This is the best news channel. This is God’s own channel. I love it. May God bless and guide this channel.
@bijudevassy84544 жыл бұрын
Praise the Lord...jesus christ
@stalinktomy4 жыл бұрын
God bless you ❤️
@babuelsamma46614 жыл бұрын
2006ലോ 07ലോ ആണോ എന്നു ഓർമയില്ല, ഞാൻ മലയാറ്റൂർ മലയിൽ 4ദിവസത്തെ ധ്യാനം കൂടാൻ പോയിരുന്നു. അന്നു ഗായത്രിദേവിയെ പരിചയപ്പെട്ടു. ഗായത്രി ദേവിയുടെ അന്നത്തെ ധ്യാനാനുഭവം വിവരിച്ചു. ശ്വാസം അടക്കിപ്പിടിച്ചു ഞങ്ങൾ അതു കേട്ടുകൊണ്ടിരുന്നു. അന്നു 4ദിവസവും ഞാൻ ഭക്ഷണം ഉപേക്ഷിച്ചു ധ്യാനം കൂടി. ചങ്ങനാശ്ശേരിയിൽ. നിന്നായിരുന്നു ഞാൻ.
@josekj4043 жыл бұрын
God bless you Sr.
@ramanraj93604 жыл бұрын
Thank god
@sharongeorge1124 жыл бұрын
PRAISE THE LORD
@jollymathew95894 жыл бұрын
Congrajulatins
@sijoannjose31564 жыл бұрын
Sister, angu oru living Saint aanu..Daivam anugrahikyatte.
@MotherMary-f3w4 жыл бұрын
Glory to God
@rajeshfrancis45984 жыл бұрын
Heavens. Mother. Marry. Is. A. Avatar. Of. That supreme. Angel. .
@ksasidharam4 жыл бұрын
ഇരുട്ടിൽ നിന്നും പ്രകാശം ത്തിൽ വന്നു. ഇനി പൂർണ താ യിൽ എത്തണം
@jasna2043 жыл бұрын
ഇത് ( ഖുര്‍ആന്‍ ) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ? ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു. 41:53,54 അൽ ഫുർഖാൻ 25 : 68 അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. അൽ ഫുർഖാൻ 25 : 63 പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു. *അൽ ബഖറഃ 6 : 6* സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. അൽ ബഖറഃ 2 : 42 നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്.
@rakshakan65414 жыл бұрын
ദൈവവിളി കിട്ടിയാൽ നിരീശ്വരവാദി വരെ സന്യാസത്തിലേക്ക് കടന്നു വരും
@krishnakrishnadas24824 жыл бұрын
കാണാൻ സുന്ദരിയാണ്. വികാരി അച്ചന്മാരെ സൂക്ഷിക്കുക.
@amalaugustinphilip2774 жыл бұрын
In every religon there are some people making mistakes don't blame the entire religon.
@MAJacob-zp2ie4 жыл бұрын
ഏത് വ്യത്യസ്ത സാഹചര്യത്തിൽ നിന്നും കർത്താവിന്റെ രക്ഷാപദധതിയിലേക്ക് ആകർഷിക്കാൻ ദൈവത്തിന് സാധിക്കും. പക്ഷേ റോബിൻ'അച്ചൻ ' മാരും മറ്റും മാറി നിന്നാൽ മതി. സിസ്റ്ററെ ദൈവം തമ്പുരാൻ കാത്ത് സൂക്ഷിക്കട്ടെ