്നു കരയുന്ന ജിന്റോയുടെ അത്രേം വരൂല ആരും.
@Jose-j7r2i7 ай бұрын
@@Mikasa76832 ഈ കരച്ചിലൊന്നും സിജോക്ക് പരിക്ക് പറ്റി പോയപ്പോൾ കണ്ടില്ല ,ഒരക്ഷരം സിജോയേക്കുറിച്ച് തിരക്കിയില്ല എന്താ അഭിനയം ജിൻ്റോയുടെ 👖ൽ കൈയിട്ട് നനവു നോക്കി നാട്ടാരോടു പറഞ്ഞ ഊള
യോഗ്യത ഇല്ലാത്തവർക്ക് 100% സ്ഥാനം നൽകുന്ന വേദി.... ബിഗ് ബോസ്
@ajasaju87807 ай бұрын
Sijo top 5 dsserving ആയിരുന്നു എന്നുള്ളവർ...
@Ente.Malakha.Kuttikal7 ай бұрын
എന്ത് വന്നാലും ആര് പോയാലും ഞാൻ ഔട്ട് ആകില്ല എന്നൊരു ഉറപ്പും confidence ഉം എല്ലാ eviction ലും ജാസ്മിന്റെ മുഖത്തു കാണാൻ പറ്റുന്നുണ്ട് ...!
@MisbaFaseeh7 ай бұрын
Ya I felt the same
@aiswaryalakshmi22517 ай бұрын
Becz അവൾക്കു അറിയാം അവളെ ഔട്ട് akkathillennu
@afeefanarghees38817 ай бұрын
ഇന്ന് അത് കണ്ടില്ല
@PathoosPathu-si8do7 ай бұрын
𝙲𝚛𝚌𝚝
@Nandhitha887 ай бұрын
Innu athu indarnille cheriya tension indarnullo😮
@vidya-et8gi7 ай бұрын
Arjun sreethu combo കാരണം ആണ് ശ്രീതു ഔട്ട് ആവാഞ്ഞത്. അത് അർജുനും മനസിലായിക്കാണും. ജാസ്മിനും സിജോയും തമ്മിൽ ചെറിയ ഒരു ശത്രുത ഉണ്ടെങ്കിലും അവർ തമ്മിൽ ഒരു നല്ല bond ഉണ്ട്. അവരുടെ conversation നല്ല രസമാണ് കേൾക്കാൻ
@socio_world_7 ай бұрын
Fancy dress +cuteness = bigboss winning quality
@secret_girl977 ай бұрын
Game kand vote kodukkathavr vote kodkknda..nighal fan aayikkoo..ath karnmm vere othiri pratheesha olla contestants avasaram kalayano
@kareebianfusion11227 ай бұрын
Ithentha ellarum arjunte mele kerunne? Kettipidch kednnavalm vali vittavnum hero🥴arjune pole manyayyt ninnavr out avnmnn
Kole raseena kp......Njangade pillarkit undakan varumbol ni onu sukshicho... Arjun sreethu sreejun fans chernal enthu nadakunu kaxhija weekukalayi kanichu thannatha.. Kudutal undakal.. Mookalaye thechu pathippikum....
