God bless you sister.. ഈശോയുടെ സ്നേഹത്തിൽ ഇനിയും ആഴപ്പെട്ട് വിശുദ്ധിയിൽ ജീവിക്കാൻ കൃപ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, 🙏🙏🙏
@josevc21334 жыл бұрын
L
@christianyouth14703 жыл бұрын
സന്യാസവും, പൗരോഹിത്യവും അത്യുന്നതനായ ദൈവത്തിൻ്റെ പ്രത്യേക വിളിയാണ്.അത് അബദ്ധമല്ല. പ്രിയപ്പെട്ട സിസ്റ്റർ ദൈവകരങ്ങളിലെ ഒരു ഉപകരണമായി മാറട്ടെ എന്ന് ആശംസിക്കുന്നു. ആ കരങ്ങൾ സ്പർശിക്കുന്ന ഓരോ രോഗിക്കും അത്ഭുത സൗഖ്യം ലഭിക്കാൻ തക്ക വിധത്തിലുള്ള ഒരഭിഷേകത്തിനായി സഹോദരി പ്രാർത്ഥിക്കുക. ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ
@monicaabin5854 жыл бұрын
My dear soumya...it is no nice to see u after long time....you are in a right place I am sure. ❤ God bless
@kunjumohammed9764 жыл бұрын
Hai sister Souamya hou are you ? ദൈവം അനുഗ്രഹം നൽകണമെന്ന പ്രാർത്ഥനയോടെ നിങ്ങളുടെ പിതാവ് പോലെ ഒരാൾ. പ്രാർത്ഥിക്കാം but sister നൻമക്ക് വേണ്ടി ഈ സാധുവിനേയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയുമായി Thanks you.
@blessygeorge77943 жыл бұрын
പ്രിയപ്പെട്ട സിസ്റ്റർ നിങ്ങൾക്ക് ഈശോയുടെ സാന്നിദ്ധ്യത്തിന്റെ സാമീപ്യം അനുഭവിക്കാൻ ദൈവം കൃപ ചൊരിയട്ടെ... ഇന്നത്തെ യുവ തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്... എല്ലാ പ്രവർത്തനങ്ങളുടെയും മുൻപും പിൻപും ഈശോ ഉണ്ടായിരിക്കണമെ -- എങ്കിൽ നിങ്ങളിൽ നിന്ന് ഒരു വിശുദ്ധ യെ പ്രതിക്ഷിക്കാം. ആരും പേരു് ചൊല്ലി വിളിക്കേണ്ട . ദൈവസന്നിധിയിൽ വിശുദ്ധയാകാമല്ലോ ... ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ ഓർക്കണമെ --
@rosevtroselit95003 жыл бұрын
God Bless u Sister❤🌹🙏🌹🌹
@flyhigh72954 жыл бұрын
She was my senior in fr mullers.. Very good person I met in life...
@marykoriyan40954 жыл бұрын
Sr. Saumya, great. Praise the LORD JESUS CHRIST .
@snehasadanmundankunnu43244 жыл бұрын
സിസ്റ്റർ സൗമ്യ ദൈവത്തിന്റെ പ്രിയ മണവാട്ടി.. നിന്റെ ദൈവവിളി അനേകം മക്കൾക്ക് പ്രചോദനമാകട്ടെ... ആമേൻ.
@rensomjacob63903 жыл бұрын
Great way God bless you
@thomaschacko91024 жыл бұрын
ദൈവം ഇല്ല എന്നു പറഞ്ഞു ജീവിക്കുന്ന എൻ്റെ ചേച്ചയുടെ മകനു വേണ്ടി പ്രാർത്ഥിക്കണമെ
@srgorettithekanth90924 жыл бұрын
I am thankful for this Chanel because I get so many church news.
@delmababu5932 Жыл бұрын
Owowowoooobobwbcowbobcowowojbcjdboboojobdwc
@SandraMathewLeo4 жыл бұрын
Good to see you again ...God bless...... proud that you were my classmate....👍
@terranceaf55994 жыл бұрын
Thank you Most Rev. BISHOP
@MrJose-zx1ot4 жыл бұрын
Deva chithaneyam undu Sr.Sawmya God bless you 🙏 ❤ 💖 ♥ 🙌 💕 🙏 ❤ 💖 ♥ 💘 U Jesus 🙏 ❤ 💖
@ajeeshsalu74523 жыл бұрын
amen
@fccmaniyamkunnu51334 жыл бұрын
Very good inspiration.l proud of my lvocation .Godbles you.
@sr.roselitf.c.c65414 жыл бұрын
God 🙏 bless you and your family members
@josefvatkey37964 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ കർത്താവാണ് എല്ലാം. കർത്താവിന്റെ കരുണ ലഭിക്കട്ടെ
@friedafelix60993 жыл бұрын
I will pray for you dear loving Sr. Soumya🌹🌹🌹🌹🌹🌹🌹 God's blessings🍀🍀🍀🍀🌷🌷🌷🌷🌷🌷🌷
Sister which batch you belong too. I am also studied at father muller pbbsc nsg .2015-2017 .god bless u .I will too pray 4 u stood in this vocation
@rosammachacko45214 жыл бұрын
God bless sr
@Apatani7754 жыл бұрын
God bles you
@Achayan534 жыл бұрын
God bless you....🙏
@josekj4043 жыл бұрын
Sr. God bless you
@maryjohn80663 жыл бұрын
So nice 👍 song 🙏
@jacobcv754 жыл бұрын
കർത്താവിൻെറപുതിയമണവാട്ടി
@sureshkumar-co6ss3 жыл бұрын
ഇതെവിടെയാത്ഥ ലംപറയുമോസ്തു
@lijokj67544 жыл бұрын
Ningalkku eppozhum eezzooyode prartthikkyan oru samaya nizchhayam ttharumallo eathuku jeevithatthilum preznangal udagam engilum ponnu makkalea ningalea dheivam anugrahikkyunnu
@irenecmc19613 жыл бұрын
അഭിനന്ദനങ്ങൾ സിസ്റ്റർ സൗമ്യ...
@michaelpb2834 жыл бұрын
May.god.bless.all
@nazarmk71404 жыл бұрын
അച്ചൻമാരെ സൂക്ഷിക്കണം:
@benadictspenser96753 жыл бұрын
കൃഷി സ്ഥലങ്ങളിൽ കണ്ണിൽ കണ്ട കോയമാർ കേറി മേയാതിരിക്കാനും നീയും ശ്രദ്ധിക്കണം .
@nazarmk71403 жыл бұрын
@Shaji Antony അച്ചൻ മാർ ഞങ്ങളുടെ വീട്ടിൽ വരില്ല അവർ മഠത്തിൽ പോയി പരിപാടി ഒപ്പികും അത് കൊണ്ടല്ലെ അഭയ കിണറ്റിലും മറ്റുള്ളവർ കുളത്തിലും പാറമടയിലും മരികുന്നത്. അതിന് എന്നെ ചീത്തവിളിച്ചിട്ട് എന്താ പ്രയോജനം:
@srgenevieve72514 жыл бұрын
Eehhho
@johnsonjohnson18152 жыл бұрын
You are all, confused to God Jesus Christ, sacrifice with world Prince . Amen
@paulosev67582 жыл бұрын
എബ്രയർ 7-3, avane മാതാവില്ല, pls വായിക്കുക
@thomastanthony26303 жыл бұрын
Just as you are quoting isolated cases like Sr Soumya, there are many cases like Sr Stefy, which the soceity celebrates. So don't blame the others.
@raveendhrannair86644 жыл бұрын
മാനസിക രോഗം മാത്രമാണിത്.
@antonykolenchery1754 жыл бұрын
What's your business here.
@tomsj58173 жыл бұрын
സ്വന്തം ജീവിതം കർത്താവിനു കൊടുക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്നറിയാമോ ? ബുദ്ധി സ്ഥിരതയില്ലാത്തവർക്കും, വയസായ ആൾക്കാർക്കും, കേറിചെല്ലാൻ ഇടമില്ലാത്തവർക്കും അനാഥർക്കും രോഗികൾക്കും സുസുരുഷ ചെയ്യുന്നവരാണവർ .ഇതെല്ലാം ജാൻ നേരിൽ കണ്ടതാണ് . ഇനി ഇത് നിർത്തണമെങ്കിൽ ജാനും നീയും ഇവരെയെല്ലാം സ്വന്തം വീട്ടിൽ താമസിപ്പിക്കണം പറ്റുമോ ഇയാൾക്ക്
@mithunj.s7993 жыл бұрын
മാനസിക രോഗം നിന്റെ അപ്പന്.. നീ എന്തിനാടാ ക്രിസ്ത്യൻസിന്റെ കാര്യത്തിൽ ഇടവെടാൻ വരുന്നത്.. നീ പോയി പട്ടിയെയും, എലിയെയും, കല്ലിനെയും, യക്ഷിയെയും പോയി ആരാധിക്കു.. ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ നിൽക്കാതെ... പോയി ഗണപതിയുടെ തുമ്പി കയ്യിൽ പിടിച്ചു വലിക്കു...