@Dilshanaah__7 ай бұрын
@@raseenakp8313aar out ayalum sreejun combo 😂
@AppuAppu-b5uАй бұрын
@@Mayilpeeli96etho school kutty thanne confirm 😂😂😂😂... Poyi kuppipal kudi mole💅
@bhvy.1117 ай бұрын
നിലവാരം ഇല്ലാത്ത bb 🙂👍🏼
@Chikachi-y1c7 ай бұрын
Audiance
@Medha-w7z7 ай бұрын
സിജോ തന്നെ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട് അവൻ ഇവിടെ ഉള്ളവരിൽ ലൈഫിൽ വാല്യൂ ചെയ്യുന്ന ആളുകൾ അർജുൻ , ശരണ്യ , സായി, നന്ദന ആണെന്ന് 😊... സിജോയ്ക് അർജുൻ ന്നേ ഇഷ്ടമായിരുന്നു അവന് തിരിച്ചും.They always share a Good bond ❤
@Rebel123487 ай бұрын
Sijo evict ayappo etho oru vishamam vannu🥺Ee show oru starting aayi kandamathi man.... Ee birthday kk cheriya vishamam thanik vannittund.. Iniyulla bday life orupad happiness tharunnathavatte..othiri achievements indavatte... 🥰All the best sijo❤
@anjalysudheesh13437 ай бұрын
യോഗ്യത ഉള്ളവർ പോകുന്നത് ആദ്യമായിട്ട് ഒന്നുമല്ലല്ലോ 😊
@snehashilpa27547 ай бұрын
സിജോയുടെ കനിവ് കൊണ്ടാണ് ഇപ്പോഴും ഈ ഷോ കുഴപ്പമില്ലാതെ ഓടുന്നത്..അവൻ അത്രയും വല്യ ഒരു ത്യാഗം ചെയ്തിട്ട് ഇതാണോ നിങ്ങൾ അവന് കൊടുത്ത സമ്മാനം? അതും birthday ദിവസം തന്നെ..atleast finale വീക്ക് വരെ നിർത്തിയിട്ട് നിങ്ങൾക്ക് midweek evict ആക്കാമായിരുന്നില്ലേ? Where is the ethics of this show??🙌
@veenanagappankalindhi97917 ай бұрын
Nora iruthiya pole സീക്രെട് റൂമിൽ ഇരുത്തരുന്നു
@amruthasankar77167 ай бұрын
True
@reshmachristopher19997 ай бұрын
Top 5il യോഗ്യൻ ആയ ഒരാൾ ആയിരുന്നു സിജോ. ശ്രീതു ഒക്കെ എന്തിനാണാവോ അവിടെ നിർത്തിയേക്കുന്നെ. Combo നാടകം. Miss u sijo❤️❤️😘
@amigos_re7 ай бұрын
Pandikalde vote😮
@estellelis92277 ай бұрын
സ്വന്തം real character ഇതുവരെയും പുറത്തേക്ക് ഒരിക്കലും exposed ആകാതെ.. ആർക്കും പിടികൊടുക്കാതെ ശ്രദ്ധിച്ചു നന്മമരം & non- reactive playerആയി, ടാസ്കുകളിൽ മാത്രം 100% കൊടുക്കുന്ന കൗശലക്കാരനായ contestant ആണ് Arjun 👎🏻
@sainasaheer17037 ай бұрын
എനിക്ക് മനസിലാകാത്തത് അർജുൻ എന്തിനാ ഇത്ര കരയുന്നെ. ശ്രീതു ഔട്ട് ആവാത്തത്തിൽ സന്തോഷിക്കുയല്ലേ വേണ്ടത്. ഒപ്പം bb live, episode കണ്ടതിൽ വെച്ച് അർജുൻ, സിജോ തമ്മിൽ അത്ര വലിയ friendship ഇല്ല. പിന്നെ എന്തിനാ ഈ കരച്ചിൽ നാടകം കളിക്കുന്നത്.
@@Dilshanaah__ സിജോ അടികൊണ്ടു പോയപ്പോൾ കരയുക പോട്ട് തിരക്കുക കൂടി ചെയ്തില്ല. അന്ന് റോക്കിയ്ക്ക് വേണ്ടിയാ കരഞ്ഞത്തും വാദിച്ചതും. ലാലേട്ടൻ വീക്കെൻഡ് വന്നു പറഞ്ഞതിന് ശേഷമാണു എല്ലാവർക്കും സിജോയിട് ഇത്ര സ്നേഹം(ശരണ്യ, ശ്രീരേഖ ചേച്ചി ഒഴിച്ച് ) തുടങ്ങിയത്. ഈ പറഞ്ഞത് തെറ്റാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ.
@rakhibhavayami31047 ай бұрын
Episode il kanichitundavillarikkum avar thammil oru bond ullondallee pavathinu karachil vannath...