@jomonthomas28462 жыл бұрын
താങ്കൾ അറിവില്ലാതെ പറയുന്നു
@shilavijayan87544 жыл бұрын
കുട്ടി , നിനക്ക് പറ്റിയ സ്ഥലം അല്ല അത് , നിന്നെ പോലെ ഉള്ള എത്ര പെൺകുട്ടി കൾ അവിടെ പിച്ചി ചീന്തി ,... ഇനിയും നിങ്ങൾക്ക് മനസ്സിലാകാത്തത് എന്താണ്???? എവിടെ ഇരുന്ന് വിളിച്ചാലും ദൈവം കേൾക്കും.... ദയവായി ഈ അദ്ധതയിൽ നിന്ന് മാറി ചിന്തിക്കണം.... ദൈവം എല്ലായിടത്തും ഉണ്ട്. നിങൾ നല്ല വർക് വേണ്ടി ജീവിക്കുക...... let us change . . God bless you ....🙏
@aleyammababu86174 жыл бұрын
Nursing is a noble job..you selected a wrong path.praying is talking to God every christian belivers beleving it.doing a job&helping others was better I am afraid of Catholics churches well(*kinarr). When they will throw ........your father was 100% right.
@Jasmine-wy3hc4 жыл бұрын
@@aleyammababu8617 onnu pokko pentho, ividey
@tomsj58173 жыл бұрын
സ്വന്തം ജീവിതം കർത്താവിനു കൊടുക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്നറിയാമോ ? ബുദ്ധി സ്ഥിരതയില്ലാത്തവർക്കും, വയസായ ആൾക്കാർക്കും, കേറിചെല്ലാൻ ഇടമില്ലാത്തവർക്കും അനാഥർക്കും രോഗികൾക്കും സുസുരുഷ ചെയ്യുന്നവരാണവർ .ഇതെല്ലാം ജാൻ നേരിൽ കണ്ടതാണ് . ഇനി ഇത് നിർത്തണമെങ്കിൽ ജാനും നീയും ഇവരെയെല്ലാം സ്വന്തം വീട്ടിൽ താമസിപ്പിക്കണം പറ്റുമോ ഇയാൾക്ക്
@mithunj.s7993 жыл бұрын
നീ എന്തിനാ ക്രിസ്ത്യൻസിന്റെ കാര്യത്തിൽ ഇടവെടാൻ വരുന്നത്.. നീ പോയി പട്ടിയെയും, എലിയെയും, കല്ലിനെയും, യക്ഷിയെയും പോയി ആരാധിക്കു.. ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ നിൽക്കാതെ... പോയി ഗണപതിയുടെ തുമ്പി കയ്യിൽ പിടിച്ചു വലിക്കു...
@mathewmj64783 жыл бұрын
Shila vijayan ക്രിസ്തിയനികൾ നടത്തുന്ന അനാഥാലയങ്ങളിൽ അറുപതുശതമാനവും ഹിന്ദുക്കൾ ആണ് അവരെയെല്ലാം നോക്കുന്നത് ഇവരെ പോലെയുള്ള സിസ്റ്റർമാരാണ് ക്രിസ്തിയനിക്ക് തെറ്റ് പറ്റാറുണ്ട് പക്ഷേ ഞങ്ങൾ ചെയുന്ന നന്മ ലോകത്തിൽ ആരും ചെയ്യുന്നില്ല
@josefrancis71263 жыл бұрын
NO MASKS AT AMMA OONU?
@sabucherian64354 жыл бұрын
രോഗം സൗഖ്യമായില്ല. ഇത് ഉഡായിപ്പാന്നേ. എങ്കിൽ എന്തിനാ ക്രിസ്താനികൾ ആശുപത്രി തുടങ്ങുന്നത് പ്രാർത്ഥിച്ചാൽ പോരേ. സൗഖ്യമായ പലരും. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രോഗം പിന്നേം വന്നു.. അതുകൊണ്ടാണ് ഇത് ഉഡായിപ്പാണെന്ന് പറയുന്നത്.