@ankithajoy84677 ай бұрын
@sainasaheer1703 ath sheriyaanu.....Sijo poyitt ipo avde nilkunna oru contestants mm aalk engane undd ennu anveshichillaa.....pakshe I think aal veendum vannapo Arjun aayi nalla close aayi athaavum Arjun karanjath
@JordanBabu-rgl7 ай бұрын
Sijo chettan❤❤❤ is better than rishi and sreethu... ക്യൂട്ട്‌നെസ് വാരിവിതറി കൊറേ എണ്ണം ഇപ്പോഴും നിൽപ്പുണ്ട് ഒരു പ്രയോജനം ഇല്ലാതെ😢
@shabanasathar63267 ай бұрын
Ah paranjath correct
@neenu11287 ай бұрын
താങ്കൾ നല്ല ഒരു വ്യക്തി ആണ് സിജോ 🥰
@stranger_77337 ай бұрын
ഈ ബിഗ് ബോസ് ഷോയുടെ വിന്നർ ആവാൻ ഏറ്റവും ഡിസെർവിങ് ആയിട്ടുള്ളത് സിജോ ആയിരുന്നു. അവൻ ജനുവിൻ ആയിരുന്നു, എൻറർടൈൻമെന്റ് തന്നിരുന്നു, ഫ്രണ്ട്ഷിപ്പിന് അവിടെ ഏറ്റവും വാല്യൂ കൊടുത്തവനാണ് , തരംതാണ ഗെയിം കളിച്ചിട്ടില്ല, കരഞ്ഞ് സഹതാപം മേടിക്കാൻ ശ്രമിച്ചിട്ടില്ല ,എല്ലാവരെയും ഒരുപോലെ ടാർഗറ്റ് ചെയ്തു, എല്ലാവരുടെയും വീക്ക് പോയിൻറ് എടുത്തിട്ട് പറയേണ്ട സമയങ്ങളിൽ തന്നെ പറഞ്ഞു, ഫിസിക്കൽ ടാസ്കുകളിൽ ആണെങ്കിലും അവൻറെ മാക്സിമം ട്രൈ ചെയ്തു .എന്നിട്ടും കുറെ തരംതാണ പിആറുകളുടെ ഡിഗ്രേഡിംഗ് അവൻ എന്ത് ചെയ്തു എന്നുള്ള ചോദ്യം .പക്ഷേ ഇപ്പോൾ അവിടെയുള്ള എല്ലാ വാഴപ്പിണ്ടികളേക്കാളും ബെറ്റർ സിജോ തന്നെയായിരുന്നു.
@actiyaracemosa62887 ай бұрын
എല്ലാരും ഔട്ടായി പോകുമ്പോൾ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സമയം, പോകുന്ന ആളുടെ തലയിൽ അർജുൻ എപ്പോഴും കൈ കൊമ്പ് വയ്ക്കും! എന്നാൽ അർജുൻ കൊമ്പു വയ്ക്കാത്ത ഒരേയൊരു ഫോട്ടോ സിജോ ഔട്ടായി പോകുമ്പോൾ എടുത്ത ഫോട്ടോയാണ്! സീസൺ 6 ലെ സ്ട്രോങ്ങ് ആയ ഒരു ഫ്രണ്ട്ഷിപ് ആരുന്നു സിജോ & അർജുൻ💛
@jojorabbit74147 ай бұрын
കള്ളൻ അർജുൻ അവന്റെ 🍌ലെ ആക്ടിങ് പോടാ കേറി വോട്ട് കിട്ടാൻ കള്ളന്റെ അടവ് അവൻ അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് പറയുന്നത് റെസ്മിനെയും ശ്രീതുവിനെയും അല്ലായിരുന്നോ
@deepalatha7657 ай бұрын
Sijo porath poyappo kandatha 😏
@amigos_re7 ай бұрын
Ippo kore ennam irangeend pr teams ver nadakam ann arjunte nn paranjitt avar arjune pedich thudangiyirikumu ennathann sathym😌
@@deepalatha765 എന്താണ് കണ്ടതു? റോക്കിയുടെ ടീമിൽ ആരുന്നത് കൊണ്ടു പുള്ളി പോയപ്പോഴും കരഞ്ഞു, അല്ലാതെ സിജോയെ കുറ്റം പറഞ്ഞിട്ടില്ല!
@FathimaFathi-kl5qt7 ай бұрын
Unfair eviction sijo...sreethu Rishi avde end content aan kodkknnd....avar ullapol sijone purathakkyd sheryaylla enn thonnunnavar like adikku
@stranger_77337 ай бұрын
ഈ സീസണിൽ ഒരു കോർട്ട് ടാസ്കോ കോൾ സെൻറർ ടാസ്കോ വെച്ചിട്ടില്ല അത് വെച്ചിട്ടുണ്ടായിരുന്നു എങ്കിൽ എന്തായാലും സിജോ സ്കോർ ചെയ്തേനെ ,അതുമാത്രമല്ല റാങ്കിംഗ് ടാസ്കിൽ നന്നായി പെർഫോം ചെയ്തു സിജോയ്ക്ക് ഹോട്ട്സ്റ്റാർ പോൾ വിൻ ചെയ്തിട്ടും ഒരു സ്പെഷ്യൽ മെൻഷൻ പോലും ലാലേട്ടൻ ചെയ്തില്ല ,രണഭൂമി ടാസ്കിൽ ഇറങ്ങിക്കളിച്ചു.അഗ്നിപരീക്ഷ ടാസ്കിൽ ജാസ്മിൻ എതിരെ സിജോ സംസാരിച്ചത് എപ്പിസോഡിലും ബിബി പ്ലസിൽ പോലുമില്ല ഏകദേശം ഒരു ഒന്നൊന്നര മണിക്കൂർ ഉണ്ടായിരുന്നു fight. പിന്നീട് നന്ദന സിജോ കോംബോ ഇത്ര നെഗറ്റീവ് ആക്കാനും ബിബി നന്നായി ശ്രമിച്ചിട്ടുണ്ട് (പുറത്തുനിന്ന് പറയേണ്ടതില്ലല്ലോ) ശ്രീതുവിനെ മോശം വാക്ക് പറഞ്ഞ നന്ദനയെ സിജോ വഴക്ക് പറയുകയും അതിനെ തുടർന്നാണ് അവ൪ തമ്മിൽ പിണക്ക൦ ഉണ്ടാവുന്നതും പിന്നീട് നന്ദനെ ഉപദേശിക്കുകയും ചെയ്തു അതൊന്നും എപ്പിസോഡ് എങ്ങും കാണിച്ചില്ല ,കാണിച്ചത് മുഴുവൻ സിജോ ഇവളെന്റെ അനിയത്തി കുട്ടിയാണെന്ന് പറയുന്നത് മാത്രമാണ് .അങ്ങനെ എത്രയെത്ര സംഭവങ്ങൾ എന്തായാലും നിങ്ങൾ ഉദ്ദേശിച്ച ആൾക്ക് തന്നെ കപ്പ് കൊടുത്തോളൂ. എല്ലാം കഴിയുമ്പോൾ കപ്പ് കിട്ടിയവർക്ക് തന്നെ മനസ്സിലാവും ഒരു അർഹതയും ഇല്ലായിരുന്നു എന്ന്
@SpongebobYesTeenTitansNo7 ай бұрын
😔🥹
@SpongebobYesTeenTitansNo7 ай бұрын
Sijo💔njan ee week full sijoykanu vote chythath🥹..for me U r the reason to watch bb 🤍🥹Hope u r fine😔
Same here🥺 njan innale muthal biggboss kanunnath nirthi🙄
@muneerkmuneer99247 ай бұрын
പ്രേക്ഷക വിധിപ്രകാരം എന്ന് പറഞ്ഞു അവര്ക് ആവിശ്യം ഇല്ലാത്തവരെ അവർ ഒഴിവാകുന്നു സിജോ നല്ല കെയിമാർ ആയിരുന്നു
@NAKULSGAMING7 ай бұрын
ശ്രീതു നിൽക്കുമ്പോൾ birthday ആയിട്ടു ഇതു വേണ്ടായിരുന്നു midweek ചെയ്യാമായിരുന്നു norah യ്ക്ക് ഒരു ചാൻസ് കൊടുത്തില്ലേ
@WarriorPP7 ай бұрын
Sijoykk ARJUN brother from another mother aanenn avan thanne paranjittund will miss this bond 🥹
@jimmorrison59847 ай бұрын
Enthonnu bond vote kittan ulla oro adaveee nanamundo arjunu eppazhum sreethu thanne kooduthal priority
@Mayilpeeli967 ай бұрын
@@jimmorrison5984athu avante ishtam.....😏