@mithunj.s7993 жыл бұрын
ഉടായിപ്പ് കാണിക്കുന്നത് നിന്റെ വീട്ടിൽ ഉള്ളവർ ഞാൻ ഈ സിസ്റ്ററിന്റെ വെന്തു ആണ്..
@aleyammababu86174 жыл бұрын
Beware there is phranko& well.jesus is everything. But nursing was better.
Bank balance aarelum kutti kuttikoduthu kaanum atha egene
@Jasmine-wy3hc4 жыл бұрын
What?
@mithunj.s7993 жыл бұрын
നിനക്ക് വട്ടാണോ
@mithunj.s7993 жыл бұрын
നീ എന്തിനാ ക്രിസ്ത്യൻസിന്റെ കാര്യത്തിൽ ഇടവെടാൻ വരുന്നത്.. നീ പോയി പട്ടിയെയും, എലിയെയും, കല്ലിനെയും, യക്ഷിയെയും പോയി ആരാധിക്കു.. ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ നിൽക്കാതെ... പോയി ഗണപതിയുടെ തുമ്പി കയ്യിൽ പിടിച്ചു വലിക്കു...
@samthomas30094 жыл бұрын
Catholic Church should abandon this practice. Families only have one or two child nowadays , if children start doing these nonsense, it cause unstablility in the society.
@tomsj58173 жыл бұрын
സ്വന്തം ജീവിതം കർത്താവിനു കൊടുക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്നറിയാമോ ? ബുദ്ധി സ്ഥിരതയില്ലാത്തവർക്കും, വയസായ ആൾക്കാർക്കും, കേറിചെല്ലാൻ ഇടമില്ലാത്തവർക്കും അനാഥർക്കും രോഗികൾക്കും സുസുരുഷ ചെയ്യുന്നവരാണവർ .ഇതെല്ലാം ജാൻ നേരിൽ കണ്ടതാണ് . ഇനി ഇത് നിർത്തണമെങ്കിൽ ജാനും നീയും ഇവരെയെല്ലാം സ്വന്തം വീട്ടിൽ താമസിപ്പിക്കണം പറ്റുമോ ഇയാൾക്ക്
@sebastianmattathil31073 жыл бұрын
Do you know really what the "Holy" 'Roman' Catholic Church ? Read more ...
@GaHiHy20244 жыл бұрын
പക്ഷെ നിങ്ങൾ ഒരിക്കലും മഠത്തിൽ ചേരരുതാരുന്നു. ഈ കുപ്പായം ആരുടേയും കുത്തക അല്ല. നിങ്ങളുടെ ജീവിതം ഈശോയ്ക്ക് സമർപ്പിച്ചു ഇതുപോലെയോ ഇല്ലെങ്കിൽ അനുയോജ്യമായ ഒരു dress code തെരെഞ്ഞെടുത്തു ഒറ്റയ്ക്കു സേവിക്കുക. ഇതൊക്കെ ഒരു പരസ്യം ആയിട്ടേ തോന്നുന്നുള്ളൂ; Instead of going for vocation purpose. നേരിട്ട് ഇനി വീടുകളിൽ പോയാൽ പിള്ളേരെ കിട്ടില്ല എന്ന് നിങ്ങൾക്ക് തന്നെ ഉറപ്പുണ്ട് എന്നും അതിനുള്ള മനക്കട്ടി ഇല്ല എന്നും ഈ പരസ്യം കണ്ടാൽ അറിയാം.
@mithunj.s7993 жыл бұрын
നീ എന്തിനാ ക്രിസ്ത്യൻസിന്റെ കാര്യത്തിൽ ഇടവെടാൻ വരുന്നത്.. നീ പോയി പട്ടിയെയും, എലിയെയും, കല്ലിനെയും, യക്ഷിയെയും പോയി ആരാധിക്കു.. ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ നിൽക്കാതെ... പോയി ഗണപതിയുടെ തുമ്പി കയ്യിൽ പിടിച്ചു വലിക്കു...
@GaHiHy20243 жыл бұрын
@@mithunj.s799 ni poda naari. Njanoru christian aayathukond idapedum...ithu mathramalla swathanthraythe hanikkunna ethu mathathineyum njan vimarsikkum.