@josygeorge50177 ай бұрын
നിങ്ങളിൽ ഒരു mistake um ഇല്ല സിജോ... മാറേണ്ടത് വിവരമില്ലാത്ത ഷോ directors um വിവരമില്ലാത്ത കുറെ മലയാളി viewers um ആണ്.... നിങ്ങൾ aa നല്ല അമ്മ വളർത്തിയ നല്ല മകനാണ്... നല്ലൊരു സമൂഹ ജീവി ആണ്... ഇങ്ങനെ തന്നെ മുന്നോട്ട് പോകുക
@Chikachi-y1c7 ай бұрын
True മലയാളി audiance ന് bb എന്താണെന്ന് അറിയില്ല
@josygeorge50177 ай бұрын
ഇത് ഇപ്പൊ എല്ലാവരും പറയുന്നു?? എത്ര പേര് സിജോയിക്ക് വോട്ട് ചെയ്തവർ ഉണ്ട് ഇതിൽ??? He was the only one who deserves the title winner
@Malayali-q8p7 ай бұрын
Ellarkum ishtam..but vote cheyyan marannu
@novus38337 ай бұрын
Sijo nee enn aa padiyranguo ann nee njangude manasill winner aayi❤❤ Love u man 😔💘
@Unnimaya677 ай бұрын
3:27 അർജുൻ 🥺സിജോ 🥺 യഥാർത്ഥ സൗഹൃദം😍🥰🥰🥰😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Ann-jos7 ай бұрын
ഞാൻ സിജോ ക്കു മാത്രേ വോട്ട് ചെയ്തിട്ടൊള്ളൂ. . നല്ല വിഷമം ഉണ്ട് സിജോ പോയതിൽ. 😭😭 സിജോ ഉള്ളത് കൊണ്ട് മാത്രം ആണ് bigg bose കണ്ടത്. .. God bless u always. . എല്ലാ നന്മകളും ഉണ്ടാക്കട്ടെ. .🙏🙏 we will miss u...🥰🥰🥰
@annna46117 ай бұрын
Games, debates, nominations, entertainment tasks (like skit, dance, sponsor tasks and news reading) ellam ithreyum nananyi cheyunna vere ethu contestant unde ee seasonil. Feeling pucham seeing vazha contestants like Arjun, Sreethu, Abhishek and Rishi still being inside the house. Be Proud Sijo. You are our winner.❤
@kv14747 ай бұрын
ഒരാൾ പുറത്തു പോകുമ്പോൾ ജാസ്മിന് ഭയകര sandhosham..... എന്നിട് സങ്കടം അഭിനയിക്കുന്നു... അവളുടെ ഫേസ് എക്സ്പ്രഷൻ നോക്കു
@Thebetter_Version7 ай бұрын
Arjun sijo friendship bond is pure. Arjun karanjappol feel aayi he is a good friend of sijo.❤❤
@ayazmugammed92447 ай бұрын
Arjunk srethu poya aa vote kittoonn vijaarichu paavam
@needlemover227 ай бұрын
Arjun te karachil drama sijo fans inte vote kittan😂
@snhb7u37 ай бұрын
@@needlemover22sathyam, they thought we wouldn’t understand. Rocky issue vannapol arjun sijone patti paradooshanam paranja orkunnu 🤔
@sundaransundaran50117 ай бұрын
Arjun ee karachil ennikk bhayakara fake ayyi thonnu onnu real ayyi nikkan pollum ariyath avann oru arhathayum illa cup vedikkan
@hibasherinpanakkat49487 ай бұрын
@@snhb7u3ann aghene paraghath ansiba oor ok aan arjunum support aakiyern ayin shesham ath regret aayi sijone manasilaki sorry vare paraghikn ayin shesham avar nalla friends ern verethe orale degrade cheyyan vendi parayaruth Sherikum Ellarum shock aayi sijo Evict aayapo apo arjunum shock ern apo ath ighene express aayi fake drama ok paragh degrade aakene oralee
@Yaaruh7 ай бұрын
വീണ്ടും വീണ്ടും ഉറക്കെ പറയും *സിജോ കാട്ടുതീയാണ്🔥* കാട്ടുതീയെ ഭയന്നത് ബിഗ് ബോസുൾപ്പെടെ അവനെ ഒതുക്കാം എന്നു കരുതി തെറ്റി നിങ്ങൾക്ക് അവൻ ശക്തൻ അവൻറെ കൂടെ ഞങ്ങൾ ഇനിയുമുണ്ട് *അവനു ഉയർന്ന് ഉയർന്ന് വരും സിജോ🔥വലിയ സംഭവം ആണ് മാസ്സ് ആണ് രാജാവ് ആണ് എന്ന് പറയുന്ന ചില contestents പോലും bbyil ചെറിയ കാര്യത്തിന് കരഞ്ഞു മെഴുകിട്ടുണ്ട്. പിടിച്ചു നിൽക്കാൻ പറ്റാതെ വീട്ടിൽ പോകണം എന്ന് പറഞ്ഞിട്ടുണ്ട് അവിടെ ആണ് സിജോ വ്യത്യാസ്തനവുന്നത്. അത്രയും വലിയ ഫിസിക്കൽ assault മൂലം തത്കാലം പുറത്താവുകയും ഫുഡ് പോലും കഴിക്കാൻ പറ്റാത്ത സാഹചര്യത്തിലും വീട്ടിൽ പോകണം എന്ന് പറയാതെ bbyil തിരിച്ചു വരണം എന്നാണ് സിജോ പറഞ്ഞതെങ്കിൽ അങ്ങനെ സിജോ തിരിച്ചു വന്നു ഗെയിം കളിച്ചു മാക്സിമം active ആയി നിന്നുട്ടുണ്ടങ്കിൽ സിജോ ജയിച്ചു കഴിഞ്ഞു. ചതിയിലൂടെ നിങ്ങൾ പുറത്താക്കാൻ കഴിയും സിജോയെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് സിജോടെ ഗെയിം കണ്ടു ഇഷ്ടപ്പെട്ടവർ അവരുടെ മനസ്സിൽ നിന്ന് നിങ്ങൾക്കു ഇറക്കി വിടാൻ സാധിക്കില്ല ഞങ്ങളുടെ മനസിൽ സിജോ തന്നെ ആണ് വിജയ് 🔥❤️❤️*നിൻ്റെയൊക്കെ സ്വാർഥ താത്പര്യത്തിന് ഇരയാക്കിയത് ഈ സീസണിലെ ഏറ്റവും മികച്ച മനുഷ്യനെ ഏറ്റവും നല്ല ഗെയിമറിനെ അടപടലം വീഴാൻ പോകുന്നു നിൻ്റെയോക്കെ ബിഗ് ബോസ് എഴുതിവെക്ക്*നാറികളെ നാറികളെ ആ മനുഷ്യൻ്റെ വാക്കുകൾ അവൻ്റെ confidence പിറന്നാൾ ദിനത്തിൽ സേവ് ആകുമ്പോൾ മധുരം ഇരട്ടിയാകുമെന്ന് നിനക്ക് ഒക്കെ എന്തു ചെയ്താൽ മാറും ഈ പാപം😡😡😡
നല്ല playersine പുറത്താക്കീട്ട്.... ഇവർ ആക്റ്റീവ് അല്ലാത്തവരെ അവിടെ നിർത്തി
@_________KING_________________7 ай бұрын
ശ്രീതു സേഫ് ആയപ്പോൾ അവിടെ ഒരാൾക്കും സന്തോഷം ഇല്ല....!! കാരണം അവർക്ക് ഉൾപ്പെടെ അറിയാം നെഗറ്റീവ് വന്നാലും ശ്രീതുവിനെ നോക്കിയാൽ ഫാർ ഫാർ 💯% ബെറ്റർ ഗെയ്‌മർ " ആണ് സിജോ... ❤️❤️